'ക്ലാസ് മുറികളിൽ കൂട്ട മൃതദേഹങ്ങളാണ്'; നഷ്ടമായത് 49 കുട്ടികള്‍ | Wayanad Landslide | Chooralmala

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 631

  • @KichoosMeenoos
    @KichoosMeenoos 5 หลายเดือนก่อน +504

    ഞാനും work ചെയ്തിട്ടുണ്ട് ഉണ്ണി sir ന്റെ കൂടെ.. ഒരു അദ്ധ്യാപകൻ എങ്ങനെ ആവണം എന്നതിനുള്ള ഉത്തമ ഉദാഹരണം ആണ് ഉണ്ണി sir... കുഞ്ഞുങ്ങളെ ഒത്തിരി ഇഷ്ട്ടമുള്ള ഒരധ്യാപകൻ..... ഒപ്പം work ചെയ്യുന്നവർക്ക് പ്രചോദനമാണ് അദ്ദേഹം.... ❤️❤️❤️

    • @nishaks1392
      @nishaks1392 5 หลายเดือนก่อน +6

      ❤️

    • @sreekala443
      @sreekala443 5 หลายเดือนก่อน +9

      ആണോ, കാണാൻ ആഗ്രഹം തോന്നുന്നു

    • @UDC-kumari7
      @UDC-kumari7 5 หลายเดือนก่อน +10

      അത് അദ്ദേഹത്തിന്റെ സംസാരം കേൾക്കുമ്പോൾ തന്നെ 😞മനസിൽ ആവുന്നുണ്ട്

    • @girijamd6496
      @girijamd6496 5 หลายเดือนก่อน +2

      ഭാഗ്യ ദോഷം😢😢😢😢

    • @sajindranathkovattil5412
      @sajindranathkovattil5412 5 หลายเดือนก่อน +1

      Unni master ude...contact number please

  • @manjuts5029
    @manjuts5029 5 หลายเดือนก่อน +482

    ദൈവത്തിനു പോലും അസൂയ തോന്നിക്കാണും ഇവരുടെ സ്നേഹത്തിനും കൂട്ടായ്മക്കും മുന്നിൽ 😢

    • @myjournies1362
      @myjournies1362 5 หลายเดือนก่อน +1

      ദൈവമേന്നത് ഇല്ലെന്ന് മനസ്സിലായി ഉണ്ടെങ്കിൽ ഒരു ദൈവം നല്ല മനുഷ്യരെ ഇങ്ങനെ തകർക്കുമോ

    • @Zarah3300
      @Zarah3300 5 หลายเดือนก่อน +3

      Psycho daibam😞😞

    • @javadjavad4181
      @javadjavad4181 5 หลายเดือนก่อน +4

      സത്യം 😭😭😭

    • @Uctditdixicicicict
      @Uctditdixicicicict 5 หลายเดือนก่อน +1

      Psycho deyivam ithokke kandu sugichu irikkua🤬

    • @Usha.J-ei8xy
      @Usha.J-ei8xy 5 หลายเดือนก่อน +2

      😥😥അതെ 😥😥😥

  • @mohammedhafi3034
    @mohammedhafi3034 5 หลายเดือนก่อน +46

    ഞാനും ഒരു അധ്യാപകൻ ആയിരുന്നു.എന്ത് കുടുബ ടെൻഷൻ ഉണ്ടെങ്കിലും കുട്ടികളുമായി ഇടപഴകുന്ന സമയത്ത് ഉണ്ടാവുന്ന ഒരു സന്തോഷം ഒന്നു വേറെ തന്നെയാണ്.ആ മക്കളുടെ ്് ചേതനയേ മൃതദേഹങ്ങൾ കണേണ്ടി വന്ന അദ്ധ്യാപകരുടെ സങ്കടം സഹിക്കുന്നതിലപ്പുറം

  • @rahanasaneesh4744
    @rahanasaneesh4744 5 หลายเดือนก่อน +305

    Unnikrishnan sir വർഷങ്ങൾക്കു മുൻപ് അമ്പലപ്പുഴ സ്കൂളിൽ ഗസ്റ്റ് ആയി വന്നു കുട്ടികളുടെ മനസിൽ ഇന്നും ആ ഓർമ്മകൾ പറയുന്നു ❤

  • @faikhajaffer1730
    @faikhajaffer1730 5 หลายเดือนก่อน +321

    സ്കൂളിനെ കുറിച്ചുണ്ടായിരുന്ന സ്വപ്‌നങ്ങൾ പറയുമ്പോൾ ഉണ്ണി മാഷിന്റെ സ്വരത്തിലെ ഉറപ്പും കണ്ണിലെ പ്രതീക്ഷയും നോക്കൂ... വിദ്യാലയത്തെ ഇത്രത്തോളം സ്നേഹിക്കുന്ന അധ്യാപകരല്ലേ.. വിദ്യാലയം വീണ്ടും ഉയർത്തെഴുന്നേൽക്കും..., പതിൻമടങ്ങ് കരുത്തോടെ സ്വപ്‌നങ്ങൾ ലക്ഷ്യം കാണും... ❤️

  • @pachoosmalabarkitchenbysajitha
    @pachoosmalabarkitchenbysajitha 5 หลายเดือนก่อน +468

    ഇങ്ങനെയുള്ള അദ്ധ്യാപകരും സ്കൂളും എല്ലാവരും ആഗ്രഹിക്കുന്നത്. ആ സ്നേഹ ബന്ധങ്ങൾ 😢😢

    • @Aboottyhaji
      @Aboottyhaji 5 หลายเดือนก่อน

      ദുരിതാശ്വാസ ഫണ്ട്‌ വിഷയം എങ്ങനെ ആക്കാം എന്ന ഉചിതമായ വിഡിയോ ഈ ഐക്കണിൽ ക്ലിക്ക് ചെയ്താൽ കിട്ടും

    • @ammu78216
      @ammu78216 5 หลายเดือนก่อน +2

      Athe😢

  • @ii-ny4sy
    @ii-ny4sy 5 หลายเดือนก่อน +625

    ഉണ്ണിമാഷിനെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ടാരുന്നു 😍
    നന്ദി മാതൃഭൂമിക്ക് 🙏

    • @Satya_4870
      @Satya_4870 5 หลายเดือนก่อน +7

      Ys....njanum agrahichirunnu!!!

