മരണ മുറിയില്‍ അവന്‍ പുഞ്ചിരിച്ചു, കാരണം മരണമെന്തെന്ന് അവനറിയില്ലായിരുന്നു | Joe Arridy

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന, ഒരു ചെറിയ കുട്ടിയുടെ മനസ്സുമായി ജീവിച്ച ആ ഇരുപത്തിമൂന്നുകാരന്‍, താന്‍ ചെയ്യാത്ത കുറ്റത്തിനാണ് കൊളറാഡോയിലെ ജയിലില്‍ വധശിക്ഷ ഏറ്റുവാങ്ങിയത്. ഗ്യാസ് ചേംബറിനകത്തേക്ക് ജയില്‍ ഉദ്യോഗസ്ഥര്‍ അവനെ കടത്തിവിടുമ്പോഴും ചെറുചിരിയോടെയാണ് അവന്‍ നടന്നുനീങ്ങിയത്.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    #Mathrubhumi #Sins&Sorrows

ความคิดเห็น • 43

  • @rosemathew2777
    @rosemathew2777 7 วันที่ผ่านมา +18

    കേട്ടപ്പോൾ വളരെയേറെ സങ്കടം.. കരഞ്ഞു പോയി.. സാധുവായ ഒരു മനുഷ്യൻ 😢😢

  • @shivcb600
    @shivcb600 ปีที่แล้ว +21

    കേൾക്കുമ്പോൾ തന്നെ ശ്വാസം മുട്ടുന്ന പോലെ തോന്നുന്നു 😢

  • @syamsagar439
    @syamsagar439 ปีที่แล้ว +9

    താങ്ക്സ്, നല്ല അവതരണം

  • @nimmypm9536
    @nimmypm9536 ปีที่แล้ว +3

    Nice presentation 👍

  • @AhammedBeeran
    @AhammedBeeran 6 วันที่ผ่านมา +12

    ഒരുപാട് നിരപരാധികൾ ചതിയിൽപ്പെട്ട് മരണപ്പെട്ടിട്ടുണ്ട് !

  • @harikrishnansreekumar9951
    @harikrishnansreekumar9951 ปีที่แล้ว +21

    Joe Arridy ക്ക് മരണാനന്തര മാപ്പ് നൽകുകയല്ല ചെയ്യേണ്ടിയിരുന്നത്, പകരം നിയമ വ്യവസ്ഥയും ക്രിമിനലായ ഉദ്യോഗസ്ഥനും ചെയ്ത തെറ്റിന്
    JOE യോട് മാപ്പുചോദിക്കുകയായിരുന്നു വേണ്ടിയിരുന്നത്.

    • @podipooram2024
      @podipooram2024 7 วันที่ผ่านมา

      അത് വിവരണത്തിൽ വന്ന ഒരു വാക് പിശകാണ്...
      മരണാനന്തര മാപ്പ് ചോദിക്കുകയാണ് ചെയ്തത് 🙏🏻

    • @BbpromosCenter2.0
      @BbpromosCenter2.0 5 วันที่ผ่านมา

      Avar marich kanille ith 1939 nadan case ann mapp parayunth 2011

  • @rajeena.a.sasharaf2324
    @rajeena.a.sasharaf2324 4 วันที่ผ่านมา +2

    ഇല്ല, Joe മരിച്ചില്ല,
    ബുദ്ധി വളർച്ചയില്ലാത്ത അയാൾ ചിരിച്ചുകൊണ്ട് സ്വർഗ്ഗത്തിലേക്ക് കടന്നു പോയി. ഭാഗ്യവാൻ..

  • @ORMAKITCHEN
    @ORMAKITCHEN 11 วันที่ผ่านมา +4

    Very good presentation 🎉🎉🎉❤

  • @nishasaji
    @nishasaji ปีที่แล้ว +5

    Vallatha oru vishamam ee oru sambhavam ketit 😔

  • @BadaruBadaru-k2q
    @BadaruBadaru-k2q 2 วันที่ผ่านมา +1

    ‘The green mile’ holly wood movie irangeetund adhil joyude storyaan parayunne😢😢😢
    Ippozhan enikith mamassilayath
    Actually aaa cinema kand karanja oralaan njn
    One of my best movie kanathavar kananam so heart touching storyaN😢

  • @abdulsathar6661
    @abdulsathar6661 7 วันที่ผ่านมา

    What an amazing presentation you have done in this regard !!🌹🌹

  • @shamilpk8397
    @shamilpk8397 ปีที่แล้ว

    Nice 👍

  • @vkvimala8808
    @vkvimala8808 ปีที่แล้ว +2

    അനുശ്റീ👌👌👌👌

  • @AnuArti
    @AnuArti 6 วันที่ผ่านมา +2

    I am suffocating.

