അൻവറിന്റെ പവർഗ്രൂപ്പ് | CPM to discuss Anvar’s charges; P Sasi refutes allegations | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 195

  • @firosepadar6591
    @firosepadar6591 หลายเดือนก่อน +74

    കേരളത്തിൽ ഒരു പ്രെതിപക്ഷം ഉണ്ടോ ❓
    ഇതുപോലൊരു അവസരം കിട്ടിയിട്ടും അത് ഉപയോഗിക്കാൻ അറിയാത്ത കോമാളികൾ 🙏🏻

    • @RazickRashi
      @RazickRashi หลายเดือนก่อน +1

      കോമാളികളല്ല പ്രതിപക്ഷം പിണറായി വിജയനാണ് KT. ജലീലിൽ നിന്ന് കുഞ്ഞാലികുട്ടിയെ രക്ഷപ്പെടുത്തിയത്. അതുകൊണ്ട് കുഞ്ഞാലികുട്ടിയക്ക് വേണ്ടിവി.ഡി.സതീശൻ പ്രതിപക്ഷത്തെ മിണ്ടാന്നു വദിക്കില്ല. രാഷ്ട്രീയക്കാർ മൊത്തം റാസ്ക്കൽ സ് വീണ വിജയനു വേണ്ടി പിണറായി CPIMനെ പശ്ചിമബംഗാൾ ആക്കാൻ ശ്രമിക്കുന്നു.

  • @IndianRaven
    @IndianRaven หลายเดือนก่อน +75

    നെഞ്ചും വിരിച്ച് ഒരു ഒറ്റക്കൊമ്പൻ മലയാളി ഇറങ്ങി വട്ടം നിന്നാൽ തീരാൻ ഉള്ളതേ ഉള്ളു സുജിത്തിന്റെയും അജിത് കുമാറിന്റെയും അധോലോകം .

    • @sufyanjs991
      @sufyanjs991 หลายเดือนก่อน

      സെപ്റ്റംബർ 6നു ഞാൻ ഒറ്റക്കൊമ്പൻ തുടങ്ങുകയാണ് 🤷‍♂️

  • @atruthseeker4554
    @atruthseeker4554 หลายเดือนก่อน +65

    താമര vijayane party യില്‍ നിന്ന് പുറത്താക്കിയില്ലേൽ ബംഗാളിലെ സിപിഎം ന്റെ അവസ്ഥ വരും കേരളത്തിലെ സിപിഐഎം ന്

    • @AsnnaPalapatta
      @AsnnaPalapatta หลายเดือนก่อน +1

      Yes

    • @muhammedmmuhammedd
      @muhammedmmuhammedd หลายเดือนก่อน +1

      Correct 👍

    • @skyeskey7412
      @skyeskey7412 หลายเดือนก่อน +1

      Correct

    • @littleworld795
      @littleworld795 หลายเดือนก่อน

      Crt

    • @pramodkannada3713
      @pramodkannada3713 หลายเดือนก่อน

      കേരളത്തിൽ BJP വരും ഇത് വെറും മാപ്പിള ലഹള

  • @PhpneHi
    @PhpneHi หลายเดือนก่อน +26

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla 🙏👍👍👍👍👍🙏🙏👍👍🙏🙏👍👍🙏👍🙏👍👍🙏👍👍👍🙏👍👍🙏👍👍🙏👍🙏👍👍

    • @jithinjithu1171
      @jithinjithu1171 หลายเดือนก่อน +3

      Pinny mukhyanee kandappo ella aropqnagalum manju poyi😂😂😂

  • @alimanithodi2921
    @alimanithodi2921 หลายเดือนก่อน +39

    പാർട്ടി അംഗങ്ങളെ അച്ചടക്കം കാട്ടി ഒതുക്കി നിർത്തിയിരിന്നു.
    എന്നാൽ അൻവറിന്റെ കാര്യം പാർട്ടിക്കും മുകളിലാണ് ഇന്നത്തെ അവസ്ഥയിൽ.

  • @tsiurhtla790
    @tsiurhtla790 หลายเดือนก่อน +21

    മുഖ്യമന്ത്രിക്കെതിരെ പാർട്ടി ഉടൻ പോർമുഖം തുറക്കും. വെയിറ്റ് & സീ

  • @unaism7125
    @unaism7125 หลายเดือนก่อน +35

    P V Anwar is doing a great job.