    • @jasananm3167
      @jasananm3167 5 หลายเดือนก่อน +4

      Enikum

    • @shareit3822
      @shareit3822 5 หลายเดือนก่อน +3

      ഞാനും 😭

    • @salimnktech
      @salimnktech 5 หลายเดือนก่อน +3

      എനിക്കും ഉണ്ട്

    • @leenahabeeb4039
      @leenahabeeb4039 5 หลายเดือนก่อน +3

      എനിക്കും

  • @sindhubalan6458
    @sindhubalan6458 5 หลายเดือนก่อน +70

    എല്ലാ ടീച്ചേഴ്സിനും ഇവരും ഈ സ്കൂളും ഒരു മാതൃകയാണ് 👍

  • @silupt410
    @silupt410 5 หลายเดือนก่อน +29

    ഞാനും ഓർത്തു ആ സ്കൂളിന്റെ ഗ്രൗണ്ടിനോട് ചേർന്നാണ് മനോഹരമായ പുഴ ഒഴുകി പോവുന്നത്. വല്ല അപകടം സംഭവിക്കുമെന്നോർത്തി പുഴയിൽ ഇറങ്ങാതിരിക്കാൻ മതിൽ പോലും കെട്ടിയിട്ടില്ല... അത്രക്കും പ്രകൃതിയോടു ചേർന്ന് നിൽക്കുന്ന ഒരു സ്കൂൾ... ഒരു സൈഡ് പുഴ മറ്റു സൈഡിൽ കുന്ന് mala തേയിലത്തോട്ടം..... ഹോ ഇങ്ങനെ ഒരു സ്കൂൾ......എന്ത് ഭാഗ്യം ചെയ്ത പിള്ളേരും അധ്യാപകരും ആയിരുന്നു..... 😔😔😔😔😔😔😔😔😔😔😔😔😔😔

  • @shaf480
    @shaf480 5 หลายเดือนก่อน +422

    പകൽ സമയം ആയിരുന്നെങ്കിൽ കുറെ പേര് രക്ഷപെട്ടേനെ , രാത്രി പാവങ്ങൾ എന്ത് ചെയ്യാനാ എനിക്ക് ചിന്തിക്കുന്പോൾ തന്നെ ഹൃദയം പൊട്ടുന്നു 😭🤲

    • @jeenamariamjameson8384
      @jeenamariamjameson8384 5 หลายเดือนก่อน +9

      Ithu kuduthalum night la nadakunae arum rekshapedanda Anna theerumanathodae😭

    • @Aboottyhaji
      @Aboottyhaji 5 หลายเดือนก่อน

      ദുരിതാശ്വാസ
      ഫണ്ട്‌ വിഷയം എങ്ങനെ ആക്കാം എന്ന ഉചിതമായ വിഡിയോ ഈ ഐക്കണിൽ ക്ലിക്ക് ചെയ്താൽ കിട്ടും

    • @renuremraj5603
      @renuremraj5603 5 หลายเดือนก่อน +9

      ഞാനും ഇതേ കാര്യം ഒരുപാടു തവണ ചിന്തിച്ചിട്ടുണ്ട്. സഹിക്കുന്നില്ല 😒

    • @lookayt6614
      @lookayt6614 5 หลายเดือนก่อน

      Kaalan vilikyum poye pattu povathirkyunath engane chilavark mathram thallezuth und avr rekshapedum☠️

    • @asteria2916
      @asteria2916 5 หลายเดือนก่อน +11

      Pakal ayirunenkilm...ngot odananu....class undayirunenkil kuttikal😶

  • @Modifiedcar-n3r
    @Modifiedcar-n3r 5 หลายเดือนก่อน +42

    മാഷേ താങ്കൾ കരയിപ്പിച്ചു കളഞ്ഞല്ലോ, മാഷേ നിങ്ങൾ പഠിപ്പിക്കുന്ന കുട്ടികൾ സ്നേഹവും സൗഹാർദ വും ഉള്ളവരായിരിക്കും ❤❤❤

  • @spsainu3647
    @spsainu3647 5 หลายเดือนก่อน +185

    ഒരു നല്ല അദ്ധ്യാപകനെ ലഭിക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം😢😢😢
    ചേർത്ത് പിടിക്കാൻ കേരളം കൂടെ ഉണ്ട് മാഷേ ,,,,,,

  • @Dhanya._397
    @Dhanya._397 5 หลายเดือนก่อน +108

    സേനഹ നിധിയായ അധ്യാപകർ ഉള്ള കുട്ടികളുടെഉള്ളിലും അലിവും ദയവും നിറഞ്ഞു നിൽക്കും ഈ സ്കൂൾ അതിന് നല്ലൊരു മാതൃകയാവട്ടെ ❤❤

  • @abdulazeez4900
    @abdulazeez4900 5 หลายเดือนก่อน +86

    ഇത്തരം മനുഷ്യരുള്ളതുകൊണ്ടാണ് ഈ ലോകം നൻമയുള്ളതാണെന്ന് വീണ്ടും വീണ്ടും തോന്നിപോകുന്നത് മനസ്സിൽ വർഗ്ഗീയ ചിന്തകൾ ഇല്ലാത്ത മനുഷ്യർ ഈ ലോകത്തെ ദേവതുല്ല്യരാകുന്നു!❤

    • @sreeshanarayath8111
      @sreeshanarayath8111 5 หลายเดือนก่อน +2

      🎉❤❤👌🙏🙏

    • @jomitk.j8016
      @jomitk.j8016 5 หลายเดือนก่อน +2

      ഗ്രാമീണ മേഖലയിൽ വർഗ്ഗീയത കുറവാ കൂടുതലും ക്യഷിക്കാരാണ്.

  • @EasyTastyCooking
    @EasyTastyCooking 5 หลายเดือนก่อน +213

    ദൈവത്തിനു ഒരുകൂട്ടം നല്ല മനുഷ്യരെ ആവശ്യം വന്നു കൊണ്ടുപോയി 😭😭😭

    • @jasminoushad1968
      @jasminoushad1968 5 หลายเดือนก่อน

      😢😢😢😢

    • @lookayt6614
      @lookayt6614 5 หลายเดือนก่อน +6

      Apo thaan pizha aano😂

    • @mvmv2413
      @mvmv2413 5 หลายเดือนก่อน

      മനുഷ്യന് ദോഷമോ ഗുണമോ ചെയ്യാത്ത, ചെയ്യാനാവാത്ത, അങ്ങേരെ ഇവിടെ വലിച്ചിഴയ്ക്കണോ ബാങ്ക് വിളി @ അലറൽ പെന്തോ കളെപ്പോലെ?😂😂

  • @SmilingBasketball-mp6pf
    @SmilingBasketball-mp6pf 5 หลายเดือนก่อน +154

    എന്റെ, ഉണ്ണി മാഷേ... ചങ്ക്.. തകർന്നു പോവുകയാണ്... നിങ്ങളുടെ സംസാരം കേട്ടിട്ട്.. 😥😥😥😥😥

