മഞ്ജുവിന്റെ വക ഇതാ;വീട്ടിൽ തയ്യാറാക്കാൻ ഒറിജിനൽ ചിക്കൻ ദം ബിരിയാണി| Manju's Kitchen | Manju Pathrose

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ย. 2024

ความคิดเห็น • 502

  • @SaltandPepperFoodChannel
    @SaltandPepperFoodChannel  3 ปีที่แล้ว +17

    Watch other Manju's Kitchen episodes :
    th-cam.com/video/EvwXtwKjxoM/w-d-xo.html
    th-cam.com/video/sX6pVwqKarE/w-d-xo.html

  • @swarnalathavasudevan3277
    @swarnalathavasudevan3277 3 ปีที่แล้ว +29

    ഈ നെഗറ്റീവ് കമന്റ്‌ ഇടുന്നവർ അറിയാൻ.... വളരെ സന്തോഷത്തോടെ ഒരാൾ പാചകം ചെയ്യുമ്പോൾ ഇങ്ങനെ ആണോ എഴുതേണ്ടത്... അവരോട് മനസ്സിൽ എന്തെങ്കിലും ദേഷ്യം ഉള്ളവർ ദയവായി ചാനൽ കാണാതിരിക്കു...

  • @Raneez_yousuf
    @Raneez_yousuf 3 ปีที่แล้ว +21

    Enikku oru request undu ee bigg boss cmnts idunnnavariodu it’s a request again saying it’s a request .. ee paavathine jeevikkkan vittoodey.!avar avarude kazhivine anusarichu jeevikkunnu she is such a talent person also a good human . Pinne big bossil avar avaraaayi ninnnu . Pinnne aa so called pramukhane support cheyyyathathu avarude vyakthiyhvam. Avar avar aayi ninnu. Pinnne fukru.’elllatilum gossip kaAnunnAvar avarude frustration chardikkkunnu. If you are a adult boy ingade frndne ingade mom ningale poleya kaaanunne. As a son . Ninne kettippidikkumpol ninakkundaakunnna athey feel avan undaakanam. Athu ninte Tholvi. Ninte nalla suhruthu aaanel he will consider she aa ur mom. Age is not a barrier . Chumma oru ladiye degrade cheythittu ninakkonnum kittillla . Ammayum pengalum veetttilulllavar ithinonnum bad cmnts idilla . Five star chef cheyyunna polallla avar veeettil cook cheyyymnnr chilappol mudi undaaakum mudiyo athueduthu maatiyittu kazhokkkanam ennna ente matham enne padippiche. So please aa paavathine updravikkalllu avar jeevichu pokkotte

    • @Sanah-up5rb
      @Sanah-up5rb 2 ปีที่แล้ว

      Valare sathymaya karyam

  • @anurenny9804
    @anurenny9804 3 ปีที่แล้ว +5

    സൂപ്പർ ബിരിയാണി മഞ്ജുച്ചേച്ചി..ഞങ്ങളും ഇതു പോലെയാ വെയ്ക്കുന്നത്.ഒരുപാടു പേര് കൊള്ളില്ല എന്നൊക്കെ കമന്റ് ഇട്ടിട്ടുണ്ട്.കഴിച്ചു നോക്കാതെ എങ്ങനാ ഇവരൊക്കെ കൊള്ളില്ല എന്ന് പറയുന്നത്...എന്തായാലും ബിരിയാണി പൊളിച്ചു 👌👌👌

  • @Raneez_yousuf
    @Raneez_yousuf 3 ปีที่แล้ว +6

    Superb ....yummmy sarvakalaaa valllabha. Paaatttu dance acting coking ... pinne nalla oru vyakthithvam. .. manjummma ishtam🥰🥰🥰

  • @wineyard233
    @wineyard233 3 ปีที่แล้ว +64

    ബിരിയാണി super ,
    ആ മുടി ഒന്ന് tie ചെയ്തിരുന്നെങ്കിൽ എന്ന് ഒത്തിരി വട്ടം ഓർത്തു പോയി 🙆‍♀️🥰

    • @shilpasandeep7384
      @shilpasandeep7384 3 ปีที่แล้ว +1

      th-cam.com/video/WwFbnXZuqVA/w-d-xo.html🙏

    • @amrithajayan6775
      @amrithajayan6775 3 ปีที่แล้ว +1

      Njanum

    • @adhithyanadhi7337
      @adhithyanadhi7337 3 ปีที่แล้ว +1

      @@amrithajayan6775!

