Your mom is really really amazing. She is so talented. I was amazed by her trophies and medals. Can somebody highlight this to a TV channel to interview your mom. Everybody should know her achievements. She is awesome. I dont have words .
അത്രയും talented ആയിട്ടുള്ള international athlete നെ കണ്ടിട്ട് കുറച്ചൂടെ exposure കൊടുത്തു present ചെയ്യാമായിരുന്നു... അമ്മുമ്മ നല്ല ആക്റ്റീവും ആയിരുന്നു.. plz do a vlog with that Ammumma..
മടി എല്ലാം മാറ്റി വെച്ച് മലയാളികളെ യൂട്യൂബിലൂടെ entertainment ചെയ്യിപ്പിക്കുന്ന.. തന്റെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും നർമ്മം സന്തോഷം കലർത്തി ആളുകളെ എന്റർ ടൈം മെന്റ് ചെയ്യിപ്പിക്കുന്ന ഞങ്ങളുടെ കാർത്തിക മച്ചാൻ തിരുമ്പി വന്തിട്ടേന്ന് സൊല്ല്... love u muthe..... ♥️♥️♥️♥️🔥
അമ്മുമ്മയക്ക് ഒരു ബിഗ് സല്യൂട്ട്.കാർത്തിക്ക് വഴി ഇങ്ങനെയൊരു അമ്മുമ്മയേ അറിയാന് സാദിച്ചുവല്ലോ😘.thanks കാർത്തിക്ക്. എനിക്ക് തോന്നുന്നത് അമ്മുമ്മ ഇനി കുറച്ചു വൈറൽ അവുമെന്നാ തോന്നുന്നത്
ടാറ്റൂ കാരണം ഇത്രയും സൂപ്പർ ഒരു അമ്മച്ചിയെ കാണാൻ പറ്റി❤️❤️ ചേട്ടന്റെ ആപ്ത വാക്യം പ്രാവർത്തികമാക്കിയ വ്യക്തിത്വം. "Dare to Dream" thank you for this amazing video🙏
ഇതങ്ങട് കാണുമ്പോ വല്ലാത്ത ഒരു മനസുഗ്മ ആണ് അത് ആർക്കു പറഞ്ഞാൽ മനസ്സിലാവില്ല ജീവിതത്തിലെ ഏറ്റവും സങ്കടകരമായ നിമിഷത്തിൽ ആണ് എങ്കിലും ഇതങ്ങട് കാണുമ്പോ 🥰🥰🥰😘
സർപ്രൈസ് ഇന്റെ മഹാ പ്രളയം. കാർത്തിക് ബ്രോ അമ്മുമ്മേനെ കുറച്ചും കുടി ഡീറ്റൈൽ ആയി പരിജയ പെടുത്തേണ്ടതായിരുന്നു.. എം m മച്ചാന്റെ വീഡിയോ അല്ലെങ്കിലും പൊളിയാണ്
ശ്വാസംമുട്ടിക്കുന്ന അനാചാരങ്ങളും ഉണ്ടായിരുന്ന ആരും പോകാൻ തിരിച്ച് പോകുവാൻ ആഗ്രഹിക്കാത്ത, സ്ത്രീകള്‍ വീട്ടിനുള്ളില്‍ ഒതുങ്ങിയ ആ കാലത്ത് ആ അമ്മൂമ്മ Olympics പങ്കെടുത്ത്, Republic പരേഡിലും പങ്കെടുത്തു Medel കിട്ടണമെങ്കില്‍ അവർ legend അല്ല ദൈവമാണ്...........
Yep Akkalathu pullikkari oru oola purayil aayirunnu thamasichath enn engane okke aayittundenkil pullikkariyude hard work and support from family and her husband aanu Her husband is no more. ..
Ee amma indiaku vendi atra varsham kashtapettathu anu...atra vethikal ,atratholam medals....keralathile allavarum ariyanam evare okie...anthayalum tanks for karthik...
