Ep 500 | Marimayam | Marimayam reaches 500th episode mark
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama... #Marimayam #Sitcom #MazhavilManorama
► Subscribe Now: bit.ly/2UsOmyA
Too many hurdles to cross inorder to start a business. !
Marimayam || saturday and sunday @ 7:30 PM || Mazhavil Manorama
#Marimayam #MazhavilManorama #ManoramaMAX #ViralCuts #ViralComedy
► Visit ManoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles play.google.co...
►Download the ManoramaMAX app for iOS mobiles apps.apple.com... - บันเทิง
12:12 ഒരു സർക്കാർ ഉദ്യോഗസ്ഥൻ മുണ്ട് അഴിക്കാൻ പറഞ്ഞപ്പോൾ ഒരു മടിയും കൂടാതെ അനുസരിച്ച സുമേഷേട്ടനാണ് എന്റെ ഹീറോ 🤣🤣👌👌❤
ഇക്ക I Love you
കോയാ ക്കാക്ക് ഇരിക്കട്ടെ...ഒരു ലൈക്ക് കുത്ത്
മുടി നാരിഴയിലൂടെ മൊയ്തുവിനെ നടത്തി കാര്യം സാധിച്ച കോയക്കയാണെൻ്റെ ഹീറോ😂😂
സത്യം പറഞ്ഞാൽ എനിക്ക് ആകെ ഇഷ്ട്ടപെടുന്ന ഒരേ ഒരു TV പരിപാടി ആണ് മറിമായം 💯👌..ഞാൻ ഇതേ കാണാറുള്ളൂ.
Kairalinews
Lairalinrwsk and
സുമേഷ് ഏട്ടൻ പൊളി... 🔥
ഇങ്ങനെ ഉള്ള ഗവണ്മെന്റ് ജോലി ക്കാരെ...
കരണം അടിച്ചു പൊട്ടിക്കാൻ ആർക്കൊക്കെ ഇഷ്ടം ഉണ്ട് 🥰
Oru 1000 like adikkanam ennund 1 adichu 1000 ntay power🤣👍💐
@@muhammednaseer8154 🤗🤗🤗❣️
നിയാസ് ഇക്കാ 😍
നിങ്ങളാണ് 500 ന്റെ ഹീറോ 🔥
എജ്ജാതി പെർഫോമൻസ് 👌
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും അതാണ് മറിമായം ടീം ❤❤
വളരെസെരിയാണ് 👍👌
സത്യം 👍
സാധാരണ മനുഷ്യരുടെ അവസ്ഥ ഇത് തന്നെ അത് തുറന്നു കാണിച്ചു👍🌺
ഒരു ദശാബ്ദകാലത്തിനുമപ്പുറമായ് അക്ഷേപഹാസ്യപരമ്പരയിലൂടെ പ്രക്ഷകരെ ചിരിപ്പിച്ചും, ചിന്തിപ്പിച്ചും ...നിരവധി സർക്കാർ പുരസ്ക്കാരങ്ങൾ കരസ്ഥമാക്കിയും ജൈത്ര യാത്ര തുടരുന്ന മറിമായം ഇത് 500 ന്റെ നിറവിൽ...👏😘✨
സ്വാഭാവിക അഭിനയമികവ്കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്ന പ്രിയ അഭിനേതാക്കൾക്കും ,സംവിധായകരും എഴുത്തുകാരും ഉൾപ്പെടുന്ന എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ...👍✨😘
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രോഗ്രാം . Congrats 500 episode.
കുറേകാലമായി കോയാക്കന്റെ എപ്പിസോഡ് ആഗ്രഹിക്കുന്നു വന്നതിൽ സന്തോഷം സുമേഷ് ഏട്ടൻ പൊളിച്ചു
അഞ്ഞൂറിന്റെ നിറവിൽ നിൽക്കുന്ന മറിമായം ടീമിന് എല്ലാ എപ്പിസോഡും യുട്യൂബിൽ കാണുന്ന എളിയ ആസ്വാദകന്റെ എല്ലാവിധ ആശംസകൾ.....
Absolutely Right..... Bro.
