DAILY BLESSING 2024 JULY 28/FR.MATHEW VAYALAMANNIL CST

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 9K

  • @albingeorge8268
    @albingeorge8268 2 หลายเดือนก่อน +12

    കർത്താവേ ഞങ്ങൾക്കു എല്ലാവർക്കും നാളെ ( sunday ) പള്ളിയിൽ പോയി ആരാധനയിൽ പങ്കെടുക്കുവാൻ കഴിയണേ തമ്പുരാനെ , ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @SubhashKumar-ls2ve
    @SubhashKumar-ls2ve 2 หลายเดือนก่อน +19

    എൻ്റെ യേശു കർത്താവേ ഡെയിലി ബ്ലം സിംങ്ങ് കേട്ടു ഞാൻ
    എഴുതി സമർപ്പിച്ച് പ്രാർത്ഥിക്കുന്ന നിയോഗം
    ഒന്നാം തിയതിക്ക് മുന്നേ
    അനുഗ്രഹിച്ച് സാദിച്ച് തരേണമെ
    എൻ്റെ പാപങ്ങളും തെറ്റുകളും
    ക്ഷമിച്ച് എന്നോട് ദയ തേന്നേണമെ
    ആമേൻ ഹല്ലേല്ലുയ

  • @manjusajisaji6229
    @manjusajisaji6229 2 หลายเดือนก่อน +7

    ഈശോയെ മോനെ അനുഗ്രഹിക്കണമേ പഠിക്കാനുള്ള ബുദ്തിയും കഴിവും കൊടുക്കണമേ പഠിക്കാനുള്ള മടി മാറ്റി കൊടുക്കണമേ അനുസരണ ഉള്ളകുഞ്ഞായി വളരാൻ സഹായിക്കണമേ .

  • @chippyjithu393
    @chippyjithu393 หลายเดือนก่อน +1

    എന്റെ യേശുവേ എന്റെ ജീവിത പങ്കാളിയുമായുള്ള എല്ലാ പ്രശ്നങ്ങളും മാറാനും ഞാനും അദ്ദേഹവും ഞങ്ങളുടെ കുഞ്ഞുമായീ സമാധാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🙏

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 2 หลายเดือนก่อน +8

    യേശുവേ Daily Blessings വചന ശിശ്രൂഷയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് അവയെല്ലാം ഞങ്ങൾക്ക് സാധിച്ച് തരണമേ... ആമേൻ ✝️🕯️🔥❤️🙏🏻

    • @sujajoseph4923
      @sujajoseph4923 2 หลายเดือนก่อน +1

      യേശുവേ കരുണ തോന്നണേ

  • @moveit.....5281
    @moveit.....5281 2 หลายเดือนก่อน +8

    എൻ്റെ ഈശോയെ എൻ്റെ സാമ്പത്തിക കടങ്ങൾ എല്ലാം തീർക്കാനുള്ള വഴികണിക്കണമേ തടസങ്ങൾ നിക്കി തരണമോ എൻ്റെ കുടുംബതെ കാക്കണമേ അങ്ങയെ വിളിച്ച് പ്രാർത്ഥിക്കുന്ന എല്ല മക്കളേയും കാത്ത് രക്ഷിണമേ

  • @LimaTonson-do2dw
    @LimaTonson-do2dw 2 หลายเดือนก่อน +10

    ഈശോയെ, എന്റെ മകളുടെ മുടികൊഴിച്ചിലും ശാരീരിക ബുദ്ധിമുട്ടുകളും മാറ്റി തരേണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @tolsybaiju1919
    @tolsybaiju1919 2 หลายเดือนก่อน +16

    യേശുവേപഠിക്കുവാൻ മടിയുള്ള കുട്ടികളുട മടി മാറ്റി തരേണമേ പഠിക്കുവാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് സാമ്പത്തികവും മാന സികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ മാറ്റി കൊടുക്കേണമേ ഈ മക്കളെ തൊട്ടനുഗ്രഹിക്കേണമേ

    • @mallureels02
      @mallureels02 2 หลายเดือนก่อน

      Amen🙏🙏

  • @alfigeorge765
    @alfigeorge765 2 หลายเดือนก่อน +11

    യേശുവേ യേശുവേ യേശുവേ യേശുവേ യേശുവേ യേശുവേ യേശുവേ യേശുവേ യേശുവേ യേശുവേ യേശുവേ യേശുവേ യേശുവേ യേശുവേ യേശുവേ യേശുവേ യേശുവേ യേശുവേ യേശുവേ യേശുവേ യേശുവേ യേശുവേ യേശുവേ

    • @laisajoseph3084
      @laisajoseph3084 2 หลายเดือนก่อน

      എന്റെ ഈശോ തമ്പുരാനെ ഈ ലോകം മുശുവനോടും കരുണയായിരിക്കേണമേ ഞങ്ങളുടെ വിഷമങ്ങളിൽ ഞങ്ങള്ക്ക് കൂട്ടായിരിക്കേണമേ മോന്റെ ജോലി തിരികെ നല്കണമേ നിരാശയിൽ നിന്നും അവനെ സഹായിക്കണമേ മോന്റെ ജോലി തിരികെ നല്കണമേ കടബാധ്യതയിൽ നിന്നും ഞങ്ങൾ രക്ഷയിക്കേണമേ

