||സംശയ രോഗി ||Samshaya Rogi||Comedy Sketch||Enthuvayith||എന്തുവായിത് ||

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2023
  • സംശയ രോഗിയായ ഭർത്താവിന് സംശയമില്ലാത്ത ഭാര്യ ഇങ്ങനെ കൊടുത്താൽ പോരെ 😂😂😂😂😂😂

ความคิดเห็น • 516

  • @janvi-hi4li
    @janvi-hi4li ปีที่แล้ว +314

    ഇത് കണ്ട് ചിരിച്ചെങ്കിലും, ഈ രോഗം ഒരു സുഖമുള്ള ഏർപ്പാടല്ല 🤣
    എന്തായാലും പൊളിച്ചു ❤❤❤🥰🥰

  • @smithasoja7012
    @smithasoja7012 ปีที่แล้ว +785

    സംശയം അതൊരിക്കലും മാറില്ല 👍 അത് ആണായാലും പെണ്ണായാലും അനുഭവിക്കുന്നവരുടെ അവസ്ഥ

    • @user-jz5pi1fd7l
      @user-jz5pi1fd7l ปีที่แล้ว +8

      സംശയം നല്ലതാണ്

    • @athirasnair7713
      @athirasnair7713 ปีที่แล้ว +1

      Lll
      ...😅😅😅😅😅😅

    • @philozoic-1630
      @philozoic-1630 ปีที่แล้ว +26

      ​@@user-jz5pi1fd7lathe swayam.nashikan nalla karyava

    • @liyonageorge
      @liyonageorge ปีที่แล้ว +2

      Sathyam

    • @Ponnu268
      @Ponnu268 ปีที่แล้ว

      ​@@user-jz5pi1fd7l🤣🤣🤣

  • @Kingini1991
    @Kingini1991 ปีที่แล้ว +49

    ക്ലൈമാക്സ് 👌 സംശയരോഗം പൂർണ്ണമായും മാറ്റാൻ കഴിയില്ലെങ്കിലും തീവ്രത കുറയ്ക്കാൻ കഴിയും,, നമ്മളെ സംശയിക്കുമ്പോ തിരിച്ചും അതേ പോലങ്ങു പെരുമാറിയാൽ മതി 😂 😜🏃🏃🏃🏃🏃

    • @soorajnair8884
      @soorajnair8884 ปีที่แล้ว +1

      🤤🤤🤤

    • @Badbanny460
      @Badbanny460 ปีที่แล้ว +1

      എന്റെ കെട്ടിയോൻ പ്രയോഗിച്ചു. ഞാൻ ഏറെക്കുറെ nannayi😎

    • @saju4097
      @saju4097 ปีที่แล้ว +2

      Orikhalum maarilla ....udhaharanam ente wife.. ee comment type cheyyumbol polum idam kannit nokhunnund😂😂

    • @Kingini1991
      @Kingini1991 ปีที่แล้ว +2

      @@saju4097 ഒരൊറ്റ ഡയലോഗ് കാച്ചിയാൽ മതി,,, " നീ തെറ്റ് ചെയ്യുന്നത് കൊണ്ടാണ് നിനക്ക് എന്നെ വിശ്വാസം ഇല്ലാത്തത് 😜 നിന്റെ തെറ്റ് മറയ്ക്കാൻ എന്നെ കരുവാക്കുന്നു,,," ഇടയ്കിടയ്ക്ക് ഓരോ ഡോസ് കൊടുത്താൽ മതി 🤣

