രാത്രി 12 മണിക്ക് ദുബായിൽ ഇരുന്ന് video കാണുന്ന ലെ ഞാൻ . വിനു ഇന്ന് നഖം കടിച്ചോണ്ടിരുന്ന ഇരിപ്പ് 😊 പിന്നെ ദാസൻ അളിയൻ വലാണ്ട് അങ്ങ് പോങ്ങിയോ എന്ന് 😂 guest ആദ്യം സംസാരിക്കാൻ പേടിയാരുന്നു പിന്നെ ആ comfort zone ലൊട്ട് എത്തിയപ്പോൾ വന്നതിൽ മികച്ച guest കളിൽ ഒന്നായിരുന്നു സ്കൂൾ കാലത്തെ പറ്റി പറഞ്ഞപ്പോൾ പൊട്ടി ചരിച്ചു ശബ്ദം പുറത്ത് വരാതെ [ റൂമിൽ ബാക്കിയുളളവർ ഉറങ്ങുകയാണ് ] . പിന്നെ ഞാൻ ഇടുന്ന comments like ചെയ്യുന്നത് ആരാ എന്ന് കൂടെ പറഞ്ഞാൽ നന്നായിരിക്കും ❤️ #stop bullying 😊
നമ്മുടെ ഹോസ്റ്റുകൾക്ക് ഇവരുടെ മുഖച്ഛായ ഇല്ലേ ? 👇🏽😂 ◼️കാർത്തിക് സൂര്യ = തരികിട സാബു ◼️ശ്രീകാന്ത് = സയാജി ഷിൻഡെ (നാടോടി മന്നൻ വില്ലൻ ) ◼️വിനു = ഷറഫുദ്ധീൻ ◼️ദാസൻ = സന്തോഷ് ജോർജ് കുളങ്ങര
#stopbullying വളരെ മനോഹരമായ ഒരു episode ആയിരുന്നു....നിങ്ങളെ എല്ലാവരെയും പഴയ 10ാം ക്ലാസ്സ് വിദ്യാർത്ഥികളായി കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം 😁❤️.....ഒത്തിരി ചിരിക്കാൻ മാത്രം അല്ല ഒത്തിരി ചിന്തിക്കാനും കഴിഞ്ഞു ✌️.....ചേച്ചിയുടെ inspirational life story വല്ലാത്ത striking ആയിരുന്നു 😍❤️.....
#stop_bullying ❤️👏...കട്ട waiting ആരുന്നു 🥰🥰🥰... 1:45, 2:09 Guest നെ വിരട്ടി പാട്ട് പാടിക്കുന്നു 😂😂38:06"untold stories of Vinu " എന്ന episode വേണമെന്ന് പറഞ്ഞവർ ഇബിടെ come on😂... 1:26:37--1:27:13-1:27:17👌👌Bag ഇൽ നിന്നും hello guys😂പറയാൻ വാക്കുകളില്ല അത്രയ്ക്ക് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത episode...ഒത്തിരി സ്നേഹം🥰... സ്നേഹം മാത്രം🤗🤗....ദീപ ചേച്ചിക്ക് special thanks.... ഒരു worthy & heart filling episode ഞങ്ങൾക്ക് തന്നതിന്.... Iam so happy that you over came the hard times .... #intelerks _podcast #be_the_change.. D2D❤️🙌🙌
One of the best podcast ❤ Starting ayyo pavam chechi samsarikkan budhimuttunnu ennokke vicharichenkilum pinne angot full vibe ayirunnu. School memories 😂😂 ayyooo oru rakshem illayrunnu🤣🤣 vinu chettanu oru incident share cheythappazhe vayaru niranju🤭 karthikeattoii ippo kanunnathonnum onnualla le😂😂 Innathe hero nammude swantham Dasan chettan ayirunnu 😎 parayathirikkan pattilla because namukk parayanullath keattirikkan oralundavuka enn parayunnath orikkalum cheriya karyamalla. Especially Deepa chechiyude aa oru state il. You are great mahn🥰 #stop bullying
I've never commented under any of ur podcasts.. but this, actually made me leave a comment here, The Best Podcast Ever... Period💯🔥 Deepa chechi, u r such an amazing person, ur personality is totally admiring. Thank you so much for this wonderful epi❤️
Oro episode kaanumbozhum ithaanu the best ennu thonnum, Athu thonnallalla sathyam aanu ❣️. Katta fan of sreekanth ettan,dasettan, Vinu ettan and karthik ettan Love Intelerks Podcast ❤️❤️❤️❤️ #stopbullying 💪🏼💪🏼💪🏼
#stopbullying ❤️ Again one of the best episode.... sherikkum school daysilekk poyi. Aa samayathe Bullying memories enne ippazhum haunt cheyyunna onnaan. Ath anubhavichavarkk manasil ennum scar aayi kidakkunnu. Angane cheythavare innum face cheyyan budhimutt thonnarund. So orikkalum oru momentil entertainmentin vendi oraaleyum bully cheyyathirikkuka🙂 Ingane oru discussione chance undakkiya Deepa, thank you so much ❤️
I Loved This Episode So Much 🥰🥰 Fav Episode Ever🔥💯 1:34:27 Very True💯 സത്യം പറയണേൽ ഈ interlerks podcast എന്റെ life തന്നെ മാറ്റി എന്റെ way of thinking എല്ലാം ഇവർ മാറ്റി എന്നെ progressive ആക്കിയത് ഇവർ ആണ് so Much helped ♥️ മിക്ക episodes ഉം വിടാതെ notification വന്ന ഉടനെ തന്നെ എടുത്തു കാണും 😌Addicted💯💯 ഒരു പ്രാവിശ്യം വരണം എന്നുണ്ട് 😍that is one of my dream💯 #stopbullying
ഓരോ podcastum വിത്യസ്തമായ അനുഭവം ആണ്, സ്കൂൾ ലൈഫ് എല്ലാവരും മിസ്സ് ചെയ്യുന്ന, അല്ലെങ്കിൽ പലരും ഓർക്കാൻ മടിക്കുന്ന ഒരു life ആണ്, എന്നും 2 വിഭാഗം ആളുകൾ ഉണ്ടാവും, ഈ podcastil അത് ശെരിക്കും imagine ചെയ്യാൻ പറ്റി, കൂടുതൽ സ്കൂളിൽ ഒന്നിച്ച് പഠിച്ച സുഹൃത്തുക്കളെ podcastil കൊണ്ട് വന്നാൽ നന്നായിരിക്കും, പ്രത്യേകിച്ചും കൂടുതൽ നിങ്ങള് പരിഹസിച്ച് വിഷമിച്ച ഒരു കുട്ടിയുടെ കാര്യം പറഞ്ഞില്ലേ, പേര് മറന്നു പോയി, അവരെ podcastil guest ആയി കൊണ്ട് വരൂ, അവരുടെ അന്നത്തെ വിഷമം ഒരു podcast ഇരുന്നു സംസാരിക്കുമ്പോൾ തീരും, podcast എല്ലാം കാണും, പക്ഷേ കമൻ്റ് ചെയ്യാറില്ല, ഒരുപാട് കമൻ്റ് ഉണ്ടാവുമ്പോൾ കഷ്ടപ്പെട്ട് type ചെയ്തത് ആരും വായിക്കുകയും ഇല്ല, അത് കൊണ്ട് comemnt ടൈപ്പ് ചെയ്യാറില്ല, പിന്നെ ഒരു അഭിപ്രായം ഉല്ലാസ് കിടിലം എഡിറ്റിംഗ് ആണ്, ഞാനും ഒരു ഡിസൈനർ ആണ്, thumbmile, ഓരോന്നും വീഡിയോ എല്ലാം കിടിലം ആണ്, ഉല്ലാസിനേ കൂടി ഒരു ഹോസ്റ്റ് ആകി ഇരുതിയാൽ നന്നാവും, അല്ലെങ്കിൽ അവൻ്റെ വർക്കുകൾ കാണാൻ ഒരുപാട് പേർക്ക് ആഗ്രഹം ഉണ്ട്, ഒരു camera അങ്ങോട്ട് വെച്ച് ഇടക്ക് ഇടക്ക് ചെറിയ clips ഉൾപ്പെടുത്താൻ ശ്രമിച്ചാൽ അതും കൂടി നന്നാവും, podcast livil ഒരുപാട് പേര് ആവശ്യപ്പെടുന്നതും കണ്ടിരുന്നു, ദുബായിൽ നിന്നും ജോലി കഴിഞ്ഞു podcast കണ്ട് ഉറക്കം late ആകുന്ന ഒരു പാവം പ്രേക്ഷകൻ, അതൊക്കെ പോട്ടെ ഈ കമൻ്റ് വായിച്ചാൽ എഴുതിയതിൽ ഫലം ഉണ്ട്, അല്ലെങ്കിൽ......., Ok Thanks 😊😊😊