  • @shaluelsajohn2691
    @shaluelsajohn2691 2 หลายเดือนก่อน +16

    ഈശോയേ എൻ്റെ വീട്ടിലെ സാമ്പത്തിക ബുദ്ധീമുട്ടുകളും കഷ്ടപാടുകളും അങ്ങ് മാറ്റി തരണമേ
    ഞാൻ പഠിക്കാൻ പോകുന്നത് എനിക്ക് പഠിക്കാൻ സാധിക്കണമേ അതിൽ എനിക്ക് നല്ല ജോലി കിട്ടണമേ
    ഈശോയേ എൻ്റെ ബുദ്ധിയെ പരിശുദ്ധാത്മാവിനെ അയച്ച് അനുഗ്രഹിക്കണമേ
    ഈശോയേ എൻ്റെ വീട്ടിലെ അസ്വസ്ഥതകൾ അങ്ങ് മാറ്റി തരണമേ
    ഈശോയേ നന്ദി, ഈശോയേ ആരാധന
    ആമ്മേൻ 🙏

  • @diyabiju9377
    @diyabiju9377 2 หลายเดือนก่อน +18

    യേശുവേ ജോലിയില്ലാതെ വിഷമിച്ചിരിക്കുന്ന മക്കൾക്കു ഈ നിയോഗപ്രാർത്ഥന കേൾക്കുന്നതിലൂടെ നല്ല ഒരു വഴി തുറന്ന് കൊടുക്കണമേ. പരീക്ഷ വിജയം കാത്തിരിക്കുന്ന മക്കൾക്കു മികച്ച വിജയം കൊടുക്കണമേ

  • @shainysf4648
    @shainysf4648 2 หลายเดือนก่อน +1

    എന്റെ മാതാവേ, ഈശോയെ എന്റെ ജോലിയെ ഓർത്തു പ്രാർത്ഥിക്കുന്നു. കൈവിടല്ലേ 🙏🙏🙏

  • @josnajoseph6877
    @josnajoseph6877 2 หลายเดือนก่อน +19

    ജോലി തടസ്സം നേരിടുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ അനുഗ്രഹിക്കണേ 🙏🙏

    • @ienoroseworld9761
      @ienoroseworld9761 2 หลายเดือนก่อน

      നല്ല ജോലി തന്നു അനുഗ്രഹിക്കേണമേ 🙏

  • @swarnalathapaulson6245
    @swarnalathapaulson6245 2 หลายเดือนก่อน +11

    ഈശോയെ എന്റെ ദേഷ്യം മാറുവാനും വീട്ടിൽ എല്ലാവരോടും സ്വരം കുറച്ച് സൗമ്യമായി സംസാരിക്കുവാനും ഭർത്താവിനെ കൂടുതലായി സ്നേഹിക്കുവാനും മനസ്സിലെ സങ്കടങ്ങളും വിഷമങ്ങളും മാറുവാനും എളിമപ്പെടുവാനും വചനം ശ്രമിക്കുവാനും ആത്മീയമായി വളരുവാനും അനുഗ്രഹിക്കണമേ ആമേൻ 🙏

  • @rinjurenjith3983
    @rinjurenjith3983 2 หลายเดือนก่อน +7

    ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ🙏🙏

  • @PriyaSuresh-h8z
    @PriyaSuresh-h8z 2 หลายเดือนก่อน +2

    ഈശോയെ എൻ്റെ കുടും പത്തെ അനുഗ്രഹിക്കേണമെ ഐശ്വര്യവും തരേണമേ കടങ്ങൾ മാറ്റി തരേണമെ ആ മെൻ🙏🙏🙏🙏🙏🙏

  • @jeenathomas3151
    @jeenathomas3151 2 หลายเดือนก่อน +7

    ഈശോയെ എല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു 🙏 സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.മക്കൾ, ജീവിതപങ്കാളി മാതാപിതാക്കൾ എല്ലാവരെയും പരിശുദ്ധാത്മാവിനാൽ നിറച്ച് കരുണയായിരിക്കണമേ 🙏

  • @jlsgaming1581
    @jlsgaming1581 2 หลายเดือนก่อน +15

    ഈശോയെ എൻ്റെ ജീവിത പങ്കാളിയുടെ എല്ലാ വിഷമങ്ങളും രോഗങ്ങളും കഷ്ടപ്പാടുകളും മാറ്റി തന്ന് അനുഗ്രഹിക്കണമേ പനി കുറച്ച് sugappeduthaname 🙏🙏🙏🙏

  • @jessinsamuel6142
    @jessinsamuel6142 2 หลายเดือนก่อน +7

    എന്റെ ഈശോയെ പരിഷയിൽ പാസ്സ് ആകുവാനുള്ള കൃപ തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏

    • @wilsonvarkey56
      @wilsonvarkey56 2 หลายเดือนก่อน

      🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AleenaVilson-m2i
    @AleenaVilson-m2i 2 หลายเดือนก่อน +3

    ഈശോയെ ലോകത്തിലുള്ള എല്ലാവരുടെയും ആവിശ്യങ്ങളും ആഗ്രഹങ്ങളും നിയോഗങ്ങളും സാധിച്ചു കൊടുക്കേണമേ... ലോകത്തിലുള്ള എല്ലാവരെയും അനുഗ്രഹിക്കേണമേ കാത്തുകൊള്ളേണമേ ആരെയും കൈവെടിയരുതേ ഈശോയെ ആമേൻ ❤️

  • @ShaijaStanly
    @ShaijaStanly 2 หลายเดือนก่อน +5

    ഈശോയെ എന്റെ മക്കൾ ദൈവത്തെ അറിയുവാനും ദൈവത്തെ സ്നേഹിക്കുവാനും ദൈവവചനം അനുസരിച്ചു ദൈവഭയത്തിൽ ജീവിക്കുവാനും അവരെ അനുഗ്രഹിക്കൻ പ്രാർത്ഥിക്കുന്നു ഹല്ലേലുയ്യാ

