Dear AWXXXXXXL, please hurry to file tax audit reports and other statutory forms having due date 30th Sep to avoid last week rush. ITD Sir yesterday I got this message. What to do. I am a salaried person
പോസ്റ്റ് ഓഫീസിൽ സേവിങ്സ് അക്കൗണ്ടിൽ നിന്നും ലഭിക്കുന്ന പലിശ 3500 വരെ സെക്ഷൻ 10 (15 ) i പ്രകാരം റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഒഴിവാക്കാമല്ലോ . ITR - 1 ഫിൽ ചെയ്യുമ്പോൾ ഈ തുക എങ്ങിനെ ആണ് ഒഴിവാക്കുന്നത് .
Income tax return ഫയൽ ചെയ്യുന്ന ഈ വീഡിയോ മറ്റ് യൂറ്റ്യൂബിലു video കളെക്കാളും വളരെ മെച്ചമാണ്. സാറിന് ഒരുപാട് നന്ദി. സർ . റിട്ടേൺ ഫയൽ ചെയ്ത സമയത്ത് മറ്റ് ബാങ്കിലെ പലിശയും കൂടി കയറി വന്നപ്പോൾ അധിക തുക ടാക്സ് അടയ്ക്കേണ്ടി വരുന്ന സാഹചര്യത്തിൽ Pay Later click ചെയ്തു verification നൽകി success fully file ചെയ്തതിനു ശേഷം ഒരു ദിവസം കഴിഞ്ഞ് അധിക തുക Pay ചെയ്യുന്ന വിധം ഒരു വീഡിയോ ചെയ്യുമോ സർ
Nice presentation 🙏 thanks sir log in ചെയ്താൽ വരുന്ന window യിൽ profile ന്റെ ഭാഗത്ത് നീല കളറിൽ update കാണുന്നുന്ന അവിടെ ക്ലിക്ക് ചെയ്ത് edit ചെയ്ത് കൂടെ അത് പോലെ bank account prevalidate ചെയ്യുന്ന രീതി ഒന്ന് വിവരിച്ച് തരുമൊ 🙏
Sir, കഴിഞ്ഞ വർഷം 2022 ജൂലൈയിൽ റീഫണ്ട് ഉണ്ടായിരുന്നു .PAN ലെ പേരും BANK ACCOUNT ലെ പേരും വ്യത്യാസമുണ്ടായതിനാൽ റീഫണ്ട് Cancel ആയി . PAN Card Correct ചെയ്ത ശേഷം ഒക്ടോബർ 2022 ൽ റീഫണ്ട് റീ ഇഷ്യൂ നൽകി .പക്ഷേ ഇപ്പോൾ 9 മാസം കഴിഞ്ഞിട്ടും പണം ലഭിച്ചില്ല .മാത്രമല്ല ഇപ്പോൾ check ചെയ്യുമ്പോൾ Refund case close ചെയ്തതായി കാണിക്കുന്നു .ഇനി എനിക്ക് Re fund ലഭിക്കാൻ ഞാൻ എന്തു ചെയ്യണം Sir
Njan ITR file cheythapol oru error kaanikkand the date should be before 01/04/2023 for AY 2023-24 ennanu.. description l click cheyyumbolum error lek pokanila.. how to resolve that??
വളരെ നല്ല presentation. എനിക്ക് അടക്കാൻ ബാക്കിയുണ്ടായിരുന്ന തുക net banking വഴി അടക്കാൻ കഴിഞ്ഞു. എന്നാൽ അതിനു ശേഷം എനിക്ക് Details of amount paid എവിടെ യാണ് നൽകേണ്ടതെന്ന് മനസ്സിലായില്ല. (Challan no, BSR Code etc..) അതുകൊണ്ട് ബാക്കി തുടരാൻ പറ്റുന്നില്ല. ഒന്ന് വിശദീകരിക്കാമോ?
Good Session ITR ചെയ്തിരുന്ന ഒരു വ്യക്തി മരണപ്പെട്ടാൽ മറ്റാരെങ്കിലും return file ചെയ്യുകയോ അല്ലെങ്കിൽ പ്രസ്തുത വിവരം itax dept നെ അറിയിക്കുകയോ വേണമോ. എന്താണ് procedure
His legal heir/representative needs to file the return on his behalf for the income earned till the date of death. The legal heir has to register himself at the income tax website for filing the return on behalf of the deceased.
