How to convert petrol car to CNG | ഫിനാൻസോട് കൂടി CNG കിറ്റ് ലഭിക്കുന്നു | മൈലേജ് 32🤩

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ค. 2021
  • വീഡിയോ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണം
    For business enquiries
    Wheelsandwagen@gmail.com
    Whatsapp me 📲:wa.me/message/77GJ3L6PINWPD1
    Follow me on facebook: 101701194937...
    Instagram: pCB-RB3tDn...
    കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം📲 👇
    MG AUTO GAS
    ´´´´´´´´´´´´´´´´´´´´´
    Thrissur branch :9567888398 / 9567778399
    Ernakulam branch :9567888396 / 9940466599
    Allapuzha branch :9940466599/ 9349981120
    Malappuram branch :9940466599/9567778396
    Petrol to cng
    cng kit dealer in kerala
    cng conversion kit kerala
    kerala cng converting center
    cng kit dealer in thrissur
    malappuram car cng converting center
    cng conversion kit Kozhikode
    calicut cng converting center
    cng convertion malayalam
    how to convert cng malayalam
    malayalam cng converting video
    cng mileage
    cng kit price in malayalam
    RTO approved cng kit
    cng or lpg
    petrol or cng
    cng advantages
    cng problems malayalam
    #shefipanjal #cngconvertion #wawreviews
    cng car,cng milage,cng kit
    cng cars malayalam,cng cars review
    cng kit fitting in petrol car malayalam,cng malayalam,cng cost,cng kit price,cng installation,cng advancer,cng fitting cost,cng workshop in kerala,cng price in kerala,kerala cng price,cng kerala news,kerala cng pump,kerala cng bus,cng car kit price in kerala #CNG CNGPRICE CNGKIT CNGWORKSHOP
  • ยานยนต์และพาหนะ

ความคิดเห็น • 264

  • @WheelsandWagen
    @WheelsandWagen  3 ปีที่แล้ว +26

    എല്ലാ ജില്ലകളിലും സർവീസ് ലഭിക്കുന്ന ഫിനാൻസ് സൗകര്യത്തോടെ CNG ഫിറ്റിങ് ചെയ്യുന്ന സ്ഥാപനം 👇
    MG auto Gas
    Poothole, Thrissur, kerala
    Location 👇
    maps.app.goo.gl/tvULDhDFgowpP7Y67
    Thrissur branch contact no. 9567888398 / 9567778399. Ernakulam branch contact no. 9567888396 / 9940466599. Allapuzha branch contact no. 9940466599/ 9349981120. Malappuram branch contact no.9940466599/9567778396