  • @SmithaPrince-zm7jc
    @SmithaPrince-zm7jc 2 หลายเดือนก่อน +32

    എൻ്റെ യേശുനാഥ ഏറെ നാളായി എൻ്റെയും മകൻ്റെയും വയറിലുണ്ടാകുന്ന അസ്വസ്ഥതകൾക്ക് സൗഖ്യം ലഭിക്കുവാൻവേണ്ടി പ്രാർത്ഥിക്കുന്നു ഇന്ന് ഈ അനുഗ്രഹപ്രാർത്ഥനയിലൂടെ ഞങ്ങൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ നാഥ ആപത്ത് അപകടങ്ങൾ മാറാരോഗങ്ങളിൽ നിന്നെല്ലാം കാത്ത് സംരക്ഷിക്കണമേ നാഥആമ്മേൻ🙏🙏🙏

    • @cicilypaul6681
      @cicilypaul6681 2 หลายเดือนก่อน

      Oh my God Oh my Jesus Pray for me and my family and

  • @bessymohangeorge
    @bessymohangeorge 2 หลายเดือนก่อน +7

    എന്റെ ദൈവമെ ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും കേൾക്കണമേ 🙏🙏 എല്ലാവരെയും കാത്തുകൊള്ളേണമേ. ആപത്തും രോഗവും ഒന്നും വരാതെ കാതോളേണമേ. കൃപയിൽ പൊതിയേണമേ. അനുഗ്രെഹികേണമേ 🙏🙏🙏

  • @jofinjoyal2303
    @jofinjoyal2303 2 หลายเดือนก่อน +2

    എന്റ്റെ ഈശോയേ, എന്റെ തൊഴിൽ മേഖലയിൽ ഉയർച്ച നൽകണമേ 🙏🙏🙏 എന്റെ സാമ്പത്തിക പ്രതിസന്ധി 🙏🙏🙏

  • @MollyMathew-jj1kw
    @MollyMathew-jj1kw 2 หลายเดือนก่อน +8

    എൻ്റെ ഈശോയേ കരുണയായിരിക്കണമേ&3 ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ മക്കളെ പരിശുദ്ധാത്മാവ് കൊണ്ട് നിറക്കുന്നമേ ആമേൻ

  • @nilamukhiiparabrahmam2802
    @nilamukhiiparabrahmam2802 2 หลายเดือนก่อน +12

    എൻ്റെ യേശുവേ ഇന്നത്തെ ദിവസം സമാധാനവും ശാന്തിയും നിൻറെ അനുഗ്രഹങ്ങളും സംരക്ഷണവും നിറഞ്ഞതാകണമേ

    • @soothram1419
      @soothram1419 2 หลายเดือนก่อน

      ആമേൻ 🙏 ഹല്ലേലൂയ്യ 💞

  • @antonylawerence8428
    @antonylawerence8428 2 หลายเดือนก่อน +7

    കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക്, കഴിവിന്, അനുഗ്രിഹങ്ങൾക്, ദീർഘ ആയുസ്സിന്, കുടുംബത്തെ, മക്കളെ, സഹോദരൻമാരെ, സഹോദരിമാരെ, കാത്തു പരിപാലിച്ചതിനു നന്ദി പറയുന്നു 🙏🙏🙏

  • @SumathyKaliyankara
    @SumathyKaliyankara 2 หลายเดือนก่อน +13

    ഈശോയേ വീടില്ലത്ത എല്ലാവർക്കും ഭവനം കൊടുത്ത് അനുഗ്രഹിക്കണമേ ജോലി ഇല്ല]ത്ത എല്ലാവർക്കും ജേലികൊടുത്ത് അനുഗ്രഹിക്കണമേ ആമ്മേൻ🌷🌷🌷🌷🩷🩷🩷🩷🩷🙏🏻🙏🏻🙏🏻🙏🏻

  • @ajithaml1371
    @ajithaml1371 2 หลายเดือนก่อน +19

    ഈശോയെ എനിക്ക് നല്ലഉറക്കവും ഓർമ്മശക്തിയും തരേണമേ ആമേൻ

  • @jollythimotheous2771
    @jollythimotheous2771 2 หลายเดือนก่อน +22

    എൻ്റെ ഈശോയേ..... ഞങ്ങൾക്ക് എന്നും അങ്ങയുടെ വചനം പറഞ്ഞു തരുന്ന ഫാ. മാത്യു വയലാ മണ്ണിൽ അച്ചനെ സർവ്വ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കേണമേ...... ആമേൻ...... ഹാലേലൂയ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AjithaSara-l7m
    @AjithaSara-l7m 2 หลายเดือนก่อน +7

    യേശുവേ! ദാവീദുപുത്രാ ഇന്ന് ഈ കർത്യദിവസത്തിൽ ഞങ്ങൾ തിരുവചനത്തിലൂടെ കേട്ടതു പോലെ ദൂതന്മാരുടെ ഒരൂ സൈന്യ വലയം ഞങ്ങളുടെ എല്ലാവരുടേയും പിൻപിലും മുപിലും തരുമാറാകണമേ ജീവിത പങ്കാളിയിൽ നിൻ്റെ വചനത്തെ ഉറപ്പിക്കേണമേ❤❤❤❤

  • @AlphonsaKA-j9u
    @AlphonsaKA-j9u 2 หลายเดือนก่อน +10

    ഈശോയേ അനുഗ്രഹിക്കണമേ..പാപിയായ എൻ്റെ മേൽ എൻ്റെ പാപാവസ്ഥയുടെ മേൽ കരുണയായിരിക്കാനമേ..എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ..എൻ്റെ ജോലി മേഖലയിൽ ഞാൻ നേരിടുന്ന തടസ്സങ്ങൾ എടുത്ത് മാറ്റണമെ..അങ്ങയുടെ കൈവെള്ളയിൽ സംരക്ഷിയ്ക്കണമേ

  • @A3VSfamily
    @A3VSfamily 2 หลายเดือนก่อน +7

    കുടുംബ ജീവിതം തകർന്ന് കൈ കുഞ്ഞുങ്ങളുമായി തിരികെ സ്വഭവനത്തിൽ വന്നു നിൽക്കുന്ന പെണ്മക്കളെയും അവരുടെ മാതാ പിതാക്കളുടെയും മാനസിക വിഷമങ്ങൾ സമർപ്പിക്കുന്നു 🙏🏻

