മോനൊരു മഹാ മനസ്കൻ, കാര്യങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ലക്ഷണമൊത്ത ഗുരു 💯💯💯🙋♂️🙋♂️🙋♂️👍👍👍👍✔️വാക്കുകളില്ല പറയാൻ, ഈ വിശാല മനസ്കത ഇരുലോകത്തും ഗുണമാകട്ടെ
രണ്ടു തവണ എന്നുള്ളതല്ല. piston compresiion സ്ട്രോക്കിൽ ടോപ്പിൽ വരുന്ന പൊസിഷനിൽ വേണം വാൽവ് അഡ്ജസ്റ് ചെയ്യാൻ. കാരണം അപ്പോൾ വാൽവ് രണ്ടും ക്ലോസ് ആയിരിക്കും. അതുകൊണ്ടാണ് വാൽവിൽ പിടിക്കുമ്പോൾ ഇളകുന്നത്. ഒന്നാമത്തെ തവണ തിരിക്കുമ്പോൾ തന്നെ ചിലപ്പോൾ ഈ പൊസിഷനിൽ വരാം. വാൽവ് ഇളക്കി നോക്കുക. ഇളകുന്നില്ല എങ്കിൽ piston exhaust സ്ട്രോക്കിൽ ടോപ്പിൽ ആയിരിക്കും. അപ്പോൾ വാൽവ് ഓപ്പൺ ആയിരിക്കും. അപ്പോൾ ഒരു റൌണ്ട് കൂടി കറക്കിയൽ compressin സ്ട്രോക്കിൽ tdc യിൽ എത്തും.
splender സ്റ്റാർട്ട് ചെയ്യുമ്പോൾ ചില സമയങ്ങളിൽ കിക്കർ പിടിക്കുന്നില്ല ,ചിലപ്പോൾ കുഴപ്പമില്ല ,പിന്നെ നല്ല ബലം കൊടുക്കേണ്ടി വരുന്നു കിക്കർ അടിക്കാൻ ,എന്താണ് കാരണം ഒന്നു പറയാമോ
മോനൊരു മഹാ മനസ്കൻ, കാര്യങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ലക്ഷണമൊത്ത ഗുരു 💯💯💯🙋♂️🙋♂️🙋♂️👍👍👍👍✔️വാക്കുകളില്ല പറയാൻ, ഈ വിശാല മനസ്കത ഇരുലോകത്തും ഗുണമാകട്ടെ
ഇതുവരെ ആരും പറയാത്ത ഒരു കാര്യമാണ് താങ്ക്സ് ബ്രോ
മികച്ച വീഡിയോ . Thank You
👍
All of your videos are best and Well explained.
👍
Bro Can you tell me the tappet clearance for FZ V3 BS4?
Bro ente bike apache 160.athinte tappaet fealur guge alave ethra vekanam.inlet or exoste
Althhough I am a mech , which is extremely useful videos .
Thanks
Machande
Ella videoyum kaanum
Sett
❤️
nice Explanation 🎉
Bro.. Kidu avatharnam anu.. Oru bike engine full rebuild video Epolegilum pratheeshikunnu
Cheyyunnund bro
@@mechvlog waiting bro..
Superb👌👌.. Outstanding video 👏👏
Where is your Workshop location ❓️
Palakkad
നന്നായിട്ട് മനസിലായി 👌👌👌
Tappet adjust & need to change timing belt cost ethra aavum 220
Pulsar 180 kk എത്ര അന്ന് valve ക്ലിയർൻസ്???
Ith tight cheyyunnakond entha gunam
Hai bro hunk 150 cc 135 ceyan patumo
Super brooo
Tappet adjust cheytah shesham vandike overall oru tightness feel cheyunund nerathe korachoode free ayit pokuna pole feel cheyumayurn enthan reason aarkengilum ariyuvo?
Tappat luse cheyuga free ayi povum
Discover dtsi loo cc engine valave clearness etrya edukan am feeler gauge
വളരെ ഉപകാരപെടു.
Adjust loos ആയാൽ back kick compression ഉണ്ടാവുമോ?
