ഇത് ഞാൻ തന്നെ... ഒരു സാധനം മറന്നു പോയാൽ... വന്ന വഴി പോയി വന്നാലേ ഓർമ വരൂ 🤣🤣ഇങ്ങനെ മതി കേൾക്കാനും കാണാനും നല്ല രസമാ.... Silu... Pin ചെയ്യാമോ 🤪... ഇവിടെ 2 പേരുള്ളു.. അവരെ രാവിലെ വിടാൻ ഉള്ള എന്റെ തത്രപ്പാട്... 🥴 aa സമയത്താ silu ഇത്രേം പേർക്ക് ഉണ്ടാക്കുന്നെ 👍👍🤲🤲🤲... Le silu : "എന്നെ ട്രോളാൻ ഞാൻ മറ്റാരെയും അനുവദിക്കില്ല "🤪😂😂😂..2 ടിഫിൻ box ready ആക്കുന്ന എന്നോടോ ബാലാ 🤪🤪💖എന്റെ പൊന്നോ അതെ ഡ്രെസ്സിൽ തന്നെ പോകുന്നോ.... ഞാനാണേൽ 😂🤣🤣😇😇😇You are really great dear💖
നേരിട്ട് comment ezhuthaan പറ്റുന്നില്ല.. എന്താ അങ്ങനെ.. പക്ഷെ vediyo ലാസ്റ്റ് നല്ല രസം..❤ എപ്പോളും students life adipoliyaanu. പിന്നെ Silo colegil election ഉണ്ടെങ്കിൽ ദയവായി സജീവ ആയി പോകരുത്. Nuter ആയി nilkkuk. ഇഷ്ടമുള്ളവര്‍ക്ക് വോട്ടു. ചെയ്യാ. Thettum sariyum കണ്ടു പ്രതികരിക്കാന്‍ പോയാല്‍ പിന്നെ nee ആ paartikkaari ആവും.. അങ്ങനത്തെ ഒരു silune kaanaan ishttam ഇല്ല.. All are ur personal... നമ്മടെ അഭിപ്രായം പറഞ്ഞു അത്ര മാത്രം...❤❤
സിലുത്താ. ....ഞാനും 28 ege ഉണ്ട്.....3മക്കലും ഉണ്ട്..... ..ഇപ്പോ nursing student ആണ്.....ഇപ്പോ 5 ഡേ ആയി ക്ലാസ്സിന്ന് പോയിട്ട്....മക്കൾക്ക് mums ആണ്........ ഞാനും സ്വന്തമായി വീട്ടിൽ പണി ഒക്കെ കഴിഞ്ഞാന്ന് പോവാറുള്ളത്....... ആദ്യം ക്ലാസ്സ്സിന്ന് പോയപ്പോ എന്നെയും താത്താ നോക്കെ വിളിച്ചിരുന്നു. ഇപ്പോ അതൊന്നൂല്യ...only bahja. ... ..😅😂.😊😅😅 ....തളർത്താൻ ആയിരം പേര് ചുറ്റുമ്മുണ്ട്........siluthaaye പോലുള്ളവർ ഉള്ളപ്പോ ഞ്ഞാനെന്തിന് തളരണം.......you are my mottivettor. .. role modal. ....❤❤ മക്കൾക്ക് അസുഗം മാറി പെട്ടൊന്ന് കോളേജിൽ പോവാൻ എല്ലാവരും ദുആ ചെയ്യിട്ടോ.....
എന്റെ marriage കഴിഞ്ഞ് പിറ്റേ ദിവസം എന്റെ 17 th birthday ആയിരുന്നു. ഇപ്പൊ 15 വർഷായി. രണ്ട് മക്കളുണ്ട്. TTC,+2,ഇതൊക്കെ പൂർത്തിയാക്കി. ഇപ്പൊ BA ഇംഗ്ലീഷ് third year ആണ്. Distance ആയി ചെയ്യുന്നു. രണ്ട് brothers ഉണ്ടായിരുന്നു. ഒരാൾ ആക്‌സിഡന്റ് ആയി മരിച്ചു. ഇതൊരു shock ആയിരുന്നു. ഇപ്പൊ നിങ്ങളുടെ vedios കാണുമ്പോൾ എനിക്ക് എന്റെ കുടുംബത്തിൽ ഉള്ള പ്രശ്നങ്ങൾ ഒന്നുമല്ല എന്ന് തോന്നുന്നു. ഞാനും ഇതു പോലെ എന്റെ ലക്ഷ്യത്തിലേക്ക് എത്തും. Teacher ലക്ഷ്യം. ഞാൻ നിങ്ങളുടെ വീഡിയോസ് അധികവും കാണാറുണ്ട്. നിങ്ങൾ എന്തായാലും നിങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്തും. നാഥൻ സഹായിക്കട്ടെ 🤲🏻
Video കണ്ടോണ്ടിരിക്കുമ്പോ ഇയാളെക്കുറിച്ച് എനിക്ക് പോലും proud തോന്നുന്നു, അപ്പൊ ആ Reveal Time ൽ എത്രത്തോളം സ്വയം അഭിമാനം തോന്നിയിരിക്കും... Video Length ആയിക്കോട്ടെ കാണാം ട്ടോ എല്ലാ വിധ Support ഉം ഉണ്ടാവും 👍❤️
സിലു... നീ ഭയങ്കര സംഭവം തന്നെ... നിന്നെ ലോകം മുഴുവൻ അറിയപ്പെടും... കുട്ടികൾ, കുക്കിംഗ്, ചാരിറ്റി, പഠനം etc.... എങ്ങനെ ഇതിനെല്ലാം time..... റബ്ബേ! എനിക്ക് ആലോചിക്കാൻ കൂടി വയ്യ...
