ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

രാമനെ ഉപേക്ഷിക്കാതെ ഇന്ത്യ രക്ഷപ്പെടാൻ പോകുന്നില്ല | Dr T S Syam Kumar

แชร์
ฝัง
  • เผยแพร่เมื่อ 18 ส.ค. 2024
  • ഹിന്ദുത്വ ഇന്ത്യ: ചരിത്ര സംസ്കാര പഠനങ്ങൾ പ്രൊഫ. ഡോ. മോഹൻ ഗോപാൽ സർ പ്രകാശനം ചെയ്തു. ഡോ. ആദർശ പുസ്തകം ഏറ്റുവാങ്ങി. ഏറെ ആദരണീയരും പ്രിയപ്പെട്ടവരുമായ പ്രൊഫ. കെ. ഇ. എൻ മാഷ്, ഡോ. പോക്കർ മാഷ്, ഡോ. അമൽ സി. രാജൻ, ഒ. പി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.10. 02 . 2024 കോഴിക്കോട് സ്പോർസ് കൗൺസിൽ ഹാളിൽ വെച്ച് ബുക്ക്കാർട്ട് ആണ് പരിപാടി സംഘടിപ്പിച്ചത് .

ความคิดเห็น • 429

  • @donvtor24
    @donvtor24 6 หลายเดือนก่อน +48

    എന്തൊരു ശക്തമായ പ്രഭാഷണം. വളരെ വ്യക്തമായ കൃത്യമായ തെളിവ് വെച്ചുള്ള പണ്ഡിതോചിതമായ പ്രസംഗം. ❤❤❤

  • @sudhinam3506
    @sudhinam3506 5 หลายเดือนก่อน +12

    പ്രഭാഷണം വളരെ വിജ്ഞാനപ്രദമായി.. അഭിനന്ദനങ്ങൾ

  • @basheerbasheer6629
    @basheerbasheer6629 4 หลายเดือนก่อน +7

    യാഥാർഥ്യം താങ്കൾക് ബിഗ് സെല്യൂട്ട്

  • @sfbv6260
    @sfbv6260 5 หลายเดือนก่อน +14

    കാലത്തിനു ഒത്ത പ്രസംഗം വെരി ഗുഡ്

  • @yemveeh786
    @yemveeh786 4 หลายเดือนก่อน +5

    ഹിന്ദുത്വത്തിനെതിരെ നമ്മൾ ഒന്നിക്കാൻ സമയം അതിക്രമിച്ചിരിക്കുന്നു 🙏

  • @AbdulSalam-mz6yt
    @AbdulSalam-mz6yt 4 หลายเดือนก่อน +6

    രാമനെ ഉപേക്ഷിക്കേണ്ട. അതു് വിശ്വാസത്തിന്റെ ഭാഗമാണ്. പക്ഷെ രാമന്റെ പേരിൽ കാണിക്കുന്ന തെമ്മാടിത്തരങ്ങൾ അവസാനിപ്പിക്കണം.

  • @muhammedalimandantakath1799
    @muhammedalimandantakath1799 5 หลายเดือนก่อน +7

    എന്തൊരു ഗാംഭീര്യമുള്ള പ്രഭാഷണം.

  • @bijub7585
    @bijub7585 6 หลายเดือนก่อน +16

    രാമനും പശുവും അംബലവും ജാതിയും ഒന്നും ഇല്ലെങ്കിൽ BJP ഈ ഇഡ്യയിൽ ഉണ്ടാകില്ല

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 5 หลายเดือนก่อน

      അതുണ്ടല്ലോ. അപ്പൊ അതുകൊണ്ട് കാര്യമില്ല. വേറെ എന്തെങ്കിലും പറയാനുണ്ടോ...???

    • @ljljlj123
      @ljljlj123 4 หลายเดือนก่อน +1

      സത്യം😂

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 4 หลายเดือนก่อน +1

      True😂😂

  • @thasnie3717
    @thasnie3717 5 หลายเดือนก่อน +9

    വിശ്വാസികളെ ഫാസിസം കീഴ്പ്പെടുത്തുന്നു 🎉🎉 ഫാസിസത്തിന്റെ അരിക് വൽക്കരണത്തിൽ നിന്ന് വിശ്വാസികൾക്ക് പുറത്തുവരാൻ എന്ത് ട്ടുൾ ആണ്അവരുടെ കയ്യിലുള്ളത് |🎉🎉🎉 ഭരണഘടന🎉 സാഹോദര്യം🎉 സഹവർത്തിത്വ എന്നിവ കൈമുതലായി ഉണ്ടായിരിക്കണം🎉🎉 മത വൽക്കരിക്കപ്പെട്ട രാഷ്ട്രീയത്തിന്🎉🎉 നവോത്ഥാനവും🎉 ഭരണഘടനയും🎉🎉 നഷ്ടപ്പെട്ടു🎉🎉🎉🎉 മാനവികത തിരിച്ചുപിടിക്കണമെങ്കിൽ 🎉🎉 അധികാരത്തോടും സമ്പത്തിനോടുള്ള അത്യാർത്തി അവസാനിപ്പിക്കണം 🎉🎉