    • @BijuAbraham-kx2qy
      @BijuAbraham-kx2qy หลายเดือนก่อน

      Useless Myth M ? ? 72 ++ + H Ready ? ? 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

    • @shasha2022-bo5yw
      @shasha2022-bo5yw หลายเดือนก่อน +2

      Yes. Absolutely 😅

  • @wahabkakkur1129
    @wahabkakkur1129 หลายเดือนก่อน +42

    പിണറായി തനിക്കു ശേഷംഒരു കമ്മ്യൂണിസ്റ്റ് ഭരണം ആഗ്രഹിക്കുന്നില്ല

    • @Sk-pf1kr
      @Sk-pf1kr หลายเดือนก่อน

      ഭരണം നേരെ Rss ന് കൈമാറാനാണ് സാധ്യത

  • @AbdulHameed-xn8qi
    @AbdulHameed-xn8qi หลายเดือนก่อน +19

    ശശി ഒക്കെ ക്രിമിനൽ

  • @spider492
    @spider492 หลายเดือนก่อน +12

    എന്തായാലും ഇങ്ങേർ ചെയ്യുന്നത് വല്യ കാര്യമാണ്

  • @RahulRk-q3b
    @RahulRk-q3b หลายเดือนก่อน +3

    ട്രെയിനിന് തീ വെച്ച് അതെ ട്രെയിനിൽ കണ്ണൂരിൽ എത്തുകയും 2 മണിക്കൂർ അവിടെ ചെലവഴിക്കുകയും പിന്നീട് കണൂരിൽ നിന്ന് വേറെ ട്രെയിനിൽ മുഖം പോലും തീവെപ്പിൽ പൊള്ളിയ പ്രതി മഹാരാഷ്ട്രയിലേക്ക് രക്ഷപെട്ടു!! എങ്ങനെയുണ്ട് ഇത് അന്നേ സംശയങ്ങൾ ഉണ്ടായിരുന്നു!!! സധീശൻ പറഞ്ഞ ADGP ഉദ്യോഗസ്ഥൻ നേതൃത്വം നൽകിയ കേസാണ് ഇത് 😮

  • @JaleelCP-eu8ly
    @JaleelCP-eu8ly หลายเดือนก่อน +16

    എന്തായാലും അയാൾ ഫൂൾ അല്ല. പക്ഷേ ഈ കെട്ട കാലത്ത് നീതി നടപ്പിലാകുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു

  • @DrNovid
    @DrNovid หลายเดือนก่อน +1

    I love Ajims' thought train and articulation skills. Very crisp and sharp analysis and an equally polished articulation.

