Boring & Cylinder kit {Malayalam}

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 165

  • @navajbinnasar7211
    @navajbinnasar7211 ปีที่แล้ว +12

    കൊടുങ്ങല്ലൂരിൽ നിന്നും എന്റെ 100 cc ബൈക്ക് ബോർ ചെയ്തു. അടിപൊളി വർക്ക്‌ ആണ്, ഇദ്ദേഹം നല്ല സഹായ സഹകരണത്തോടെ കുറഞ്ഞ ചിലവിൽ പെർഫെക്ട് ആയിട്ട് engine വർക്ക്‌ ചെയ്തു തന്നു താങ്ക്സ് mr മഹേഷ്‌ ❤❤❤

    • @semilshibu9095
      @semilshibu9095 ปีที่แล้ว

      Peru ntha workshop

    • @navajbinnasar7211
      @navajbinnasar7211 ปีที่แล้ว

      @@semilshibu9095 വീട്ടിൽ തന്നെ ആണ്. ഓൺലൈൻ വർക്ഷോപ്പ് ആണ്

    • @aravinthbabu9568
      @aravinthbabu9568 ปีที่แล้ว

      kodungallur evdeya ente veedu kodungallur aanu

    • @navajbinnasar7211
      @navajbinnasar7211 ปีที่แล้ว

      @@aravinthbabu9568 മേത്തല

    • @akx10.efx111
      @akx10.efx111 ปีที่แล้ว

      Rate ethrayi

  • @badushanajeeb472
    @badushanajeeb472 2 ปีที่แล้ว +4

    Good quality work, affordable cost, on time work completion and a genuine person

  • @badushanajeeb472
    @badushanajeeb472 2 ปีที่แล้ว +4

    Excellent work,We can experience a better performance of our bike after the work,
    From my own experience

  • @SahilKadakkal-k5t
    @SahilKadakkal-k5t 11 หลายเดือนก่อน +2

    Nalla video 🎉

  • @sureshplappillil1328
    @sureshplappillil1328 2 ปีที่แล้ว +1

    Splendor puka ഒന്നുമില്ല, but ഓയിൽ ലീക്ക് ആണ്, hed jaskit, പിന്നെ ഗിയർ ലിവർ ഭാഗത്തു ഒക്കെ ഓയിൽ ആണ് , ചെറിയ സൗണ്ട് വ്യത്യാസം ഉണ്ട് eanginu

    • @shamil5947
      @shamil5947 ปีที่แล้ว

      Bro vandi shariyakkiyo, ente vandikkum und e problem

  • @s.k.9497
    @s.k.9497 2 ปีที่แล้ว +5

    ഒരുപാട് ദൂരെയുള്ളവർ എങ്ങനെ അവിടെയെത്തും, വീഡിയോ കാണാം അത്ര തന്നെ.

  • @naveen.k.akrishna6073
    @naveen.k.akrishna6073 ปีที่แล้ว +1

    Nalla vivaranam
    😊
    Location evide aan

  • @joyalkurian8041
    @joyalkurian8041 2 ปีที่แล้ว +2

    Pulsar 150 cylinder kit price

  • @harikrishnan-ut6me
    @harikrishnan-ut6me ปีที่แล้ว +1

    Cylinder kiti complaint ayyal millage kuraumo

  • @momosworld1508
    @momosworld1508 7 หลายเดือนก่อน

    Tvs star city cylinder bore price

  • @tonyjan8800
    @tonyjan8800 2 ปีที่แล้ว +1

    ijj ovudenii muthee pwoli vedio anne kaaath nikeeenii brooo use fullaannnn 💗💗💗💗💋

  • @vijayasena7520
    @vijayasena7520 ปีที่แล้ว +1

    Bro Spledor 2002 മോഡൽ euro 1 ആക്കി convert ചെയ്യുമ്പോൾ Exhaust വീണ്ടും വലുതാക്കണോ ?

  • @nishadkuttynishadkutty9155
    @nishadkuttynishadkutty9155 ปีที่แล้ว

    Where is the place...

  • @abhijithappu9608
    @abhijithappu9608 ปีที่แล้ว

    Karutha puka varunnad andukond aanu. Over heating aavunnu pinne oru cherya urukunna smell und.