    • @ljljlj123
      @ljljlj123 4 หลายเดือนก่อน

      👍👍👍👍

  • @abdussalamadiyalath6818
    @abdussalamadiyalath6818 6 หลายเดือนก่อน +21

    ഇത്തരം വിഞാനപ്രദമായ പ്രസംഗങ്ങളും, പുസ്തകങ്ങളും ഇംഗ്ലീഷിലേക്കും പ്രത്യേകിച്ച് ഹിന്ദിയിലേക്കും Translate ചെയ്യണമെന്ന് സംഘാടകരോട് പ്രത്യേകം ഓർമിപ്പിക്കുന്നു.
    കാരണം കേരള ജനത ഇതിനെ കുറിച്ചൊക്കെ ഉത്ഭുധരാണ്. ഉത്ഭുദ്ധരാക്കേണ്ടത് ഇത്തരം അറിവുകൾ കിട്ടാതെ സവർണ്ണ ഫാഷിസത്തിന് അടിമപ്പെട്ടുപോയ നോർത്ത് ഇന്ത്യൻ സഹോദരങ്ങളെ ആണ്.

    • @thomasthoppil312
      @thomasthoppil312 4 หลายเดือนก่อน +2

      Thank you for the message . You are a great person,and let it spread this message in other States of India .

    • @daisyyohannan1179
      @daisyyohannan1179 4 หลายเดือนก่อน

      Correct

  • @wheelsgold9806
    @wheelsgold9806 4 หลายเดือนก่อน +2

    ജയ് ജയ് ഭരണ ഘടന എന്താണെന്നു ബോധ വൽക്കരണം നിരന്തരം ഇന്ത്യയിൽ മുഴക്കി കൊണ്ട് നീണാൾ വാഴട്ടെ

  • @smaelsukumaran3088
    @smaelsukumaran3088 5 หลายเดือนก่อน +2

    Dear Dr.Shayam Kumar sir no words to appreciate.thanks a lot for your wonderful speech.
    Let Almighty God may bless and protect you for ever and ever ❤❤❤❤🎉🎉🎉🎉

  • @user-dc2tq6dt3u
    @user-dc2tq6dt3u 6 หลายเดือนก่อน +7

    ഫ്രീ തിങ്കേഴ്‌സ് ഫോം കാലഘട്ടത്തിന്റെ അടിയന്തരാവശ്യം.!!

  • @sumibadar9503
    @sumibadar9503 5 หลายเดือนก่อน +6

    Suuper speech Dr sir.... Proud of uuu..... To expose HINDUTHWA Ajenda....