ഞങ്ങൾക്ക് കാർത്തിക് നൽകുന്ന കിടിലൻ എന്റർടൈൻമെന്റിനു ഞങ്ങൾ നൽകുന്ന സ്നേഹമാണ് ഈ ലൈക്കിലും കമന്റ് ബോക്സിലും കാണുന്നത് ..... ഞാനടക്കമുള്ള ആളുകൾ സ്ഥിരമായി കാണുന്ന ഇഷ്ടപ്പെടുന്ന യൂട്യൂബർമാരിൽ പ്രഥമ സ്ഥാനം സ്ഥാനം ചങ്ക് കാർത്തികിന് തന്നെയാണ് ... അന്നും എന്നും 😍😍😍
ഞങ്ങൾക്ക് കാർത്തിക് നൽകുന്ന കിടിലൻ എന്റർടൈൻമെന്റിനു ഞങ്ങൾ നൽകുന്ന സ്നേഹമാണ് ഈ ലൈക്കിലും കമന്റ് ബോക്സിലും കാണുന്നത് ..... ഞാനടക്കമുള്ള ആളുകൾ സ്ഥിരമായി കാണുന്ന ഇഷ്ടപ്പെടുന്ന യൂട്യൂബർമാരിൽ പ്രഥമ സ്ഥാനം സ്ഥാനം ചങ്ക് കാർത്തികിന് തന്നെയാണ് .. 😍😍😍
Bro powli... A spcl energy may god will give u a longest life to fulfill all ur dreams.... Dare to dream.. Bro. U r really lucky to get such a lovely chunks... And such a lovely subscribers... 😍😍😘
പണിക്ക് ഇടയിൽ എപ്പോളോ ശാക്കിർ ഭായിയുടെ വീഡിയോയിൽ കാർത്തിക ചേട്ടൻറെ തല കണ്ടിരുന്നു ആ വീഡിയോ കാണാൻ വേണ്ടി യൂട്യൂബിൽ കയറിയപ്പോൾ കാർത്തിക ചേട്ടൻറെ ഈ വീഡിയോ കണ്ട ല്ലേ ഞാൻ😍😍 ഇത് ഇപ്പോൾ ലാഭായല്ലോ😌😌
Aa chechi paranja pole ente mole pregnant aayirikkunna time l aanu first time njan karthik etante videos kanunnath... Molkkippol 1 year 2 months aayi... ( Videos nte effect aanonnarinjudaaa she is very energetic 🥰🥰🥰🥰🥰 ) stay high broooo... stay blessed❤️❤️❤️❤️
Karthik chetta... Njn ee edak ann chetante video knd thidngia.... To be honest I'm a huge fan😍 chetanae knd inspire ayi ann njn ipo Or channel thudnglo nn ula idea il an😍
Karthik ഇത്രയും മെഡലുകൾ നേടിയിട്ടുള്ളത് ആ അമ്മയുടെ മുഖം ഒന്ന് ശരിക്ക് Video യിൽ കാണാൻ സാധിച്ചില്ലല്ലോ. അടുത്ത Video കളിൽ എങ്കിലും അവരുടെ ഒരു ഫോട്ടോ ഇടണേ. സ്നേഹപൂർവം ശ്രീജിത്ത്
അമ്മുമ്മയുടെ പേരു പറയാതിരുന്നത് കഷ്ട്ടം ആയി പോയി. അറിയാമെങ്കിൽ പറയൂ. ആ അമ്മുമ്മ ഒക്കെ ഇന്നത്തെ ലോകം അറിയണം. ഇത്രയും നേട്ടങ്ങൾ നേടിയ ആൾ ഇതിലും മെച്ചപ്പെട്ട ജീവിതം അർഹിക്കുന്നു.
Its my mom . Her name is C.Radha . I ddnt get a chance to meet u Karthik.
Thanks Karthik . For the visit.
Really we are proud to meet your mom in the video
Karthik bro, aa ammaye ellarkkum introduce cheyth oru video cheyyanam, koode sujith ettanum teamum 😍
Your mom is really really amazing. She is so talented. I was amazed by her trophies and medals. Can somebody highlight this to a TV channel to interview your mom. Everybody should know her achievements. She is awesome. I dont have words .