  • @GracyKt
    @GracyKt 2 หลายเดือนก่อน +5

    അമ്മേ അലിവ് തോന്നണേ, കരുണയായിരിക്കണേ, മക്കളുടെ വിശ്വാസം വർധിപ്പിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @tressajose4605
    @tressajose4605 2 หลายเดือนก่อน +17

    ഈശോയെ ഈ ഡെയിലി ബ്ലെസ്സിങ് നിയോഗം വച്ചു പ്രാർത്ഥിക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കടനേമേയ് 🙏 ഈശോയെ ഞങ്ങളുടെ മേൽ കരുണ തോന്നെമേയ് 🙏

  • @andrewantony7602
    @andrewantony7602 2 หลายเดือนก่อน +11

    യേശുവേ ഡെയിലി ബ്ലെസ്സിങ്ങിൽ സംബന്ധിക്കുന്ന എല്ലാവരെയും അവിടുന്ന് കരിഞ്ഞ അനുഗ്രഹിക്കുമാറാകണമേ പാവങ്ങളും അപരാധങ്ങളും കൃപയാൽ പൊറുക്കണമെന്ന് പ്രാർത്ഥിക്കുന്നു ആമേൻ യേശുവേ സ്തോത്രം യേശുവേ ആരാധന 🙏❤️🙏

  • @Jeswin-s3s
    @Jeswin-s3s 2 หลายเดือนก่อน +19

    എൻറെ ഈശോയെ എൻറെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളിലൂടെ ഞാൻ കടന്നു പോകുന്നു അതിനെല്ലാം പരിഹാരം നൽകണമേ

  • @anitharoy1129
    @anitharoy1129 2 หลายเดือนก่อน +10

    എന്റെ അമ്മ യെ എല്ലാം രോഗത്തിൽ നിന്ന് കാത്തു പരിപാലിക്കണം ഈശോയെ , 🙏🙏

  • @ginojohny1693
    @ginojohny1693 2 หลายเดือนก่อน +13

    എൻ്റെ ഈശോയെ ലോകത്ത് ഉള്ള് എല്ലാ വിദ്യാർഥികൾയുടയും പരീക്ഷകൾ ജയിപ്പിക്കേൺമ 🙏

  • @minivt127
    @minivt127 2 หลายเดือนก่อน +26

    ഈശോപ്പാ എന്റെ മകന്റെ പ്രയത്ങ്ങൾ ഫലവതകണേ അവൻ ഒത്തിരി കഷ്ടപ്പെടുന്നുവനാണ് അവിടുന്ന് കാത്തുകൊള്ളണമേ എല്ലാ നന്മകളും കൊടുക്കണേ

  • @marypaul5173
    @marypaul5173 2 หลายเดือนก่อน +24

    ദൈവമേ അങ്ങയുടെ ആണി പാടുള്ള കരങ്ങൾ നീട്ടി ഈ ലോകത്തെ വിശുദ്ധീകരിക്കണമേ

  • @jeffinspecials3527
    @jeffinspecials3527 2 หลายเดือนก่อน +8

    ഈശോയെ പഠിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും പരിശുദ്ധാത്മാവിനാൽ നിറച്ച് നന്നായി പഠിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ

  • @binoyvr5403
    @binoyvr5403 2 หลายเดือนก่อน +4

    അച്ഛാ ഞങ്ങളുടെ കടബാധിത മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ. അച്ഛാ ഞങ്ങളുടെ കടബാധിത മാറാൻ വേണ്ടി ഒരു വചനം പറഞ്ഞുതരണമേ. ഡെയിലി ബ്ലെസ്സിങ്ങിൽ പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ. 🙏🙏

  • @josephthomas9415
    @josephthomas9415 2 หลายเดือนก่อน +17

    എൻ്റെ ഈശോയേ ഈ ദിവസം അങ്ങേയക്കു സമർപ്പിക്കുന്നു അങ്ങയുടെ തൃകൈനീട്ടി അനുഗ്രഹിക്കണമേ സമാധനമായി എല്ലാ കാര്യങ്ങളും അങ്ങു നടത്തണമേ അങ്ങ എൻ്റെ കൂടെ ഉണ്ടായിരിക്കണമേ യേശുവേ സ്തോത്രം യേശുവേ ആരാധന യേശുവേ നന്ദി

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 2 หลายเดือนก่อน +35

    യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻

  • @sindhurenny3562
    @sindhurenny3562 2 หลายเดือนก่อน +17

    എന്റെ ഈശോയെ മക്കളെ പരിശുദ്ധത്മാവിൽ നിറക്കേണമേ 🙏🙏🙏🙏🙏

  • @jovanageorge837
    @jovanageorge837 2 หลายเดือนก่อน

    എന്റെ യേശുവേ ഞങ്ങളുടെ കുടുംബത്തിന് സമാധാനവും
    സന്തോഷവും നൽകി അനുഗ്രഹിക്കേണമേ
    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന
    യേശുവേ അങ്ങേക്കു മഹത്വം
    🙏🙏🙏

  • @MariammaKG
    @MariammaKG 2 หลายเดือนก่อน +13

    ഈശോയെ ഇന്നത്തെ ആരാധനകളെ മൊത്തം വാഴ്ത്തി അനുഗ്രഹിക്കണമേ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങളെ അവിടുന്ന് അനുഗ്രഹിക്കേണമേ യേശുവേ സാമ്പത്തികമായിട്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു കിട്ടുവാൻമുടങ്ങിക്കിടക്കുന്ന സാമ്പത്തിക ഇടപാട് അത് പെട്ടെന്ന് തിരികെ കിട്ടുവാൻ കണ്ണനിരോടുകൂടി പ്രാർത്ഥിക്കുന്നു അനുഗ്രഹത്തിന് തടസ്സങ്ങൾ ആയിട്ട് ഞങ്ങളിൽ വന്ന് കുറവുകളെ ഓർക്കരുത് എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ ക്ഷമിക്കേണമേ ആമീൻ 🙏🏻🙏🏻

