Njan Manju chechi de yum Soumya Chechi de yum big fan ann ........ Pashe Soumya Chechi Kk korach kode avasaram kodukane please...... Soumya Chechi de acting gil nalla naturalilty onde...... Adekonda Nallu mol kum korech avasaram kodukane........ Thakili mol Kk nalla avasaram ondallo...... 🤔🤔🤔 Endh ayalum oru Adaar Katha..... Polich adaki guys...... Nallu mol sherikum Soumya de real mol Ano...????? 🤔🤔🤔🤔🤔 💖💖💖 💝💝💝 👌👌👌 👍👍👍
ഞാൻ പലപ്പോഴും ആലോചിച്ചു എന്ത് കൊണ്ട് ഈ പ്രോഗ്രാം ജനശ്രദ്ധ പിടിച്ചു പറ്റുന്നില്ല. ഇപ്പോൾ എനിക്ക് ബോധ്യം ആയി ഈ പ്രോഗ്രാം മറ്റ് ഏതെങ്കിലും ചാനലുകളിൽ ആയിരുന്നു എങ്കിൽ ഇതിന്റെ നിലവാരം ഇന്ന് ഉള്ള മറ്റ് കോമഡി പ്രോഗ്രാമിനെക്കാളും മുകളിൽ ആയേനെ. അളിയൻ vs അളിയൻ എന്ത് കൊണ്ടും മികച്ച പോഗ്രാം ആയതു അത് അതിന്റെ ഡയറക്ടർ രാജേഷ് തലച്ചിറയുടയും അഭിനയതക്കളുടെയും കഴിവ് കൊണ്ട് മാത്രം ആണ്. വേണ്ട അത്ര സപ്പോർട്ട് ഈ ചാനലിൽ നിന്നും കൊടുക്കുന്നില്ല എന്നുള്ള കാരണം കൊണ്ട് മാത്രം ആണ് ഈ അവസ്ഥ ആയി പോയത്. കൃത്യമായി എപ്പിസോഡ് അപ്‌ലോഡ് ചെയ്യാൻ കൂടി അവർക്ക് നേരം ഇല്ല. പിന്നെ എങ്ങനെ പ്രോഗ്രാം വിജയിക്കും.
പ്രിയ അപ്‌ലോഡ് ചേട്ടൻ മാരോടു പറ്റുമെങ്കിൽ മറ്റു ചാനലുകളുടെ പ്രോഗ്രാം ഒന്ന് ചെക്ക് ചെയ്യണം കൃത്യമായി എല്ലാ ഡേയും അവർ ആ ടൈമിൽ തന്നെ അവരവരുടെ പ്രോഗ്രാമുകൾ അപ്‌ലോഡ് ചെയുന്നു. കിട്ടുന്ന ശമ്പളത്തിന് ഒരു അൽപ്പം കൂറ് എങ്കിലും കാണിക്ക്. ഇല്ലേ വേറെ വല്ല പണിക്കും പോകു. ലേശം ഉളുപ്പ് ഉണ്ടേൽ. ഞങ്ങൾ പ്രവാസികൾ ആകെ ആശ്രയം ഈ യൂട്യൂബ് മാത്രം ആണ്. ഈ കാണൽ കൂടി ഇല്ലാതെ ആകരുത്. തെറി വിളിക്കുന്നില്ല കാരണം അത് കേൾക്കാൻ എങ്കിലും കുറച്ചു അന്തസ്സ് ഉണ്ടാകണം 😠😠😠😠😠😠
അമൃത ടീവി യോടുള്ള ചിലരുടെ രാഷ്ട്രീയ പരമായ അഭിപ്രായവ്യത്യാസങ്ങൾ പ്രശ്നം ഉണ്ടാകുന്നുണ്ട്. രണ്ടു മൂന്നു പേരെ അളിയൻസ് വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് വിളിച്ചപ്പോൾ കിട്ടിയ പ്രതികരണം അങ്ങനെ ആയിരുന്നു. നിസാർ കോഴിക്കോട്
ജനം ടീവി പോലെയല്ല.... അമൃത. പക്ഷെ മറ്റുള്ള രാഷ്ട്രീയ ബോധം ചിലരെ തടയുന്നു. വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് റിക്വസ്റ്റ് ചെയ്തപ്പോൾ കിട്ടിയ മറുപടിയാണ് ഞാൻ പോസ്റ്റ് ചെയ്തത്. അത് ഒരു പക്ഷ കൈരളിയിൽ ഉള്ള ഒരു പരിപാടി ആണെങ്കിലും മറുവാദങ്ങൾ വന്നേക്കാം. മീഡിയ വണ്ണിനോട് താല്പര്യവും അമൃതയോട് താല്പര്യകുറവും വ്യക്തിപരമായി എനിക്കില്ല. Ok... Dears
വീട്ടിൽ ഈ പ്രായത്തിൽ ഒരു കൊച്ചു ഉളളപ്പോൾ എങ്ങിനെ പോത്തും പൊറോട്ടയും കഴിക്കാൻ പറ്റി എന്നിട്ട് അകൊച്ചിന്റെ മുന്നിൽ വച്ചു ഞ്ഞളിഞ്ഞു തിന്നെന്നു പറയാൻ പറ്റി പോത്തേ....