Oorupaad loose vekkan paadilla, compression kurayum
Thanks
👍
Valve correction correct allengil enthanu bikinu issues varunnathu
Tappet loose ആണെകിൽ mileage ഉം വലിവും കുറയുമോ പ്ലീസ് replay
Honda trigger korach running chaidal heat aayal Oru tik tik sound varunu tapet loose aayad kondano sound?
Enta fz baike njan soyam pishtan ayichu siladrayichu kileen cheythu .ennit set cheythu taimingum alaimat levalaki full fit cheithu .ennit vandi shartakiyapoll vandi shartavunnilla.kaaranam parayum
Bro bajaj ct 100 valve adjust cheyuna allavu pareyamo plzzz
നല്ല അവതരണം താങ്ങ്സ്
ചേട്ടാ ഈ passion pro baykkum 2തവണ തിരിച്ചാൽ ആണോ pistan top എത്തുക ഒന്ന് പറഞ്ഞു തരുമോ
Magnet 2 thavana thirichal aan,piston top il varunnath
രണ്ടു തവണ എന്നുള്ളതല്ല. piston compresiion സ്ട്രോക്കിൽ ടോപ്പിൽ വരുന്ന പൊസിഷനിൽ വേണം വാൽവ് അഡ്ജസ്റ് ചെയ്യാൻ. കാരണം അപ്പോൾ വാൽവ് രണ്ടും ക്ലോസ് ആയിരിക്കും. അതുകൊണ്ടാണ് വാൽവിൽ പിടിക്കുമ്പോൾ ഇളകുന്നത്. ഒന്നാമത്തെ തവണ തിരിക്കുമ്പോൾ തന്നെ ചിലപ്പോൾ ഈ പൊസിഷനിൽ വരാം. വാൽവ് ഇളക്കി നോക്കുക. ഇളകുന്നില്ല എങ്കിൽ piston exhaust സ്ട്രോക്കിൽ ടോപ്പിൽ ആയിരിക്കും. അപ്പോൾ വാൽവ് ഓപ്പൺ ആയിരിക്കും. അപ്പോൾ ഒരു റൌണ്ട് കൂടി കറക്കിയൽ compressin സ്ട്രോക്കിൽ tdc യിൽ എത്തും.
Brother new modal 3valve TVs Victor bloge cheumo
Tappet loose aanel missing undakkumoo
Ethokke showroom aalkar correct aayi cheyyo
Bro. Nte cbz 2011 bikil engine side sound varunu.chila Mechanic parayunad azhichu noknam.. Chilaru paryunu tapet sound anenu. Chilerku azhichu nokiyale parayan patu..repair costum correct parayunila. Vandi atyavashyam nalla reethyila kondu nadanirunad..
Anginalla,enginte chila soundugal ellam oree poole undavum, example...valve loose,rocher arm &camshaft complaint,valve guide problem,timing chain, tensioner,crank ,clutch bell ee karyangal okkeyan kooduthalum poovarullath,ithinte sound ugalkk valiya vithyasam kaanikkilla.azhich nookkiyalo check cheyth nookkiyalo ariyan pattu bro.athoru sathyam thanne aan
@@mechvlog ok bro. I will check
👍
Bro Yamaha fazer inte enganea adjust akkunne
Ningalude workshopil joli kittumo repair padikkaan
Royal Enfield classic 350
Vandi kondu thanna tappet noise maattitharumo?
spl valve eganeya adjust cheyyune
എവിടെയാണ് sir ന്റെ workshop?
honda unicorn 2012 model (39000km) oru 5km ooodumbolekkum engine nallonam heat aavunnu.
tappet adjustment cheythal heating problem solve aavumo??
Oil ethaa use cheyyunne Motul 4T 440₹ itt nokk nallonam korayum ini performance aanel Castrol 4T 440₹ itto❤
Lml freedom വണ്ടിയുടെ tapet clearance എത്ര ആണ്?