Sir, ഞാൻ 2022 ൽ 2 department ൽ നിന്ന് സാലറി വന്നിട്ടുണ്ട്. ഒരു department ലെ salrary മാത്രമാണ് form 16 ലും AIS ലും വന്നിട്ടുളളത്. Previous department ലെ സാലറി എങ്ങനെയാണ് ITR ൽ കാണിക്കുക
Sir , ഓൺലൈനായി Tax അടച്ചു .Site error കാരണം challan download ചെയ്യാൻ കഴിഞ്ഞില്ല .6 ദിവസം കഴിഞ്ഞു .26 ASലും Ais ലും ഇതുവരെ Tax Pay ചെയ്തത് വന്നിട്ടില്ല .എന്നാൽ epay tax ൽ Payment history യിൽ കാണിക്കുന്നുണ്ട് .ഇതിൽ നിന്നുള്ള ചലാൻ നമ്പറും BSRCode ഉം ഉപയോഗിച്ച് Proceed ചെയ്യാൻ പറ്റുമോ? Please reply sir
2021-22 വർഷത്തിലെ Tax refund ബാങ്ക് അക്കൗണ്ടിലെ പേരും Pan കാർഡിലെ പേരും difference ഉണ്ടായിരുന്നു ഇപ്പോൾ അത് ശെരിയാക്കി refund enebled ആകിട്ടുണ്ട്. ഈ വർഷവും refund ഉണ്ട്. ആയതുകൊണ്ട് 2021-22, 2022-23 വർഷത്തിലെയും refund ഒന്നിച്ചു കിട്ടുമോ
Logon to 'e-Filing' Portal. Go to the 'My Account' > Click 'Service Request' > Select the 'Request Type' as 'View Request' and Select the 'Request Category' as 'Refund Reissue' Click 'Submit'
Form 16 യിൽ HL intrest 2 ലക്ഷം രൂപ കാണിച്ചുട്ടുണ്ട് പക്ഷെ ഞാൻ 2 ലക്ഷത്തിനു താഴെയാണ് intrest അടച്ചിരിക്കുന്നത്. ഈ തുക Income from House property യിൽ borrowed capital എന്നാ ഹെഡിൽ ആണോ കൊടുക്കേണ്ടത്.
ഒരധ്യാപികയുടെ income other than salary യിൽ കേരള ഗാമിൺ ബാങ്കിൽ നിന്നും Deposit ഇനത്തിൽ വലി 4960, സേവിംഗ് ബാങ്ക് പലിശ 273 എന്നിങ്ങനെ കാണുന്നു. ഈ വിവരങ്ങൾ ചേർത്തു. അവസാനം Submit ചെയ്യുന്ന നേരത്ത് Objection കാണിക്കുന്നു. Gross receipt which is subject to tax deduction Tax deducted എന്നിവ ചേർക്കാനാണ് പറയുന്നത്. ഇവിടെ എന്താണ് ചേർക്കേണ്ടത്. Tax ബാധ്യതയില്ലാത്ത ആളായതിനാൽ TDS പിടിക്കാറില്ല. ഒന്നു പറഞ്ഞു തരാമോ?