Aliya always wants to tease kleto and kleto want to steal things and hide it and fool them and whenever he sees Aliya he always things that he is doing something and kleto will try to do something yearly cray 😜
*പാവം അപ്‌ലോഡ് മാമൻ ഇന്ന് തിങ്കളാഴ്ച ആണെന് കരുതി കാണും സാരമില്ല നിങ്ങൾ ചരിത്രം തിരുത്തി കൊണ്ടിരിക്കുന്നു ആദ്യം നേരം വെളുകുമ്പോൾ ഇപ്പോ ഇതാ ഞായറാഴ്ചയും അപ്‌ലോഡ് മാമൻ ഒന്ന് കാണാൻ പറ്റുമോ ഒരു പൊന്നാട ഇടീക്കാൻ ആണേ 😘😘😘*
ഈ പ്രോഗ്രാമിന്റെ സമയത്ത് വേറെ പ്രോഗ്രാം വക്കുന്നത് ശെരിയല്ല ഞങ്ങള്പ്രേക്ഷകരൊക്കെ കാത്തിരിക്കുന്ന ഒരു സീരിയൽ ആണ് ജസ്റ്റ് ഫൺ ചുമ്മാ വേറെ സമയത്ത് വക്കുക
ധീരൻ കരയുകയോ, ശരീരം അനങ്ങാതെ തിന്നാൻ ക്‌ളീറ്റോക്ക് കിട്ടിയ അവസരം അടിപൊളി
അമ്മാവൻ : ഇവന്റെ സിരകളിൽ ഓടുന്നത് രക്തമാണ്
ക്‌ളീറ്റസ് : ഞങ്ങടെ സിരകളിൽ ഓടുന്നത് മണ്ണെണ്ണയല്ലേ 😂😂😆
Le: തങ്കം RIP അത് ഏത് partiya..😂😁
Njan Manju chechi de yum Soumya Chechi de yum big fan ann ........ Pashe Soumya Chechi Kk korach kode avasaram kodukane please...... Soumya Chechi de acting gil nalla naturalilty onde...... Adekonda
Nallu mol kum korech avasaram kodukane........ Thakili mol Kk nalla avasaram ondallo...... 🤔🤔🤔
Endh ayalum oru Adaar Katha.....
Polich adaki guys......
Nallu mol sherikum Soumya de real mol Ano...????? 🤔🤔🤔🤔🤔
💖💖💖
💝💝💝
👌👌👌
👍👍👍
Missed u all ... manju chechi, Cleeto chettan, soumya chechi, ammavan and Aneesh chettan 😍😍😍
Miss cheyyanda. ഞങ്ങൾ ഇവിടെ ഉണ്ട്😘
RIP ഇത് ഏത് പാർട്ടിയാ
തങ്കം rocks😀😀
ഞാൻ പലപ്പോഴും ആലോചിച്ചു എന്ത് കൊണ്ട് ഈ പ്രോഗ്രാം ജനശ്രദ്ധ പിടിച്ചു പറ്റുന്നില്ല. ഇപ്പോൾ എനിക്ക് ബോധ്യം ആയി ഈ പ്രോഗ്രാം മറ്റ് ഏതെങ്കിലും ചാനലുകളിൽ ആയിരുന്നു എങ്കിൽ ഇതിന്റെ നിലവാരം ഇന്ന് ഉള്ള മറ്റ് കോമഡി പ്രോഗ്രാമിനെക്കാളും മുകളിൽ ആയേനെ. അളിയൻ vs അളിയൻ എന്ത് കൊണ്ടും മികച്ച പോഗ്രാം ആയതു അത് അതിന്റെ ഡയറക്ടർ രാജേഷ് തലച്ചിറയുടയും അഭിനയതക്കളുടെയും കഴിവ് കൊണ്ട് മാത്രം ആണ്. വേണ്ട അത്ര സപ്പോർട്ട് ഈ ചാനലിൽ നിന്നും കൊടുക്കുന്നില്ല എന്നുള്ള കാരണം കൊണ്ട് മാത്രം ആണ് ഈ അവസ്ഥ ആയി പോയത്. കൃത്യമായി എപ്പിസോഡ് അപ്‌ലോഡ് ചെയ്യാൻ കൂടി അവർക്ക് നേരം ഇല്ല. പിന്നെ എങ്ങനെ പ്രോഗ്രാം വിജയിക്കും.