Vidio ഇങ്ങനെ തന്നെ മതി കണ്ടിരിക്കാൻ നല്ല രസണ്ട്. ആരാ vedio എടുത്തു തരുന്നത്. സിലുന്റെ രാവിലത്തെ ഓട്ടത്തിനൊപ്പം ക്യാമറയും ഓടുന്നു ❤❤ വിദ്യാഭ്യാസം ഉണ്ടായിട്ടും ഒരു profesion ഉണ്ടായിട്ടും ഒന്നിനും പോകാതെ മക്കളെയും husbendineyum നോക്കി വീട്ടിൽ മടിച്ചിരിക്കുന്ന ഞാൻ ☺️
Overnight oats undaki vekoo with fruitsdates and nuts...morning breakfast easy aavum.healthyum aan ...vayar full aavum.vekam kazhikan patum. Rathri undaki vekan eluppavum aan...have it before u go in the morning.❤
എല്ലാറ്റിനും കൂടി എങ്ങനെ time കിട്ടുന്നത്. ഒരു fullday ചെയ്യുന്ന കാര്യങ്ങൾ time ഒന്ന് vedio ചെയ്യോ. ഉണരുന്ന ടൈം മുതൽ ഉള്ളത്. എങ്ങനെ time manage ചെയ്യുന്നു എന്നുള്ളത്
മാഷാ അള്ളാ വീട്ടിലെ ജോലിയും മക്കളെ നോക്കലും തന്നെ ഒന്നിനും ടൈം കിട്ടുന്നില്ല ഇത്ത എങ്ങനെ ഇതൊക്കെ... വീട്ടിലെ ക്ലീനിംഗ് ഒക്കെ എന്ത് ചെയ്യുന്നു. ചെറിയ കുട്ടിയെ പോകുമ്പോൾ എന്ത് ചെയ്യും
Time ariyan 15 minuteso 10 minuteso edavettu edavettu alarm vecha mathi. E kazhinja 2 years njn pgku poyappo morning ellm cheythu vechu 2 sonsneyum schoolil ready akki vttattannu poknnath annrm njn aganrunn cheythath mootha monu 7:45 school bus verum elaya alu pinne entte koode annuverar appo njn agane time set akki alarm veykymayrunnu. Makkalumare enekkan roomil light edam pinne ac and fan off akkam avdem alarm vechu shalym cheyyam aganokke anu njn cheythirunnath. Eppo e year njn breakil annu Bed edukkandannokke karuthi erinnatha next year BEd edukanm inshah allah .Silu ethade video kanumpo oru utube channel thudagandatharunnu ennokke thonnarund and down anel koore koode motivated avarund.
Maashaa allaah....❤❤❤❤ ഇത്താ നിങ്ങൾ ഒരു സംഭവം തന്നെയാട്ടോ...❤❤❤❤️ ഞാൻ നിങ്ങളുടെ വീഡിയോ കാണുമ്പോഴൊക്കെ നിങ്ങളെ വളരെ അത്ഭുതത്തോടെ നോക്കി നിൽക്കാറുണ്ട്....❤❤❤ എങ്ങനെ നിങ്ങൾക്ക് ഇങ്ങനെയൊക്കെ സാധിക്കുന്നു എന്ന് ചിന്തിച്ചു പോവാറുണ്ട്....❤❤❤❤ എത്ര വേണമെങ്കിലും കഠിനാധ്വാനം ചെയ്യാനുള്ള നിങ്ങളുടെ ഈ മനസ്സ് കാണുമ്പോ ശരിക്കും നിങ്ങളോടുള്ള ഇഷ്ട്ടവും ബഹുമാനവുമൊക്കെ കൂടിക്കൂടി വരുന്നു.....🙏🏻🙏🏻🙏🏻❤️❤️❤️🫂🫂🫂🫂😘😘😘 ഇനിയും മുന്നോട്ട് നല്ല രീതിയിൽ ജീവിക്കാൻ പടച്ചവൻ നിങ്ങൾക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ.... 🤲🏻🤲🏻🤲🏻🤲🏻
ഇത്ത പിന്നല്ലേ പണ്ടൊക്കെ എന്റെ വലിമ്മ പറയാറുണ്ടായിരുന്നു ഭക്ഷണത്തിന്റെ പത്രത്തിൽ ഇങ്ങനെ ചട്ടുകം കൊണ്ട് കോട്ടരുത് ന്നു ഉള്ളത് നശിച്ചു പോകുമെന്ന് ഇതിന്റെ യഥാർത്ഥം എനിക്കറിയില്ലാട്ടോ വല്ലിമ്മ മരിച്ചുപോയി ട്ട് 3വർഷം ആയി
Silutha പോളിയാണ്.. നമ്മളൊക്കെ കുക്കിംഗ് ന് കേറിയാൽ ആന കരിമ്പിൻ കാട്ടിൽ കേറിയ പോലെ ആയിരിക്കും...... Dress ൽ ഒക്കെ മൊത്തം അഴുക്ക് ആയിട്ടുണ്ടാകും... ഇതിപ്പോ നല്ല drs ൽ തന്നെ full കുക്കിംഗ് 👍👍👍You are great💖.... Story കേൾക്കാൻ ഇഷ്ടമുള്ളവർ ഒന്ന് support ചെയ്യണേ 💖
ഇങ്ങനെ വീഡിയോ ഇട്ടാൽ മതി കാരണം മുൻപ് ഇത്താടെ വീഡിയോകൾ കണ്ടാൽ ഞാൻ കുറച്ചു ഭാഗം മാത്രം കാണും എന്ന് വീടുകൾ ഒന്നും കാണാറില്ലായിരുന്നു പക്ഷേ ഞാൻ ഇതോടെ രണ്ട് വീഡിയോ ഫുൾ ആയിട്ട് കണ്ടു സത്യം പറഞ്ഞാൽ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു കാരണം ഇത് പറഞ്ഞപോലെ കുട്ടികളായ അതായത് പറഞ്ഞു ഒഴിവുകൾ പറഞ്ഞു ഓരോന്നും ചെയ്യാതെ മാറുന്ന ഒരുപാട് ആളുകളുണ്ട് അതിൽ ഒരാളാണ് ഞാനും എന്തെങ്കിലും ചെയ്യണം എന്ന് വിചാരിക്കും പക്ഷേ ഒന്നും ചെയ്യുന്നില്ല ചെയ്തതൊന്നും മുന്നോട്ട് പോകുന്നത് ഇല്ല പക്ഷേ ഇത്താ പറഞ്ഞപോലെ എനിക്ക് വേണ്ടി 5 വർഷം മാറ്റിവെച്ച് വളരെ ശരിയാണ് 🎉