പക്ഷേ ഒരാഴ്ച കഴിഞ്ഞ് revised return file ചെയ്തിട്ടുണ്ട് . അത് ഇതുവരെ verify ചെയ്തിട്ടില്ല . അത് പ്രകാരം തുക വീണ്ടും IT അടവാക്കാനുണ്ട് . Revised return process ചെയ്യുമ്പോൾ തുക അടവാക്കാനുള്ള സാഹചര്യം ലഭിക്കുമോ
സർ ഫോം 16 ന്യൂ സ്കീം ആണ് സെലക്ട് ചെയ്തത്.. എന്നാൽ ഇപ്പോൾ ഓൾഡ് സ്കീം ഓപ്ഷൻ ചെയ്തു tax ഫയൽ ചെയ്യുമ്പോൾ പ്രൊഫഷണൽ tax, ഹൌസ് ലോൺ ഇന്റെരെസ്റ്റ് എന്നിവ ആഡ് ചെയ്യാനുള്ള ബട്ടൺ enable ആക്കുന്നില്ല
Hi sir ഞാൻ തനിയെ ചെയ്തു നോക്കി. അസ്സസ്മെന്റ് ഇയർ 2023- 24 കൊടുത്തു അപ്പോൾ സെലക്ട് ഫയൽ ടൈപ്പ് 3 എണ്ണം ചോദിക്കുന്നു. അതിൽ 139 8(a) updated return കൊടുത്തണോ മുന്നോട്ടു പോവേണ്ടത്. ഒന്ന് പറഞ്ഞു തരുമോ
ഞാൻ ഒരു Rtd Engineer ആണ് . പെൻഷൻ വരുമാനത്തിന് പുറമെ ഒരു സ്ഥാപനത്തിൽ 1 1/2 മാസം സാങ്കേതിക സേവനം ചെയ്ത വരുമാനം ഉണ്ടായിരുന്നു. ആ വരുമാനത്തിന് 194J യിൽ TDS പിടിക്കുകയും ചെയ്തു. ഞാൻ മുൻ വർഷങ്ങളിലെല്ലാം ശമ്പള വരുമാനം മാത്രമുള്ള പൗരനായിരുന്നതു കൊണ്ട് ITR 1 ഫോം ഉപയോഗിച്ചായിരുന്നു Return ഫയൽ ചെയ്തിരുന്നത്. ശമ്പള(പെൻഷൻ) വരുമാനത്തിൻറെ കൂടെ 194 J യിൽ ഉള്ള വരുമാനവും ചേരുമ്പോൾ ITR 3 ഉപയോഗിച്ച് Return ഫയൽ ചെയ്യുന്നത് ശരിയായ രീതിയാണോ ? Sir ,മറുപടി ഉടനെ തരുമല്ലൊ !
Thank you sir, You helped me to file my ITR BY self. and your presentation is very nice. thank you again..
You are most welcome
..
....
ഇതിലും വ്യക്തമായി ഇനി ആർക്കും വിശദികരിക്കാൻ സാധിക്കാത്ത വിധം ഭംഗിയായി അവതരിപ്പിച്ചു.
വളരെ നന്ദി.
Thanks 🙏
Filed my ITR for the first time and that too by myself following this video. Thank you, sir!
😊🙏
Gis sli evideya kurachath
80c
Thank you. I've done ITR by myself for the first time with the help of this video😊
ITR Filing by July 31 st without penalty . വളരെ വ്യക്തമായ വിവരണം.Well done...Sir 👍🏻
Thanks 🙏
On the subject of ITR filing the excellent explanation quoting all sections detailed I could ever come across. Thank you, sir.
Thank u sir
Thank you very much
Adipoli presentation ❤
ITR 2 filing, deduction can be explained PLEASE
ചെയ്യാം
Your presentation is Cristal clear, keep it up
Thank u sir 🙏
Nice presentation, very informative, very useful to employees like me.....
വ്യക്തമായ അവതരണം. നല്ല ക്ലാസ് . വളരെ നന്ദി സർ.
നല്ല വാക്കുകൾക്ക് നന്ദി 🙏
വളരെ വ്യക്തമായ അവതരണം 👌👌👍🏼
A very good presentation of all details. Please keep it up.
Thanks 🙏
Thank you sir.very helpful video
Thanks sir. This video helped me a lot
Thanks 🙏
Dear AWXXXXXXL, please hurry to file tax audit reports and other statutory forms having due date 30th Sep to avoid last week rush. ITD
Sir yesterday I got this message. What to do. I am a salaried person
Businessmen or professionals whose income exceeds 1 crore in a financial year is liable to submit audit report.
വളരെ ഉപകാര പ്രധമായ നല്ല ശൈലിയിൽ ഉള്ള ക്ലാസ്സ്.. താങ്കൾക്ക് ഒരായിരം നന്ദി.. 👍👍
Thanks
Sir I am not file return. No income only loss in share trading fourteen lakh. Sir enik late payment fee varumo
Very informative and useful class
Thanks
I request to make a video for pensioners also
വ്യക്തമായ അവതരണം 👌
Sir last page verify cheyyan self enna option varunnilla.. representative enna optione varunnullu.. ath engane solve cheyyam?
എവിടെയോ error വന്നിട്ടുണ്ട്. ഒന്നുകൂടി ആദ്യം മുതൽ ചെയ്തു നോക്കൂ
@@1398Harry No Thanks
Very slowly talking presentation, thanku Sir🎉
Thanks for your support 🙏
Your explanation is very nice thank you so much
Very nice work 🎉❤
Thanks for your support and efforts 🙏
Precise presentation... Thankyou so much sir
Thanks 🙏
Nice presentation. Thank you sir
Thanks 🙏
Sir,
10,000 vachu lic 10 year adakkuka anu engill yearly 1,20,000
Athill etheryea namukku deduction kittum..