  • @justinj2505
    @justinj2505 11 หลายเดือนก่อน +1

    Passion plus 2008 cylinder kit മാറി സെറ്റ് ചെയ്യാൻ എത്രയാവും?

  • @AnandhuNandhu-yk4hy
    @AnandhuNandhu-yk4hy ปีที่แล้ว

    chetta ente spelder 1998 model vandi aanu athilum White smoke varunnund

  • @anasyoosuf2657
    @anasyoosuf2657 11 หลายเดือนก่อน

    Ninghal evideyanu sthalam oru work undayirunnu

    • @himayaautocare
      @himayaautocare  11 หลายเดือนก่อน

      alapuzha .cherthala

  • @nasrnasar3266
    @nasrnasar3266 4 หลายเดือนก่อน

    പാഷൻ പ്രോ സിലിണ്ടർ ബോർ ചെയ്താൽ മൈലേജിനെ ബാധിക്കുമോ ബൈക്കിന് പവർ കുടു മോ

  • @nivedjs7712
    @nivedjs7712 11 หลายเดือนก่อน

    Shop evidaya, name or location parajeruo

  • @MohdYasin-co5ox
    @MohdYasin-co5ox ปีที่แล้ว +1

    Hlo,
    എന്റെ ബൈക്ക് മിസ്സിങ്ങ് കാണിക്കുന്നുണ്ട് പിന്നെ engine oil വേഗം തീരുന്നു. Workshop ൽ കാണിച്ചപ്പോൾ പിസ്റ്റൺ complaint ആണെന്ന് പറഞ്ഞു ശെരിയാക്കാൻ 7000 ആകുമെന്ന്.
    Cylinder kit 3000-4000rs അല്ലെ ഉള്ളു പിന്നെന്ത അത്രയും പറഞ്ഞേ..?
    Cylinder Head മാറ്റേണ്ടി വരൊ..?

    • @im12342
      @im12342 11 หลายเดือนก่อน

      നല്ല വർക്ക്‌ ഷോപ്പ് el കൊടുത്ത് ബോർ ചെയ്ത് edu bro

  • @PramodA.PPramod-hs7fv
    @PramodA.PPramod-hs7fv ปีที่แล้ว

    Spark plug oil mayam enthanu complaint

  • @Arjunn04
    @Arjunn04 2 ปีที่แล้ว +2

    Puthiya cylinder kit price paraj therumo splendornte

    • @himayaautocare
      @himayaautocare  2 ปีที่แล้ว +1

      2000Rs

    • @Arjunn04
      @Arjunn04 2 ปีที่แล้ว +1

      @@himayaautocare appo ath alle nallath

  • @ajithvasudev5940
    @ajithvasudev5940 2 ปีที่แล้ว +1

    New cylinderde price ethranu?

  • @Vattoli_gameing
    @Vattoli_gameing 6 หลายเดือนก่อน

    Place..?

  • @ExplnrDude
    @ExplnrDude ปีที่แล้ว

    Pulsar 125-il ninnum Vella Puka cheriya alavil varunnu , pulling onnum scene illa .. puka mathram . Oil kathunna manavum ond .

  • @sivakumarj1525
    @sivakumarj1525 2 ปีที่แล้ว +1

    Can you rebore discover 100 m and price

  • @KNOWLEDGECITYYY
    @KNOWLEDGECITYYY 9 หลายเดือนก่อน

    Bore cheyyunnath kond vandi pickup koodumo. athepole enna katthunnathinum pariharam undakumo plz reply.

  • @digileshc7363
    @digileshc7363 ปีที่แล้ว

    Kozhikode ano

  • @praveenmathira7971
    @praveenmathira7971 2 ปีที่แล้ว +1

    ചേട്ടാ ബൈക്ക് ഗ്ലാമർകുറേനേരം നിർത്തിയിട്ടതിന് ശേഷം സ്റ്റാർട്ട് ആകുമ്പോൾ ചെറുതായിട്ട് വെള്ള പുക ഓടിക്കഴിഞ്ഞാൽ കാണില്ല ഇത് എന്താണ് കാരണം

    • @vysakhs5711
      @vysakhs5711 2 ปีที่แล้ว

      Cylinder kit le theymanam undayitt..verthe vachekumpol pil irangum....start cheyyumpo ath katheet aanu Vella puka varunnath....idak idak ayitt oil change cheyyendi varm....
      Ath pettten theernu povm..engine theymanam undakm......
      Time kazhiyumthorum problem koodikond irikm

  • @shemeerkhan496
    @shemeerkhan496 ปีที่แล้ว

    Good video👍🏻

  • @abhishekjoseph4577
    @abhishekjoseph4577 2 ปีที่แล้ว +3

    Mrng vandi start cheyumbol nalla smoke aanu varunnath apol cylinder kit maarendi varumo?