സിലു നീ എന്നാലും വല്ലാത്തൊരു സംഭവം തന്നെയാട്ടോ... എങ്ങിനെ സാധിക്കുന്നു ഇതെല്ലാം... ഒരു big handsoff daa... നന്നായിട്ടു തന്നെ successfully course cmplt aakkan padachavan anugrahikkatte.... Adv.. Silune കാണാൻ waiting 😍
Ma Sha Allah.....May Allah give you strength to fulfill all your desires....You will dear....your hardwork and dedication will surely see it's results 😘👍🥰
നല്ല തീരുമാനങ്ങൾ... എല്ലാം നല്ല നിലയിൽ പ്രയോജനപ്പെടുത്താനാവട്ടെ... എങ്കിലും, നമ്മൾ ഒരു പ്രൊഫഷണൽ കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ, തീർച്ചയായും ആ course റിലേറ്റ് ചെയ്തുള്ള ജോലി തുടർന്ന് ചെയ്യാൻ ആദ്യം തന്നെ നമ്മൾ തീരുമാനിക്കണം.. കാരണം ഏതോ ഒരു കുട്ടിയുടെ ജീവിതമാർഗമാണ് നമ്മൾ നേടിയ ആ അഡ്മിഷൻ.. ആ സീറ്റ് മറ്റൊരാളുടെ ജീവിതം വഴിമുടക്കി കൊണ്ടാകരുത്.. പറയാൻ കാരണം ഒരുപാട് പേര് ഒരു സർട്ടിഫിക്കേട് സ്വന്തമാക്കാൻ വേണ്ടി. മാത്രം ഇങ്ങനുള്ള പ്രൊഫഷണൽ കോഴ്സ് തിരഞ്ഞെടുക്കുന്നത് കാണാറുണ്ട്.. ഇതിനു മുൻപും സലു പ്രൊഫഷണൽ കോഴ്സ് ചെയ്തു സർട്ടിഫിക്കറ്റ് നേടിയ ഒരാളാണ് എന്നാണ് മനസിലാക്കിയിട്ടുള്ളത്.......just ഒരു അഭിപ്രായം മാത്രം എല്ലാം ഭംഗിയാവട്ടെ.. പ്രാർത്ഥനകൾ..
Mother with daughter attending college both going together hats off for you r family support for you rblawyer degree i think dont waste tím e conc on your studies so better❤❤❤❤❤❤🎉🎉🎉🎉🎉🎉🎉😂😂😂😂😂
Hai Good ellam super anu ketto.ravile break fast makkals undakilee .athu oru video kandittillaa.night enthu food anu undakkunnee .eporum morning time analoo
Adipoli . Enikk oru mon und ukg l pokunnu . Ravile breakfast lunch evening snacks okke set aakki avane class l vidum . Pinne husband work from home aaayond veetil undaakum . Ellaarkkumulla food okke ravile ready aakkanam . Ennitt Psc class n pokunnu . Oru oottam thanne aaaan ippo . Ravile ottum time kittoola . Ingal oru positive feel aaan
@ two wheeler padiknadum oodikunadumoke yathrakaloke elupamakan vendi alle. Upto U. its jst my suggestion 😉. Munnotulla yathrakal elupamakkan idoru stepping stone aakatte ennu wish cheynu 🙌🏼 😊
I really appreciate your hardwork Njan daily vedios kanrullth alla but thumbnail kand full kand nokki well done 👍 good going mashallah ❣️ my dream is also become an law student this vedio is great inspiration to mee lots of love ❤❤❤
ഇത് ഞാൻ തന്നെ... ഒരു സാധനം മറന്നു പോയാൽ... വന്ന വഴി പോയി വന്നാലേ ഓർമ വരൂ 🤣🤣ഇങ്ങനെ മതി കേൾക്കാനും കാണാനും നല്ല രസമാ.... Silu... Pin ചെയ്യാമോ 🤪... ഇവിടെ 2 പേരുള്ളു.. അവരെ രാവിലെ വിടാൻ ഉള്ള എന്റെ തത്രപ്പാട്... 🥴 aa സമയത്താ silu ഇത്രേം പേർക്ക് ഉണ്ടാക്കുന്നെ 👍👍🤲🤲🤲...
Le silu : "എന്നെ ട്രോളാൻ ഞാൻ മറ്റാരെയും അനുവദിക്കില്ല "🤪😂😂😂..2 ടിഫിൻ box ready ആക്കുന്ന എന്നോടോ ബാലാ 🤪🤪💖എന്റെ പൊന്നോ അതെ ഡ്രെസ്സിൽ തന്നെ പോകുന്നോ.... ഞാനാണേൽ 😂🤣🤣😇😇😇You are really great dear💖
Thank u dear😄♥️
💖❤️@@SiluTalksSalha
ഇനിയും ഉയരങ്ങളിൽ ethette enik thathane ഒരുപാട് ishttam an
നേരിട്ട് comment ezhuthaan പറ്റുന്നില്ല..