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz482 6 หลายเดือนก่อน +56

    മനുഷ്യനെ തൊട്ടു കുടാത്തവൻ ആക്കിയ, കണ്ടുകൂടാത്ത ചണ്ടാളൻ ആക്കിയ, പശുവിന്റെ മലവും മൂത്രവും കുടിക്കാൻ പഠിപ്പിച്ച, രാഹുവും കേതുവും വിഴുങ്ങുന്നതാണ് സൂര്യഗ്രഹണം എന്നീ ശാസ്ത്ര പൊട്ടത്തരങ്ങൾ പറഞ്ഞ, പശുവിനെ അമ്മയായി കാണണം എന്നും, പ്ലേഗ് പരത്തുന്ന എലിയെ പാലൂട്ടണം എന്നും പഠിപ്പിച്ച,
    ജാത്യാലുള്ളത് തൂത്താൽ പോകില്ല/ നീച യോനിയിൽ ഇനിച്ചവർ/ കാലിൽ നിന്ന് ജനിച്ചവർ എന്നും പഠിപ്പിച്ചു, മനുഷ്യനെ ഉയർന്നവൻ /താഴ്ന്നവൻ എന്ന് വേർതിരിച്ച് സമൂഹത്തിൽ അസമത്വം സൃഷ്ടിച്ച, ബ്രഹ്മാമണനെ ഊട്ടിയാൽ പാപ പരിഹാരം എന്നും, ബ്രഹ്മാമണൻ തെറ്റ് ചെയ്താൽ ശിക്ഷിക്കാൻ പാടില്ല എന്നും, ബ്രഹ്മാണന് സന്താന ഉത്പാദിപ്പിക്കാനും സേവനം ചെയ്യാനുമാണ് ശൂദ്രനെ സൃഷ്ടിച്ചതെന്നും പഠിപ്പിച്ച...
    👉സതി, ശൈശവ വിവാഹം, ശിശു ഹത്യ, ദേവദാസി, ചാതുർവർണ്യം, അടിമത്തം തുടങ്ങി നൂറ് കണക്കിന് അനാചാരങ്ങൾ സമൂഹത്തിൽ കൊണ്ട് വന്ന...
    👉വിദ്യാഭ്യാസം, സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം, സ്നേഹം, ഇവ മനുഷ്യർക്കിടയിൽ നിഷേധിക്കുന്ന...
    👉അന്തവിശ്വാസം, ആഭിചാരം, മനുഷ്യ ബലി, മന്ത്രവാദം, കറുത്ത പൂച്ച, ശകുനം തുടങ്ങിയ സമൂഹത്തിൽ പടർത്തിയ..
    👉പ്രകൃതി/ മനുഷ്യ/ ജീവ ജാലകങ്ങളെ നശിപ്പിക്കുന്ന ആചാരങ്ങൾ ആയ ശബ്ദമലിനീകരണം, വായു മലിനീകരണം, ജലമലിനീകരണം, പ്രകൃതി മലിനീകരണം സമൂഹത്തിൽ പടർത്തിയ..
    👉മനുഷ്യനെ തുണി ഉടുക്കാതെ നടക്കണം എന്നും, ശവം നദിയിൽ എറിയണം എന്നും, ആ ശവം തിന്നണം എന്നും, കഞ്ചാവ് വലിച്ച് ഈശ്വരനെ കണ്ടെത്തണമെന്നും പഠിപ്പിച്ച...
    👉മാറ് മറക്കരുതെന്നും, ക്ഷേത്രങ്ങളിൽ പ്രവേശിക്കരുതെന്നും, കളിക്കാൻ ക്ഷേത്രങ്ങളിൽ ദേവദാസികളെ നിയമിക്കണം എന്നും, ശൂദ്രനെ തൊട്ടാൽ അശുദ്ധം എന്നും കിടന്നാൽ അശുദ്ധമല്ല എന്നും, മഴയ്ക്ക് അശ്വമേധ കുതിരയെ ഓടിച്ച്, ഒടുവിൽ അതിനെ സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുത്തി മഴ പെയ്യിക്കാം എന്ന് പറഞ്ഞ..
    👉തുണിയുടുക്കാത്ത അഘോരി ഭക്തരും, തുണിയുടുക്കാത്ത ദൈവങ്ങളും പിന്നെ ദൈവങ്ങളുടെ ലൈംഗിക അവയവങ്ങൾ പൊതു ഇടങ്ങളിൽ പ്രദർശിപ്പിച്ചു, അവയെ ആരാധിക്കണം എന്ന് പറഞ്ഞ...
    👉7 കുതിരകൾ കെട്ടി വലിച്ച് ഓടുന്നതാണ് സൂര്യൻ എന്നും, സുര്യൻ ഭൂമിയെ ചുറ്റുന്നു എന്നും, ചന്ദ്രൻ സൂര്യനെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നു എന്നും, ചന്ദ്രൻ സൂര്യനെക്കാൾ വലുതാണ് എന്നീ 1000ൽപരം ശാസ്ത്ര പൊട്ടത്തരങ്ങൾ..
    പഠിപ്പിച്ച ദൈവങ്ങളുടെ ബുദ്ധിനിലവാരം പഠന വിധേയം ആക്കേണ്ടതാണ്

    • @Vijayan55
      @Vijayan55 6 หลายเดือนก่อน +8

      ചാർവാകനെയും മഹർഷിയായി അംഗീകരിച്ച സംസ്ക്കാരം എന്നുകൂടി പറയണം.

    • @commentveeran164
      @commentveeran164 6 หลายเดือนก่อน +4

      തെറ്റുകൾ തിരുത്താതെ ലോകാവസാനം വരെ അതു ദൈവ വചനം എന്നു പറഞ്ഞു പിന്തുടരുന്നില്ലലോ

    • @vijayan4049
      @vijayan4049 6 หลายเดือนก่อน +4

      തനിക്ക് ഭാരതീയ സംസ്കാരം അറിയില്ല. ഒരു മരത്തിൻ്റെ ചുവട്ടിൽ കുറെ പുഴുത്ത പഴങ്ങൾ കാണുന്നു എന്ന് വെച്ച് അ മരത്തിൻ്റെ സ്വഭാവം അതാണെന്ന് പറയാൻ പറ്റില്ല. നല്ലത് കാണണമെങ്കിൽ ഉയരങ്ങളിലേക്ക് നോക്കണം.

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 6 หลายเดือนก่อน +3

      😂😂😂 എഴുതിയാൽ തീരില്ല ✝️☪️ രണ്ടിൻ്റെ ചരിത്രം

    • @smkrishna2781
      @smkrishna2781 6 หลายเดือนก่อน +4

      കാട്ടാളൻ ആയ വാല്മീകി ye maharshi ആക്കിയതാണ് രാമ നാമം ❤ അക്ഷരാഭ്യാസം ഇല്ലാത്ത അദ്ദേഹത്തിന് ബ്രഹ്മ ജ്ഞാനം പകർന്നു കൊടുത്തു, രാമായണം എന്ന വിശ്വവിഖ്യാതമായ കാവ്യം , രാമൻ്റെ ജീവിതയാത്ര , മനുഷ്യന് പാoമാകാൻ , നിത്യ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ , മഹാമുനി വളരെ ആലോചിച്ചു രചിച്ച കാവ്യം ❤❤❤❤❤❤❤