❤️🥰😇
Dare 2 Dream 😘🔥🔥
ഇന്ത്യക്കു വേണ്ടി ഇത്രയും മെഡൽ നേടിയ grandmotherinu ഇരിക്കട്ടെ ഇന്നത്തെ ലൈക് big സല്യൂട്ട് big inspiration
*ഇന്നത്തെ like ഇന്ത്യക്ക് വേണ്ടി മെഡൽ വാങ്ങിയ അമ്മക്കിരിക്കട്ടെ* 😍😍😍🏅🏅🏅
Who
Unniyude same smile🤔
@@_amakhil pls see full video
sherikkum ammummayude kayil tatto adikkande :-D
@@peterjoseph7485 🤣🤣🤣
ഇങ്ങനെ ലോകം അറിയപ്പെടാതെ പോയ എത്ര പെരുണ്ടാകും അല്ലേ അങ്ങനെ ബ്രോയുടെ ഈ വീഡിയോയിലൂടെ ആ അമ്മുമ്മയേയും ലോകം അറിഞ്ഞു
Ya
അമ്മയുടെ International മെഡലുകൾ കണ്ട് കിളി പോയവരുണ്ടോ 💙💙💙🔥
അത്രയും talented ആയിട്ടുള്ള international athlete നെ കണ്ടിട്ട് കുറച്ചൂടെ exposure കൊടുത്തു present ചെയ്യാമായിരുന്നു... അമ്മുമ്മ നല്ല ആക്റ്റീവും ആയിരുന്നു.. plz do a vlog with that Ammumma..
True
Correct
മടി എല്ലാം മാറ്റി വെച്ച് മലയാളികളെ യൂട്യൂബിലൂടെ entertainment ചെയ്യിപ്പിക്കുന്ന.. തന്റെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും നർമ്മം സന്തോഷം കലർത്തി ആളുകളെ എന്റർ ടൈം മെന്റ് ചെയ്യിപ്പിക്കുന്ന ഞങ്ങളുടെ കാർത്തിക മച്ചാൻ തിരുമ്പി വന്തിട്ടേന്ന് സൊല്ല്... love u muthe..... ♥️♥️♥️♥️🔥
ന്റെ അമ്മൂമേ.......... ഇന്നത്തെ ലൈക് വേറെ ആർക്കും ഇല്ല , അത് അമ്മൂമ്മക്ക് മാത്രം , കണ്ണ് തള്ളി പോയി
Machane ente channel onnu subscribe cheyamo pattumo
@@mrjamworld5931 ente cheyamo
Polichu machane ❤️❤️❤️❤️
Avi machane
💝
ഇത്രക്ക് പോസിറ്റീവ് വൈബ് തരുന്ന മറ്റൊരു യൂട്യൂബറെയും ഞാൻ കണ്ടിട്ടില്ലാ.💯 എന്ത് രസമാണ് ഇങ്ങേരുടെ ഒരൊ വിഡിയോസും കാണാൻ...😍
കാർത്തിക് മച്ചാൻ പുലിമടയിൽ ആണല്ലോ ചെന്നത്... അമ്മുമ്മ ആണ് താരം... 💪
karthik surya is more than a TH-camr for his subscribers 😍😍😍😍😍
Poli machuuz
Vikaaramaaanu
"Loved it :) ഞാൻ ഒരു വളരെ കുഞ്ഞ് യൗറ്റുബെർ ആണ് ഒന് കയറി ചാനെൽ നോക്കിയാകു ഇഷ്ടപെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി ഇല്ലെങ്ങിൽ വിട്ടേക്ക് "
@Shaja K
He is our big brother
Yeah... Practical Motivator, Energy Supplier...
പ്രിയപ്പെട്ടവരിൽ നിന്ന് നമ്മൾക്ക് കിട്ടുന്ന ചില സർപ്രൈസുകളുടെ ഭംഗി പറഞ്ഞാലും എഴുതിയാലും വിവരിക്കാനാവില്ല.. അനുഭവിച്ചറിയണം..!! She is very lucky
ആ അമ്മയെ പറ്റി ഒരു സെപ്പറേറ്റ് വ്ലോഗ് വേണം. അവരൊരു പ്രതിഭയാണ്. ഡീറ്റൈൽ ആയിട്ട് അവരുടെ കായിക വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നവർ ഉണ്ടോ??? ✌️
അമ്മുമ്മയക്ക് ഒരു ബിഗ് സല്യൂട്ട്.കാർത്തിക്ക് വഴി ഇങ്ങനെയൊരു അമ്മുമ്മയേ അറിയാന് സാദിച്ചുവല്ലോ😘.thanks കാർത്തിക്ക്. എനിക്ക് തോന്നുന്നത് അമ്മുമ്മ ഇനി കുറച്ചു വൈറൽ അവുമെന്നാ തോന്നുന്നത്
ഒരു ഒളിമ്പ്യന്റെ വീട്ടിൽ suprise കൊടുക്കാൻ പോയ മരതോണ് കഷ്ടപ്പെട്ട് ഓടി തീർത്ത കാർത്തിക്ക് ഏട്ടൻ😍😃😃
ആ അമ്മുമ്മയെ പോലെ ലോകം അറിയാത്തവർ കൊറേ ഉണ്ടാകും...