എന്താ അങ്ങനെ..
പക്ഷെ vediyo ലാസ്റ്റ് നല്ല രസം..❤
എപ്പോളും students life adipoliyaanu.
പിന്നെ Silo colegil election ഉണ്ടെങ്കിൽ ദയവായി സജീവ ആയി പോകരുത്.
Nuter ആയി nilkkuk.
ഇഷ്ടമുള്ളവര്‍ക്ക് വോട്ടു. ചെയ്യാ.
Thettum sariyum കണ്ടു പ്രതികരിക്കാന്‍ പോയാല്‍ പിന്നെ nee ആ paartikkaari ആവും..
അങ്ങനത്തെ ഒരു silune kaanaan ishttam ഇല്ല..
All are ur personal...
നമ്മടെ അഭിപ്രായം പറഞ്ഞു അത്ര മാത്രം...❤❤
❤❤❤❤❤❤
സിലുത്താ. ....ഞാനും 28 ege ഉണ്ട്.....3മക്കലും ഉണ്ട്..... ..ഇപ്പോ nursing student ആണ്.....ഇപ്പോ 5 ഡേ ആയി ക്ലാസ്സിന്ന് പോയിട്ട്....മക്കൾക്ക് mums ആണ്........ ഞാനും സ്വന്തമായി വീട്ടിൽ പണി ഒക്കെ കഴിഞ്ഞാന്ന് പോവാറുള്ളത്.......
ആദ്യം ക്ലാസ്സ്സിന്ന് പോയപ്പോ എന്നെയും താത്താ നോക്കെ വിളിച്ചിരുന്നു. ഇപ്പോ അതൊന്നൂല്യ...only bahja. ...
..😅😂.😊😅😅 ....തളർത്താൻ ആയിരം പേര് ചുറ്റുമ്മുണ്ട്........siluthaaye പോലുള്ളവർ ഉള്ളപ്പോ ഞ്ഞാനെന്തിന് തളരണം.......you are my mottivettor. .. role modal. ....❤❤
മക്കൾക്ക് അസുഗം മാറി പെട്ടൊന്ന് കോളേജിൽ പോവാൻ എല്ലാവരും ദുആ ചെയ്യിട്ടോ.....
Eth nursing ann gnm anno evideann padikunne age limit indo
@bee5963 ege limit illa....ANM , GNM und.....vere courseum und.....
Under ashi hospittal, sudarma scanning centere. ....edavannappara.
College neme -----------Global max.
Ningal padikkunna collage a geekaramundo.cirtificate value undo.onn anyashikoo
@@shabanashihab7683 ys
എന്റെ marriage കഴിഞ്ഞ് പിറ്റേ ദിവസം എന്റെ 17 th birthday ആയിരുന്നു. ഇപ്പൊ 15 വർഷായി. രണ്ട് മക്കളുണ്ട്. TTC,+2,ഇതൊക്കെ പൂർത്തിയാക്കി. ഇപ്പൊ BA ഇംഗ്ലീഷ് third year ആണ്. Distance ആയി ചെയ്യുന്നു. രണ്ട് brothers ഉണ്ടായിരുന്നു. ഒരാൾ ആക്‌സിഡന്റ് ആയി മരിച്ചു. ഇതൊരു shock ആയിരുന്നു. ഇപ്പൊ നിങ്ങളുടെ vedios കാണുമ്പോൾ എനിക്ക് എന്റെ കുടുംബത്തിൽ ഉള്ള പ്രശ്നങ്ങൾ ഒന്നുമല്ല എന്ന് തോന്നുന്നു. ഞാനും ഇതു പോലെ എന്റെ ലക്ഷ്യത്തിലേക്ക് എത്തും. Teacher ലക്ഷ്യം. ഞാൻ നിങ്ങളുടെ വീഡിയോസ് അധികവും കാണാറുണ്ട്. നിങ്ങൾ എന്തായാലും നിങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്തും. നാഥൻ സഹായിക്കട്ടെ 🤲🏻
Same😊
Video കണ്ടോണ്ടിരിക്കുമ്പോ ഇയാളെക്കുറിച്ച് എനിക്ക് പോലും proud തോന്നുന്നു, അപ്പൊ ആ Reveal Time ൽ എത്രത്തോളം സ്വയം അഭിമാനം തോന്നിയിരിക്കും... Video Length ആയിക്കോട്ടെ കാണാം ട്ടോ എല്ലാ വിധ Support ഉം ഉണ്ടാവും 👍❤️
സിലു... നീ ഭയങ്കര സംഭവം തന്നെ... നിന്നെ ലോകം മുഴുവൻ അറിയപ്പെടും... കുട്ടികൾ, കുക്കിംഗ്, ചാരിറ്റി, പഠനം etc.... എങ്ങനെ ഇതിനെല്ലാം time..... റബ്ബേ! എനിക്ക് ആലോചിക്കാൻ കൂടി വയ്യ...
