Silutha തെറ്റായി എടുക്കില്ലെങ്കിൽ ഒരു കാര്യം ചോദിക്കട്ടെ. എന്നെയും സഹായിക്കാമോ. എനിക്ക് മൂന്നു മക്കൾ 2പേര് പഠിക്കുന്നു വാടകക്കാണ് താമസം hus ഡ്രൈവർ ആണ് ഇപ്പോൾ മക്കളുടെ ഒരു കാര്യവും ചെയ്തു കൊടുക്കാൻ പറ്റാത്ത സാഹചര്യം ആണ് യൂണിഫോം പോലും എടുത്തിട്ടില്ല. ഉമ്മിച്ചി ക്യാൻസർ ഓപ്പറേഷൻ കഴിഞ്ഞു icu vil ആണ്. മക്കൾക്കു സ്കൂളിൽ പോകാനുള്ള സഹായം ചെയ്യാൻ പറ്റിയാൽ വലിയ സഹായം ആയിരുന്നു. ഇതാനേ അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ എന്നും റബ്ബിന്റെ അനുഗ്രഹം ഉണ്ടാവും
Hallo itha ande husband inde friendinte kuttikal kkan edupole book set kitto.. 2 kuttikal und joli und. Onninum tikayilla kadam und pillerkk books vangan pattitilla.... Please help
ഞാൻ ഒരു യൂട്യൂബർ ആണ് എനിക്കി കാശ് കിട്ടിയിട്ടില്ല subscrib watch കുറവാണ്. എനിക്കി എപ്പലേലും ഇന്ഷാ അല്ലഹ് പൈസ കിട്ടിയാൽ ഇടുപോലെ ചെയ്യണം ണ്ട് ചെറിയ രീതിയിൽ എഗിലും. സിലുത്തണ്ടേ ലെവലിൽ എത്തിയാൽ ഇതുപോലെ ചെയ്യണം ഇന്ഷാ അല്ലഹ്
Enik ente molk bag vaghannam ayirunu mazha ayathu kond husband nu job illa😢 pavam 1st time ann school il pokunnath pre kg ann ini korach divasam kude ullu school thurakan njhan ini egha vaghi kodukontho enta kochinu😢😢😢😢😢
Oru pre kg girl childnulla oru school kitt ind. Atyavashyam venda sadhanagal ellam included aanu. Bayankara expectations onnum illatha, Vere nivarthiyonnum illatha athyavashyakar aarenkilum indel, address there. Mail id venemkil ente channel description nokiyal mathi.
🤲👌👍🥰Alhamdullillah alhamdullillah alhamdullillah masha.allah..itta Allahuve ittakum kudppattinum kayirum parkattum kodknam allahuve Agirattilke ille mudale kuttane itta ithello ithe pole ille manas allahu ellvarkum nnalgatte ..paryunnave paryatte itta cheyunne ikariyam kande santhosam konde kane nirnje poi sherikum nnamlke duanikyavile jeevitham alal agirattilke ille mudql kuttane itta cheyunne
ഞാൻ അറിയിക്കുന്നത് കൊണ്ട് ആർകെങ്കിലും endhenkilum നഷ്ടം സംഭവിക്കുന്നുണ്ടോ? ഓർത്തു നോക്കു ഉണ്ടോ? ഉണ്ടെങ്കിൽ അത് എനിക്ക് അല്ലെ? ഞാനും rabbum ആയുള്ള കാര്യം എന്തിനാ മറ്റുള്ളവർ ബേജാറാവുന്നത്? അതിനു അർത്ഥം എന്താ? പിന്നെ എന്റെ നിയ്യത്ത് എനിക്ക് അല്ലെ അറിയൂ പിന്നെ ഇത് കണ്ടു കുറച്ചു പേരെങ്കിലും ഇതുപോലെ സഹായം ചെയ്യാൻ മുന്നോട്ട് വരുന്നത് കൊണ്ട് താങ്കൾക് ബുദ്ധിമുട്ട് വല്ലതും ഉണ്ടോ?
