Comedy Super Nite with Jayasurya │ ജയസൂര്യ │CSN

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024

ความคิดเห็น • 593

  • @shajukavitha
    @shajukavitha 8 ปีที่แล้ว +33

    പ്രിയപ്പെട്ട ജയാ.......വെറും നടനായിരുന്ന ജയസൂര്യ എങ്ങിനെയാണ് ജനങ്ങള്‍ക്ക്‌ ഇഷ്ടപ്പെട്ട 'ജയേട്ടന്‍'' ആവുന്നത് എന്നും, മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തന്‍ ആകുന്നതു എന്നും മനസ്സിലാക്കി തരുന്ന എപ്പിസോഡ്...``പിടിക്കാൻ കൂടെ ആൾ ഉണ്ട്‌ മോനെ ´´ എന്ന ജയന്ടെ വാക്കുകള്‍... .....തീര്‍ച്ചയായും ഞങ്ങള്‍ക്ക് ഈ ജയനെയാണ് വേണ്ടത്...... കണ്ണ് നിറഞ്ഞു പോയി..ഒപ്പം മനസ്സും,,,.....കാനനവാസ പാടിയതും, ചിത്രം വരച്ചതും,മിമിക്രി കാട്ടിയതും കലക്കി.......കോമഡി സൂപ്പര്‍ നൈറ്റ്‌ന് അഭിനന്ദനം.......

  • @muthupopzy8441
    @muthupopzy8441 7 ปีที่แล้ว +24

    കണ്ണുകൾ നിറഞ്ഞുപോയി....
    സൂപ്പർ പ്രോഗ്രാം.... ""!!
    ജയേട്ടാ നിങ്ങൾ മരണമാസ്സ്‌ ആണ്

  • @zakariyaafseera333
    @zakariyaafseera333 8 ปีที่แล้ว +11

    സൂപ്പർ എപ്പിസോഡ് ആ കുട്ടികളെ കണ്ടു കണ്ണ് നിറഞ്ഞു പോയി ദൈവം അവർക്ക് എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ!!!ജയേട്ടാ നിങ്ങള് നമ്മട മുത്താണ്

  • @gopipuliGP
    @gopipuliGP 8 ปีที่แล้ว +71

    എന്താ പറയുക ......... മനസ്സ് നിറഞ്ഞു ഫ്ലവർ കോമഡി നൈറ്റ് ടീം താങ്ക്സ്
    ... ജയേട്ടാ നിങ്ങള് നമ്മട മുത്താണ് :))

  • @jithinpaul2243
    @jithinpaul2243 8 ปีที่แล้ว +32

    ജയസൂര്യ ഇതില്‍ ഓരോ നിമിഷവും ആത്മാര്‍ത്ഥമായി ആ കുഞ്ഞുങ്ങളോട് ഒപ്പം മനസ്സുകൊണ്ട് നില്‍ക്കുന്നു

  • @sharafudheenkulavarkunnath1587
    @sharafudheenkulavarkunnath1587 8 ปีที่แล้ว +3

    ജയസുര്യ കൈ അടിക്കാൻ പറഞ്ഞപോ ഞാനും അറിയാതെ അടിച്ചു പോയി. നാട്യങ്ങളില്ലാത്ത നടൻ.....അടിപൊളി episode.......

  • @lijubhaskar1783
    @lijubhaskar1783 8 ปีที่แล้ว +12

    കണ്ണു നയിച്ച ഒരു എപ്പിസോസ്.സുരാജേട്ടനും, ജയസൂര്യക്കും ,അശ്വതിക്കും നന്ദി. ഒപ്പം എല്ലാ മക്കൾക്കും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു .

  • @ansilthevalakkaraansilthev9128
    @ansilthevalakkaraansilthev9128 8 ปีที่แล้ว +6

    ജയേട്ടാ നിങ്ങള് ആണ് നടൻ .ഒരു പാട് ഉയരങ്ങളിൽ എത്തുക്ക തന്നെ ചെയും നിങ്ങൾ... .ഇതു പോലെ ഓര് എപ്പിസോഡ് ഉൽപ്പെടുത്തിയ flowersന് ഒരു പാട് നന്ദി

  • @asluvfc4211
    @asluvfc4211 6 ปีที่แล้ว +2

    ഈ പ്രോഗ്രാം കണ്ടു ആദ്യമായി എന്റെ കണ്ണ് നിറഞ്ഞു
    ഇത് വരെ ഇല്ലാതെ ഒരു ഫീലിംഗ് അനുഭവം
    TNX ജയസൂര്യ
    TNX ഫ്ളവേസ്
    TNX സുരാജ് & All

  • @lijujayan1064
    @lijujayan1064 8 ปีที่แล้ว +13

    തുടക്കത്തില്‍ ശരത്തിന്‍റെ പാട്ട് കേട്ടപ്പോള്‍ തന്നെ മനം നിറഞ്ഞു ഇത്രയും മനോഹരമായ ഒരു എപ്പിസോട് സമ്മാനിച്ചതിന് സുരാജേട്ടനോടും ആശ്വതിയോടും എത്ര നന്ദി പറഞ്ഞാലും മതി ആവില്ല... പിന്നെ ജയേട്ടാ നിങ്ങള്‍ നമ്മുടെ മുത്താ .....