  • @sobhasobha7708
    @sobhasobha7708 5 หลายเดือนก่อน +78

    സഹിക്കാൻ പറ്റുന്നില്ല അദ്ധ്യപകരുടെ വാക്കുകൾ കേട്ടിട്ട് 😢😢😢

  • @ZayyusEditz
    @ZayyusEditz 5 หลายเดือนก่อน +58

    ഇത്രയും നല്ല അധ്യാപകന്മാരും സ്കൂളും സ്നേഹമുള്ള നാട്ടുകാരും കുട്ടികളും സഹിക്കാൻ കഴിയുന്നില്ല റബ്ബേ...നല്ലവരായ മനുഷ്യരെ ദൈവം വേഗം തന്നെ കൊണ്ടുപോവുമെന്ന് കേട്ടിട്ടുണ്ട് 😢😢😢

  • @shajahanpaniketh4757
    @shajahanpaniketh4757 5 หลายเดือนก่อน +4

    മരണപ്പെട്ട എല്ലാവർക്കും പ്രത്യേകിച്ച് വെള്ളാർമല സ്കൂളിലെ കുട്ടികളുൾപ്പെടെ മുഴുവൻ പേർക്കും ആദരാജ്ഞലികൾ 🌹🌹🌹

  • @josejoseph8533
    @josejoseph8533 5 หลายเดือนก่อน +20

    ഈ മാതൃക അദ്ധ്യാപകനു ഈ വർഷത്തെ അദ്ധ്യാപകനുള്ള കേരള സർക്കാരിന്റെ അവാർഡ് കൊടുക്കണം.

  • @FathimaShahid-p1b
    @FathimaShahid-p1b 5 หลายเดือนก่อน +57

    ഈ അധ്യാപകരുടെ സങ്കടം നമ്മുടെ കാണണം..... അവർക്ക് ഒരുമിച്ച് ഒരു സ്കൂളിൽ തന്നെ ജോലി നൽകട്ടെ.... 😞

    • @AJackoff
      @AJackoff 5 หลายเดือนก่อน +1

      As a teacher , no words😢

  • @sreekumarspringdales4710
    @sreekumarspringdales4710 5 หลายเดือนก่อน +75

    അറിയാതെ കണ്ണ് നറഞ്ഞു.... ഈശ്വരൻ ചില സമയത്ത് നമ്മുടെ സന്തോഷം ഇല്ലാതെ ആക്കും.....

    • @kuttikodans4338
      @kuttikodans4338 5 หลายเดือนก่อน

      താൻ പാതി, ദൈവം പാതി എന്നല്ലേ.

  • @letscook5615
    @letscook5615 5 หลายเดือนก่อน +141

    ഇത്രേം സ്നേഹത്തിലായത് ഇങ്ങനയൊക്കെ ആവേണ്ടത് കൊണ്ടാവാം.. ദൈവ നിയോഗം..

  • @Modifiedcar-n3r
    @Modifiedcar-n3r 5 หลายเดือนก่อน +24

    സാറിന്റെ മാതാ പിതാക്കൾക് ഇരിക്കട്ടെ ബിഗ് സല്യൂട്ട് 😢😢❤❤❤

  • @aavaniammu2823
    @aavaniammu2823 5 หลายเดือนก่อน +46

    സങ്കടം സഹിക്കാൻ വയ്യാ 😭😭😭 വീഡിയോ മുഴുവൻ കാണുന്നില്ല.. കരഞ്ഞു കരഞ്ഞു വയ്യാ ഇനി 🙏🙏🙏😭😭

  • @Mr.MachuOfficial
    @Mr.MachuOfficial 5 หลายเดือนก่อน +126

    വയനാട്ടിലെ പരിസ്ഥിതി ലോലമായ പ്രദേശങ്ങളിലുള്ള കുടുംബങ്ങളെ സർക്കാർ അതിവേഗം മാറ്റി പാർപ്പിക്കാനുള്ള നടപടികൾ ഏറ്റെടുത്തു വേഗത്തിൽ പ്രാവർത്തികമാക്കാൻ ശ്രെമിക്കുക...
    ഇനിയൊരു ഉരുള്പൊട്ടലിനു സ്വന്തം ജനങ്ങളെ വിട്ടുകൊടുക്കാതിരിക്കുക.
    പ്രകൃതിക്കു മനുഷ്യനും മൃഗങ്ങളും മണ്ണും എല്ലാം ഒന്നാണ് എന്ന് മറക്കാതെ പ്രെകൃതിയെ മനസ്സിലാക്കി മുന്നോട്ടു പോവുക .

  • @bushrap1707
    @bushrap1707 5 หลายเดือนก่อน +37

    സാറന്മാരെ ഇനിയുള്ള മക്കൾക്ക്‌ താങ്ങും തണലും ആയി അവരെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ നിങ്ങൾക് കഴിയട്ടെ. എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🤲🏻🤲🏻🤲🏻🙏🏻🙏🏻🙏🏻. അകാലത്തിൽ പൊലിഞ്ഞുപോയ മക്കൾക്ക് പ്രണാമം 🌹🌹🌹🌹

  • @drpksjith3159
    @drpksjith3159 5 หลายเดือนก่อน +203

    അനുയോജ്യമായ സ്ഥലത്ത് ഒരു വെള്ളാർമല സ്കൂൾ വരണം... സർക്കാർ അത് ചെയ്യണം

    • @ashakumarir7563
      @ashakumarir7563 5 หลายเดือนก่อน +3

      സർക്കാരോ 🤭

    • @drpksjith3159
      @drpksjith3159 5 หลายเดือนก่อน

      @@ashakumarir7563
      സർക്കാർ സ്കൂൾ അല്ലേ?? അത് ഇടത് സർക്കാരോ, വലത് സർക്കാരോ ആരായാലും അതാണ് ഉദ്ദേശിച്ചത്.. മറ്റുള്ളവർക്ക് സഹായിക്കാം 🙏🙏🙏

    • @nair3156
      @nair3156 5 หลายเดือนก่อน

      ​@@ashakumarir7563ഗവൺമെൻ്റ് സ്കൂൾ ആണ് ' തകരാത് നിൽക്കുന്ന കെട്ടിടം പുതിയതാണ്

    • @nasikmp1511
      @nasikmp1511 5 หลายเดือนก่อน

      ​@@ashakumarir7563താനെ ഉണ്ടാകുമോ

    • @kavithagokul5
      @kavithagokul5 5 หลายเดือนก่อน +3

      Nadanntu thanne

  • @subaidasu1939
    @subaidasu1939 5 หลายเดือนก่อน +3

    ഈ സാറന്മാരുടെ വാക്കുകൾ ഹൃദയം പൊട്ടി പോകുന്നു. കണ്ണ് നിറയാതെ ഇതു കാണാൻ കഴിയില്ല😭😭😭

  • @kavithaananth1
    @kavithaananth1 5 หลายเดือนก่อน +50

    മാഷ് മാർ പോകണ്ട. ബാക്കി കുട്ടികൾക്കും മാതാപിതാക്കൾക്കും മാഷുമ്മാ മാരേ ആവശ്യമുണ്ട്.