അതെ ഐശ്വര്യ എന്ന ആ ചേച്ചിയെ കൂടെ കൊണ്ട് വരണം ഇവിടെ അല്ലെങ്കിൽ വ്ലോഗിൽ എങ്കിലും, ഞാനും സ്കൂൾ കാലഘട്ടത്തിൽ ഇത്പോലെ കുറെ കളിയാക്കൽ കേട്ട് കടിച്ചു പിടിച്ചു തള്ളി നീക്കി വന്ന ആൾ ആണ്.ഒരു പരുതി വരെ സ്കൂളിലെ ഇത്പോലെ ഉള്ള അനുഭവം ഒക്കെ കൊണ്ടാണ് introverts ആയി പലരും പോവുന്നത്, കോൺഫിഡൻസ് ഇല്ലായ്മ ആണ് മെയിൻ പ്രോബ്ലം ഇപ്പോൾ
കേരളത്തിലെ യൂട്യൂബർസ് ഇന്ന് ജീവിക്കുന്നതിൽ ഒരു പങ്ക് വഹിക്കുന്നത് കേരളത്തിലെ പബ്ജി കുഞ്ഞുങ്ങൾ അല്ല അത് കേരളത്തിലെ പ്രവാസികൾ ആണ് ലോകം എമ്പാടും ഉള്ള പ്രവാസികൾ 💗
Ella episodesum kaanarund.. Vlogum angane thanne.. Appozhokke ellarem pole ithupole oru frd circle undakkan sadhichillallo ennum orthittund. But innathe podcastil a oru circle purathu ninna oral vannappo share cheytha kaaryangal...something which is very valuable .... Orupaadu nalla ormakal share cheythu, kure tips kitty...... One of the best episode... Ennu parayan thonnunnu... Orupakshe enikk relatable aayathukondavam... Oru lady host koody undayal a oru perspective opinion koody ariyan kazhinjene chila topics discuss cheyyumbo(my own opinion).... Anyways ithupole oro episodesum nannavatte.... 👍🏻
really enjoyed todays podcast,as a student i got many valuable points through this podcast,huge respect to deepa chechi and to four of you, the points you all said was really powerful and it will be an eye opener to each and every person who hear this podcast🔥. deepa chechi deserve more heights.thank you for discussinng these much of relevent topics 👏.its really informative❤️.#stopbulliying
#stopbullying Hats off Deepa 💐 motivational , crystal clear ideas and values from you. ആദ്യം സംസാരിച്ചു തുടങ്ങിയപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല. One of the best episode ❣️🌹🌹 മാത്രമല്ല നല്ലോണം ചിരിച്ചു. Entertaining ചെയ്ത് moral values ആൾക്കാരിലേക് എത്തിക്കുന്നതിനു വളരെ നല്ല കാര്യം🤝🔥🔥🔥
#stopbullying...You guys discussed so many things I have always thought for myself ....Very happy to see this evolved Karthik ,Vinu , Sreekanth ,Dasan and Deepa like each one of us ..Thanks for discussing so much relevant things for this society..You guys are making great change as Deepa said...Be kind...Yes 🥺❤️❤️❤️#D2D
#StopBullying *Really good Podcast.Thankyou Deepa Chechi for sharing your story and valuable advices.Chechi parnjapole thanne aanu enikkum Interlerks podcast ente chinthakedikal thanne Maty❤️*
ഈ എപ്പിസോഡ് കണ്ടപ്പോൾ എന്റെ school time ഓർമവന്നു ഞാനും ഒരുപാട് വേദനകൾ എല്ലാവർക്കും നൽകിയിട്ടുണ്ട് ...മറ്റുള്ളവർക്ക് എന്ത് തോന്നും എന്നൊന്നും നമ്മൾ ചിന്തിക്കാറില്ല നമ്മുടെ സന്തോഷം മാത്രമേ നമ്മൾ ചിന്തിക്കാറുള്ളു ..🙏😓😓
ഒരിക്കലും തിരിച്ചു വരാത്ത പഴയകാലങ്ങളും ഓർമകളും സമ്മാനിച intelerks Podcast ടീമിന് നന്ദി..സൂപ്പർ ഒരു സ്കൂൾ കാലഘട്ടവും കോളേജിൽ പോയ മധുര ഓർമകളും തിരിച്ചു കിട്ടിയ ഫീൽ ....ഇനിയും ഇതേപോലെയുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു..🔥🔥💙💙💙
Truly speaking one of the most enlightening episodes ever Made me think as well as laugh a lot #stop_bullying Salt tester karthik Chettan😂 and gunda vinu 🤣🤭🙏 Great change vinuchetta👍
If someone point out our mistakes, we used to justify our actions. They didn’t even try to justify their action. They accept everything. Specially from Vinu’s face it is evident that he really regret for what he did. That’s what maturity. This episode really touched me!
Orupaadu chirikan ondairunu 🤣🤣🤣 Orupaadu chindhipicha podcast aairunu ❤❤❤❤ Deepa is one of my favorite guest ❤❤❤ Ellaram history kettapo sandhoosham aai🥲🥲🥲 #stopbullying
ദീപ വളരെ മനോഹരമായി സംസാരിക്കുന്ന ഒരു കുട്ടി.. Congrats your efforts.. ഈ പൊട്കാസറ്റ് കണ്ടപ്പോൾ എന്നെപോലെ ഉള്ള പലർക്കും പഴയ സ്കൂൾ കാലഘട്ടത്തേക്ക് പോകുവാൻ പറ്റി.. ഒരുപാട് മോട്ടിവേഷൻ ആണ് കിട്ടിയത്
1:17:00 ente schoolilum undayi counseling. Premikaruthenum, boys ariyand pad periods hide chyanum ulla coaching. Namudey cousling teacherey kanda thanne pediyakum. Epozhum kannum uruti nadakuna oru teacher.
Deepa is amazing character.....i could relate each every thing she spoke what i felt in my mind....the way she talks is worth listening....pls make her as regular host guys....you guys keep pleasing rapport between male and female friends.....you could speak certain context without barrier of shyness...akhildas feeling towards classmate felt so genuine....once again thanks to karthick surya bringing up deepa in podcast......bring her again...pls make her host☺👍
50:07 very true ente 10 th varey ulla class enik eshtam ellathe athkondanu. Ettavum vishamikune karyam ennum avarkonum anu cheythe thetanu ena thiricharivila enathanu.