  • @anilms7571
    @anilms7571 8 ปีที่แล้ว +4

    വിഷമവും സന്തോഷവും നിറഞ്ഞ ഇങ്ങനെ ഉള്ള shows നല്കിയ ഫ്ലവർ ചാനലിനും അതിന്റെ അണിയറ പ്രവർത്തകർക്കും ഒരായിരം നന്മകൾ നേരുന്നു

  • @joicekurian3759
    @joicekurian3759 8 ปีที่แล้ว +19

    സ്വന്തം ജയസൂര്യ. കണ്ണ് നിറഞ്ഞു പോയി. നമ്മൾ ഒക്കെ എത്ര ഭാഗ്യം ഉള്ളവരാ. എന്നിട്ടും നമ്മൾ മത്സരിക്കുന്നു. ആ കുരുന്നുകളെ ഒന്നു നോക്കിക്കേ. ജീവിതത്തിനു ഒരു
    അർഥം തോന്നുന്നു. വളരെ നന്ദി ഫഫ്ലവർസ് tv.

  • @mohammedhaseebt2102
    @mohammedhaseebt2102 8 ปีที่แล้ว +9

    ``പിടിക്കാൻ കൂടെ ആൾ ഉണ്ട്‌ മോനെ ´´ കരഞ്ഞു പോയി ജയ്‌ഏട്ടാ

  • @AbdulNajeem
    @AbdulNajeem 8 ปีที่แล้ว +89

    മലയാളം ചാനലിലെ ഒരുപാട് പ്രോഗ്രാമുകള്‍ ഇങ്ങനെയുള്ളവരുടെ ഒപ്പം നടത്തി പ്രക്ഷേപണം നടത്തിയിട്ടുണ്ട് . പലപ്പോഴും അവരോടുള്ള അനുകമ്പ കച്ച്ചവടമാക്കുവാനാണോ ശ്രമിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. പക്ഷെ ഈ എപ്പിസോഡ് അതില്‍ വേറിട്ട്‌ നില്‍ക്കുന്നു. പ്രത്യേകിച്ച് ജയസൂര്യ ഇതില്‍ ഓരോ നിമിഷവും ആത്മാര്‍ത്ഥമായി ആ കുഞ്ഞുങ്ങളോട് ഒപ്പം മനസ്സുകൊണ്ട് നില്‍ക്കുന്നു എന്നത് ആണ് ശ്രദ്ധേയം. ദൈവാംശം ഉണ്ടെന്നു തന്നെ പറയാവുന്ന കുട്ടികള്‍....ഇങ്ങനെ കുറെ പ്രതിഭകളെ ജനങ്ങളുടെ മുന്നില്‍ എത്തിച്ച എല്ലാ സുപ്പര്‍നൈറ്റ്‌ ടീം അംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍...!! God Bless you..!

    • @PradeepKumarVGNair
      @PradeepKumarVGNair 8 ปีที่แล้ว +15

      ജയസൂര്യ ഇതില്‍ ഓരോ നിമിഷവും ആത്മാര്‍ത്ഥമായി ആ കുഞ്ഞുങ്ങളോട് ഒപ്പം മനസ്സുകൊണ്ട് നില്‍ക്കുന്നു

    • @aseespoochakkad2365
      @aseespoochakkad2365 8 ปีที่แล้ว

      +Pradeep Kumar V.G Nair corect

    • @mrAmal45
      @mrAmal45 8 ปีที่แล้ว

      sathyam.

    • @Noushad_Palemad
      @Noushad_Palemad 8 ปีที่แล้ว

      😍😍😍😍😍👍

    • @ist5415
      @ist5415 6 ปีที่แล้ว +1

      Kuttam kandathiye parijayallu lle

  • @arungpillaivkm
    @arungpillaivkm 8 ปีที่แล้ว +7

    ഇതുവരെ ഞാന്‍ കണ്ടതില്‍ ബെസ്റ്റ് എപ്പിസോഡ് ...... ഈ കുട്ടികളുടെ കഴിവ് മറ്റുള്ളവര്‍ കാണാനും ആ കുരുന്നുകള്‍ക്ക് സന്തോഷം നല്‍കാനും അവസരമൊരുക്കിയ എല്ലാവര്ക്കും നന്ദി ..പ്രത്യേകിച്ച് ജയസൂര്യ ,സുരാജ് ,അശ്വതി, .......

  • @TheSreesreeraj12
    @TheSreesreeraj12 8 ปีที่แล้ว +7

    പല ചാനെല്‍ കാരും ഈ പരിപാടി കണ്ടു പഠിക്കണം .. 2 അവതാരകരും ഇവിടെ വന്നു പോകുന്ന ഗസ്റ്റും ഇതില്‍ നമ്മളെ ചിരിപ്പിച്ചു രസിപ്പിക്കുന്ന കലാകാരന്‍മാരും.. ഇതിന്റെ പിന്നണിയില്‍ ഉള്ളവരും.. ഈ മനോഹരം ആയ സ്റ്റേജ് ഉണ്ടാക്കിയവരും പിന്നെ ആള്‍ ആന്‍ഡ്‌ ആള്‍ ആയ ഡയക്ടെര്‍ ഉം ഇതിനു വേണ്ടി ആത്മാര്തം ആയി പണി എടുക്കുനുട് .. സന്തോഷം ഒരുപാടു ... ലവ് യു ..