    • @favashamz3686
      @favashamz3686 3 ปีที่แล้ว +1

      Tsr rto license number onnu mention cheyyoo

    • @sujithkannants1480
      @sujithkannants1480 3 ปีที่แล้ว +1

      @@favashamz3686 never maan adhillallooo

    • @sujithkannants1480
      @sujithkannants1480 3 ปีที่แล้ว +2

      @@favashamz3686 but aprovel und

    • @sujithkannants1480
      @sujithkannants1480 3 ปีที่แล้ว +3

      Without retrofitting certificate owner👍

    • @raveeshpm88
      @raveeshpm88 3 ปีที่แล้ว +5

      ഈ ഇദ്ധന ടാങ്കുകൾ 5 വർഷം കൂടുമ്പോൾ പരിശോധനക്ക് വിധേയമാക്കണോ

  • @RRBROTHERS356
    @RRBROTHERS356 3 ปีที่แล้ว +16

    ഇനി cng ഒക്കെ തന്നെ രക്ഷ ഉള്ളൂ...
    ന്നാലും ന്റെ G...😪🙏

  • @sainabinnies4545
    @sainabinnies4545 3 ปีที่แล้ว +3

    Good information.....
    thank you

  • @kltechy3061
    @kltechy3061 3 ปีที่แล้ว +2

    Ithu kollallo👍👍

  • @haridasparambikadan9898
    @haridasparambikadan9898 3 ปีที่แล้ว +4

    ഞാന്‍ ഇന്ന് 30/07/21 തൃശ്ശൂരിലുള്ള പാര്‍ട്ടിയുമായി സംസാരിച്ചു. എന്‍റെ വണ്ടി 2019 model Wagon r ആണ്.ഈ വണ്ടി CNG ആക്കാന്‍ 65000/- ആകുമെന്നാണ് പറഞ്ഞത് .പിന്നെ ഓരോ 3 വര്‍ഷം കൂടുമ്പോള്‍ Tank re test ചെയ്യണം .അതിന് കേരളത്തില്‍ ഇതുവരെ ആയിട്ടില്ല. പുറത്ത് കൊണ്ടുപോയി ചെയ്യണം. അതിന് 6000 രൂപയോളം ചെലവ് വരും ( വരും കാലങ്ങളില്‍ കൂടാന്‍ സാധ്യതയുണ്ട് )

    • @htakkdv8416
      @htakkdv8416 2 ปีที่แล้ว

      Only 30000 in other indian cities. Keralathil competition vanal price kurayyum

    • @ramsheedtp979
      @ramsheedtp979 2 ปีที่แล้ว

      58000

  • @manojkumar-tp9dh
    @manojkumar-tp9dh 3 ปีที่แล้ว +1

    Orupadu thavana, vandi start & off cheyyendunna, route sale business anu eniku. Appol starting petrol anenkil, enne sambadhichidatholam CNG labhakaramakumo ?

  • @travancorepistons7309
    @travancorepistons7309 2 ปีที่แล้ว

    sx4 petrol , hw much is cost involved, and what will be the mileage per kg if fitted

  • @soorajkr9104
    @soorajkr9104 3 ปีที่แล้ว

    Super bro

  • @junucalicut9581
    @junucalicut9581 2 ปีที่แล้ว +1

    2002 model Santro zip Well condition,cng ചെയ്യാൻ സാധിക്കുമോ...

  • @rahulullas6583
    @rahulullas6583 3 ปีที่แล้ว +4

    Njan evarude pullepady branchil ente Swift vxi AMTyil Tomisetto Achielle CNG kit ketti😊 So far so good.....ee pulikaran ee videoyil parayune polle thaneya iniku karyangal paranju vekthamaki thanne😊

    • @mohammedma2526
      @mohammedma2526 2 ปีที่แล้ว +1

      Enth rate vannu

    • @rahulullas6583
      @rahulullas6583 2 ปีที่แล้ว +1

      @@mohammedma2526 54000

    • @dilusiju7313
      @dilusiju7313 2 ปีที่แล้ว +1

      Phone number please

    • @dilusiju7313
      @dilusiju7313 2 ปีที่แล้ว +1

      @@rahulullas6583 phone number sent

    • @human7178
      @human7178 2 ปีที่แล้ว +1

      എത്ര മൈലേജ് കിട്ടുന്നുണ്ട്

  • @Jr-ed8ec
    @Jr-ed8ec 3 ปีที่แล้ว +58

    എല്ലാവരും സിഎൻജി ലേക്ക് മാറിയാൽ നമ്മുടെ ജി അതിനും വില കൂടും

    • @noufalsnoufal3620
      @noufalsnoufal3620 3 ปีที่แล้ว +3

      Correct

    • @arunvijay9681
      @arunvijay9681 3 ปีที่แล้ว +4

      Ippo thanne pani thudangiyuttund

    • @vishnupillai300
      @vishnupillai300 3 ปีที่แล้ว

      Sad truth...

    • @advsuhailpa4443
      @advsuhailpa4443 3 ปีที่แล้ว +5

      @@arunvijay9681
      890 ആയി പാചക ഗ്യാസിന്...
      മോദിയുടെ ഉറ്റ സുഹുർത്തായ
      അദാനി ഗ്രൂപ്പാണ് ഇന്ത്യയിൽ CNG വിതരണക്കാർ

    • @nesihathm.k3581
      @nesihathm.k3581 3 ปีที่แล้ว

      Urappalle. Ayalkku kanji kudikkende

  • @kiran7504
    @kiran7504 3 ปีที่แล้ว +1

    Bro tvs apache rtr 160 2v review cheyyumo please 🙏🙏🙏

  • @transporter002
    @transporter002 2 ปีที่แล้ว +3

    can it be fitted on Zen carburetor ?