ഇന്നലെ വയനാട് നിന്നും മസ്സന ഗുഡി ലൂടെ ഊട്ടികു് പോയി എന്തോ യത്രയിലൊക്കെ സിലുവിനെ ഇടക് ഓർമ്മ വന്നേ കൊണ്ടിരുന്നു കോയവത്തൂർ പോകാൻ കൈയിഞ്ഞില്ല യാത്ര ക്ഷീണം കൊണ്ട്
നാട്ടുകാർ കാണാൻ വേണ്ടി തന്നെ ആണ് video ഇടുന്നത് ഇതിൽ ആർക്കാ ഞാൻ നഷ്ടം വരുത്തുന്നത്? താങ്കൾക് വല്ല നഷ്ടം സംഭവിക്കുന്നുണ്ടോ? അതോ ഇത് കണ്ടു ആരെങ്കിലും കൊടുക്കുന്നത് ആണോ താങ്കൾക് നഷ്ടം?
എൻ്റെ വീടിൻ്റെ അടുത്തുതറ്റുട്ടി ഇനി 5ാം ക്ലാസിലേക്കാണ് സ്കൂളിൽ ചേർക്കാൻ പോലും പൈസയില്ല എന്ത് പറഞ്ഞു ചേർത്തിട്ടില്ല ഇന്ന് 30ാം തിയതിയായി കുട്ടി ആറ്റെ വിശ മിച്ചിരിക്കുയാണ്
സിലു എന്റെ ചെറിയ മോൾ വീഡിയോ കണ്ടു അവളുടെ കാശി കുടുക്കയിലെ പൈസ കൊണ്ട് ഇങ്ങനെ ചെയ്യും എന്ന് പറഞ്ഞു 🥰🥰🥰🥰താങ്ക്സ് സിലു
അൽഹംദുലില്ലാഹ് 🫂നല്ല സമൂഹത്തിനെ വാർത്തെടുക്കാം ആ മോൾക്ക് എന്റെ ചക്കര ഉമ്മ 😘പടച്ചോൻ നിങ്ങൾക് ബർകത് നൽകട്ടെ ❤️
ആമീൻ
Pleas wtup no
Silutha തെറ്റായി എടുക്കില്ലെങ്കിൽ ഒരു കാര്യം ചോദിക്കട്ടെ. എന്നെയും സഹായിക്കാമോ. എനിക്ക് മൂന്നു മക്കൾ 2പേര് പഠിക്കുന്നു വാടകക്കാണ് താമസം hus ഡ്രൈവർ ആണ് ഇപ്പോൾ മക്കളുടെ ഒരു കാര്യവും ചെയ്തു കൊടുക്കാൻ പറ്റാത്ത സാഹചര്യം ആണ് യൂണിഫോം പോലും എടുത്തിട്ടില്ല. ഉമ്മിച്ചി ക്യാൻസർ ഓപ്പറേഷൻ കഴിഞ്ഞു icu vil ആണ്. മക്കൾക്കു സ്കൂളിൽ പോകാനുള്ള സഹായം ചെയ്യാൻ പറ്റിയാൽ വലിയ സഹായം ആയിരുന്നു. ഇതാനേ അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ എന്നും റബ്ബിന്റെ അനുഗ്രഹം ഉണ്ടാവും
❤❤❤❤❤❤❤❤❤❤😢i❤
എനിക്കും ഇങ്ങനൊക്കെ ചെയ്യാൻ ഒരുപാട് ആഗ്രഹം ഉള്ള ആളാണ് എന്നാൽ അന്നന്നു കഴിഞ്ഞു പോകാനും കഷ്ട്ടപെടുന്നു 🙏🏻🙏🏻
👍🤲👍🤲
Hallo itha ande husband inde friendinte kuttikal kkan edupole book set kitto.. 2 kuttikal und joli und. Onninum tikayilla kadam und pillerkk books vangan pattitilla.... Please help
Hello ഈ ബോക്സ് എവിടെ നിന്നാ വാങ്ങിയത്
rana kuttiye tiffin odthe buy chedad parayuwa?
Itha angane mole thottil kalikaan videruth kazuthil kudungi pogum plzzz
Ee. Videokanumpol.. Valare..santhosham..ente.lifil
Njan. Kanunna. Swapnam. Ningalepole. Mattullavare. Kandarinju. Helpcheyyan. Allahu. Vidhi. Nalkatte
ആമീൻ ❤️🫂
Nammal onn koduthal padachon pathiratti barkath avark kodukkum.itthak orupad kashinu budhimuttundayittum athinidayil inganeyokke cheyyunnath vedeoyil kanichal mattullavark inganeyokke cheyyan thonnum ❤.kure aalkark kodukkan kazhinjillenkilum avanavane kond cheyyan pattunnath cheyyuka.njan makkalk perunnalinu dressedukkumbazhum school thurakkumbazhum ingane cheyyarund.
