പല യൂട്യൂബ് യൂസർ റിവുവും കണ്ടിരുന്നു അതിലെല്ലാം ഒരുവണ്ടിയുടെ ഉടമയുടെ അഭിപ്രായം മാത്രമേ ഉണ്ടാവാറുള്ളൂ,എന്നാൽ തങ്ങളുടെ വീഡിയോ ഒരുമോഡൽ വണ്ടിയുടെ കൂടുതൽ ഉടമകളെ ഉൾക്കൊള്ളിച്ചുള്ള ഈരീതി വളരെ ഉപകാരപ്രദമാണ്. Thanks bro
ടീവിസ് കിങ് ഡീസൽ പെട്രോൾ LPG ഓട്ടോ സ്പെയർ പാർട്സ് വർക്ക് ഷോപ്പ് മേക്കാനിക് ഇല്ലാ അതാണ് കുഴപ്പം cng ടീവിസ് ഓട്ടോ സ്പെയർ പാർട്സ് മേക്കാനിക് വർക്ക് ഷോപ്പ് മേക്കാനിക് ഉണ്ടെങ്കിൽ വിജയം ആകും
പല യൂട്യൂബ് യൂസർ റിവുവും കണ്ടിരുന്നു അതിലെല്ലാം ഒരുവണ്ടിയുടെ ഉടമയുടെ അഭിപ്രായം മാത്രമേ ഉണ്ടാവാറുള്ളൂ,എന്നാൽ തങ്ങളുടെ വീഡിയോ ഒരുമോഡൽ വണ്ടിയുടെ കൂടുതൽ ഉടമകളെ ഉൾക്കൊള്ളിച്ചുള്ള ഈരീതി വളരെ ഉപകാരപ്രദമാണ്.
Thanks bro
👍👌👏ഹായ് അബു താങ്കളുടെ പുതിയ c n g t v s ഓട്ടോ വിഡിയോ അതി ഗംഭിരം സാധരണക്കാരുടെ ഉപ ജീവന മായ ഓട്ടോ റിക്ഷ സൂപ്പർ അവതരണം നന്ദി 👏👏👏👏👏👏
TVs ഡീസൽ ആയാലും cng ആയാലും നല്ല വണ്ടിയാണ്.പക്ഷേ റീസെയ്ൽ വല്ല്യൂ തീരെയില്ല!
ചേട്ടാ ഇനിയൊരു ഓട്ടോ എടുക്കുവാണെങ്കിൽ ഏത് ഓട്ടയാണ് എടുക്കുക
ഇനി ഒരു ഓട്ടോ എടുക്കില്ല 😃
എന്നാലും ഒരു ആഗ്രഹം...
ഈ വണ്ടിയുടെ ഓൺ റോഡ് പ്രൈസ് എത്ര എന്ന് പറയാമോ?
2.93 500
വലിയ വണ്ടി ഇറങ്ങട്ടെ അപ്പോൾ നോക്കാം.10 വർഷത്തോളം ആയി വെയിറ്റ് ചെയ്യുന്നു ഇതുവരെ ഇറങ്ങീട്ടില്ല. ഇനി ഇറങ്ങുകകയാണെങ്കിൽ അപ്പോൾ നോക്കാം.
👏👏👏👌👌👍🏻👍🏻
എല്ലാ വണ്ടിയുടെയും കിലോമീറ്റർ എത്ര ഓടി എന്ന് ചോദിക്ക് ഭായ്
Tvs cng cargo oru video chayyamo.. Abhiprayam ariyana
Nice duramax i use duramax
എലെക്ട്രിക്കൽ വണ്ടിക്ക് വില കൂടി ഇനി CNG യാണ് ലാഭം
എനിക്ക് 50 കിട്ടുന്നുണ്ട് ടിവിഎസ് വണ്ടി
❤❤❤
Cng യിൽ Tvs തന്നെ ഇപ്പോൾ നിലവിൽ നല്ലത്. പക്ഷെ ബജാജ് cng 2024 ൽ പുതിയ മോഡൽ വരുന്നുണ്ട് സൗണ്ട് തീരെ കുറവായിരിക്കും റേഡിറ്റാരും ഉണ്ടാവും
ഒലക്ക ഉണ്ട് അതിൽ
@@jithinjose321😂😂😂👌🏼👍🏼
2025 avvaray
ടീവിസ് കിങ് ഡീസൽ പെട്രോൾ LPG ഓട്ടോ സ്പെയർ പാർട്സ് വർക്ക് ഷോപ്പ് മേക്കാനിക് ഇല്ലാ അതാണ് കുഴപ്പം cng ടീവിസ് ഓട്ടോ സ്പെയർ പാർട്സ് മേക്കാനിക് വർക്ക് ഷോപ്പ് മേക്കാനിക് ഉണ്ടെങ്കിൽ വിജയം ആകും
ഹലോ നിങ്ങളെ നമ്പർ tharoo
Jaison chettoi 🤭🤭🤭
Hlo
Sir translate in hindi
I don't no hindi.. 🙏
എന്റെ tvs വണ്ടികി സ്റ്റാർട്ടിങ് പ്രോബ്ലം ഉണ്ട്
സർവീസ് സെന്ററിൽ കാട്ടു. 😌