    • @rtvc61
      @rtvc61 3 ปีที่แล้ว +6

      എല്ലാരും ചിക്കൻ ഇട്ട് അല്ലെ ബിരിയാണി ഉണ്ടാക്കുന്നത് ഇവൾ മുടി കൂടി ഇട്ട് ആയിരിക്കും ഉണ്ടാക്കുന്നത്

    • @amrithajayan6775
      @amrithajayan6775 3 ปีที่แล้ว +2

      @@rtvc61 aaa chicken venthittupolum undaakiyelaa🤮🤮🤮

  • @momnmeyummy5723
    @momnmeyummy5723 3 ปีที่แล้ว +6

    Super. Whatever .....I like u somuch. Bz u r a great artist....good cook too

  • @USHAKumari-qu1zr
    @USHAKumari-qu1zr 2 ปีที่แล้ว +3

    മഞ്ജുവേ 🥰🥰🥰🥰🥰സുഖമാണോ... മഞ്ജു അടിപൊളി പാചകക്കാര്യ.. സമ്മതിച്ചു... കാണാൻ രസം കഴിക്കാൻ അതിലും രസം പിന്നെ പ്രണയവർണ്ണങ്ങൾ ""അഭിനയം കൊള്ളാം കേട്ടോ... പിന്നെമകൻ ഇപ്പോൾ ഏതു ക്ലാസ്സിലാ,... അവനെ കുഞ്ഞിലേ കണ്ട ഓർമ്മ... മഞ്ജു ഈ ചൂര മീൻ കൊണ്ടുള്ള അച്ചാർ ഉണ്ടാക്കാംമോ.... ഇന്നു കണ്ട ബിരിയാണി വീട്ടിൽ വയ്ക്കുന്നുണ്ട്.... എനിക്ക് മഞ്ജുവിനെ വലിയ ഇഷ്ടമാണ് 😜😜😜😜👌👌👌👌🌹🌹🌹🌹

  • @soneyathomas5500
    @soneyathomas5500 3 ปีที่แล้ว +50

    ദയവു ചെയ്തു അളവ് പറയാതിരിക്കുക.4kg ചിക്കനു 1/2 kg സവോളിയെന്ന് പറഞ്ഞത് വളരെ കുറവാണു. ഇട്ടത് കണ്ടാൽ 3kg കാണും. വിമർശിക്കുകയല്ല മറിച്ച് ഇനിയും തെറ്റുകൾ ആവർത്തിക്കാതിരിക്കുക ok 👍

    • @nasiyathnesi1702
      @nasiyathnesi1702 3 ปีที่แล้ว +4

      അതെ സവാള അരകിലോ അല്ല 🤣

    • @familyforever5222
      @familyforever5222 3 ปีที่แล้ว

      അതെ 😃😃

    • @harikd9566
      @harikd9566 3 ปีที่แล้ว +2

      അതിൽ ചേർക്കുന്ന അളവ് കണ്ട് ചെയ്താ മതി പക്ഷേ വേവിക്കാത്ത ചിക്കനു മുകളിൽ ദം ഇല്ല ചിക്കൻ വെന്ത വെള്ളം എന്തു ചെയ്യും മുകളിൽ നിരത്തിയ ചോറ് പായസമാകും

    • @muhammedadhil.m4342
      @muhammedadhil.m4342 2 ปีที่แล้ว

      Sheriyaaa🤩🤩

  • @renjithrenjn4548
    @renjithrenjn4548 3 ปีที่แล้ว +46

    ഉപ്പ് നോക്കാൻ നക്കി നോക്കിയ ആ കൈകൊണ്ടു ആണ് പലതും വാരി അതിലേക്ക് ഇടുന്നത്..... ബിഗ്‌ബോസിൽ വൃത്തിയുടെ മഹാറാണി ആയി സംസാരിച്ച ലേഡി ആണ്...... വക്കിൽ ഉള്ളത് പ്രവർത്തിയിൽ കൂടി കാണിക്കുക മഞ്ജു പത്രോസ്

    • @mukundankuruvath5152
      @mukundankuruvath5152 3 ปีที่แล้ว +16

      അമ്മമാർ അങ്ങിനെയാണ് രഞ്ജിത്തേ
      ഇതിലൊക്കെ എന്ത് വിമര്ശിക്കാനിരിക്കുന്നു.

    • @renjithrenjn4548
      @renjithrenjn4548 3 ปีที่แล้ว +6

      വീടല്ലല്ലോ ഇത്.....

    • @renjithrenjn4548
      @renjithrenjn4548 3 ปีที่แล้ว +7

      Bb യിൽ പപ്പടം കട്ട് തിന്നിട്ട് ടിഷ്യു ഉപയോഗിച് കിറി തുടച്ചിട്ട് ആ പേപ്പർ അതിനുള്ളിൽ തന്നെ ഇട്ടു അടച്ചുവച്ച ടീം ആണ്.... ഇത്രെയൊക്കെ പ്രതീക്ഷിച്ചാൽ മതി

    • @renjithrenjn4548
      @renjithrenjn4548 3 ปีที่แล้ว +2

      @Sushant Singh Rajput ഡാ ശവം തീനി നീ പറയുമ്പോ നിർത്താൻ നിന്റെ വീട്ടിൽ ഉള്ളവരെ കൊണ്ടുവരണം.... ഞാൻ തെറ്റായിട്ട് ഒന്നും പറഞ്ഞില്ല കണ്ടത് പറഞ്ഞു അതിൽ അസഭ്യമോ ഒന്നും പറഞ്ഞിട്ടില്ല..... ഇനി നിനക്ക് കുരു പൊട്ടിയെങ്കി അത് എന്നേ ബാധിക്കില്ല ഇങ്ങോട്ട് ചൊറിയാൻ നിൽക്കരുത് സൈബർ അറ്റാക്ക് എന്ന് പറഞ്ഞാൽ എന്താണെന്ന് നിനക്ക് അറിയ്യയോ??