അതിന് ഉപ്പും മുളകും ആണ് ബെസ്റ്റ് .on the Spot upload ചെയ്യും
താങ്കളുടെ നിരീക്ഷണം ശരിയാണ്.
Very correct 👌👍 Mr jbk
👍👍👍👍👍👍
👍👍👍👍👍👍
എന്റെ best friend ന്റെ അനിയത്തിയുടെ മുഖം തന്നെ ആണ് നലു മോൾക്
Ammayude sneham ithann
വന്നോ... കാത്തിരുന്നു കാത്തിരുന്നു ഒടുവിൽ എത്തി അല്ലേ😍😍
Super serial adipoli ❤️
അമ്മാവന്റെ ക്ലീറ്റസ് മോനേ എന്നുള്ള വിളി പൊളിച്ചു
തോന്നിയ സമയത്ത് തോന്നും പോലെ അപ് ലോഡ് ചെയ്യുന്ന ഉത്തരവാദിത്വ ബോധമില്ലാത്ത അപ് ലോഡ് മാമൻ രാജി വെക്കുക..😬
സമരം സമരം സിന്ദാബാദ്..!
Ck
പ്രിയ അപ്‌ലോഡ് ചേട്ടൻ മാരോടു പറ്റുമെങ്കിൽ മറ്റു ചാനലുകളുടെ പ്രോഗ്രാം ഒന്ന് ചെക്ക് ചെയ്യണം കൃത്യമായി എല്ലാ ഡേയും അവർ ആ ടൈമിൽ തന്നെ അവരവരുടെ പ്രോഗ്രാമുകൾ അപ്‌ലോഡ് ചെയുന്നു. കിട്ടുന്ന ശമ്പളത്തിന് ഒരു അൽപ്പം കൂറ് എങ്കിലും കാണിക്ക്. ഇല്ലേ വേറെ വല്ല പണിക്കും പോകു. ലേശം ഉളുപ്പ് ഉണ്ടേൽ. ഞങ്ങൾ പ്രവാസികൾ ആകെ ആശ്രയം ഈ യൂട്യൂബ് മാത്രം ആണ്. ഈ കാണൽ കൂടി ഇല്ലാതെ ആകരുത്. തെറി വിളിക്കുന്നില്ല കാരണം അത് കേൾക്കാൻ എങ്കിലും കുറച്ചു അന്തസ്സ് ഉണ്ടാകണം 😠😠😠😠😠😠
പ്രമുഖനു വധഭീഷണി
this is the best in the hole world
super
Love you all ❤️❤️Aliyan vs Aliyan
Lol pavam Clitoo 😂😂😂
Cleeto:_njan alojikkayirunnu.. Njan endorumandanennu. babukuttan:adippoyano manassilakunnad😀😀
Such a nice program. All actors are best in each characters.
ജയ് നടരാജൻ ജയ് ബാവുക്കുട്ടൻ 🙏💪
Aliyan vs aliyan super akunnudu
Sweet smiling soumya is our pride in aliyans
Kannakan polichu
Thankam polichu supper
Uploader ചേട്ടൻ എന്തുവാ.. ബിഗ് ബി യിലെ ബിലാലിന് പഠിക്കുന്നോ...