  • @Pkd.99
    @Pkd.99 5 หลายเดือนก่อน +47

    ❤❤❤❤❤❤ നാല് ദിവസങ്ങൾ പിന്നിടുമ്പോൾ... ആദ്യമായ് ഒരു നഷ്ടബോധം തോന്നുന്നു... ഈ മണ്ണിൽ ജനിച്ചില്ലല്ലോ, ഈ സ്കൂളിൽ പഠിച്ചില്ലല്ലോ, ഇവിടെ ജോലിക്കാരിയായി തലയുയർത്തി നടന്നില്ലല്ലോ...😢😢😢😢😢😢😢😢😢😢😢❤❤❤

  • @HassanParamban
    @HassanParamban 5 หลายเดือนก่อน +13

    ഇതു കേട്ടാൽ കണ്ണ് നിറയത്ത ഒരു ഹൃദയവും ഉണ്ടാവില്ല

  • @Its_me_anjaliprajith
    @Its_me_anjaliprajith 5 หลายเดือนก่อน +8

    Ee വീഡിയോ കണ്ടപ്പോൾ ജാതി മത വേർതിരിവ് ഇല്ലാതെ ഇതേ പോലെ തന്നെ മനോഹരമായി ... നല്ല അധ്യാപകരും പരസ്പര സ്നേഹവും മറ്റുമായി പോയിരുന്ന.. ഞൻ പഠിച്ച എന്റെ വിദ്യാലയം ഓർത്തു പോയി... കാലടി പ്ലാന്റേഷൻ ഹൈ സ്കൂൾ... അന്ന് അത് high സ്കൂൾ ആയിരുന്നു.... ഇന്നത് higher secondary ayii... പക്ഷ അന്നത്തെ കാലവും സഹകരണവും മാഷുമാര്ഉം ടീച്ചേഴ്സ് ഉം.... കൃഷ്ണൻകുട്ടി ചേട്ടനും... അവരുടെ സ്നേഹവും സഹകരണവും... Ee പറഞ്ഞ പോലെ ടീചെര്മാരൊക്കെ അവടെ അടുത്ത quarters aanu താമസിച്ചിരുന്നത്.... എന്ത് സഹകരണം ആയിരുന്നു.... പിന്നീട് ഒരു വിദ്യാലയത്തിൽ നിന്നും aaa ഒരു vibe കിട്ടില്ലെന്ന്‌ നിസംശയം പറയാം...ഇന്ന് കാലം മാറി... പണ്ടത്തെ aa ഒരു രീതികൾ ഒന്നും ഇല്ല അവിടെ ങ്കിലും.. മനസ്സിൽ നിറഞ്ഞു നിക്കുന്നത് എന്നും ഞങ്ങളുടെ സ്കൂൾ ഉം...മനസ്സിൽ സ്നേഹം മാത്രം ഉള്ള ഞങ്ങളുടെ ടീച്ചേർസ് ഉം സ്റ്റാഫ്‌ കളും.... Athinte ഓപ്പോസിറ് ഞങ്ങൾ താമസിച്ചിരുന്ന ക്വാർട്ടേഴ്‌സ് ഉം... കുറെ നല്ല ജാതി മത വേർതിരിവ് ഇല്ലാത്ത സൗഹൃദങ്ങളും മാത്രം ❤️❤️❤️

  • @Midhun_118
    @Midhun_118 5 หลายเดือนก่อน +120

    ഇ മാഷിന്റെ വൈഫിന്റെ ഒരു ഇന്റർവ്യൂ കണ്ടിരുന്നു മഴയും കാറ്റും ഉണ്ടായിരുന്നതുകൊണ്ട് വൈഫിന്റെ നിർബന്ധം കാരണം ഒരു ദിവസം കൂടി നിന്നതുകൊണ്ട് അദ്ദേഹത്തെ നമ്മുക്ക് കാണാൻ പറ്റി അല്ലെങ്കി ഇദ്ദേഹവും നമ്മുക്ക് നഷ്ട്ടപെട്ടെനെ 😢

    • @jubily4898
      @jubily4898 5 หลายเดือนก่อน +8

      അതെ ഞാനും കണ്ടിരുന്നു ഇന്റർവ്യൂ

  • @ananthutg9494
    @ananthutg9494 5 หลายเดือนก่อน +33

    ഭൂമിയിലെ ഒരു കൊച്ച് സ്വർഗ്ഗം തുടച്ചുനീക്കപ്പെട്ടിരിക്കുന്നു 💔

  • @sudhinaajithkumarsudhina6236
    @sudhinaajithkumarsudhina6236 4 หลายเดือนก่อน

    നിങ്ങളുടെ സ്നേഹവും സന്തോഷവും കണ്ട് പ്രകൃതി ക്കു പോലും.
    അസൂയ തോന്നി പോയി.. കേട്ടപ്പോൾ കരഞ്ഞുപോയി sir എന്തു ചെയ്യാനാകും... ഇതൊന്നും നമ്മളെ പോലുള്ള സാധാരണ മനുഷ്യ രുടെ പിടിയിലല്ലല്ലോ 😢😢

  • @Shaimahhh
    @Shaimahhh 5 หลายเดือนก่อน +23

    ഉണ്ണി മാഷിനും കൂട്ടുകാർക്കും നല്ലത് വരട്ടെ ❤❤നമ്മുടെ പോയ മക്കൾക്ക് സ്വർഗം നൽക്കട്ടെ 🤲🤲🤲.ഇനി ഒരു ആപത്ത് നമുക്കൊന്നും വരാതിരിക്കട്ടെ 🤲🤲🤲🤲🤲

  • @aboobakkerp91
    @aboobakkerp91 5 หลายเดือนก่อน

    സ്വാത്തികാരായ ഒരു കൂട്ടം അദ്ധ്യാപകർ. സന്തോഷവും സങ്കടവും ഒന്നിച്ച് വന്ന് കണ്ണ് നിറഞ്ഞു.
    ഈ മാതൃകാ അദ്ധ്യാപകർക്ക് അഭിനന്ദനങ്ങൾ, ദീർഘായുസ്സ്

  • @k.kvlogs2192
    @k.kvlogs2192 5 หลายเดือนก่อน +1

    ഈ സ്നേഹവും കൂട്ടായ്മയും ദൈവത്തിനു മുന്നിൽ ലോകർക്ക് എല്ലാർക്കും മുന്നിൽ അമൂല്യമാണ്. നല്ല ഹൃദയം ഉള്ള പച്ചമനുഷ്യർ ❤️