    • @renjithrenjn4548
      @renjithrenjn4548 3 ปีที่แล้ว +3

      @Sushant Singh Rajput ആ സൂര്യ യെ വെറുതെ വിട് അതൊരു പാവം ആരെയും വേദനിപ്പിച്ചിട്ടില്ല,....

  • @rajithagopi4289
    @rajithagopi4289 3 ปีที่แล้ว +47

    Biggbossinte peril orupad degrade anubhavichennariyam..show kazinjittum ningalude ee kochu kazivine polum thirichariyatha kure perude vivarakked poruthekk chechi..keep going..biriyani recipie super🥰❤️👍

    • @rajithagopi4289
      @rajithagopi4289 3 ปีที่แล้ว

      @Sushant Singh Rajput ❤️👍

  • @rakhigirish9301
    @rakhigirish9301 3 ปีที่แล้ว +2

    Manju chechy ....super biriyani...njgl enu undakiiii.....superrrrr

    • @arszz7080
      @arszz7080 3 ปีที่แล้ว +1

      ശെരിക്കും🤭

    • @subhashinimg425
      @subhashinimg425 3 ปีที่แล้ว

      ചിക്കൻ വെന്താർന്നോ

  • @anitha4491
    @anitha4491 3 ปีที่แล้ว +8

    ചേച്ചി പ്രോഗ്രാം നന്നായിട്ടുണ്ട് ട്ടോ ഒത്തിരി ഇഷ്ട്ടപെട്ടു.... ബിഗ്ബോസ്സിൽ പോയീന്നു പറഞ്ഞു ആരും മോശക്കരല്ല വായിൽ കോലിട്ടാൽ ആരായാലും പറയും... എന്തായാലും അടിപൊളിയാണ് ചേച്ചി.....😍😍😍😍😍😍☺️☺️☺️

    • @lissiantony5088
      @lissiantony5088 3 ปีที่แล้ว +3

      evallannu kollittathu😈

    • @ponnammageorge2598
      @ponnammageorge2598 3 ปีที่แล้ว

      Yenta manju aluminiyam patharsthil steel thaviyitta ellakkalla . Yella aluminiyamyum ulliil chellum. Very bad

    • @ponnammageorge2598
      @ponnammageorge2598 3 ปีที่แล้ว

      Pathrose chettan entheya

  • @chandrachoodannair5652
    @chandrachoodannair5652 3 ปีที่แล้ว +10

    നല്ല രീതിയിൽ ദംബിരിയാണി ഉണ്ടാക്കി കാണിച്ചതിന് നന്ദി. ഇനിയും തുടരുക. സീരിയലുകൾ ഞാൻ കാണാറുണ്ട്

  • @Tetratree
    @Tetratree 3 ปีที่แล้ว +11

    My question is if u already cooked rice and keep on top of uncooked meat will that rice go like payasam ? Or does the meat get properly cooked in 20mintues ?

    • @abhinavabhinav5910
      @abhinavabhinav5910 3 ปีที่แล้ว

      Certainly...I too thought the same...

    • @samiyasakeer8148
      @samiyasakeer8148 2 ปีที่แล้ว +4

      U r mistaken, she added sella basumathi rice, like mandi rice, that will half cooked and then cook with chicken. That's meals make a miracle, complete perfect smell and taste absorb that rice and that is delicious 🤤..... 👍u may need more experiences and should test other rice items❤️🔥

  • @valerinelewis5971
    @valerinelewis5971 3 ปีที่แล้ว +7

    Very rightly said Manju it's very difficult to get a good biriyani from restaurants.

  • @preethytd9923
    @preethytd9923 3 ปีที่แล้ว +14

    Manju when u cook rice add little fried onion coriander leaf mint leaf and rose water also .and make the chicken curry and make biriyani .