അതിനിടയിൽ യൂട്യൂബ് ചാനൽ🥺 uff sherikum sambavam
Nammal videooyum Kand comment itum vayichum irikkunnond namuk tym illaathath 😂
P un un TV TV@@lhs40
Thanks alot❤️🫂
❤
ഇപ്പോഴത്തെ വീഡിയോ കാണാൻ നല്ലരസണ്ട് സിലു....❤
Vidio ഇങ്ങനെ തന്നെ മതി കണ്ടിരിക്കാൻ നല്ല രസണ്ട്. ആരാ vedio എടുത്തു തരുന്നത്. സിലുന്റെ രാവിലത്തെ ഓട്ടത്തിനൊപ്പം ക്യാമറയും ഓടുന്നു ❤❤
വിദ്യാഭ്യാസം ഉണ്ടായിട്ടും ഒരു profesion ഉണ്ടായിട്ടും ഒന്നിനും പോകാതെ മക്കളെയും husbendineyum നോക്കി വീട്ടിൽ മടിച്ചിരിക്കുന്ന ഞാൻ ☺️
Overnight oats undaki vekoo with fruitsdates and nuts...morning breakfast easy aavum.healthyum aan ...vayar full aavum.vekam kazhikan patum.
Rathri undaki vekan eluppavum aan...have it before u go in the morning.❤
Rabbbee ...silu ninne sammadichu...ithokke kanditt enganeya cheyyunnathenn aalojichitt enikk tension aavunn...engane ithokke nadannu pokunnu...makkalde class....nint class.........sammmadichu...👏 👏 👏 ivde orale paranjayakkan pedunna paad....athum kooduthalum husbandinte support undayittum...
സത്യം പറഞ്ഞാൽ, silutha നെ പോലെ ആവാൻ നല്ല ആഗ്രഹം ഉണ്ട്. Inshaallha♥️
എല്ലാറ്റിനും കൂടി എങ്ങനെ time കിട്ടുന്നത്. ഒരു fullday ചെയ്യുന്ന കാര്യങ്ങൾ time ഒന്ന് vedio ചെയ്യോ. ഉണരുന്ന ടൈം മുതൽ ഉള്ളത്. എങ്ങനെ time manage ചെയ്യുന്നു എന്നുള്ളത്
Enggane itha ellamorumichu oondupokan kayiunnad
Noggaloru sambsvam thanneyan❤️❤️
Masha Allah.ur inspiratoin to others.❤ Keep going.❤
“Damnum sine injuria, injuria sine damnum” law tort. Nighade video kanumbol Enik athoke orma varind subject easy anu onu shradichal mathi
മാഷാ അള്ളാ
വീട്ടിലെ ജോലിയും മക്കളെ നോക്കലും തന്നെ ഒന്നിനും ടൈം കിട്ടുന്നില്ല
ഇത്ത എങ്ങനെ ഇതൊക്കെ...
വീട്ടിലെ ക്ലീനിംഗ് ഒക്കെ എന്ത് ചെയ്യുന്നു.
ചെറിയ കുട്ടിയെ പോകുമ്പോൾ എന്ത് ചെയ്യും
Veettil orale jolikk nirthikkoode itha 🥰
Vaalikum Salam 🥰 mashaallah ❤️ enda parayouga supperayitund video♥️ iniyum ithupole video idanam itha♥️ellam rahathayi varatte❤️ itha padikana kanumbol onne koodi padikan thonnane♥️love you itha♥️♥️❤️💞
എനിക്ക് ഇപ്പേഴത്ത വിഡിയോയാണ് ഇഷ്ട്ടയാത്❤❤
Silu❤❤❤ ninde vedio എന്നും കാണും. കമൻഡ് ഇടാറില്ല എന്നൊള്ളു. നീ നല്ലൊരു വക്കീൽ ആവട്ടെ. ഈ പ്രായത്തിലും പഠിക്കാൻ പറ്റുന്നുണ്ടല്ലോ.
Spot voice 👌🏻👌🏻👌🏻👌🏻😅😅😅engane mathi videos.... Enjoying🥰🥰🥰🥳🥳🥳
വീഡിയോ അടിപൊളിയാണ്❤
എന്ത് പൊങ്ങച്ചമാണോ......😂😂😂😂ഏത് ലോകത്തുള്ളവരാണാ വോ ഈ friends?😂
പിന്നെ 18 വയസ്സ കണ്ടാലും പറയും...
Ippathe video aan ista pedunnedh ninjan ningale veetil ninn samsarikkunnadh poleyund istayi😊
Time ariyan 15 minuteso 10 minuteso edavettu edavettu alarm vecha mathi. E kazhinja 2 years njn pgku poyappo morning ellm cheythu vechu 2 sonsneyum schoolil ready akki vttattannu poknnath annrm njn aganrunn cheythath mootha monu 7:45 school bus verum elaya alu pinne entte koode annuverar appo njn agane time set akki alarm veykymayrunnu. Makkalumare enekkan roomil light edam pinne ac and fan off akkam avdem alarm vechu shalym cheyyam aganokke anu njn cheythirunnath. Eppo e year njn breakil annu Bed edukkandannokke karuthi erinnatha next year BEd edukanm inshah allah .Silu ethade video kanumpo oru utube channel thudagandatharunnu ennokke thonnarund and down anel koore koode motivated avarund.