Big salute
Dare to dream😍😍😍😍😍😍😍😍
Poli machhuuuz
Loved it :) ഞാൻ ഒരു വളരെ കുഞ്ഞ് യൗറ്റുബെർ ആണ് ഒന് കയറി ചാനെൽ നോക്കിയാകു ഇഷ്ടപെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി ഇല്ലെങ്ങിൽ വിട്ടേക്ക്
Dream to dream puche......
Karthik macha vere level👍👍
ടാറ്റൂ കാരണം ഇത്രയും സൂപ്പർ ഒരു അമ്മച്ചിയെ കാണാൻ പറ്റി❤️❤️ ചേട്ടന്റെ ആപ്ത വാക്യം പ്രാവർത്തികമാക്കിയ വ്യക്തിത്വം.
"Dare to Dream"
thank you for this amazing video🙏
ഒരു മുന്നറിയിപ്പും കൂടാതെ വീഡിയോ ഇട്ടാൽ ഞങ്ങൾ ആരും അറിയില്ല എന്ന് വിചാരിച്ചോ!!! 😕😕😕 Ethu pole madii maati video edane.... ❤❤❤
Video idattooo😄😄😄
Karthik Surya 😘
@@KarthikSuryavlogs 💚💚
@diffrent videos insta ella bro..
Vinu alliyan fans like👍👍❤️
Poli machuzzz
hi
No sharafudheen
ശറഫുദ്ധീൻ 😍
അമ്മുമ്മേട വീഡിയോ ഒരു eppisode ആക്കിയാൽ നന്നായിരുന്നു .
കാലം അവരെ അറിയേണം ഇനിയും
👍
👍
Yes
ഇതങ്ങട് കാണുമ്പോ വല്ലാത്ത ഒരു മനസുഗ്മ ആണ് അത് ആർക്കു പറഞ്ഞാൽ മനസ്സിലാവില്ല ജീവിതത്തിലെ ഏറ്റവും സങ്കടകരമായ നിമിഷത്തിൽ ആണ് എങ്കിലും ഇതങ്ങട് കാണുമ്പോ 🥰🥰🥰😘
Most underrated ammummayude video episode vendavar ivde come on
എന്റമ്മേ.
അമ്മൂമ്മ 😍👌👌👌👌
ഒളിമ്പിക്സ് 😳😳😳
ഇങ്ങനെ ഉള്ളവരെ ഒന്നും ആരും അറിയുന്നില്ലല്ലോ 🤔🤔🤔
ആ അമ്മൂമ്മയെ മാത്രം ഉൾപ്പെടുത്തി ഒരു നൊസ്റ്റാൾജിയ and എക്സ്പീരിയൻസ് ഒക്കെ ആയി ഒരു വീഡിയോ ചെയ്യുമോ?
@@rosebylidiya പൊളിക്കും 😍✌️🥰
Dasan aliyan pever
Dasan aliyan army🤩🤩🤩🤩
മടി ഒക്കെ മാറിയാലോ... കൊള്ളാം 💕💕💓💓💓❤️❤️❤️❤️
😚😚
Poli
അമ്മൂമ്മയെ ലോകത്തിന് മുന്നിൽ തുറന്ന് കാട്ടൂ കാർത്തിക് സൂര്യ. അമ്മൂമ്മയെ വച്ചൊരു vlog ചെയ്യൂ pls🥰🥰🥰🥰🥰
അവൾക്ക് ചേട്ടനെ ഇഷ്ട്ടമാണ്... അത് കൊണ്ടാണ് same ടാറ്റൂ അടിച്ചത്...