  • @joshythomaskallery2042
    @joshythomaskallery2042 2 ปีที่แล้ว +3

    ERTIGA AUTOMATIC CAR CNGയിലേക്ക് മാറ്റുന്നതിന് സാധിക്കുമോ

  • @amaresh.b3453
    @amaresh.b3453 3 ปีที่แล้ว +3

    😍😍😍🥰🥰🥰❤❤❤

  • @anasthiruthiyad2719
    @anasthiruthiyad2719 2 ปีที่แล้ว +1

    Alto lxi 2008 model cng മാറ്റാൻ കഴിയുമോ amound?

  • @anoopkmohan3617
    @anoopkmohan3617 2 ปีที่แล้ว +1

    Tata Ace 2020 petrol goods carier CNG യിലെക്മാറ്റാനാവുമോ

  • @lijuakumar6168
    @lijuakumar6168 3 ปีที่แล้ว +3

    Which Petrol car is most suitable for cng conversion..I have a MPFI esteem..what will be the cost for esteem?? Please advice

  • @Creatormedia693
    @Creatormedia693 2 ปีที่แล้ว

    Lorryk fit cheyan patumo

  • @cibijoseph8943
    @cibijoseph8943 ปีที่แล้ว

    Bro single cng cylinder fit ചെയ്തു വരുന്ന CNG Auto rickshaw ൽ additional ഒരു CNG tank കൂടി legal ആയിട്ട് Set ചെയ്യാൻ പറ്റുമോ ?

  • @venkiteswaranvenkitachalam1406
    @venkiteswaranvenkitachalam1406 2 ปีที่แล้ว +3

    എൻ്റെ i10 2009 Car ൽ കഴിഞ്ഞാഴ്ചCNG fit ചെയ്തു. Motozon Sequential KIT ആണ്. വില കൂടുതലാണ്. ബാക്കിയുള്ളത്പിന്നെ.

  • @kerala1961
    @kerala1961 2 ปีที่แล้ว +2

    എന്റെ കൈയിൽ maruthi eeco 2020 നവംബർ (BL6)model ആണ് ഇതിന് RTO അപ്രൂവൽ കൊടുത്തു തുടങ്ങിയോ... ഇല്ലാതെ നമ്മുക്ക് cng ചെയ്യാൻ സാധിക്കുമോ... പിന്നീട് aprovel എടുത്താൽ മതിയോ പെട്രോൾ അടിച്ചു തോറ്റു...

    • @sonatcp
      @sonatcp 2 ปีที่แล้ว

      Ente kayillum undo brother... Bs6

  • @rashiqkm74
    @rashiqkm74 2 ปีที่แล้ว +2

    മാരുതിയുടെ Smart hybrid വണ്ടികൾ convert ചെയ്‌താൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ?

  • @shajahanbahrain8290
    @shajahanbahrain8290 3 ปีที่แล้ว

    👍

  • @jabirkwt0925
    @jabirkwt0925 3 ปีที่แล้ว

    👌👌👌👌

  • @abdulrasheedvm
    @abdulrasheedvm 2 ปีที่แล้ว +1

    Is it possible in Automatic vehicle

  • @hazwamusthafa8976
    @hazwamusthafa8976 2 ปีที่แล้ว +1

    Celerio amt cheyyumo, rate എത്ര

  • @jcbworld4079
    @jcbworld4079 2 ปีที่แล้ว +1

    Tata zest ethra aakum?
    Kannur or payyannur undo?

  • @abdulrazakarp4078
    @abdulrazakarp4078 2 ปีที่แล้ว +1

    2010 omni cng ലേക്ക് ആക്കാൻ പറ്റുമോ

  • @vinupp1524
    @vinupp1524 3 ปีที่แล้ว

    Maruthi A Star cheyyan patuo

  • @sreejithss7052
    @sreejithss7052 2 ปีที่แล้ว +1

    Chevrolet spark cng aakkkan pattumo?