  • @SanthoshKumar-es5og
    @SanthoshKumar-es5og ปีที่แล้ว +124

    മധുസൂദനൻ അടിപൊളി എല്ലാവരും അടിപൊളി അഭിനയിച്ചു സൂപ്പർ 😀😀😀😀😅😅👍

  • @Shibikp-qm7ye
    @Shibikp-qm7ye ปีที่แล้ว +20

    സംശയ രോഗം ഭയങ്കരം തന്നെ, സൂപ്പർ topic ❤️

  • @user-oj4cf5md7x
    @user-oj4cf5md7x ปีที่แล้ว +8

    🤣🤣🤣ayyo aano 😂😂ntha expression sanju chetta poli🤣🤣

  • @prajeeshprajeesh6924
    @prajeeshprajeesh6924 11 หลายเดือนก่อน +7

    ദൈവമേ കോമഡി ചിരിച്ചു വയ്യ ആ പേര് ചോദിക്കുന്ന സീൻ അടിപൊളി 😂😂😂😂😂😂😂🙏🙏🙏🙏🙏നമിച്ചു

  • @Kpz009
    @Kpz009 ปีที่แล้ว +57

    മധു അണ്ണാ നിങ്ങക്ക് എങ്ങനെ സാധിക്കുന്നു ഇങ്ങനെ 😂😂😂

  • @Linsonmathews
    @Linsonmathews ปีที่แล้ว +95

    സഞ്ജു ചേട്ടൻ scored 😍👌
    അടിപൊളി ആയിരുന്നു, സൂപ്പർ കോമഡി ഉണ്ടായിരുന്നു, കലക്കി 👌❣️❣️❣️

  • @Aisha-jannah-kb9yd
    @Aisha-jannah-kb9yd ปีที่แล้ว +17

    സംശയം അത് ആണിനായാലും പെണ്ണിനായാലും കുടുംബ ജീവിതം താളം തെറ്റും...

  • @molusmolus7515
    @molusmolus7515 ปีที่แล้ว +13

    അപ്പൊ കളഞ്ഞിട്ട് പോണം ഇല്ലെങ്ങി സംശയ രോഗം കൊണ്ടു കൊല്ലും വളർത്തു ദോഷം ആണ്. അതിലും നല്ലത് ഒറ്റക് സുഖമായി ജീവിക്കം

  • @snehasudhakaran1895
    @snehasudhakaran1895 ปีที่แล้ว +3

    Ellaverum super,,,, tirichum samshaya pidanam 😀😀😀kalaki 👍❤️

  • @hafsath2833
    @hafsath2833 ปีที่แล้ว +40

    Marunnillaatha...ഒരേ ഒരു രോഗം...പറയാൻ കഴിയില്ല...ഇതിൻ്റെ അവസ്ഥ..മരിച്ച മനസ്സും...ജീവൻ ഉള്ള ശരീരവും ആയിട്ട് jeevikkunnavar..അറിയില്ല...കഴിയില്ല...എങ്ങിനെ ആരോടും പറയാൻ പറ്റാതെ...😢😢😢😢😢😢

    • @vijeshviju6948
      @vijeshviju6948 10 หลายเดือนก่อน +1

      Athiloral njanum

    • @Superheros_.123
      @Superheros_.123 10 หลายเดือนก่อน +1

      Njnun und kootin..

  • @rajiraghu8472
    @rajiraghu8472 ปีที่แล้ว +44

    ലക്ഷ്മി യുടെ കൂട്ടുകാരി യാണ്‌ super, എല്ലാ വീഡിയോസിലും

    • @ratheeshmanju5584
      @ratheeshmanju5584 ปีที่แล้ว +2

      Sathyam

    • @enthuvayith
      @enthuvayith  ปีที่แล้ว +2

      😂🤩🤩

    • @aneeshaneesh935
      @aneeshaneesh935 ปีที่แล้ว

      @@ratheeshmanju5584 കൂട്ടുകാരി ആണോ ഭർത്താവിന്റെ കുടുംബത്തിലെ അല്ലെ

  • @sruthy-sruthy4793
    @sruthy-sruthy4793 ปีที่แล้ว +66

    തിരുമേനിക്ക് രക്ത പുഷ്പാഞ്ജലി 😂😂😂😂

  • @vrindavrinda2631
    @vrindavrinda2631 ปีที่แล้ว +19

    പൂജാരിയെ കണ്ടുകഴിഞ്ഞപ്പോൾ ചെറിയ സംശയമെ ഒള്ളൂ എന്നു മനസിലായി... 😂😂😂😂😂തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടി........ ചെന്നു കയറി കൊടുക്ക്‌.........😀😀😀😀😀😀😀😀😀😀😀😀...... Sprrrrrrrrrr

  • @soumyasoumya.s2915
    @soumyasoumya.s2915 ปีที่แล้ว +14

    നിങ്ങളുടെ വീഡിയോ ഒരു രക്ഷയും ഇല്ല കേട്ടോ👌🏻❤️❤️❤️

  • @reshmaprasad7229
    @reshmaprasad7229 ปีที่แล้ว +5

    powliii🤩🤩..actually am a great fan of lakshmi chechi ...good job...love u all...