അമ്മൂമ വെറെ ലെവൽ ആയിരുന്നു , അവരുടെ ചെറുപ്പക്കാലത്ത് 🔥🔥🔥🔥
ഇതാണ് മനുഷ്യ നിങ്ങളോട് സ്നേഹം കൂടി വരുന്നത് ❤️❤️❤️
@dilshad sha poli👌👌👌👌
അമ്മുമ്മ ഫാൻസ് ലൈക്ക് അടിക്കു... ഞെട്ടിച്ചു കളഞ്ഞു
ഇൗ ബ്ലോഗ് അമ്മുമ്മ കൊണ്ട് പോയി...✌️✌️✌️
ആ അമ്മുമ്മ ടെ ഒരു ഇന്റർവ്യൂ എടുക്കുമോ, ഇതുപോലെ കഴിവ് ഉണ്ടയിട്ട് ആരും അറിയാതെ പോകല്ലേ, അമ്മുമ്മ ടെ കാര്യം ഒക്കെ ചോദിച്ചു അറിയന്മാരുന്നു. അമ്മുമ്മ 👏👏👏👏,
സർപ്രൈസ് ഇന്റെ മഹാ പ്രളയം. കാർത്തിക് ബ്രോ അമ്മുമ്മേനെ കുറച്ചും കുടി ഡീറ്റൈൽ ആയി പരിജയ പെടുത്തേണ്ടതായിരുന്നു.. എം m മച്ചാന്റെ വീഡിയോ അല്ലെങ്കിലും പൊളിയാണ്
😻😻
ശ്വാസംമുട്ടിക്കുന്ന അനാചാരങ്ങളും ഉണ്ടായിരുന്ന ആരും പോകാൻ തിരിച്ച് പോകുവാൻ ആഗ്രഹിക്കാത്ത, സ്ത്രീകള്‍ വീട്ടിനുള്ളില്‍ ഒതുങ്ങിയ ആ കാലത്ത് ആ അമ്മൂമ്മ Olympics പങ്കെടുത്ത്, Republic പരേഡിലും പങ്കെടുത്തു Medel കിട്ടണമെങ്കില്‍ അവർ legend അല്ല ദൈവമാണ്...........
Yes,
Yep
Akkalathu pullikkari oru oola purayil aayirunnu thamasichath enn engane okke aayittundenkil pullikkariyude hard work and support from family and her husband aanu
Her husband is no more. ..
Subscribe ചെയ്തു.... തിരിച്ചും ചെയ്യാമോ
Currect
*വാതിലിൽ മുട്ടിയപ്പോൾ ആ ഞെട്ടൽ UFF 😍😍😍*
Poli machuuz
Olimpics medal candappo kilipoyi..... Endhaale... Ammoma vere level.... The real singapenn....😍😍😍😍🔥🔥
ഇന്നത്തെ like അമ്മുമ്മയ്ക്ക്...അവരെക്കുറിച്ച് കുറച്ചു കൂടി ഡീറ്റൈൽ ആകാമായിരുന്നു.തിരുവനന്തപുരത്തിന്റെ സ്വന്തം Dare to Dream 😍
ഒരു മാതിരി മറ്റേ പരിപാടി കാണിക്കരുത് എന്നും എന്തെങ്കിലും വീഡിയോ ഇട്ടാൽ ഇയാൾക്കെന്താ നഷ്ടം😁😁
ഇമ്മേ ആ മെഡലും ട്രോഫിയും കണ്ടു പകച്ചു പണ്ടാര മടങ്ങി പോയി.. ആ കുട്ടി ടാറ്റു വരച്ചു എങ്കിലും ആ അമ്മയെ എല്ലാവർക്കും കാണാൻ പറ്റിയല്ലോ.... പൊളി vlog
Ammumma mess......singapenney....💥💥💥💥💥💥
Ee amma indiaku vendi atra varsham kashtapettathu anu...atra vethikal ,atratholam medals....keralathile allavarum ariyanam evare okie...anthayalum tanks for karthik...
ശരിക്കും അമ്മുമ്മ നെ കണ്ട് ആണ് ഞെട്ടിയെ.💐💐
എന്റെ പൊന്നു മച്ചാ നിങ്ങൾ കൊടുക്കുന്ന happines ഉണ്ടല്ലോ.
അത് വേറെ level ആണ് ഹോ പൊളി'
fan from Kannur
Kannuril evideya
Aval kurachu divasathekk kili poya nadannath
@@LearnIn_11 Payyanur
@@cripsy1691 payyanuril?