I usually used to sleep at 4 am after my night shift, but today the first time I was watching this episode and awake till morning 6 am. This is one of the best you tube video that I have watched till now. And subscribed to your Channel right now. Love you Deepa 🥰😘 #stopbulleying #D2D
Ith oru adipoli episode aayirunu valuable points ulla oru episode ayirunu ith kanathavar oruapd miss chryum normally elardeyum life sambavichakatyagal pand cheyitha thettukal le ulkond ath thiruthan praripicha oru video aanu ith fst time aanu njan comment oru video yil idunath bt ennu videos kanunna oral aanu thank u all... Karthik machane love u..💓
#stopbullying....aa guest chair oru magical one aanu...athil irikkunnavarellam intelerks inte most beautiful episodes mathre thannittullu....deepa thudakkathil onnu pathariyenkilum pinneedu angodu polichadukki....so much fun, refreshing and informative one. ♥️👍
ചില പോഡ്കാസ്റ്റ് കാണുമ്പോൾ അതാണ് ഏറ്റവും ഇഷ്ടപ്പെട്ടത് എന്നു തോന്നും പക്ഷെ ഇതാണ് ഇപ്പൊ ഏറ്റവും ഇഷ്ടപ്പെട്ടത്❤️.വിനുവും ദാസനും ചക്കര മുത്തുകൾ ആണ്😘. Thank you deepa for once again giving a chance to understanding them deeply😍. Really saddend to hear about aishwarya 😥.You guys may seek an apology openly in any of the coming podcasts.that would be a warm gesture👌 I remember when I was bullied in my school times bcz of my black complexion.I changed the school after tenth to get rid of that bullying.since then I never felt any discrimination on the basis of color.thanx to the wonderful people who gave me so much of love😘 STOP BULLYING
Kidu episode❣️,just skip cheyth kanan vendi thudangiyathanu,oru second polum skip cheyyan thonniyilla❣️ deepa chechi is just awesome.👌covid pidich kidakkunna e timeil ith polathe positive talks tharunna energy vere thanneyanu, keep rocking team interlerks podcast 😍
#stop_bullying *Aaha... Inn lengthy podcast aahnallo🥰🥳🥳 *Vinuchettan vallathe Change aaithanalle ippo😌 nthayalm adipoli✨️🥳🥳 *Sch bag el schlil poirnna karthik surya... 😂😂😂 *chechi last paranja words kettappol as a subscriber proud moment 🥰🥲
#stopbullying beautiful episode ❤ ഒരുപാട് നിമിഷങ്ങൾ recollect ചെയ്യാൻ പറ്റി... ബുള്ളി അനുഭവിച്ചിട്ടുള്ളതും ചെയ്തിട്ടുള്ളതും.. Keep inspiring us Be a good influencer ❤
❤... Podcast തുടങ്ങിയപ്പോൾ എന്താ ഇതു ഇപ്പോൾ ഫ്രണ്ട്സ് മാത്രം ആണല്ലോ guest എന്നു വിചാരിച്ചു കാണാൻ തുടങ്ങിയെ. മുഴുവൻ കണ്ടപ്പോഴാ ഒരുപാട് ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത നല്ലൊരു podcast ❤. ചേച്ചിയെ ഒരുപാട് ഇഷ്ടായി 😍#stopbullying
#stopbullying Well this is the first time I am penning down a comment so I got absolutely no idea how this might go... Guys first of all I must say when you apologised to Gayathri I literally felt like my high school friends where apologising to me!! I never shared this to not even a single person but still I think it's time I open up my mind.. Till last year I was highly obese and didn't have a kind of masculine body nor any facial hairs (well not at all during my high school days😂) and I was body shamed a lot since I joined that school in 5th grade. By the time I was in mid 9th grade it became highly instensic and well tbh during my 10th days I would rather put up an act and behave sick in front of my parents as I was afraid as hell of going to that school... I still remember all those horrific moments and I hate each and everyone of them upto this day! I was a highly sensitive guy and they indeed took advantage of that too!! They often called me a trans gender (which according to my 14-15 year old mind was considered to be the worst thing one could be called and I don't mean any offense to anybody speaking this) and a thing that I was most afraid of which I am still afraid to say but I should give you a small glimpse... As I said I was highly obese till a few months ago and probably because of that I had kinda huge a*s and somewhat of a condition called as pseudogynecomastia (yes man boops) and they all used to grab there and tease me. I don't want to write down what they had said to me back then as it still hurts me a lot even though it's been 4-5 years. I even tried to commit suicide one day(by drinking a toilet cleaner) but to my luck I didn't swallow it and spit it out as soon as I sucked it into my mouth lol😂. I did have 2 friends but they also did the same to me and I thought I would be better off alone all the time. But what hurted me the most was all the girls of the class would be sitting there, most of them laughing, very rarely some sympathising but none of them would even try to stop them. When I completed 10th becoming the school topper none of my classmates gave a shit about that but I was very glad I was able to break loose from hell! For my higher secondary I joined a govt. school which I thought would be far more worse but to my surprise even though I was teased(which tbh never hurt me and I kinda enjoyed 😂) they respected me at least! As time passed I went on gaining weight up until February when I visited a relative's house. There were 4 or 5 distant cousins of mine including a 4th grade girl and just as I stepped out from the auto upon reaching there all of them started saying how fat I have become including that little girl! After a long time I got that old feeling yet again! But this time I took it as the spark for my weight loss challenge and here I am having lost 40 kg and people not able to identify me lool😂😂. Felt glad after watching this episode and kudos to Deepa for bringing up this topic. Cheers!
One of the best podcast ♥️😻🤗schoolilum collegilum swantham familyil ninnum bodyshaming neridendi vanna ellaavarkkum big shoutout🤗♥️nammalk nerdendivannathinu e.. Samooham oru naal kanakku parayum✊
One of the best episodes of Intelerks Podcast. This should go directly to the Intelerks hall of fame. Golden Stuff. Such mature content told in the most engaging and fun manner 👏
#stopbulling Chettayizz 😍😍 വളരെ അടിപൊളി, podcast ആരുന്നു. ചേച്ചി നന്നായിട്ടുണ്ട് സംസാരിക്കുന്നുണ്ട്..... എനിക്ക് ഒരുപാട് ഇഷ്ട്ടായി.... School tym le പല നിമിഷങ്ങളെക്കുറിച്ച് 😅ചേച്ചി പറഞ്ഞു അതെല്ലാം തന്നെ നന്നായിട്ടുണ്ട്... 😍
#Stopbullying Another meaningfull and entertaining episode.Deepa chechi is such a matured woman and a great surviver. She showed courage to accept and Diagnosis her depression because many people amoung us and their family are not ready to accept their problems. It is better to have one who understands and listens as than having a bunch of friends who doesn't understand us.
Deepa Lal ur story is so inspiring,u had faced a lot of trouble in your life the way u jumped from it is just amazing. in my life, I had faced lots of bullying from my friends I think one day they can understand my feelings .lots of love to intelerks podcast bring like this guest. we had learned a lot of things from her. #stopbullying
#stopbullying literally കണ്ണ് നിറഞ്ഞു പോയി ജീവിതത്തിൽ കടന്നുപോയ കാര്യങ്ങൾ എല്ലാം ഒരു സ്ക്രീൻ പോലെ നിങ്ങൾ ഈ podcast ലൂടെ കാണിച്ചു തന്നു.. സ്കൂൾ കാലഘട്ടത്തിൽ അറിഞ്ഞു അറിയാതെയും പലരേയും bully ചെയ്തതും അത് സ്വയം ഒരുപാട് അനുഭവിച്ചതും.. ഒക്കെ ഇന്നോർക്കുമ്പോൾ ആ കാലത്തിൽ നിന്നുമെല്ലാം എത്ര മാറിപ്പോയി ചിന്താ രീതികളും.. അന്നത്തെ പല തമാശക്കളും വലിയ തെറ്റുകൾ തന്നെയായിരുന്നു എന്ന് കാലം തെളിയിച്ചതുമാണ് ... ഒരുപാട് സ്നേഹം കുറച്ചു നാളുകൾക്ക് ശേഷം മനസ്സ് തുറന്നൊന്ന് പലരോടും സംസാരിക്കാൻ പറ്റി ചെയ്ത തെറ്റുകൾ മനസിലാക്കി തിരുത്താൻ സാധിച്ചു ചിലപ്പോൾ അതെല്ലാം ഉള്ളിന്റെ ഉള്ളിൽ കിടക്കുന്നത് തന്നെയാവും podcast എല്ലാം ഹൃദയത്തിൽ നിന്നും അവയെ പുറത്തെത്തിക്കാൻ സഹായിച്ചു thank you a lot for wonderful moment team interleks podcast.... made my day...😍😘
#stopbullying ee episode kurach long aayond njan palappozhayt irunna kettath.. Sadharna oru video njan pakuthikvech close cheythal pinne marannu pokaranu pathivu. But ee podcasts njan angne vidarilla. Ee episode vere levl aayrnu.. Guys. Lots of love. Enthokkeyo parayanund bt comment cheyth thripthi kittunnilla.. Waiting for the next. Best wishes guys. Lots of love deepa chechi.
