നാളെ സൂര്യൻ ഉദിച്ചു അസ്തമിക്കും മുമ്പേ 100k subscribers ആവട്ടെ..😇😇 I will always and always say you guys are the best and I will cherish all those moments with you guys 😍😍
ലോകത്തിന്റെ ഏതു ഭാഗത്തു പോയാൽ പറ്റും ഇൗ എനർജി ലെവൽ. തിരുവനന്തപുരം ത് മാത്രം. ആറ്റുകാൽ പൊങ്കാല ഇത്രയും നന്നായി കാണിച്ചു തന്ന bro ക്ക്. ഒരു പ്രവാസിയുടെ salute. Thank you bro.
കോട്ടയം വാ കാർത്തിയേട്ടാ..... പാമ്പാടി രാജന്റെ പുറത്തു ഇരുന്നു intro എടുക്കാനുള്ള സൗകര്യം ഞാൻ ഒരുക്കി തരാം............ കാർത്തിയേട്ടൻ ഉയിർ.... ❤️❤️❤️ #DARE2DREAM
ഇതു കണ്ടപ്പോൾ ഒരുപാട് പഴയകാല ഓർമകൾ വന്നു ഞാൻ പത്തു വർഷം ആയി പൊങ്കാലയ്ക്ക് കൂടിയിട്ടു പുറത്തു ആയതു കൊണ്ട് പറ്റുന്നില്ല ഇങ്ങനെ ഓരു ബ്ലോഗ് ചെയ്തതിൽ ഒരുപാട് സന്തോഷം ഉണ്ട് ബ്രോ......
100 K അതിഗംഭീരമായി പൂർത്തിയായിക്കൊണ്ടിരിക്കുന്ന കാർത്തിക്ക് മച്ചാന് എല്ലാവിധ ആശംസകളും അടുത്തത് 1M ❤ എത്രെയും പെട്ടെന്ന് ആവാൻ പ്രാർഥിക്കുന്നു കാർത്തിക്ക് ബ്രോ അങ്ങനെ വളർന്നു വളർന്നു വരട്ടെ....😚😚😚😚😚😚😚😚😚😚😚😚😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Yanda etta yani njn Tvm vanna ettane Kannan pattuoo .. Yanike Endha arilla Njn ettande videos kandu edit aye. .. Sanju broi video yadaku ettande blog kandiya.. U r awesome... Vere onum paryan ila .kannurkar full support anu ettanu
Karthik, could you please add English captions for videos like these so that we can share it with our friends, to show them how awesome Thiruvananthapuram is!
Valathoru feel aanu bro eth kanumpo....ante first ponkala kazhinja year aayrnu..njn Trivandrum oru course padikuayrnu....ee yr pattiyila... Bt otta vattam ponkala ettapazhe manasu niranju.....
കാർത്തിക് സൂര്യ ആരാണെന്ന് ചോദിച്ച ആ കുട്ടിക്ക് ഇരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ and a special പൊങ്കാല 👊👊👊 എന്റെ ആറ്റുകാൽ അമ്മച്ചീ...... ആറ്റുകാൽ അമ്മേ ഭഗവതി
Pwoli machaneaa ❤️😍
Roshukkaaaa😍
Roshu
Zaibakku, സുഖം ആണോ
4:00 ആദ്യം ആനയുടെ ചെവിയിൽ പഞ്ഞി വെക്കേണ്ടി വരും 😂🤣🤣
Correct
Aflu muteeeeee😘
നിങ്ങൾ ജീവിക്കും ഇത്രയും
👇 വർഷം കൂടി
ന്റെ വഹ ഒരു വർഷം,,,
May be now
like vaangaanulla ororo thanthrppaadukal poyi chathoodeda
Like വെടിക്കാനുള്ള trick.but its very unique.
Ente വക 1year
നാളെ സൂര്യൻ ഉദിച്ചു അസ്തമിക്കും മുമ്പേ 100k subscribers ആവട്ടെ..😇😇
I will always and always say you guys are the best and I will cherish all those moments with you guys 😍😍
Sharkarayanee satyam😀
അതാണ് ശർക്കരയാണെ സത്യം.