  • @abdumajeed6773
    @abdumajeed6773 3 ปีที่แล้ว +2

    Sooperatto chechi negative comnt mind chyyandda tto chilar aganeya nallath parayan ithiri bhudhimuttavum avark iniyum unddakkanam tto chechi ☺😊😍😍😍😍

  • @sumihashim6000
    @sumihashim6000 3 ปีที่แล้ว +16

    മല്ലിപൊടി ഇത്രയും വേണ്ടകൂടുതൽ ആണ്. പേരിനു മാത്രം മല്ലി മതി

  • @kannurkaranchangayi8883
    @kannurkaranchangayi8883 3 ปีที่แล้ว +10

    അരി ഒട്ടി പിടിക്കാതിരിക്കാൻ ചെറു നാരങ്ങ പിഴിഞ്ഞ് വെള്ളത്തിൽ ചേർക്കണം

    • @muhammedashkar.a8471
      @muhammedashkar.a8471 3 ปีที่แล้ว +1

      Nirbandhamilla. Open cook cheythaal angane ottippidikkilla. Anubhavam und

  • @sreevidyam.p.2375
    @sreevidyam.p.2375 3 ปีที่แล้ว +8

    Manju Chechi polichu.... 👌👌❤

  • @rafeeqnilambur6925
    @rafeeqnilambur6925 3 ปีที่แล้ว +2

    ഞങ്ങൾ മസാല കൂട്ടുന്നത് വേവിച്ചിട്ടു അല്ല ഏല്ലാം ചിക്കൻ അടക്കം എല്ലാം mix ചെയ്തു തിളപ്പിച്ച്‌ എടുത്ത അരി അതിന്ടെ മുകളിൽ ഇട്ടു അടുപ്പിൽ വെക്കും... ദം വെക്കും

    • @radhikaanoop215
      @radhikaanoop215 2 ปีที่แล้ว +1

      Oro sthalath oro pole.. Njangal chicken fry cheythit ane masala undakka.. Ennit ari seperate vevikkum.. Ennit mix akkum..

  • @TheRiya2007
    @TheRiya2007 3 ปีที่แล้ว +11

    Chicken cooked avumo..or rice must be overcooked ?

  • @ummukulsupk1499
    @ummukulsupk1499 2 ปีที่แล้ว

    Super chechi biriyani. Undamkunnthu kanan orupad rasam. 🤓🤓

  • @hajarapunathil2270
    @hajarapunathil2270 2 ปีที่แล้ว

    സൂപ്പർ എനിക്കും ഇതുപോലെ ഉണ്ടാക്കണം

  • @jaimonjoseph5470
    @jaimonjoseph5470 3 ปีที่แล้ว +5

    Savalayil oru chaaku uppo?adhyam mudi kettivachitt fd undakan manju padikanam,sari,mudi kurachu vurthiyil undakanam🤤👍

  • @athirasoman6557
    @athirasoman6557 3 ปีที่แล้ว +6

    Eshtaamillathavar anthinu kananam...Just ignore it... allathe anthinum kuttam parayan alle pattuuuu.. Kashttam

  • @sneha-sr8sr
    @sneha-sr8sr 3 ปีที่แล้ว

    Nannyi explain chythu.. Gd wrk

  • @aswithamariamandrews1330
    @aswithamariamandrews1330 2 ปีที่แล้ว

    Tried it...
    Really superb 😍😋

  • @naturekid1358
    @naturekid1358 3 ปีที่แล้ว +7

    Manju ഇഷ്ടം അന്നും ഇന്നും എന്നും....

  • @devinaraghavan9111
    @devinaraghavan9111 3 ปีที่แล้ว

    Manju....Chicken Piddi recipe unnu chaidhu kaanikku....plzzz..🙏

  • @vimodmohanan
    @vimodmohanan 2 ปีที่แล้ว

    Manju chechi varthanam kettal ariyam chechi yithile pazhatti thelija confidence kananude , chechi poli anu 🤗

  • @rafeeqnilambur6925
    @rafeeqnilambur6925 3 ปีที่แล้ว +22

    കണ്ടുകൊണ്ടിരിക്കുകയാണ് ഉള്ളി കൂടുതൽ ആണ് അരക്കിലോ അല്ല അത്

    • @minnupk6748
      @minnupk6748 3 ปีที่แล้ว +1

      അധികം ഉണ്ടാവുമെന്ന് പറഞ്ഞല്ലോ

    • @zeroboyyt5633
      @zeroboyyt5633 3 ปีที่แล้ว

      മല്ലി പൊടി ഇത്ര വേണ്ട

  • @shakirnaduvath
    @shakirnaduvath 3 ปีที่แล้ว +12

    മഞ്ജുചേച്ചി ബിരിയാണി കൊള്ളാം അളിയൻസ് ഷൂട്ടിംഗ് വേഗം തുടങ്ങുമോ 🔥

  • @vedanthmp3599
    @vedanthmp3599 3 ปีที่แล้ว +11

    Chicken dum idumpo vevikuka biriyani adyamayit ane kanunate

    • @kannurkaranchangayi8883
      @kannurkaranchangayi8883 3 ปีที่แล้ว +1

      വേവില്ല ചിക്കൻ എല്ലാത്തനെ ചോറ് വെന്ത് poyi

  • @vivek95pv14
    @vivek95pv14 3 ปีที่แล้ว +1

    Gud work sissy 😘

  • @imnotamoose8391
    @imnotamoose8391 3 ปีที่แล้ว +14

    Manju when you cook please tie your hair and keep it in the back. Please remember that.