  • @shinemk227
    @shinemk227 3 ปีที่แล้ว +3

    Cng cylinder test ing keralathil undo?will they provide?Needs testing after 3 yrs of installation

  • @muhammedashiqk8635
    @muhammedashiqk8635 5 หลายเดือนก่อน

    Supper carry petrol CNG akkan pattumo with RC change

  • @venuvs446
    @venuvs446 2 ปีที่แล้ว

    Hyundai aura yil cheyundo.. bs6

  • @ajmalp7398
    @ajmalp7398 2 ปีที่แล้ว +3

    Omani 2007cng ചെയ്യുവാൻ ചിലവ് എത്ര വരും

  • @vinaykumar-ch8iu
    @vinaykumar-ch8iu 2 ปีที่แล้ว

    Magic tata irish നു വെക്കാൻ പറ്റുമോ സർ

  • @laijumr
    @laijumr 3 ปีที่แล้ว +2

    3 year calibration cheythillengil CNG nirakillanu parayunnu athinu enthelum pariharam undo

  • @azeezpandikashala8047
    @azeezpandikashala8047 2 ปีที่แล้ว +3

    മലപ്പുറം എവിടെയെങ്കിലും ഉണ്ടൊ? ഈ ക്കൊക്ക് എത്രകാശ് ആകും നല്ലതിന്

  • @junais6803
    @junais6803 2 ปีที่แล้ว +1

    Ful tank cng ethraa kg anu?

  • @sandeepvssandeep3430
    @sandeepvssandeep3430 2 ปีที่แล้ว +1

    Comercial vehicles cheyyunnundo

  • @venuvs446
    @venuvs446 2 ปีที่แล้ว +1

    Bs6 nu lpg cheyundo??

  • @mkabhilashtvpm
    @mkabhilashtvpm 2 ปีที่แล้ว +2

    Want Tvpm details...plz update

  • @sagavesgave1732
    @sagavesgave1732 3 ปีที่แล้ว

    Calicut showroom varunundo kannurum

  • @mpali7817
    @mpali7817 2 ปีที่แล้ว +3

    എല്ലാവരും CNG യിൽ ക്ക്‌ മാറി വരും അപ്പോൾ അതിനും വില കൂട്ടും

  • @theprofessor2562
    @theprofessor2562 3 ปีที่แล้ว +1

    Oru product valare adhikam aayi Advantage and Features parayukayum, athodappam, mattulla competition aalukale indirect aayi down cheyyuna words parayukayum cheyyumbol, DEMAND undakum. So, in the end, AS DEMAND INCREASE, PRICE INCREASE....
    Ee parayunna kaaryangal kelkkumbol automatically avarude (Customer) mind confused aakunnu and pay more money and fit 👍👍😂😂😂

    • @favashamz3686
      @favashamz3686 3 ปีที่แล้ว

      Ivar paryumboll ivarku license undavannam. Entte questions kandillea bro ivar rply cheyilla.

  • @abhilashnair4114
    @abhilashnair4114 2 ปีที่แล้ว +6

    60L. Cng ടാങ്കിന്റെ CNG ഗ്യാസ് capacity എത്രയാണ്.

  • @rajakumarcherthala8289
    @rajakumarcherthala8289 ปีที่แล้ว

    ❤❤❤

  • @bilalmuhammeds2875
    @bilalmuhammeds2875 2 ปีที่แล้ว +1

    Bs6 cars rto approved aano

  • @jobinkumar7491
    @jobinkumar7491 ปีที่แล้ว +1

    Lovato or Zavoli? Which CNG kit is good for a Honda Amaze 2015 petrol?