Deepthi balakrishnan chechiiiiii polichu
20:11 ini enne kendall mathi.. 🤣😃
Rahul Das 🤔
2020il kanunavar njn mathram ano
Njanum unde 😁
Njanum unde😎
2020 August 4
Njanum und
Ninne njagal angne ottakk aako
Achu looks beautiful in set saree
തിരുവനന്തപുരത്തിന്റെ അഭിമാന മുത്ത്😂😂😂..Tvm kaar evde
TVM ✌️😍💪
@@Nandaaxg tvm💪💪
Gayathri ividunndee ❤️❤️❤️
Tvm💪💪
@@gaya3983 tvm😙
*ഒരു പുഞ്ചിരിയോടെ മാത്രമേ കാർത്തിക്കിന്റെ വീഡിയോ കാണാൻ പറ്റുള്ളൂ* 😊
seriya ... machante video kaanumbol oru relaxation aa
Sathyava ath
😁
yes
Yes
#dare to dream❤❤
വന്ന് വന്ന് യൂട്യൂബിൽ കേറുന്നത് തന്നെ കരിക്കിന്റെയും കാർത്തിക് ബ്രോയുടെയും വീഡിയോസ് കാണാൻ മാത്രമാണ്...... 😎😎😎
Triviante vikaaram aanu attukal pongala 💞💪✌️
neril kaanenda kazhcha thanneaanu ath feeling vere level
അമ്മയെ ഈ എപ്പിസോഡിൽ എങ്കിലും കൂടുതൽ ഉള്പെടുത്താമായിരുന്നു..
ARN you
ആഹാ അച്ചുനെ കാണാൻ നല്ല ഐശ്വര്യം.... ആറ്റുകാൽ പൊങ്കാല.. നൊസ്റ്റു..
ലോകത്തിന്റെ ഏതു ഭാഗത്തു പോയാൽ പറ്റും ഇൗ എനർജി ലെവൽ. തിരുവനന്തപുരം ത് മാത്രം. ആറ്റുകാൽ പൊങ്കാല ഇത്രയും നന്നായി കാണിച്ചു തന്ന bro ക്ക്. ഒരു പ്രവാസിയുടെ salute. Thank you bro.
*Karthik മച്ചാ...* *ഒരു silver play button ന്റെ മണം*
കോട്ടയത്തിന്റെ രാജാവ്വ്. പാമ്പാടി രാജൻ.... നമ്മടെ അപ്പൂസ് ❤️
54k ഉള്ളപ്പോൾ കാണാൻ തുടങ്ങിയതാ.. പിന്നെ full വീഡിയോ കണ്ടു ഇപ്പൊ 100k അടുതായി poli bro .നിന്റെ വീഡിയോ എപ്പോഴും ഒരു പോസിറ്റീവ് എനർജിയാ😃😃
Njan 22 k muthal kannan thudangiyatha muthew
Njan 13k aayappol Kanan thudangiyatha
Njan oru 50k to 60k..
Njn 200 aayappp thodangi...ippo 224aayittund
കോട്ടയം വാ കാർത്തിയേട്ടാ..... പാമ്പാടി രാജന്റെ പുറത്തു ഇരുന്നു intro എടുക്കാനുള്ള സൗകര്യം ഞാൻ ഒരുക്കി തരാം............
കാർത്തിയേട്ടൻ ഉയിർ.... ❤️❤️❤️
#DARE2DREAM
കാര്‍ത്തിക് ബ്രോയുടെ VLOG daily വേണ്ടവര്‍ ആരൊക്കെ ഉണ്ട്.
Karthik surya fans adi👍
ഇതു കണ്ടപ്പോൾ ഒരുപാട് പഴയകാല ഓർമകൾ വന്നു ഞാൻ പത്തു വർഷം ആയി പൊങ്കാലയ്ക്ക് കൂടിയിട്ടു പുറത്തു ആയതു കൊണ്ട് പറ്റുന്നില്ല ഇങ്ങനെ ഓരു ബ്ലോഗ് ചെയ്തതിൽ ഒരുപാട് സന്തോഷം ഉണ്ട് ബ്രോ......
5comment.. ഇനി വീഡിയോ കാണട്ടെ 😍😍😍
100 K അതിഗംഭീരമായി പൂർത്തിയായിക്കൊണ്ടിരിക്കുന്ന കാർത്തിക്ക് മച്ചാന് എല്ലാവിധ ആശംസകളും അടുത്തത് 1M ❤ എത്രെയും പെട്ടെന്ന് ആവാൻ പ്രാർഥിക്കുന്നു കാർത്തിക്ക് ബ്രോ അങ്ങനെ വളർന്നു വളർന്നു വരട്ടെ....😚😚😚😚😚😚😚😚😚😚😚😚😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ഞങ്ങടെ സ്വന്തം രാജൻ. 🤗 കിടു കാർത്തിക് മച്ചാൻ പ്വോളിച്ചു.
Karthik machante presentation reethi ishtamullavar like..
I really feel like my life is just blank..!! The beauty , the emotion,of ur life. keep living this life forever
Pokunna vazhik anayum anapindavum kanich tharam..... karthik you are really a prodigy mahn...
11:54... Achu chechi looking gorgeous...!!