  • @thomasvaittadan
    @thomasvaittadan 6 หลายเดือนก่อน +12

    വളരെ ശക്തമായ അവതരണം❤

  • @valantinaphilophilo3070
    @valantinaphilophilo3070 4 หลายเดือนก่อน +1

    Super sir 👏👏👏If it is translated to English even North Indian's also get its essense. People can think and act accordingly.
    Thanks a lot for your understanding in loud strong voice regarding the hnduthwa India. You said louder and others keeping inside. Let us pray for all Indians... brothers and sisters...living peacefully.
    🤔🤔🤔🙏🤝

  • @nmpankajakshan8255
    @nmpankajakshan8255 3 หลายเดือนก่อน

    പ്രിയ Dr. ശ്യാം കുമാർ താങ്കളുടെ അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന ഈ പ്രഭാഷണത്തെ ശിരസ് നമിച്ചു അംഗീകരിക്കുന്നു. സംഘി കോമരങ്ങൾ ജാതിഭ്രാന്ത് പിടിച്ചു തുള്ളുകയാണ് ഒരു കാലത്ത് വഴിനടക്കാനോ ക്ഷേത്രത്തിൽ കയറുവാനോ കഴിയാതിരുന്ന നമ്മുടെ പൂർവികരുടെ യാതനകൾ ഇന്നത്തെ ജാതിഭ്രാന്ത് പിടിച്ച പിന്നോക്കക്കാരായ നമ്മുടെ സഹോദരങ്ങൾക്കു മനസ്സിലാകുന്നില്ല. സവർണന്റെ അടിമയാവാൻ നമ്മൾ വഴിവെട്ടി കൊടുക്കുകയാണ്... താങ്കൾക്ക് ബിഗ്‌ സല്യൂട്ട്

  • @user-tn6zg6nk8x
    @user-tn6zg6nk8x 19 วันที่ผ่านมา

    രാമായണം, മഹാഭാരതം, ഭാഗവതം... ഒന്നും നമുക്ക് വേണ്ട. Dr BR അംബേദ്‌കറിനു ശേഷം ഇത്രയും ശക്തമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ Dr. TS ശ്യാം. കുമാറിനെ പോലെ ഒരാൾ ഉണ്ടായിട്ടില്ല. എന്നും താങ്കളോടൊപ്പം ഞങ്ങളുണ്ട്.

  • @happinessonlypa
    @happinessonlypa 4 หลายเดือนก่อน +2

    ബുദ്ധിമാൻ അല്ല അതി ബുദ്ധിമാൻ 100%സത്യം

  • @AbdulMajeedAli-fl3wh
    @AbdulMajeedAli-fl3wh 5 หลายเดือนก่อน +15

    ഹിന്ദ് മതം എന്ന ഒരു മതം ലോകത്ത് ഇല്ല കുറെ മനുഷ്യർ എന്തെക്കെയോ കാട്ടികൂട്ടി ജീവിക്കുന്ന് ആ രീതിയേ ഇല്ലാത്ത മതത്തിന്റെ പുറത്ത് കൊണ്ട് പോയി ചാരുന്നു എന്നിട്ടു ഒരു അടുക്കും ചിട്ടയും ഇല്ലാത്ത ജീവിതം നയിക്കുന്ന് 😅 തോന്നു്മ്പോൾ അമ്പലത്തിൽ പോകുന്നു 'മനുഷ്യൻ ഉണ്ടാക്കി വെച്ച വിഗ്രഹത്തെ മറ്റ് എന്തോ ആണന്ന് തോന്നിവണങ്ങുന്നു് വരുന്ന വഴി മദ്യം കഴിക്കുന്ന് (ഹറാം അല്ല മദ്യം) വീട്ടിൽ വന്നു് ഉറങ്ങുന്നു്‌ മനുഷ്യാ ഇനിയെങ്കിലും ചിന്തിക്കു ഈ ലോകത്ത് ഒരുപാടു മതങ്ങൾ ഇല്ല അത് നമ്മുടെ ബുദ്ധിക്ക് ചേര്ന്നതല്ല😅 ഈ ഡോക്ടർ സർ പറഞ്ഞത് വളരേ സത്യം ആണ് . ബ്ഗ് .സലുട്ട്

    • @rajarajachola6508
      @rajarajachola6508 5 หลายเดือนก่อน

      ഇസ്ലാം പേപട്ടി വിഷം ആണ് സഹോദര......
      Islam in a man is like rabbies in a mad dog......winston churchill..

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 5 หลายเดือนก่อน

      ബെസ്റ്റ്.... ആരാ ഈ പറയുന്നത്.
      "ഇപ്പൊ എങ്ങനെ ഇരിക്കേണ്".