  • @vijeeshmusic3384
    @vijeeshmusic3384 3 ปีที่แล้ว +38

    എല്ലാവരും cng ആക്കിയിട്ടു വേണം അതിനു 110 രൂപ ആക്കാൻ. 🙄🙄

    • @sadathsaji3263
      @sadathsaji3263 3 ปีที่แล้ว +1

      G കാത്തിരിപ്പാണ് 😄😄

    • @sangeethskrishna2270
      @sangeethskrishna2270 2 ปีที่แล้ว +1

      Engane irikanu😂

    • @pointmedia1616
      @pointmedia1616 2 ปีที่แล้ว +2

      Cng and petrolil odikkam

    • @sadathsaji3263
      @sadathsaji3263 2 ปีที่แล้ว +1

      @@pointmedia1616. അപ്പോൾ മൈലേജ് variation ഉണ്ടാവും

    • @ajuazhakesan4106
      @ajuazhakesan4106 2 ปีที่แล้ว +1

      😄😄😄

  • @vineethnarayanan6553
    @vineethnarayanan6553 2 ปีที่แล้ว +3

    എല്ലാവരും സിഎൻജിലേക് വരു അപ്പോൾ പെട്രോളിന് വില കുറഞ്ഞോളും സിഎൻജിക്ക്ക്കു കൂടിക്കോളും

  • @saidalavimanakkadavan2938
    @saidalavimanakkadavan2938 2 ปีที่แล้ว +2

    എല്ലാരും CNG യിലേക്ക് മാറിയാൽ പിന്നെ മോഡിജി അധിക നികുതിയുമായി വരും

  • @muhammadshaheedkuniyil5198
    @muhammadshaheedkuniyil5198 2 ปีที่แล้ว +2

    ഇവിടെ രൂപയൊ സിലിണ്ടറൊ അല്ല പ്രശ്നം . filling station എവിടെ ഒക്കെ ഉണ്ട് എന്നതാണ് പ്രശ്നം

  • @nowfelmnazer1049
    @nowfelmnazer1049 2 ปีที่แล้ว +1

    CNG stepin tyrei irrikunadath install cheyyan pattumo

  • @LUIZROSHAN
    @LUIZROSHAN 2 ปีที่แล้ว +1

    Check whether Bs6 petrol vehicle can get rto endorsement.

  • @kenza300sk6
    @kenza300sk6 2 ปีที่แล้ว +4

    Cng. ആകിയാൽ ആവണ്ടി . petrol ൽ പയോഗിക്കാൻ പറ്റുമോ ?

  • @kerala1961
    @kerala1961 3 ปีที่แล้ว +4

    പുതിയ മാരുതി Eeco യിൽ cng ഫിറ്റ്‌ ചെയ്യാൻ പറ്റുമോ RC book യിൽ add ചെയ്യാൻ പറ്റുമോ...

    • @pointmedia1616
      @pointmedia1616 2 ปีที่แล้ว +1

      Yup

    • @jilumohanp5057
      @jilumohanp5057 2 ปีที่แล้ว +1

      വണ്ടി Bs-6 ആണെങ്കിൽ ഇപ്പോൾ പറ്റില്ല. Rto അപ്രുവൽ കിട്ടില്ല

    • @freshtraveler9908
      @freshtraveler9908 2 ปีที่แล้ว +1

      @@jilumohanp5057 അതെന്താ കാരണം 👂

  • @SaleemVenghat
    @SaleemVenghat 2 ปีที่แล้ว

    CNG കൺവെർട്ട് ചെയ്യാൻ പറ്റുന്നതിൽ ഏറ്റവും യോജിക്കുന്ന കാർ ഏതാണ് എന്നറിയാമോ, CNG യിലേക്ക് മാറ്റാൻ പറ്റുന്ന
    ഒരു യൂസ്ഡ് കാർ വാങ്ങണമെന്നുണ്ട്.