കൂടെ പടികുന്നെവർ vds കാണില്ലേ 🤔അപ്പോ shilu ആണ് cooking അറിയില്ലേ 🤔
Adenne ipo njanum chindikkunnath
Maashaa allaah....❤❤❤❤
ഇത്താ നിങ്ങൾ ഒരു സംഭവം തന്നെയാട്ടോ...❤❤❤❤️
ഞാൻ നിങ്ങളുടെ വീഡിയോ കാണുമ്പോഴൊക്കെ നിങ്ങളെ വളരെ അത്ഭുതത്തോടെ നോക്കി നിൽക്കാറുണ്ട്....❤❤❤
എങ്ങനെ നിങ്ങൾക്ക് ഇങ്ങനെയൊക്കെ സാധിക്കുന്നു എന്ന് ചിന്തിച്ചു പോവാറുണ്ട്....❤❤❤❤
എത്ര വേണമെങ്കിലും കഠിനാധ്വാനം ചെയ്യാനുള്ള നിങ്ങളുടെ ഈ മനസ്സ് കാണുമ്പോ ശരിക്കും നിങ്ങളോടുള്ള ഇഷ്ട്ടവും ബഹുമാനവുമൊക്കെ കൂടിക്കൂടി വരുന്നു.....🙏🏻🙏🏻🙏🏻❤️❤️❤️🫂🫂🫂🫂😘😘😘
ഇനിയും മുന്നോട്ട് നല്ല രീതിയിൽ ജീവിക്കാൻ പടച്ചവൻ നിങ്ങൾക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ.... 🤲🏻🤲🏻🤲🏻🤲🏻
Appo thatha bhakshanam kodoyi kodukknna kuttyal ingale youtube videos kaanaarille...thathaante umma indakki kodukkunna food aanennu paranjille athondu choichathaa
ഇത്ത പിന്നല്ലേ പണ്ടൊക്കെ എന്റെ വലിമ്മ പറയാറുണ്ടായിരുന്നു ഭക്ഷണത്തിന്റെ പത്രത്തിൽ ഇങ്ങനെ ചട്ടുകം കൊണ്ട് കോട്ടരുത് ന്നു ഉള്ളത് നശിച്ചു പോകുമെന്ന് ഇതിന്റെ യഥാർത്ഥം എനിക്കറിയില്ലാട്ടോ വല്ലിമ്മ മരിച്ചുപോയി ട്ട് 3വർഷം ആയി
Athokkr veruthe aan👍🏻
Njanum kettittund.
ഇന്നലെ എന്റെ അമ്മായിമ്മയും പറഞ്ഞു കൊട്ടല്ലെന്ന് 😂😂
ഒരു കുഴപ്പവും ഇല്ല എങ്ങനെയാണെങ്കിലും വീഡിയോ എല്ലാ ദിവസവും വേണം ❤️🥰👍🏻
Silutha പോളിയാണ്.. നമ്മളൊക്കെ കുക്കിംഗ് ന് കേറിയാൽ ആന കരിമ്പിൻ കാട്ടിൽ കേറിയ പോലെ ആയിരിക്കും...... Dress ൽ ഒക്കെ മൊത്തം അഴുക്ക് ആയിട്ടുണ്ടാകും... ഇതിപ്പോ നല്ല drs ൽ തന്നെ full കുക്കിംഗ് 👍👍👍You are great💖....
Story കേൾക്കാൻ ഇഷ്ടമുള്ളവർ ഒന്ന് support ചെയ്യണേ 💖
ഇത്ത മഫ്ത ഇടുന്ന വീഡിയോ ഒന്ന് കാണിക്കണം ട്ടോ 😍
Rice kuckeril vevichal mathiyalloo..2 visil adichal redy
ഇങ്ങനെ വീഡിയോ ഇട്ടാൽ മതി
കാരണം മുൻപ് ഇത്താടെ വീഡിയോകൾ കണ്ടാൽ ഞാൻ കുറച്ചു ഭാഗം മാത്രം കാണും എന്ന് വീടുകൾ ഒന്നും കാണാറില്ലായിരുന്നു പക്ഷേ ഞാൻ ഇതോടെ രണ്ട് വീഡിയോ ഫുൾ ആയിട്ട് കണ്ടു സത്യം പറഞ്ഞാൽ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു കാരണം ഇത് പറഞ്ഞപോലെ കുട്ടികളായ അതായത് പറഞ്ഞു ഒഴിവുകൾ പറഞ്ഞു ഓരോന്നും ചെയ്യാതെ മാറുന്ന ഒരുപാട് ആളുകളുണ്ട് അതിൽ ഒരാളാണ് ഞാനും എന്തെങ്കിലും ചെയ്യണം എന്ന് വിചാരിക്കും പക്ഷേ ഒന്നും ചെയ്യുന്നില്ല ചെയ്തതൊന്നും മുന്നോട്ട് പോകുന്നത് ഇല്ല പക്ഷേ ഇത്താ പറഞ്ഞപോലെ എനിക്ക് വേണ്ടി 5 വർഷം മാറ്റിവെച്ച് വളരെ ശരിയാണ് 🎉
Cleaning nu vere aaalundo?
സിലു നീ എന്നാലും വല്ലാത്തൊരു സംഭവം തന്നെയാട്ടോ... എങ്ങിനെ സാധിക്കുന്നു ഇതെല്ലാം... ഒരു big handsoff daa... നന്നായിട്ടു തന്നെ successfully course cmplt aakkan padachavan anugrahikkatte.... Adv.. Silune കാണാൻ waiting 😍
siluthaa modulation nte style mariyittindttaa but kettirikkaan nalla rasund kandirikkaan🥰🥰🥰😍😍🤩
Engana dress change cheyth cooking. Ellavarum cookingkazhinjita readyayi pova. Breakfast entha makkalk kodukaru. Lunch boxreceipe okke adipoliyanuto❤
അത് വരെ പോയി തിരിച്ചു വന്നാൽ മറന്നത് എന്താണ് എന്ന് ഓർമ വരുത്തുന്ന പതിവ് ഈ ഉള്ളവൾക്കും ഉണ്ടേ... എന്റെ മാത്രം വട്ടാണെന്ന വിചാരിച്ചത് 🤣
😄😄😂
Enikund...aviden Kure alojikum😢
Collegile kutikal onnum youtube kaanaatha kutikal aano aarum thiricharinnille tv show loke vannitundayirunnallo aarum thiricharinjille
Vedio enganethanne kananum kelkkanumane ishtam. Pinne makkalum husbandum ravile breakfast endane kazhikkunnat
Best wishes Silu Masha Allah !!! super women ❤
❤Thank you so much
സൽഹ അടിപൊളി നിന്നെ സമ്മതിക്കണം നിന്റെ കഠിനപ്രയത്നമാണ് ഇതിനെല്ലാം കാരണം 👍👍
ശോ എന്ത് രസമാണ് കോളേജ് ലൈഫ് ❤️എനിക്ക് കണ്ടിട്ട് കൊതിയാകുന്നു🥰 enjoy dear💛
Ma Sha Allah.....May Allah give you strength to fulfill all your desires....You will dear....your hardwork and dedication will surely see it's results 😘👍🥰
Voice over kodukkatha video kaanan nalland, idhaan rasam❤
❤Salha sherikkum enjoy cheyyunnund allee ee college days
നല്ല തീരുമാനങ്ങൾ... എല്ലാം നല്ല നിലയിൽ പ്രയോജനപ്പെടുത്താനാവട്ടെ...