10:02 RIP.............Athu ethu partiyaa : )
ha ha
Thakli supper
Jamanthi and kanakan have good chemistry
Scfedfdfgeefdggeeggegrrgggdgddggdgrgehevevdwdexefec🥶😃😃😃😚😁😚😁😚😁😚😁😚😚🥰😃🥰😃😚🥰🥰😃🥰🥰🥰😳🥰😳🥰🥰🥰😳🥰🥰🥰🥰😃🥰😃🥰😃🥰😃🥰🥰😃🥰😳🥰😃🥰😃🥰😃😃😃🥰🥰😃🥰🥰😃🥰😃🥰🥰🥰😳🥰🥰😳🥰😳🥰🥰😳🥰😳🥰😃
,zsdssf CV, zcz😙😙😅😯😅😯😅😯😯😅😆😅😅😄😗😅😗😅😗😅😗😗😅😆😆😆😆😁😅😅😁😁😅😁😅😁😅😁😅
11:09😀😀😀😀😀
Thanks super
അമൃത ടീവി യോടുള്ള ചിലരുടെ രാഷ്ട്രീയ പരമായ അഭിപ്രായവ്യത്യാസങ്ങൾ പ്രശ്നം ഉണ്ടാകുന്നുണ്ട്.
രണ്ടു മൂന്നു പേരെ അളിയൻസ് വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് വിളിച്ചപ്പോൾ കിട്ടിയ പ്രതികരണം അങ്ങനെ ആയിരുന്നു.
നിസാർ കോഴിക്കോട്
എന്താ പ്രശനം
ജനം ടീവി പോലെയല്ല.... അമൃത.
പക്ഷെ മറ്റുള്ള രാഷ്ട്രീയ ബോധം ചിലരെ തടയുന്നു. വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് റിക്വസ്റ്റ് ചെയ്തപ്പോൾ കിട്ടിയ മറുപടിയാണ് ഞാൻ പോസ്റ്റ് ചെയ്തത്. അത് ഒരു പക്ഷ കൈരളിയിൽ ഉള്ള ഒരു പരിപാടി ആണെങ്കിലും മറുവാദങ്ങൾ വന്നേക്കാം.
മീഡിയ വണ്ണിനോട് താല്പര്യവും അമൃതയോട് താല്പര്യകുറവും വ്യക്തിപരമായി എനിക്കില്ല.
Ok... Dears
വധഭീഷണി....
ഈ വധഭീഷണി ക്ലീറ്റസിനുളളതായിരിക്കും എന്നു ആദ്യമേ തോന്നി.....
എന്തായാലും നല്ലൊരു എപ്പിസോഡ് ആയിരുന്നു.
ടീമിനു,ആശംസകൾ
RIP അതേത് പാര്‍ട്ടിയാന്ന് .. മജ്ഞു കൊള്ളാട്ടോ
നല്ല എപ്പിസോഡ് ആയിരുന്നു.
രാവിലെ വാതിൽ തുറന്നപ്പോൾ പൂച്ചെണ്ട് കണ്ട് ഞെട്ടിയ അമ്മാവൻറെ എക്സ്പ്രെഷൻ ഇഷ്ടപെട്ടവർ ലൈക് അടി
Katta waiting aarnnu
Kandittu varam
Manju chechiii superaa tto vaakukal illa natural acting vallya ishtaanu....enik oru hai tharuo plzzzzzz
super climax polichu
വീട്ടിൽ ഈ പ്രായത്തിൽ ഒരു കൊച്ചു ഉളളപ്പോൾ എങ്ങിനെ പോത്തും പൊറോട്ടയും കഴിക്കാൻ പറ്റി എന്നിട്ട് അകൊച്ചിന്റെ മുന്നിൽ വച്ചു ഞ്ഞളിഞ്ഞു തിന്നെന്നു പറയാൻ പറ്റി പോത്തേ....
Manju... you have good future..God bless you
E program ella episodum onne one by one aye iduka .
Friday episode sunday upload cheyyunnu kalakki muthe ingalu puli anu...... Njangal fansine nanam keduthumallo mr. Uploader... Bakki ullavare kond parayippikathe onnu ctct ayi cheythude?... Thakkam parthirikkuva vimarshikkanayit
..
Pollichu
Super
ഇഷ്ടായി ❤
അനീഷേട്ടൻ mass ആണ്
❤❤❤
Guru😂😂😂
Tangam:: RIP Edh partiyaa😂😂😂😂😂
Angane ammande 5000 tangatinde 250 poyii
ende cleetoo😂😂😂🙏🙏🙏🙏
എന്നും പോയി തല്ലു കൊണ്ടിട്ടു വരാൻ കനകൻ എന്താ വല്ല ചെണ്ടയുമാണോ😂🤣🤣
Aliya always wants to tease kleto and kleto want to steal things and hide it and fool them and whenever he sees Aliya he always things that he is doing something and kleto will try to do something yearly cray 😜
Amme sri padmanabhan
Thonivasathinu koottu nilkilla.