  • @sreelathakodoth9738
    @sreelathakodoth9738 ปีที่แล้ว +54

    മധുരം മനോഹരം ത്തിൽ തകർത്തിട്ടുണ്ട് 👌👌

  • @sherinfathima1413
    @sherinfathima1413 10 หลายเดือนก่อน +2

    ചേച്ചി രക്ഷ ഇല്ല 😂😂😂😂😂😂😂😂ഇത് തളത്തിൽ ദിനേശൻ ആണ് 😂😂😂😂😂😂

  • @sruthyskitchenvlogs2.0
    @sruthyskitchenvlogs2.0 ปีที่แล้ว +44

    ക്ലൈമാക്സ്‌ അടിപൊളി, എന്ത് ചെയ്താലും ഈ രോഗം പിടിപെട്ടാൽ പിന്നെ മാറില്ല 😂

  • @sajnamumthazmumthaz8857
    @sajnamumthazmumthaz8857 ปีที่แล้ว +8

    കണ്ട് ചിരിക്കാം..but ജീവിതത്തിൽ ഈ രോഗം വന്നാൽ തീർന്നു

  • @bincymol768
    @bincymol768 ปีที่แล้ว +31

    Sanju chettanum lakshmi chachi da acting adipoli ❤

  • @anjukoshykallelil3717
    @anjukoshykallelil3717 ปีที่แล้ว +2

    Sanju nte ee acting kand nalla addi tharan thonni😂🤭😂athreykkum perfect aayittan act cheythath.

  • @americansanchaaribyaugustine
    @americansanchaaribyaugustine ปีที่แล้ว +4

    പൊളി ❤❤ ഒന്നും പറയാനില്ല ❤️❤️

  • @vijinikuzingad1998
    @vijinikuzingad1998 ปีที่แล้ว +2

    ചേച്ചിയും ചേട്ടനും പൊളിയാ 😍

  • @revathi2264
    @revathi2264 ปีที่แล้ว +3

    Chechiye ningalde videos ellam superraa...polichittund..🥰👌🤗

  • @shamnanazeer366
    @shamnanazeer366 ปีที่แล้ว +7

    ചിരിച്ചു ചത്തു 😂😂

  • @user-jg9on9fv1d
    @user-jg9on9fv1d ปีที่แล้ว +8

    വല്ലാത്ത ഒരു അവസ്ഥയാണ് 🥺

  • @parvathy_r_nair
    @parvathy_r_nair ปีที่แล้ว +2

    Madhu polichu😂😍

  • @anaghap.s_anu
    @anaghap.s_anu ปีที่แล้ว +4

    Oru rakshayilla adipoli 😂😂😂🤣🤣

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 ปีที่แล้ว +16

    Climax 🔥Vadakku Nokkiyendram Lite 😍

  • @muthushemimuthu9175
    @muthushemimuthu9175 ปีที่แล้ว +16

    എനിക്ക് മധുനെ ഇഷ്ട്ടാ സഞ്ചു ❤️ലക്ഷ്മി അവരെയും 😘😊

  • @nidhicreations2247
    @nidhicreations2247 11 หลายเดือนก่อน +1

    ഡ്രൈവർ അങ്കിൾ നിന്റെ കൊച്ചച്ചൻ 😆😆😆😁😁

  • @ShanibaShani-rt4vp
    @ShanibaShani-rt4vp 8 หลายเดือนก่อน

    Jagathi chettannea orma vannu madhu sudhanan😅😅😅

  • @nanthakumaritkumarit5920
    @nanthakumaritkumarit5920 ปีที่แล้ว +2

    Ithu kandal chiri varumenkilum sathayathil ethara manusharanu samshayam Karanam vedanikkunathu😢😢😢

  • @anithasarath3699
    @anithasarath3699 ปีที่แล้ว +2

    മധു പൊളിയെ 🤣🤣🤣

  • @user-pn2zi9uz8z
    @user-pn2zi9uz8z ปีที่แล้ว +3

    Polichu machaane👍👍👍👍👍👍

  • @sourajprakash039
    @sourajprakash039 ปีที่แล้ว

    Veendum kidu video 😂

  • @veenasravya9987
    @veenasravya9987 ปีที่แล้ว +7

    സഞ്ജു ചേട്ടൻ and ലെച്ചു ചേച്ചി പൊളി 🥰❤️🥰❤️🥰❤️🥰❤️

  • @hafsath2833
    @hafsath2833 ปีที่แล้ว +4

    ഇവനെ എനിക്ക് കൊല്ലാൻ തോന്നുന്നു...ഇത് പരസ്യം ആയ സംശയം...but..ചിലത് ഉണ്ട്...രഹസ്യം ആയ സംശയം..അതാണ് ആർക്കും അറിയാത്ത രോഗം..😢😢😢😢