ഞങ്ങൾക്ക് കാർത്തിക് നൽകുന്ന കിടിലൻ എന്റർടൈൻമെന്റിനു ഞങ്ങൾ നൽകുന്ന സ്നേഹമാണ് ഈ ലൈക്കിലും കമന്റ് ബോക്സിലും കാണുന്നത് ..... ഞാനടക്കമുള്ള ആളുകൾ സ്ഥിരമായി കാണുന്ന ഇഷ്ടപ്പെടുന്ന യൂട്യൂബർമാരിൽ പ്രഥമ സ്ഥാനം സ്ഥാനം ചങ്ക് കാർത്തികിന് തന്നെയാണ് ... അന്നും എന്നും 😍😍😍
Gokul name change cheytho bro....???
അപ്രതീക്ഷിതമായ വീഡിയോ ആയി പോയി ഇനിയും ഇങ്ങനെ continues video ഇടണം
#D2D 🔥❤
Pinnala
Ajith bro 😍
Ajith chetta
Innale first vedio kandu mikka vediosum njn kand kazhinju ippo die hard fan aayi ini enik chettaayeeene kananam ❤️❤️❤️❤️❤️❤️❤️
Tumbnail കണ്ട ലെ ഞാൻ "ആരാണവൾ?? ഇവളാണോ bdy ക്ക് കേക്ക് അയച്ച ലവൾ?? "🤔🤨😅😆
🤣🤣🤣 alledaa
*ഇന്ന് mallu ട്രാവൽ ചാനലിൽ കാർത്തിക്കിന്റെ നിഷ്കളങ്കമായ സ്വഭാവം കണ്ടവരുണ്ടോ 😍😍✌️✌️*
അമ്മൂമ്മയുടെ മെഡൽ കണ്ട് കിളി പാറിയവർ അടിക്ക് like
അമ്മൂമ്മ മരണമാണ് 💪💪💪
ഇങ്ങനെ ഒരു ഒളിബ്യൻ കേരളത്തിൽ ഉള്ളത് അറിയാൻ നീ വേണ്ടി വന്നു മുത്തേ 😘😘
Ammooma maranamaanenno enthuvaade 😳
ഈ അമ്മയെ എല്ലാരുംമറന്നോ..അറിയാത്തവർക്കുവേണ്ടി അവരുടെ ഒരു ഇന്റർവ്യു എടുക്കുമോ..വല്ലാത്തൊരു ആകാംഷ...🌹
ഞങ്ങൾക്ക് കാർത്തിക് നൽകുന്ന കിടിലൻ എന്റർടൈൻമെന്റിനു ഞങ്ങൾ നൽകുന്ന സ്നേഹമാണ് ഈ ലൈക്കിലും കമന്റ് ബോക്സിലും കാണുന്നത് ..... ഞാനടക്കമുള്ള ആളുകൾ സ്ഥിരമായി കാണുന്ന ഇഷ്ടപ്പെടുന്ന യൂട്യൂബർമാരിൽ പ്രഥമ സ്ഥാനം സ്ഥാനം ചങ്ക് കാർത്തികിന് തന്നെയാണ് .. 😍😍😍
Unexpected ayi videos edunnath eppo oru hobby ayi poi🤩🙈🖤
Dare to dream 💯💯
I just like his simplicity ❤️❤️❤️
Salute to the grandma......she is realy a legend......♥️
Bro powli... A spcl energy may god will give u a longest life to fulfill all ur dreams.... Dare to dream.. Bro. U r really lucky to get such a lovely chunks... And such a lovely subscribers... 😍😍😘
കാർത്തിക് മച്ചാൻ ആകുമ്പോ സർപ്രൈസ് കൊടുത്തു എന്നല്ല ഒരു ഷോക്ക് കൊടുത്തു എന്നല്ലേ പറയേണ്ടി ഇരുന്നത് 😅😅😅😅😅😅😅😝😝😝😝
😜😜😜
@@KarthikSuryavlogs 🤣🤣💚💚
Iyal elldthum indalloo
@@Abcccc________ 😅😅👍👍
@@aislinnthomas770 ആ മനസിലായല്ലോ 😃😃😃💚
അമ്മമ്മ യെ ഒരു interview എടുക്കുമോ...അറിയാതെ പോയ ഒരു താരം.....ശരിക്കും media ഒക്കെ ഇവരെ പോലെ ഉള്ളവരെ ഉയർത്തി കൊണ്ടുവരണം
Long ago pullikkariyude oru interview vannittund Kairali yil