മാഷാ allaah🫂
Aa bag siluthakk vendiyanennu manasilaayi. Athanu renakutti paranjath chilavinte kaaryam. 😍. Njan kandu pidichu
ഞാനും ഇങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്ന ആളാണ്... എന്നെക്കൊണ്ട് ആവുന്ന പോലെ ഓരോ കാര്യങ്ങൾ ചെയ്യാറുമുണ്ട്... അള്ളാഹു ബർകത് തരട്ടെ 🥰
Hi വീഡിയോ ഇപ്പൊ ആണ് കണ്ടത് എന്റെ കസിൻ ഉണ്ട് അവര് വാടക വീട്ടിൽ ആണ് 3 പെൺ കുട്ടികൾ ആണ് ഉപ്പാക്ക് കാലിന്റെ ഓപറേഷൻ കഴിഞ്ഞു കിടക്ക plz help
മാഷാഅല്ലാഹ് 😍ഇനിയും കൊടുക്കാൻ സാധിക്കട്ടെ 🤲
siluthaa...ഞാനും same tiffin box വാങ്ങി..ഇഷ്ടായി..bt kittil കൊള്ളുന്നില്ല..😢ഈ tiffin side ആയി വെക്കാതെ നേരെ വെക്കാൻ പറ്റുന്ന kit ariyoo
Kandit vallatha oru santhosham, nammade kashtapad nokkanum kannaum allila karuthunna pala alukalkk ithe pole ulla ningalk vallatha oru reapect aanu
Ithaa lunch box recipes ഇനിയും cheyane
Njaan instail msg ayachittnd nte makkalkkum vaaghi tharuo please itha onn msg nokkane please
ഇനിയും ഒരുപാട് നല്ല കാരിയങ്ങള് ചെയ്യാൻ ithak പടച്ചോൻ ആഫിയത്തും ബർകതും നൽകട്ടെ 🤲🏻🤲🏻
ആമീൻ 😘❤️🫂
Maashallah ❤️നല്ല മക്കൾ 😍ഉമ്മടെ പ്രവർത്തി കണ്ടു വളരുന്ന മക്കൾ ❤️😍😍😍😍😍
ഇത് കാണുമ്പോൾ സന്ദോഷം കൊണ്ട് കണ്ണ് നിറഞ്ഞു.... ഈൗ ടൈമിൽ ഒരുപാട് കഷ്ടപ്പെടുന്ന രക്ഷിതാക്കൾ ഉണ്ട് അവർക്കു ഒരു സഹായം ആയല്ലോ....❤
Aa blue kalarilulla bag aarkullatha
Ranakku പ്ലസ് വൺ എവിടെ ആണ് അഡ്മിഷൻ എടുക്കുന്നത്..സയൻസ്, or, കൊമേഴ്സ് ആണോ
ഞാൻ ഒരു യൂട്യൂബർ ആണ് എനിക്കി കാശ് കിട്ടിയിട്ടില്ല subscrib watch കുറവാണ്. എനിക്കി എപ്പലേലും ഇന്ഷാ അല്ലഹ് പൈസ കിട്ടിയാൽ ഇടുപോലെ ചെയ്യണം ണ്ട് ചെറിയ രീതിയിൽ എഗിലും. സിലുത്തണ്ടേ ലെവലിൽ എത്തിയാൽ ഇതുപോലെ ചെയ്യണം ഇന്ഷാ അല്ലഹ്
Ita ente makalk tarumo 2 makel padikunud aver ipolum book onnum vangila hus kooli pani annu
എന്നെയും സഹായിക്കാമോ
Ente veettinte aduthu oru pavapette family und avar Onnu vangittilla avark oralk kodukkoo
അഞ്ചാമത്തെ bag ഇത്താടെ അല്ലേ. I think you are going to study 😊
Enik ente molk bag vaghannam ayirunu mazha ayathu kond husband nu job illa😢 pavam 1st time ann school il pokunnath pre kg ann ini korach divasam kude ullu school thurakan njhan ini egha vaghi kodukontho enta kochinu😢😢😢😢😢
Ningale ee vedeo kanunna aarenkilum help cheyyatte…Aameen 😢
@@aztbyamalzadh9168 ♥️♥️
eda address and enthoke venam enn onn mail cheyamo
@@themommyanalyst bag um water bottle um lunch box Malayalam one line, not math's kolam kolam note , English 4 line
@@VineethaVinu-l8j ok address tharo
Back ground il kanunna steam iorn kurich vidio cheyyo.....pls...........❤
Tour povunna preparation videoyil detail aayi kaanikunund❣️
ഇത്ര വലിയ വാട്ടർബോട്ടിലും ടിഫിൻ ബോക്സും മക്കൾക്ക് ഒരു ഭാരമാവൂലെ
Tifin box eavudnna vangiyathh??