  • @kunjumonsharonkunjumonshar1094
    @kunjumonsharonkunjumonshar1094 6 หลายเดือนก่อน +16

    മർദ്ദിത ജനവിഭാഗത്തിന് ...മതന്ധതയും,ജാതിയതയും പാടെ മാറണം , അവർ അവരുടെ സ്വദ്ധബോധത്തിലേക്കു മടങ്ങി പോകണം ,

  • @rabiyasaheer1624
    @rabiyasaheer1624 4 หลายเดือนก่อน +4

    പാവം രാമ ലക്ഷ്മണൻ അവരല്ല പ്രോബ്ലം ഇപ്പോൾ ഉള്ള മനുഷർ ആണ്

  • @lissythomas3367
    @lissythomas3367 4 หลายเดือนก่อน +2

    Praise the Lord.

  • @joethomas1700
    @joethomas1700 6 หลายเดือนก่อน +19

    ഈ തലമുറയും കാണുന്നത് സവർണ്ണനും ദളിതനും തമ്മിലുള്ള ഒരിക്കലും അവസാനിക്കാത്ത അകലമാണ്. ഈ രാമന്മാർ അതിനെ കൂടുതൽ മോശമാക്കുകയാണ്.

    • @Eesanshiva
      @Eesanshiva 6 หลายเดือนก่อน

      തത്വമസി എന്ന വാക്ക് നാസ്തികം ആണ് അത് brahmanya🍌ഹൈന്ദവ വിഗ്രഹആരാധികൾക്കു ചേരില്ല, മോഷ്ടിച്ചു എടുത്തത് ആണ്, അതും ഏറ്റവും പഴക്കമുള്ള പാരമ്പര്യ മതം ആയ "ആശീവകം എന്ന സിദ്ധമതത്തിൽ" നിന്നു.
      തത്വമസി ഒരിക്കലും ബ്രഹ്മണ്യ ഹൈന്ദവ മതത്തിനു ചേരില്ല കാരണം അത് നാസ്തികം ആണ്, ബ്രഹ്മണ്യ ഹൈന്ദവ മതം ഭക്തി മാർഗം ആയ വിഗ്രഹ ആരാധന ആണ് ആസ്തികവും.
      രാമൻ ഖസറിയൻ പിണ്ഡംരി ആണ് ഭാരതം കീഴടക്കാൻ വന്നു പക്ഷെ രാവണപുത്രൻ ആയ ഇന്ദ്രൻ കഴുത്തു വെട്ടി കൊന്നു തള്ളി "രാമസേതുവിൽ (രാമൻ സത്ത ഇടം ) ഒരു ഫോസിൽ പോലും അവശേഷിപ്പിക്കാതെ ആണവയുധം ഉപയോഗിച്ച് ഇന്ദ്രൻ നശിപ്പിച്ചു, ഹനുമാനെയും കൂട്ടരെയും സഹാറയിലേക്ക്(Maurithania, Mali )പിടിച്ചു കെട്ടി നാടുകടത്തി, കുറച്ചുപേർ നേരത്തെ തന്നെ നാടുവിട്ടു തായ്‌ലൻഡ്, indonesia, മലേഷ്യ എന്നിവിടങ്ങളിലേക്ക്.

    • @sudarsananvk5491
      @sudarsananvk5491 5 หลายเดือนก่อน +1

      നല്ല ക്രിസ്ത്യാനികൾ ദളിതിക്രിസ്ത്യാനിയെ വീട്ടിൽ കേററില്ലല്ലോ. അത് ഉച്ചനീചത്വമല്ലെ

    • @mercyjoe7697
      @mercyjoe7697 5 หลายเดือนก่อน

      ​@@sudarsananvk5491ആരാണ്‌ നല്ല ക്രിസ്ത്യാനി . ദലിത് ക്രിസ്ത്യാനി. നിങ്ങള്‍ അറിയണം ഒരു ഉച്ച നീച thuvam Christianity ക്ക് ella

    • @cpramachandran
      @cpramachandran 5 หลายเดือนก่อน

      താങ്കളുടെ മകളെ ഒരു ദളിതനു കല്യാണം കഴിച്ചു കൊടുത്ത് ആ അകലം കുറയ്ക്കാന്‍ ശ്രമിക്കുമോ?

    • @ljljlj123
      @ljljlj123 4 หลายเดือนก่อน

      സത്യം, അന്ധ വിശ്വാസത്തിൽ അധിഷ്ഠിതമായ,മതം , മൃ ഗങ്ങളെയും മനുഷ്യൻ്റെ സെക്ഷ്വൽ ഓർഗൻസും എല്ലാമാണ് ദൈവങ്ങൾ.സത്യ.ദൈവം ഇതെല്ലാം കണ്ടൂ മനുഷ്യനെ ഭൂമിയിൽ srishticathil ഖേദിക്കുന്നു.18000 കോടി പൊടിച്ച് വാരി കരിങ്കല്ലുകൊട് ഒരു shilpi kothiundaakkiya വിഗ്രഹത്തിന് മുൻപിൽ രക്ഷിക്കണേ എന്ന് പറഞ്ഞു പ്രാർത്ഥിക്കുന്നു.അവക്ക് കണ്ണ് ഉണ്ടെങ്കിലും കാണുന്നില്ല ചെവി ഉണ്ടെങ്കിലും.കേൾക്കുന്നില്ല,വായുണ്ടെങ്കിൽ സംസാരിക്കുന്നില്ല ഇവയെ നമസ്കരിക്കുന്നത് എല്ലാം ഇവയെ പ്പോലെ തന്നെ😮 ആകുന്നു.മനുഷന് എന്തൊരു മൂഡൻ ആണ്😂😂

