മണ്ണിനടിയില്‍ലോറിയുണ്ടെന്ന് എനിക്ക്അത്ര വിശ്വാസമില്ല,ഉണ്ടെങ്കില്‍ അവര്‍ക്ക് കണ്ടെത്താനായേനെ

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • 'മണ്ണിനടിയില്‍ ലോറിയുണ്ടെന്ന് എനിക്ക് അത്ര വിശ്വാസമില്ല, ഉണ്ടെങ്കില്‍ അവര്‍ക്ക് കണ്ടെത്താനായേനെ' ഡോ. പ്രഭാകരന്‍ പലേരി
    Dr. Prabhakaran Paleri, Shirur landslide, ankola landslide, encounter, Lorry driver arjun, K R Gopikrishnan, rescue operation for arjun

ความคิดเห็น • 45

  • @krishnakarthik2915
    @krishnakarthik2915 หลายเดือนก่อน +45

    ഞാൻ പറയുന്നു അതേഹം ജീവനോടെ മറ്റൊരു സ്ഥലത്തു കാണും എന്നെ നിങ്ങൾ എന്നെ വിശസിക്കുന്നുണ്ടോ ഞാൻ ഇപ്പോഴും പറയുന്നു അതേഹം മണ്ണിന്റ് അടിയിലും. പുഴയിലും കാണില്ല 100ൽ 99%വും 🤔🙏🙏🙏🙏🙏👏👏👏👇👇👇👇👇👇

    • @Snowdrops314
      @Snowdrops314 หลายเดือนก่อน +14

      അങ്ങനെ സംഭവിക്കട്ടെ.. അങ്ങയുടെ നാക്ക് പൊന്നാകട്ടെ.. 🙏🏻🙏🏻

    • @hanasirajhanasiraj7861
      @hanasirajhanasiraj7861 หลายเดือนก่อน +3

      Angine yavatte aameen,aameen,

    • @user-gn5lj5ym2o
      @user-gn5lj5ym2o หลายเดือนก่อน +2

      Thirakkande?

    • @JanakiRajeev
      @JanakiRajeev หลายเดือนก่อน +4

      Angane aakaan praarthikkaam🙏🙏🙏

    • @aksrp258
      @aksrp258 หลายเดือนก่อน +3

      Americayil jeevanode undenna kettatu. Ororo ....

  • @raihazaid1522
    @raihazaid1522 หลายเดือนก่อน +11

    ഇത്രയും കുത്തൊഴുക്കുള്ള പുഴയിൽ വാഹനം നിലനിൽക്കാൻ സാധ്യതയില്ല മഴ തോരാൻ കാത്തുനിന്നാൽ കടലിലെത്തും 😔😔

    • @padmanabhankkp3007
      @padmanabhankkp3007 หลายเดือนก่อน

      Mazha thoran kathuninnilenkil navy karude dead body arabikkadalil poyi thirayendivarum

  • @democraticthinker-Erk
    @democraticthinker-Erk หลายเดือนก่อน +4

    Remembering visionary and sustainable engineers like E Sreedharan ,

  • @venugopalk5229
    @venugopalk5229 หลายเดือนก่อน +4

    There's no any coordination between the state and central government before such kind of road development work

  • @JaleelJaleel-l3i
    @JaleelJaleel-l3i หลายเดือนก่อน +8

    മുല്ല പെരിയാർ പൊട്ടിയാൽ ഇതിലേറെ ദുരന്തം ആയിരിക്കും മുൻ കരുതൽ ഉണ്ടോ സർക്കാരെ 😢😢😢😢എത്ര ജീവൻ,?????