    • @soothram1419
      @soothram1419 2 หลายเดือนก่อน

      ആമേൻ 🙏

  • @minithomas4064
    @minithomas4064 2 หลายเดือนก่อน +37

    യേശുവേ വാഹനമോടിക്കുന്ന എല്ലാ മക്കളേയും സംരക്ഷിച്ചുകൊള്ളണമേ ദീർഘായുസ് ആരോഗ്യം നൽകി എല്ലാവരേയും കാത്തു കൊള്ളണമേ ആമേൻ ഹാലേലുയ ആവേ മരിയ❤❤❤❤❤

    • @antoivin3395
      @antoivin3395 2 หลายเดือนก่อน

      ആമേൻ 🙏

  • @jincykunjol1534
    @jincykunjol1534 2 หลายเดือนก่อน

    മാതാവേ എല്ലാവരെയും കാത്തുകൊള്ളണമേ. എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ കാത്തുകൊള്ളണമേ. കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാവർക്കും കുഞ്ഞുങ്ങളെ നല്കണമേ അമ്മ മാതാവേ 🙏

  • @DaisySebastian-e2j
    @DaisySebastian-e2j 2 หลายเดือนก่อน +12

    യേശുവേ ജോലി അന്വേഷിക്കുന്ന എല്ലാമക്കളേയും സമർപിക്കുന്നു. എല്ലാ മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണമെ.🙏🙏🙏🙏

    • @soothram1419
      @soothram1419 2 หลายเดือนก่อน

      എന്റെ ദൈവമേ അലക്സിനെ അനുഗ്രഹിച്ച് ഒരു നല്ല ജോലി നൽകി കുടുംബത്തിന്റെ സാമ്പത്തിക മേഖലയെ നിറവുമുള്ളതാക്കി നന്മയാക്കണമേ ജോലി സംബന്ധമായി വിഷമിക്കുന്ന എല്ലാവരേയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നുനാഥാ അനുഗ്രഹം നൽകണമേ 🙏

    • @soothram1419
      @soothram1419 2 หลายเดือนก่อน

      എന്റെ ദൈവമേ അലക്സിനെ അനുഗ്രഹിച്ച് ഒരു നല്ല ജോലി നൽകി കുടുംബത്തിന്റെ സാമ്പത്തിക മേഖലയെ നിറവുമുള്ളതാക്കി നന്മയാക്കണമേ ജോലി സംബന്ധമായി വിഷമിക്കുന്ന എല്ലാവരേയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നുനാഥാ അനുഗ്രഹം നൽകണമേ 🙏

  • @rosevlogs6301
    @rosevlogs6301 2 หลายเดือนก่อน +18

    മക്കളെ സമർപ്പിക്കുന്നു എൻ്റെ ഈശോയെ അവർക്ക് യോജിച്ച ജീവിത പങ്കാളിയെ തന്ന് അനുഗ്രഹിക്കണമെ🙏🙏🙏🙏🙏❤️

  • @bennymathew4762
    @bennymathew4762 2 หลายเดือนก่อน +5

    ഇശോയേ ഇന്ന് ലോകമെമ്പാടും അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയിൽ ഉയർത്തപ്പെടുന്ന കാസയിൽ നിയോഗ പ്രർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും എല്ലാ നിയോഗങ്ങളും സമർപ്പി ക്കുന്നു ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് അത് സാധിച്ചു തരണമേ ആമേൻ

  • @Nevil-zz6fw
    @Nevil-zz6fw 2 หลายเดือนก่อน

    കർത്താവേ ,ഓരോദിവസംചെല്ലുന്തോറുംഎന്റെരണ്ടുമക്കളുടെയുംമദൃപാനവുംകൂട്ടുകെട്ടുംകൂടിക്കൂടിവരികയാണ്,എനിക്കിത് സഹിക്കാൻപറ്റുന്നില്ല ഈശോയെഉപേക്ഷിക്കരുതേ പിടിച്ചുനിൽക്കാൻശക്തിനൽകേണേമ

  • @maryjose766
    @maryjose766 2 หลายเดือนก่อน +7

    ദൈവമെ ഞങ്ങളെ അനുഗ്രഹിക്കണമേ കുടുംബത്തിൽ സമാധാനം തരേണമേ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jessyjacob2148
    @jessyjacob2148 2 หลายเดือนก่อน +4

    എൻ്റെ ഈശോയേ daily Blessing പങ്കെടുക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങൾ സ്വീകരിച്ച് അനുഗ്രഹിക്കേണമേ, എൻ്റെ കുടുംബത്തിൽ പരസ്പരം സ്നേഹത്തിൽ ജീവിക്കുവാൻ ഉള്ള അനുഗ്രഹം തരേണമ

  • @lissalaju2701
    @lissalaju2701 2 หลายเดือนก่อน +1

    യേശുവേ എൻ്റെ സങ്കട ങ്ങൾ മാറ്റിത്തരണമേ🙏🙏🙏

  • @manjuresh4129
    @manjuresh4129 2 หลายเดือนก่อน +11

    കർത്താവേ ഇന്ന് എന്റെ അനിയത്തിയുടെ വിവാഹ നിച്ഛയം ആണ് കുഴപ്പം ഒന്നും ഇല്ലാതെ നല്ലവണം നടക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ ജീവിത പങ്കാളിയുടെ ദേഷ്യ സ്വഭാവം എല്ലാം മാറണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ജീവിത പങ്കാളി കാരണം ഇന്ന് പ്രശ്നമൊന്നും ഇല്ലാതിരിക്കണേ മദ്യപ്പിക്കാൻ തോന്നിപ്പിക്കല്ലേ 🙏🏻🙏🏻🙏🏻🙏🏻എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @reejajose-bp7rm
    @reejajose-bp7rm 2 หลายเดือนก่อน +7