Adipoli 👍
@@kaleelkayyar6399 a
Ooo
Pll
സൂപ്പർ 👌👍. സുമേഷേട്ടനെ ഇത്രക്ക് പ്രതീക്ഷിച്ചില്ല 😂
😝😝😝കോയക്കടേന്നും ക്ളാസ് കിട്ടിയപ്പോൾ ഓഫീസറമ്മാരുടെ മുഖത്തെ ജാള്യത!!! 👌👌👌
പിന്നെ പ്യാരിജാതശന്റെ ജ്യൂസറിന്റെ ഒരു മിമിക്രി!!
മറിമായം. ഒരിക്കലും യിതു അവസാനിപ്പിക്കാൻ ഞങ്ങൾ സമ്മതിക്കുല. 😍
ഇതിലെ ഓരോ അഭിനേതാവും ഒന്നിനൊന്നു മെച്ചം. ഇത്രയും നല്ല അഭിനയം സിനിമകളിൽ പോലും വിരളം. മറിമായം എന്ന ഈ പ്രോഗ്രാം 100% ഒരു അത്ഭുതവിരുന്ന്.
പ്രവാസി എവിടെ ചെന്നാലും അവഗണന മാത്രം... എന്നാലും അഞ്ഞൂറാമത് എപ്പിസോഡ് പ്രവാസിക്ക് വേണ്ടി തിരഞ്ഞെടുത്ത മറിമായം ടീമിന് ബിഗ് സല്യൂട്ട് 👍👍
xx
Correct
Njanum oru pravasi
Sooooper program
th-cam.com/video/YcGsseHmM-o/w-d-xo.html ..
ഒരു സർക്കാർ സ്ഥാപനത്തിലെ നാറികൾ ആയ ജോലിക്കാരെ തുറന്നു കാട്ടുന്നു സൂപ്പർ... യഥാർദ്യം 👍🏻👍🏻
മണ്ഡോദരിയെ പോലുള്ള ആളുകളെ കൈക്കൂലി കേസിൽ പിടിപ്പിച്ച് ചെരിപ്പുമാല ഇട്ടു റോഡിലൂടെ നടത്തണം.
ജീവിക്കാൻ ബുദ്ധിമുട്ടുന്നവന്റെ കയ്യിൽ നിന്നും കയ്യിട്ടുവാരുന്ന വേസ്റ്റുകൾ, 75000 -ഒരു ലക്ഷം രൂപ ശമ്പളം കിട്ടിയിട്ടാണ് ഇമ്മാതിരി വൃത്തികെട്ട ഏർപ്പാട്
എല്ലാരും നാറികൾ അല്ല മിസ്റ്റർ
അങ്ങനെ പറയരുത്....... പരമ നാറികൾ 🤣🤣🤣
500 എപ്പിസോഡുകൾ പൂർത്തീകരിച്ച മറിമായം ടീമിന് അഭിനന്ദനങ്ങൾ
മൻമധൻ combo ADIPOLI💓💓💓........
മൊയ്തു🤣😂❣️❣️..........
നമ്മുടെ നാട്ടിൽ എന്ത് കോണ്ട് വികസനം വരുന്നില്ല എന്നതിന്റെ നേർകായ്ച
*മോൺസൺ ൻ്റ episode വേണം....*
*പ്യാരി ലീഡ് role ചെയ്താൽ* *അടിപൊളി ആയിരിക്കും.*
❤️❤️❤️❤️❤️❤️❤️❤️🤍🤍🤍
Satyasheelan mathi...ath polikm...