  • @NasimNasimu-zq3ej
    @NasimNasimu-zq3ej หลายเดือนก่อน

    ❤❤❤❤❤❤

  • @goldentube3249
    @goldentube3249 หลายเดือนก่อน

    ഈ വിഷയത്തിൽ അൻവറിനെ പൂർണ്ണമായി വിശ്വസിക്കാം എന്നാണ് എനിക്ക് തോന്നുന്നത്.
    അൻവർ ശ്രമിക്കുന്നത് തന്റെ മണ്ഡലത്തിലും ജില്ലയിലും പോലീസ് നടത്തുന്ന കള്ളകളികളെ (ക്രിമിനൽ പ്രവർത്തികളെ) പുറത്ത് കൊണ്ട് വരാനാണ്. ഒരു സ്വതന്ത്ര mla എന്നാ നിലയിൽ ഈ വിഷയം ഏറ്റവും കൂടുതൽ ചർച്ചയാക്കാൻ കഴിയുന്ന എല്ലാം അൻവർ ചെയ്തു. ഇക്കാര്യത്തിൽ മാധ്യമങ്ങളുടെ സപ്പോർട്ട് വളരെ വലുതാണ്. ചർച്ചയായത്തോട് കൂടി മുഖ്യമന്ത്രി ഈ വിഷയത്തിന് വലിയ പ്രാധാന്യം കൊടുത്ത് എന്താണ് യഥാർത്ഥ പ്രശനം എന്ന് അൻവറിൽ നിന്ന് തന്നെ മനസ്സിലാക്കുന്നു.
    പ്രശനം പഠിച്ച് വേണ്ട നടപടി എടുക്കാം എന്ന ഉറപ്പായിരിക്കും മുഖ്യമന്ത്രി അൻവറിന് കൊടുത്ത മറുപടി. അത് കൊണ്ടായിരിക്കും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇറങ്ങി വന്ന അൻവർ പറഞ്ഞത് ഒരു സഖാവെന്ന നിലയിൽ തന്റെ ഉത്തവാദിത്വം ചെയ്തു എന്ന്. മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയെയും അറിയിക്കുകയാണ് തന്റെ ഉത്തരവാദിത്വം എന്നാണ് അൻവർ പറഞ്ഞത്.
    പക്ഷേ ഇവിടെ മാധ്യമങ്ങൾ തെറ്റിദ്ധരിച്ചത് മുഖ്യമന്ത്രി അൻവറിന്റെ വായ മൂടികെട്ടി എന്നാണ്. ഇതിന്റെ കാരണം അൻവർ കൂടുതൽ വെളിപ്പെടുത്തലികളിലേക്ക് കടന്നില്ല എന്നാണ് .പക്ഷേ യഥാർത്ഥത്തിൽ മുഖ്യമന്ത്രി പ്രശനം പരിഹരിക്കാമെന്ന ഉറപ്പാണ് അൻവറിന് കൊടുത്തത്.
    ഇങ്ങനെ ഒന്നും പറയാതെ ഇരുന്നാൽ തന്റെ വായടപ്പിച്ചതാണെന്ന് എല്ലാവരും വിചാരിക്കുമെന്നത് കൊണ്ടാണ് എംവി ഗോവിന്ദനെ കണ്ട ശേഷം അൻവർ തന്റെ നിലപാടിൽ ഉറച്ച് നിൽക്കുന്ന കാര്യം പറഞ്ഞത്.
    അല്ലാതെ അൻവറോ എംവി ഗോവിന്ദനോ മുഖ്യമന്ത്രിക്കെതിരെ പ്രവർത്തിക്കുമെന്ന് ഇന്നത്തെ സാഹചര്യത്തിൽ വിചാരിക്കാൻ കഴിയില്ല. എംവി ഗോവിന്ദൻ വിചാരിച്ചാലും ഒന്നും ചെയ്യാൻ കഴിയില്ല പിണറായിയെ എന്ന് ആർക്കാണ് അറിയാത്തത്. അത് കൂടാതെ അവർക്കിടയിൽ അങ്ങനെ എന്തെങ്കിലും ഒരു പ്രശനം ഉള്ളതായി എനിക്ക് തോന്നുന്നില്ല.
    പിന്നെ ഈ വിഷയം സിപിഎംന്റെ സമ്മേളന കാലത്ത് ചർച്ചയാക്കണമെന്ന് പ്ലാൻ ചെയ്ത് കൊണ്ട് വന്നതാണെന്ന് തോന്നുന്നില്ല. കാരണം ഇത് SP ശശിധരനെ അൻവർ വേദിയിലിരുത്തി വിമർശിച്ചതിനു തുടർച്ചയായി സംഭവങ്ങളാണല്ലോ. തനിക്ക് സംഭവിച്ച കൈപ്പേറിയ അനുഭവങ്ങൾ ആയിരിക്കാം അൻവറിനെ കൊണ്ട് പോലീസിന്റെ ഈ പ്രവർത്തികളുടെ തെളിവ് ശേഖരിക്കാൻ പ്രേരിപ്പിച്ചത്. അല്ലാതെ ഒരു പ്ലാൻ പ്രകാരം സംഭവിച്ചതാണെന്ന് തോന്നുന്നില്ല.
    ഈ വിഷയത്തിൽ എന്ത് നടപടി വന്നാലും ഇല്ലെങ്കിലും ഇനി ഭാവിയിൽ ഇത്പോലെ ഉള്ള കാര്യങ്ങൾ നടക്കാതിരിക്കാൻ അൻവറിന്റെ ഈ ഇടപെടൽ സഹായിക്കും. അത് കൊണ്ട് അൻവറിന് കൊടുക്കുന്നു ഒരു ബിഗ് സല്യൂട്ട്.