    • @maharajamac
      @maharajamac หลายเดือนก่อน

      you are on your own. the government will not come to save you

    • @robin6115
      @robin6115 หลายเดือนก่อน

      Bhaym venda Jaagratha mathi 😂😂😂

  • @SONU_YT_9
    @SONU_YT_9 หลายเดือนก่อน

    നമസ്കാരം സർ , അർജുനേയും മറ്റുള്ളവരെയും എത്രയും പ്പെട്ടന്ന് കണ്ടത്തട്ടെ എന്ന് ആദ്യമായി പ്രർത്ഥിക്കുന്നു. ആദ്യമായി ചെയ്യേണ്ടിയിരുന്നത് ഈ മണ്ണടിച്ചിൽ നടന്ന പ്രദേശത്ത് geographical condition ആദ്യം Study ചെയ്യണം ,ആ പ്രദേശത്ത് എത്രമാത്രം മഴവെള്ളം ഉണ്ടാകുന്നു Intencity of Rain water എത്ര മാത്രം വെള്ളം താഴൊട്ട് ഒഴുകി വരാൻ സാധ്യതയുണ്ട് എന്നുള്ളത് ആദ്യം കണ്ടത്തണം, velocity of Rain water or surface Runoff water ഇതല്ലാം മനസ്സിലാക്കി ,ആ പ്രദേശത്ത് ഏത് തരത്തിലുള്ള മരങ്ങളാണ് ഉള്ളത് എന്നുള്ളത് താഴ്‌വേര് കൂടുതൽ ഉള്ള മരങ്ങൾ ആണോ? അതോ ഈ പ്രദേശത്ത് Defartation ഇതിൻ്റെ മുമ്പ് ഉണ്ടായിട്ടുണ്ടോ? അത് പേലെ അവിടെത്തെ മണ്ണ് ൻ്റെ ഘടന, മണ്ണ് ൽ മണൽ അംശം എത്ര? , ചളിയുള്ള മണ്ണ് ഉണ്ടോ? , ആ പ്രദേശത്തിൻ്റെ നിലവിലെ Slope? , Rock ഉള്ള പ്രദേശമാണോ? എന്നിവ ആദ്യം മനസ്സിലാക്കണം . ഈ Soil errosion വഴി അതിൻ്റെ ആകെ മാസ്ൻ്റെ Impact force കാൽകുലേറ്റ് ചെയ്യണം, ഈ impact force ന് അനുസരിച്ചാണ് താഴെയുള്ള ലോറി Shear force മൂലം മിനസ്സമുള്ള റോഡ് ലൂടെ താഴെ ഭാഗത്ത് ള്ള പുഴയിലേക്ക് പതിക്കുവാൻ സാധ്യതെയുണ്ട്, അത് ഒരിക്കലും തള്ളി കളയാൻ സാധ്യമല്ല. കൂടാതെ ഈ Soil erosion ൻ്റെ impact force + അവിടെ ഉണ്ടായിരുന്ന load ള്ള ലോറിയും മാസ്സ് ഉൾപ്പെട യുള്ള പുഴയിൽ വന്ന് പതിക്കുമ്പോൾ, അതിൻ്റെ എതിർ വശത്തേക്ക് അതിൻ്റെ effect മൂലമാണ് ആ വീടുകൾ നഷ്ടപ്പെടുവാൻ കാരണം , കൂടാതെ നിലവിൽ പുഴയിൽ എത്രമാത്രം Silt ഉണ്ട് എന്നുള്ളത് അമേരിക്കൻ Software ആയ HecRas sediment എന്ന Software വച്ച് കണ്ടത്താം , നമ്മൾ Accident ഉണ്ടായിട്ടാണ് അതിനെ കുറിച്ച് പഠിക്കുന്നത് , അതിൻ്റെ മുന്നോടിയായിട്ട് ബന്ധപ്പെട്ട ഡിസാർസ്റ്റർ മെനേജ് മെറ്റും , Soil Survey department , Soil conservation Department , Mining And geology department ,geological Survey of india, Suvey of india , Indian Meterological Department , I . I. T എന്നിവർ ഒരു Team ആയി പ്രവർത്തിച്ചാൽ, ഒരു Scientific രീതിയിൽ Study ചെയ്ത് പ്രവർത്തിച്ചാൽ ഭാവിയിൽ ഇത്തരത്തിലുള്ള Incident ഉണ്ടായാൽ പെട്ടന്ന് Result ഉണ്ടാവാൻ സാധ്യതയുണ്ട് ഇവിടെ കരയിലും വെള്ളത്തിലും ഒരോ സമയത്ത് വേണ്ട രീതിയിൽ Seintific ആയി Study ചെയ്തു കൊണ്ട് തിരച്ചിൽ നടത്തേണ്ടതാണ് , കൂടാതെ ഈ Landslide ഉണ്ടായ സ്ഥലത്തിന് അരികെ ഈ പുഴയിൽ Silt അടിഞ്ഞ് കുട്ടിയിട്ടുണ്ടെങ്കിൽ, മണ്ണ് നെ കാൾ Density കൂടിയ ഇരുമ്പ് ലോറി ഈ ചളിയിലേക്ക് പതിച്ച് രിക്കാം ,തുടർന്ന് Landslide ൻ്റെ തുടർച്ചായിട്ടുള്ള പാറയും, ചളിയോട് കലർന്ന ഉള്ള മണ്ണും, ഈ ലോറിയുടെ മുകളിൽ പതിക്കുവാനുള്ള സാധ്യത തള്ളി കളയുവാൻ കഴിയുകയില്ല , ഏതരു പുഴയിലും കരയുടെ രണ്ട് ഭാഗങ്ങളിൽ ആണ് Silt അടഞ്ഞ് കിടക്കാറ് പുഴയുടെ ആക്രതി V Type ആയിരിക്കും Dipending upon Wedth of River , നിലവിലെ പുഴയുടെ ആഴം കാൽക്കുലേറ്റ് ചെയ്യാൻ അവിടത്തെ ജി.പി.എസ് പോയിൻറ് എടുത്ത് google എർത്ത് pro സോഫ്റ്റ്‌വെയർ ഉപയോഗിച്ചാൽ ,നിലവിലെ ആഴം മനസ്സിലാക്കാൻ സാധിക്കും. ഒരിക്കൽ കൂടി എത്രയും വേഗതിൽ അർജു നനെ കിട്ടട്ടെ എന്ന് നമ്മുക്ക് പ്രർത്ഥിക്കാം