Pulser 150 tappet adjustment onnu patiyal video cheyyamo
👌 video
എത്ര കോസ്റ്റ് വരും ബ്രോ ?? FZ ആണ് വണ്ടി
Bro enteth ns200 bike an nalla tappet sounds und ath tight cheythittum veendum vannu eni eth cheyum
ഇത് ചെയുബൊൾ counter clockwise മാഗനമററ് നാല് തവണ കറകണൊ. Manvel. ഇങനേ എഴുതിടുൺഡ്
Unicorn engine sound vannappo workshoppnnu paranju crankil oil pumb avnnilla ennu??ath enth kondanu angane varunnath??
Honda activa 2011 model 110 cc yude. Intake exhaust cleance etra mm anu bro
Pulsar 220 alavu parayamo adjusting..❓️
Tappet sound redy aknath stup ayi onn parayavo pls
Video yil undallo bro
Normal alav thanne vekkam
Super bro 😍
Machante place evideya
Palakkad
Fz nte same aano
Ellq vandigalum eegatheesam same thanne
very useful video bro
bro enginullil vellam irangiyal enthu cheyyum
Flush cheyyanam
Scooterinu valavu ethra point vekknm ee toolinte peru enthanu
Feeler guage,inlet valve 0.08mm im exhaust valve 0.10mm um aan
Combani parayunnathu. 14anu play kurachal combrassion weak aville
Ooro vandikkum vithyasthamaaya alavu undu bro,njan oru standard alav aan paranjhath
Ithu kaaranam missing undavumo?
2005 model Honda unicorn engine sound kooduthal aayi kanan Karanam endanu ?
Discover150f tapat അളവ് എത്ര ആണ്
Super information Ansar
Halo chada etta zmr engine timing chain Matti epol slow akupol oru sound varun
Tq bro
fz v3 measurements..??
Bikinde
Chock working enganeyanennu
Parayamo
honda shine first borring kazhinjal ethra mm anu kodukuka?
.25mm
Very use full Viedio Thank you Bro
👍
സൂപ്പർ
👍
Bro vandi gixer anu 25 km odi...sound onnulla adjust cheyyanda karyundo
Illa
Ith tight allenkil slow race korav avuo
Feeler gauge ethu brand annu ..???
Stanley
@@mechvlog price ethrayi bro evidunnu vangi..???
Flipkart,700 rupa vannu
@@mechvlog എന്റെ കയ്യിൽ jcb ഉണ്ട്
Kollam videos thudaranum
👍
എന്റെ പൾസർ 180 ബൈക്ക് ൽ clutch പിടിക്കുമ്പോൾ accelator റെസ് ആകുന്നു, അതെന്തുകൊണ്ടാണ്
Tappit sound വരുന്നത് കൊണ്ട് വണ്ടിക്ക് എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ
Polichu Etta
Ns inte same method ano
Method ellam same aan,a5hil cheriya vithyasangal und
Bro, ente cd 100 ss gear neutral idan hard ayi thonnuva ath enthanu
ബ്രോ .. glamour bike ന്റെ പിസ്റ്റോണ് വർക്ക് ന്റെ ഒരു വീഡിയോ ചെയ്യുമോ...
Cheyyam
നന്നായി കര്യങ്ങൾ മനസ്സിലാക്കാൻ കഴിയും
👍
🥰
Super ബ്രോ.വളരെ ഉപകാരം.ബ്രോ oil change video cheyyo.oil ഒഴിക്കുന്നത് കൂടിയാൽ എന്ത് ചെയ്യാം.എങ്ങനെ ടോപ് up ചെയ്യാം .ഇതെല്ലാം
Urappayum cheyyam
ഹോണ്ട ആക്ടീവ യുടെ സിറ്റ് ലോക്കായ് കീ എങ്ങനെ റിമൂവ് ചെയ്യാം
Key pooyi ennano?
Thurakkan pattunnille
Tapet adjust in pulsar 150 pls show
Valve ലൂസ് ആണെങ്കിൽ മൈലേജ് കുറയുമോ
Bro xpulse 200 same anno ihe method aano
Ella bikilum same aan bro(bulletil ozhige),azhikkunnathil mathrame vithyasam undavu
Thanks bro...