Presentation is very good
Thanks 🙏
Thank you sir.nice presentation.very very helpful
Thanks 🙏
പോസ്റ്റ് ഓഫീസിൽ സേവിങ്സ് അക്കൗണ്ടിൽ നിന്നും ലഭിക്കുന്ന പലിശ 3500 വരെ സെക്ഷൻ 10 (15 ) i പ്രകാരം റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഒഴിവാക്കാമല്ലോ . ITR - 1 ഫിൽ ചെയ്യുമ്പോൾ ഈ തുക എങ്ങിനെ ആണ് ഒഴിവാക്കുന്നത് .
Income tax return ഫയൽ ചെയ്യുന്ന ഈ വീഡിയോ മറ്റ് യൂറ്റ്യൂബിലു video കളെക്കാളും വളരെ മെച്ചമാണ്. സാറിന് ഒരുപാട് നന്ദി. സർ . റിട്ടേൺ ഫയൽ ചെയ്ത സമയത്ത് മറ്റ് ബാങ്കിലെ പലിശയും കൂടി കയറി വന്നപ്പോൾ അധിക തുക ടാക്സ് അടയ്ക്കേണ്ടി വരുന്ന സാഹചര്യത്തിൽ Pay Later click ചെയ്തു verification നൽകി success fully file ചെയ്തതിനു ശേഷം ഒരു ദിവസം കഴിഞ്ഞ് അധിക തുക Pay ചെയ്യുന്ന വിധം ഒരു വീഡിയോ ചെയ്യുമോ സർ
E pay ചെയ്തില്ലെങ്കിൽ അധികം തുക ബാങ്കിൽ ആണ് അടയ്ക്കുന്നത്. SBI യിൽ അന്വേഷിച്ചാൽ മതി.
How to fill up chalan details for balance tax amount
Better make e payment sir
Need professional assistance?
Very nice class
Thanx
Nice presentation 🙏 thanks sir log in ചെയ്താൽ വരുന്ന window യിൽ profile ന്റെ ഭാഗത്ത് നീല കളറിൽ update കാണുന്നുന്ന അവിടെ ക്ലിക്ക് ചെയ്ത് edit ചെയ്ത് കൂടെ
അത് പോലെ bank account prevalidate ചെയ്യുന്ന രീതി ഒന്ന് വിവരിച്ച് തരുമൊ 🙏
Need professional help?
Sir,
കഴിഞ്ഞ വർഷം 2022 ജൂലൈയിൽ റീഫണ്ട് ഉണ്ടായിരുന്നു .PAN ലെ പേരും BANK ACCOUNT ലെ പേരും വ്യത്യാസമുണ്ടായതിനാൽ റീഫണ്ട് Cancel ആയി .
PAN Card Correct ചെയ്ത ശേഷം ഒക്ടോബർ 2022 ൽ റീഫണ്ട് റീ ഇഷ്യൂ നൽകി .പക്ഷേ ഇപ്പോൾ 9 മാസം കഴിഞ്ഞിട്ടും പണം ലഭിച്ചില്ല .മാത്രമല്ല ഇപ്പോൾ check ചെയ്യുമ്പോൾ Refund case close ചെയ്തതായി കാണിക്കുന്നു .ഇനി എനിക്ക് Re fund ലഭിക്കാൻ ഞാൻ എന്തു ചെയ്യണം Sir
Good, useful
Thanks
Njan ITR file cheythapol oru error kaanikkand the date should be before 01/04/2023 for AY 2023-24 ennanu.. description l click cheyyumbolum error lek pokanila.. how to resolve that??
Need professional assistance?
Thanks sir..useful informations
Thanx 🙏
Medisep thettiyal തിരുത്താൻ കഴിയുമോ
Revise ചെയ്യാൻ കഴിയും. Dec.31 വരെ സമയമുണ്ട്
Thank you Sir. Nice presentation.