Amazon
Oru pre kg girl childnulla oru school kitt ind. Atyavashyam venda sadhanagal ellam included aanu. Bayankara expectations onnum illatha, Vere nivarthiyonnum illatha athyavashyakar aarenkilum indel, address there. Mail id venemkil ente channel description nokiyal mathi.
Ithokke areyum ariyikenda avshyam illa. Thaa
Assalamualaikum. Silu molude thottil kali sredikkane kurugiyal kuttikku parayan pattilla
👍😘
Silutha...
Itha padikkan povunndo 😊
Ithaakku ano bag vangichurikkunne😊😊
😄😄♥️
Aano 😊
Ithha ende makkalk bag illa theraan kayvo ende barthav dayalis patient aan 7 year aayi 😭😭
Thottilil kalikkumbo shradhikkaneee....ath kazuthil chuttan sadhyathayund❤
Silunu Allahu arogyavum afiyathum tharatte ❤❤
Ningalkku Malappuram family vlog Shereena avarkku randu padikkunna penkuttikal avaru ippo veedum vakkunnunde ningalkku pattumenkil aah kuttikallu books ayachu kodukkaan pattumo avarkku sahayam chodikkunnadil madi ulla aalanu athaanu plz
Maashallah 🥳Alhamdulillah 😍😍😍😍😍😍ആ ഉപ്പാടെ മോളല്ലേ ❤️❤️😍😍അതിന്റെ ഗുണം ഇല്ലാതിരിക്കുമോ
കുറച്ച് മുമ്പ് ഒരു താത്ത ഒരു bkry ബിസ്നസ്സ് തുടങ്ങിയിരുന്നില്ലേ അത് എന്തായി
ഒരു കളർ ബൂക്ക് അല്ലെന്ക്കിൽ മെഴുക് കളർ കൂടി വെക്കാമായിരുന്നു
ലഞ്ച് ബോക്സ് ഓൺലൈൻ നിന്ന് വാങ്ങിയതാണോ ഇത്താ
Ranade bag eth onlininna vagi athinte rate ethre
Itha enik cheyyam agrahm ind but kayyil paisa illaa😐
Ningalude veediyo ennum kanunnu njanippo korcha prayasattila yenikkum shaikkumo
Hi സിലു ഈ ഇടെ അയ് വല്ലാതെ ക്ഷീണിച് പോലെ തോന്നുന്നു കന്നൊക്കെ എന്തോ പോലെ ഹെൽത് ശ്രദികുക പ്ലീസ് മക്കൾക്കു നിങ്ങളല്ലേ ഉള്ളു
Kuttiye angane joligayil aadaan vidaruth apagadam undavum... Palarthum pattitund shraddikkanam
Hayan Masha Allah nalla bundi und ad kond aan aa cube ad athrem petten solve aakan patunnad ma sha Allah
Ithaa njangaleyum ഒന്ന് സഹായിക്കുമോ പ്ലീസ്
🤲👌👍🥰Alhamdullillah alhamdullillah alhamdullillah masha.allah..itta Allahuve ittakum kudppattinum kayirum parkattum kodknam allahuve Agirattilke ille mudale kuttane itta ithello ithe pole ille manas allahu ellvarkum nnalgatte ..paryunnave paryatte itta cheyunne ikariyam kande santhosam konde kane nirnje poi sherikum nnamlke duanikyavile jeevitham alal agirattilke ille mudql kuttane itta cheyunne
ആമീൻ 😘thank u dear♥️
Njn oru divasam kadayil poyirunnu ikkayodu samsarichirunnu. Appol ikka paranjirunnu note book vangikkan varanamennum paranjirunnu
ഇത്താടെ മനസ്സ്.100%👌👌👌👌👌. എന്നും ഇങ്ങനെ സഹായിക്കാൻ കഴിയട്ടെ 👍👌💖💙❤
Exosoftnte ukg book undo
Lunchbox evidenna vaagiyathe
ഞങ്ങൾ ഇതുവരെ ഒന്നും വാങ്ങിച്ചില്ല വാപ്പാക്ക് വയ്യാത്തത് കാരണം ജോലിക്ക് പോന്നില്ല
Ende kuttikalkk tharo
Nan inn 2 costemersine kond poyi 1700 n vanghi
Enikkum varanam ente thathayum randu pennkuttikalum ippo swandam veettilanu. Avarkkum randuperkkum venam
Tifin evide ninnan kitunnath njan shopil ellam noki kitilla
Online Amazon,flip kart
മാഷാ അല്ലാഹ്, ഉയരങ്ങളിൽ എതട്ടെ. ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
നാനും പോയി എടുത്തിരുന്നു ഇക്കയോട് ചോദിച്ച് എന്റെ അനിഷണം പറഞ്ഞോ 😍 ഇന്നും ഇന്നലേയും പോയിരുന്നു 👍🏻👍🏻നന്നായി വരട്ടെ 🥰
Tifin box eviduna
മാഷാ അല്ലാഹ് 👍🏻
ഇത് ഒരുപാട് പേർക്ക് പ്രചോദനം ആവട്ടെ 🤲🏻❤
Molu thittil kalikkunnad shraddhikknm .