Karthik chetto Oru thanks und kto....jeevithathil ith nerit kananm nnu bhayankara aagrhm und....idukkila njn .....praveena chechide bhasha pwli
Podcast കഴിഞ്ഞ ശേഷം വന്ന suggestion.. അന്ന് കണ്ടിരുന്നു ഈ വ്ലോഗ് 👍
Kandathil vechu ella blogs um veendum Kanan thonumenkilum,ee blogs kanan oru prethyeka ishtam thonnum.manasinu kulirmayekunna ithupole ulla orupadu blogs cheyyan daivam anugrahikkatte.may God bless you......
Achunte smile and kannukal, 👌
Hoooo ethranalayi nattiloru Ulsavam koodiyitu, machante Video kandappo nerittu ulsavathinnu vanna Oru ithu 😍, Hoooo enthoram alkkara 😀😀😀. Polichu.
കണ്ണൻ ബ്രോ പൊങ്കാലക്ക് കൂടെ വന്നില്ലേല്ലും കാർത്തിക്ക് brokk vayyandayappo മാരത്തോൺ പോവണ്ടേ കൂടെ ninnilleee 😊
Achu chechi...super ... 😘😘😘...love you ..😍....karthik chetta...kidu...😘😘
അച്ചു മരണ മാസ്സ് പൊളിച്ചു
Bro njan e idyka video kandu tudagiye....igana oru trivandrum Karan unden arinjila brooo.... power full broooo..... njan subscribe chytit und to.. ....njan ennum powdikonam vazhiya clgil poykondirinat.... namala trivandrum karan oral itrayum famous ayatil bhayankara santosham und........orupad uyaragil etatte🥰🥰🥰🥰
Karthikeee! How nice to see you and friends interact in Thironthoram style! Hope to meet you once when on holidays to Trivandrum. Cheers from Belgium
Inathae vlogilae star deepthi polich muthewwww and ponagala idan varuna ellavrkum nte valiya oru pran am hatsoff guyzzzz
😍😍😍
Nappadeyy മുത്ത് പാമ്പാടി രാജാൻ (അപ്പൂസ് )❤️😍😘😘😘
Video kandu kandu pularcha 4mani aayipoyi... urakkam vare vannilla aniyankuttappiiii karthiiii 😘😘😘😘😘😘😘
Pride of trivandrum !😊
Yanda etta yani njn Tvm vanna ettane Kannan pattuoo .. Yanike Endha arilla Njn ettande videos kandu edit aye. .. Sanju broi video yadaku ettande blog kandiya.. U r awesome... Vere onum paryan ila .kannurkar full support anu ettanu
100K special live undavilleee?😍😎
Amar bro
Edaa hridhikee😍
പ്രശാന്ത് വർമയുടെ സോങ് കേട്ടപ്പോൾ സന്തോഷം തോന്നി.... താളമോടെ ഒരു പാട്ട് പാടി 😍🔥
ആറ്റുകാൽ പൊങ്കാല അത് നമ്മൾക്ക് ഒരു വികാരം ആണ്😘💥❤️
0:43 3:20 pampady rajan njangade nadaya kottayathinteyum pampadiyudeyum muthhhhh😍😍😍
19:09 അമ്മ ഉണ്ടാക്കിയതാണ് അല്ല.. ചേച്ചി ഉണ്ടാക്കിയതാണ്.. 🤣Sujithettan ❤️..
Njan aadyamaya aatukal pongala idanr detail aayi kanune aa thalennu kumbilappam oke undakiyath appol kazhikana choril sharkara banana oke idule
നമ്മുടെ അഭിമാനം ആറ്റുകാൽ പൊങ്കാല 😍😍. സുജിത്ത് ഏട്ടൻ 😍😍😍 അച്ചു എല്ലാരും തകർത്തു 😍😍😍
You r lucky to have such honest chunk friends...they r the reason behind the success of ur channel
.god bless all..
Thrissur pooram ❤🤗💪🐘
Karthik chettante Ella video yum njan kandu theerkukayanu, I am a big fan of you 🥰🥰
Pambadi Rajan uyir.. Appus💝😘❤
GENDER EQUALITY ... pwolichu .... aarelum chodikkan vannal .... avante thalamanda adichu pilarnere...
Karthik, could you please add English captions for videos like these so that we can share it with our friends, to show them how awesome Thiruvananthapuram is!
Chetta thekkan kurushumala theerthadanathinu vellarada varumoo please..........