#stopbullying This podcast is very interesting and eyes opening one👍🏻🔥 "One of the useful podcast" by Interleks team. Shoutout to Deepa for her valuable talks. 👍🏻🔥
Lovfely podcast... 1hr45min poyath pollum arinjilla. Entertainment nd wisdom randum orumich olla oru episode.. Deepa chechi eda voice kidu.. back to back 2 adipwolii podcast 👌🏼💙 Salt tester Karthik chettan😂 #Stopbullying ee code nertha vannit undo enn oru doubt und
ഈ pdcast കണ്ടപ്പോൾ ചിലെ സുഹൃത്തുക്കളെ അകറ്റി നിർത്തണം എന്ന് തീരുമാനിക്കാൻ കാരണമായി thanks he is f** negative minded basted spoiled my collage life very much 😟 any way nice podcast thanks to intalercs podcast team ♥️❤🙏
#stopbullying വളരെ വിലപ്പെട്ട ഒട്ടും മടുപ്പിക്കാത്ത... ചിരിപ്പിച്ച ..ചിന്തിപ്പിച്ച.. സ്കൂൾ കാലഘട്ടത്തിലേക്ക് തിരിച്ചു കൊണ്ടുപോയ .... പലരെയും വിളിച്ചു ഒരു സോറി പറയാൻ പ്രേരിപ്പിച്ച... ഒരുമണിക്കൂർ നാൽപ്പത്തിയൊന്നു മിനുട്ട് ഇരുപത്തിനാല് സെക്കന്റ്.. 😍😍😍😍😍
Sathyasandhamaayi paranjaal ആദ്യമൊക്കെ ee podcast ivar veruthe thalllaan vendi undakiyathannenn But ippo 1hr il kooduthal ee vdo kandappo thonniyath ithil ninnum jeevithathilek pakarthan pattiya pala pala nalla karyangal undenn.. Love u guyss🥰🥰🥰😍😍
Another meaningful and thoughtful episode..I'm a person who hear your episodes on a regular basis.. But rarely commented on any of it, since I listen them on spotify. One thing i want you to let know is that you people always tried to bring such a treat since day 1. This episode was one among my fav on list.. Was able to relate a lot about my school days...Keep going Bros! And Deepa chechi.. You are a gem.💎 Thankyou Team intelerks for making us think and laugh at the same time♥🤗 More way to go.❤ #Stopbullying
"ഇന്റെലെർക്ക്സ്സ് പോഡ്കാസറ്റ്" ന്റെ ഏത് വീഡിയോ കണ്ടു കഴിഞ്ഞാലും "ഒരു വലിയ സോഫ ഹൃദയത്തിലേക്ക് മെല്ലെ വലിച്ചിട്ട പ്രതീതിയാണ്" അത്രമാത്രം നല്ല നിമിഷങ്ങൾ നിറഞ്ഞ മനുഷ്യരാണ് ഒന്നൊന്നര മണിക്കൂർ കൊണ്ട് നെഞ്ചിലേക്ക് ചേക്കേറുന്നത് 🥰
എല്ലാ " ദാസൻ " ഭക്തൻ മാർക്കും സ്വാഗതം ❤😌
Haha translate cheyyathal comment okke comdey scene : )
Swantham aayi oru vyakthithum indaaku oorortharde pinnale poovand
@Aman2OP ♥️ super adokke nalad ahn ....evr thannr namale padipikunad oraalem andm aayi follow chyard ne ahn
@Aman2OP ♥️njnm ee podcast othiri ishtapedunu
@@deepakvijayan2077 oh ആയിക്കോട്ടേ, thnx കോർട്ട് 🤌🏻🥵.
ഒരു പാട് നല്ല ചിന്തകളും മെസ്സേജ്കളും തന്ന ദീപ ഒരുപാട് ഉയരങ്ങൾ ഇനിയും കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു....
👀
@@ARGaming-tj7kv 👀
ഇപ്പോ ദാസേട്ടൻ കോഴിക്കോട് അല്ല ദാസേട്ടൻ പോത്തൻകോട് ആണ് trend 😆💥
😂 😍
😂
😂😂
രാത്രി 12 മണിക്ക് ദുബായിൽ ഇരുന്ന് video കാണുന്ന ലെ ഞാൻ . വിനു ഇന്ന് നഖം കടിച്ചോണ്ടിരുന്ന ഇരിപ്പ് 😊 പിന്നെ ദാസൻ അളിയൻ വലാണ്ട് അങ്ങ് പോങ്ങിയോ എന്ന് 😂 guest ആദ്യം സംസാരിക്കാൻ പേടിയാരുന്നു പിന്നെ ആ comfort zone ലൊട്ട് എത്തിയപ്പോൾ വന്നതിൽ മികച്ച guest കളിൽ ഒന്നായിരുന്നു സ്കൂൾ കാലത്തെ പറ്റി പറഞ്ഞപ്പോൾ പൊട്ടി ചരിച്ചു ശബ്ദം പുറത്ത് വരാതെ [ റൂമിൽ ബാക്കിയുളളവർ ഉറങ്ങുകയാണ് ] . പിന്നെ ഞാൻ ഇടുന്ന comments like ചെയ്യുന്നത് ആരാ എന്ന് കൂടെ പറഞ്ഞാൽ നന്നായിരിക്കും ❤️ #stop bullying
😊
നമ്മുടെ ഹോസ്റ്റുകൾക്ക് ഇവരുടെ മുഖച്ഛായ ഇല്ലേ ? 👇🏽😂
◼️കാർത്തിക് സൂര്യ = തരികിട സാബു
◼️ശ്രീകാന്ത് = സയാജി ഷിൻഡെ (നാടോടി മന്നൻ വില്ലൻ )
◼️വിനു = ഷറഫുദ്ധീൻ
◼️ദാസൻ = സന്തോഷ് ജോർജ് കുളങ്ങര
Correct correct🤣🤣 mainly sreenkanthettan face
Nice observation 😂😂🔥
🤓😂
Sathyam😂
Sayajii shindey 🤣🤣
#stopbullying
വളരെ മനോഹരമായ ഒരു episode ആയിരുന്നു....നിങ്ങളെ എല്ലാവരെയും പഴയ 10ാം ക്ലാസ്സ് വിദ്യാർത്ഥികളായി കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം 😁❤️.....ഒത്തിരി ചിരിക്കാൻ മാത്രം അല്ല ഒത്തിരി ചിന്തിക്കാനും കഴിഞ്ഞു ✌️.....ചേച്ചിയുടെ inspirational life story വല്ലാത്ത striking ആയിരുന്നു 😍❤️.....
#stop_bullying ❤️👏...കട്ട waiting ആരുന്നു 🥰🥰🥰... 1:45, 2:09 Guest നെ വിരട്ടി പാട്ട് പാടിക്കുന്നു 😂😂38:06"untold stories of Vinu " എന്ന episode വേണമെന്ന് പറഞ്ഞവർ ഇബിടെ come on😂... 1:26:37--1:27:13-1:27:17👌👌Bag ഇൽ നിന്നും hello guys😂പറയാൻ വാക്കുകളില്ല അത്രയ്ക്ക് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത episode...ഒത്തിരി സ്നേഹം🥰... സ്നേഹം മാത്രം🤗🤗....ദീപ ചേച്ചിക്ക് special thanks.... ഒരു worthy & heart filling episode ഞങ്ങൾക്ക് തന്നതിന്.... Iam so happy that you over came the hard times ....
#intelerks _podcast
#be_the_change.. D2D❤️🙌🙌
Chechi polichuu🔥🔥🔥 she is soo friendly, nalla samsaram and എല്ലാ കാര്യത്തിലും നല്ല point of view!!♥️🥰
29:40 ദാസൻ ഒരു ചക്കരമുത്താണ്❤️
Being somebody's special is something beyond 😘
One of the best podcast ❤
Starting ayyo pavam chechi samsarikkan budhimuttunnu ennokke vicharichenkilum pinne angot full vibe ayirunnu.