    എന്റെ യേശുവ ജോലിക്ക് വേണ്ടി പ്രാർത്ഥിക്ക്ൻ എല്ലാർവർക്കു ജോലി കൊണ്ടാക്കാൻ 🙏🙏🙏

    • @wilsonvarkey56
      @wilsonvarkey56 2 หลายเดือนก่อน

      🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe 2 หลายเดือนก่อน +29

    യേശുവേ കരുണ ആയിരിക്കേണമേ വിശുദ്ധ മിഖായേൽ മാലാഖേ വിശുദ്ധ ഗബ്രിയേൽ മാലാഖേ വിശുദ്ധ റാഫ്ൽ മാലാഖ അനുഗ്രഹിക്കേണമേ കാവലായിരിക്കേണമേ ആമ്മേൻ ഞങ്ങൾ ഓരോരുത്തരും സമർപ്പിക്കുന്നു നാഥാ 🙏ആമ്മേൻ 🙏

    • @edwinsaju1814
      @edwinsaju1814 2 หลายเดือนก่อน

      Praise the Lord.Amen.

  • @shinymanuel5936
    @shinymanuel5936 2 หลายเดือนก่อน

    ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ കർത്താവെ എന്റെ കുടുംബത്തിന് സമാദാനം നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ

  • @valsammakf4899
    @valsammakf4899 2 หลายเดือนก่อน +14

    ഈശോ നാഥാ ഞങ്ങളുടെ അഭിനമോർക്ക് സ്വയം ആഹാരം കഴിക്കവാറുള്ള കൃപ കൊടുക്കണമേ എന മോളെ പോലെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു

  • @keerthanak3076
    @keerthanak3076 2 หลายเดือนก่อน +4

    യേശുവേ പാപത്തിൽ നിന്നും രക്ഷിക്കണേ ആമേൻ🙏🙏❤️❤️✝️✝️

  • @MiniManikandan-zh6pc
    @MiniManikandan-zh6pc 2 หลายเดือนก่อน +6

    എന്റെ ഈശ്വാ യേ എന്റെ ജീവിതം അനുഗ്രഹിക്കണേ എന്റെ കടബാധ്യതകൾ മാറ്റിതരണ മേ നാഥ എന്റെ മക്കളെ അനുഗഹിക്കണമ എന്റെ അമ്മയ്ക്ക ശരീരത്തിനും മന ആമേൻസി നും സുഖം കൊടുക്കണമേ നാഥ ഈശ്വാ യേ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @tkk9447
    @tkk9447 2 หลายเดือนก่อน +6

    എന്റെ ഈശോയെ ഞങ്ങളുടെ മകനെ അങ്ങിൽ സമർപ്പിക്കുന്നു. അവന്റെ പ്രവർത്തനങ്ങളെ വിജയിപ്പിക്കണേ. അനുഗ്രഹിക്കണേ സങ്കടങ്ങൾ മാറ്റി കൊടുക്കണേ. അമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏

  • @flowerjose7352
    @flowerjose7352 2 หลายเดือนก่อน +23

    സ്നേഹഈശോയെ, പഠിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ. ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏ഹല്ലേലൂയാ 🙏✝️

  • @layamary738
    @layamary738 2 หลายเดือนก่อน +6

    എൻ്റെ ഈശോയെ എൻ്റെ മകളുടെ എല്ലാ ക്ഷീണാവസ്ഥയിൽ നിന്നും അവളെ വിടുവിക്കണമെ എല്ലാ മക്കളെയും അവിടുന്ന് അനുഗ്രഹിക്കണമേ ആമ്മീൻ

  • @SilvaKumar-xy9lj
    @SilvaKumar-xy9lj 2 หลายเดือนก่อน +12

    കർത്താവേ എന്റെ ദൈവമേ എൻറെ കടം തീർക്കാൻ ഞങ്ങളുടെ കൂടെ നിന്ന് ഞങ്ങളെ സഹായിക്കണമേ ഞങ്ങളെ അനുഗ്രഹിക്കണമേ കർത്താവേ ഞാൻ ഒരു പാപിയാണ്എനനിൽകനിയണമേ

  • @mintame7378
    @mintame7378 2 หลายเดือนก่อน +5

    എന്റെ ഈശോയെ ഡെയിലി ബ്ലെസ്സിങ് കേട്ട് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🏻🙏🏻

  • @AbhayaGeorge-c3d
    @AbhayaGeorge-c3d 2 หลายเดือนก่อน +4

    ഈശോയേ ഞാൻ എഴുതിയ ജർമ്മൻ exam pass ആകാൻ അനുഗ്രഹിക്കണമേ 🙏 ആമ്മേൻ 🙏

  • @willsytommy713
    @willsytommy713 2 หลายเดือนก่อน +8

    ഈശോയെ ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണയായിരിക്കേണമേ 🙏🙏🙏

  • @josephtd9975
    @josephtd9975 2 หลายเดือนก่อน +7

    ഈശോയെ എന്റെ എല്ലാനിയോഗങ്ങളും സാധിച്ചുതരണമേ ആമേൻ

  • @valsammaantony9218
    @valsammaantony9218 2 หลายเดือนก่อน +30

    എന്റെ ഈശോയെ ഡെയിലി ബ്ലെസ്സിംഗ് പ്രാർത്ഥനയെ സംബന്ധിക്കുന്ന l ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ പ്രാർത്ഥന കേട്ട് ഞങ്ങളുടെ മേൽ കരുണ ആയിരിക്കണമേ

