||മല്ലു മമ്മിസ് ||COMEDY VIDEO||

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2022
  • നമ്മുടെ മല്ലു അമ്മമാരൊക്കെ ഇങ്ങനെ ആണോ?അല്ലങ്കിൽ താഴെ പറയണം.. 😂😂😂😂😂
    Content:Lakshmy Sanju
    Direction&Camera:Ragul Chandran
    Editing:Akhil v devan
    Mail id:sanju1madhu@gmail.com

ความคิดเห็น • 1.6K

  • @ashlimol
    @ashlimol ปีที่แล้ว +4024

    എന്റെ അമ്മ ഒരു സാധാരണ അമ്മയാണ് മാർക്ക് കൂടിയാലും കുഴപ്പമില്ല മാർക്ക് കുറഞ്ഞാലും കുഴപ്പമില്ല ദേഷ്യം ഒന്നും പിടിക്കില്ല നിങ്ങള് പഠിച്ച നിങ്ങൾക്ക് നല്ലത് എന്ന് വെച്ച് നടക്കുന്ന അമ്മ

  • @tonytshaji925
    @tonytshaji925 ปีที่แล้ว +733

    ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെ അമ്മ എന്നെ തല്ലി പഠിപ്പിച്ചിട്ടുണ്ട്. ശനിയാഴചകളിൽ ആ വീകിലെ full നോട്ട്കളും റിവിഷൻ ഉണ്ടായിരുന്നു.5 th ഇല് ആയപോൾ മുതൽ പഠിക്കാൻ നിർബന്ധിക്കില്ലയിരുന്ന്.2 ആം ക്ലാസ്സിൽ 50 ല് 49.5 കിട്ടിയപ്പള് അടി കിട്ടിയിട്ടുണ്ട്.(ബാഗ് ൻ്റേ സ്പെല്ലിംഗ് BOG എന്ന് എഴുതിയതിന്).അഞ്ചാം ക്ലാസ്സ് മുതൽ ഒന്നിനും ഫോഴ്സ് ചെയ്യില്ലയിരുന്ന്.മർക് കുറഞ്ഞാലും എന്നെ ഒന്നും പറഞ്ഞിട്ടില്ല.10 th il nalla mark കിട്ടി.12 th il എനിക്ക് ഇഷ്ടമുള്ള കോഴ്സ് choose ചെയ്തു.98% മാർക് വാങ്ങി പാസ്സ് ആയി.ഡിഗ്രീക്കും എനിക്ക് ഇഷട്മുള്ള കോഴ്സും കോളേജും choose ചെയ്തു.എപ്പോഴും അപ്പനും അമ്മയും ഒന്നും പറഞ്ഞിട്ടില്ല."നിനക്ക് നല്ലത് എന്ന് തോന്നുന്നതേ നീ തിരഞ്ഞ് എടുക്കു എന്ന് ഞങ്ങൾക്ക് അറിയാം "എന്നാണ് parents പറഞ്ഞത്. ഡിഗ്രിക്ക് ശേഷം എനിക്ക് ഇഷ്ടമുള്ള യൂണിവേഴ്സിറ്റിയിൽ ജോയിൻ ചെയ്തപ്പോളും അപ്പനും അമ്മേ Happy ആയിരുന്നു. 2022 ജൂലായ് il pg pass-out ആയി. നവംബർ 3- ആം തീയതി phd Admission nte letter വന്നപോലും അവരു വളരെ happy ആയിരുന്നു.അപ്പൻ അമ്മയോട് പറയുന്നത് കേട്ടു "ഒരു കൂലിപ്പണികരൻ്റെ മകൻ Dr. ചേർത്ത് അറിയപ്പെടുന്നത് നമുക്ക് ഗമയാണെന്ന്".ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ അമ്മയോട് ഞാൻ ഒരുപാട് കടപ്പെട്ടിരിക്കുന്നു.എനിക്ക് ഒരു strong base ഉണ്ടാക്കി തന്നതിന്.എന്നെ വേറെ ആരുമായും താരതമ്യം ചെയ്യാതിരുന്നതിന്, മാർക് കുറഞ്ഞപ്പോ,exam nu fail ആയപോ കുറ്റപ്പെടുത്തത്തതിന്,and എന്നെ trust ചെയ്തതിനു. Thanks to my parents.❤️

  • @coupleshijas
    @coupleshijas ปีที่แล้ว +178

    വേറൊരു ഐറ്റം ഉണ്ട്.. കൊടുക്കാനുള്ളതൊക്കെ കൊടുക്കും... കുറേ നേരം കഴിഞ്ഞാൽ വന്ന് കരഞ്ഞു തലോടി ഉമ്മ വെച്ച് സോറി പറയും.
    അത് കണ്ടാൽ വിചാരിക്കും ഇനി ജന്മത്ത് അടിക്കൂലാന്ന്.. പിന്നേം repeat....😄
    അമ്മമാര് വല്ല്യൊരു സംഭവമാണ് 😘😘😍

  • @rajigopakumar4299
    @rajigopakumar4299 ปีที่แล้ว +578

    ഇതിൽ പോസറ്റീവ് അമ്മ ഒഴിച്ച് ബാക്കി എല്ലാ അമ്മമാരുടെയും ഒരു mix ആണ് എന്റെ അമ്മ 😃😃🥰🥰ഇപ്പോൾ ഞാനും 😜😜