  • @JiyaVlogs0
    @JiyaVlogs0 5 หลายเดือนก่อน +35

    മുണ്ടക്കൈ, ചൂരൽമല, വെള്ളാർമല, ഭാഗത്തെ ഷേശിക്കുന്ന എല്ലാ ജനതയെയും, കൂട്ടി ചേർത്ത് ഇവർക്ക് വേണ്ടി പുതിയ ഒരു പ്രദേശം വീടുകൾ സ്കൂളുകൾ എല്ലാം നിർമിച്ചു നൽകുക രൂപീകരിക്കുക! ഇവരെ പിരിക്കാതെ ഇരിക്കാൻ വേണ്ടി എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കുക സർക്കാർ അതിനു വേണ്ടി മുൻകൈ എടുക്കുക

    • @NandithaSNair.
      @NandithaSNair. 5 หลายเดือนก่อน

      😊😊😊😊😊

    • @NihadNihad-h2e
      @NihadNihad-h2e 4 หลายเดือนก่อน

      സർക്കാറോ mm നടന്നത് തന്നെ
      ഹേമയുടെ പിന്നിൽ നടക്കാനല്ലേ
      തീട്ടം തിന്നുന്ന ആ നായകൾക്ക് സമയമൊള്ളൂ

  • @umaibarahiman2962
    @umaibarahiman2962 4 หลายเดือนก่อน

    തീർച്ചയായും സ്നേഹം മാത്രം നൽകുന്ന മനുഷ്യരും പ്രകൃതിരാമനീയമായ പ്രദേശവും ആയിരുന്നു പുതുമല മുതൽ മുണ്ടക്കയ് വരെ എല്ലാം ദൈവം നമ്മളിൽ നിന്ന് തട്ടിയെടുത്തു.. കണ്ണീരിൽ കുതിർന്ന ഓർമ്മകൾ മാത്രം....... പ്രാർത്ഥന യോടെ 🙏🙏🙏🙏🙏

  • @ruthusvlog4098
    @ruthusvlog4098 5 หลายเดือนก่อน +52

    🙏ദൈവത്തിന്റെ തീരുമാനം അല്ലെ മാഷേ എല്ലാം...😢 മനസിന് സമാദാനം നൽകട്ടെ 🙏 നമ്മൾ പ്രാർത്ഥിക്കാം 🙏🙏🙏

    • @myjournies1362
      @myjournies1362 5 หลายเดือนก่อน +1

      ആരോട് പ്രാർത്ഥിക്കാൻ.. ഇതൊക്കെ ചെയ്തത് ദൈവമാണെങ്കിൽ എനിക്ക് ആ ദൈവത്തോട് വെറുപ്പ് തോന്നുന്നു.ദൈവമേന്നത് ഇല്ലെന്ന് മനസ്സിലായി ഉണ്ടെങ്കിൽ ഒരു ദൈവം നല്ല മനുഷ്യരെ ഇങ്ങനെ തകർക്കുമോ

  • @ജയശങ്കർകെ.എസ്
    @ജയശങ്കർകെ.എസ് 5 หลายเดือนก่อน +21

    പ്രീയപ്പെട്ട ഉണ്ണി മാഷെ... ഇനിയും നമുക്ക് കാണാം എന്ന്, സ്കൂളിൽ നിന്നും പറഞ്ഞ് പിരിഞ്ഞത് ഇങ്ങനെ ആയി തീരുമെന്ന് കരുതിയിരുന്നില്ല. നമുക്ക് അതിജീവിക്കണം... അതിന് കഴിയട്ടെ....

  • @iAmDas01
    @iAmDas01 5 หลายเดือนก่อน +4

    😢എല്ലാവരുടെയും ഇടറുന്ന വാക്കുകൾ 💔കണ്ണുനീർ അറിയാതെ വന്നു പോയി 🥹

  • @Homietalks24
    @Homietalks24 5 หลายเดือนก่อน +27

    Ente friend padicha school aanu..
    Aval school topper aayrunnu
    Athpole njangalde college lum..
    Avalum familyum safe aanu..
    Pakshe avarude veedum naadum bhanthukalum naattulaarum okke..😢
    Njangaloke poyi thaamasichittund avide..
    Ethra nalla sthalavum nalla aalukalum aayirunnu..
    💔💔

  • @sanilkumarpc
    @sanilkumarpc 5 หลายเดือนก่อน +24

    എല്ലാവരുടെയും മനസ്സിനേറ്റ മുറിവ് ഉണങ്ങട്ടെ

  • @SaadUjampadav
    @SaadUjampadav 5 หลายเดือนก่อน +4

    അണയാൻ പോകുന്ന ആലിക്കത്തും എന്ന് പറഞ്ഞ പോലെ ആയല്ലോ സാറെ. കേൾക്കുമ്പോൾ തന്നെ വല്ലാത്ത ദുഃഖം തോനുന്നു. ഇങ്ങനെയുള്ള മാഷ് മാരെ കിട്ടുക എന്നത് തന്നെ ഒരു ഭാഗ്യമാണ് 😢😢

  • @SaleenaVeeroli-gm8tp
    @SaleenaVeeroli-gm8tp 5 หลายเดือนก่อน +17

    ഇനിയും sir പഴയ പോലെ ആവണം , ആവും 👍👍👍👍

  • @desmonaron4819
    @desmonaron4819 5 หลายเดือนก่อน +1

    ഞാനും ഒരു അധ്യപകൻ ആണ് സ്കൂൾ ആണ് എന്റെ എല്ലാം ഇങ്ങനെ ഒരു സാഹചര്യം തരണം ചെയ്യാൻ ദൈവം നിങ്ങൾക്ക് ശക്തി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു....

  • @Shameernew24nalakath
    @Shameernew24nalakath 5 หลายเดือนก่อน +19

    വയനാട്. പോലെ. അത്ര. നല്ല. സ്റ്റാഫും..........

  • @santhakv148
    @santhakv148 5 หลายเดือนก่อน +8

    അവിടെ സ്കൂൾ നിമ്മർമ്മിക്കും എന്ന് നമ്മുടെ ബഹുമാന പ്പെട്ട വിദ്യാഭ്യാസമന്ത്രി പറഞ്ഞിട്ടുണ്ട് ❤❤❤

  • @moosankutty9091
    @moosankutty9091 5 หลายเดือนก่อน +42

    കാണുമ്പോൾ കണ്ണുനീർ പൊഴിക്കുന്നു മുത്തു വാക്കുകൾ സ്നേഹത്തിന് ആയുസ്സ് കുറവാണ് പണ്ടുള്ളവർ പറഞ്ഞ കേട്ടിട്ടുണ്ട്