Ammumayude Peru koode parayamayrunu😊 feeling proud
*Ammumma powli*
*Romanjification* 😎
A kochinu karthiku ettane eshtmanu ennu thonnunnu verum eshtam ella prnayam god bles uuuh😘😘😘😘😘😘
Pranayam alla kuttye dream kaanaan dare chaiyyippicha aal aanu Karthik Surya so ethrayum chaiythillenkil mosham alle
Bro ningalude subscribers verum subscribers alla diehard fans aanu, njanulpade💪
Wat a section...inspiration to all sportsperson..thanks to karthik machan💪💪👍👍
Nammude machan pwoliyaa💪😍❤️
Dare to dream 💪❤️
C Radha .... hatsoff mam ......etharum ariyathe poyo.... Olympian ne kanichu thanna karthik thanks
പണിക്ക് ഇടയിൽ എപ്പോളോ ശാക്കിർ ഭായിയുടെ വീഡിയോയിൽ കാർത്തിക ചേട്ടൻറെ തല കണ്ടിരുന്നു ആ വീഡിയോ കാണാൻ വേണ്ടി യൂട്യൂബിൽ കയറിയപ്പോൾ കാർത്തിക ചേട്ടൻറെ ഈ വീഡിയോ കണ്ട ല്ലേ ഞാൻ😍😍 ഇത് ഇപ്പോൾ ലാഭായല്ലോ😌😌
Sooperbb 👌Ellam videosum ചേട്ടന്റെ കാണും എല്ലാം sooperbb💞
Aa chechi paranja pole ente mole pregnant aayirikkunna time l aanu first time njan karthik etante videos kanunnath...
Molkkippol 1 year 2 months aayi...
( Videos nte effect aanonnarinjudaaa she is very energetic 🥰🥰🥰🥰🥰 )
stay high broooo... stay blessed❤️❤️❤️❤️
😍😍😍
Nte monu 1 year 2 months aayi😊😊😊
Happy to see you sreenitya and family..
കാർത്തികിന്റെ വീഡിയോയിൽ സുജിത് ഏട്ടനെ miss ചെയ്യുന്നവർ ഇവിടെ ലൈക് അടിച്ചു അറിയിച്ചേക്കണം
🔥🔥
മച്ചാൻ അല്ലെങ്കിലും പൊളിയല്ലേ. Karthik surya ishttam
എപ്പോഴും കാർത്തിക് ചേട്ടനെ ഇഷ്ടം 😊😍🥰🥰🥰😊കാർത്തിക് ചേട്ടൻ ഉയിർ 😊🚶♀️
മച്ചാന് ലൊകം മുഴുവന് ഫാൻസ് ആണ് 😍😍😍😍👍👍👍👍♥️♥️♥️♥️♥️♥️♥️
karthik surya പവലിയാണ്
Karthik bro uyir
From Karnataka lots of love😍😘🔥🔥
Karthik chetta... Njn ee edak ann chetante video knd thidngia.... To be honest I'm a huge fan😍 chetanae knd inspire ayi ann njn ipo Or channel thudnglo nn ula idea il an😍
Karthik ettante video's kanumbol nammade manasil enthelum vishamam undel all clear aavum 😍😍😍
Avinte vlog കണ്ടപ്പോൾ ഒരു video ഉടനെ ഉണ്ടാകും എന്ന് മനസ്സ് paranjuuuuu🥰🥰🥰🥰
നമ്മളൊക്കെ വീട്ടിൽ ഇരിക്കുന്ന ടൈമിൽ ഇങ്ങനെ unexpected ആയി ആരേലും ക്യാമറ ഒക്കെ ആയി കേറി വന്നാൽ വൻ ശോകം ആയി പോവും!!! ഹോ!! ഓർക്കാൻ വയ്യ!!!