    • @beenaabraham2243
      @beenaabraham2243 ปีที่แล้ว +3

      😄👍

    • @aleenasobin7565
      @aleenasobin7565 ปีที่แล้ว +1

      💯😂

    • @babynoufal6883
      @babynoufal6883 ปีที่แล้ว

      Sathyam

    • @radhikaradhu
      @radhikaradhu ปีที่แล้ว

      😂🤝

    • @aswathyraj5166
      @aswathyraj5166 ปีที่แล้ว +4

      എപ്പോഴും അമ്മ പഠിച്ചിരുന്ന കാലത്ത് kaaryangal കുട്ടികളോട് പറഞ്ഞു കൊടുക്കുന്ന ഒരമ്മ.അങ്ങിനെ ഒരമ്മയെ present ചെയ്താൽ നന്നായിരിക്കും

  • @ashasabin6622
    @ashasabin6622 ปีที่แล้ว +83

    ലക്ഷ്മി ചേച്ചി പൊളിച്ചു. സർക്കാസം അമ്മ കലക്കി, ഇതെല്ലാം ചേർന്നതാണ് അമ്മമാർ

    • @enthuvayith
      @enthuvayith  ปีที่แล้ว +1

      😂🤩❤🤩

    • @jiju466
      @jiju466 ปีที่แล้ว +1

      അതെ 😁😁

  • @kavithaanilmkmk1073
    @kavithaanilmkmk1073 ปีที่แล้ว +325

    എന്റെ അമ്മ മാർക്ക്‌ കുറഞ്ഞാലും കൂടിയാലും ഒന്നും പറയില്ലായിരുന്നു... Parents meeting വരും ഒപ്പിടും പോരും 😀..

  • @nikeshek404
    @nikeshek404 ปีที่แล้ว +217

    ഓരോ അമ്മയിലേക്കും ഉള്ള പകർന്നാട്ടം 🔥🔥ഇതാണ് ആക്ടിങ് 🙏🏻😍

  • @S_Shamil_ks
    @S_Shamil_ks ปีที่แล้ว +203

    ആദ്യമായിട്ട് ലക്ഷ്മി ചേച്ചി ഒരേസമയം വ്യത്യസ്ത റോളിൽ 😍😍 ലക്ഷ്മി ചേച്ചി കൊണ്ടുവന്ന contents പൊളി. ഇനിയും ഇതുപോലെ അടിപൊളി വീഡിയോസ് expect ചെയ്യുന്നു ❤️❤️❤️

    • @sanjuandlakshmy3952
      @sanjuandlakshmy3952 ปีที่แล้ว +2

      സ് dr❤❤❤❤

    • @S_Shamil_ks
      @S_Shamil_ks ปีที่แล้ว +1

      @@sanjuandlakshmy3952 ❤️❤️

    • @kavala001
      @kavala001 ปีที่แล้ว +1

      😍😍😍😍

    • @pavithrap2007
      @pavithrap2007 ปีที่แล้ว +1

      എങ്ങനെയാ ഒരേ സമയം രണ്ടു റോൾ?

    • @lakshmivijayan4228
      @lakshmivijayan4228 ปีที่แล้ว +1

      💖💖💖

  • @sf9681
    @sf9681 ปีที่แล้ว +228

    എന്റെ അമ്മ ഇതിന്റെ എല്ലാം മിക്സ്‌ ആണ്.... ഈ എല്ലാ രൂപത്തിലും ഞാൻ എന്റുമ്മയെ കണ്ടിട്ടുണ്ട്... 😃