School memories 😂😂 ayyooo oru rakshem illayrunnu🤣🤣 vinu chettanu oru incident share cheythappazhe vayaru niranju🤭 karthikeattoii ippo kanunnathonnum onnualla le😂😂
Innathe hero nammude swantham Dasan chettan ayirunnu 😎 parayathirikkan pattilla because namukk parayanullath keattirikkan oralundavuka enn parayunnath orikkalum cheriya karyamalla. Especially Deepa chechiyude aa oru state il. You are great mahn🥰
#stop bullying
I've never commented under any of ur podcasts.. but this, actually made me leave a comment here, The Best Podcast Ever... Period💯🔥
Deepa chechi, u r such an amazing person, ur personality is totally admiring. Thank you so much for this wonderful epi❤️
ദീപ പറഞ്ഞ ചില കാര്യങ്ങൾ നമുക്ക് ഒരുപാട് ചിന്തിക്കാനുണ്ട്
Yes broo
42:00 nakki salt kandu pidikkuna karthik ettan 😂😂😂
The best story:: vinu alliyante kadha adipoliyarunu😆😆😆 #stopbullying
വിനു ചേട്ടൻ ഒരു കില്ലാടി തന്നെ aa ചേച്ചി ഓർത്തു വെച്ചിരുന്നു 😂😂😂
Oro episode kaanumbozhum ithaanu the best ennu thonnum, Athu thonnallalla sathyam aanu ❣️.
Katta fan of sreekanth ettan,dasettan, Vinu ettan and karthik ettan
Love Intelerks Podcast ❤️❤️❤️❤️
#stopbullying 💪🏼💪🏼💪🏼
#stopbullying ❤️
Again one of the best episode.... sherikkum school daysilekk poyi. Aa samayathe Bullying memories enne ippazhum haunt cheyyunna onnaan. Ath anubhavichavarkk manasil ennum scar aayi kidakkunnu. Angane cheythavare innum face cheyyan budhimutt thonnarund. So orikkalum oru momentil entertainmentin vendi oraaleyum bully cheyyathirikkuka🙂 Ingane oru discussione chance undakkiya Deepa, thank you so much ❤️
Deepa chechi samsarikmbo vinualiyante adyathe expression kandit njn orthu eni engan ee chechiye propose cheythitindo nn😜😜
Superb podcast ayrnnu. Orupad chiripikanum chinthipikanum unday👌👌
Oro episode kazhimbo the best ethennu manasilavathe aayi☺️☺️
#stopbullying
I Loved This Episode So Much 🥰🥰 Fav Episode Ever🔥💯 1:34:27 Very True💯 സത്യം പറയണേൽ ഈ interlerks podcast എന്റെ life തന്നെ മാറ്റി എന്റെ way of thinking എല്ലാം ഇവർ മാറ്റി എന്നെ progressive ആക്കിയത് ഇവർ ആണ് so Much helped ♥️ മിക്ക episodes ഉം വിടാതെ notification വന്ന ഉടനെ തന്നെ എടുത്തു കാണും 😌Addicted💯💯 ഒരു പ്രാവിശ്യം വരണം എന്നുണ്ട് 😍that is one of my dream💯 #stopbullying
enikum😍😍😍😍
Ee parayunna depression anxiety budhimut enik undarnu valare vallatha vrithiketta avastha ayrunu, anxiety kond valland budhimutti alochikan thanne vallathoru feel😣
Onnamath Ithina kurich onum ariyatha oralod help chothikan pokaruth,avar onnukil kaliyakum allenkil nammuk kure advice cheyum ni oronu chindikunath kondanu ennoke, epozhum ithu thanne paranjond irikathe urangan nokk ennoke. Ente change ente best frnd aanu aval msw student aanu soo avalu orupaad enne help cheyth orupaad, njn vilikumpo oronu paraympo kelkunathum samathanipikunathum aval ayirunu...
Soo oral ithine patti parayumpo ellavarum nalloru listener akanam 😍
Pinne ah chechiye kondu vannathum ee topic discuss cheythathum okkee valaree sathosham aayii😍😘😘😘
Othiriperk help aakum orupaadper ith kett manasilakum
Thanku karthik chetta, sreekanth chettaa, vinu chetta das chetta deepa chechii😍😍❤
ഓരോ podcastum വിത്യസ്തമായ അനുഭവം ആണ്, സ്കൂൾ ലൈഫ് എല്ലാവരും മിസ്സ് ചെയ്യുന്ന, അല്ലെങ്കിൽ പലരും ഓർക്കാൻ മടിക്കുന്ന ഒരു life ആണ്, എന്നും 2 വിഭാഗം ആളുകൾ ഉണ്ടാവും, ഈ podcastil അത് ശെരിക്കും imagine ചെയ്യാൻ പറ്റി, കൂടുതൽ സ്കൂളിൽ ഒന്നിച്ച് പഠിച്ച സുഹൃത്തുക്കളെ podcastil കൊണ്ട് വന്നാൽ നന്നായിരിക്കും, പ്രത്യേകിച്ചും കൂടുതൽ നിങ്ങള് പരിഹസിച്ച് വിഷമിച്ച ഒരു കുട്ടിയുടെ കാര്യം പറഞ്ഞില്ലേ, പേര് മറന്നു പോയി, അവരെ podcastil guest ആയി കൊണ്ട് വരൂ, അവരുടെ അന്നത്തെ വിഷമം ഒരു podcast ഇരുന്നു സംസാരിക്കുമ്പോൾ തീരും, podcast എല്ലാം കാണും, പക്ഷേ കമൻ്റ് ചെയ്യാറില്ല, ഒരുപാട് കമൻ്റ് ഉണ്ടാവുമ്പോൾ കഷ്ടപ്പെട്ട് type ചെയ്തത് ആരും വായിക്കുകയും ഇല്ല, അത് കൊണ്ട് comemnt ടൈപ്പ് ചെയ്യാറില്ല, പിന്നെ ഒരു അഭിപ്രായം ഉല്ലാസ് കിടിലം എഡിറ്റിംഗ് ആണ്, ഞാനും ഒരു ഡിസൈനർ ആണ്, thumbmile, ഓരോന്നും വീഡിയോ എല്ലാം കിടിലം ആണ്, ഉല്ലാസിനേ കൂടി ഒരു ഹോസ്റ്റ് ആകി ഇരുതിയാൽ നന്നാവും, അല്ലെങ്കിൽ അവൻ്റെ വർക്കുകൾ കാണാൻ ഒരുപാട് പേർക്ക് ആഗ്രഹം ഉണ്ട്, ഒരു camera അങ്ങോട്ട് വെച്ച് ഇടക്ക് ഇടക്ക് ചെറിയ clips ഉൾപ്പെടുത്താൻ ശ്രമിച്ചാൽ അതും കൂടി നന്നാവും, podcast livil ഒരുപാട് പേര് ആവശ്യപ്പെടുന്നതും കണ്ടിരുന്നു, ദുബായിൽ നിന്നും ജോലി കഴിഞ്ഞു podcast കണ്ട് ഉറക്കം late ആകുന്ന ഒരു പാവം പ്രേക്ഷകൻ, അതൊക്കെ പോട്ടെ ഈ കമൻ്റ് വായിച്ചാൽ എഴുതിയതിൽ ഫലം ഉണ്ട്, അല്ലെങ്കിൽ......., Ok Thanks 😊😊😊
അതെ ഐശ്വര്യ എന്ന ആ ചേച്ചിയെ കൂടെ കൊണ്ട് വരണം ഇവിടെ അല്ലെങ്കിൽ വ്ലോഗിൽ എങ്കിലും, ഞാനും സ്കൂൾ കാലഘട്ടത്തിൽ ഇത്പോലെ കുറെ കളിയാക്കൽ കേട്ട് കടിച്ചു പിടിച്ചു തള്ളി നീക്കി വന്ന ആൾ ആണ്.ഒരു പരുതി വരെ സ്കൂളിലെ ഇത്പോലെ ഉള്ള അനുഭവം ഒക്കെ കൊണ്ടാണ് introverts ആയി പലരും പോവുന്നത്, കോൺഫിഡൻസ് ഇല്ലായ്മ ആണ് മെയിൻ പ്രോബ്ലം ഇപ്പോൾ
Ee commentinu oru heart enkillm kodukk
കേരളത്തിലെ യൂട്യൂബർസ് ഇന്ന് ജീവിക്കുന്നതിൽ ഒരു പങ്ക് വഹിക്കുന്നത് കേരളത്തിലെ പബ്ജി കുഞ്ഞുങ്ങൾ അല്ല അത് കേരളത്തിലെ പ്രവാസികൾ ആണ് ലോകം എമ്പാടും ഉള്ള പ്രവാസികൾ 💗
#stopbulling Ohhh ennu 1hr kooduthal undaloo ❤️.