  • @theprofessor2562
    @theprofessor2562 2 ปีที่แล้ว +7

    LPG or CNG which is Better???
    1. LPG is been in India for 20long years, CNG on other hand is recently started coming less than 10yrs.
    2. LPG is available any place even in remote areas, CNG is slowly started to rise up.
    3. LPG is Litre based so a Technical Closer to normal Petrol, but CNG is Kg based and needs to fill up constantly (i.e) in 60litre Lpg nearly 550 to 600kms on a normal 15kmpl petrol car , as it carry 48litre, as on CNG 250km maximum can travel as the maximum kg that can carry is 10kgs
    4. Torriodal Tank and Capsule Tank Available in LPG, but in CNG only Capsule Tank, so very limited Boot Space in Hatchback cars.
    5. Installation cost is 35000 to 40000Rs LPG, but CNG 55000 to 60000Rs.
    6. LPG cost 47rs per litre CNG cost 55 to 60rs and in Metro same as LPG. But in normal Town CNG is 12rs higher.
    7. Weight of Tank is High in CNG (70kgs) as CNG tank is 1 Inch thick wall as it is Compressed Gas, but LPG is liquid , so the tank weight is less and after a Full Tank an 80kgs nearly will be there in Boot so SUSPENSION and Shock Absorber problem can occur, LPG is a bit lighter weight (1 Factor common to be checked is WEIGHT of CNG and LPG are same, so SUSPENSION Problem can occur and Tyre worn out soon in both.
    My verdict LPG

    • @aeonjith
      @aeonjith 2 ปีที่แล้ว +1

      accepting all your points..but as a user im getting only 8- 8.5 km per litte on autogas...at the same time im getting 13 km on petrol. so i think cng will be more economical than autogas

    • @aeonjith
      @aeonjith 2 ปีที่แล้ว

      I asked my installer to retune the system and currently im saving money on fuel. I had runned my car 4000km and the autogas seems very smooth in running rather than petrol . Initial mileage loss was due to the poor customizations of gas kit fitment centre guy .

  • @muneerpp8386
    @muneerpp8386 2 ปีที่แล้ว +2

    Cng chaidaal engine life kurayoole

  • @azeezpandikashala8047
    @azeezpandikashala8047 2 ปีที่แล้ว

    തൃശൂർ എവിടെയാണ്

  • @arshadlik7893
    @arshadlik7893 3 ปีที่แล้ว +1

    Nirthi ittu pookunna petrol vaahanam cng ilekku converttu cheyyumbol valla problemsum undaavumooo

    • @ramsheedtp979
      @ramsheedtp979 2 ปีที่แล้ว

      No

    • @pointmedia1616
      @pointmedia1616 2 ปีที่แล้ว

      Cng kit vechalum vandi petrolil odikkam. But CNG rto paper ulla vandi avum

  • @srbraj2991
    @srbraj2991 3 ปีที่แล้ว

    Hi ,coimbatore

  • @pathanamthittakaran81
    @pathanamthittakaran81 3 ปีที่แล้ว

    പത്തനംതിട്ട യിൽ സ്ഥാപനം തുടങ്ങാൻ ശ്രമിക്കുക

  • @denisjoy3156
    @denisjoy3156 2 ปีที่แล้ว

    BSVI APPROVED ANO

  • @manojmuraleedharan6712
    @manojmuraleedharan6712 2 ปีที่แล้ว

    Cng ടാങ്ക് ചെക്കിംഗ് കേരളത്തില്‍ ഉണ്ടോ

  • @saran_attu2k23
    @saran_attu2k23 ปีที่แล้ว

    Bs6 വാഹനം cng ആക്കാൻ പറ്റുമോ

  • @Nk-di6ef
    @Nk-di6ef 3 ปีที่แล้ว

    One year വറന്റി എന്താവാൻ

  • @favashamz3686
    @favashamz3686 3 ปีที่แล้ว +2

    Replay illea?

  • @alappuzhakaranannan4530
    @alappuzhakaranannan4530 3 ปีที่แล้ว +6

    CNG Convert ചെയ്താൽ 15 വർഷത്തേക്ക് Fitness കിട്ടുമെന്ന് പറയുന്നത് ശരിയാണോ?

    • @pathanamthittakaran81
      @pathanamthittakaran81 2 ปีที่แล้ว +1

      No

    • @himalayan1665
      @himalayan1665 2 ปีที่แล้ว +2

      3 വർഷത്തേക്ക് കിട്ടുകയുള്ളൂ

  • @arunlalss5673
    @arunlalss5673 2 ปีที่แล้ว

    Trivandrum showroom..?