Welcome 🙏
PFൽ പോയ El സറണ്ടറിന് Tax ആകില്ലെ
Super class ❤❤
Thanks 🙏
Super class
ജിഎസ്ടി proprietorship firm ഉള്ള ആള്‍ ഇതു ഏതു ഫോം ആണ് ഫില്‍ ചെയ്യേണ്ടത് ?
Easy to follow,,, thanks sir.
You r welcome 🙏
എല്ലാ deductions നെ കുറിച്ചും വളരെ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്, thanks Sir
Thanks 😊
Thank you very much for your help.
Its simply explained.
Yes, it's simply explained.
Thanks for your nice words. 🙏
Thank you sir, ഇത്രയും ഭംഗിയായി പറഞ്ഞ് തന്നതിന്. 🙏🙏🙏🙏
🙏🙏 🙏
June 30 file cheytha idevere processed aayilla e verified kidakuva payment ennu verim sir
Thank you.super class
Thanks 🙏
Sir ഞാൻ ഡേ ട്രേഡ് ചെയുന്നുണ്ട് quicko മുഘേനെ എങ്ങിനെ ITR FILE ചെയാം എന്നുള്ള ഒരു വിഡിയോ ചെയ്യാമോ ഡേ ട്രെഡിന് itr ചെയ്യണ്ട ആവശ്യം ഉണ്ടോ
very useful video. good presentation
Thankyou ❤
Very useful
sir
You are welcome sir
വളരെ നല്ല presentation. എനിക്ക് അടക്കാൻ ബാക്കിയുണ്ടായിരുന്ന തുക net banking വഴി അടക്കാൻ കഴിഞ്ഞു.
എന്നാൽ അതിനു ശേഷം എനിക്ക് Details of amount paid എവിടെ യാണ് നൽകേണ്ടതെന്ന് മനസ്സിലായില്ല. (Challan no, BSR Code etc..) അതുകൊണ്ട് ബാക്കി തുടരാൻ പറ്റുന്നില്ല.
ഒന്ന് വിശദീകരിക്കാമോ?
Good Session
ITR ചെയ്തിരുന്ന ഒരു വ്യക്തി മരണപ്പെട്ടാൽ മറ്റാരെങ്കിലും return file ചെയ്യുകയോ അല്ലെങ്കിൽ പ്രസ്തുത വിവരം itax dept നെ അറിയിക്കുകയോ വേണമോ. എന്താണ് procedure
His legal heir/representative needs to file the return on his behalf for the income earned till the date of death. The legal heir has to register himself at the income tax website for filing the return on behalf of the deceased.
Sir,
ഞാൻ 2022 ൽ 2 department ൽ നിന്ന് സാലറി വന്നിട്ടുണ്ട്. ഒരു department ലെ salrary മാത്രമാണ് form 16 ലും AIS ലും വന്നിട്ടുളളത്. Previous department ലെ സാലറി എങ്ങനെയാണ് ITR ൽ കാണിക്കുക
Total income കണക്കു കൂട്ടി എഴുതിയാൽ മതി.
Thank you Sir
You r welcome 🙏
ആ പഴയ അധ്യാപകന്റെ ടച്ച് ഇപ്പോഴും ഉണ്ട്. Very usefull video class 👍
Thank u😊
Thank you sir helpful video
🙏
My last day of service was 02.04.2022 and I have some loss on f&o trade. Pls advice which form to be used.
Tnq so much sir
🙏
സർ, കഴിഞ്ഞ സെപ്റ്റംബറിൽ (LP Teacher) സർവീസിൽ കയറിയ ഇൻകം ടാക്സ് ഇല്ലാത്തവർ iTR ചെയ്യണോ ഏത് ഫോമുകൾ ആണ് ചെയ്യേണ്ടത്
250000 ന് മുകളിൽ വാർഷിക വരുമാനമുണ്ടെങ്കിൽ ITR 1 ചെയ്താൽ മതി. ഇല്ലെങ്കിൽ ചെയ്യേണ്ട
Super.... Thank u sir
Sir ,
ഓൺലൈനായി Tax അടച്ചു .Site error കാരണം challan download ചെയ്യാൻ കഴിഞ്ഞില്ല .6 ദിവസം കഴിഞ്ഞു .26 ASലും Ais ലും ഇതുവരെ Tax Pay ചെയ്തത് വന്നിട്ടില്ല .എന്നാൽ epay tax ൽ Payment history യിൽ കാണിക്കുന്നുണ്ട് .ഇതിൽ നിന്നുള്ള ചലാൻ നമ്പറും BSRCode ഉം ഉപയോഗിച്ച് Proceed ചെയ്യാൻ പറ്റുമോ? Please reply sir
It may take up to 10 days for the payment to reflect in your Form 26AS. The payment should be listed as 'Self-assessment tax' in your Form 26AS
Yes proceed with that. Make sure that you give the details of payment in the ITR
ok .Thank you
Pl. make a video on filing itr 2.