Dgp aayi manmadan
Rastreeya nethakal ayi sugathn pyari 😂😂😂
Sathyassheelan anu aa charector cheyyan perfect
ആരെങ്കിലും ഒക്കെ ചെയ്ത് കണ്ടാൽ മതി.... പ്യാരി ആവുമ്പോൾ ആ slang അടിപൊളി ആയിരിക്കും
നിന്റെ dp കുറച്ചു ചിരിച്ചു 😀
നിന്റെ dp കുറച്ചു ചിരിച്ചു 😀
ഓരോ പ്രവാസിയുടെയും ഇപ്പോഴത്തെ അവസ്ഥയാണ് ഈ സീരിയൽ നമുക്ക് കാണിച്ചു തരുന്നത്
100 %... Correct✅✅
ഇതല്ലേ നമ്മുടെ വ്യവസായ സൗഹൃദം എന്ന് പറയുന്നത്. കൈകൊണ്ടു നാരങ്ങാ പിഴിയുന്ന പ്രെസ്സിനു സർട്ടിഫിക്കറ്റ് വേണമെന്ന് പറയുന്നവർ നാരങ്ങാ മുറിക്കാനുള്ള കത്തിക്ക് പോലീസിന്റെ അനുവാദം വേണമെന്ന് പറയാഞ്ഞത് ഭാഗ്യം
ഇതുപോലെ മനുഷ്യനെ മക്കറാക്കുന്ന ഒരു വിഭാഗത്തെ ലോകത്തു കാണില്ല..... പ്രബുദ്ധ ഭീകരത 😁
😅😅😮@@fawas-on2ny
ഉണ്ണിചേട്ടനും കോയക്കയും എപ്പോഴും ചിരിപ്പിച് കൊല്ലും 🤣🤣
കോയാക്കാന്റെ അഭിനയം ഒന്നും പറയാനില്ല തകർത്തു, ത്തിമർത്തു....
കൂട്ടത്തിൽ ജീവിക്കാൻ വേണ്ടിയുള്ള സത്യശീലന്റെ നാട്ടോട്ടവും.....ഇഷ്ടമാകുന്നു മറിമായം എപ്പിസോഡ് മുഴുവൻ......
ക്യാരറ്റ് കുത്തിയിറക്കിയിട്ടു എന്ന് പറഞ്ഞിട്ടുള്ള പ്യാരിജാതന്റെ ആ സൗണ്ട്, ഹോ outstanding & mesmerizing. ഇത് മതി പ്യാരിയെ എന്നും ഓർക്കാൻ
Repeat adich kandu.
Good acting and timing.
അന്നും ഇന്നും നാളെയും...... നന്നതും നടന്നു കൊണ്ടിരിക്കുന്നതും, ഇനിയും നടക്കാൻ സാധ്യതയുമുള്ള മനുഷ്യ ജീവിതത്തിലെ പ്രശ്നങ്ങൾ പച്ചയായി , അതും ഹാസ്യത്തിന്റെ മെമ്പൊടിയോടെ ജനങ്ങളിൽ എത്തിക്കുന്നത് കൊണ്ടാണ് മാറിമായവും ഇതിന്റെ പിന്നണിയിലും അരങ്ങത്തുമായി പ്രവർത്തിക്കുന്നവർ വേറിട്ടു നിൽക്കുന്നതും ജന ഹൃദയങ്ങൾ ഏറ്റു വാങ്ങിയതും എന്ന് ഞാൻ, ഞങ്ങൾ വിശ്വസിക്കുന്നു...... Proud of....... മറിമായം.... അഭിനന്ദനങ്ങൾ... സ്നേഹാശംസകൾ 🙏🏻🎻💜🎼 രമേഷ് തലപ്പിള്ളി ഗുരുവായൂർ. 🎼
സത്യശീലൻ ജീവിച്ചു കാണിക്കുകയാണ് 😔😔മറിമായം ടീമിന് എല്ലാവിധ ഭാവുഗങ്ങളും 💓✌️✌️
കിട്ടുന്ന ശമ്പളം വാങ്ങി നക്കീറ്റ് എന്ന് പറയുമ്പോൾ ഉള്ള ബാഗ്രൗണ്ട് മ്യൂസിക്....
അവസാനം സലാനൊരു ബലമില്ലാലോ എന്ന് പറയുമ്പോളുള്ള മ്യൂസിക്... പൊളിച്ചടക്കി...