    • @vysakhs5711
      @vysakhs5711 2 ปีที่แล้ว

      Same here...boring cheythal mathyavum ennanu paranjath....kit maruanel...nannayirikm

    • @thelifeofkunja8644
      @thelifeofkunja8644 2 ปีที่แล้ว

      Same pro.ennikum

  • @techof6285
    @techof6285 ปีที่แล้ว

    സ്ഥലം എവിടെയാണ്

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 2 ปีที่แล้ว +1

    Very good video ✌✌✌

  • @anandhusbabu7799
    @anandhusbabu7799 ปีที่แล้ว

    Splendor piston 2700

  • @yadukrishnasoman12
    @yadukrishnasoman12 ปีที่แล้ว

    Place evedaya

  • @josbildevassy2163
    @josbildevassy2163 2 ปีที่แล้ว

    Cylinder kit access 125 il vekan labour athre avim

  • @roshanjm098
    @roshanjm098 2 ปีที่แล้ว

    Fz bike vegam heat akunnudu just 2mimut start akiyalum heat avunu entha karanam

  • @SanuGR-y6d
    @SanuGR-y6d 11 หลายเดือนก่อน

    125 cc cheyyuvoo

  • @saidalikollam7137
    @saidalikollam7137 2 ปีที่แล้ว

    Fz cylinder kit rate athra

  • @subashbose7575
    @subashbose7575 ปีที่แล้ว

    ഒരു പാട് തവണ rate പറയുന്നുണ്ടല്ലോ

  • @sudheesha2006
    @sudheesha2006 5 หลายเดือนก่อน

    Mileage drop

  • @harisIbmusiq
    @harisIbmusiq 2 ปีที่แล้ว

    access 125 oil kurayunnu pukayund sheriyakkan pattumo

    • @himayaautocare
      @himayaautocare  2 ปีที่แล้ว

      yes

    • @merabharathmahan909
      @merabharathmahan909 ปีที่แล้ว

      @@himayaautocare
      നിങ്ങളുടെ സ്ഥലം എവിടെയാണ്?

  • @habibiitsme
    @habibiitsme 2 ปีที่แล้ว

    Enday vanddiii pulsar 150 anu enday engine bore chedhu and head valve change akii
    Cost only 2000 and labour cost 1300 TOTAL 3300

    • @himayaautocare
      @himayaautocare  2 ปีที่แล้ว

      oil,gasket ???

    • @salih393
      @salih393 ปีที่แล้ว

      എവിടെയാ സ്ഥലം

    • @akhilraj8606
      @akhilraj8606 ปีที่แล้ว

      Location Evide aanu ?

  • @theconqueror46
    @theconqueror46 ปีที่แล้ว

    Boring cheythal above 50 okee speed il povan pattumoo?

  • @rajathr9485
    @rajathr9485 ปีที่แล้ว

    Honda dio 2015 eathrakum boring.

  • @girishkumar2730
    @girishkumar2730 ปีที่แล้ว

    സ്ഥലം എവിടെയാണ് ചേട്ടാ

  • @way2444
    @way2444 ปีที่แล้ว

    Location

  • @akhilsajan9636
    @akhilsajan9636 11 หลายเดือนก่อน

    Bro ravile vandi Start akkiyapo vella poga vannu . Pinje vannilla anthanu problem

  • @dileepd2213
    @dileepd2213 2 ปีที่แล้ว

    ചേട്ടാ shine വണ്ടിയുടെ ബോർ ചെയ്യുന്നതിന് എത്രയാ valve സീറ്റ് ചെയ്യാതെ സിലിണ്ടർ മാത്രം ബോർ ചെയ്യുന്നതിന്