    • @sujathapn9440
      @sujathapn9440 3 ปีที่แล้ว

      Super
      Kothiyavunnu

    • @dinimidhun6563
      @dinimidhun6563 3 ปีที่แล้ว +1

      @@sujathapn9440 എന്തൂട്ട്.. തിന്നാൻ കിട്ടാറില്ലേ.. പട്ടിണിയാണോ

  • @rafeenanazer8048
    @rafeenanazer8048 3 ปีที่แล้ว

    Manju chechee super ayitundu very nice.ithu aliyansile ammavante veedanao

  • @miniacharya9271
    @miniacharya9271 3 ปีที่แล้ว +4

    👍super manju superrr. 👍Kure padupettallo !!! Pinne eppo manju kurekoodi sundariyayittund , looking so beautiful !!!❤️❤️

  • @ashanair9912
    @ashanair9912 3 ปีที่แล้ว +7

    Looking very yummy.

  • @sujatharamadas6002
    @sujatharamadas6002 3 ปีที่แล้ว +3

    Super biriyani.. Hv to try it soon.. Tks manju. Ur presentation is also super.

  • @shylajashylaja9126
    @shylajashylaja9126 3 ปีที่แล้ว +4

    അടിപൊളി സൂപ്പർ ബിരിയാണി

  • @faziltk5733
    @faziltk5733 3 ปีที่แล้ว +7

    ചേച്ചി യൂട്യൂബിൽ ഒരുപാട് ദം ബിരിയാണി കളുണ്ട് അതുകണ്ട് ചെയ്യൂ ഇത്രയും മെനക്കെടില്ല ഇത് വല്ലാത്ത ഒരു ബിരിയാണി

  • @shandasamuel2219
    @shandasamuel2219 3 ปีที่แล้ว +4

    മഞ്ജു അളിയൻസ് കാണാൻ കൊതിച്ചു ഇരിക്കുക ആണ്. എന്ന് തുടങ്ങി കാണാൻ പറ്റും. ഇഷ്ടം ആണ് ഇയാളെ. നല്ല കുക്കിംഗ്‌.

  • @shibyalexvaidyan5752
    @shibyalexvaidyan5752 3 ปีที่แล้ว +2

    Manju...rice vevikkunna time il allepam lemon juice add chaithal choru kuzhayathilla

  • @mathewgeorge7391
    @mathewgeorge7391 3 ปีที่แล้ว

    How Chicken will cook...?

  • @kumarvr1695
    @kumarvr1695 2 ปีที่แล้ว

    വീഡിയോ നന്നായിട്ടുണ്ട്. അവതരണത്തിൽ ഒരു ആനി ടച്ച് വരുന്നത് ഒഴിവാക്കണം. ഇടുവാണേ, ഇച്ചിരെ എന്നൊക്ക പറയുമ്പോൾ ഇത് മുഴച്ചു നിൽക്കുന്നുണ്ട്. ബി ജി എം ഒരു മാതിരി സർക്കസ് മ്യൂസിക്ക് പോലുണ്ട്. തീരെ ചേർച്ചയില്ല. ഒരു ഒതുക്കത്തിലൊക്കെ മതി.

  • @prajilkumar7210
    @prajilkumar7210 3 ปีที่แล้ว +1

    Super Manju chechi ❤️

  • @chandrachoodannair5652
    @chandrachoodannair5652 3 ปีที่แล้ว +7

    ഇന്നത്തെ മേക്കപ്പ് വളരെ നന്നായിരിക്കുന്നു. മീൻ കറി തയ്യാറാക്കിയപ്പോൾ മേക്കപ്പ് കൂടുതൽ ആയിരുന്നു

    • @jobinaj2904
      @jobinaj2904 3 ปีที่แล้ว +1

      മേക്കപ്പ്പിനും ഒരു പരിധി ഇല്ലേ 😁😁😁

  • @srinivasanpandurangan1625
    @srinivasanpandurangan1625 2 ปีที่แล้ว

    Lovely cooking

  • @radhikak5439
    @radhikak5439 3 ปีที่แล้ว +3

    Super manju chechi

  • @snvlogs9588
    @snvlogs9588 3 ปีที่แล้ว +8

    ബിരിയാണി ഉണ്ടാക്കാം എന്ന് കരുതി കയറി നോക്കിയതാ കിളി പോയി

  • @kavithavkvk1342
    @kavithavkvk1342 3 ปีที่แล้ว +2

    Woww!! Superr ❤❤

  • @ahsanajebin4692
    @ahsanajebin4692 3 ปีที่แล้ว +3

    Kashtapaad kandit aadhyaayt biriyani undaaka thonunnu...biriyanik real taste kittanenki kayama or jeerakashala rice thanne venam..basmati rice il ath kittilla...try cheyyu..