  • @jerinchirattavayal3617
    @jerinchirattavayal3617 8 ปีที่แล้ว +15

    ജയസൂര്യ എന്ന് പറയുന്ന ആക്ടർ VERSATILE Actor എന്ന് പറയുന്നതിന്റെ അർഥം മനസിലായി ജയേട്ടാ എന്നാണിത് കണ്ടത് AWESOME

  • @navazkadavil
    @navazkadavil 8 ปีที่แล้ว +3

    സൂപ്പർ എപ്പിസോഡ് ആ കുട്ടികളെ കണ്ടു കണ്ണ് നിറഞ്ഞു പോയി ദൈവം അവർക്ക് എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ!!!

  • @binuraj8649
    @binuraj8649 8 ปีที่แล้ว +6

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.ഈ കുരുന്നുകളുടെ കഴിവുകൾ ഞങ്ങളെ കാണിക്കുകയും അവരെ കുറച്ചു നേരത്തേക്കെങ്കിലും സന്തോഷിപ്പിച്ചതിനും.അവരുടെ ആ ചിരി മതി നിങ്ങൾക്ക് കോടി കോടി പുണ്യം കിട്ടും.ടീം ഫ്ലവേഴ്സിനു എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  • @noushadpilakkal4595
    @noushadpilakkal4595 8 ปีที่แล้ว +3

    വളരേയാദൃശ്ചികമായാണ് ഞാന്‍ ഈ പരിപാടി കാണാനിടയയത് അതും ഞാന്‍ അരതിക്കുന്ന ജയസൂര്യകൊപ്പം. ഈ നല്ല നിമിഷങ്ങള്‍ നല്‍കിയ എല്ലാവര്കും ഒരായിരം നന്ദി....
    wish you all the best comedy super nite...

  • @തറവാടി-ദ4ഴ
    @തറവാടി-ദ4ഴ 8 ปีที่แล้ว +7

    ഹായ് ഫസ്റ്റ് കോമഡി സൂപ്പര്‍ നൈറ്റ്‌നോട്‌ നന്ദി പറയുന്നു ഇതു പോലെത്ത കുട്ടികള്‍ക്ക് സന്തോഷിക്കാന്‍ അവസരും നല്‍കിയതില്‍. ജയസുര്യട്ടന്‍ ഒത്തിരി ഇഷ്ടം അണ്ണ് മനസും കണ്ണും ഒരു പോലെ നിറഞ്ഞു tanks flower team

  • @vinodrajappan1454
    @vinodrajappan1454 8 ปีที่แล้ว +6

    മച്ചാനെ നിങ്ങൾ വേറെ ലെവലാണ് ,,,, കണ്ട എല്ലാവരുടേയും കണ്ണു നിറഞ്ഞു കാണ..........

  • @muneeral-amal9814
    @muneeral-amal9814 8 ปีที่แล้ว +1

    കണ്ണു നിറഞ്ഞു പോയി കളങ്ക മില്ലാത്ത സ്നേഹത്തിനു എല്ലാവര്ക്കും നന്ദി good episode

  • @charlsonlukose1534
    @charlsonlukose1534 8 ปีที่แล้ว +12

    മലയാളത്തിലെ ഒത്തിരി നടന്മാരും നടിമാരും ഇത് പോലുള്ള കുട്ടികളോട് ഉള്ള ഇടപെടിൽ കണ്ടിടുണ്ട് പ്ക്ഷെ അവർ അഭിനയിക്കുകയായിരുന്നു പ്ക്ഷെ ജെയെട്ടൻ angane അല്ലെ നിങ്ങൾ ഒരു നല്ല ഒരു manushyananu(സ്നേഹമുള്ള )

    • @wdw1572
      @wdw1572 4 ปีที่แล้ว

      God bless you

  • @Pachakalokam
    @Pachakalokam 8 ปีที่แล้ว +32

    ദൈവത്തിന്റെ കുഞ്ഞുങ്ങൾ...

  • @rageshkumar1164
    @rageshkumar1164 8 ปีที่แล้ว +6

    what an episode !!! no words to say...... ദൈവത്തിന്റെ കുഞ്ഞുങ്ങൾ ......

  • @Sreejitharanmula
    @Sreejitharanmula 8 ปีที่แล้ว +8

    ഈ എപിസോഡ് കണ്ടപ്പോള്‍ നമ്മള്‍ നമ്മളെ തന്നെ വിലയിരുത്തേണ്ട ഒരു situtation വന്നു.best ഓഫ് comedysuper night.ജയെട്ടാനിങ്ങള്‍ ഒരു സംഭവം തന്നെ,,,

  • @jesuswithbinu
    @jesuswithbinu 8 ปีที่แล้ว +5

    ഇത് കാണുന്ന ഹൃദയമുള്ളവരുടെ കണ്ണ് നിറയാതിരിക്കില്ല! എല്ലാ കുഞ്ഞുങ്ങളെയും ദൈവം ആശിർവദിക്കട്ടെ!ഇതിൽ പങ്കെടുത്ത ഏവർക്കും നന്ദി - God Bless All

    • @Twincy.
      @Twincy. 6 ปีที่แล้ว

      Best ever episode of comedy nite..Those kids were so talented and awesome .May god bless them🙏🏻🙏🏻

  • @swalihkv820
    @swalihkv820 8 ปีที่แล้ว +21

    കണ്ണും മനസ്സും നിറഞ്ഞ വളരെ നല്ല ഒരു എപ്പിസോഡ്...