Hi deepa chechhi 💖
Dasan fan grl
ViNu s untold story 😂😂😂ishtapetuu
Ipom progressive vinu Goodboy. Karthik nakki 😂😂 hayyoo. Sreekala madam thine konduvaranm kore ayit kekunu
1:10:12 athe elarumm kore nalku shesham kanumpol melinjalo karuthupoyalo sthiram dialogue 😑
1:26:45 school bag 😂meencury
Ennu valare Nala episode arinu chechi nalonm samsarichu intelerks orupaduu matangal konduvarunind njnglil so grateful ❤️
Thanks!
There has never been another episode that has made me laugh and think so much......🧡♥️
Ella episodesum kaanarund.. Vlogum angane thanne.. Appozhokke ellarem pole ithupole oru frd circle undakkan sadhichillallo ennum orthittund. But innathe podcastil a oru circle purathu ninna oral vannappo share cheytha kaaryangal...something which is very valuable .... Orupaadu nalla ormakal share cheythu, kure tips kitty......
One of the best episode... Ennu parayan thonnunnu... Orupakshe enikk relatable aayathukondavam... Oru lady host koody undayal a oru perspective opinion koody ariyan kazhinjene chila topics discuss cheyyumbo(my own opinion)....
Anyways ithupole oro episodesum nannavatte.... 👍🏻
You are a gem Deepa
Your way of talking is amazing 🤝
And also the bond you guys sharing 🔥❤️
really enjoyed todays podcast,as a student i got many valuable points through this podcast,huge respect to deepa chechi and to four of you, the points you all said was really powerful and it will be an eye opener to each and every person who hear this podcast🔥. deepa chechi deserve more heights.thank you for discussinng these much of relevent topics 👏.its really informative❤️.#stopbulliying
Deepa’s husband can make a movie based on her Mrs South India journey, that’s really inspiring.
Good idea 😃
👍🏻
Yeah correct 💯🙌
@FIROZ FAYAZ lady star
Athe
#stopbullying
Hats off Deepa 💐
motivational , crystal clear ideas and values from you. ആദ്യം സംസാരിച്ചു തുടങ്ങിയപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല.
One of the best episode ❣️🌹🌹
മാത്രമല്ല നല്ലോണം ചിരിച്ചു.
Entertaining ചെയ്ത് moral values ആൾക്കാരിലേക് എത്തിക്കുന്നതിനു വളരെ നല്ല കാര്യം🤝🔥🔥🔥
Poli Episode ❤️.chettante friends okke podcasil varumbol adipoli aanu . Kelkkan nalla rasa and informative🤍🤝
#stopbullying
One of the best podcast episode ❤️
Deepa nannayi samsarichu aa depression stage ne patti... Thank you Deepa 👌
Enjoyed a lot and recollected many school incidents🥰.
#stopbullying...You guys discussed so many things I have always thought for myself ....Very happy to see this evolved Karthik ,Vinu , Sreekanth ,Dasan and Deepa like each one of us ..Thanks for discussing so much relevant things for this society..You guys are making great change as Deepa said...Be kind...Yes 🥺❤️❤️❤️#D2D
#StopBullying *Really good Podcast.Thankyou Deepa Chechi for sharing your story and valuable advices.Chechi parnjapole thanne aanu enikkum Interlerks podcast ente chinthakedikal thanne Maty❤️*
ഈ എപ്പിസോഡ് കണ്ടപ്പോൾ എന്റെ school time ഓർമവന്നു ഞാനും ഒരുപാട് വേദനകൾ എല്ലാവർക്കും നൽകിയിട്ടുണ്ട് ...മറ്റുള്ളവർക്ക് എന്ത് തോന്നും എന്നൊന്നും നമ്മൾ ചിന്തിക്കാറില്ല നമ്മുടെ സന്തോഷം മാത്രമേ നമ്മൾ ചിന്തിക്കാറുള്ളു ..🙏😓😓
1:26:35 ചിരിച്ചു ഒരു വഴി ആയി ...ന്റെ മോനെ🤣🤣🤣 long lasting ചിരി ...നിർത്താൻ പറ്റുന്നില്ല
ഒരിക്കലും തിരിച്ചു വരാത്ത പഴയകാലങ്ങളും ഓർമകളും സമ്മാനിച intelerks Podcast ടീമിന് നന്ദി..സൂപ്പർ ഒരു സ്കൂൾ കാലഘട്ടവും കോളേജിൽ പോയ മധുര ഓർമകളും തിരിച്ചു കിട്ടിയ ഫീൽ ....ഇനിയും ഇതേപോലെയുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു..🔥🔥💙💙💙
Truly speaking one of the most enlightening episodes ever
Made me think as well as laugh a lot
#stop_bullying
Salt tester karthik Chettan😂 and gunda vinu 🤣🤭🙏
Great change vinuchetta👍
ഒരേപോലെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും കൂടെ കുറേ അറിവുകൾ കൂടി തന്ന ഒരു കിടിലം episode best best episode ever 💯💯😍 #stopbullying
Informative podcast ♥️♥️♥️ ellrum oree Pwoli ...chechi supr..Dasaliyan onnoode young aayapole e shirt il
If someone point out our mistakes, we used to justify our actions. They didn’t even try to justify their action. They accept everything. Specially from Vinu’s face it is evident that he really regret for what he did. That’s what maturity. This episode really touched me!
Orupaadu chirikan ondairunu 🤣🤣🤣
Orupaadu chindhipicha podcast aairunu ❤❤❤❤
Deepa is one of my favorite guest ❤❤❤
Ellaram history kettapo sandhoosham aai🥲🥲🥲
#stopbullying
OOTB episode ever🤣😂
ദീപ വളരെ മനോഹരമായി സംസാരിക്കുന്ന ഒരു കുട്ടി.. Congrats your efforts.. ഈ പൊട്കാസറ്റ് കണ്ടപ്പോൾ എന്നെപോലെ ഉള്ള പലർക്കും പഴയ സ്കൂൾ കാലഘട്ടത്തേക്ക് പോകുവാൻ പറ്റി.. ഒരുപാട് മോട്ടിവേഷൻ ആണ് കിട്ടിയത്
1:17:00 ente schoolilum undayi counseling. Premikaruthenum, boys ariyand pad periods hide chyanum ulla coaching. Namudey cousling teacherey kanda thanne pediyakum. Epozhum kannum uruti nadakuna oru teacher.
Deepa is amazing character.....i could relate each every thing she spoke what i felt in my mind....the way she talks is worth listening....pls make her as regular host guys....you guys keep pleasing rapport between male and female friends.....you could speak certain context without barrier of shyness...akhildas feeling towards classmate felt so genuine....once again thanks to karthick surya bringing up deepa in podcast......bring her again...pls make her host☺👍
ഒരിക്കലും കഴിയരുത് എന്ന് വിചാരിച്ചു പോയി ❤
Very funny and thought provoking podcast.....
Chettanmar uyiraan ✨✨
Deepa chechi 😘😘😘
50:07 very true ente 10 th varey ulla class enik eshtam ellathe athkondanu. Ettavum vishamikune karyam ennum avarkonum anu cheythe thetanu ena thiricharivila enathanu.
I usually used to sleep at 4 am after my night shift, but today the first time I was watching this episode and awake till morning 6 am. This is one of the best you tube video that I have watched till now. And subscribed to your Channel right now.
Love you Deepa 🥰😘
#stopbulleying
#D2D
Deepachi samsaram kelkan nalla rasam und. Orupad gud informations paraju thanu. Nallonm enjoy chythu 🥰😘❤️ suprb👏
Valare valare ishtapetta manoharamaya nalloru podcast. Couldnt miss a second. Ellarum adipoli. Stay happy nd blessed all... And love to deepa..