Bro iti kazhijhathano
Iti& diploma
💞
👍
ചേട്ടാ honda sp125 ബൈക്ക് വാങ്ങാൻ താല്പര്യം ഉണ്ട്. ബൈക്ക് എങ്ങനെ ഉണ്ട്? plzz reply
Kuzhappam onnum illa bro
bro mate glamour bike nu e work chyuneulnu labour charge ethra avum tappet and valve clearence.
Bro nte pulsaur 150 bike 60 speed akumbol thanne bike. Nalla rice aayi nikkunnund bro pls help cheyyo bro
Valiv illa ennano?
ബ്രോ സ്റ്റാർട്ടിങ് ഇൽ പുക വരുന്നത് വാൾ വിന്റെ കംപ്ലൈന്റ് ആണോ
Cold startingil first undaagunna puga complaint onnum alla, continues aayi varumbol aan problem
👍
ബാക്ക് ഗ്രൗണ്ടിൽ മംഗലം ഡാം, ആണോ 👍സൂപ്പർ 👍👍👍
സാധാരണ എപ്പോൾ ആണ് വാൽവ് സെറ്റ് ചെയ്യുന്നത്
Pulsar clutch fitting edane siscor gear timigum
Athinte oru video cheyyunnund
എന്റെ യമഹ ഗ്ലാഡിയേറ്റർ എൻജിൻ ഫ്ലഷ് ആകിയതിനു ശേഷം മൂന്ന് തവണ എൻജിൻ വാൽവ് bend അയി . ടൈമിങ്ങും മാറുന്നു … ഇനി എന്ത് ചെയ്യും
Ente Ns160 local workshopil koduth valve adjust cheythu pinne vandi missing thudangi tappet adjust over Tite aayatha pinne head assembly full change cheyyendi vannu 1month vandi workshopilum aayi
Adipoli,mikka workshop kalilum athinte tools onnum undavilla bro
@@mechvlog head assembly change cheythatha ini problem vallathum undakumo
Engine complaint ellam nookkiyale ariyan pattu,azhichum nookkanam
@@mechvlog Bajaj showroil kodutha vandi sheriyakkiye athinu shesham oru 18k aayi
Ippol engine pani aayo?
Great video, I wish it was spoken in english
Very good.(2.samshayam)
1.Timing chain fittakumbol camshaftinte position nokkano?
Atho magnet T markingum headile chainidunna wheelinte mattavum nokiyamathyo?
2.Oropravashyavum piston mugalilethumbol spark undavumo atho TDC il mathramano?please reply
Timing vachan nammal azhichathengil angine magnet T markum headinte marking um nookkiyal mathy
Ella tdc yilum spark varilla,power strockil mathramaan spark varu
Valve lapping chayyo
ith 220 il cheyyan cost ethra aavum
Informative
👍
splender സ്റ്റാർട്ട് ചെയ്യുമ്പോൾ ചില സമയങ്ങളിൽ കിക്കർ പിടിക്കുന്നില്ല ,ചിലപ്പോൾ കുഴപ്പമില്ല ,പിന്നെ നല്ല ബലം കൊടുക്കേണ്ടി വരുന്നു കിക്കർ അടിക്കാൻ ,എന്താണ് കാരണം ഒന്നു പറയാമോ
Cluch plate pooyal angine varum
Same problem und ente vandikk
Compression stroke il anno tight cheyunnea
Alla, exhaust strockinte avasanavum suction strockinte thudakkathilum ulla,valve lap inte timil aan
Thank u
👍
Bro bike nte clutch complaints engane okke kandu pidikkaam?
Athinte oru video cheyyunnund bro
ഒരാഴ്ച ഒരു സ്കൂട്ടർ അധികം ഓടാതെ ഇരുന്നാൽ അതിന്റെ slow speed കുറയുമോ ?
Onn oodi heat aayal correct aavum
@@mechvlog Thank you
👍
Bro unicorn150 യുടെ timing same ആണോ
Athe bro
Bro price ethrayakum shopil
Nalla msg
👍