  • @apoorvavaidyan3881
    @apoorvavaidyan3881 6 หลายเดือนก่อน +13

    അതാണ് സത്യം സത്യം വിജയിക്കും❤❤❤

  • @vdabel4922
    @vdabel4922 6 หลายเดือนก่อน +5

    Very good

  • @SureshBabu-gs4fw
    @SureshBabu-gs4fw 5 หลายเดือนก่อน +2

    മതം കൊണ്ടു ഗുണം അത് വിറ്റ് ജീവിക്കുന്ന പുരോഹിതന്മാർക്കും, രാഷ്ട്രീയക്കാർക്കും മാത്രം ആണ്. മത രഹിത സമൂഹത്തിനു വേണ്ടി ആവട്ടെ ശ്രമങ്ങൾ. എല്ലാ മതങ്ങളിലും ചിരിക്കാൻ വേണ്ടുവോളം ഉണ്ട്.

  • @manilalkp1521
    @manilalkp1521 6 หลายเดือนก่อน +6

    great Speec

  • @bilgaistanly8182
    @bilgaistanly8182 5 หลายเดือนก่อน +2

    ബിജെപി രാമൻ എന്നു പറയുന്നത് ആണ് ശരി...

  • @ahamadvp7663
    @ahamadvp7663 6 หลายเดือนก่อน +5

    Nalla chintha, Nalla prabhashanam

  • @saheert5887
    @saheert5887 6 หลายเดือนก่อน +10

    അല്ലെങ്കിൽ തന്നെ രാമൻ ഒരു കഥാപാത്രം മാത്രമല്ലെ.. അങ്ങനെയെങ്കിൽ മാൻഡ്രേക്കിനും ലോതറിനും പ്രാണപ്രതിഷ്ഠ നടത്തി അമ്പലം പണിയേണ്ടേ..

    • @saamy.3331
      @saamy.3331 6 หลายเดือนก่อน +6

      അള്ളാഹു കൊള്ളക്കാരൻ മുഹമ്മദിൻ്റെ ശൃഷ്ടിയല്ലേ

    • @saheert5887
      @saheert5887 6 หลายเดือนก่อน

      @@saamy.3331
      അതേ.. എങ്ങിനെ മനസ്സിലായി 🤣🤣

    • @Advocateപടവീരൻ
      @Advocateപടവീരൻ 6 หลายเดือนก่อน +3

      ​@@saheert5887 ഇങ്ങളുടെ തള്ളാഹു വെറും ഒരു ഊഹാപോഹമല്ലേ

    • @RavindranN-nl7ws
      @RavindranN-nl7ws 5 หลายเดือนก่อน

      ഗോത്ര വർഗ്ഗക്കാരുടെ കരിങ്കൽ വിഗ്രഹത്തെ ബല പ്രയോഗത്തിലൂടെ മമ്മദു പിടിച്ചെടുത്ത് കയബയിൽ പൂട്ടി വച്ച് പുറമേ കൂടെ വട്ട൦ ചുറ്റി വിളിച്ചു കൂവി ഇതാണള്ള ഇവനല്ലാതെ വേറെ അള്ള ഇല്ലാ എന്ന് ഇപ്പൊഴു൦ മമ്മദോളികൾ അതുതന്നെ വിളിച്ചു കൂകി നടക്കുന്നു .എന്തെങ്കിലു൦ സ്വന്തമായിട്ടുണ്ടോ എല്ലാ൦ മറ്റുള്ളവന്റെത് കട്ടു൦ രിടിച്ചു പറിച്ചു൦ ഉണ്ടാക്തിയതല്ലാതെ

    • @RavindranN-nl7ws
      @RavindranN-nl7ws 5 หลายเดือนก่อน

      കയബയിലെ കരിങ്കല്ല് അറ്റ൦ ചെത്തിയപ്പോൾ അള്ളയായി

  • @ulmmalayalam
    @ulmmalayalam 5 หลายเดือนก่อน +2

    🎉🎉❤Congratulation❤🎉🎉

  • @mariammavarghese4872
    @mariammavarghese4872 4 หลายเดือนก่อน

    💯 correct big salute

  • @lathikavijayan3156
    @lathikavijayan3156 4 หลายเดือนก่อน +1

    ഏറ്റവും കൂടുതൽ ജാതകം നോക്കി വിവാഹം കഴിക്കുന്നത് ആരാണ് ഈഴവ ജാതിയാണ്

  • @manilalkp1521
    @manilalkp1521 6 หลายเดือนก่อน +4

    great

  • @ShajiMp-yc9wu
    @ShajiMp-yc9wu 7 วันที่ผ่านมา +1

    ഇവനൊക്കെ ജിഹാദികളിൽ നിന്നും കൂലി വാങ്ങിയിട്ട്, അവർക്ക്വേണ്ടി അവർ പഠിപ്പിച്ചത് പ്രസംഗിക്കുന്നതാണ്.