One of the best episode... All are great... Still this one is hilarious
മറിമായം 500 എപ്പിസോഡ് പൂർത്തികരിച്ച സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു - ഓരോ കലാകാരനും, അനിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
മറിമായം എപ്പിസോഡ് സ്ഥിരം കാണുന്ന ഒരു പ്രേക്ഷകൻ ❤😂
"മറിമായത്തെ " മറികടക്കാൻ മറ്റൊരു പരമ്പരയ്ക്കും കഴിയില്ല. ഇനിയുമൊരു ആയിരം എപ്പിസോഡുകൾ പൂർത്തീകരിക്കാൻ കഴിയട്ടേ....👍
ഒറ്റപ്പേര് : ഉപ്പും മുളകും 🙌
@@Sravan1345 aa best
@@Sravan1345 🙄 തമാശയായിരിക്കും ലെ
@@Sravan1345 ഉപ്പും കഞ്ഞിയും ആണ് 😏😏.. ആ പരിപാടിയിൽ എന്നും ഒരേ കഥാപാത്രങ്ങൾ ഒരേ അവതരണം.. സീരിയൽ തന്നെ 😏😏
സത്യം
സർക്കാരുദ്യോഗസ്ഥരുടെ ഒരു കൃത്യമായ ചിത്രീകരണം തന്നെ.മാനുഷികതയില്ലാത്ത പെരുമാറ്റം.
നമ്മുടെ നാടിന്റെ റിയാലിട്ട് സുപ്പർ... God bless you all team.. 🙏🙏🙏❤❤❤❤❤🌹🌹🌹🌹🌹
എന്നും കൃത്യമായി കാണുന്ന ഒരേയൊരു പരമ്പര ........ മറിമായം ,500 എപ്പിസോഡുകൾ പൂർത്തിയാക്കിയ ഈ പരിപാടിയിലെ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും .......,അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകളൾ
വേറൊന്നിനും വെല്ലാൻ പറ്റാത്ത ഞങ്ങടെ സ്വന്തം മറിമായം💯💯🤩😘💪
ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പരിപാടി.... പ്രതിഭാധനരായ അഭിനേതാക്കൾ....കാലിക പ്രസക്തമായ വിഷയങ്ങൾ... 👏👏👏👏
ഇന്നത്തെ കേരളത്തിന്റെ അവസ്ഥയാണ്.
തുടക്കം മുതൽ അവസാനം വരെ കണ്ടിരിക്കാൻ പറ്റുന്ന രണ്ടു സീരിയൽ ഒന്നു മറിമായ വും മറ്റൊന്ന് അളിയൻസ് ഏതായാലും കേരളം പ്രളയത്തിൽ നിന്നും രക്ഷ കിട്ടട്ടെ
സത്യം
💯
Crct👍👍👍
500 എപ്പിസോഡ് തികച്ച മറിമായം ടീമിന് മണവാളൻ സെന്സിന്ടെ പേരിലും എന്റെ വ്യക്തിപരമായും അഭിനന്ദനം അർപ്പിക്കുന്നു
😁മണവാള ൻ സൻസ്
ഇടക്കുള്ള ക്ക ക്ക ക്ക എന്ന ചിരി ഒഴിവാക്കി kude......
🤣
Ath veanm
Ath poli aanu
ഉണ്ണിചേട്ടനെ കാണുമ്പോൾ തന്നെ ചിരി വരും 🤣🤣🤣🤣🤣😂😂😂😂
എന്റെ പൊന്നു പ്യാരി
കാരറ്റ് കുത്തുമ്പോൾ ഒരു ഞരക്കം അത്രയേ ഉള്ളൂ😄🔥
കോയാക്ക ❤️❤️🤗🤗😁😁❤️🤗😁
ഇതുകൊണ്ടാണ്,മലയാളികൾ മറ്റു നാടിന്റെ വികസനത്തിന്റെ ഭാഗമാവുന്നത്, എത്രയോ മലയാളി business men ആണ് പുറം രാജ്യങ്ങളിൽ ബിസിനസ് നടത്തി വിജയിക്കുന്നത് 🙌🏼
തുടക്കം മുതൽ 500 എപ്പിസോഡ് വരെ യൂ ടുബിൽ കണ്ടത്!!! പ്രവാസികളിൽ ഞാൻ മാത്രം ആണോ🤔❤️😍
ഈ എപ്പിസോഡ് വന്നത് കൊണ്ടാകാം, ഞങ്ങളുടെ ഓഫീസിന് ലൈസൻസ് കിട്ടാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.
Thanks to Marimayam team.