  • @aswinkrishna3941
    @aswinkrishna3941 3 ปีที่แล้ว

    പൊളിച്ചു ✨️

  • @shijithomas8435
    @shijithomas8435 3 ปีที่แล้ว +1

    Where is this location please reply

  • @prasannalohi9173
    @prasannalohi9173 3 ปีที่แล้ว +1

    Fud undakkumbol mudi ketti vekkanam athanu nattu nadappu

    • @ramarama177
      @ramarama177 3 ปีที่แล้ว

      Chicken. Ve nthIttiI la.

  • @varghesegeorge2733
    @varghesegeorge2733 3 ปีที่แล้ว +5

    No doubt, chicken must not have cooked as required since there is no sufficient water to cook the chicken.

  • @ushakumarik7857
    @ushakumarik7857 ปีที่แล้ว

    മഞ്ജൂസ് എന്റെ സ്വന്തം അനിയത്തീ... പാചകകാരി ... വളരെ ഇഷ്ടം എനിക്ക് തീറ്റ കൊതിച്ചിയാണ് എന്ന് അറിയാം ... കാണാൻ ആഗ്രഹം ഉണ്ട് ... നമ്പർ തരുമോ ... വിളിക്ക യേലും ചെയ്യാലോ ... ശബ്ദം കേൾക്കാലോ...

  • @arunsreenalinam5715
    @arunsreenalinam5715 3 ปีที่แล้ว +10

    മഞ്ചൂച്ചി പൊളിച്ചു. ❤

  • @sindhuj1904
    @sindhuj1904 3 ปีที่แล้ว +11

    ആ മുടി ഒന്ന് കെട്ടിവച്ചാൽ ഉപകാരം ആയിരുന്നു. ആ ചിക്കൻ ശകലം പോലും വെന്തു കാണില്ല.. ഞങ്ങൾ മുടി കിരിച്ചിട്ട് പാചകം ചെയ്യില്ല.

    • @vinuvi3731
      @vinuvi3731 3 ปีที่แล้ว

      Chicken adyam kurachu vevikkanam.
      Ithil vevu valare kuravakum

  • @sarithajayanj5021
    @sarithajayanj5021 3 ปีที่แล้ว +68

    ഭയം ഇവളുടെ മുഖം കാണുമ്പോളാ.. ബിഗ്‌ബോസ്സിലെ മുഖം ഓർമ്മവരുമ്പോ

    • @Sree-fr7sy
      @Sree-fr7sy 3 ปีที่แล้ว +3

      Sathyam....

    • @RS-qg3gk
      @RS-qg3gk 3 ปีที่แล้ว +10

      Pinne enthina kanunnathu? Nigal nalla Sundary aayirikkumalle?

    • @Sree-fr7sy
      @Sree-fr7sy 3 ปีที่แล้ว +4

      @@RS-qg3gk ariyaathe vedio open aayathaanu.....

    • @jinishajini2914
      @jinishajini2914 3 ปีที่แล้ว +1

      സത്യം

    • @deepasridhar997
      @deepasridhar997 3 ปีที่แล้ว

      @@Sree-fr7sy 🤣🤣

  • @lekshmisasi1799
    @lekshmisasi1799 3 ปีที่แล้ว

    Chicken ventho correct pakathinu?

  • @thennal4680
    @thennal4680 3 ปีที่แล้ว +9

    ഇതാണ് ബിരിയാണി.. കാണുമ്പോൾ തന്നെ കൊതിയാവുന്നു

    • @sujasarang6663
      @sujasarang6663 3 ปีที่แล้ว +1

      Chicken vekatha biriyani alle😀

    • @thennal4680
      @thennal4680 3 ปีที่แล้ว +2

      @@sujasarang6663 ഭയങ്കര കണ്ടുപിടിത്തം ആയി. ഇതെങ്ങനെ സാധിക്കുന്നു 😁🤭.

    • @neethubala540
      @neethubala540 3 ปีที่แล้ว +3

      ഇത് ഏതു നാട്ടിലെ ബിരിയാണി ആണ്? 🤔

    • @thennal4680
      @thennal4680 3 ปีที่แล้ว +2

      @@neethubala540 ബിരിയാണി ടെ birth certificate നോക്കൂ 😁

    • @neethubala540
      @neethubala540 3 ปีที่แล้ว +1

      @@thennal4680 അതിന്റെ ആവശ്യം ഇല്ലാ, എന്റെ birth place തലശ്ശേരി ആണ് 😀

  • @shirlytabraham7094
    @shirlytabraham7094 2 ปีที่แล้ว

    Super 💕. kavya pole und

  • @Anu-vi9cp
    @Anu-vi9cp 3 ปีที่แล้ว

    Yummy biriyani and awesome location and manju looking very pretty Ethe evideya e sthalam?