  • @shanifashamnal8715
    @shanifashamnal8715 ปีที่แล้ว

    Ente kochattttaaaa onnu vaaaa😅😅😅😅😅

  • @suryatmt9290
    @suryatmt9290 9 หลายเดือนก่อน +2

    Super😂😂😂😂😂😂

  • @B4AINUUS
    @B4AINUUS ปีที่แล้ว +3

    Madhu annan super ♥️♥️♥️

  • @anjanamadhu306
    @anjanamadhu306 ปีที่แล้ว +65

    Lakshmi chechi and sanju chettan super acting adipoli ❤❤❤❤❤

  • @sam11649
    @sam11649 ปีที่แล้ว

    പൊളിച്ചു 👍👌

  • @Mr.unknown.K
    @Mr.unknown.K ปีที่แล้ว +51

    Madhu annan is back 😂😂😂

  • @sonisoniarun1093
    @sonisoniarun1093 ปีที่แล้ว

    Ningalu poliya😍

  • @reshmakumaran5872
    @reshmakumaran5872 ปีที่แล้ว +1

    Sanju etta poli poli

  • @rejaniradha1480
    @rejaniradha1480 ปีที่แล้ว +2

    എന്തുവായിത് സൂപ്പർ 🥰🥰🥰

  • @pravyanidhin8494
    @pravyanidhin8494 ปีที่แล้ว

    Enik minnarathile jagathiye ormma vannu...😂😂

  • @user-qo9hh8cc2t
    @user-qo9hh8cc2t 11 หลายเดือนก่อน

    Athinu virunnonnum kaxhinjillallo varutharakkan😂Ninte Besty aayirikkum alle 😂

  • @faslapachu3483
    @faslapachu3483 ปีที่แล้ว

    Eee madhu ore poli aanallo

  • @sangeethaa.s3206
    @sangeethaa.s3206 ปีที่แล้ว

    😂😅😅ellarum spr ആക്ടിംഗ് 😅😂

  • @sachukuttu891
    @sachukuttu891 ปีที่แล้ว +3

    Super....... Super...... Super 😂
    Madhu chettan ❤

  • @ShanibaShani-rt4vp
    @ShanibaShani-rt4vp ปีที่แล้ว

    Enik ithoru pad ishttamayi

  • @Neethu132
    @Neethu132 ปีที่แล้ว +3

    Thirumenikkoru raktha pushpaanjali undd😂😂😂😂😂😂😂😂😂😂😂🙏🙏🙏🙏

  • @user-jr4lf8dl4n
    @user-jr4lf8dl4n ปีที่แล้ว +3

    ❤❤madhuannan super sanju chettanum lakshmi chechiyum super adipoli❤️❤️

  • @aaryaanu9459
    @aaryaanu9459 ปีที่แล้ว +2

    Onnum parayanilla super ❤

  • @Bijulal555
    @Bijulal555 ปีที่แล้ว +1

    Mashe content poli anu polikku yethuvaithu

  • @smithaa.s6135
    @smithaa.s6135 ปีที่แล้ว +1

    Adipoli super 👌👌👌

  • @maluzzz123
    @maluzzz123 ปีที่แล้ว +3

    Adipoli chechi chetta ❤️❤️

  • @sindhus1836
    @sindhus1836 ปีที่แล้ว

    Chechi dress evidunna vangunne nalla bhanguyundu

  • @caso3142
    @caso3142 11 หลายเดือนก่อน +1

    Well written ❤

  • @maheshmniar1985
    @maheshmniar1985 ปีที่แล้ว

    വീഡിയോ സൂപ്പർ

  • @pscarivu
    @pscarivu ปีที่แล้ว +1

    ❤❤❤ superrr
    😂😂👌🏽

  • @anjalis3096
    @anjalis3096 ปีที่แล้ว +7

    Madhu annante entry😂😂

  • @foodiesqueen5382
    @foodiesqueen5382 ปีที่แล้ว +1

    Super❤❤❤❤😂😂😂😂

  • @BA37528
    @BA37528 ปีที่แล้ว

    നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടാണ് ചിരിക്കാനും ചിന്തിക്കാനും ഉണ്ട്

  • @Rijos_World
    @Rijos_World ปีที่แล้ว +4

    Madhu aana…super👏🏻👏🏻

  • @vidyauj6899
    @vidyauj6899 ปีที่แล้ว +1

    Adipoli 😂😂😂😂...❤❤❤😅

  • @Jesusgod613
    @Jesusgod613 ปีที่แล้ว

    ഒരു പരസ്യക്കാരി😂😂

  • @AmayadhCreations
    @AmayadhCreations ปีที่แล้ว +2

    എന്നാലും എന്റെ മധു അണ്ണാ 😂

  • @ckguyz665
    @ckguyz665 ปีที่แล้ว

    Video kandappol santhoshamayi..
    .