  • @Shibikp-sf7hh
    @Shibikp-sf7hh 5 หลายเดือนก่อน +60

    ദൈവത്തിനു നിങ്ങളുടെ സ്നേഹം കണ്ടിട്ട് അസൂയ തോണിക്കാനും 😢

  • @SaleenaVeeroli-gm8tp
    @SaleenaVeeroli-gm8tp 5 หลายเดือนก่อน +31

    ചങ്ക് തകർന്നു പോവുന്നു മാഷേ 😢😢😢, കരഞ്ഞു കരഞ്ഞു വയ്യ sir 😢😢😢

    • @lakshmikutty476
      @lakshmikutty476 5 หลายเดือนก่อน

      തകർന്നു പോകും mashel😊😊😊😊😊

    • @vahababdulsafar1428
      @vahababdulsafar1428 5 หลายเดือนก่อน

      😢😢😢😢

  • @travelone5620
    @travelone5620 5 หลายเดือนก่อน

    ഇങ്ങനെയുള്ള മനസ്സുകൾ ഉണ്ടായിട്ടും പുഞ്ചിരിവട്ടത്തെ മരങ്ങൾക്കു ഉറപ്പുണ്ടായില്ലല്ലോ ഭഗവാനെ

  • @fouziya379
    @fouziya379 5 หลายเดือนก่อน +6

    ഞങ്ങൾക്കും ഉണ്ട് സാറ്മാരെ വയനാട്ടിൽ ബന്ധുക്കൾ.. അവരുടെ സ്വഭാവവും സ്നേഹവും അനുഭവിക്കാത്തവർക്ക് പറഞ്ഞാൽ മനസിലാവൂല.. എന്തൊരു സ്നേഹമുള്ള മനുഷ്യൻമാരാണ് അവർ...അവരെ കണ്ട് പഠിക്കാനുണ്ട് കുറേ kryngl...നിങ്ങളുടെ സംസാരം കണ്ണ് നിറയാതെ ഒരാളും കണ്ടിട്ടുണ്ടാവില്ല 😥😥😥..

  • @mathewkl9011
    @mathewkl9011 5 หลายเดือนก่อน +3

    കണ്ണു നിറയ്ക്കുന്ന, ഹൃദയം തകർക്കുന്ന വാക്കുകൾ, കാഴ്ചകൾ. 😪😪😥😥🙏🏻🙏🏻🙏🏻

  • @anithasasikuamar8333
    @anithasasikuamar8333 5 หลายเดือนก่อน +2

    സാറിന്റെ സംസാരം കേട്ടാൽ അറിയാം ആ സ്നേഹം.... എല്ലാം സഹിക്കാൻ തമ്പുരാൻ കഴിവ് തരട്ടെ

  • @MuhammedCk-c8n
    @MuhammedCk-c8n 5 หลายเดือนก่อน +2

    സാർ തങ്കൾക്ക് വിഷമം സഹിക്കാവയ്യാതെ യാണ് ഉള്ളിലെ നമ്പരം ഒരു തേങ്ങലായിപുറത്തുവരുന്നത് ഷമിക്കുക സഹിക്കുകതാങ്കൾ ഇവിടം വിട്ടുപോകരുത് ഇവർക്കുതുണയായി ആദേശത്തിന് ഉണർവേകി കൂടെനിൽക്കണം എല്ലാംസർവ്വ ശക്തനിൽ അർപ്പിക്കുക എല്ലാവർക്കും നല്ലതുവരട്ടെ

  • @leelan4581
    @leelan4581 5 หลายเดือนก่อน +1

    എല്ലാം ഉൾക്കൊള്ളാനും സഹിക്കാനും ഉള്ള മനക്കരുത്ത്. ഓരോരുത്തർക്കും ഈശ്വരൻ നൽ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു !!🙏😓

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx 5 หลายเดือนก่อน

    ഇത്രയും ആത്മാർത്ഥ യുള്ള സാറന്മാരോ? എന്റെ സ്കൂൾ ജീവതത്തിൽ ഒരാൾ പോലും ഉണ്ടായിട്ടില്ല, ജോലിയോട് ആത്മാർത്ഥത കാണിക്കാത്തവർ, പക്ഷ പാതികൾ, പഠിപ്പിക്കാൻ താല്പര്യമില്ലാത്തവർ, മടിയന്മാർ, എന്തിന് പിരികയറ്റി കുട്ടികളെ സമരം ചെയ്യിപ്പിക്കുന്നവരെപോലും കണ്ടിട്ടുണ്ട്, ഇത് അത്ഭുതം തന്നെ, സങ്കടം തോന്നുന്നു.

  • @jamaljamal-ux5si
    @jamaljamal-ux5si 5 หลายเดือนก่อน +43

    ഉണ്ണിമാഷേ.....ഈ കണ്ണീരിൽ കേരളം മുഴുവനുണ്ട്😢😢😢😢

  • @beenavenugopal6554
    @beenavenugopal6554 5 หลายเดือนก่อน +1

    ഒരുപാട് സ്നേഹം ആയി പോയി സാറെ....😢😢😢😢അത് ഇഷ്ട്ടപെട്ടു കാണില്ല... 🙏🙏🙏

  • @Manju-pg3nh
    @Manju-pg3nh 5 หลายเดือนก่อน +17

    Words from sincere hearts.....

  • @ascreation8138
    @ascreation8138 5 หลายเดือนก่อน +10

    നല്ല മനുഷ്യരെ ദൈവം പരീക്ഷിച്ചു കൊണ്ടേ ഇരിക്കും 🙏🏼

  • @SandhyasSandhya-b9t
    @SandhyasSandhya-b9t 5 หลายเดือนก่อน +6

    മനസിന്ന് ഒരിക്കലും മായാത്ത ഒരു വലിയ വേദന 😭😭 പാവം ആ നാട്ടിലെ ജനങ്ങൾ

  • @prabithashajuprabitha5269
    @prabithashajuprabitha5269 5 หลายเดือนก่อน

    ഇവരുടെ സ്നേഹം കണ്ട് ദൈവത്തിനു അസൂയ തോന്നിക്കാണും 😢😢😢

  • @pmsadiq7198
    @pmsadiq7198 5 หลายเดือนก่อน +2

    ഇങ്ങനെയുളള സ്കൂളുകൾ ഇതുപോലോത്ത അധ്യാപകൻ
    എല്ലാം ഇങനെ ആയാൽ ഒരു രാജ്യം തന്നെ ഏറ്റവുംവലിയ സന്തോഷകരമായ സുന്ദരമായ രാജ്യമാവും
    ആരും തമ്മിൽ മനപൊരുത്തമില്ലാതെ ഉണ്ടാവുക യില്ല

  • @Fake-o3e
    @Fake-o3e 5 หลายเดือนก่อน +20

    ഉണ്ണി മാഷിന് പകരം ഉണ്ണിമാഷ് മാത്രം... നേരിട്ടറിയുന്നതുകൊണ്ട് പറയുന്നതാണ്.