Ok.. 👍
Need professional help?
How to file NIL return sir
Need professional assistance?
I was 19:10 retired on 31/5/24.shall I file ITR1 this July or be the next July 2025
This july
thanks sir
സർ,
Start New Filing ക്ലിക് ചെയ്യുമ്പോൾ പേജ് refresh ആയി നിൽക്കുന്നു. No saved draft ആണ് കാണിക്കുന്നത്. എന്താണ് പ്രശ്നം?
New filing ആദ്യമായി ചെയ്യുകയാണെങ്കിൽ No saved draft തന്നെ ആയിരിക്കും കാണിക്കുന്നത്.
Sir njn small business cheyyunu enik itr cheyyanm ennud loan purposes oke avar chothikkunnu
2021-22 വർഷത്തിലെ Tax refund ബാങ്ക് അക്കൗണ്ടിലെ പേരും Pan കാർഡിലെ പേരും difference ഉണ്ടായിരുന്നു ഇപ്പോൾ അത് ശെരിയാക്കി refund enebled ആകിട്ടുണ്ട്. ഈ വർഷവും refund ഉണ്ട്. ആയതുകൊണ്ട് 2021-22, 2022-23 വർഷത്തിലെയും refund ഒന്നിച്ചു കിട്ടുമോ
Logon to 'e-Filing' Portal. Go to the 'My Account' > Click 'Service Request' > Select the 'Request Type' as 'View Request' and Select the 'Request Category' as 'Refund Reissue' Click 'Submit'
@@workingclass6596 Ok thankyou sar
@@workingclass6596 ചെയ്യാൻ പറ്റുന്നില്ല you have no refund failors to raise reissue requists എന്നാണ് കാണിക്കുന്നത്
In the beginning you mention we need From 16 to file ITR but not shown in this video
Form 16/statement നോക്കിയാണ് auto filled ആയി വരുന്ന income verify ചെയ്യുന്നത്
e filing submit ചെയ്ത് കഴിഞ്ഞാൽ വീണ്ടും ഒന്നുകൂടി ചെയ്യാൻ പറ്റുമോ? Bank savings interest exemption ൽ കൊടുത്തില്ല.കുറച്ച് തുക payable ആയി കാണിക്കുന്നു.
Employ അല്ലാത്ത വ്യക്തി ഏത് ITR -1/2/3...ആണ് ഫയൽ ചെയ്യേണ്ടത്.
Annual Income 50 ലക്ഷത്തിൽ കുറവുഉള്ളവർക്ക് ITR 1 ഫയൽ ചെയ്യാം. Govt. Employee ആകണമെന്നില്ല
NPS exception 80ccc ആണ് കൊടുത്തത് . But actually 80CCD1 അല്ലെ. File ചെയ്ത ശേഷം CHANGE ചെയ്യാൻ പറ്റുമോ
80tta il AIS ൽ കാണിച്ച intrest on saving bank account തുക കാണിച്ചൂടെ
Yes
@@workingclass6596 ningal kaanichillallo
Medisep 6000 വരില്ല..7/2022 മുതൽ കൂട്ടുമ്പോൾ 4500/- മാത്രമേ വരൂ.. എല്ലാവരും ഒന്ന് ശ്രദ്ധിക്കുമല്ലോ 😊
March വരെ കൂട്ടുമ്പോൾ 5000 ആവില്ലേ
7/22 to 3/23 വരെ 9 മാസം x 500 രൂപ = 4500
തെറ്റായി പോയാൽ എന്ത് ചെയ്യാൻ കഴിയും
Revise ചെയ്യാൻ കഴിയും
അതിന് എന്ത് ചെയ്യണം സർ
എനിക്കു 4570 രൂപ SB in terest. ആ യുണ്ട് അതു income ആയി it return ൽ കാണിച്ചു എന്നാൽ deduction ൽ ടB interest കുറയ്ക്കാൻ സാധിക്കുന്നില്ല?