Hloo Karthik .... Really big fan of u ... Lovely vedios
ആറ്റുകാൽ പൊങ്കാല ഒരുപാട് miss cheuunnu 3 കൊല്ലമായി എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല 😓😓
Way of presentation was superb .....👏👏
Mazhavil manoramayil karthik machane kandittann njan vlog kandath poli machane ✌👍👍👍👍👍👌👌👌
Awesome Broo....happy to see you all..stay happy always😄👍
അച്ചു പൊളിയാൻ അന്യയമാണ് ...ഇഷ്ടം..😍😍💚
Tq😊😊
ശബരിമലയിൽ സ്ത്രീകൾക് കയറാമെങ്കിൽ ആറ്റുകാൽ ആണുങ്ങൾക്കും പൊങ്കാല ഇടാം
NB: ആറ്റുകാൽ അമ്മേ പൊറുക്കണേ
Nere palakkad varu...nalla adipoli kombante mukalil irunn intro edukkan ulla setup und...most welcome
Waiting for 100 k.congts brother.iam a big fan of u
Madly love with you😘😘😘😘😘egal chaliyude king an cute chali...onu kanan patoooo???2021 il kanunavar
'അമ്മ ഉലക്ക എടുക്കുവാ😂😂😂😂
Annaa annan Nilambur pattuthsavam kandittundoo poli aanu njagade swakaarya ahangaaram malappuram kaarude swandam Nilambur
Anyone watching Karthik Surya vlogs again & again 😍
Ethrayum Energy ulla vere Vlog njn kanditilla , Karthik Surya fan. Njanum Oru Trivian aanu bro yenna onnu kanan patuka ,evide poyalum nokkarund bro and team avide undo ennu
പൊളിച്ചു മച്ചാനെ 😍😍
ഇന്ന് 100k അടികൂലോ 😍😍
Hi eataa. eatante samsaram adipoli. Orupadishtanuto. Videos ellam kanarund
100k 👏👏👏
My favorites പാമ്പാടി രാജനും കാർത്തിക് ബ്രോയും ഒരേ ഫ്രെയിമിൽ
കാർത്തിക്കിന്റെ ഇൻട്രൊഡക്ഷൻ ഒരുരക്ഷയുമില്ല 👍നമിച്ചു 😍
Ennathe video ile star... Deepthi chechi... 💪💪💪👌👌👌
😍😍😍
5:58 😂😂😂😂😂😂 bluethooth hang aayi
2021ൽ കാണുന്ന ലെ ഞാൻ... ഇനി എന്നാണേ എന്തോ എങ്ങനെയൊക്കെ ഉത്സവം കൂടാൻ പറ്റുക 🙁🙁...
hehehei its first time iam viewing a vlog in just some secs after upload
Next alappuzha mullackal chirappinu varamo....pwolliiyanu
Deepthy polichu......... 😍😍😍😍
😍😍😍
2021 April 24 kanunna njan
Karthik surya ude video full
Akkugayan guyzzz.
Chummma videos edunnavanmarkku subscribers kooduthal dedicated aaayit work cheyyunna machanu kuravu...
Machane trivandrum vviiidu..
Travelling vlogg aaayal pwliiikkum....
machana😍😍😍😍 fist ni thanna boyisil attukal ponkala edunna polichu mutha😘😘😘😘
Adipowli achu is back
Youtbue മീസ് കാർത്തിക് സൂര്യ 👍👍👍👍👍
Super super...karthiii ......ningal guiness bookil kayruoo...😂😂😂
Adipolii ❤️❤️❤️😘😘😘ini Ella blog um 20 mts Akku brooo etra kandalum maduppu thonnillaaaaa karthik surya blog othiri ishtammm ❤️❤️❤️❤️❤️❤️❤️❤️❤️❤️
ഗജരാജ ലക്ഷണപെരുമാൾ പാമ്പാടി രാജൻ 😍😍❣️
Hii Surya..Nattil illairunnittum, ulsavathinu Vanna oru correct feel.
Thankyou so much. Adipoli vlog.✌️👌
ഇനി ഉള്ള എലാ vlog ഉം 15+ min വേണം എന്നുള്ളവർ like അടി
Valathoru feel aanu bro eth kanumpo....ante first ponkala kazhinja year aayrnu..njn Trivandrum oru course padikuayrnu....ee yr pattiyila... Bt otta vattam ponkala ettapazhe manasu niranju.....
Broo ഞാനും 10,12 ക്ളാസിൽ പഠിക്കുമ്പോൾ പൊങ്കാല ഇട്ടിട്ടുണ്ട് 😍
കാർത്തിക് സൂര്യ ആരാണെന്ന് ചോദിച്ച ആ കുട്ടിക്ക് ഇരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ
and a special പൊങ്കാല
👊👊👊
എന്റെ ആറ്റുകാൽ അമ്മച്ചീ......
ആറ്റുകാൽ അമ്മേ ഭഗവതി
100 K congratzz
100k special intro........🐘🐘🐘aaana ta mandayill erinn chaiyo broo......ellarum like adikk do..karthik bro kaanatt
#oru_katta_fan🤗
Achu set sari pwaliyanu🥰
2020 kanuna njan aarelum vicharicha Corona varumenum.ennalum nte pon aangala Karthik machana katta fan
Achuvinte set saari -polli