Ith oru adipoli episode aayirunu valuable points ulla oru episode ayirunu ith kanathavar oruapd miss chryum normally elardeyum life sambavichakatyagal pand cheyitha thettukal le ulkond ath thiruthan praripicha oru video aanu ith fst time aanu njan comment oru video yil idunath bt ennu videos kanunna oral aanu thank u all... Karthik machane love u..💓
It is the first time I am commenting here, because it is such a great episode , Deepa u r really motivating me , thank you , love you❤️❤️
#stopbullying....aa guest chair oru magical one aanu...athil irikkunnavarellam intelerks inte most beautiful episodes mathre thannittullu....deepa thudakkathil onnu pathariyenkilum pinneedu angodu polichadukki....so much fun, refreshing and informative one. ♥️👍
Njn adhyam ayitta oru podcast full kanane.chechi paranja kettappol same situation okk pole thonni poi❤️❤️❤️❤️
Really loved this podcast❤️❤️
ചില പോഡ്കാസ്റ്റ് കാണുമ്പോൾ അതാണ് ഏറ്റവും ഇഷ്ടപ്പെട്ടത് എന്നു തോന്നും പക്ഷെ ഇതാണ് ഇപ്പൊ ഏറ്റവും ഇഷ്ടപ്പെട്ടത്❤️.വിനുവും ദാസനും ചക്കര മുത്തുകൾ ആണ്😘. Thank you deepa for once again giving a chance to understanding them deeply😍.
Really saddend to hear about aishwarya 😥.You guys may seek an apology openly in any of the coming podcasts.that would be a warm gesture👌
I remember when I was bullied in my school times bcz of my black complexion.I changed the school after tenth to get rid of that bullying.since then I never felt any discrimination on the basis of color.thanx to the wonderful people who gave me so much of love😘
STOP BULLYING
Chettaa..!!! Adicted to your Channel..
Oru DISCLAIMER board aavamaayirunnu 😂😘
Kidu episode❣️,just skip cheyth kanan vendi thudangiyathanu,oru second polum skip cheyyan thonniyilla❣️ deepa chechi is just awesome.👌covid pidich kidakkunna e timeil ith polathe positive talks tharunna energy vere thanneyanu, keep rocking team interlerks podcast 😍
#stop_bullying
*Aaha... Inn lengthy podcast aahnallo🥰🥳🥳
*Vinuchettan vallathe Change aaithanalle ippo😌 nthayalm adipoli✨️🥳🥳
*Sch bag el schlil poirnna karthik surya...
😂😂😂
*chechi last paranja words kettappol as a subscriber proud moment 🥰🥲
Njn ettavum kooduthal chirichathum chinthichathum aya podcast anu....
One of the best👍💯
#STOPBULLING
Very nice 🙂
Ithu polikkum kanatte 😍
Njan ningalude swantham host Sreekanth kelkkumbozhe romanjam uff 😍 annan uyir ❤️
Intelerks podcast uyir ❤️
Hi sreekanth.😂
@@AshilMohamed 😳
#stopbullying
beautiful episode ❤
ഒരുപാട് നിമിഷങ്ങൾ recollect ചെയ്യാൻ പറ്റി... ബുള്ളി അനുഭവിച്ചിട്ടുള്ളതും ചെയ്തിട്ടുള്ളതും.. Keep inspiring us
Be a good influencer ❤
ആഹാ നല്ല കഥ 😅😅ഞാൻ കേട്ട് കഴിഞ്ഞിട്ട് code edit cheyyaam 😍😍❤️❤️❤️❤️
❤...
Podcast തുടങ്ങിയപ്പോൾ എന്താ ഇതു ഇപ്പോൾ ഫ്രണ്ട്സ് മാത്രം ആണല്ലോ guest എന്നു വിചാരിച്ചു കാണാൻ തുടങ്ങിയെ. മുഴുവൻ കണ്ടപ്പോഴാ ഒരുപാട് ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത നല്ലൊരു podcast ❤. ചേച്ചിയെ ഒരുപാട് ഇഷ്ടായി 😍#stopbullying
#stopbullying Well this is the first time I am penning down a comment so I got absolutely no idea how this might go... Guys first of all I must say when you apologised to Gayathri I literally felt like my high school friends where apologising to me!! I never shared this to not even a single person but still I think it's time I open up my mind.. Till last year I was highly obese and didn't have a kind of masculine body nor any facial hairs (well not at all during my high school days😂) and I was body shamed a lot since I joined that school in 5th grade. By the time I was in mid 9th grade it became highly instensic and well tbh during my 10th days I would rather put up an act and behave sick in front of my parents as I was afraid as hell of going to that school... I still remember all those horrific moments and I hate each and everyone of them upto this day! I was a highly sensitive guy and they indeed took advantage of that too!! They often called me a trans gender (which according to my 14-15 year old mind was considered to be the worst thing one could be called and I don't mean any offense to anybody speaking this) and a thing that I was most afraid of which I am still afraid to say but I should give you a small glimpse... As I said I was highly obese till a few months ago and probably because of that I had kinda huge a*s and somewhat of a condition called as pseudogynecomastia (yes man boops) and they all used to grab there and tease me. I don't want to write down what they had said to me back then as it still hurts me a lot even though it's been 4-5 years. I even tried to commit suicide one day(by drinking a toilet cleaner) but to my luck I didn't swallow it and spit it out as soon as I sucked it into my mouth lol😂. I did have 2 friends but they also did the same to me and I thought I would be better off alone all the time. But what hurted me the most was all the girls of the class would be sitting there, most of them laughing, very rarely some sympathising but none of them would even try to stop them. When I completed 10th becoming the school topper none of my classmates gave a shit about that but I was very glad I was able to break loose from hell! For my higher secondary I joined a govt. school which I thought would be far more worse but to my surprise even though I was teased(which tbh never hurt me and I kinda enjoyed 😂) they respected me at least! As time passed I went on gaining weight up until February when I visited a relative's house. There were 4 or 5 distant cousins of mine including a 4th grade girl and just as I stepped out from the auto upon reaching there all of them started saying how fat I have become including that little girl! After a long time I got that old feeling yet again! But this time I took it as the spark for my weight loss challenge and here I am having lost 40 kg and people not able to identify me lool😂😂. Felt glad after watching this episode and kudos to Deepa for bringing up this topic. Cheers!
One of the best podcast ♥️😻🤗schoolilum collegilum swantham familyil ninnum bodyshaming neridendi vanna ellaavarkkum big shoutout🤗♥️nammalk nerdendivannathinu e.. Samooham oru naal kanakku parayum✊
One of the best episodes of Intelerks Podcast. This should go directly to the Intelerks hall of fame. Golden Stuff. Such mature content told in the most engaging and fun manner 👏
#stopbulling
Chettayizz 😍😍 വളരെ അടിപൊളി, podcast ആരുന്നു.
ചേച്ചി നന്നായിട്ടുണ്ട് സംസാരിക്കുന്നുണ്ട്..... എനിക്ക് ഒരുപാട് ഇഷ്ട്ടായി.... School tym le പല നിമിഷങ്ങളെക്കുറിച്ച് 😅ചേച്ചി പറഞ്ഞു അതെല്ലാം തന്നെ നന്നായിട്ടുണ്ട്... 😍
#Stopbullying
Another meaningfull and entertaining episode.Deepa chechi is such a matured woman and a great surviver. She showed courage to accept and Diagnosis her depression because many people amoung us and their family are not ready to accept their problems. It is better to have one who understands and listens as than having a bunch of friends who doesn't understand us.
Deepa Lal ur story is so inspiring,u had faced a lot of trouble in your life the way u jumped from it is just amazing. in my life, I had faced lots of bullying from my friends I think one day they can understand my feelings .lots of love to intelerks podcast bring like this guest. we had learned a lot of things from her. #stopbullying
It's #stopbullying bro.