  • @mathewm.p3540
    @mathewm.p3540 6 หลายเดือนก่อน +2

    ഈ കാലഘട്ടത്തിൽ നാം
    ഉൾക്കൊള്ളേണ്ട പ്രഭാഷണം. രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഭരണകക്ഷികൾക്ക് ഉള്ളത് എന്ന് സുവ്യക്തമാണ്. പ്രഭാഷകൻ അത് തുറന്ന് കാട്ടുന്നു. സാഹോദര്യവും, സഹകരണവും നഷ്ടപ്പെടാനിടയാകാതെ സൂക്ഷിക്കണം. മതനിരപേക്ഷത ജീവവായുവാണെന്ന് നാം ശരിയായി അറിഞ്ഞിരിക്കണം.
    Jai Hind..

  • @user-dp7pu8jm1r
    @user-dp7pu8jm1r 5 หลายเดือนก่อน +1

    Good,avadaranam❤

  • @XxneonxX227
    @XxneonxX227 5 หลายเดือนก่อน +2

    ഹൈന്ദവ വേദങ്ങൾ ഇതിഹാസങ്ങൾ മുഴുവൻ അന്ത വിശ്വാസങ്ങൾ കൊണ്ടു നിറഞ്ഞത് ആണ്. ഗ്രഹണം ഉണ്ടാകുന്നത് എങ്ങിനെ എന്ന് ശാസ്ത്രം നമുക്കു വളരെ വ്യക്ത മായ മനസ്സിലാക്കി തരുന്നുണ്ട്. ഏന്നാൽ വേദം പറയുന്നതു് ഇപ്രകാരം. സൈംഹി കേയൻ എന്ന ഒരു അസുരൻ്റെ വേർ പെട്ട 2ശരീര ഭാഗങ്ങൾ (രാഹു കേതു) സൂര്യ ചന്ദ്രൻ മാരെ വിഴുങ്ങുന്നത് കൊണ്ടാണ് ഗ്രഹണം ഉണ്ടാകുന്നത്?! പാലാഴി മഥനം കഥ യുടെ ഭാഗം ആയതിനാൽ വളരെ നീണ്ട കഥ യാണ്. മാനത്തെ ചന്ദ്രൻ ബൃഹസ്പതി എന്ന മഹർഷി യുടെ ഭാര്യ താര യുമായി പ്രണയത്തിൽ ആയി. താര ബുധൻ എന്ന് പേരായ ഒരു കുട്ടിയെ പ്രസവിച്ചു. ഇത് പോലെ ആയിരക്കണക്കിന് ആന മണ്ടത്തരങ്ങൾ അറിയാൻ വെട്ടം മാണി രചിച്ച പൗരാണിക എൻസൈക്ലോപീഡിയ വായിക്കുക.dc ബുക്ക്സ് എറണാകുളം

    • @RavindranN-nl7ws
      @RavindranN-nl7ws 5 หลายเดือนก่อน +1

      ബുറാക്ക് ശാസ്ത്രീയ മായി തെളിയിക്ക പ്പെട്ട ജീവിയാണല്ലേ
      ബുറാക്കു൦ മമ്മദു൦ ചന്രനേ വാളിന് വെട്ടി പിളർത്തി അതു൦ ശാസ്ത്രീയ൦ അവനവന്റെ രണ്ട് കാലിലു൦ മന്തു൦ പേറി നടന്നു കൊണ്ട് കാൽതട്ടി നീരുവന്നവനേ മന്തുരോഗിയെന്നു കളിയാക്കുന്ന തന്നേ എന്തു വിളിക്കണ൦ മമ്മദോളി ചെക്കാ

  • @jainibrm1
    @jainibrm1 6 หลายเดือนก่อน +5

    ❤❤

  • @muralinair3698
    @muralinair3698 6 หลายเดือนก่อน +2

    True

  • @vijayan4049
    @vijayan4049 6 หลายเดือนก่อน +15

    രാമനെ ഒഴിവാക്കിയാൽ ഭാരതം തന്നെ ഉണ്ടാവില്ല. നമ്മെ പിടിച്ചു നിർത്തുന്ന ഘടകം നമ്മുടെ ധർമമാണ്

    • @cbalakrishnan6111
      @cbalakrishnan6111 6 หลายเดือนก่อน +1

      രാമനായല്ല ഇത്തരം സാമൂഹ്യ ദ്രോഹികളും വിഷവിത്തു കളു മായ ശ്യാമന്മാരെ യാണ്‌ ഒഴിവാക്കേണ്ടത് ,ഭയക്കേണ്ടത് .അധ്വാനിക്കാതെ തിന്നു രസം പിടിച്ചു പോയതാണ് .