  • @sadikap3507
    @sadikap3507 3 ปีที่แล้ว

    Swieft car ചെയ്യാൻ പറ്റോ

  • @theprofessor2562
    @theprofessor2562 3 ปีที่แล้ว +2

    Service evide poyalum FREE aanennu paranjalum athil oru kaaryam parayunnilla TERMS AND CONDITION.applied ennu 😂😂😂. Apol enthakum, we need to pay some money even the representative in these kind of video says EVERYTHING IS FREE.
    KINDLY REMEMBER: WHEN THERE IS SAID AS FREE, THERE WILL BE A HIDDEN CATCH 😭

  • @FK-jh8ph
    @FK-jh8ph 2 ปีที่แล้ว

    Kwid AMT nadakko

  • @srbraj2991
    @srbraj2991 3 ปีที่แล้ว

    Hi, coimbatore services available,,fitting available for baleno zeta new

  • @rajeshnavaneeth4805
    @rajeshnavaneeth4805 2 ปีที่แล้ว

    ഈക്കോ പെട്രോളിന് 10 കിട്ടും
    Cng യിൽ എത്ര കിട്ടും

  • @abdulshamil3352
    @abdulshamil3352 2 ปีที่แล้ว +1

    If u but CNG bs 6 it will be disaster

  • @midhunkmukund7819
    @midhunkmukund7819 2 ปีที่แล้ว

    ഡീസൽ ചെയ്യുമോ

  • @shijinh5498
    @shijinh5498 ปีที่แล้ว

    Lpg k evdeya smell ?

  • @jagadeesanarunachalam8287
    @jagadeesanarunachalam8287 2 ปีที่แล้ว +1

    Is there possibility to convert automatic petroleum to CNG please sir

  • @favashamz3686
    @favashamz3686 3 ปีที่แล้ว +3

    Nigallku tsr rto license undo.?

  • @mkunhikannannair3098
    @mkunhikannannair3098 ปีที่แล้ว

    കാസറഗോഡ് / കണ്ണൂർ ബ്രാഞ്ചുണ്ടോ ?

  • @KL-41A34
    @KL-41A34 2 ปีที่แล้ว +2

    Govt അംഗീകാരത്തോടെ എലേക്ട്രിക്കിലേക്ക് മാറാൻ സാധിക്കുമോ?

  • @dragonwarrior2852
    @dragonwarrior2852 3 ปีที่แล้ว +2

    Thrissur cng rto license sm.plus mathram allea ulluuuu???.

    • @jittojames2320
      @jittojames2320 3 ปีที่แล้ว +1

      That's not your problem. Maybe you are not doing approved kit. If you have any doubts visit our branch

    • @dragonwarrior2852
      @dragonwarrior2852 3 ปีที่แล้ว +2

      @@jittojames2320 athegane mashee namade problem alathe avaa
      Ni oke licence um ilatha alakare pattikan nokinath naml oke kande nikano

    • @sujithkannants1480
      @sujithkannants1480 3 ปีที่แล้ว

      @@dragonwarrior2852 appo budhi vannu thudagi nattukark

    • @fazilpappinisseri6817
      @fazilpappinisseri6817 2 ปีที่แล้ว

      Avarde number indo

  • @appukuttanc1710
    @appukuttanc1710 2 ปีที่แล้ว

    ആട്ടോറിക്ഷ അവിടെ ചെയ്യുന്നുണ്ടോ

  • @VinusVlog1986
    @VinusVlog1986 2 ปีที่แล้ว

    ട്രിവാൻഡ്രത്ത് ബ്രാഞ്ച് ഉണ്ടോ..

  • @jijeeshk17
    @jijeeshk17 2 ปีที่แล้ว

    2013 beat petrol cng akkan eathu rate avum

  • @vaisakhkrishna45
    @vaisakhkrishna45 3 ปีที่แล้ว +1

    First..... 🥰

  • @anilm4768
    @anilm4768 3 ปีที่แล้ว

    Bro endhe kayyil 2008 model omni lpg undu company fitted lpg aanu ippol kurach duram odumbol around 50to60km vandi over heat aayi nilkkum adhentha Karanam Lovato lpg aanu

    • @zuieb
      @zuieb 2 ปีที่แล้ว

      Radiator clean cheyu

  • @udayakrishna3112
    @udayakrishna3112 2 ปีที่แล้ว +1

    ഓട്ടോ ക്ക് ചെയ്യുമോ?