Enikariyilla.... Marimayam kand enik brandayo... Matonnum kanan thonnunnilla.. Veedum vedum kanda episodukale kananullu.. Ellam kandu ❤
Sumeshettan pwoli...😆
സർക്കാർ ജോലി കിട്ടിയാൽ സാധാരണ കാരന്റെ കളി കാണാൻ ഒരു രസം തന്നെ.
Stop bribe.
Aakrandham.
Marimayam team rocks.
All the best for more and more episodes.
കോയക പൊളി ❤❤❤
പാരിജാതം നമ്മളെ മമ്മുട്ടി ആണ്
കാര്യങ്ങൾ വളരെ വ്യക്തമായും സ്പഷ്ടമായും പറഞ്ഞുകൊടുത്തു സർക്കാർ ഉദ്യോഗസ്ഥന്മാരുടെ മനസ്സ് മാറ്റിയ കോയക്കിരിക്കട്ടെ ഒരു കുതിരപ്പവൻ...❤❤❤
ഇതു പോലുള്ള ഉദ്യോഗസ്ഥർ ആണ് നാടിന് ശാപം മറിമായം ടീമിന് അഭിനന്ദനങ്ങൾ ❤️❤️❤️❤️💥💥💥💥💥💥
മുറി ഇടാതെ മുഴുവൻ അപ്‌ലോഡ് ചെയ്ത മൊതലാളിക്ക് 🌷
അഞ്ഞൂറിന്റെ നിറവിൽ പ്രവാസയെ ഓർമിച്ച മറിമായം ടീമിൻ Big salute
👍
സുമേഷേട്ടന്റ് മുണ്ട് അഴിക്കാൻ തുടങ്ങുന്നത് കണ്ടപ്പോൾ ഞങ്ങളുടെ വില്ലേജ് ഓഫീസിൽ ഒരു ചേട്ടൻ ഒരുപാട് പ്രാവശ്യം ചെന്നിട്ടും നടക്കാത്ത കാര്യം ഒരു ദിവസം നടത്തി നേരെ ഓഫീസരുടെ മുമ്പിൽ ചെന്ന് കസേരയിൽ ഇരുന്നു മുറുക്കാൻ പൊതി എടുത്തു മുറുക്കാൻ തുടങ്ങി പ്രായമായ ആള് ആയത് കൊണ്ട് ഓഫീസർ വേഗം പേപ്പർ സെരിയാക്കി കൊടുത്ത് ഇത് കിട്ടാതെ പോകില്ലെന്ന് പറഞ്ഞ രംഗം മറക്കാൻ പറ്റില്ല 😂😂മറിമായം ടീമിന് അഭിനന്ദനങ്ങൾ
ഇതിലെ ഓരോനടീ നടന്മാരും എദാർത്ഥ ജീവിതഅഭിനയം തന്നെയാണ് അഭിനന്ദങ്ങൾ
സുമേഷേട്ടാ ഒറ്റ കുത്ത് 🙏🙏🙏🙏
Congrats Marimayam. One of the Best TV program ever
500 episodes.. 500 subjects 👍👍
നെഗറ്റീവ് കമെന്റ് കാണാത്ത
ഒരേ ഒരു പ്രോഗ്രാം മറിമായം 👍
കോയയായി അഭിനയിച്ച നിയാസ് സ്വാഭാവികമായ അഭി നയത്തിൻ്റെ അത്യുന്നതങ്ങളിൽ എത്തിയിരിക്കുന്നു സത്യശീലനെ അവതരിപ്പിച്ച മണികണ്ഠൻ പട്ടാമ്പിയും നല്ല പ്രകടനം കാഴ്ചവെച്ചു
ഞാൻ ഇപ്പോൾ നാട്ടിൽ പോയപ്പോൾ വില്ലേജ് ഓഫീസിൽ ഒരു ആവശ്യത്തിന് പോയിരുന്നു വളരെ നല്ല സപ്പോർട്ട് ആയിരുന്നു, മറിമായം ചുമ്മാതെ പറയുന്നു...