  • @ushanarayanan7382
    @ushanarayanan7382 3 ปีที่แล้ว +14

    Njangal biriyanikku coconut oil upayogikkilla

  • @dhanyaminnu3853
    @dhanyaminnu3853 3 ปีที่แล้ว +1

    Chila anglil ninnu nokkumbol manju chechiye kaavyamadhavane Poleyund❤️

  • @singlelifeisvibe3487
    @singlelifeisvibe3487 3 ปีที่แล้ว +3

    ഈ വീഡിയോ കണ്ട് ഇന്ന് എന്റെ വീട്ടിൽ ഇതാണ് ഉണ്ടാക്കുന്നത്. താക്സ് ചേച്ചി. ഇനിയും ഇത് പോലെത്തെ വീഡിയോ ഇടണം

    • @shaniabu5812
      @shaniabu5812 ปีที่แล้ว

      ഇങ്ങനെ ഉണ്ടാക്കുമ്പോൾ chicken വേവോ??

  • @sreeshk
    @sreeshk 3 ปีที่แล้ว +30

    ചോറു ഇത്രയും വെന്തു കഴിഞ്ഞ് പിന്നെ ദം ഇട്ടാല്‍ പ്രശ്നം അല്ലെ.. ചിക്കൻ വേവ് ആകാൻ ഉള്ള സമയം കൊണ്ട്‌ ചോറു കൂടുതൽ വെന്തു പോകില്ലേ?

  • @ansiraansi5877
    @ansiraansi5877 3 ปีที่แล้ว +55

    എന്റെ പൊന്നോ ബിഗ്‌ ബോസ്

    • @SanjuKs-g5c
      @SanjuKs-g5c 3 ปีที่แล้ว

      😂

    • @naturekid1358
      @naturekid1358 3 ปีที่แล้ว +1

      ആരെങ്കിലും വിളിച്ചോ രുചി കൂട്ടേ

  • @rekhatabraham3003
    @rekhatabraham3003 3 ปีที่แล้ว +1

    What happened to aliyans vs aliyans serial?

  • @priyajayakumar2358
    @priyajayakumar2358 3 ปีที่แล้ว +50

    ഉറപ്പാണ് ചിക്കൻ വെന്തിട്ടുണ്ടാവില്ല 😂😂😂

    • @shilpasandeep7384
      @shilpasandeep7384 3 ปีที่แล้ว

      th-cam.com/video/QAgpIFYTxeU/w-d-xo.html🙏..

    • @priyajayakumar2358
      @priyajayakumar2358 3 ปีที่แล้ว +2

      @Sushant Singh Rajput അത് കുക്കറിൽ ആണെങ്കിൽ 20 മിനിറ്റിൽ വേകും. ഇതെങ്ങനെ ആണെന്ന് മനസ്സിലായോ

    • @kannurkaranchangayi8883
      @kannurkaranchangayi8883 3 ปีที่แล้ว +5

      വേവില്ല ഉറപ്പാ

    • @priyajayakumar2358
      @priyajayakumar2358 3 ปีที่แล้ว +3

      @Sithara Surumi ചിക്കൻ ഏകദേശം മുക്കാൽ വേകായിട്ട് dum ഇട്ടാൽ പൊടിഞ്ഞു പോകില്ല

    • @behappywithme1509
      @behappywithme1509 3 ปีที่แล้ว +5

      Njaninnale ee dish trai chaidu njan crct 20 mint vache ullu dum etilla seel chaidaarnnu 1hors thalavedsna karanam onnurangi aneetapol potichu, kazhichu, chiken nannaayi vendu👌

  • @divyavp4517
    @divyavp4517 3 ปีที่แล้ว +10

    ബിഗ് ബോസ്🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭

  • @sijocjsijocj2991
    @sijocjsijocj2991 3 ปีที่แล้ว +2

    അടിപൊളി 😍

  • @preethaaswani2585
    @preethaaswani2585 3 ปีที่แล้ว +5

    Chicken venthu kanilla... Sure

  • @veenasreeraj143
    @veenasreeraj143 3 ปีที่แล้ว

    Superb

  • @mariyamkwt8467
    @mariyamkwt8467 3 ปีที่แล้ว

    Good

  • @aidhasmom94841
    @aidhasmom94841 3 ปีที่แล้ว +11

    Pacha chicken dham biriyani enik angane anu thonniyath...

  • @Trendsbeads
    @Trendsbeads 3 ปีที่แล้ว +4

    Kilo maripoyi biriyanim mallipodi eduo 🤔?