  • @hasifkodiyathoor7960
    @hasifkodiyathoor7960 8 ปีที่แล้ว

    ഹൃദയം മനസറിഞ്ഞു അസ്വൊദിചു , തുടക്കം മുതൽ അവസാനം വരെ കഴിയരുതേ എന്ന പ്രാർത്ഥനയോടെ കണ്ട ഒരു പ്രോഗ്രാം അറിയാതെ കണ്ണ് നിറഞ്ഞു,എന്ത് ഉണ്ടായിട്ടെന്താ സ്നേഹിക്കാൻ മാത്രം അറിയുന്ന ഇങ്ങെനെയുള്ള കുട്ടികളാണ് ഓരോരുത്തരുടെയും ജീവിത വിജയം

  • @kabeersha1718
    @kabeersha1718 8 ปีที่แล้ว +5

    കലക്കി മനസ്സ് നിറയെ സ്നേഹവും നന്ദിയും അറിയിക്കുന്നു

  • @sadiqalikoombara1522
    @sadiqalikoombara1522 8 ปีที่แล้ว +13

    സൂപ്പർ എപ്പിസോട്.ജയസൂര്യ ആ കുഞുങ്ങളോട് ആത്മാർഥമായി ചേർന്നു നിന്നു സുരാജും അതേ....സൂപ്പർ കണ്ടതിൽ വെച്ചേറ്റവും നല്ല എപ്പിസോട്....

  • @Bichu709
    @Bichu709 8 ปีที่แล้ว +9

    കരച്ചിൽ വന്നൂ ഈ പൊന്നു മക്കളെ കണ്ടപ്പോൾ ഇവരുടെ ഹൃതയത്തിൽ ആണ് ദൈവം ഉള്ളത്

  • @mubeenvengara
    @mubeenvengara 8 ปีที่แล้ว +8

    excellent, interesting program...
    Jayasurya yodulla bahumaanam vardichu....

  • @akhilnair1087
    @akhilnair1087 8 ปีที่แล้ว +5

    superb episode... jayasurya.. u r juz an amazing person. congrats to the whole team for conducting such a touching programme.

  • @sbpsuhaib
    @sbpsuhaib 8 ปีที่แล้ว

    കോമഡി സൂപ്പർ നൈറ്റിലെ അതി മനോഹരമായ എപ്പിസോഡുകളിലൊന്ന്‌. കുട്ടികളോടുള്ള ജയസൂര്യയുടെയും സുരാജിന്റെയും കളങ്കമില്ലാത്ത സ്നേഹപ്രകടത്തിന് അഭിനന്ദനങ്ങൾ..
    ഒപ്പം കുട്ടികളുടെ എല്ലാ ഭാവങ്ങളും മനോഹരമായി ഒപ്പിയെടുത്ത ക്യാമറ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ..
    ഫ്ലവേഴ്സിന് എല്ലാ ഭാവുകങ്ങളും.

  • @vyaslal
    @vyaslal 8 ปีที่แล้ว +2

    wonderful episode. speechless!!!! enthoru positiveness... really enjoyed

  • @drshahaljahanputtekkadan4867
    @drshahaljahanputtekkadan4867 8 ปีที่แล้ว +6

    enikk eettavum ishtamaya episode. jayettan 😍😍😍

  • @shinsps55
    @shinsps55 8 ปีที่แล้ว

    മനസ്സും കണ്ണും നിറച്ചു ....ഒരുപാട് ഇഷടമായി!!!! ജയേട്ടാ,സുരാജേട്ടാ,അശ്വതിചേച്ചി നമിക്കുന്നു... LOVE U ALL my dear brothers & sisters GOD WILL BLESS U ALL!!!!!!!

  • @vasudevanmullassery2848
    @vasudevanmullassery2848 8 ปีที่แล้ว +1

    കണ്ണ് നനയിപ്പിച്ച എപ്പിസോഡ്.ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ ഒരു എപ്പിസോഡ് ഞങ്ങൾക്ക് സമ്മാനിച്ചതിന് .

  • @mycountrymyindia9895
    @mycountrymyindia9895 8 ปีที่แล้ว +38

    ഈ എപ്പിസോഡ് കണ്ടതിന് ശേഷം ജീവിക്കാന്‍ ഒരു മോഹം.!

  • @rkconstruction6000
    @rkconstruction6000 8 ปีที่แล้ว +11

    ഇതുവരെ കണ്ടതിൽ വെച് ഏററവും നല്ല എപിസോഡ്

  • @hifzurfocus
    @hifzurfocus 8 ปีที่แล้ว +2

    Jayetta..thankal paranjathe ethreyo sheriyanu...daivathine ettavum eshtappetta makkal anu avar...ettavum snehikkan ariyunnavarude kayyile daivam avare kodukku...!!!
    edupole aayirikanam episode'kal.. a big salute to crew "comedy super nite "

  • @alameenkodiyammel9707
    @alameenkodiyammel9707 6 ปีที่แล้ว

    മനസ്സിൽ അഹങ്കാരവും ദേഷ്യവും ഞാൻ ഈ എപ്പിസോഡ് എടുത്ത് കാണും...... കണ്ണും മനസ്സും നിറയും എന്റെ ഈ സഹോദരീ സഹോദരന്മാരെ കാണുമ്പോൾ ഏതൊന്നിനേക്കാളും എനിക്കിഷ്ടപ്പെട്ട എപ്പിസോഡ്.......