@@msb5 ഉണ്ട്, അവിടെയാണ് ഭൂനികുതി അടയ്ക്കുന്നത്, പിന്നെ ആധാരം ആധാറുമായിട്ട് ലിങ്ക് ചെയ്യുന്നത് അവിടെയാണ്, പിന്നെ പോകുവരവ്, ഭൂമി അളക്കൽ ഇതൊക്കെ വില്ലേജ് ഓഫീസിൽ ആണ്.എന്റെ വില്ലേജ് ഓഫീസിൽ 4ജിലിക്കാറുണ്ട്...
@@msb5 ഇല്ല, but ഇപ്പോൾ നല്ല സഹായം കിട്ടാറുണ്ട്.
പ്രവാസി കള്‍ക്ക് വേണ്ടി
ആയിരുന്നു, അപ്പൊ എല്ലാ മറു നാട്ടുകാരും ഒന്ന് കൈ അടിച്ച് പ്രോത്സാഹനം... തുടങ്ങാം.. അടി കൈ.... 👌💪
This episode exactly reflects the present situation in India and especially in kerala that shows the civil servants extort money.
"അത് വേടിച് നക്കീട്ട്" 😂 17.32😅
പൊന്നാര കോയാക്ക,ങ്ങള് 😄
സ്വാതന്ത്ര്യം എവിടെ? ആർക്ക് 🤔ഭേദം ഗൾഫ് തന്നെ. 👍
ഈ തട്ട് എന്നും താന്നു തന്നെ നിക്കും മറിമായം 🔥🔥🔥🔥🔥
Once upon a time; Village Officer was the soooo cruel human being in the Village!!!
അഭിനന്ദനങ്ങൾ 👏👏
13:55 നരസിംഹത്തിൽ ഏട്ടനെ രക്ഷിക്കാൻ ഇക്കയെത്തിയപോലെ ഇവിടെയും സത്യേട്ടനെ രക്ഷിക്കാൻ കോയക്ക 18:11വരെ പൊളിച്ചു 😀
12:10 സുമേഷേട്ടൻ മാസ്സ്🤣
ഞാൻ face ചെയ്ത പ്രശ്നങ്ങളുടെ നേർ ചിത്രം ☹️... ഇപ്പോൾ ഖത്തറിൽ സമാധാനമായി ബസ് ഓടിക്കുന്നു happy 😄🙏🙏ആ നശിച്ച നാട്ടിൽ ഞാൻ ഇനി ഒരു കോപ്പും തുടങ്ങില്ല
500 എപ്പിസോഡ് കൊണ്ട്
ഗവൺമെന്റ് തലത്തിൽ എന്ത് മാറ്റം വരുത്താൻ കഴിഞ്ഞു. ഒന്നും ഇല്ല
സമർത്ഥൻമാരായ നിങ്ങളെ കണ്ട് ഞങ്ങൾ എന്നത്തെ പോലെആത്മാർത്ഥമായി ആസ്വദിക്കുന്നു
അത്രമാത്രം ......
കേരളത്തിന്റെ അവസ്ഥ ഇതാണ്... ഒരിക്കലും ഗതി പിടിക്കാൻ സമ്മതിക്കാത്ത ഉദ്യോഗസ്ഥർ...ജനങ്ങൾ ഇവരെ കൈകാര്യം ചെയ്യുന്ന ഒരുകാലം വരും..
സത്യം
ഈ ശവങ്ങളോട് വെറുപ്പ് മാത്രം
ഒരു ആറു സെന്റ് ഭൂമിയിൽ ഒരു വീട് വെക്കാൻ വേണ്ടിയുള്ള പെർമിഷന് വേണ്ടി നാല് കൊല്ലമായി നടക്കുന്നു... പട്ടിയെ പോലെ അവരുടെ ഓഫീസിന്റെ ഉമ്മറത്ത് കാലങ്ങളായി കയറിയിറങ്ങുന്നു... ഒരു നടപടിയും ഇല്ല.... ഭൂമി പള്ളിയാലിൽ ആണെന്നതാണ് കാരണം
സുമേഷേട്ടൻ 🥰🥰🥰🥰🥰👍👍👍
13:37 , സുമേഷേട്ടൻ മുണ്ട് മടക്കിക്കുത്തി ഒരു നോട്ടംണ്ട്🔥 Semma mass👌
അഞ്ഞുറിന്റെ നിറവിൽ മുന്നേറുന്ന എല്ലാ മറിമായം ടീംസിനും ആശംസകൾ നേരുന്നു ഇനിയും ഒട്ടേറെ മുന്നോട്ട് കുതിക്കട്ടെ...🏵️🌸🌺🌷♥️♥️♥️
ഇതു പച്ച പരമാർത്ഥം,അഴുക്ക് നിറഞ്ഞ ഉദ്യോഗസ്ഥർ,മനസ്ഥിതി,
എന്തിനാ കോയ രംഗപ്രവേശനം ചെയ്യുന്നത്, ആ കാലൻ കുട കണ്ടാൽ മതിയല്ലോ.