  • @expirimentelfooddie1442
    @expirimentelfooddie1442 หลายเดือนก่อน

    I am very much like out of Focus

  • @safvanasamad2884
    @safvanasamad2884 หลายเดือนก่อน +1

    മുമ്പ് PV എന്ന് പറഞ്ഞാൽ പിണറായി വിജയൻ എന്നായിരുന്നു.. ഇപ്പോ PV എന്ന് പറഞ്ഞാൽ PV അൻവർ എന്നായി... അതാണ് അൻവർ എഫക്റ്റ്.. ജനങ്ങളുടെ കൂടെ നിൽക്കുന്ന ജനപ്രതിനിക്കു കിട്ടുന്ന പിന്തുണയാണ് അത്..
    PV🔥🔥🔥

  • @sufyanbinillyas7401
    @sufyanbinillyas7401 หลายเดือนก่อน

  • @Remy-sb7cd
    @Remy-sb7cd หลายเดือนก่อน +2

    ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടു
    mla യിൽ മാത്രം പ്രദീക്ഷ ❤️

  • @skariahop4842
    @skariahop4842 หลายเดือนก่อน +3

    അൻവർ അങ്ങേയറ്റം രാജ്യസ്നേഹം ഉള്ള ആദർശ ധീരൻ അല്ലേ?

  • @omegaenterprises5997
    @omegaenterprises5997 หลายเดือนก่อน +1

    അവസാനം അൻവർ തന്നെ നിലം പതിക്കും

  • @malappuramfans3201
    @malappuramfans3201 หลายเดือนก่อน +7

    pv അൻവർ നിലമ്പുരിലെ പുലിക്കുട്ടി

    • @shasha2022-bo5yw
      @shasha2022-bo5yw หลายเดือนก่อน

      Yes. Anwar Nilambur ottakomben 🐘

  • @bijup8600
    @bijup8600 หลายเดือนก่อน

    സ്നേഹം😂

  • @mohammedfahis165
    @mohammedfahis165 หลายเดือนก่อน +4

    Davud sir missing ❤❤

  • @thecitizen87935
    @thecitizen87935 หลายเดือนก่อน +2

    Multidimentional 🎯🎯🎯ADGP

  • @thelittlethings2
    @thelittlethings2 หลายเดือนก่อน

    MIC issue und, ,ellardem sound boo boo nu pole und,

  • @Super_Hero1111
    @Super_Hero1111 หลายเดือนก่อน +4

    വ്യക്തിയല്ല പാർട്ടിയാണ് വലുത്..✌️✌️

    • @nasar18k74
      @nasar18k74 หลายเดือนก่อน

      Party യെ വളർത്തുന്നത് ഓരോ വ്യക്തികളും ആണ്

  • @fasalrahman8853
    @fasalrahman8853 หลายเดือนก่อน +5

    മുഖ്യ മന്ദ്രിയല്ല മുഖ്യ പ്രതിയാണ്

  • @BadushaTourist
    @BadushaTourist หลายเดือนก่อน

    Anvar. Kee. Jay. ❤❤❤❤❤❤

  • @rabimuhmd6973
    @rabimuhmd6973 หลายเดือนก่อน

    Nishad logical

  • @imdeepu7855
    @imdeepu7855 หลายเดือนก่อน

    Code cracked by Nishad ❤❤

  • @raheemkp425
    @raheemkp425 หลายเดือนก่อน

    Support pv anwer❤

  • @alimanithodi2921
    @alimanithodi2921 หลายเดือนก่อน +6

    ഈ കാര്യം ദല്ലാൾ നന്ദകുമാർ പറഞ്ഞതല്ലേ?
    കേരളത്തിൽ എല്ലാവരും പൊട്ടന്മാരാണോ?

  • @abidkuttiyil4302
    @abidkuttiyil4302 หลายเดือนก่อน

    ആരും വീഴില്ല😂

  • @MdIqbal-zs9xd
    @MdIqbal-zs9xd หลายเดือนก่อน

    Neeshad 👍

  • @MusicLover-kn2gm
    @MusicLover-kn2gm หลายเดือนก่อน +1

    ഇത്രയും serious ആയ ആരോപണങ്ങൾ വന്നിട്ടും, ADGP യും, political secretary യും ഒരു പോറൽ പോലും ഏൽക്കാതെ തുടരുന്നു എന്നതിനർത്ഥം, പിണറായിക്ക് അവരോടുള്ള സ്നേഹം മനസ്സിലാക്കാവുന്നതേ ഉള്ളൂ.. പിണറായി തന്റെ യും, തന്റെ കുടുംബത്തിന്റെയും താല്പര്യം സംരക്ഷിക്കുന്നതിനുവേണ്ടി പാർട്ടിയെയും അണികളെയും കബളി പ്പിക്കുകയാണ്.... പാവം സുനിൽ കുമാർ... പിണറായിയും കൂട്ടരും ചേർന്ന് പൂരം കലക്കി അദ്ദേഹത്തെ തൊൽപ്പിച്ചു കൊടുത്തു.... പിണറായി ഒരു സംഘി യാണെന്ന് ദിവസം ചെല്ലും തോറും തെളിയിച്ചു കൊണ്ടിരിക്കുന്നു...