  • @soorajcherammal7788
    @soorajcherammal7788 8 ปีที่แล้ว +3

    Great ജയേട്ടാ നിങ്ങള്‍ വേരെ ലവല്ലാ . ശരിക്കും മനസ്സുനിറഞ്ഞു .

  • @RajeshKumar-qh9sn
    @RajeshKumar-qh9sn 8 ปีที่แล้ว

    ആദ്യം ഫ്ളവേഴ്സ് ചാനലിന് ഒരായിരം നന്ദി....
    ഇത്രയും അലോസരപ്പെടുത്താത്ത ഒരു പ്രോഗ്രാം തന്നതിന്.
    സുരാജേട്ടന്‍റേയും അശ്വതി ചേച്ചിയുടേയും അവതരണം വളരെ മികച്ചതാണ്. ഈ പ്രോഗ്രാമിന്‍റെ നട്ടെല്ലും അത് തന്നെ ആണെന്നാണ് എന്‍റെ അഭിപ്രായം.
    ഈ കുഞ്ഞുമക്കളോടൊത്തുള്ള കലാവിരുന്ന് വളരെ നന്നായ്. ശരിക്കും കരഞ്ഞ്പോയ്. സത്യമാണ് ഈ മക്കള്‍ ഈശ്വരന്‍റെ പൊന്നു മക്കള്‍ ആണ്.
    എന്തൊക്കെ ഉണ്ടായിട്ടും തികയാഞ്ഞവരെപോലെ നടക്കുന്ന സമൂഹം ഇതു കാണണം. ഒന്നിനോടും ആര്‍ത്തി ഇല്ലാതെ നിഷ്കളങ്കരായ മക്കള്‍ . ആ മക്കള്‍ക്കും അവരുടെ അച്ഛനമ്മമാര്‍ക്കും എന്നും ഈശ്വരന്‍ കൂടെ ഉണ്ടാകും.
    ജയസൂര്യച്ചേട്ടനെ പ്രത്യേകം അഭിനന്ദിക്കണം. വളരെ സ്നേഹവും സത്യസന്ധതയുമുള്ള വ്യക്തിത്വത്തിനുടമ. കുറച്ചുസമയമെങ്കിലും ആ മക്കളോടൊത്ത് അവരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നല്ലോ. ജയേട്ടനും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു .
    അതുപോലെ സു..സു..സുധി വാത്മീകത്തിന്‍റെ സംവിധായകന്‍ അവര്‍കള്‍ക്കും ഉല്ലാസ് ചേട്ടനും ടീമിനും ഫ്ളവേഴ്സിന്‍റെ ഓരോ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്നവര്‍ക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  • @prakashanprakashan5045
    @prakashanprakashan5045 8 ปีที่แล้ว

    ഒരുപാട് ഇഷ്ടം ആയി ഞാൻ ഈ പ്രാഗ രാo എല്ലാ എപ്പിസോടും കാണാറുണ്ട് ഇന്നത്തെ എപ്പിസോട് കണ്ട് എന്റെ കണ്ണ് നിറഞ്ഞു

  • @KUNJIPPENNE
    @KUNJIPPENNE 8 ปีที่แล้ว +6

    jayasurya...u r grt

  • @fabirfabi7282
    @fabirfabi7282 8 ปีที่แล้ว

    നല്ല ഒരു എപിസോഡ് ആയിരുന്നു .എല്ലാ മക്കള്ക്കും സർവ ഐശ്വര്യങ്ങളും നേരുന്നു .ജയേട്ടൻ ,രണ്‍ജി ഏട്ടൻ ,സുരാജ് ഏട്ടൻ ,അശ്വതി ചേച്ചി എല്ലാവര്ക്കും നല്ലത് വരട്ടേ എന്ന് പ്രര്തിക്കുന്നു .എല്ലാ എപിസോട്സ് ചിരിച്ചു കണ്ട എനിക്ക് ഈ എപിസോഡ് കണ്ടപ്പോൾ വല്ലാത്ത ഒരു ടെൻഷൻ ഫീൽ ചെയ്തു .ഈ കുട്ടികളേ കോമഡി സൂപ്പർ നൈറ്റ്‌ എന്ന ഈ പരിപാടിയിൽ പങ്കെടുപിച്ചതിനു ഫ്ലൊവെർസ് ചാനലിനും ഭാരവാഹികല്ക്കും അഭിനന്ദനം അറിയിക്കുന്നു .ഉന്നത വിജയം കരസ്ഥമാക്കാൻ ചാനലിനും ഭാരവാഹികല്ക്കും കഴിയട്ടേ എന്നാശംസിക്കുന്നു .

  • @000wwe
    @000wwe 8 ปีที่แล้ว +1

    കണ്ണ് നിറഞ്ഞു.ഒപ്പം മനസും, വളരെ നല്ല എപ്പിസോഡ് .ജയസൂര്യ super....

  • @sajinvj1443
    @sajinvj1443 8 ปีที่แล้ว +3

    manasu niranju.Ithu vare kandittullathil nalloru prgm aayitunnu. jeyan chettan pwolichuuuuu.