  • @SNpoultry1571
    @SNpoultry1571 ปีที่แล้ว +3

    Super👌🏻👌🏻. 🤣🤣🤣😅😅

  • @girijasatheesh-vc3nc
    @girijasatheesh-vc3nc 5 หลายเดือนก่อน

    Madhusoodhanan .ayyo aanooooo😂😂😂😂😂😂😂

  • @sajithaakhilesh627
    @sajithaakhilesh627 ปีที่แล้ว

    Pathivupole ithum super😊

  • @kurumbans877
    @kurumbans877 ปีที่แล้ว +1

    😝അടിപൊളി മ്മടെ മധു വന്നോ .... എവിടെ ആയിരുന്നു

  • @arathyunni7296
    @arathyunni7296 ปีที่แล้ว

    Kollam 😄😄😄

  • @deeps2142
    @deeps2142 5 หลายเดือนก่อน

    1:03 ഇവൻ Level വേറെ ആ ജിമ്മൻ ജിമ്മത്തി ഇവന്റ അഭിനയം പറയാൻ വയ്യ മുത്തല്ലേ മുത്ത്

  • @jubinpeter
    @jubinpeter ปีที่แล้ว

    polichu

  • @mumthasriyas4023
    @mumthasriyas4023 ปีที่แล้ว +3

    എന്റെ പനച്ചിക്കാട് മുത്തി എന്തുവാ ഇത് 😘😘😘

  • @Kingini1991
    @Kingini1991 ปีที่แล้ว +1

    സഞ്ജു ചേട്ടൻ അങ്ങു ജീവിക്കുവാന്നോ 😜😜😜😜😜😜

  • @saranyasaru8347
    @saranyasaru8347 10 หลายเดือนก่อน

    ശോകം 😊

  • @bhahuvava
    @bhahuvava ปีที่แล้ว +1

    Samsharogumm oru kallayaneee.......yentee ponnoo😮

  • @tprahana1879
    @tprahana1879 11 หลายเดือนก่อน

    Super 😂

  • @jubinpeter
    @jubinpeter ปีที่แล้ว

    Super super super

  • @nsctechvlog
    @nsctechvlog ปีที่แล้ว

    Super 👍👍👍

  • @neenuvn5722
    @neenuvn5722 ปีที่แล้ว

    Super❤❤

  • @mj5647
    @mj5647 11 หลายเดือนก่อน

    Shadigand😂😂

  • @preethynair586
    @preethynair586 ปีที่แล้ว

    Enthuvayith 😅😅😅😂

  • @ps2.5worldparvathy76
    @ps2.5worldparvathy76 ปีที่แล้ว

    Super 😂❤

  • @graphicsolves18years
    @graphicsolves18years ปีที่แล้ว +2

    10:09 expressions😂😂🤣

  • @jishoks6063
    @jishoks6063 ปีที่แล้ว +9

    Munshi style camera play adipoli 😊😊

  • @bithubithumol3849
    @bithubithumol3849 ปีที่แล้ว +3

    Super 😂😂😂😂 chechi thadi vechappo chechide AA pazhaya comedy yum expressionum mothatgil angu poya pole

  • @athiraashwin6646
    @athiraashwin6646 ปีที่แล้ว +1

    Maduchettan😍😍🥰

  • @ShanibaShani-rt4vp
    @ShanibaShani-rt4vp ปีที่แล้ว

    Madhusunan 😂😂😂😂

  • @prasanthks7174
    @prasanthks7174 ปีที่แล้ว

    Super video

  • @shilpas2030
    @shilpas2030 ปีที่แล้ว +1

    Ellam ishtapettu..but paru enn olla peru bendayerun😊🙂

  • @aneetahailmarian945
    @aneetahailmarian945 9 หลายเดือนก่อน

    Super