Sathyam😂
Athukond ethiri virithy aayit erikk
Dare to dream.... Hope u remember ..u have talked to my fiance at Kariyam few weeks back.... It was so good to talk to u.... 🔥🔥🔥🔥
Aaadaaa oormaundallooo😄😄😄😄
@@KarthikSuryavlogs 🤩🤩🤩🤩
അഞ്ജുവിന്റെ സർപ്രൈസ് കൊടുക്കാൻ പോയ കാർത്തിക് ബ്രോ കിടിലൻ സർപ്രൈസ് പോളി ❤️❤️❤️❤️
ആ അമ്മയെ ഒന്നുകൂടെ vlog il കൊണ്ട് വരണം 💯🔥🔥🔥🔥
Its not a simple thing 🙆♂️
Proud of you 🔥🔥🔥🔥
Aahh ammummede name entha karthik bruh....arum manasilakkathe poya talented person ahnn avareyy.... hat off
Karthik ഇത്രയും മെഡലുകൾ നേടിയിട്ടുള്ളത് ആ അമ്മയുടെ മുഖം ഒന്ന് ശരിക്ക് Video യിൽ കാണാൻ സാധിച്ചില്ലല്ലോ. അടുത്ത Video കളിൽ എങ്കിലും അവരുടെ ഒരു ഫോട്ടോ ഇടണേ.
സ്നേഹപൂർവം
ശ്രീജിത്ത്
Enikkum athu thonni...
എന്തായാലും ചേച്ചിക്ക് തല്ല് കിട്ടുമെന്ന് ഒറപ്പായപ്പോ അമ്മൂമ്മയെ അങ്ങ് സുഖിപ്പിച്ചു വെച്ചുലെ... 😅😅😂
😂😂 innathe video kollam surprise mela ayirunnu .. surprise koduthu plingi poya le* karthik 😘
Pnne sachiye kurichu randu vakku: Orupaadu pratheekshayode a payyan shop open cheythathu .. athu aa mukhathu undu.. nice smile sachiii .. all the very best coronna okke kazhinju Orupaadu Dare2Dream tatoo adichu kodukkan bhagyam undakatte.. ❤️
Thanks Reena from Sachin's wife😊😊😊
Ammama mass💪perakutti parayanda marana mass 😎Athilum mass karthik chettan,arum ariyandu kondu nadanna secret ellavarudeyum munnil velichathu konduvannille😍❤
എല്ലാരേം പൊളിച്ചടുക്കി അമ്മുമ്മ മാസ്സ് ആയ നിമിഷം അതാരുന്നു പൊളി ഞാൻ ഞെട്ടി നിങ്ങളോ, 🤙❤️
കാർത്തിക് ബ്രോ പൊളിച്ചു മുത്തേ😍💪🎉🔥💜✌🎊❤💪 കൊച്ച് സൂപ്പർ 💕👌 അമ്മുമ്മ വേറെ ലെവൽ ആണല്ലോ💖💖👏
Congrats chetta for crossing 500k sub
Keep going on with this massive energy 🌞
4. 58 uff aa photo odukkthe look ♥♥👌
മച്ചാനേ.. അമ്മൂമ്മയെ വെച്ച് ഒരു വ്ലോഗ് ചെയ്യണം.. ഒരൊന്നൊന്നര മൊതലാണ് അമ്മൂമ്മ..
Karthik മച്ചാൻ:- surprise 😂
Ammuma:- welcome to പുലി മട 😎
അമ്മുമ്മയുടെ പേരു പറയാതിരുന്നത് കഷ്ട്ടം ആയി പോയി. അറിയാമെങ്കിൽ പറയൂ. ആ അമ്മുമ്മ ഒക്കെ ഇന്നത്തെ ലോകം അറിയണം. ഇത്രയും നേട്ടങ്ങൾ നേടിയ ആൾ ഇതിലും മെച്ചപ്പെട്ട ജീവിതം അർഹിക്കുന്നു.
C Radha...... Pinned cmmnt nokku bro
@@mohamedanzil4132 ippozhanu pin cheythath 👍👍
Yeah =(
തീർച്ചയായും
Subscribe ചെയ്തു.. കൂട്ടായി തിരിച്ചും വരാമോ
Karthik ettante Team full black and white t-shirts aanallo....😃
U look like sanju Samson Karthik big fan and big salute
Ingana arum ariyatha ethrayo ammumayum ammayum indavum nammude naatil.....ammuma vere vere level ahnu.... respect ♥️