  • @rasiyathnikhil3118
    @rasiyathnikhil3118 ปีที่แล้ว +16

    നിഷ്കു, ഭക്തി അമ്മ ഒഴികെ ബാക്കി എല്ലാ അമ്മമാരുടെയും പീക് ലെവൽ ആരുന്നു എന്റെ അമ്മ,,, സർക്കാസം ഒക്കെ അതിന്റെ അങ്ങേ അറ്റം പരിഹസിക്കൽ ആയിരുന്നു,,, കലിപ്പും അതിലും ഭീകരം, നമ്മൾ ഇങ്ങനെ വീഡിയോ കണ്ടു ചിരിക്കൂന്നേ പോലെ അല്ല അത് ഫേസ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ, വളരെ ദയനീയം ആണ്, പ്രതികരിക്കാൻ പോലും കുട്ടികളായിരിക്കുമ്പോൾ കഴിയില്ലല്ലോ, ഒരു തരം അടിമത്തം തന്നെ,, പെൺകുട്ടികൾ കൂടി ആണെങ്കിൽ പറയുകേം വേണ്ട,,, സ്കൂൾ കഴിഞ്ഞാൽ പിന്നെ വീട് മാത്രം ആണല്ലോ അവരുടെ ലോകം,, ആൺകുട്ടികൾ ആണെങ്കിൽ പുറത്തെങ്കിലും പോകാം,,, അന്നൊക്കെ ഒരുപാട് വിഷമിച്ചിരുന്നു, ഭയപ്പെട്ടിരുന്നു,,, ആരോടും പറയാൻ പറ്റില്ലല്ലോ സ്വന്തം അമ്മയെ കുറിച്ച് പറയുന്ന നമ്മളെ മറ്റുള്ളവർ എങ്ങനെ കാണും എന്ന പേടി, ആരോടെങ്കിലും ഇതൊക്കെ പറഞ്ഞാലും വീട്ടിൽ അറിഞ്ഞാലോ എന്നുള്ള പേടി, ഗ്രാൻഡ്പേരെന്റ്സ് നോട്‌ പറഞ്ഞിട്ടുണ്ട് അവർ ചോദ്യം ചെയ്താലോ, അവർ പോയി കഴിയുമ്പോൾ നമ്മൾ അതിൽ കൂടുതൽ അനുഭവിക്കേണ്ടി വരും,,,, അപ്പോഴൊക്കെ വാശി ആരുന്നു ആത്മഹത്യാ ചെയ്യില്ലെന്നും, എങ്ങനെയും പഠിച്ചു ഒരു ജോലി നേടും എന്നും,,, അതിനു വേണ്ടി വാശിയോട് പഠിച്ചു,,10, plus two ഒക്കെ നല്ല മാർക്ക്‌ വാങ്ങി,, നല്ല മാർക്ക്‌ വാങ്ങിയാൽ എന്നെ പഠിക്കാൻ വിടാതെ ഇരിക്കാൻ പറ്റില്ലല്ലോ,,, ഇത്രയും സ്കോർ ചെയ്ത കുട്ടിയെ പഠിക്കാൻ വിട്ടില്ലെങ്കിൽ നാട്ടുകാരും, ബന്ധുക്കളും ചോദിക്കും എന്നുള്ളത് കൊണ്ട് പഠിക്കാൻ വിടും എന്നുറപ്പായിരുന്നു,,, വീട്ടിലെ ജോലികൾ ചെയ്തിട്ടാണെങ്കിലും പഠിച്ചു,,, ഇതിനിടയിൽ ഞാൻ ഒരാളും ആയി പ്രണയത്തിൽ ആയി അതും കൂടി ആയപ്പോൾ വീട്ടിൽ ആകെ പ്രശ്നം ആയി അതും പറഞ്ഞു ആയി പിന്നീട് ഉപദ്രവം മാനസികമായും, ശാരീരികമായും,,, എല്ലാത്തിലും ഞാൻ പിടിച്ചു നിന്ന്,, എനിക്കറിയാരുന്നു എന്ത് വന്നാലും എന്റെ വിദ്യാഭ്യാസം കൊണ്ട് ജീവിക്കാൻ പറ്റും ഒരുനാൾ മോചനം ഉണ്ടാകും എന്ന്,, എന്റെ ഭാഗ്യത്തിന് പ്രണയിച്ച ആൾ എന്നെ എല്ലാത്തിനും 💯സപ്പോർട്ട് ചെയ്യുന്ന ആൾ ആയതുകൊണ്ട് ഇന്ന് ഞാൻ നല്ല ഒരു ഫാമിലി ആയി മുന്നോട്ട് പോകുന്നു,,, ഏറ്റവും വലുത് എന്റെ hus അമ്മ ആണ് എന്റെ ശക്തി,,, എന്നെ ബാക്കി പഠിക്കാൻ വിട്ടു,pharmacist ആയി ജോലിയും കിട്ടി ,,, ഇത്രയും ഞാൻ എഴുതിയത് ഇതെങ്കിലും വായിച്ചിട് ആരെങ്കിലും മക്കളോട് ഇങ്ങനെ ക്രൂരമായി ഒകെ പെരുമാറുന്നുണ്ടെങ്കിൽ ദയവു ചെയ്തു അതൊക്കെ നിർത്തണം,, ഒരിക്കലും കുഞ്ഞുങ്ങളുടെ മനസ്സിൽ അത് മായില്ല,,, ഇപ്പോൾ ഞാൻ വളരെ അടുപ്പത്തിൽ ആണ് ഫാമിലി ആയിട്ട്,, എങ്കിലും പലപ്പോഴും ഇതൊക്കെ മനസ്സിൽ കേറി വരും അതുകൊണ്ട് പറഞ്ഞതാണ് അമ്മ ആയതു കൊണ്ട് ഷെമിക്കാൻ പറ്റും, പക്ഷെ അങ്ങനെ ഉള്ള അനുഭവങ്ങൾ മറക്കാൻ പറ്റില്ല ആർക്കു, so ഒരിക്കലും നമ്മടെ മക്കളെ ഒരു പരിധിയിൽ കൂടുതൽ വിഷമിപ്പിക്കരുത്,, നമ്മൾ മനസിലാക്കിയില്ലെങ്കിൽ പിന്നെ അവരെ ആര് മനസിലാകും,,,