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 หลายเดือนก่อน +2

    എല്ലാം കടലിൽ എത്തിക്കാണും

  • @nirmalasatish6317
    @nirmalasatish6317 หลายเดือนก่อน

    Sirs please lesson when truck slipped in the river then arjun jumped out go somewhere maybe underthe water may be escaped somewhere god blessed

  • @user-pz3qr1rg2f
    @user-pz3qr1rg2f หลายเดือนก่อน +3

    സാറെ
    ഒരു വിവരവുമില്ലാത്ത കുറേ മനുഷ്യർ
    ഇലക്ട്രൽ ബോണ്ട്‌ സമാഹരിച്ചതിന്റർ ഫലം
    ഇനിയെങ്കിലും ആരെങ്കിലും
    പറഞ്ഞു കൊടുക്കണം
    ഉഗാണ്ട മോഡൽ എന്ന് പറയാം

  • @chachuzepachu
    @chachuzepachu หลายเดือนก่อน +17

    സാറേ മാർച്ച്‌ മാസത്തിൽ നല്ല വെയിൽ ആയിരിക്കും, അപ്പോ കുറേ വെള്ളം കുറയും, സാറ് പോയിട്ട് അപ്പൊ വാ, അന്നേരം നമ്മക്ക് അർജുനെ എടുക്കാം പുറത്ത്

  • @user-ci9ld9nq7y
    @user-ci9ld9nq7y หลายเดือนก่อน +6

    പ്ലാൻB. Wait till summer.

  • @midhunc5939
    @midhunc5939 หลายเดือนก่อน +2

    Govt nu ethire case kodukanam Ashaastreeyamayi road paninjathinu

    • @riyastir
      @riyastir หลายเดือนก่อน +1

      Govt maathram alla. Contractor and NHAI aanu main. NHAI avarude pani eduthilla. Road undakiyaal pora. Safety undo ennu koodi nokkanam

  • @user-ul1wb1lg8t
    @user-ul1wb1lg8t หลายเดือนก่อน

    നമ്മുടെ മത്സ്യ തൊഴിലാളികളെ അയച്ചാൽ ഒരു പക്ഷേ അവർക്ക് ഇതിൽ എന്തെങ്കിലും ഒക്കെ ചെയ്യാൻ സാധിക്കുമായിരുന്നു..

  • @saphire7693
    @saphire7693 หลายเดือนก่อน

    Kannur payyannur high way side okke kandaal pedi aakum

  • @rainbowrainbow9652
    @rainbowrainbow9652 หลายเดือนก่อน +1

    2014 after nh road only bissnes no peppels safety 😢
    Toll plaza calocton only

  • @mkaslam8304
    @mkaslam8304 หลายเดือนก่อน +1

    Now more than 10 days worst pleas take help china USA and Australia 😢😢😢 rescues very worst and system