  • @hrithikrahul5346
    @hrithikrahul5346 ปีที่แล้ว

    Acess work edukane ethra verum

  • @akgameing5929
    @akgameing5929 ปีที่แล้ว

    97cc rate etraa

  • @muhammedrafeekmuhammedrafe9561
    @muhammedrafeekmuhammedrafe9561 2 ปีที่แล้ว +1

    Fz bike cylinder kit മാറ്റിയതാണ് രാവിലെ സ്റ്റാർട്ട്‌ ചെയ്യുമ്പോൾ ചെറുതായിട്ട് പുക കാണിക്കുന്നുണ്ട്.... പിന്നീട് മാറും.... കുഴപ്പമുണ്ടോ pls replay

  • @Truthteller315
    @Truthteller315 2 ปีที่แล้ว +3

    Cylinder kit poyal starting problem undavumo

  • @bilalaslam4542
    @bilalaslam4542 ปีที่แล้ว

    Enth kond annu cylinder nashichupogunnath

  • @traxxas9678
    @traxxas9678 2 ปีที่แล้ว +2

    Piston maattiyale Gurentee kittuo?
    Pinna koreee odumo aaah vabdi🤔

  • @futuretechla2318
    @futuretechla2318 ปีที่แล้ว

    Ith place evide anu ?

  • @jintumjoy7194
    @jintumjoy7194 2 ปีที่แล้ว

    വെള്ള പുക ഒന്നും ഇല്ലാ but ഇന്ന് oil change ചെയ്തപ്പോ, അവർ പറഞ്ഞു oil ലെവൽ കുറവാണ് എന്ന്. മൈലേജ് കുറവ് ഒന്നും ഇല്ലാ. ഇന്ന് വണ്ടി ഒന്നു off ആയി കുറച്ചു കഴിഞ്ഞാ start ചെയ്തത്

    • @himayaautocare
      @himayaautocare  2 ปีที่แล้ว +1

      Thudakkamanu

    • @jintumjoy7194
      @jintumjoy7194 2 ปีที่แล้ว +1

      @@himayaautocare സർവീസ് നു കയറ്റാൻ പോകുവാ

  • @sabinsabin5696
    @sabinsabin5696 ปีที่แล้ว

    Etharayum rate annagil puthiyathu vagiyal porea cheytta..100 cc kku..3200 ollu 😆

    • @Tecno__Tips
      @Tecno__Tips 11 หลายเดือนก่อน

      Labor aru tharum

  • @rolexsirr452
    @rolexsirr452 ปีที่แล้ว

    Pulsar 220 bore ethra price varum

  • @anzilrahim6200
    @anzilrahim6200 ปีที่แล้ว

    Numperonnn ayakmo

  • @theconqueror46
    @theconqueror46 2 ปีที่แล้ว

    Boring cheythal mileage kittumoo

  • @Arjunn04
    @Arjunn04 2 ปีที่แล้ว

    Sthalam avdeya?

    • @himayaautocare
      @himayaautocare  2 ปีที่แล้ว

      Alapuzha,CHerthala

    • @Arjunn04
      @Arjunn04 2 ปีที่แล้ว +1

      @@himayaautocare scn ayalo njn Kozhikode ann🥺

    • @roshanjm098
      @roshanjm098 2 ปีที่แล้ว

      @@Arjunn04 njanum

  • @akhilku6271
    @akhilku6271 2 ปีที่แล้ว

    Location evda

  • @nidhi4869
    @nidhi4869 2 ปีที่แล้ว +1

    Ente vandi engine cylinder bore cheythu piston maatti ippozhum vandiyil ninnum puka varunnu enthayirikum kaaranam

    • @himayaautocare
      @himayaautocare  2 ปีที่แล้ว

      Set ചെയ്തതു ശെരിയായി കാണില്ല

  • @nithinputhenpurakal3369
    @nithinputhenpurakal3369 5 หลายเดือนก่อน

    ബോർ ചെയ്ത ലെത്ത് name.. #cochin engineering അല്ലെ.... 😜😁

  • @deafoldieresports9978
    @deafoldieresports9978 2 ปีที่แล้ว

    Computerised boring men's??

