"മതേതര കേരള "ത്തിൽ നിന്ന് വിട്ടുപോയോ തൃശൂർ ? Dr C Viswanathan | Lbug media |

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 34

  • @NaughtySaint-kz8co
    @NaughtySaint-kz8co 5 หลายเดือนก่อน +12

    സമൂഹത്തിൽ ശാസ്ത്രോന്മുഖത വളർത്തിയാൽ ഇന്നു ഉടലെടുത്ത പിൻ തിരിഞ്ഞോട്ടം അല്പകാലത്തിനുള്ളിൽ പരാജയപ്പെട്ടു ത്താം .
    സാമൂഹ്യ - സാംസ്കാരിക സംഘടനകൾ ആയതിലേക്ക് മുൻകാലത്തേക്കാൾ സമർപ്പണ ബുദ്ധിയോടെ പ്രവർത്തിക്കേണ്ടിയിരിക്കുന്നു .

    • @johnskuttysabu7915
      @johnskuttysabu7915 5 หลายเดือนก่อน +1

      Ennnu.methan😮

    • @NaughtySaint-kz8co
      @NaughtySaint-kz8co 5 หลายเดือนก่อน

      @@johnskuttysabu7915 ക്രിസംഘികൾക്കെന്തു ശാസ്ത്രം ?!.

  • @snehajanvk3108
    @snehajanvk3108 5 หลายเดือนก่อน +1

    Google pay യിൽ വീണ മതേതര ചിന്ത.

  • @AnasKhf-tu2mo
    @AnasKhf-tu2mo 5 หลายเดือนก่อน +7

    മതേതര കേരളത്തിൽ നിന്നും വിട്ടു പോയതല്ല. കോൺഗ്രസ്‌ വിട്ടുകൊടുത്തതാണ് (വിറ്റു

  • @johnskuttysabu7915
    @johnskuttysabu7915 5 หลายเดือนก่อน +1

    Semetic mathavum commmunisa um vizhungi bhranthaya keralam😮😮😮.

  • @francism.k1704
    @francism.k1704 5 หลายเดือนก่อน +1

    ഇസ്ലാമോഫോബിയ ശക്തമായ ലോകത്തിൽ കേരളവും ഭിന്നമായി നിൽക്കുമെന്ന്, ആലപ്പുഴയിലെ അവിലും, മലരും കുന്തിരിക്കവും ജോസ്ഫ മാസ്റ്റുടെ കൈവെട്ടും, അതിനോട് ഇവിടുത്തെ രണ്ടു മുന്നണികൾ സ്വീകരിച്ച നിലപ്പാടും, സമീപകാലത്ത് മുസ്ലിംകൾക്ക് വേണ്ടി സി.പി.എം നടത്തിയ കാംപെയിനും ക്രൈസ്തവ വിഭാഗത്തെ മാറ്റി ചിന്തിപ്പിച്ചിട്ടുണ്ട്. അതിഭീകരതയെ നേരിടാൻ അതിൻ്റെ ഇന്ത്യയിലെ മുഖ്യശത്രുവിൻ്റെ സഹായം തേടുന്നത് ലോകത്തിലെ സ്വാഭാവി കതയാണ്. അവരിൽ നിന്ന് വടക്കേന്ത്യയിൽ തിക്താനുഭവങ്ങൾ ഉണ്ടായിട്ടു പ്പോലും.
    ഈ കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടതും തിരുത്തേണ്ടതും സി പി എം ആണ്. തുടർഭരണം കിട്ടിയതിൽ മുഖ്യകാരണം യു.ഡി.എഫിലെ മുസ്ലിം ലീഗിൻ്റെ അപ്രമാദിത്വത്തിനോടുളള പ്രതിഷേധം കൂടിയായിട്ടാണ്.
    എന്ത് താത്വീകാവലോകനവും നടത്തിയിട്ട് കാര്യമില്ല. ഹിന്ദുക്കളുടെയും ക്രൈസതവരുടെയും നിലനില്പിൻ്റെ പ്ര ശ്നം കൂടിയാണ്

  • @airu4192
    @airu4192 5 หลายเดือนก่อน +3

    മതേതര സമൂഹത്തിൽ മത അടിസ്ഥാനത്തിൽ വീതംവെപ്പ് ആരംഭിച്ചപ്പോഴെ ഇത് കണക്ക് കൂട്ടിയിരുനു

  • @basheer9034
    @basheer9034 5 หลายเดือนก่อน +2

    കോൺഗ്രസ് നേതാക്കൾ കോടികൾ വാങ്ങി UDF വോട്ടുകൾ മറിച്ചു, അത്ര തന്നെ 😅

  • @prakasanthattari4804
    @prakasanthattari4804 5 หลายเดือนก่อน +1

    മതം എന്നത് സമൂഹത്തിൽ രൂപപ്പെട്ടു വന്ന് വേരുന്നിയ ഒരു കാര്യമാണ്. അതിനെ നിരാകരിക്കണമെങ്കിൽ അതിനേക്കാൾ മെച്ചപ്പെട്ട ഒന്ന് രൂപപ്പെടണം. അതില്ലാത്തിടത്തോളം കാലം അതിനെ പിഴുതു മാറ്റാനുള്ള ശ്രമങ്ങളൊക്കെ വെറുതെയാണ്. ആൽബർട്ട് എൻസ്റ്റൻ അതുകൊണ്ടാണ് മതത്തിൻ്റെ പ്രാധാന്യം തള്ളിക്കളയാതിരുന്നത്.