എങ്കിലും,
നമ്മൾ ഒരു പ്രൊഫഷണൽ കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ, തീർച്ചയായും ആ course റിലേറ്റ് ചെയ്തുള്ള ജോലി തുടർന്ന് ചെയ്യാൻ ആദ്യം തന്നെ നമ്മൾ തീരുമാനിക്കണം.. കാരണം ഏതോ ഒരു കുട്ടിയുടെ ജീവിതമാർഗമാണ് നമ്മൾ നേടിയ ആ അഡ്മിഷൻ.. ആ സീറ്റ് മറ്റൊരാളുടെ ജീവിതം വഴിമുടക്കി കൊണ്ടാകരുത്..
പറയാൻ കാരണം ഒരുപാട് പേര് ഒരു സർട്ടിഫിക്കേട് സ്വന്തമാക്കാൻ വേണ്ടി. മാത്രം ഇങ്ങനുള്ള പ്രൊഫഷണൽ കോഴ്സ് തിരഞ്ഞെടുക്കുന്നത് കാണാറുണ്ട്.. ഇതിനു മുൻപും സലു പ്രൊഫഷണൽ കോഴ്സ് ചെയ്തു സർട്ടിഫിക്കറ്റ് നേടിയ ഒരാളാണ് എന്നാണ് മനസിലാക്കിയിട്ടുള്ളത്.......just ഒരു അഭിപ്രായം മാത്രം
എല്ലാം ഭംഗിയാവട്ടെ.. പ്രാർത്ഥനകൾ..
Clgil pokumbol Cheriya mole aarude koodeya aakkunnath
Adipoli oru pad happy padikkan pookunnadile
ഒരുങ്ങിയിട്ട് കുക്ക് ചെയ്യുമ്പോ പോകാൻ ആകുമ്പോഴേക്കും മുഷിയില്ലേ
ജോലിക്കാരി ഉണ്ടല്ലോ
ഇത്ത വക്കീൽ ആയാലും എല്ലാവരുടെയും സങ്കടം കണ്ടാൽ ഇത്ത ഫ്രീ ആയി വാദിച്ചു കൊടുക്കും ❤😊
Law of Torts valare eluppam aanu 😊.
Plz try to change your dress before going to college because the dress will smell bad kitchen stuffs so try to change
Mashaallah sulune sammatikanam padich nalloru vakkil aavatte 🤲🤲👍❤️
Video length koodunnath സാരമില്ല ഇത്ത. നല്ല രസമുണ്ട് കാണാൻ 😄😄
Mother with daughter attending college both going together hats off for you r family support for you rblawyer degree i think dont waste tím e conc on your studies so better❤❤❤❤❤❤🎉🎉🎉🎉🎉🎉🎉😂😂😂😂😂
Apoo ithatha mrng etha fd ndakkal (pathiri put.or)
Adipoli aayirinnu pinne silune sammadikkanm ithokke kynju padikkunnundallo njn +2kynju ndakkunni vere evdemm etheelaa joli illaa 3makkl nddd enthayalum god bless you ❤
Classile students lacky ann ethant koodey koodiyal motivation kitty averkum nalla strong ayi nikan pattum ❤❤
Lunch ok breakfast ille silu kuttikalum ikkayum ravile enda kazhikka please reply
Assalamualykum silu.....i watch your videos with very excitement....."whoever strives shall succeed" ❤❤❤❤
ഞങ്ങളൊക്കെ കുക്കിംഗ് കഴിഞ്ഞിട്ടാണ് ഡ്രസ്സ് ചേഞ്ച് ചെയ്തു പോകുക കുക്കിംഗ് ചെയ്യുമ്പോൾ വിയർപ്പ് ഉണ്ടാവില്ലേ അതോടെ ക്ലാസിലേക്ക് പോയി
നിങ്ങൾ പോവുമ്പോ മോളെ ആരാ നോക്കാറേ
മാഷാഅല്ലാഹ് 👍👍👍👍
Hi silu igane mathi ithanu adipoly munnate videosne kalum kollam energy koodiyethupole❤
Ningal oru sambhavam thannetoo..enik 3 makkalan..Randal cheruthan.veetille joli kazhiyan thane kure neravum. Pine engan padikan povann chinthikum..nall agrahand..
knife details parayo...evdenna vangiche
ജബ ജബ 😂😂. എനിക്ക് ഇത്തയെ ഭയങ്കര ഇഷ്ട്ടം.👌👌👌♥️♥️🎉🎉🎉🎉.