  • @Tasteofgoodness
    @Tasteofgoodness หลายเดือนก่อน +1

    Anvar 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @mohammedfahis165
    @mohammedfahis165 หลายเดือนก่อน

    Anwar ❤

  • @RaheemKp-nb9rl
    @RaheemKp-nb9rl หลายเดือนก่อน +1

    ക്രിമിനൽപാർട്ടിഓഫ്മാര്കിസ്റ്റ്

  • @abdulrazak8207
    @abdulrazak8207 หลายเดือนก่อน

    നിങ്ങൾ ആർക്കുവേണ്ടിയാണ് ഈ ചർച്ച ചെയ്യുന്നത് നിങ്ങൾക്ക് നട്ടെല്ല് ഉണ്ടെങ്കിൽ അൻവർ ഉന്നയിച്ച കാര്യങ്ങളിൽ നിങ്ങൾ ഒരു അന്വേഷണം നടത്തൂ

  • @mdjalil4439
    @mdjalil4439 หลายเดือนก่อน +1

    പോലീസിൽ സംഘ പരിവാർ പിടി മുറുക്കി യെന്ന്സി. പി. ഐ നേതാവ് ആനി രാജ നേരത്തെ പറഞ്ഞിട്ടുണ്ട് 🙄🙄🙄!

  • @shamsudheenpn10
    @shamsudheenpn10 หลายเดือนก่อน

    ന്യായീകരണ തൊഴിലാളികൾ ഇപ്പോഴും ഇതൊന്നും അറിഞ്ഞില്ല എന്നെ വട്ടിലാണ്

  • @kuttykrishnanvkd5245
    @kuttykrishnanvkd5245 หลายเดือนก่อน

    CPM കേന്ദ്ര കമ്മറ്റി ഇടപെടും ഒന്നും സംഭവിക്കില്ല പിണറായി മുഖ്യമന്ത്രിയായി തുടരുക തന്നെ ചെയ്യും P ശശി നല്ലൊരുവ്യക്തിയാണ്. അദ്ദേഹവും തുടരട്ടെ

  • @muhammedmmuhammedd
    @muhammedmmuhammedd หลายเดือนก่อน +1

    Criminal political secretary

  • @NasimNasimu-zq3ej
    @NasimNasimu-zq3ej หลายเดือนก่อน

    Pv ക്ക് സപ്പോർട്ട്

  • @bijumuhammedkarunagappally4103
    @bijumuhammedkarunagappally4103 หลายเดือนก่อน

    പി. ശശി നയനാർ സഖാവ് Cm ആയപ്പോഴും political Secretary ആയിരുന്നു. അന്നും വിവാദ ങ്ങൾ ഉണ്ടായിരുന്നു ഐസ് ക്രീം പാർല ൽ പെൺവാണിഭ കേസിൽ കുഞ്ഞാലിക്കുട്ടിയെ കേസിൽ പെടാതെ രക്ഷിച്ചത് ശശിയാണന്നായിരുന്നു ആരോപണം

  • @mohammedkunju1806
    @mohammedkunju1806 หลายเดือนก่อน +1

    ഇത്രയും വൃത്തികെട്ട ഒരു രീതി വേറെ ഇല്ല. RSS യുമായി നേരിട്ട് ബന്ധം.

  • @Joney838
    @Joney838 หลายเดือนก่อน

    തിരുത്തേണ്ട ബ൦ഗാൾ പോലേ ശൂൂൂ😂 ആനമുട്ടപ്പാ൪ട്ടി ആയി മാറു൦😂😂😂

  • @FirosKt-bw8qs
    @FirosKt-bw8qs หลายเดือนก่อน +1

    💪🇮🇳💪🇮🇳🏆🇮🇳🏆💯✌️✍️✍️👍💥

  • @nisarn2641
    @nisarn2641 หลายเดือนก่อน

    SungiyayA shashi cresungi Marunadan skariya pannniye help cheyrhu?😢😢😢😮😮😮❤❤❤❤❤

  • @sameerksameerkk
    @sameerksameerkk หลายเดือนก่อน

    ഇത്രയൊക്കെ തെളിവുകൾ ഉണ്ടായിട്ടും എസ് പി ദാസപ്പന് എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല ഞാൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ ആയതിൽ ലജ്ജിക്കുന്നു