    • @enthuvayith
      @enthuvayith  ปีที่แล้ว

      🤩❤

    • @rasiyathnikhil3118
      @rasiyathnikhil3118 ปีที่แล้ว +3

      @Hashsli's World ഒരിക്കലും കുഞ്ഞിനോട് അങ്ങനെ കാണിക്കല്ലേ,, എന്റെ മനസ്സിൽ ഇന്നും ഉണ്ട് അതൊക്കെ,,, വിഷമിക്കുന്ന സമയം മുഴുവൻ നമ്മുടെ മക്കൾ ഒറ്റയ്ക്കായി പോകുവല്ലേ, അവരെ ഒന്ന് ചേർത്ത് പിടിക്കാൻ ആരെങ്കിലും ഉണ്ടൊ,, അവർക്ക് എന്തെങ്കിലും മിസ്റ്റേക്ക് പറ്റിയാലും അവർ പേടിച്ചു നമ്മളോട് പറയാതെ ഒറ്റയ്ക്കോ കൂട്ടുകാരുമായോ സോൾവ് ചെയ്യാൻ നോക്കും, അപ്പോൾ പല പ്രശ്നങ്ങളും അവരുടെ കയ്യിൽ നിൽക്കില്ല, അങ്ങനെ ആണ് നമ്മളെ ഞെട്ടിക്കുന്ന പല വാർത്തകളും നമ്മൾ കേൾക്കുന്നത്,,, തെറ്റു കണ്ടാൽ വഴക്ക് പറയണ്ട എന്നല്ല,, ഒരിക്കലും നമ്മുടെ frustration തീർക്കാനുള്ള മാർഗം കുട്ടികൾ ആവരുത്,,, react ചെയ്യില്ല അല്ലെങ്കിൽ വേറെ ഓപ്ഷൻ ഇല്ല എന്നത് കൊണ്ട് പല വീടുകളിലും ഉണ്ടാകുന്ന ദേഷ്യം തീർക്കുന്നത് കുട്ടികളോട് ആവും, അതുണ്ടാവരുത് 🙏🙏🙏

    • @reshmasanthosh9507
      @reshmasanthosh9507 ปีที่แล้ว +1

      സത്യം ഞാൻ ചെറുപ്പത്തിൽ കുറേ അനുഭവിച്ചിട്ടുണ്ട്,അതിൻ്റെ വേദന ഇപ്പോഴും മനസിൽ നിന്ന് പോണില്ല

    • @funwithcomputer5279
      @funwithcomputer5279 ปีที่แล้ว

      Well said dear 🙂

  • @divyapr2060
    @divyapr2060 ปีที่แล้ว +158

    എല്ലാ type അമ്മമാരും പൊളി... 👍👌🏻👍👌🏻എങ്കിലും കൂടുതൽ ഇഷ്ടപ്പെട്ടത് cid അമ്മ... ചിരിച്ചു ഒരു വഴക്കായി......😄😍
    ലക്ഷ്മി ചേച്ചി വേറെ ലെവൽ... 🥰Really like it.. Full support ❤️
    എന്തുവായിത് 🔥🔥🔥

  • @Shadow-nb6xf
    @Shadow-nb6xf ปีที่แล้ว +92

    പോസിറ്റീവ് അമ്മ എല്ലാരും ആഗ്രഹിക്കുന്ന അമ്മ
    പക്ഷേ അപൂർവം എവിടേലും കണ്ടാൽ ആയി അത്തരം അമ്മയെ 😄
    സൂപ്പർ ആയി ട്ടൊ

  • @seenadennis2640
    @seenadennis2640 ปีที่แล้ว +355

    ഈ അമ്മമാരുടെ ആകെമൊത്തം കൂടെ ഉള്ള അമ്മയാണ് എനിക്കുള്ളത്. അടിപൊളി 👏👏👏

  • @gopikasooraj3629
    @gopikasooraj3629 ปีที่แล้ว +82

    Super 👏🏻👏🏻👏🏻👏🏻🤣വീടിനുചുറ്റും ഓടുമ്പോൾ ആ ചെരുപ്പിന്റെ വ്യത്യാസം ഞാൻ മാത്രേ കണ്ടുള്ളോ 😉

  • @sarithabanu9039
    @sarithabanu9039 ปีที่แล้ว +348

    എന്റെ അമ്മ ഇതിൽ കലിപ്പ് അമ്മയാണ് ഇടക് കോമ്പറിങ് ആണ് പിന്നെ ചിലപ്പോ പഞ്ചപാവം 😍😍😍😍😍❤️എന്തൊക്കെ പറഞ്ഞലും നമ്മുടെ ഒക്കെ അമ്മമാർ അടിപൊളി ആണ് പാവങ്ങൾ ആണ് സ്നേഹം മാത്രം ഉള്ളവർ ♥️♥️♥️♥️ എല്ലാ അമ്മമാരെയും ദെയിവം കാക്കട്ടെ 😊