  • @muhammedhanan389
    @muhammedhanan389 5 หลายเดือนก่อน +1

    ഉണ്ണി മാഷേ നിങ്ങളെ പോലെയുള്ള വരാണ് മനുഷ്യർ നിങ്ങൾ കരയിപ്പിക്കല്ലേ ഒരുപാടു കരഞ്ഞു വലിയ മനുഷ്യരാണ് ഈ അധ്യാപകർ ഇതുപോലെയുള്ള വർ ആണ് നാടിന്നാവശ്യം നിങ്ങൾ മനസിന്‌ സമാദാനം നൽകട്ടെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങൾ ഒന്നും ഭയക്കേണ്ട ജനങ്ങൾ നിങ്ങളുടെ കൂടെയുണ്ട്

  • @abdulvahabetpa3680
    @abdulvahabetpa3680 5 หลายเดือนก่อน +26

    മനുഷ്യ സ്നേഹം....

  • @sakirasakiranoufal4292
    @sakirasakiranoufal4292 5 หลายเดือนก่อน +2

    ഈ സാർ മാർക്കും അവർ പഠിപ്പിക്കുന്ന കുഞ്ഞുങ്ങൾക്കും ഒരു സ്ക്കൂൾ തന്നെ തയ്യാറായിരുന്നാൾ ബാക്കി വന്ന കുഞ്ഞു ഹൃദയങ്ങൾക്കു ആശ്വാസമായേനെ

  • @DollyGilbert-uz6zw
    @DollyGilbert-uz6zw 5 หลายเดือนก่อน +12

    Enth nalla koottayma. Pravarthangal. Mathrukaparam. Duranthathiludeyanu. Ariyendivannathu marichavarkku. Vedanayode pranamam

  • @abilashprabhurajm.k.
    @abilashprabhurajm.k. 5 หลายเดือนก่อน +1

    Great loving Masters ...This is the masters who is a Friend philosopher guide brother and loving pappa....Thank you all ......Aaryan....3rd STD.....Vivekodayam Boys School....THRISSUR

  • @Orange666-m7u
    @Orange666-m7u 5 หลายเดือนก่อน +59

    ജീവിതം അങ്ങനെ ആണ് മാഷേ 😢എന്നാലും നമ്മൾ എല്ലാം ഒന്നേ എന്ന് പറഞ്ഞു തുടങ്ങീകൂടെ... നമ്മൾ എല്ലാവരും ഉണ്ടാകും കൂടെ.. ഇനിയും ഒരു മുണ്ടക്കായ് എന്നുള്ള നാട് വേണം...അവിടെ ഒരു സ്കൂളും വേണം.... സർ തന്നെ അവിടെ പഠിപ്പിക്കുകയും വേണം..അവിടെ ഉള്ള കുട്ടികൾ ആ പുതിയ സ്കൂളിൽ പഠിക്കണം മാഷിന്റെ കുട്ടികൾ ആയി.... ആ നാട്ടിൽ എല്ലാവർക്കും ഒരു വീടും.... ആവശ്യ സാധനം കിട്ടുന്ന ഒരു കവലയുo... നമുക്ക് എല്ലാവർക്കും ഒന്നിച്ചാൽ നടക്കും..... അല്ലെങ്കിൽ നമ്മൾ ചങ്കു പൊട്ടി ചത്തു പോകും 😢.

    • @zenuzehra2223
      @zenuzehra2223 5 หลายเดือนก่อน +2

      😢😢

    • @Pkd.99
      @Pkd.99 5 หลายเดือนก่อน +1

      സത്യം.....❤❤❤❤

    • @NAKULSGAMING
      @NAKULSGAMING 5 หลายเดือนก่อน +5

      കൊള്ളാം ഇനിയും അവിടെ ചെല്ലാതിരിക്കു അത്‌ പ്രകൃതിയുടെയും വന്യ മൃഗങ്ങളുടെയും സ്ഥലം ആണ് കാലങ്ങളായി ജീവിക്കുന്നവർ അത്‌ മനസ്സിലാക്കി മാറു ഇനിയും ദുരന്തം ഉണ്ടാകും എത്രയോ തവണ പ്രകൃതി വർണിങ് തന്നു എന്നിട്ടും അവഗണിച്ചു ഇനി ഒരു പരീക്ഷണത്തിന് നിൽക്കരുത് 🙏

    • @jeenarobin3706
      @jeenarobin3706 5 หลายเดือนก่อน

      Sathiam......chunk potti parayuva

    • @RinshasherilSheril
      @RinshasherilSheril 5 หลายเดือนก่อน

      😢

  • @ThayyilKareem-m4t
    @ThayyilKareem-m4t 5 หลายเดือนก่อน

    ഇത്രയും മതസൗഹാർദ ത്തോടുകൂടി കഴിയുന്ന ഒരു ജനതയെ ഒരു ഗ്രാമത്തെ എന്തിനാണ് ദൈവം കൊണ്ടുപോയത്

  • @darsanamohan9304
    @darsanamohan9304 5 หลายเดือนก่อน +2

    കേൾക്കുന്നത് പോലെ അല്ല,അത് അനുഭവിക്കുന്നവരുടെ ഒരു അവസ്ഥ,ഇവരുടെ ഒക്കെ ഒരു വലിയ സ്വപ്നങ്ങൾ ആണ് ഒറ്റ രാത്രി കൊണ്ട് ദുരന്തം കൊണ്ട് പോയത്.ഒരുപാട് നാളുകൾ ആയി വളർത്തി കൊണ്ടുവന്ന സ്വപ്നങ്ങൾ.....ഒരു കൊച്ചു ഗ്രാമം,അവിടെ ഒരു സ്കൂൾ,ഒരുപാട് നല്ല മനുഷ്യർ,ഒരുപാട് സ്നേഹം നിറഞ്ഞ കുട്ടികൾ... ആ ഗ്രാമത്തിൻ്റെ ഭംഗി വീഡിയോ ഇൽ കണ്ടാൽ ആർക്കും അങ്ങോട് പോകാൻ തോന്നും.അത് പോലെ ഭംഗി ഉള്ള ഒരു ഗ്രാമം,എല്ലാം പോയി......നഷ്ട സ്വപ്നങ്ങൾ.....😢😢😢

  • @Jentilman-m5i
    @Jentilman-m5i 5 หลายเดือนก่อน +4

    ഞാൻ പൊട്ടിക്കരഞ്ഞു സൗദിയിലെ എൻ്റെ ഓഫീസിൽ ആരുമില്ലത്തത് കൊണ്ട് നന്നായി പൊട്ടിക്കരയാൻ പറ്റി.