  • @sahadevanp8120
    @sahadevanp8120 5 หลายเดือนก่อน +12

    മലപ്പുറം, രണ്ടു സീറ്റുകൾ, എന്നും മുസ്ലിം ലീഗിന്ന്, അത് മതേതരം😂

    • @athul8157
      @athul8157 5 หลายเดือนก่อน +1

      Muslim league ottaykano malsarikunnath?

    • @sahadevanp8120
      @sahadevanp8120 5 หลายเดือนก่อน +3

      @@athul8157 BJP യും ഒറ്റയ്ക്കല്ല

    • @johnskuttysabu7915
      @johnskuttysabu7915 5 หลายเดือนก่อน +1

      ​@@athul8157😮

  • @SalimKumarMK-x8j
    @SalimKumarMK-x8j 5 หลายเดือนก่อน

    Kerala lost it's religious harmony long back. It started by pouring of gulf money. I have never seen burqa ladies 30 years back. People r just started thinking without religion they cannot exist. That means individual freedom lost

    • @stwartkeeler
      @stwartkeeler 5 หลายเดือนก่อน

      മുസ്ലിം ന്യൂനപക്ഷങ്ങൾ മതപരമായി ഒന്നിക്കേണ്ടത് ചില രാഷ്ട്രീയ പാർട്ടികളുടെ തന്ത്രപരമായ ആവശ്യം ആയിരുന്നു.. അതിൽ മുസ്ലിം ന്യൂനപക്ഷങ്ങൾ വീണു.. മതപരമായ മുസ്ലിങ്ങളുടെ ഒരുമയെ ചൂണ്ടി കാണിച്ചു കൊണ്ട് മാത്രമേ അവർക്കു എതിരെ ഭൂരിപക്ഷത്തെ ഒരുമിപ്പിക്കാൻ കഴിയൂ എന്ന തിരിച്ചറിവ് ആണ് അതിനു കാരണം... ബാബരി മസ്ജിദ് തകർച്ചക്കു മുൻപ് ഇത്തരത്തിൽ ഉള്ള ഇസ്ലാമിക്‌ ചിഹ്നങ്ങൾ കേരളത്തിൽ കുറവായിരുന്നു എന്നാണ് എന്റെ വിശ്വാസം..

  • @rajValath
    @rajValath 5 หลายเดือนก่อน

    Oru prasidha Dalit chindakan pandu paranja pole malayalikal valare mediocre aaya samooham aanu. ( pulli udheshichathu Ambedkar, Gandhi, Nehru, Tagore, polathe van vrikshangal ivide aarum undaayilla, aduthu undaavilla ennullathaanu). Ivide crime nte kaaryathil indiayil aadya 8 il Keralam undu. Vidyabhaayasam undennu parayappedunnengilum. ( I carry my work on my head home' ennu parayunna manthri professor ulla naadu :) "Your daal will not cook here' ennu ezhuthunna college students (BA, MA kkarude aduthu chodichu ezhuthikkoode) Parippinu keralathil ennalla lokathu evideyum cook cheyyan pattilla. :) Ettavum pongacha parteesum. Moped enna saadanam vaalayar kazhinjal kaanilla.

  • @natesanmv778
    @natesanmv778 5 หลายเดือนก่อน +1

    What coconut

  • @vipinsnair2124
    @vipinsnair2124 5 หลายเดือนก่อน +2

    എന്താണ് മതേതരo കൊണ്ട് ഇ നാഹുസമങ്ങൾ ഉദ്ദേശിക്കുന്നത്

  • @moideenkmajeed4560
    @moideenkmajeed4560 5 หลายเดือนก่อน +3

    ജനസംഖ്യ ആനുപാധികം.. ആണെന്ന് തോന്നുന്നില്ല..കാരണം തമിഴ്നാട്..നോക്കുക

  • @philominathomas102
    @philominathomas102 5 หลายเดือนก่อน

    ED, Income tax pedi yulla bishops, Congress vote and non political people's vote..planned acting aayirunnu Suresh gopi yude.

  • @ലാസർഎളേപ്പൻ-ധ7ഴ
    @ലാസർഎളേപ്പൻ-ധ7ഴ 5 หลายเดือนก่อน +1

    മതേതര കേരളത്തിൽ നിന്ന് വിട്ട് പോയത് കൊണ്ടാണല്ലോ ചെമ്പ് ഗോപി ജയിച്ചത്...

  • @salamkk2514
    @salamkk2514 5 หลายเดือนก่อน +1

    തൃശ്ശൂരിൽ നിന്ന് പാർലിമെന്റിലേക്ക് ഒരു ജനപ്രതിനിധി അല്ല ത്രിശൂർ ക്കാർ തിരഞ്ഞെടുത്തത് ........ അമ്പലപ്പറമ്പിൽ അരങ്ങേറുള്ള ബാലെയിലെ ഏതോ കഥാപാത്രത്തെയാണ് ത്രിശൂർ ക്കാർ സുരേഷ് ഗോപിയിലൂടെ കാഴ്ചവെച്ചത്....!!!!!

    • @johnskuttysabu7915
      @johnskuttysabu7915 5 หลายเดือนก่อน +2

      Shut up methan😮😮

    • @hareek3745
      @hareek3745 2 หลายเดือนก่อน

      എന്തായാലും അന്റെ മൈമദിനേക്കാൾ 1000 ഇരട്ടി നല്ലവനാ.. 😂😂

  • @MANOJKUMAR-px7oz
    @MANOJKUMAR-px7oz 5 หลายเดือนก่อน +1

    Suresh gopi is not a pseudo securalist like you that is the main reason for his amazing win in thrissur. Bjp lost trivandrum and attingal in slim margin and got almost 20 percent vote share in kerala, Vishwashan be careful