  • @dona7639
    @dona7639 2 หลายเดือนก่อน +5

    യേശുവേ എന്റെ തലമുടി വല്ലാണ്ട് കഴിയുന്നുണ്ട് അത് പൂർണമായി മാറ്റി തരണമേ ആമ്മേൻ 🙏🙏🙏

  • @vinuvasu1639
    @vinuvasu1639 2 หลายเดือนก่อน +16

    വിവാഹ പ്രായമായിട്ടും വിവാഹം നടക്കാത്ത മക്കൾക്ക് നല്ലൊ രു കുടുംബ ജീവിതം നൽകി ഈ മക്കളെ അനുഗ്രഹിക്കേണമെ ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️

  • @daisymol_mathew_
    @daisymol_mathew_ 2 หลายเดือนก่อน +18

    എൻ്റെ ഈശോയേ മനസ്സിൻ്റെ വേദന ക ളും പ്രതിസന്ധികളും ഏറ്റെടുക്കണമെ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ നന്ദിയേശുവേ സ്തോത്രം❤❤❤❤🙏🙏🙏🙏

    • @soothram1419
      @soothram1419 2 หลายเดือนก่อน

      ആമേൻ 🙏 ഹല്ലേലൂയ്യ 💞

  • @simidavies1208
    @simidavies1208 2 หลายเดือนก่อน +8

    യേശുവേ,ജോലിയില്ലാത്ത എല്ലാ മക്കളെയും പ്രത്യേകം സമർപ്പിക്കുന്നു, അവരെ അനുഗ്രഹിക്കണമേ അവരോട് കരുണയായിരിക്കണമേ.വിവാഹപ്രായമായിട്ടും യോജിച്ച ജീവിതപങ്കാളിയെ ലഭിക്കാത്ത മക്കളെ സമർപ്പിക്കുന്നു.അവരെ അനുഗ്രഹിക്കണമേ അവരോടു കരുണയായിരിക്കണമേ.ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @benzerjoseph8192
      @benzerjoseph8192 2 หลายเดือนก่อน

      Kudumbasamadhanm..tharaname..amen

  • @SandhyaSandhya-o8l
    @SandhyaSandhya-o8l 2 หลายเดือนก่อน

    യേശുവേ ഞങ്ങളുടെ സാമ്പത്തിക കടബാധ്യതകൾ മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമോ❤❤❤❤🙏🙏🙏🙏

  • @sijig5260
    @sijig5260 2 หลายเดือนก่อน +5

    പരിശുദ്ധതമാവേ പാപികളായാ ഞങ്ങളോട് കരുണ തോന്നെണമേ 🙏കൈവിടരുതെ 🙏🙏🙏

  • @leenatthomas7703
    @leenatthomas7703 2 หลายเดือนก่อน

    എന്റെ ഈശോയെ ഷിജുച്ചായന് പൂർണ സൗഖ്യം കൊടുക്കണം ഈശോ 🙏🏻എഴുനെല്പിക്കും എന്ന് പൂർണ വിശ്വാസത്തോടെ ഞാൻ ഈശോ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @binoyp.ddevasikkutty4837
    @binoyp.ddevasikkutty4837 2 หลายเดือนก่อน +8

    ഈശോയെ എൻറെ കൈകാലുകൾക്ക് ബലം നൽകി എനിക്ക് നടക്കുവാനുള്ള അനുഗ്രഹം നൽകേണമേ യേശുവേ നന്ദി സ്തുതി സ്തോത്രം

    • @somanswarna
      @somanswarna 2 หลายเดือนก่อน

      🙏🙏🙏🙏🙏

  • @soumyasaji7966
    @soumyasaji7966 2 หลายเดือนก่อน +7

    യേശുവേ നന്ദി. മകൾ പഠിക്കാൻ പോകുമ്പോൾ അവൾക്ക് നല്ല കൂട്ടുകെട്ട് കിട്ടണമേ. വി ദ്ദേശതു പോകു വാനുള്ള എല്ലാ പേപ്പറും ശരിയാകണമേ 🙏🏻. അവരുടെ ഗ്രൂപ്പിൽ നിന്ന് നല്ലൊരു കൂട്ടുകാരിയെ കിട്ടണമേ. 🙏🏻🙏🏻🙏🏻. ആമേൻ

  • @SophinKurian
    @SophinKurian 2 หลายเดือนก่อน +7

    ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു 🙏🏼ദൈവമേ അനുഗ്രഹിക്കേണമേ 🙏🏼

  • @borahae4534
    @borahae4534 2 หลายเดือนก่อน +21

    ഈശോയെ എന്റെ അമ്മയുടെയും അപ്പച്ചായിയുടെയും വയറിലെ എല്ലാ ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും സുഖപ്പെടുത്തിക്കൊടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻രോഗങ്ങളെല്ലാം സുഖപ്പെടുത്തിക്കൊടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @somanswarna
      @somanswarna 2 หลายเดือนก่อน

      🙏🙏🙏🙏

  • @anninoble1756
    @anninoble1756 2 หลายเดือนก่อน +36

    യേശുവേ വാർദ്ധക്യത്തിൽ ആയിരിക്കുന്ന എല്ലാ മാതാപിതാക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏽🙏🏽🙏🏽

  • @beenamosas6808
    @beenamosas6808 2 หลายเดือนก่อน

    കർത്താവെ യേശുവേ എനിക്ക് നല്ല ജോലി തന്നു എത്രയും പെട്ടെന്ന് വിസാ അടച്ചു തരേണമേ മാതാവേ 🙏🙏🙏

  • @heavenofhome3439
    @heavenofhome3439 2 หลายเดือนก่อน +5

    എന്റെ യിശോഅപ്പായെ ഞങ്ങളുടെ എല്ലാരുടെയും നിയോഗങ്ങളെ സ്വീകരിച്ച് ഞങ്ങൾക്ക് നടത്തി തരേണമേ നാഥാ... ആൻസിലമോളുടെ bsc നേഴ്സിങ് മൂന്നാമത്തെ സെം പരീക്ഷയിൽ ഉന്നതവിജയം നൽകി മോളെ സ്വർഗത്തിലെ അപ്പ സ്വർഗത്തിൽ നിന്ന് അനുഗ്രഹിക്കുന്നതിനു വേണ്ടി ഇന്നത്തെ വചനത്തോട് ചേർന്ന് പ്രാർത്ഥിക്കുന്നു നാഥാ...