  • @johaansabuabraham8980
    @johaansabuabraham8980 5 หลายเดือนก่อน +3

    മാഷേ നിങ്ങളെ എല്ലാവർക്കും സമാധാനം ദൈവംതരട്ടെ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @travelone5620
    @travelone5620 5 หลายเดือนก่อน

    Mathrubhoomi oru classic thanne

  • @lovely-ph4bn
    @lovely-ph4bn 5 หลายเดือนก่อน +12

    Ithavanam, inganeyavanam adhyapakarum, vidyarthikalum, rakshithakkalum, 👍👍

  • @SureshKumar-wp8fx
    @SureshKumar-wp8fx 5 หลายเดือนก่อน +2

    ഒരു കൂട്ടം മാതൃക അധ്യാപകർ. നമിക്കുന്നു 🙏🙏🙏🙏🙏

  • @blackeye2097
    @blackeye2097 5 หลายเดือนก่อน +27

    ഉണ്ണി മാഷ്❤❤❤

  • @phsmehrin8800
    @phsmehrin8800 5 หลายเดือนก่อน

    നിങ്ങളുടെ ഈ ഒത്തൊരുമയും സ്‌നേഹവും ദൈവം ത്തിനുപോലും അസൂയതോന്നി കാണും.ഇതുപോലൊരു പേരുമഴകാലത്തു89ൽ കുറച്ചുനാൾ എന്റെയും വിദ്യാ ലയമായിരുന്നു അത്.

  • @Bushi-o7n
    @Bushi-o7n 5 หลายเดือนก่อน +1

    ദുരന്താനന്തരം പ്രകൃതി ബാക്കി വെച്ച അവിടുത്തെ ആളുകളും കുട്ടികളും.... അതികം ദൂരേ അല്ലാത്ത സുരക്ഷിതമായ ഒരിടം... അകാലത്തിൽ വിട്ട് പോയ കുഞ്ഞുങ്ങളുടെ നിഷ്കളങ്ക ആത്മക്കളുടെ ചിറകടികൾ കേൾക്കുമാറകലത്തിൽ...
    അവിടെ ഉണ്ണിമാഷിനും കുട്ടികൾക്കും വേണ്ടി ഒരു സ്കൂൾ പൂർവാധികം കെട്ടുറപ്പോടെ നിർമിച്ചു നൽകണം. ബാക്കി വന്നവർ അവിടെ പഠിച്ചു നാടിന്റെ അഭിമാനം ആവണം. മാഷിനെ പോലുള്ളവർ ഉണ്ടെകിൽ ഇനിയും എല്ലാം മനോഹരമാക്കാം... നമുക്ക് ഒരുമിച്ചു കൈകോർത്തു വീണ്ടും ഒരു കൊച്ചു സ്വർഗം തീർക്കാം. ആ നാടിനും നാട്ടുകാർക്കും മാഷിനും കുട്ടികൾക്കും ഐക്യദാർഢ്യം.

  • @panchus6454
    @panchus6454 5 หลายเดือนก่อน +1

    കണ്ണ് നിറഞ്ഞല്ലോ റബ്ബേ 😢😢

  • @JaymonEliyas
    @JaymonEliyas 5 หลายเดือนก่อน +3

    God bless you sir🙏🙏🙏🙏🙏🙏🙏🙏

  • @attakoyathangal8436
    @attakoyathangal8436 5 หลายเดือนก่อน +59

    കരയിപ്പിച്ചു കളഞ്ഞു😢😢

    • @omanar2709
      @omanar2709 5 หลายเดือนก่อน

      😢

  • @krishnapriyaa.99
    @krishnapriyaa.99 5 หลายเดือนก่อน +2

    ഉണ്ണി സർ, നിങ്ങളൊരു വെളിച്ചമാണ്... അധ്യാപനവും അധ്യാപകരും വെറും പ്രഹസനം മാത്രമാകുമ്പോൾ... നല്ല അധ്യാപകരുമുണ്ടെന്ന് കാണിച്ചു തന്നതിന്... വെള്ളിച്ചതിനെന്തൊരു വെളിച്ചം. നല്ലത് വരട്ടെ... ആ മുറിവുകൾ ഉണങ്ങട്ടെ...

  • @babyvarghese8240
    @babyvarghese8240 5 หลายเดือนก่อน +1

    ഉണ്ണി സാർ ബിഗ് big👍

  • @vathakatens
    @vathakatens 5 หลายเดือนก่อน

    ദൈവമേ രക്ഷിക്കണെ. എല്ലാവർക്കും ആശ്വാസം ലഭിക്കുകയും സുരക്ഷിതമായി ജീവിക്കാൻ കഴിയട്ടെ.

  • @Ranjitheramam
    @Ranjitheramam 5 หลายเดือนก่อน +1

    Enne padippikkan egane oru mash ellayirunnallo unni mashe❤❤ ennum thalli padippicha school pediyayirinnu pokan

  • @jazzrose8
    @jazzrose8 4 หลายเดือนก่อน

    Really heart broken c this 😢 video. As a teacher we love our students same like our kids. Pray god 😢😢

  • @MusicLoverBTB
    @MusicLoverBTB 5 หลายเดือนก่อน +11

    കണ്ണ് നിറയുന്നു ❤

  • @ramyamanoj1471
    @ramyamanoj1471 5 หลายเดือนก่อน

    ഞങ്ങളുടെ പ്രിയ അധ്യാപകരാണ് ഇവർ ഓരോരുത്തരും 🙏.. ഓരോ കുടുംബത്തിലെ അംങ്ങങ്ങളായിരുന്നു.. ആ നാടിനുകിട്ടിയ പുണ്യം 🙏🙏ഞങ്ങൾക്ക് അനുഭവിക്കാൻ യോഗമില്ല 😔😔😔😔😔😔😔😔😔😔😔

  • @indirakk2584
    @indirakk2584 5 หลายเดือนก่อน +2

    കരയിപ്പിച്ചുകളഞ്ഞല്ലോ മാഷേ....❤❤

  • @AmanaCurtain
    @AmanaCurtain 5 หลายเดือนก่อน +13

    Unni sir we love ❤❤❤

  • @sajiaugustine2805
    @sajiaugustine2805 5 หลายเดือนก่อน +1

    മാഷേ ❤❤❤❤മാഷിന് എന്റെ 🌹🌹🌹🌹🌹

  • @fancylizard5079
    @fancylizard5079 5 หลายเดือนก่อน +1

    S. Nalla അധ്യാപകരാണ്. അവർ എന്ത് ഹെല്പും ചെയ്യും അവിടെ കുട്ടികൾക്ക് മാത്രമല്ല. പുറത്തു നിന്ന് ആവശ്യങ്ങൾക്ക് വരുന്ന കുട്ടികൾക്കും.

  • @ambikapushparajan1340
    @ambikapushparajan1340 5 หลายเดือนก่อน +1

    മാഷെ ഇത് കേൾക്കാൻ വയ്യ അത്രയ്ക്ക സങ്കടം തോന്നുന്നു മാഷിന് ഒരായിരം നന്മ നേരുന്ന പോകരുത് മാഷേ. നിങ്ങൾ അവർക്ക് സ്നേഹത്തിന്റെ കരുതാലിന്റെയും താങ്ങായി നിൽക്കണം.