80 TTA il kaanikku
80TTA യിൽ കാണിക്കാൻ 38:42 സാധിക്കുന്ന ല്ല 38:42
@@valsarajank9902 professional help veno?
ഞാൻ 80 TT B യിൽ 50000 റിഡ് കഷൻ കാണിച്ചിരുന്നു അതുകൊണ്ടാണോ 80TTA യിൽ കാണിക്കാൻ സധിക്കാത്തത്?
@@valsarajank9902 ningal senior citizen aanengil 80TTB il kaanikuka..appol 80TTA il kaanikkan patula
Tax to be paid ൽ amount+സസ്സ് നു പുറമെ interest വരുന്നത് എന്തുകൊണ്ടാണ്.
Start New filing
icon ക്ലിക്ക് ചെയ്യുമ്പോൾ ആക്ടീവ് ആവുന്നില്ലല്ലോ?
May be network issue. Try after sometimes
Windows ൽ ചെയ്തപ്പോൾ Ok ആയി ..
Ubund ൽ ആയില്ല
Form 16 യിൽ HL intrest 2 ലക്ഷം രൂപ കാണിച്ചുട്ടുണ്ട് പക്ഷെ ഞാൻ 2 ലക്ഷത്തിനു താഴെയാണ് intrest അടച്ചിരിക്കുന്നത്. ഈ തുക Income from House property യിൽ borrowed capital എന്നാ ഹെഡിൽ ആണോ കൊടുക്കേണ്ടത്.
Interest on borrowed capital
@@workingclass6596Very Thanks alot For your Speedly Rply
ഒരധ്യാപികയുടെ income other than salary യിൽ കേരള ഗാമിൺ ബാങ്കിൽ നിന്നും Deposit ഇനത്തിൽ വലി 4960, സേവിംഗ് ബാങ്ക് പലിശ 273 എന്നിങ്ങനെ കാണുന്നു. ഈ വിവരങ്ങൾ ചേർത്തു. അവസാനം Submit ചെയ്യുന്ന നേരത്ത് Objection കാണിക്കുന്നു.
Gross receipt which is subject to tax deduction
Tax deducted എന്നിവ ചേർക്കാനാണ് പറയുന്നത്.
ഇവിടെ എന്താണ് ചേർക്കേണ്ടത്.
Tax ബാധ്യതയില്ലാത്ത ആളായതിനാൽ TDS പിടിക്കാറില്ല.
ഒന്നു പറഞ്ഞു തരാമോ?
സർ medisep amount deduct ചെയ്യാതെ IT റിട്ടേൺ ഫയൽ ചെയ്തു. Tax ഇല്ല. ഇനി എന്താ ചെയ്യുക
Tax ഇല്ലല്ലോ.. No problem
Ok. Thank you sir 🙏
ഈ മാസം റിട്ടേൺ ഫയൽ ചെയ്തു.Excess തുക റീഫണ്ട് ലഭിച്ചു. പക്ഷേ revised return പ്രകാര മുള്ള refund തുക കുറവാണ്. കൂടുതലായി refund ലഭിച്ച തുക എന്ത് ചെയ്യണം
ജൂലൈ 31 കഴിഞ്ഞാൽ revise ചെയ്യാനുള്ള അവസരമുണ്ട്. അപ്പോൾ correct ചെയ്യാം
പക്ഷേ ഒരാഴ്ച കഴിഞ്ഞ് revised return file ചെയ്തിട്ടുണ്ട് . അത് ഇതുവരെ verify ചെയ്തിട്ടില്ല . അത് പ്രകാരം തുക വീണ്ടും IT അടവാക്കാനുണ്ട് . Revised return process ചെയ്യുമ്പോൾ തുക അടവാക്കാനുള്ള സാഹചര്യം ലഭിക്കുമോ
Yes
@@shajik5872 Need professional help?
Self employ ethu itr anu cheyyendathu
ITR 3 or 4
Tuition fee, Itr ൽ എവിടെയാണ് exemption നു വേണ്ടി ചേർക്കേണ്ടത്
80 C യിൽ
സർ, ഫോം 16, A ലെ gross amount, 16 B ലെ gross amount different ആണെങ്കിൽ return file ചെയ്യുമ്പോൾ gross എതിരെയാണ് കാണിക്കേണ്ടത്.