  • @AbooAshraf-c9h
    @AbooAshraf-c9h หลายเดือนก่อน

    ഇത്തരം വിവാദങ്ങൾ ഓരോന്നോരോന്നായി ഇങ്ങനെ വരുമ്പോൾ വയനാട് നടന്ന ദുരന്തത്തിൽ കേന്ദ്രത്തിൽ നിന്ന് കിട്ടുന്ന ഫണ്ടിനെ പറ്റി ജനങ്ങളെല്ലാം മറന്നുപോയോ. അതേ ചൊല്ലി ഇന്നുവരെ ഒരു മീഡിയയിലും പറയുന്നത് കേട്ടില്ല കണ്ടില്ല

  • @sudheertribal7053
    @sudheertribal7053 หลายเดือนก่อน

    Koya marde karym 😂😂😂 ipozhum Reporter capsule vizhungua 😂😂

  • @aboobackerpk8406
    @aboobackerpk8406 หลายเดือนก่อน

    Hanvar pulikutti thnne aa pallil visam und 🎉❤💞💕🙏🏼

  • @sureshvm3241
    @sureshvm3241 หลายเดือนก่อน

    അൻ വാറിന്റെ സ്വന്തം കേസുകൾ മുഖ്യമന്ത്രി തപ്പിയെടുത്താൽ പിന്നെ സ്വാഹാ.

  • @MuhammadKutti-j6x
    @MuhammadKutti-j6x หลายเดือนก่อน

    Prathy,paksham,irangenda,aavashyamundennu,thonnunnilla😂kammi,thozhuthyl,thanne,😂kuthuthudangy😂swaha😂

  • @irshadthamararassery4953
    @irshadthamararassery4953 หลายเดือนก่อน

    പ്രതിപക്ഷം അങ്ങ് പിരിച്ചു വിട്ടാള

  • @nisarn2641
    @nisarn2641 หลายเดือนก่อน

    Shashee ane preshnam

  • @NasimNasimu-zq3ej
    @NasimNasimu-zq3ej หลายเดือนก่อน

    Pv ക്കൊപ്പം കേരളം ❤

  • @Harilal916
    @Harilal916 หลายเดือนก่อน

    Anwar will be become a pc george 😂

  • @sportscorner7789
    @sportscorner7789 หลายเดือนก่อน

    Anwar mla🔥

  • @aboobackerpk8406
    @aboobackerpk8406 หลายเดือนก่อน

    Hanvar our puliyahnn👍👍👍🎉💞💕

  • @pramodkannada3713
    @pramodkannada3713 หลายเดือนก่อน

    മാപ്പിള കലാപം'

  • @sobinjosephks4812
    @sobinjosephks4812 หลายเดือนก่อน

    Maalakha ,vellaripravu anallo anwar 😮😅

  • @PrasanthTv-bn9jm
    @PrasanthTv-bn9jm หลายเดือนก่อน

    Midia one manjarama vesianet matrabhoomi ellavarkkum pani kittum

  • @Abdulrahman-cb3yy
    @Abdulrahman-cb3yy หลายเดือนก่อน

    150 കോടി against satheesan ?

  • @aboobackerpk8406
    @aboobackerpk8406 หลายเดือนก่อน

    Habiadaram bohdam seyam varu
    M 😁😜

  • @mohanmohanancv666
    @mohanmohanancv666 หลายเดือนก่อน

    സ്വയം കുഴിയിൽചാടും കൂടെ k മരങ്ങോടനെയും വീഴ്ത്തും......

  • @bhaskaranp2696
    @bhaskaranp2696 หลายเดือนก่อน

    Palastin കഴിഞ്ഞോ?

  • @RazickRashi
    @RazickRashi หลายเดือนก่อน +1

    മുഖ്യമന്ത്രി പരനാറി അഹങ്കാരത്തിനും ധിക്കാരത്തിനും CPIM - അണികളിൽ നിന്നും നേതാക്കളിൽ നിന്നും ഏകാധിപത്യത്തിൽ നിന്നും CPIM - നേതാക്കൾക്ക് മോചനം❤❤❤❤