  • @rijeneshkunchipurayil4482
    @rijeneshkunchipurayil4482 8 ปีที่แล้ว

    മനോഹരമായ ഒരു എപിസോഡ്. ഈ കുട്ടികളെ വെച്ച് പരിപാടി നടത്തിയ കോമഡി സൂപ്പർ നൈറ്റ്‌ എന്റെ ഏറ്റവും ഇഷ്ടപെടട പ്രോഗ്രാം ആയി മാറിക്കഴിഞ്ഞു..

  • @bestshort2132
    @bestshort2132 8 ปีที่แล้ว

    GREAT GREAT GREAT..
    comdey super nite ന്റെ എല്ലാ എപ്പിസൊഡും ചിരിച്ചു കൊണ്ട് കാണുന്ന ഞാൻ ഇതു കണ്ണു നിറഞ്ഞാണു കണ്ടത്..

  • @rahimappoos801
    @rahimappoos801 8 ปีที่แล้ว

    ഇത്രയും മനോഹരമായ ഒരു എപ്പിസോഡ് ഞാൻ കണ്ടിട്ടില്ല ജയസുര്യ താങ്കൾ മറ്റുള്ളവരിൽ നിന്ന് വേറിട്ട്‌ നില്ക്കുനതും അത് കൊണ്ടാണ് ദൈവത്തിന്റെ സ്വന്തം കുട്ടികൾ കണ്ണു നിറഞ്ഞു ഒപ്പം മനസും ഇതുപോലൊരു നടൻ മലയാളികള്ക്ക് സ്വന്തം എന്ന് പറയുവാൻ ഉണ്ട്

  • @blessyvincent8923
    @blessyvincent8923 8 ปีที่แล้ว +1

    njan sarikkum karanju poyi.Jayasuryayude athmarthamaya perumattam enikku othiri ishtayi.May God bless you all

  • @jinugeorge1985
    @jinugeorge1985 8 ปีที่แล้ว

    സുരാജേട്ടാ,ജയസൂര്യ.....സൂപ്പർ പ്രോഗ്രാം...കുട്ടികളുടെ കലാപരിപാടികളും സൂപ്പർ....കോമഡി സൂപ്പർ നൈറ്റിൻ്റെ ഏറ്റവും നല്ല ഒരു എപ്പിസോഡ്.....:)

  • @mohammedjunaid6688
    @mohammedjunaid6688 8 ปีที่แล้ว +1

    ഇങ്ങനേ ഒരു episode തന്നതിന് flowers tv ക്ക്
    ഒരുപാട് നന്ദി...
    കൂട്ടത്തില്‍ ..jayan/സുരാജ്/അശ്വതി...etc...
    എല്ലാര്ക്കും നന്ദി......

  • @sajinasunil
    @sajinasunil 8 ปีที่แล้ว

    ജയസൂര്യ ചരിത്രത്തിൽ ഒരിടം നേടാൻ കഴിവുള്ള നാടൻ ആണ് നാൻ വിശ്വസികുന്നു .........സൂപ്പർ നിറ് സൂപ്പർ അശ്വതി സുരജെട്ടാൻ ........ഇ program കണ്ടപ്പോൾ ഇ ചാനലിനോട് എന്തു ഒരുബഹുമാനം തോന്നി നമ്മൾ പ്രവാസികൾക്

  • @prasantheswaramangalath
    @prasantheswaramangalath 8 ปีที่แล้ว +1

    ഒന്നും പറയാന്‍ ഇല്ല.കണ്ണില്‍ നിന്ന് അറിയാതെ കണ്ണുനീര്‍ ഒഴുകി.മനസ്സില്‍ നിന്ന് പോകുന്നില്ല...thank you Flowers TV.thank you Jayasurya

  • @salammoodal
    @salammoodal 8 ปีที่แล้ว +11

    ശെരിക്കും കരഞ്ഞുപോയി.,

  • @sreelakashami907
    @sreelakashami907 7 ปีที่แล้ว +4

    ദൈവം അനുഗ്രഹിക്കട്ടെ
    I love you 😍😍😘😘😘😘😘😙😙😙😚😚😚

  • @isamtkisamtk4979
    @isamtkisamtk4979 8 ปีที่แล้ว

    സോ സൂപ്പർ ആണ് പ്രോഗ്രാംകണ്ണുകൽ നിറജു ഒപ്പം മനസ്സിൽ സന്തോഷവും തോന്നുന്നു tnx supr nite ,,,

  • @ashrafks4025
    @ashrafks4025 8 ปีที่แล้ว

    comedy super nite ൽ ഇതുവരെ കണ്ടതിൽ വെച്ചു ഏറ്റവും നല്ല എപ്പിസൌഡ്..
    കണ്ണുനീരും സന്തോഷവും കൊണ്ടു ഇട കലർന്ന എപിസൗഡ്..

  • @sanoopp2156
    @sanoopp2156 8 ปีที่แล้ว

    ithuvare kandathil vechu the best..Ever n ever.....JAYETTAN parayan vaakukal ila....you are a outstanding man....

  • @leo.nt.
    @leo.nt. 8 ปีที่แล้ว +4

    super .....adiche polichu....ennda kunju makkalke ennda hai or God bless u...