  • @womenseraboutique3171
    @womenseraboutique3171 ปีที่แล้ว +208

    സർക്കാസം അമ്മ കലക്കി 👌

    • @enthuvayith
      @enthuvayith  ปีที่แล้ว +4

      😍❤😍❤

    • @maneesh.s2140
      @maneesh.s2140 ปีที่แล้ว +1

      Hindukalude vitila....ejjjathy...matella family pray ellamund

  • @Katt206
    @Katt206 ปีที่แล้ว +90

    ഇവിടെ കണ്ടതിൽ എല്ലാം ഉൾക്കൊള്ളുന്ന പ്രപഞ്ചത്തിലെ പോരാളിയാണ് എൻറെ അമ്മ 😌🚶

  • @mufi123
    @mufi123 ปีที่แล้ว +78

    'CID amma' ഭാഗം പൊളി 😄😄

  • @swapnajoseph8010
    @swapnajoseph8010 ปีที่แล้ว +52

    കലിപ്പ്, സി. ഐ. ഡി , പോസിറ്റീവ് അമ്മകൾ super 😍🥰

  • @anushasfourkuttees1851
    @anushasfourkuttees1851 ปีที่แล้ว +18

    ഇതിൽ എല്ലാ ടൈപ്പു സ്വഭാവവും ഉള്ള ഒരു പാവം അമ്മയാ ഈ ഞാനും.. 🤭🤭😀😀

  • @snehacherukara4856
    @snehacherukara4856 ปีที่แล้ว +21

    പരീക്ഷ കഴിഞ്ഞ് വരുമ്പോൾ അമ്മയുടെ ഒരു ചോദ്യം ഉണ്ട്... 🌹പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു എല്ലാം എഴുതിയോ എന്നു... പാവത്തിന്റെ ചോദ്യം കേൾക്കുമ്പോൾ തന്നെ മുഖത്ത് ഒരു ചിരിയും ഫിറ്റ്‌ ചെയ്തുകൊണ്ട് ഞാൻ പറയും എക്സാം സൂപ്പർ എല്ലാം എഴുതി അമ്മേ 😘♥️😍🥰 പിന്നെ മാർക്ക്‌ വരുമ്പോൾ ജയിച്ചോ എന്നു മാത്രമേ തിരക്കൂ കോപ്പി അടിച്ചെങ്കിലും ജയിക്കണം എന്നെ ഉള്ളൂ മാർക്ക്‌ പ്രശ്നം അല്ല...... My cool mom😘💓😂🤣

  • @deepthideepz4964
    @deepthideepz4964 ปีที่แล้ว +65

    എന്റെ അമ്മ ഇതിൽപറഞ്ഞ ഭക്തി അമ്മ ആണ് ഇതുപോലെ തന്നെ ഒരു മാറ്റവും ഇല്ല 😜😜😜

  • @AshikaKJ
    @AshikaKJ ปีที่แล้ว +20

    Ethra types aanule... Enikki thonunnadha ottumikkya ammamaaru ee paranja ellaa type sobhaavangalum edukkarind... 😂😂😂 Adipoli... Keep going chechi!!! ❤️

  • @nandhana.596
    @nandhana.596 ปีที่แล้ว +8

    ചേച്ചി പോളിയാണ് ചേച്ചിടെ ഏട്ടന്റേം എല്ലാ വ്ലോഗും എനിക്ക് ഒരുപാട് ഇഷ്ടാണ് 😘😘😘supar ചേച്ചി പൊളിച്ചു 🥰😘😘😘😘

  • @priyapraveenkp5761
    @priyapraveenkp5761 ปีที่แล้ว +11

    ലക്ഷ്മി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻എല്ലാ അമ്മമാരും സൂപ്പറായിട്ടുണ്ട്. ചിരിച്ച് ഒരു വഴിക്കായി 😄😄😄😄😄

  • @aswathyachu848
    @aswathyachu848 ปีที่แล้ว +3

    ലക്ഷ്മി സൂപ്പർ .👍👍❤❤
    എന്റെ അമ്മ ഒരു പാവം അമ്മയാണ്.
    എന്നാൽ ഞാൻ ഇതിൽ കണ്ട ചില അമ്മമാരെ പോലെ ആണ്. പലപോഴും പലരീതിയാണ്.

  • @jishnudev7112
    @jishnudev7112 ปีที่แล้ว +10

    മല്ലു mummy's ntee കൂടെ എങ്ങനാ ഒരു english mummy വന്നെ 😂😂,🤣🤣..??
    Anyway Super Lakshmi chechi...👏👏

  • @athiraharishkumar8024
    @athiraharishkumar8024 ปีที่แล้ว +6

    Lakshmiyude amma acting super..Positive amma so chill and enjoy.. Ettavu ishtamaayathu CID ammayaanu..oonu kazhichittu chennaatte..kittikkolum..

  • @kunjipoo4692
    @kunjipoo4692 ปีที่แล้ว +45

    പോപ്പോയ് ചീരയാണ് പോപ്പോയുടെ ശക്തി 🤭🤭🤭🤭🤭🤭🤭💪💪💪

  • @raspberrycouples9303
    @raspberrycouples9303 ปีที่แล้ว +18

    polichu Lakshmi chechy 😂😂
    Mind relaxed 🎉 lots of love

  • @ahyannoufal3510
    @ahyannoufal3510 ปีที่แล้ว +74

    My mother include all characters.. Lakshmichechi u r great.. Hardworking prfct👍🏻

  • @hrudhyamolsebastian1001
    @hrudhyamolsebastian1001 ปีที่แล้ว +10

    ഇതെല്ലാംകൂടി ചേർന്ന ഒരമ്മയേയ എനിക്ക് കിട്ടിത് 😁

    • @enthuvayith
      @enthuvayith  ปีที่แล้ว +1

      ❤❤❤😍😍🥰🥰

    • @kavala001
      @kavala001 ปีที่แล้ว +1

      ❤️❤️❤️

  • @soniyasebastian.06
    @soniyasebastian.06 ปีที่แล้ว +14

    Lakshmy chechi- video il kaaniche ellam valare sheri aanu.. My mummy has all of these behaviors. Ente kuttykalam orthu poyi. Chechide acting natural aane. Super 👌
    Onu add cheyarnu friends veetil varumbol ammede behavior. Ivide mummy appo valare cool, jolly aanu.