  • @josekm607
    @josekm607 หลายเดือนก่อน

    അൻവറിനെ സ്വത്തുക്കളെല്ലാം ആദ്യം അന്വേഷിക്കണം അതുകഴിഞ്ഞിട്ട് ബാക്കിയുള്ളവരുടെ സ്വത്തുകൾ. അന്വേഷിച്ച് തന്നെ ചെയ്യണം ഇവരുടെ സ്വത്തുക്കളാണ് അന്വേഷിക്കേണ്ടത് ആദ്യ. അൻവറിനെ സ്വത്തുക്കൾ ആദ്യം അന്വേഷിക്കണം അത് കഴിഞ്ഞു മതി ബാക്കി😅😅

    • @shanushanu1996
      @shanushanu1996 หลายเดือนก่อน +1

      അൻവർ നല്ല രീതിയിൽ സ്വത്ത് ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ ആളാണ് കൂടാതെ നല്ലവണ്ണം രാജ്യാന്തര രംഗത്ത് ബിസിനസ് ചെയ്യാനും ഖനി അടക്കം നടത്താനും കഴിവ് ഉള്ള എന്തിനും പോന്ന ഒരാൾ !

    • @abdussalammundekate7494
      @abdussalammundekate7494 หลายเดือนก่อน +1

      അൻവർ തേങ്ങാ... ചായകാ...യോ മകനല്ല

  • @sankarannairm3316
    @sankarannairm3316 หลายเดือนก่อน

    ഇ എം എസ് പറഞ്ഞ തന്ത്രം ശത്രുവിൻ്റെ ശത്രു മിത്രം ഇത് ആർക്കും എവിടേയും ഉപയോഗിക്കാവുന്ന ഒരു കോമൺ ടൂൾ

  • @ShahanaBasheer-o5j
    @ShahanaBasheer-o5j หลายเดือนก่อน

    M സുരാജ് ❤️ നെക്സ്റ്റ് സി C f

  • @abu.akramtethan9367
    @abu.akramtethan9367 หลายเดือนก่อน

    അപ്പം ഗോവിന്ദൻ കണ്ണൂരിൽ വീട്ടിലിരുന്ന് അപ്പൻ ചുടുന്നു കാരണഭൂതൻസിൽ ഇരുന്നു അപ്പിടുന്നു

  • @SooryanS-r1u
    @SooryanS-r1u หลายเดือนก่อน

    Innu sudappi ille😂😂😂😂😂

  • @sethunairkaariveettil2109
    @sethunairkaariveettil2109 หลายเดือนก่อน

    ആരും വീഴില്ല..വിഴുന്നത് അൻവർ മാത്രം....
    കാരണം ഫോൺ ചോർത്തൽ, പരസ്യപ്രസ്താവന, അച്ചടക്ക ലംഘനം,.......പോരേ...?
    ഉണ്ട കാത്തിരിക്കുന്ന പോലെ....😂😂😂😂

  • @Jaykay345
    @Jaykay345 หลายเดือนก่อน

    Police തട്ടിയെടുത്ത സ്വർണം തിരിച്ചു കൊടുത്താൽ ഈ ബഹളം തീരും. ശരിയാ അന്വഷണം സിബിഐ മറ്റോ നടത്തിയാൽ അറിയാം. അൻവർ ഇങ്ങനെ ഫോൺ ചോർത്തി? ??