  • @bijupn7739
    @bijupn7739 2 หลายเดือนก่อน +13

    ഈ പാപം എവിടെ കൊണ്ടുപോയി കഴുകി കളയും 🙏🙏

  • @mahavtar
    @mahavtar 2 วันที่ผ่านมา

    ദൈവമേ എന്തിന്?????? 🙏🏻🙏🏻🙏🏻🙏🏻

  • @niyasniyas1770
    @niyasniyas1770 7 วันที่ผ่านมา +4

    ഇന്ത്യയിൽ കേരളത്തിൽ സാധാരണ പാവങ്ങൾ നിരപരാധി കൾ ആയ ആൾക്കാർ അവരെ മാനസിക ശാരീരിക പിടനം നടത്തി ജയിലിൽ ഇടുന്നു വധ ശിക്ഷ കൊടുക്കുന്നു

  • @hanselsajan3404
    @hanselsajan3404 ปีที่แล้ว +1

    👏🏻👏🏻

  • @sivarajsivaraj6604
    @sivarajsivaraj6604 ปีที่แล้ว +1

    🙏🙏😭😭

  • @kurianm.m.1900
    @kurianm.m.1900 7 วันที่ผ่านมา +2

    ജോയോട് മാപ്പ് ചോദിക്കുക. അതാണ് വേണ്ടത്. 😢😢

  • @aadhi7903
    @aadhi7903 5 วันที่ผ่านมา

    😢😓

  • @sachumv5118
    @sachumv5118 ปีที่แล้ว +1

    💥

  • @IsmailmkismailIsmailmkismail
    @IsmailmkismailIsmailmkismail 7 วันที่ผ่านมา +3

    അവനെ ചതിച്ചവർക്ക് ശിക്ഷ കിട്ടിയോ ഇല്ല

    • @BbpromosCenter2.0
      @BbpromosCenter2.0 5 วันที่ผ่านมา

      1939 case sathiyam purth vannath 2011 apo avar jiivanod kanilla

  • @podipooram2024
    @podipooram2024 7 วันที่ผ่านมา

    🙏🏻🙏🏻🙏🏻

  • @jinokv7
    @jinokv7 6 วันที่ผ่านมา +1

    പണ്ട് us Govt ഒരു ആനയെ വധശിക്ഷ നടപ്പാക്കിയിരുന്നു.

  • @ciniclicks4593
    @ciniclicks4593 ปีที่แล้ว +1

    Tremandaz presantation

  • @muhammmedbava6779
    @muhammmedbava6779 7 วันที่ผ่านมา

    Sorry sorry what can we do.............

  • @muhammedaslam4809
    @muhammedaslam4809 ปีที่แล้ว

    System

  • @AkPK369
    @AkPK369 ปีที่แล้ว +1

    ആളുകൾ ബലാത്സംഗവും പീഡനവും content മതി

  • @bijupn7739
    @bijupn7739 2 หลายเดือนก่อน

    Y😪😪😪

  • @priyaa1513
    @priyaa1513 7 วันที่ผ่านมา

    Papam cheyyathavar konnu😮

  • @luxury-bossman
    @luxury-bossman 5 วันที่ผ่านมา

    Ithu kettal thonnum 🇮🇳 yil valare nalla nilayilanu ellam shit

  • @moidunnigulam6706
    @moidunnigulam6706 7 วันที่ผ่านมา

    ഒരു പക്ഷേ അവൻ മന്ദബുദ്ധിയാവും

    • @podipooram2024
      @podipooram2024 7 วันที่ผ่านมา

      എന്ത് 🤔🤔🤔

  • @BadaruBadaru-k2q
    @BadaruBadaru-k2q 2 วันที่ผ่านมา

    ‘The green mile’ holly wood movie irangeetund adhil joyude storyaan parayunne😢😢😢
    Ippozhan enikith mamassilayath
    Actually aaa cinema kand karanja oralaan njn
    One of my best movie kanathavar kananam so heart touching storyaN😢