  • @joseykr4279
    @joseykr4279 2 หลายเดือนก่อน +9

    യേശുവേ കഴിഞ ഒരാഴ്ച്ച കാലം ദൈവം നല്കിയ എല്ലാ നന്മകൾക്കും ഞങ്ങൾ നന്ദി പറയുന്നു.യേശുവേ നന്ദി യേശുവേ ആരാധനയേശുവേ മഹത്വം ആമേൻ

    • @soothram1419
      @soothram1419 2 หลายเดือนก่อน

      നന്ദി അപ്പാ 🙏 ആമേൻ 🙏 ഹല്ലേലൂയ്യ 💞

  • @joseandrews1116
    @joseandrews1116 2 หลายเดือนก่อน +7

    ഈശോയെ ആരാധന ഈശോയെ സ്തുതി ഈശോയെ വിദേശത്ത് ജോലി അന്വേഷിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കേണമേ ആമേൻ

  • @lissyjoy8259
    @lissyjoy8259 2 หลายเดือนก่อน +7

    പള്ളിയിൽ പോകാനും പ്രാത്ഥിക്കാനും മടിയുള്ള മക്കളെ സമർപ്പിക്കുന്നു 🙏🏻

  • @shibushibuttan3501
    @shibushibuttan3501 2 หลายเดือนก่อน +11

    ഈശോയെ എന്റെ ജീവിത പങ്കാളിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @leelammaabraham6873
    @leelammaabraham6873 2 หลายเดือนก่อน +41

    യേശുവേ ഞങ്ങളോട് വചനം പ്രസംഗിക്കുന്ന മാതൃു അച്ചനെ അനുഗ്രഹിക്കണമേ ,യേശുവേ നന്ദി ,യേശുവേ സ്തുതി ,യേശുവേ ആരാധന ❤❤❤❤❤❤❤❤❤❤❤❤❤

    • @somanswarna
      @somanswarna 2 หลายเดือนก่อน

      🙏🙏🙏🙏🙏

  • @Dreamsparadice
    @Dreamsparadice 2 หลายเดือนก่อน

    എന്റെ ഈശോയെ എന്റെ മോളുടെ അസ്വസ്ഥത കൾ എല്ലാം മാറ്റിത്തരേണമേ അവളുടെ blood count stable ആകണമേ ഒപ്പം പലവിധ രോഗങ്ങൾ കാരണം വിഷമിക്കുന്ന എല്ലാവരെയും തൊട്ട് അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @rosammasebastian7456
    @rosammasebastian7456 2 หลายเดือนก่อน +44

    എൻ്റെ് ഈശോയേ കുടുംബ സമാധനമില്ലാതെ വിഷമിക്കുന്ന എല്ലാ കുടുംബങ്ങൾക്കും സമാധാനം മൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏

  • @rajis2710
    @rajis2710 2 หลายเดือนก่อน +8

    ഈശോയെ എന്റെ തലമുറകളെ എന്റെ ജീവിതപങ്കാളിയെ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു അങ്ങയുടെ ഇഷ്ടം അവരിൽ നടത്തി എടുക്കണേ ആമേൻ

  • @minibabu5714
    @minibabu5714 2 หลายเดือนก่อน +32

    ഈശോയെ എല്ലാ കുടുംബങ്ങളുടെയും നിയോഗങളുടെമേൽ അനുഗ്രഹിച്ച് ആശിർവദിക്കണമേ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കണമേ കർത്താവേ അങ്ങയുടെ കരുണയും കൃപയും ചൊരിയണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ🙏🙏🙏🙏🙏🙏🌹

  • @sincybaiju6651
    @sincybaiju6651 2 หลายเดือนก่อน

    എന്റെ ഈശോയെ എന്റെ ജീവിതപങ്കാളിയുടെ മദ്യപാനം കുറയണേ

  • @ashacyrusashacyrus7206
    @ashacyrusashacyrus7206 2 หลายเดือนก่อน +22

    കർത്താവായ യേശുവേ എൻ്റെ മകൻ്റെ വിദേശ ജോലിയുടെ വിസാ processing ൽ അങ്ങയുടെ കരുണ വർഷിക്കേണമെ ഞങ്ങളെ കടബാധ്യതയിൽ നിന്നും മോചിപ്പിക്കേണമെ ആമേൻ

  • @SumasureshSumasurash
    @SumasureshSumasurash 2 หลายเดือนก่อน +8

    ഈശോയെ ഞങളുടെ സ്ഥല കച്ചവടം നടത്തി തരേണമേ
    കടബാധ്യതയിൽ നിന്നും ഞങ്ങളെ കരകയറ്റണമേ....

  • @jancyboban8997
    @jancyboban8997 2 หลายเดือนก่อน

    ഈശോയെ നാളെ iterview ൽ പങ്കെടുക്കുന്ന മകനെ അനുഗ്രഹിക്കേണമേ ഈശോയെ ദൈവഹിത മെ ങ്കിൽ മാത്രം നടത്തണമേ 🙏🏻ഈശോയെ നന്ദി 🙏🏻