  • @nidhinc
    @nidhinc หลายเดือนก่อน +2

    ഇതേതാ പുതിയ ഉടായിപ്പ്, ഒരുത്തൻ ഡ്രോൺ കൊണ്ട് വന്നു പറപ്പിച്ചിട്ട് ഇപ്പോൾ കണ്ടു പിടിക്കും എന്ന് പറഞ്ഞിട്ട് മൂന്നാല് ലോറി കണ്ടു പിടിച്ചോണ്ട് ഇരിക്കുന്നു

  • @user-bw4cj1xx9r
    @user-bw4cj1xx9r หลายเดือนก่อน +4

    ജീവിതത്തിലെ 11 mnts വെറുതെ പോയി 🙏🏻🙏🏻🙏🏻🙏🏻

  • @fathi6551
    @fathi6551 หลายเดือนก่อน

    Aarelum arjun nte phone nte signal nokiyirunno last signal nokaalo

  • @LincyBabyNK
    @LincyBabyNK หลายเดือนก่อน +1

    കുട്ടിയുടെ മുഖത്തല്ല അമ്മയുടെ മുഖത്താണ് ആദ്യം മാസ്ക്ക് വയ്ക്കേണ്ടത്

  • @user-gd2lp5rc6i
    @user-gd2lp5rc6i หลายเดือนก่อน +2

    പണ്ടൊക്കെ പാതാളകരണ്ടി ഇട്ട്, വെള്ളത്തി 'ൽ പോയ വസ്തു എടുക്കുമാരുന്നു

    • @RR-vp5zf
      @RR-vp5zf หลายเดือนก่อน +1

      അത് കിണറ്റിൽ ആണെടോ 😂

    • @user-gd2lp5rc6i
      @user-gd2lp5rc6i หลายเดือนก่อน +2

      @@RR-vp5zf അല്ല ഞങ്ങടെ പുഴയിൽ പണ്ട് ആളുകൾ പോകുന്ന സമയത്ത് വളത്തിൽ കെട്ടിപാതാളക്കരണ്ടികൾ വലിക്കും എന്തെങ്കിലും തടഞ്ഞ് എന്ന് തോന്നിയാ മുകളിലേക്ക് വലിച്ച് നോക്കും ഇല്ലെങ്കിൽ, ഇറങ്ങി നോക്കും

  • @abdullaabdu2600
    @abdullaabdu2600 หลายเดือนก่อน

    വലിയ പാറ വന്ന് ഇടിച്ചപ്പോൾ ലോറി പുഴയിൽ ചാടി കാണും.ഫോൺ ഇടിയുടെ ആഘാതത്തിൽ പുറത്ത് തെറിച്ച് പോയത് ആവും. അത് ആവും signal ലാൻഡിൽ ഉള്ളത്.

  • @user-gn5lj5ym2o
    @user-gn5lj5ym2o หลายเดือนก่อน

    Oral Vellathil Veenal 3 Minutente Ullil Aapathu Sambhavikkum, Arjun Rakshapettittundavane

  • @jisharchatteysseri6877
    @jisharchatteysseri6877 หลายเดือนก่อน

    ഒരു നാഷണൽ രക്ഷാപ്രവർത്തന സംഘം രൂപീകരിക്കാൻ സ്റ്റെറ്റ് കളിലുള്ള നിലവിലുള്ള ഫയർ ഫോഴ്‌സിന്റെ പ്രത്യേക ഫിറ്റ്നസ് ഉള്ള സെലക്ടീവ് സ്റ്റാഫിനെ ഇതിൽക് തിരഞ്ഞെടുക്കപ്പെടണം.

  • @signaturemedia5562
    @signaturemedia5562 หลายเดือนก่อน

    ചുരുക്കിപ്പറഞ്ഞാൽ മണ്ണുവാരി കളി മാത്രമാണ് നടക്കുന്നത്😢

  • @ANILKUMAR-xv6bv
    @ANILKUMAR-xv6bv หลายเดือนก่อน

    N H 66 പഴയ NH 17

  • @naoufalch9567
    @naoufalch9567 หลายเดือนก่อน

    Skaneth mishin venno American thinking India. Ayimadi oll thinking

  • @Salamsalam-dd1ql
    @Salamsalam-dd1ql หลายเดือนก่อน +1

    ഇന്നത്തെ സിഗ്നലിൽ 8 ദോശ കിട്ടി

  • @user-ci9ld9nq7y
    @user-ci9ld9nq7y หลายเดือนก่อน

    പ്ലാൻB. Wait till summer.