  • @ajuann3665
    @ajuann3665 2 ปีที่แล้ว +1

    Thrissur cng filling station evide okke undu?

    • @joylonappan8319
      @joylonappan8319 2 ปีที่แล้ว +1

      SERCH IN GOOGLE ...CNG CONVERTION STATION TRICHUR

    • @ajuann3665
      @ajuann3665 2 ปีที่แล้ว +2

      @@joylonappan8319 ഈ മഹാ അറിവ് തന്നതിന് നന്ദി

  • @shaikshavali8981
    @shaikshavali8981 3 ปีที่แล้ว +2

    Iillegal stabanam shut cheyhwa.

  • @Pnasaru
    @Pnasaru 2 ปีที่แล้ว +1

    Eni bike cng varumo?

  • @shakeerpomath6323
    @shakeerpomath6323 3 ปีที่แล้ว +1

    ഇത് ഒരു ലിറ്റർ ലെ എത്ര മൈലേജ് കിട്ടും ഒന്ന് പറഞ്ഞു തരാമോ കുറേ റിവ്യൂ കണ്ടു

    • @pathanamthittakaran81
      @pathanamthittakaran81 3 ปีที่แล้ว +1

      നോർമൽ 18മൈലേജ് ഉള്ള വണ്ടിക്കു cng ആക്കി കഴിഞ്ഞു 30-32മൈലേജ് കിട്ടും

    • @tmsvlogschannel9393
      @tmsvlogschannel9393 2 ปีที่แล้ว

      CNG kayattiyal 5 to 6 km vare one kgkk koodutgal kittum

    • @tmsvlogschannel9393
      @tmsvlogschannel9393 2 ปีที่แล้ว

      CNG one kg 61 rupayan calicut

  • @dreamslab2382
    @dreamslab2382 ปีที่แล้ว

    ടാറ്റാ നാനോ എന്തു കോസ്റ്റ് varum

  • @mdbasheer100
    @mdbasheer100 2 ปีที่แล้ว

    മുന്ന് വർഷം കഴിയുമ്പോൾ CNG ഫിറ്റ്നസ് വേണം, അത് ഇപ്പോൾ ഗുജറാത്തിൽ മാത്രം, അവിടെ പോയി ചെയ്യാനുള്ള ചിലവ് ആരു വഹിക്കും

  • @mac_automotive6159
    @mac_automotive6159 3 ปีที่แล้ว +2

    Price how much

  • @rajeshchettiyaruthodiyil6536
    @rajeshchettiyaruthodiyil6536 2 ปีที่แล้ว

    ഡീസൽ വാഹനം cng യിലേക്ക് മാറ്റുമോ

  • @moideenkutty1966
    @moideenkutty1966 3 ปีที่แล้ว +6

    15:06 ഒന്നു മയത്തിൽ തള്ളൂ...
    കേരളത്തിൽ രണ്ടു ലക്ഷം പമ്പുകൾ വരുമത്രെ.. 😂

    • @sujithkannants1480
      @sujithkannants1480 3 ปีที่แล้ว

      Ariyillayma

    • @sanjurasheed67
      @sanjurasheed67 3 ปีที่แล้ว +1

      2 lakh pumps 😂😂 kurachu mayathil oke akamarunnu😂

    • @mspc84
      @mspc84 2 ปีที่แล้ว

      എല്ലാ വീട്ടിലും cng station വരും എന്ന് പറയുന്നതായിരിക്കും നല്ലത്. 😅😅😅

    • @pointmedia1616
      @pointmedia1616 2 ปีที่แล้ว

      All india ayirikkum udeshicha...

  • @sajiappu1011
    @sajiappu1011 2 ปีที่แล้ว +1

    ഇപ്പോൾ lpg OMNI cng ആക്കാൻ പറ്റുമോ