    • @himayaautocare
      @himayaautocare  2 ปีที่แล้ว

      Boring Machine 2 തരം ഉണ്ട് Computerinte സഹായത്തോടെ Work ചെയ്യുന്നതും മനുവലി വര്‍ക്ക് ചെയ്യുന്നതും

  • @nuhmanulabid117
    @nuhmanulabid117 2 ปีที่แล้ว +1

    Cylinder kit മാറിയാൽ ഉടനെ തുടക്കത്തിൽ mileage short ഉണ്ടാകുമോ

  • @jkrishnan1332
    @jkrishnan1332 2 ปีที่แล้ว +1

    125cc akumpol ? Rate
    Ethra divasam edukkum

  • @muraleedharansr4567
    @muraleedharansr4567 11 หลายเดือนก่อน

    എവിടെ ആണ് സ്ഥലം.. ഫോൺ നമ്പർ തരൂ

  • @Arjunn04
    @Arjunn04 2 ปีที่แล้ว +1

    Puthiya cylinder kitn 2000rs ulluanghil ath edne alle nallath

  • @Muneer-kuNNummal
    @Muneer-kuNNummal 2 ปีที่แล้ว +1

    നമ്പർ undo

  • @KeralaVolleyvlger
    @KeralaVolleyvlger 2 ปีที่แล้ว +1

    Plug ഊരിയപ്പോൾ ഫുൾ കറുപ്പ്.
    മൈലേജ് പകുതിയും?
    Rsn എന്താണ് ബ്രോ

    • @himayaautocare
      @himayaautocare  2 ปีที่แล้ว +1

      carburetoril enthenkilum problem undengilum, or firing issue anenkilum varam. ( oil burning illallo?)

    • @KeralaVolleyvlger
      @KeralaVolleyvlger 2 ปีที่แล้ว +1

      @@himayaautocare ഓയിലിൽന്റെ അംശം ഇല്ല ബ്രോ...
      ലോഡ് വെക്കുമ്പോൾ power കുറവും, കയറ്റം കേറുമ്പോളും..
      Milleage കുറവും. അതും പകുതി 😣

    • @himayaautocare
      @himayaautocare  2 ปีที่แล้ว +1

      Clutch problem

  • @aruntn-ml8nj
    @aruntn-ml8nj ปีที่แล้ว

    Number

  • @bhagathsnair3888
    @bhagathsnair3888 2 ปีที่แล้ว

    ചേട്ടന്റെ സ്ഥലം എവിടാ..?

  • @praveenmathira7971
    @praveenmathira7971 2 ปีที่แล้ว

    സ്ഥലം നമ്പർ

  • @anzilrahim6200
    @anzilrahim6200 ปีที่แล้ว

    Numper tharamo

  • @vineethmr-in5br
    @vineethmr-in5br ปีที่แล้ว

    Ples mobil numbar

  • @Sreerag333
    @Sreerag333 ปีที่แล้ว

    Number tarumo

  • @aruntn-ml8nj
    @aruntn-ml8nj ปีที่แล้ว

    ചേട്ടാ number tharumo

  • @jithin4601
    @jithin4601 2 ปีที่แล้ว

    ഓയിൽ നല്ലത് പോലെ കത്തുന്നു 800 ml ഓയിൽ, 300 kilomeeter പോയപ്പോളേക്കും തീർന്നു, വെള്ള പുക ഒന്നും ഇല്ല ചേട്ടാ, ന്താ ചെയുക? പ്ലീസ് റിപ്ലൈ.....

    • @himayaautocare
      @himayaautocare  2 ปีที่แล้ว

      Oil കത്തുന്നുണ്ടാവും പിസ്റ്റണ്‍ സിലിണ്ടര്‍ മറണ്ടിവരുംഅല്ലങ്കില്‍ ബോര്‍ചെയ്യണം

    • @jithin4601
      @jithin4601 2 ปีที่แล้ว

      @@himayaautocare oil കത്തുന്നുണ്ട്, ethra akum cost?
      Second enthelum vangi set akan pattumo?

    • @himayaautocare
      @himayaautocare  2 ปีที่แล้ว

      @@jithin4601 pattilla, 3000 only

  • @Sufiyan_Pallimukku
    @Sufiyan_Pallimukku ปีที่แล้ว

    Discover 150 cylinder kit ethra rate?

  • @muhammedirshadv7538
    @muhammedirshadv7538 ปีที่แล้ว

    Cylinder kit change aaki piston bore cheyyano

  • @vibin418
    @vibin418 ปีที่แล้ว

    Number