  • @breathe9220
    @breathe9220 ปีที่แล้ว +31

    10:09 തനിയെ നീങ്ങുന്ന ചെരിപ്പ് 😁🤣

    • @kavala001
      @kavala001 ปีที่แล้ว

      eda bhaynkara
      😁😁😁😁

    • @rainbowplanter786
      @rainbowplanter786 ปีที่แล้ว

      സത്യം 😂😂😂

    • @enthuvayith
      @enthuvayith  ปีที่แล้ว +1

      🥰🥰🥰🥰🥰

    • @breathe9220
      @breathe9220 ปีที่แล้ว +1

      ഇതൊക്കെ എന്ത് 😌😌😌
      ന്നാലും ആ 6:50 അതെന്തുവാ

    • @lakshmivijayan4228
      @lakshmivijayan4228 ปีที่แล้ว

      🤣🤣

  • @delmaj44
    @delmaj44 ปีที่แล้ว +19

    Great work dear !!! Ella videosum kanarund. Comment first time anu. Outstanding performance😍.... keep it up !!!

  • @ashapradeep698
    @ashapradeep698 ปีที่แล้ว +21

    ചേച്ചി വീഡിയോ പൊളി എല്ലാ character ഇനും orginality feel ചെയ്യുന്നുണ്ട് 🥰

  • @lechu8977
    @lechu8977 ปีที่แล้ว +37

    CID ammayum Sarcasm ammayum adipoli..etom ishtapetath atha🤣😂

  • @fadiyamuhammed9365
    @fadiyamuhammed9365 ปีที่แล้ว +6

    Ithile ellaa prathibhaasangalum chernnathaan ente umma 😂😂😂🤣ummachii uyirr❤️❤️😘😘

  • @anvithathankachan977
    @anvithathankachan977 ปีที่แล้ว +1

    പോപ്പോയി 😜😜😜 ചീരയാണെന്റെ ആഹാരം അതിലാണെന്റെ ആരോഗ്യം, പോപ്പോയി എന്ന നായകനല്ലോ ഞാൻ...

  • @jeevansurya1118
    @jeevansurya1118 ปีที่แล้ว +61

    അപ്പർത്തെ വീട്ടിലെ വീണ 😂കണ്ട് പഠിക്ക് അതിനെ 😂😂😍😍പൊളിച്

  • @sreekutty9981
    @sreekutty9981 ปีที่แล้ว +74

    Nishku amma ആണ് എന്റെ അമ്മച്ചി 😘😍😍
    എന്ത് പറഞ്ഞാലും കരച്ചിൽ പാവം

  • @sumithra7334
    @sumithra7334 ปีที่แล้ว +21

    സർക്കാസം അമ്മ, cid അമ്മ ഒക്കെ ഒരുപാട് ഇഷ്ടായി

  • @ashvath4245
    @ashvath4245 ปีที่แล้ว +16

    എന്റെ അമ്മ പാവം ... ഞാൻ എന്ന അമ്മ ആ സർക്കാസം ടൈപ്പ് ആണ് 😂😂

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 ปีที่แล้ว +52

    Amma is an emotional word nothing can replace it💯👏

  • @B4AINUUS
    @B4AINUUS ปีที่แล้ว +19

    😆😆ശബളം പോലുമില്ലാത്ത ജോലിക്കാരി 😂😂

  • @anjanavibeesh954
    @anjanavibeesh954 ปีที่แล้ว +59

    +ve ammede last expression 👏👏👏👏🤣🤣🤣❤

  • @varshaabi4186
    @varshaabi4186 ปีที่แล้ว +7

    Ethinte elathinteyum koodeyula oru mix chrctr anu ente Amma🤣🤣🤣🤪😍🥰 Ammayk thulyam Amma matrm❤️