Ammayum kanakkuthanne.
Gud program
കലക്കി
Cleetoyude chappal shirttt😁
😍😍😍😍😍😍😍😍
Clitto flowers ulla shirt entha idathe.atha nallathu ketto.
*പാവം അപ്‌ലോഡ് മാമൻ ഇന്ന് തിങ്കളാഴ്ച ആണെന് കരുതി കാണും സാരമില്ല നിങ്ങൾ ചരിത്രം തിരുത്തി കൊണ്ടിരിക്കുന്നു ആദ്യം നേരം വെളുകുമ്പോൾ ഇപ്പോ ഇതാ ഞായറാഴ്ചയും അപ്‌ലോഡ് മാമൻ ഒന്ന് കാണാൻ പറ്റുമോ ഒരു പൊന്നാട ഇടീക്കാൻ ആണേ 😘😘😘*
I love you so much
Thankam mass
Haha paavam cleto
വൈകിയാണെങ്കിലും വന്നല്ലോ... Thanks...... ക്ലീറ്റോ ചേട്ടാ കൊടുത്താൽ കൊല്ലത്തും കിട്ടും.....
Kanakanem rashtreeyakkaran akkalle ambilikuttanum cleetoyum thanne dharalam
Why does the director always shoot emergency events out of the house?
😍😍😍😍
evideya
തമാശ നന്നായിട്ടുണ്ട്.. പക്ഷെ ലോജിക് ഇല്ലാത്ത കഥ
Kshethriyan..
Cant wait 2 days so watched in jio tv😕
innu Sunday alle upload entha late aaye
കൊള്ളാം
ഒരു തമാശ ആയിട്ടുമാത്രം കരുതുക 🙏🏻
തമാശ പ്രോഗ്രാം ആണല്ലോ 🤠
Innu applode cheythath mosamaayi adutha varsham cheytha mathiyaayirunnu
Hai
രാവിലെ അപ്‌ലോഡ് ചെയുന്നത് നിർത്തിയോ അതോ സൺഡേ അയ്യിട്ടു മൂടി പുതച്ചു കിടന്നു ഉറങ്ങിയോ
Etiriii overaaaaaaa😁😁😁😁😁😁😁
Kunjinte mukathe nokki,Porotta yum irachi yum kazhichu ennu paranjappol,kunjinte mukathe oru mathiri aayi.
Onne timenu upload chaitoode
Cleeto is not a Rashtriya guru.He is no one fool
കർത്താവ് തരുന്നത് തൊരപ്പൻ തൊരന്ന് കൊണ്ട് പോവാണല്ലോ 😀😀
Cleetusaeee ninte samayam aduthirikkunnnuuu😀
Jamanthy name entha
Nammuk ethoke oru urumb kadi pole ulu....😂😂😂😂😂😂😂😂😂😂😂😂😂
,
Azhakeshan ammavan🤗
Superb.....
കുറച്ച് IAS കാരെ ഇറക്കാം,,,
On j j my ú(ó+
ക്ളീപ്പൻ
Njan appozhe paranjatha ee uploader ne orupadu pukazhthandannu....enthokkeyayirununnu...kodum thanuppilum veluppan kalathu upload cheiyunnu.....😎
5:50 ♥️
Avasanam kanakane kizhangan pedithooriyakki, the other kanakan was brave. what happened?
ഈ പ്രോഗ്രാമിന്റെ സമയത്ത് വേറെ പ്രോഗ്രാം വക്കുന്നത് ശെരിയല്ല ഞങ്ങള്പ്രേക്ഷകരൊക്കെ കാത്തിരിക്കുന്ന ഒരു സീരിയൽ ആണ് ജസ്റ്റ് ഫൺ ചുമ്മാ വേറെ സമയത്ത് വക്കുക
😂😂😂😂
Saturday aanu uplod cheyyunnath....
Kollam, late ayenkilum.
Ethu ella day undo
🚩
ജമന്തി ചേച്ചി മൂക്കുത്തി ഇടാം എന്ന് പറഞ്ഞിട്ട് പറ്റിച്ചു വലുത്
Australia jersey colour aanallo Thankathinte nightie
😀🤗🤗😄🤗🤗..........Thakli Moleeeeeeeeeeeeeeeeeeeeeeeeeeeeeeeee😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Cheriya kuttikaleyum verthe vidilla allr
Nannayi😂😂😂😂
Dg
S
The cup