  • @vipinvipi1796
    @vipinvipi1796 6 ปีที่แล้ว +2

    Eathokke aanu makkale programs Aa kunjinghalkku ethil Param oru bhagyamundo surajettan kidukki Jaya chetta love you chetta😘😘😘

  • @mridulrajan3859
    @mridulrajan3859 8 ปีที่แล้ว +6

    Nice episode let God bless those children

  • @rahoofvalakettil1387
    @rahoofvalakettil1387 8 ปีที่แล้ว

    ee kunju makkalodothulla ee show kandappol ente manassu sneham kondu thulumbipoyi...allah ivarude kazhivukalkku munnil njan etrayoo nissaran...great program

  • @safadshammisafad3000
    @safadshammisafad3000 8 ปีที่แล้ว

    ശരിക്കും കണ്ണ് നനയിച്ച് പോയ എപ്പിസോഡ്..... ഇതാണ് നടൻ. ..... നന്ദി.... നന്ദി..... നന്ദി.... സുരാജ്......... ജയസൂര്യ........ അശ്വതി........... നല്ലത് മാത്രം വരട്ടെ. .....

  • @farmsindo639
    @farmsindo639 8 ปีที่แล้ว +1

    no words .. Jayasurya and Suraj, if you were sincere that time, then wait for big rewards from God very soon.. this episode is awesome. thank you very much

    • @Iambigme95
      @Iambigme95 7 ปีที่แล้ว

      Kittiyallo randu perkkum national awardayittu

  • @mbsreekumar75
    @mbsreekumar75 8 ปีที่แล้ว +1

    Manassum kannum nirayicha oru episode, lot of thanks to Flowers for this visual treat..!!!
    Jayasoorya, thankal nalloru nadan mathram alla ennum nallrou manushyan koody aanennum veendum theliyikkuvanu, Suraj & Aswathy ningalum aa makkalkku nalkiya snehavalsalyangalkku nandy...!!!

  • @navasmuhammad2811
    @navasmuhammad2811 8 ปีที่แล้ว +1

    snehadarangalode oru big salute..........to surajettan,aswathy,jayettan and all teams

  • @000aji
    @000aji 8 ปีที่แล้ว

    കുടുതൽ ഒന്നും പറയാനില്ല കണ്ണും മനസും ഒരുപോലെനിറഞ്ഞു എന്റെ ജയസുര്യ സുരജേട്ടാ അശ്വതി

  • @nichunichu6971
    @nichunichu6971 8 ปีที่แล้ว

    പ‌റ‌യാന്‍ വാക്കുക‌ള്‍ ഇല്ല‌....ആ മ‌ക്ക‌ളുടെ സ‌ന്തോഷം കാണുമ്പോള്‍ ന‌മ്മുടെ മ‌ന‌സ്സും നിറയുന്നു..

  • @sunilvargis.
    @sunilvargis. 8 ปีที่แล้ว +2

    അതി മനോഹരമായ ഒരു പ്രോഗ്രാം ആയിരുന്നു ഇത്.എല്ലാ ആശംസകളും

  • @sujeendrank.m3954
    @sujeendrank.m3954 8 ปีที่แล้ว +5

    surajeeeeee..
    you are greate..................

  • @shafeeksachu7327
    @shafeeksachu7327 8 ปีที่แล้ว

    ഞാൻ കൻടതിൽ വെച്ച് മനസിനെകുളിർ അനിയിച എപ്പിസോട് thank you flowers TV....,,,,i I LOVE JEYETTA

  • @Abhi-aami-j4
    @Abhi-aami-j4 8 ปีที่แล้ว

    kannu niranjoru episode aanu ithu.orupadu santhoshamudu flowers t.v iganoru episode samanichathinu.jayasurya you are a great person😃

  • @sunilkumar-ef1xl
    @sunilkumar-ef1xl 8 ปีที่แล้ว

    Ithuvare kadathil vech ettavum nallaoru epidode eniyum ithupolulla episodukal pratheeshikknnu. sarikkum karanchupoyi.jayasoorya enna nadaneyalla manushyaneyanu ithil kandath I love you ithile makkalk oru big salute. ith kandu kazhinchapol nchanonnum onnum alla ennu thoni .parayan vaakkukal illa ........

  • @rakeshmoni1719
    @rakeshmoni1719 8 ปีที่แล้ว +1

    amazing, ,,,,, realy good, my eyes is wet.

  • @anuthomasB
    @anuthomasB 8 ปีที่แล้ว

    Hey, I am not a regular viewer of this show, but I am really touched by this episode , that's coz of Jaysuriya's adorable thoughts and his greatness to offer the beautiful kids a free show.... Well Done, continue the great work and kindness toward the people in need...

  • @shenjithmurali648
    @shenjithmurali648 8 ปีที่แล้ว +4

    kannum manasum niranja oru episode 👍👍👍

  • @nammy5790
    @nammy5790 8 ปีที่แล้ว

    pillaeru kalakkeettooo...nd d program was so genuine...athaanu eduthu parayendath...oru nimisham polum vendatha oru scenesum kanich aalukalde anukamba undakkan try cheyyathathinu oru valya abhinandanam...motham crewinum....eldho instant steps okke ett last patt set up aakki...every1 who wer a part of this episode needs a standing ovation with a loud applause...thank u somuch flowers channel for this wonderful episode....

  • @ravikumarullattil62
    @ravikumarullattil62 8 ปีที่แล้ว

    Great show, these wonderful kids don't need any sympathy but they need empathy. Feeling very lite and fresh after seeing this program. May God bless these wonderful kids!