  • @krishnadasunnimon3834
    @krishnadasunnimon3834 ปีที่แล้ว +24

    കലിപ്പ് , നിഷ്ക്കു പാവം എന്റെ അമ്മ 🥰🥰🥰🥰🥰😍😍😍❤️😘😀

  • @alfyasumi7640
    @alfyasumi7640 ปีที่แล้ว +8

    Super content....abhinayam classs and masssss...superb..👍👍👍👍🥰🥰🥰🥰👍👍👍👍

  • @himapranav9908
    @himapranav9908 ปีที่แล้ว +22

    Lakshmi you are just awsome,,🥰🥰🥰

  • @RosePaul27
    @RosePaul27 ปีที่แล้ว +1

    കാണുന്നേലും മുന്നേ like അടിക്കും 😅... അടിപൊളി എല്ലാ വീഡിയോസും👌🏻👌🏻👌🏻

    • @enthuvayith
      @enthuvayith  ปีที่แล้ว +1

      😂🤩❤🤩❤🤩❤

  • @anaghap.s_anu
    @anaghap.s_anu ปีที่แล้ว +24

    ഒരു രക്ഷയില്ല അടിപൊളി 😂😂😂😂😂😂🤣🤣🤣🤣🤣🤣🤭🤭🔥🔥🔥🔥

  • @Candy_Chakku
    @Candy_Chakku ปีที่แล้ว +9

    ഒന്നും പറയാനില്ല ❤😘😘😘😘അടിപൊളി 💥💥💥💥💥💥💥💥💥💥

    • @enthuvayith
      @enthuvayith  ปีที่แล้ว

      😂🤩❤🤩🤩❤

  • @VintageVibes
    @VintageVibes ปีที่แล้ว +4

    Njan climax matrame kaanarolloo... enthu rasam aanu video ending scenes

  • @evanvilla2953
    @evanvilla2953 ปีที่แล้ว +2

    CID ammayum kalipp ammayum superr😂😂😂😂😍😍😍😍👌👌👌👌👌👌

  • @krishnas859
    @krishnas859 ปีที่แล้ว +32

    Evidunnu kittunnu ee content ❤Sanju chettan 💕Lekshmi chechi Istam💖🔥

  • @seethalmathew
    @seethalmathew ปีที่แล้ว +12

    😅Valare nannayirunu..Love your acting ❤️❤️May you reach more highs🙌🏻❤️

  • @aneeshaanuu3860
    @aneeshaanuu3860 ปีที่แล้ว +13

    എന്റെ ഉമ്മച്ചി പാവം ആണ് ❤❤❤❤❤

  • @athirap6950
    @athirap6950 ปีที่แล้ว

    Adipoli aayirunu. Content nekal mikavu thonniyath kazhivil aanu. 10min ile video yil ithrayum mikacha prakadanam seriku highly appreciable. U r highly talented. Keep going dear

  • @priyankasatheesh9808
    @priyankasatheesh9808 ปีที่แล้ว +4

    Amma mathram pora achanum koodi venayirunnu😃😃 poli content

  • @lakshmilachu3958
    @lakshmilachu3958 ปีที่แล้ว +22

    അമ്മാര് എല്ലാം പൊളി 😆😆😆 സൂപ്പർ ചേച്ചി പൊളിച്ചു 🙏🙏

  • @lekshmipriya2947
    @lekshmipriya2947 ปีที่แล้ว +76

    Poppyede secret spinach😅😂😂

  • @mMsKidsKitchen
    @mMsKidsKitchen ปีที่แล้ว +2

    Ithile cid + sarcasm + positive mother aaan njan.enil enne thanne thonni. Kurach maarendathund😀

  • @shriya0096
    @shriya0096 ปีที่แล้ว +70

    എല്ലാ characters ഉം അടിപൊളി ആയി ലക്ഷ്മി ചേച്ചി സൂപ്പർ ❤😘😘😘😘ഇതിലെ എല്ലാ സ്വഭാവും ഉള്ളതാവും നമ്മുടെ അമ്മമാർ ❤

  • @sarathkrishnakripa8093
    @sarathkrishnakripa8093 ปีที่แล้ว +25

    Adipoli..... സർക്ക്കാസ്സം അമ്മ പൊളിച്ചു

  • @soumisarammaanto1929
    @soumisarammaanto1929 ปีที่แล้ว +7

    Adhinta idakk cheerayude promotion kalakki 💕🥰😍😍

  • @roopashenoi1056
    @roopashenoi1056 ปีที่แล้ว +1

    Ella ammamarum adipoli...!!!🤣👍🏻💯❤️🥰

  • @2012abhijith
    @2012abhijith ปีที่แล้ว +2

    ലക്ഷ്മി single performance💕

  • @saranyar1885
    @saranyar1885 ปีที่แล้ว +28

    As usual super Video Chechi ❤️🥰❤️🥰

  • @dragon-zn8tx
    @dragon-zn8tx ปีที่แล้ว +12

    എൻ്റെ ഉമ്മ...വയർ വേദന ,ജലദോഷം, പനി ഇജ്ജാതി എല്ല രോഗങ്ങൾക്കും മരുന്ന് ....തലേൽ നല്ല എണ്ണ തേച്ച് കൊറേ വെള്ളം ഒഴിച്ച് അങ്ങോട്ട് കുള്ളിക്ക് ഒക്കെ മാറും😅

    • @vidya3610
      @vidya3610 ปีที่แล้ว

      Ente amma de dialogue um etha☺️

    • @enthuvayith
      @enthuvayith  ปีที่แล้ว

      😍😍😍😍😍

  • @devikajibeesh3102
    @devikajibeesh3102 ปีที่แล้ว +1

    Ente amma ellaam koodi cherunnath aa🥰
    CID amma pwlich super😂chirich oru vazhi aayii....😂😂
    Chechide acting oru rekshayum illa😂🤞......

  • @wonderwomen1156
    @wonderwomen1156 ปีที่แล้ว +6

    Entho parayanaa...adipowliii ...suprrr......

  • @gangarajs6695
    @gangarajs6695 ปีที่แล้ว +3

    kalippu + comparing+ sarcastic+ CID=My mom

  • @chithirasubramanyan889
    @chithirasubramanyan889 ปีที่แล้ว +6

    സർക്കാസം അമ്മ അടിപൊളി 🥰🥰

  • @minnusmummysworld3624
    @minnusmummysworld3624 ปีที่แล้ว +6

    എന്റെ അമ്മ അടിപൊളി ആയിരുന്നു ഈ പറയുന്ന പോലെ പോസറ്റീവ് അമ്മ ആണ് 😘പക്ഷെ ഞാൻ അങ്ങനെ ആണോ എന്ന് എനിക്ക് നല്ല സംശയം ഉണ്ട് 😂😂😂😂

  • @hajirajahan.s3537
    @hajirajahan.s3537 ปีที่แล้ว +9

    മാർക്ക്‌ കുറഞ്ഞാൽ തീർന്ന്...പിന്നെ വല്ല കുളത്തിലും ചാടുന്നതാ vtl പോകുന്നതിലും ഭേദം 🤣🤣

  • @kanchanasyret4361
    @kanchanasyret4361 ปีที่แล้ว +6

    Ethu tension idaiyilum ee channel onnu Keri irangiyal manasu shantham aakum... Big fan of you 🥰