😂
Masha Allah…silu ippo collegilum star aayi 😂❤❤❤🎉
Silu ആരാണെന്ന് അറിയാത്ത studensoo എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല
ഏ പിന്നെ
TH-cam അങ്ങനെയാണ്. 1 മില്യൺ ഉള്ള പല channels പോലും ചിലപ്പോ നമ്മൾക്ക് അറിയതാതയി ഉണ്ടാകും. എനിക്ക് അങ്ങനെ ഉണ്ടായിട്ടുണ്ട്.
❤❤Iyalu poliyatto❤❤
😅And 😮9😅😅so that 😅
Silunte എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ.❤❤❤❤ ഒരുപാടു ഇഷ്ടം.
10:34 nuggets ovenil 10 seconds vechal ingane pottitherikkilla
Hai
Good ellam super anu ketto.ravile break fast makkals undakilee .athu oru video kandittillaa.night enthu food anu undakkunnee .eporum morning time analoo
സിലു നിങ്ങൾക്ക് കണ്ണു തട്ടാതിരിക്കട്ടെ 🥰നിങ്ങളെ വീഡിയോ കണ്ടാൽ എല്ലാത്തിനും ഒരു എന്നർജിയാണ്
❤️❤️❤️
Adipoli . Enikk oru mon und ukg l pokunnu . Ravile breakfast lunch evening snacks okke set aakki avane class l vidum . Pinne husband work from home aaayond veetil undaakum . Ellaarkkumulla food okke ravile ready aakkanam . Ennitt Psc class n pokunnu . Oru oottam thanne aaaan ippo . Ravile ottum time kittoola . Ingal oru positive feel aaan
breakfast undakkunnath kanarilla.lunchum breakfastum onnu thanne aano
Voice overinekkal sooper 🥰❤️
പഠിക്കണമെന്ന് ആഗ്രഹം ഒക്കെയുണ്ട് പക്ഷേ സിലൂടെ അത്ര ഗഡ്സ് ഇല്ല.... താൻ ഒരു സംഭവമാണ്.... ❤️
Oru glass kazhugiyal dress nanayunna njn ith cooking 😂
😄😄
Itha kitchen items vagan coimbatore il 2,3 D Mart undallo,edha itha best.
ഇക്കാക്ക് ഉള്ള ഫുഡ് എവിടെ. ചെറിയ മോളെ ആരാ നോക്കുന്നെ
Njan munb fashioan designer aayi work cheyumpo njagalude koottathil oru valiya thatha undayirunnu athyavishym age und mutha monk 16 vayass aayirunnu nigale kandapol aaa thathane orma vannuuu...😂😂
Santoor mommy thanne aan❤️
Masha allahhh❤️
ഇതൊക്കെ കാണുമ്പോൾ ഒന്നൂടെ പഠിക്കാൻ പോകാൻ തോന്നുന്നു..... Enjoy ചെയ്യാൻ വേണ്ടി മാത്രം 🥰🥰🥰
Classil poyal balance vittile job aara cheyyunne cleaning pathram kazhuki vekkunnath okke kunjin aara nokunne
Silutha...keep going....am also studying regular like you with 3 kids...May Allah bless us to attain successful life....
Silu.... Enik sathyayittum karachil varunnu... Enik ith pole agraham und... But.. Ee courage enikkilla thonunu.. 3 makkalude umma aan njan
Masha allah 👍🏻👍🏻❤
Kozappalla inkana thanne pokatteee😊😊
ഇയാൾ കില്ലാടിആണുട്ടോ..🥰
Fried rice il cashew kismis coriander leaves onnum idilla
ലാസ്റ്റ് എല്ലാവരെയും സ്വയം പരിചയപ്പെടുത്തിയത് വളരെ നന്നായിരുന്നു ട്ടോ. നല്ല രീതിയിൽ തന്നെ പഠനം മുന്നോട്ടു പോവട്ടെ 🤲🏻❤
Oru two wheeler edutha pore. Ithrem chaakenda aavashyamundo. Ithrem oke kaaryangal cheyyan ariyavunna aalk adu cheyyanano paad
2 wheeler ഉണ്ട്. ഓടിക്കും but ഇത് ലോങ്ങ് ആണ്. 1 hr ട്രാവൽ ചെയ്യാനുണ്ട്. വീട്ടീന്ന് വിടില്ല 😊
@ two wheeler padiknadum oodikunadumoke yathrakaloke elupamakan vendi alle. Upto U. its jst my suggestion 😉. Munnotulla yathrakal elupamakkan idoru stepping stone aakatte ennu wish cheynu 🙌🏼 😊
Hi itha... breakfast entha undakar...ath kanikkalillaloo
👍 video aara edukkunnath
Wow,, I wonder how you are doing all these things together.great thing 😮
Ithaa ingel adipoli aanto ❤ working hard and managing everything , adipoli ayt 5 year complete cheyan patattee 🖤
മിടു മിടു മിടുക്കി😊❤
Masha allah eniyum orupad agrahagal safalamavatea
Kann niranjupoyi. Njanum orupaad struggle cheyunnund. Feel alone. 2 makkal und. 32 years aayi. Kure kaalaaayi padikkunnu❤️
സൂപ്പർitha cheriya kuttine evide aakkal. Oro samayavum waistaakkathe parishramikunnu.
Naathan thunnakkate. Enikum ithupoleyoke avan aagrahamund.
2kuttikalaayitupolum onninum samayam thikayunnilla... Proud of u
I really appreciate your hardwork
Njan daily vedios kanrullth alla but thumbnail kand full kand nokki well done 👍 good going mashallah ❣️ my dream is also become an law student this vedio is great inspiration to mee lots of love ❤❤❤
Silu collage il povumpo mole ammaante adth kondakalaano ? Baaki makkls okk ara ready aki schoolil ayakunath.? Amma inghot varumo