Actual gross amount
സർ ഫോം 16 ന്യൂ സ്കീം ആണ് സെലക്ട് ചെയ്തത്.. എന്നാൽ ഇപ്പോൾ ഓൾഡ് സ്കീം ഓപ്ഷൻ ചെയ്തു tax ഫയൽ ചെയ്യുമ്പോൾ പ്രൊഫഷണൽ tax, ഹൌസ് ലോൺ ഇന്റെരെസ്റ്റ് എന്നിവ ആഡ് ചെയ്യാനുള്ള ബട്ടൺ enable ആക്കുന്നില്ല
Enable aayi കാണില്ല ഒന്നു കൂടി പോയി ഓൾഡ് റെജീ സെലക്ട് ചെയ്യൂ
Hi sir
ഞാൻ തനിയെ ചെയ്തു നോക്കി. അസ്സസ്മെന്റ് ഇയർ 2023- 24 കൊടുത്തു അപ്പോൾ സെലക്ട് ഫയൽ ടൈപ്പ് 3 എണ്ണം ചോദിക്കുന്നു. അതിൽ 139 8(a) updated return കൊടുത്തണോ മുന്നോട്ടു പോവേണ്ടത്. ഒന്ന് പറഞ്ഞു തരുമോ
Assessment year 24-25.പിന്നെ വീഡിയോ നോക്കി ചെയ്താൽ മതി. Doubts വരുമ്പോൾ ഈ വർഷത്തെ മാറ്റങ്ങൾ പറയുന്ന വീഡിയോ കൂടി ഒന്ന് കാണൂ.
All the best
TIS ൽ എന്റെ gross salary യഥാർത്ഥത്തിൽ ഉള്ളതിലും കൂടുതൽ ആണ്. അതാണ് autofil ആയി ITR 1 ലും വന്നിട്ടുള്ളത്. e file ചെയ്യുമ്പോൾ edit ചെയ്താൽ മതിയോ.
Yes
Start new filing ന് ശേഷം new window വരുന്നില്ല.
Network issue
Sir, 2023-24 le ITR ennanu file cheyenda last date
July 31
Sir,ITR 1file cheyyumbol lets start button disabled ayi kanikkunu. What will be the problem
May be Site issue
Sir ,Form 16 ൽ housing loan ൻ്റെ interest കാണിച്ചിരുന്നില്ല .efile ചെയ്യുമ്പോൾ ഇനി അത് പുതുതായി ഉൾപ്പെടുത്താൻ പറ്റുമോ ? Please reply sir
E file ചെയ്യുന്നത് അങ്ങനെ ഉള്ള errors rectify ചെയ്യാനും കൂടി ആണല്ലോ. ധൈര്യമായി ചെയ്തോളൂ 😊
Family pension old regimil file cheyyumbol standard deduction 50 000 clim cheyyan pattumo
15000
Foreign currency vangukayum vilkukayum cheiyunna വ്യക്തി income tax file cheiyyan ethu itr form aanu select cheiyyendathu
ITR 3
Ok thank you
ഞാൻ ഒരു Rtd Engineer ആണ് . പെൻഷൻ വരുമാനത്തിന് പുറമെ ഒരു സ്ഥാപനത്തിൽ 1 1/2 മാസം സാങ്കേതിക സേവനം ചെയ്ത
വരുമാനം ഉണ്ടായിരുന്നു. ആ വരുമാനത്തിന് 194J യിൽ TDS പിടിക്കുകയും ചെയ്തു.
ഞാൻ മുൻ വർഷങ്ങളിലെല്ലാം ശമ്പള വരുമാനം മാത്രമുള്ള പൗരനായിരുന്നതു കൊണ്ട്
ITR 1 ഫോം ഉപയോഗിച്ചായിരുന്നു Return
ഫയൽ ചെയ്തിരുന്നത്.
ശമ്പള(പെൻഷൻ) വരുമാനത്തിൻറെ കൂടെ
194 J യിൽ ഉള്ള വരുമാനവും
ചേരുമ്പോൾ ITR 3 ഉപയോഗിച്ച് Return ഫയൽ ചെയ്യുന്നത് ശരിയായ രീതിയാണോ ? Sir ,മറുപടി ഉടനെ തരുമല്ലൊ !
AIS PDF ലാർജ് ആയതിനാൽ utility എടുക്കാൻ പറയുന്നു. എന്ത് ചെയ്യണം
Need professional assistance?