കണ്ടത് തന്നെ കണ്ടു കണ്ടു ഇരിക്കയാണ് അടുത്ത എപ്പിസോഡുകൾ ചട പടന്നു പോരട്ടെ
ഞാനും ഒരു പ്രവാസി ആണ്... ഇവിടെ ഗൾഫിൽ ഇല്ലാത്ത ഓരോ ചടങ്ങുകൾ ആണ് നമ്മുടെ നാട്ടിൽ ബിസിനസ് തുടങ്ങാൻ....കുറെ നശിച്ച സർക്കാർ ഉദ്യോഗസ്ഥർ കാരണം...
മറിമായം ടീമിന് ആശംസകൾ... യൂ
ഇങ്ങനെ ഒരു വിഷയം അവതരിപ്പിച്ചതിനു...
മണ്ടത്തരം പറയാതെ വിദേശത്തു കട തുടങ്ങികഴിഞ്ഞാൽ ഒട്ടേറെ നിയമകുരുക്കുകൾ കാരണം ദിവസവും കച്ചവടം നിറുത്തുന്ന പതിനായിരം പേരുണ്ട്. നാട്ടിലെ അപേക്ഷിച്ചു നോക്കുമ്പോൾ ഗൾഫിലെ പകുതി പോലും പ്രയാസം ഇല്ല .
Koya ikka super💜💜💜💜💜💜💜💜😍😍😍😍
sumeshattan maassss🔥🔥🔥🤣🤣🤣😍😍😍😍
സത്യശീലൻ അടിപൊളി മുത്തേ
സുമേഷേട്ടാ 😂😂😂😂....
സുമേഷേട്ടൻ 12:06😁😁😁😁13:35👍👍👍
20:54 😂😂😂😂😂😂😂ഒരു ഞെരക്കാം 👌🏻
🤣
500 episodes
11 years
Still No 1 📺 program 🥰
*MARIMAYAM*
. j
Y😏
Pravasi Uyire💪🏻🔥♥️♥️
എന്തോ....മറിമായംഏതൊരു സീരിയലിൽനിന്നും.വളരെ വത്യാസം.കുറെചിരിക്കാനും എല്ലാഎപ്പിസോടിലും നല്ല ഒരു msg ഉണ്ടാവും 👌👌👌👌👌👌✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️💐💐💐💐💐💐
500 മത്തെ എപ്പിസോഡ്
കണ്ടന്റ് കലക്കി
All the best ടീം മറിമായം
ഇനിയും ഒര് പാട് എപ്പിസോഡുകൾ നിങ്ങളുടെ കൂട്ടായ്മയിൽ നിന്നും പിറവിയെടുക്കെട്ടേ
മണികണ്ഠൻ സർ നിങ്ങളുടെ അഭിനയം 100% നാച്ചുറൽ ആണ്.. നിങ്ങൾ ഒരു നല്ല നടൻ ആണ് 🥰
Congrats for 500th episode. Really very good work done by Marimayam team. Thanks for depicting the real problems faced in Kerala offices for starting a business especially by NRI's. Before getting a Govt job the candidate cry and weep in streets for placement and once placed in any post they show their real color. Bureaucracy and bribery are curse of our society.💥💥💥💥💥💥
കോയ സാഹിബ് ,,,, കി ജയ് 👏😃😃👏👏
Hai deama unni fans ok evida oro like adichalo
Perfect💯💯👍👏👏👏 episode 🏅🏅🏅🏅
കോയാക്ക കലക്കി 👌