1:22:44 Dasan nte mukhathe aa oru chiri 😂❤️❤️💯
❤️❤️❤️❤️❤️❤️❤️
#stopbullying
Adipoli episode kure chiruchu
Deep is a nice story teller 😍😍😍 I enjoyed her way of talking
At last 1:15 hr kooduthal ulla podcast🥳🥳🥳🥳🥳
#stopbullying literally കണ്ണ് നിറഞ്ഞു പോയി ജീവിതത്തിൽ കടന്നുപോയ കാര്യങ്ങൾ എല്ലാം ഒരു സ്ക്രീൻ പോലെ നിങ്ങൾ ഈ podcast ലൂടെ കാണിച്ചു തന്നു.. സ്കൂൾ കാലഘട്ടത്തിൽ അറിഞ്ഞു അറിയാതെയും പലരേയും bully ചെയ്തതും അത് സ്വയം ഒരുപാട് അനുഭവിച്ചതും.. ഒക്കെ ഇന്നോർക്കുമ്പോൾ ആ കാലത്തിൽ നിന്നുമെല്ലാം എത്ര മാറിപ്പോയി ചിന്താ രീതികളും.. അന്നത്തെ പല തമാശക്കളും വലിയ തെറ്റുകൾ തന്നെയായിരുന്നു എന്ന് കാലം തെളിയിച്ചതുമാണ് ... ഒരുപാട് സ്നേഹം കുറച്ചു നാളുകൾക്ക് ശേഷം മനസ്സ് തുറന്നൊന്ന് പലരോടും സംസാരിക്കാൻ പറ്റി ചെയ്ത തെറ്റുകൾ മനസിലാക്കി തിരുത്താൻ സാധിച്ചു ചിലപ്പോൾ അതെല്ലാം ഉള്ളിന്റെ ഉള്ളിൽ കിടക്കുന്നത് തന്നെയാവും podcast എല്ലാം ഹൃദയത്തിൽ നിന്നും അവയെ പുറത്തെത്തിക്കാൻ സഹായിച്ചു thank you a lot for wonderful moment team interleks podcast.... made my day...😍😘
Aww...❤️
#stopbullying ee episode kurach long aayond njan palappozhayt irunna kettath.. Sadharna oru video njan pakuthikvech close cheythal pinne marannu pokaranu pathivu. But ee podcasts njan angne vidarilla. Ee episode vere levl aayrnu.. Guys. Lots of love. Enthokkeyo parayanund bt comment cheyth thripthi kittunnilla.. Waiting for the next. Best wishes guys. Lots of love deepa chechi.
#stopbullying
This podcast is very interesting and eyes opening one👍🏻🔥
"One of the useful podcast" by Interleks team.
Shoutout to Deepa for her valuable talks. 👍🏻🔥
Such a beautiful episode.. hats off guys.. school experience paranjath varale correct aanu ..
Lovfely podcast... 1hr45min poyath pollum arinjilla. Entertainment nd wisdom randum orumich olla oru episode.. Deepa chechi eda voice kidu.. back to back 2 adipwolii podcast 👌🏼💙
Salt tester Karthik chettan😂
#Stopbullying ee code nertha vannit undo enn oru doubt und
1:26:31 എന്റെ പൊന്നോ ചിരിച്ച് തൊണ്ടവറ്റി പോയി...🤣🤣
ഈ pdcast കണ്ടപ്പോൾ ചിലെ സുഹൃത്തുക്കളെ അകറ്റി നിർത്തണം എന്ന് തീരുമാനിക്കാൻ കാരണമായി thanks he is f** negative minded basted spoiled my collage life very much 😟 any way nice podcast thanks to intalercs podcast team ♥️❤🙏
എല്ലാ karthik fansinum sreekhant fansinum dasan fansinum vinu ഫാൻസിനും haradavamaaya സ്വാഗതം 😘😇
‘Sreeshanth alla Sanju Samson’. Jpg
എന്തൊരു നല്ല Informative , Adaar , Comedy , Powerpack , Entertaining Podcast 💯🔥🔥🔥
Intelerks Podcast 😍💯
Akhilesh bronde kalyana vlog nu vendi wait cheyunnavar ivde come on 😍❤️❤️✌️
#stopbullying
വളരെ വിലപ്പെട്ട ഒട്ടും മടുപ്പിക്കാത്ത... ചിരിപ്പിച്ച ..ചിന്തിപ്പിച്ച.. സ്കൂൾ കാലഘട്ടത്തിലേക്ക് തിരിച്ചു കൊണ്ടുപോയ .... പലരെയും വിളിച്ചു ഒരു സോറി പറയാൻ പ്രേരിപ്പിച്ച... ഒരുമണിക്കൂർ നാൽപ്പത്തിയൊന്നു മിനുട്ട് ഇരുപത്തിനാല് സെക്കന്റ്.. 😍😍😍😍😍
Ee depression enna avastha oraalkkum undaavalle ennu aagrahikkunnu...njan athiloode kadannu poyittundu...nammale oraalum manassilaakkilla...ippozhum athiloode pokunnu... Ethra koottukareyaanu veruppichittullathu... Ammakku vayyathondu ammodum parayan pattilla... But vishamam sahikkan pattathayal ammayode parayu...❤️ Ippol happy
Uff അത്രയും cheap ആയിരുന്ന ഇവർ മറ്റുള്ളവരെക്കലുമൊക്കെ progressive ആയി how?😍😍😍super ♥️💯 #stopbullying
The best podcast till date. Deserves a million views. You are wonderful Deepa.
Thanks dear hostukkal for this episode 😁
#stopbullying
39:00 i didn't expect that from u vinu chetta, u changed alot😆
Katta waiting aayirunnu 🥰🥰
Enjoyed a lot and realized many useful thoughts from this session with you guys and this chechi ❤
Code: stop bullying...
Onnum parayanillaaa...... Ariyathe kannu niranja pala nimishangal undayii... Palathum relatable ahirunnu.... Oru padu chirichu... Orupadu orupadu ishtathode... Ini ulla oro podcastinum waiting anu....
Njan ichiri vannam ulla alanu, ithiri alla kurachadhikam... Eniku nallathennu thonnunna oru photo njan dp ittal.... E coronoyokke vannu njan jeevichiripundo ennu polum anneshikathe teamokke... Dp kolladii... Pinneyum vannam vachall.... Pinne kure ilicha smilley.... Aaa muthukalkellam.. Njan e link share cheyyunnunduu...
Keep going chakkarakalleee.... 😍😍😍😘😘😘😘
Innathe podcast adipoli aarnnu.. കുറേ ചിരിക്കാൻ പറ്റി 👌🏻👌🏻
40:00 😅
15years കഴിഞ്ഞിട്ടും മറക്കാൻ പറ്റാത്ത scars കൊടുത്ത vinu ൻ്റെ LeveL ഒന്ന് വേറെ തന്നെ 🤭
Sathyasandhamaayi paranjaal ആദ്യമൊക്കെ ee podcast ivar veruthe thalllaan vendi undakiyathannenn
But ippo 1hr il kooduthal ee vdo kandappo thonniyath ithil ninnum jeevithathilek pakarthan pattiya pala pala nalla karyangal undenn..
Love u guyss🥰🥰🥰😍😍
Another meaningful and thoughtful episode..I'm a person who hear your episodes on a regular basis.. But rarely commented on any of it, since I listen them on spotify.
One thing i want you to let know is that you people always tried to bring such a treat since day 1. This episode was one among my fav on list.. Was able to relate a lot about my school days...Keep going Bros!
And Deepa chechi.. You are a gem.💎
Thankyou Team intelerks for making us think and laugh at the same time♥🤗
More way to go.❤
#Stopbullying
#stopbullying
Superb episode ayirunnu..❤ Orupad athikam enjoy cheythu... Deepa chechiye kondvanth orupad athikam help cheythu... Pathivilum kuduthal time ee potcast udayirunnu angilum oru second polum boor adichilla... Dasettan fans.. Vinuchettan orupad chrich ayii😅
Nice chat and so inspiring they way you are maintaining the relationships 👍👍
The best ever podcast karthik etta😇💯🥰 #stop bullying
ഏത് തരം കൂട്ടുകാർ വേണേലും ഈ ഗ്യങ്ങിൽ ഉണ്ട്..👍
Ayin
✌️✌️
Sooooper podcast aayirunnu chirichu marichu 🤣🤣🤣🤣🤣🤣🤣🤣😂😂🤣🤣🤣😂😂😂😂 vinu aliyan innu airesh aayi😌😂.
Othiri chinthipikanum pati👍🏻🙂🤝🏻
Dasan annan yennum uyir😘
#StopBullying