  • @anwarkoya6036
    @anwarkoya6036 หลายเดือนก่อน

    സോളാർ കേസിനെ പറ്റി നിങ്ങൾ എന്താ പറയാത്തത്

  • @sheminafahmicnk
    @sheminafahmicnk หลายเดือนก่อน

    ഇതിപ്പോ ഇരട്ടചങ്കന്റെ രീതിയിൽ പറഞ്ഞാൽ അൻവർ ഒരു കുലം കുത്തിയാണ്

  • @anwarkoya6036
    @anwarkoya6036 หลายเดือนก่อน

    അജിത് കുമാർ അല്ലേ? ജെസി വേണുഗോപാലനെ രക്ഷിക്കാൻ ശ്രമിച്ചത്

  • @AbdulHaseeb-te7ni
    @AbdulHaseeb-te7ni หลายเดือนก่อน

    പാർട്ടിയെ ഇവർ നശിപ്പിച്ചു

  • @seyyadbasheer2508
    @seyyadbasheer2508 หลายเดือนก่อน +8

    അൻവർ എന്നും പുലിയാണ് 😄

  • @Joney838
    @Joney838 หลายเดือนก่อน

    ഈ ഡി അവധിയിൽ പോയി ഭായ് ഭായ്😂😂

  • @anwarkoya6036
    @anwarkoya6036 หลายเดือนก่อน

    സരിതയെ സ്വാധീനിക്കാൻ നിങ്ങൾ അതിനെപ്പറ്റി എന്താ പറയാത്തത്

  • @AbdulHameed-ic6to
    @AbdulHameed-ic6to หลายเดือนก่อน

    കോൺഗ്രസ്സിലെ നരസിംഹാവുവാണ് CPM ലെ പിളറായി

  • @BijuAbraham-kx2qy
    @BijuAbraham-kx2qy หลายเดือนก่อน

    Myth One useless 😮😮😮😮😮😮

  • @SuperSajan123
    @SuperSajan123 หลายเดือนก่อน

    എന്തുകൊണ്ട് ബിജെപി അൻവറിന്റെ ആരോപണം ഏറ്റെടുക്കുന്നില്ല

  • @ShalomSherin
    @ShalomSherin หลายเดือนก่อน

    Mujahideen and neo marxism😂

  • @farhanmalayil3304
    @farhanmalayil3304 หลายเดือนก่อน

    ഗോവിന്ദനെ കണ്ടതിനു ശേഷം അൻവർ സ്ട്രോങ്ങാണ്

  • @ShanuSha-vb7ef
    @ShanuSha-vb7ef หลายเดือนก่อน

    Kannoor mafiya keralathe nashippikunu

  • @abdulazeez3138
    @abdulazeez3138 หลายเดือนก่อน

    ശശിക്ക് എതിരില് മുഖ്യന് എതിരില് അനേക്ഷണം വന്നാല് അത് B J P എറ്റടുക്കും പിനെ അൻവറിനും ക്കൂട്ടർക്കും നിയന്ത്രിക്കാൻ കയിയില്ല

  • @muhammedaliquism.p9627
    @muhammedaliquism.p9627 หลายเดือนก่อน

    Pv അൻവർ സിപിഎം ഇറക്കിയ ഒരു number ആണ്.. Direct പിണറായിയെ തൊടാൻ പറ്റില്ല.. അപ്പൊ indirect ചെയ്യാൻ പറ്റിയ കളി ആണ് അൻവർ

  • @aboobackerpk8406
    @aboobackerpk8406 หลายเดือนก่อน

    Bhagahllile avastha keralathil
    Cpm neridetivarum urapahnn🙉😫

  • @alfaresemadambillath1909
    @alfaresemadambillath1909 หลายเดือนก่อน

    ❤❤❤VIJAYETTANE MAATU GA, PARTIYE RAKSHIKUGA❤❤❤ULLI, AJITH KUMAR PREMATTILAANU❤❤❤

  • @noushadkalliathodi9261
    @noushadkalliathodi9261 หลายเดือนก่อน

    Sasi ,behra,thillangeri.

  • @ABDULLACheenikkal
    @ABDULLACheenikkal หลายเดือนก่อน

    മാപ്രകളുടെ തെറ്റായ വാർത്തകളും ഊഹാപോഹങ്ങളും വർഗ്ഗിയതയുമൊക്കെ പറ്റിയും ഒരു കമ്മറ്റിയെ വെച്ച് സർക്കാർ അന്വേഷിപ്പിക്കണം

  • @rajeevchandrasekharan4263
    @rajeevchandrasekharan4263 หลายเดือนก่อน

    തെളിവോടെ അന്വാറിന് എതിരെ പല കേസുകളുണ്ട്! കൊല്ലങ്ങളായിട്ടും ഈ കള്ളൻ അന്വാറിന് എതിരെ ഒരു ചുക്കും നടന്നട്ടില്ല!!!

  • @beeranhusain
    @beeranhusain หลายเดือนก่อน

    Vs പിണറായി പോരിന്റെ next വേർഷൻ തുടക്കം എംവി ഗോവിന്ദൻ vs പിണറായി തുടക്കം കാലം കാത്തു വെച്ച കാവ്യ നീതി

  • @Sk-pf1kr
    @Sk-pf1kr หลายเดือนก่อน

    അൻവറിൽ അൻവർ വീഴും വീഴ്ത്തും പിണറായിയും കൂട്ടരും

  • @Bushi-o7n
    @Bushi-o7n หลายเดือนก่อน +2

    ഭരണത്തിന് എതിരെ ജനകീയ പ്രതിഷേധവും പ്രക്ഷോഭവും വേണം. പ്രതിപക്ഷത്തെ കാത്തിരുന്നിട്ട് കാര്യമില്ല.