  • @aliakbarkuniyil8021
    @aliakbarkuniyil8021 8 ปีที่แล้ว +1

    എൻറെ മനസ്സിനെ ഇല്ലാക്കിമാറിച്ചു
    ചിരിക്കാൻ ഒരുപാട് ഇഷ്ടം ആണ് അത് കോണ്ട് ആണ് ഇപരിപാടി കാണാൻ കാരണം ഇന് ഞെട്ടിച്ചു പറയാൻ ഒരുപാട് ഉണ്ട് ബോർട്ടിപ്പിക്കുനില എനിക്ക് ഇഷ്ടമാണ് ഇഷ്ടമാണ് ഈപരിപാടി ഇനിയും കാണും

  • @TheSalamuk
    @TheSalamuk 8 ปีที่แล้ว

    ശരിക്കും കണ്ണ് നിറഞ്ഞു ...hats ഓഫ് you all ...............

  • @muhammedishakh4824
    @muhammedishakh4824 8 ปีที่แล้ว

    മനസ്സ് നിറയെ സ്നേഹവും നന്ദിയും അറിയിക്കുന്നു.................................always participate this type of program,,,,,,,,,,,,,,,,aldo ilove .....you..................lot

  • @mathewthomas9873
    @mathewthomas9873 8 ปีที่แล้ว

    orupadu tahanks flowers tv.e kunjugalaum avarodopam jayasurya kondu vanathil.e kunjugalude kazivu bhayakaram thanne .kunjugalkum a kunjugale ponnu pole nokkuna a trust ulla allaparkum daivathinte namathil nanni paraunu.god bless u ....love u uuu kunjuvavakale.

  • @NoushadPonmala
    @NoushadPonmala 8 ปีที่แล้ว +5

    ജയസൂര്യ ഒരു അതുല്യ പ്രതിഭ എന്നതില്‍ ഉപരി നല്ലൊരു മനുഷ്യ സ്നേഹി കൂടി യാണെന്ന് വിളിച്ചോതുന്ന എപിസോഡ് ...പല ചാനലുകളിലും ഇത്തരം എപിസോഡുകള്‍ കാണാന്‍ ഇട വന്നിട്ടുണ്ട് ,അവരൊക്കെ അത് ചാനല്‍ റേറ്റ് കൂട്ടുന്ന ചെപ്പടി വിദ്യകള്‍ ഇവരെ വെച്ച് കാണിക്കലാണ് പതിവ് ...അത്തരം പതിവ് രീതികളില്‍ നിന്ന് തികച്ചും കണ്ണിനും മനസ്സിനും കുളിര്‍മ നല്‍കിയ ഒരു അനുഭവം സമ്മാനിച്ച സുരജേട്ടനും,അശ്വതി ക്കും പ്രത്യകിച്ചു ജയസൂര്യക്കും നന്മകള്‍ വരട്ടെ എന്ന് ആശംസിക്കുന്നു ...

  • @Afsalkalody
    @Afsalkalody 8 ปีที่แล้ว

    കണ്ണും മനസ്സും നിറഞ്ഞ വളരെ നല്ല ഒരു എപ്പിസോഡ്... :)

  • @muhammedshafimuppan5287
    @muhammedshafimuppan5287 8 ปีที่แล้ว

    orupad sangam und ente jeevidathil njan ethrayum istapetta episode njan kandittilla karanam njan malayala cinimayil orupad snehikkunna oralan jayettan orupad isttayi oppam surajettanum aswathy chechikkum nanni ariyikkunnu ilove to comedy super night

  • @isamtkisamtk4979
    @isamtkisamtk4979 8 ปีที่แล้ว

    സോ സൂപ്പർ ആണ് പ്രോഗ്രാംകണ്ണുകൽ നിറജു ഒപ്പം മനസ്സിൽ സന്തോഷവും തോന്നുന്നു

  • @fazalforever3721
    @fazalforever3721 8 ปีที่แล้ว +5

    wonderful episode

  • @merlinjohn5199
    @merlinjohn5199 8 ปีที่แล้ว +1

    orupadishttayi...karanjupoyi..idk y...loved it

  • @96334393
    @96334393 8 ปีที่แล้ว

    133 episode kandathil ettavum mikacha episode.....
    highly talented aaya kuttikal.....

  • @aneeshqatar654
    @aneeshqatar654 8 ปีที่แล้ว +5

    wow... awsome eppisode i like it

  • @MrMohammedarafath
    @MrMohammedarafath 8 ปีที่แล้ว +7

    kannu niranju poyi makkale.,.,.,.,god is great .,.,.

  • @majeedsayikanty9758
    @majeedsayikanty9758 8 ปีที่แล้ว

    മനസ്സ്നിറഞ്ഞു അശ്വതി സുരാജ്‌ എട്ടാ ജയഏട്ടാ സൂപ്പർ

  • @FunTravelandexplor
    @FunTravelandexplor 8 ปีที่แล้ว

    best episode of comedy super nite..thank you jaya surya for being part of the this wonderful episode wishing you all the success. and a special thanks to Suraj your are awsome...wishing you all the best for flowers tv and crews..

  • @ameers6717
    @ameers6717 8 ปีที่แล้ว +1

    polichu jayettaa .. niga oru marana mass anu .. ethrem nallaru parupadi thana flowers channal inu. oru big thnkz