  • @sharmio
    @sharmio 3 ปีที่แล้ว +9

    മഞ്ജു ജ്ജ് ഞമ്മള മുത്താണ്. നിഷ്കളങ്ക മായ അവതരണം. ❤️❤️❤️❤️🥰😋🤩🤣🤣

  • @jobyvj9176
    @jobyvj9176 3 ปีที่แล้ว +1

    Manjummaaa❤❤❤❤❤❤❤

  • @rafeeqfaizy1233
    @rafeeqfaizy1233 3 ปีที่แล้ว +3

    Sunflower oil nekalum nallath velichannayan

  • @nmullauda
    @nmullauda 2 ปีที่แล้ว

    Manju 👌👌👌😋😍😍😍

  • @user-gu1th5xu7w
    @user-gu1th5xu7w 3 ปีที่แล้ว +1

    Oru.3kilo.savola undu .
    Ara kilo

  • @akhinabalu5542
    @akhinabalu5542 3 ปีที่แล้ว

    I tired this chechi supb.. 😘

  • @sreevidyasreevidyakv3291
    @sreevidyasreevidyakv3291 3 ปีที่แล้ว

    Chechyuday oru aarahikayanu njan. Chechyuday simple make-up enikkishttanu❤️❤️

    • @sreejageorge4959
      @sreejageorge4959 3 ปีที่แล้ว

      ഇതാണോ സിമ്പിൾ മേക്കപ്പ് 😂

  • @kunjachanpullan8494
    @kunjachanpullan8494 3 ปีที่แล้ว +6

    മീൻ കറി ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടമായി

    • @laalisunny1026
      @laalisunny1026 3 ปีที่แล้ว

      Lalettante peru illa karanam meen kodukkam annu pararuthu

  • @jinimkrishna4850
    @jinimkrishna4850 3 ปีที่แล้ว

    Manjuechy yummy 😋😋🥰🥰

  • @jewel.p.s7445
    @jewel.p.s7445 3 ปีที่แล้ว +5

    സൂപ്പർ ഇതാരോ പറഞ്ഞു ചെയ്യിക്കുമ്പോലെ തോന്നുന്നു.

  • @remanimanojram8935
    @remanimanojram8935 3 ปีที่แล้ว

    Kandalthanne ariyam.polichu

  • @prasanthan1281
    @prasanthan1281 3 ปีที่แล้ว

    Care full ur hair and saree u r in front of the gas stove. Use apron and clip ur hair well.

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 ปีที่แล้ว +4

    സിമിചേച്ചിയുടെയും മഞ്ജു ചേച്ചിയുടെയും വീഡിയോ എന്തേ വരാത്തെ.. മിസ്സ്‌ ചെയ്യുന്നു 😥

  • @jinishajini2914
    @jinishajini2914 3 ปีที่แล้ว +11

    അയ്യോ ബിഗ്‌ബോസ് കണ്ടു സൂപ്പർ

    • @Raneez_yousuf
      @Raneez_yousuf 3 ปีที่แล้ว +1

      Big boss 3 kazhinju u can move on bro.

    • @soumyajayan9430
      @soumyajayan9430 3 ปีที่แล้ว

      @Sushant Singh Rajput yes

  • @manjutino1756
    @manjutino1756 3 ปีที่แล้ว

    Supar woowaa

  • @pachavellam261
    @pachavellam261 3 ปีที่แล้ว +20

    മല്ലി പൊടി മുളക് പൊടി idathilla

    • @sujasarang6663
      @sujasarang6663 3 ปีที่แล้ว

      Mallippodi edilla..mulaku podi edarundu

    • @familyforever5222
      @familyforever5222 3 ปีที่แล้ว

      @@sujasarang6663 crct. മല്ലി വേണ്ട. മുളക് podi കുറച്ചു ഇടാറുണ്ട്

    • @raseenachok1828
      @raseenachok1828 3 ปีที่แล้ว

      Nammal mallipodi mulak podi idarillav(Kasaragod)

    • @abhinavabhinav5910
      @abhinavabhinav5910 3 ปีที่แล้ว

      Njangal ithu pole annu undakkaru...kore savala undavum masalki vendi....Malli podi kore idum....mulaku podi oru leshame idollu(Kozhikode)...

  • @radhikak5439
    @radhikak5439 3 ปีที่แล้ว +3

    First

  • @shinigireeshshini7003
    @shinigireeshshini7003 3 ปีที่แล้ว +4

    Wow, കൊതിയാവുന്നു മഞ്ജു 👌😘

  • @sanjaykiran7053
    @sanjaykiran7053 3 ปีที่แล้ว

    eniku eshtapetu pakshe mudi purakotu eduka

  • @jayanair4424
    @jayanair4424 3 ปีที่แล้ว +3

    Nalla biriyani pakshe mudi ketti vachu koode, Manju?

    • @elsammajoseph7974
      @elsammajoseph7974 3 ปีที่แล้ว

      മുടി ഒർജിനൽ അല്ല, അളിയൻ സിലു കാണാറില്ലേ കഴുത്തിന് ഒപ്പം ഒള്ളു മുടി😀😀😀