എനിക്കും നല്ല ആഗ്രഹമാണ് ഇത്ത ഇങ്ങനൊക്കെ ചെയ്യാൻ കയ്യിൽ കാശും ഇല്ല ജോലിയും ഇല്ല
മാഷാ അല്ലാഹ് ഇനിയും...... ഒരു ബാട് ഉയരങ്ങളിൽ എത്തട്ടെ
Endhinado cheyyunnad nalale ariyikunnad
ഞാൻ അറിയിക്കുന്നത് കൊണ്ട് ആർകെങ്കിലും endhenkilum നഷ്ടം സംഭവിക്കുന്നുണ്ടോ? ഓർത്തു നോക്കു ഉണ്ടോ? ഉണ്ടെങ്കിൽ അത് എനിക്ക് അല്ലെ? ഞാനും rabbum ആയുള്ള കാര്യം എന്തിനാ മറ്റുള്ളവർ ബേജാറാവുന്നത്?
അതിനു അർത്ഥം എന്താ?
പിന്നെ എന്റെ നിയ്യത്ത് എനിക്ക് അല്ലെ അറിയൂ
പിന്നെ ഇത് കണ്ടു കുറച്ചു പേരെങ്കിലും ഇതുപോലെ സഹായം ചെയ്യാൻ മുന്നോട്ട് വരുന്നത് കൊണ്ട് താങ്കൾക് ബുദ്ധിമുട്ട് വല്ലതും ഉണ്ടോ?
Kuttine angane thotti valich pidikkalle nenjath budhimutt ndavum shwasam valikkan bhudhimuttavum pavam😊
Itha ente mklkum thro..onum vangiytila
എന്നെയും സഹായിക്കാമോ
Thottil kayatti vekkane kuttinte kazhuthil kudungum
Enik onn theramo plz😢
Njanum cheyaan agrahikknh😢
എനിക്കും രണ്ട് മക്കളാണ്
ഞാൻ ഡിവേഴ്സ് ആണ്
Mashaallah നല്ല കാര്യം സിലു അർഹത പെട്ടവർക്ക് കിട്ടട്ടെ 👍👍👍🥰🥰
കയ്യിൽ പണമുള്ളവർ ഇങ്ങനെ മറ്റുള്ളവർക്ക് വേണ്ടി എന്തെകിലും ചെയ്താൽ അന്ന് തീരാവുന്നദെ ഒള്ളൂ നമ്മുടെ നാട്ടിലെ ദാരിദ്രം
Hats of to you itha
Ningal Eeth diaper Aahn molk use cheyyunnath onn parayuo review
masha allah iniyum koodudal kodukkan kayiyatte
ഇന്നലെ വയനാട് നിന്നും മസ്സന ഗുഡി ലൂടെ ഊട്ടികു് പോയി എന്തോ യത്രയിലൊക്കെ സിലുവിനെ ഇടക് ഓർമ്മ വന്നേ കൊണ്ടിരുന്നു കോയവത്തൂർ പോകാൻ കൈയിഞ്ഞില്ല യാത്ര ക്ഷീണം കൊണ്ട്
വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുത് നിങ്ങൾ എന്തിനാ ഇതെല്ലാം അറിയിക്കുന്നത്
നാട്ടുകാർ കാണാൻ വേണ്ടി തന്നെ ആണ് video ഇടുന്നത് ഇതിൽ ആർക്കാ ഞാൻ നഷ്ടം വരുത്തുന്നത്? താങ്കൾക് വല്ല നഷ്ടം സംഭവിക്കുന്നുണ്ടോ? അതോ ഇത് കണ്ടു ആരെങ്കിലും കൊടുക്കുന്നത് ആണോ താങ്കൾക് നഷ്ടം?