  • @Poombatta12
    @Poombatta12 ปีที่แล้ว +105

    എല്ലാ അമ്മേടെയും ഇച്ചിരി ഇച്ചിരി ഉള്ള അമ്മയാണെ ഞാൻ 😌

  • @anzzzzz9516
    @anzzzzz9516 ปีที่แล้ว +2

    Ipo chila videos kanumbol enik Niharikaye oorma varunnu😂
    Bt I really like ur videos
    U guyz r amazing ❤

  • @anjanak5946
    @anjanak5946 ปีที่แล้ว +1

    ലാസ്റ്റിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് അടിപൊളി, 👍👌

  • @Little._.flower._.1
    @Little._.flower._.1 ปีที่แล้ว +63

    സർക്കാസം അമ്മ പൊളിച്ച്😹😹😹🔥🔥🔥

  • @jayeeshremika2146
    @jayeeshremika2146 ปีที่แล้ว +26

    മൈൻഡ് ഫ്രീ ആയി ഹാപ്പി ആയിരിക്കാൻ നിങ്ങളാണ് ബെസ്റ്റ്. ലക്ഷ്മിചേച്ചി 👌😍❤

  • @sreelekhaks3493
    @sreelekhaks3493 ปีที่แล้ว +1

    Ennale net illtaha Karanam choodode kanan pattilaa enna kanan pattyee . Super 😂😂

  • @ajithnandu2383
    @ajithnandu2383 ปีที่แล้ว +2

    Positive ammaye eshtapettilla. But adhike mwole eshtamayi. Charector base anu paranje. Abinayam pwolichu ❣️

  • @tijitmathew3663
    @tijitmathew3663 ปีที่แล้ว +3

    പോസിറ്റീവ് അമ്മയാവാൻ ഇങ്ങനെ മുടിയും വെട്ടി ലാപ്ടോപ്പ് ഉപയോഗിച്ച് ഇംഗ്ലീഷും പറയണമെന്നുണ്ടോ അതോട്ടും ശരിയായി തോന്നിയില്ല ആ കൺവെൻഷനൽ സ്റ്റൈലിൽ ഒന്ന് പൊളിച്ചടുക്കാം ആയിരുന്നു, ബാക്കിയെല്ലാം അടിപൊളിയാണ് പൊളിച്ചു

    • @enthuvayith
      @enthuvayith  ปีที่แล้ว

      👍👍👍👍👍

    • @kavala001
      @kavala001 ปีที่แล้ว

      ❤️

    • @lakshmivijayan4228
      @lakshmivijayan4228 ปีที่แล้ว

      അത് modern ചിന്താഗതിയാണ്.. അല്ലാതെ amma അല്ല ഓരോ character ഉം അതിന്റെ വേഷത്തിൽ ഉദ്ദേശിക്കുന്നത് അവരുടെ ചിന്തകളെ ആണ്

  • @Sivaas523
    @Sivaas523 ปีที่แล้ว +20

    Amma versions polichu...🥰

  • @minibini3418
    @minibini3418 ปีที่แล้ว +1

    Nicee 👌👌 njnum ithokke Chernoru ammayaanu😇❤️

  • @nithincheruvathalakurki6497
    @nithincheruvathalakurki6497 ปีที่แล้ว

    Ellaa type ammamaarum powlichuuuu..ennaalum kooduthal ishtaayath sarkaasam amma😀😀😀😀😀

  • @chaithanyak7506
    @chaithanyak7506 ปีที่แล้ว +36

    നിഷ്കു അമ്മ adipoli ayirunnu 😂❤️❤️

  • @glamingwithsangu5356
    @glamingwithsangu5356 ปีที่แล้ว +6

    എല്ലാ അമ്മമാരും സൂപ്പർ 🥰😘🥰

  • @mufeedakollath6763
    @mufeedakollath6763 ปีที่แล้ว +1

    Nammak ennum best namle ammamaraaa❤video polichhuu... 😂

  • @allu936
    @allu936 ปีที่แล้ว +1

    🤣🤣🤣🤣 ethile paraghe ellam ente amma thaneya 😁😁

  • @revathi2264
    @revathi2264 ปีที่แล้ว +6

    Enthuvaayith ponnulekshmi chechi... adipoli 🤣🤭🤭😘🥰

  • @shilpas2030
    @shilpas2030 ปีที่แล้ว +10

    Powli😂♥

    • @enthuvayith
      @enthuvayith  ปีที่แล้ว

      🥰❤🥰❤🥰❤❤🥰

  • @veenaksasi
    @veenaksasi ปีที่แล้ว

    Appurathe vtle veena😂😂😜😜 ath njan aanalle😂😂🤣🤣

  • @nafeesajannah2903
    @nafeesajannah2903 ปีที่แล้ว +1

    Super chechi nalla act cheyyunnund 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @nandana9012
    @nandana9012 ปีที่แล้ว +4

    Kalipp amma super. Entee amma🤣🤣🤣🤣💥

  • @worldofserials
    @worldofserials ปีที่แล้ว +4

    Congratulations.❤
    # 1 on trending

  • @butterfly-fz4wf
    @butterfly-fz4wf ปีที่แล้ว +2

    Positive mom pwli 🔥😍

  • @hawkinsights610
    @hawkinsights610 ปีที่แล้ว +10

    Ithinte ellam oru hybrid variety aan ente Amma😅😅