Itha iniyum ithilere kodukkan Ithak kayiyatte
എൻ്റെ വീടിൻ്റെ അടുത്തുതറ്റുട്ടി ഇനി 5ാം ക്ലാസിലേക്കാണ് സ്കൂളിൽ ചേർക്കാൻ പോലും പൈസയില്ല എന്ത് പറഞ്ഞു ചേർത്തിട്ടില്ല ഇന്ന് 30ാം തിയതിയായി കുട്ടി ആറ്റെ വിശ മിച്ചിരിക്കുയാണ്
സിലു ഇത്ത എത്ര നല്ല മനസ്സിന്റെ ഉടമയാണ്. എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ്. ഇൻഷാ അള്ളാ എനിക്കും വേണം ഇങ്ങനെയൊക്കെ ചെയ്യാൻ തൗഫീഖ് തരട്ടെ..❤❤❤
ആമീൻ ❤️♥️
Silutha ente makkalkum bagum kudayum vagichutharumo Nan vadakaikanu nilkunnad 2 kuttikalanu ullad. Pls ethaaa
Ende youtube channel success aayi, എനിക്കും ഒരു financial independence വരുമ്പോ ഞാനും ഇങ്ങനെ ചെയ്യും🥰
മക്കളിൽ ഒരാളെ ഹാഫിള് ആക്കൂ... മുൻപ് ഹയാനെ ഹാഫിളാക്കാൻ നോക്കിയതല്ലെ.....
Enikk 4 kuttikalan 3per schoolil pokunnund . njanhal vadakaveettilan. Manjetiyan sthalam. Ente barthav usthadan . njangal onnum vangiyittilla
Siluthaaa.....Makkal ethu school il aanu ponath next year??
Mashallah padachavan nigalk thakkathaya prathifalam tharatte❤ baby thottilil kalikumbol shradikane
എന്റെ മക്കൾ k ഒന്നും ഇല്ല
ഇക്കാക് ശമ്പളം കിട്ടിയിട്ടില്ല
Alhamdulillah.. വൺ മില്ല്യൻ എത്തി കണ്ടപ്പോൾ ഒരുപാട് സന്തോഷം ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിലേക്ക്എത്തട്ടെ❤️
സിലു നമ്മുടെ തെരുവിൽ തന്നെ വ്ലോഗ്ഗ് ചെയുന്ന ഫസില റിയാസ് എന്നൊരു കുട്ടിയുണ്ട്. അവർക്കും ഒരു ഗിഫ്റ്റ് കൊടുത്തൂടെ pavama
Njn inn adhyayita inganoru peru kelkunath. Namuk ariyillada. Nammal ivadethe thirakil athonum kanan ulla time kititila
ഇത് അർഹത പെട്ട കൈകളിൽ തന്നെ എത്തട്ടെ
ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ
ഇത്ത eni ഇണ്ടോ book എന്റെ വീട്ടിൽ 3കുട്ടികൾ ind
ഞമ്മക്ക് തെരുവ് നോട്ട് പുസ്തകം നമുക്കും ബുദ്ധിമുട്ടിലാ
Anik tharumoo 2 makall an vadaka veetill an thamasam😢
ഞാൻ ജോലിക് പോയിട്ടാണ് എന്റെ മക്കളെ നോക്കുന്നത്
നിങ്ങളുടെ നല്ല മനസിന് 👍🏻👍🏻🤲🏻🤲🏻
ഇതു കാണുമ്പോൾ എനിക്കും ആഗ്രഹം ഉണ്ട് എങ്ങനെയൊക്ക ചെയ്യണമെന്ന്. ഇൻശാഅല്ലാഹ് എല്ലാം നടക്കും 🤲🏻. സിലു ദാനം വിപത്തിനെ തടയും.
അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം
Ee vedio kand orupaad കുളിർമ vannark undo
🥰
Und ❤
❤
സിലുത നിങ്ങൾക്ക് ഇനിയും ഒരു പാട് പേർക്ക് തണലാവാൻ പറ്റട്ടെ 😊