    • @sasikv4255
      @sasikv4255 5 หลายเดือนก่อน

      @@cbalakrishnan6111 അതേ അദ്ധ്വാനിച്ച് ജീവിക്കാതെ മറ്റുള്ളവരുടെ അദ്ധ്വാനം ചൂഷണം ചെയ്യാനുള്ള സൗകര്യം പണ്ടത്തെ പോലെ ഇല്ല ഉന്നതവർഗ്ഗത്തിനില്ലിപ്പോൾ ദളിതനും, ചണ്ഡാളനും,പുലയനും,പറയനും വിദ്യാഭ്യാസം ചെയ്തു ഉന്നത ജാതൻമാരുടെ ഒപ്പം കസേരയിൽ ഇരിക്കുന്നതു സഹിക്കുന്നില്ല അല്ലേ?അതു പോലെ അനുകരിക്കാൻ പറ്റിയ സൽഗുണങ്ങൾ എന്തെങ്കിലും സങ്കൽപദൈവമായ രാമനുണ്ടോ?ഒന്നു രണ്ടെണ്ണം വിവരിച്ചാൽ കൊള്ളാമായിരുന്നു.

    • @user-fl6mj5br9z
      @user-fl6mj5br9z 5 หลายเดือนก่อน

      മറ്റു മതക്കാരെ കൊല്ലുന്നതു ധർമം

    • @k.ebraham7181
      @k.ebraham7181 5 หลายเดือนก่อน

      Remove anti conversion bill if u have back bone. Then see where goes your myth belief. If ur nose goes with a sneeze why you keep it.

  • @adspack5609
    @adspack5609 5 หลายเดือนก่อน

    Excellent Speech !

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 17 วันที่ผ่านมา

    ഇദ്ദേഹം പറയുന്നത് പരമ സത്യമാണ് സഹോദരെ..

  • @vivette9195
    @vivette9195 5 หลายเดือนก่อน +1

    Very great 👍👌 Super..
    I wonder, these Our Malayalees even joining this group of divisiveness of politics.
    They want to supress the poor and low class
    🙏🙏🙏

  • @RamDas-ek1iy
    @RamDas-ek1iy 5 หลายเดือนก่อน +1

    ജാതി ഒഴിവായികൊണ്ടിരിക്കുന്ന ചുറ്റുപാട് ഉണ്ട്‌.
    ഒരാൾ പഴയ പുസ്തകത്തിൽനിന്ന് ജാതി എടുത്ത് കരയുന്നു
    "സംവരണം " പ്രധാനമാണ്.

    • @premachandrannair5228
      @premachandrannair5228 5 หลายเดือนก่อน

      Poi pani nok

    • @ljljlj123
      @ljljlj123 4 หลายเดือนก่อน

      ​@@premachandrannair5228chaatur varnyathile ഏറ്റവും താഴെയുള്ള വർഗ്ഗം ശുദ്രാർ😂😂😂😂😂😂

  • @gracymm1305
    @gracymm1305 6 หลายเดือนก่อน +15

    "പിശാചിനെ" വേണോ "ചെകുത്താനെ" വേണോ, എന്നപോലെ ആയല്ലോ!

    • @Eesanshiva
      @Eesanshiva 6 หลายเดือนก่อน

      തത്വമസി എന്ന വാക്ക് നാസ്തികം ആണ് അത് brahmanya🍌ഹൈന്ദവ വിഗ്രഹആരാധികൾക്കു ചേരില്ല, മോഷ്ടിച്ചു എടുത്തത് ആണ്, അതും ഏറ്റവും പഴക്കമുള്ള പാരമ്പര്യ മതം ആയ "ആശീവകം എന്ന സിദ്ധമതത്തിൽ" നിന്നു.
      തത്വമസി ഒരിക്കലും ബ്രഹ്മണ്യ ഹൈന്ദവ മതത്തിനു ചേരില്ല കാരണം അത് നാസ്തികം ആണ്, ബ്രഹ്മണ്യ ഹൈന്ദവ മതം ഭക്തി മാർഗം ആയ വിഗ്രഹ ആരാധന ആണ് ആസ്തികവും.
      രാമൻ ഖസറിയൻ പിണ്ഡംരി ആണ് ഭാരതം കീഴടക്കാൻ വന്നു പക്ഷെ രാവണപുത്രൻ ആയ ഇന്ദ്രൻ കഴുത്തു വെട്ടി കൊന്നു തള്ളി "രാമസേതുവിൽ (രാമൻ സത്ത ഇടം ) ഒരു ഫോസിൽ പോലും അവശേഷിപ്പിക്കാതെ ആണവയുധം ഉപയോഗിച്ച് ഇന്ദ്രൻ നശിപ്പിച്ചു, ഹനുമാനെയും കൂട്ടരെയും സഹാറയിലേക്ക്(Maurithania, Mali )പിടിച്ചു കെട്ടി നാടുകടത്തി, കുറച്ചുപേർ നേരത്തെ തന്നെ നാടുവിട്ടു തായ്‌ലൻഡ്, indonesia, മലേഷ്യ എന്നിവിടങ്ങളിലേക്ക്.

  • @latheefkarippody1372
    @latheefkarippody1372 4 หลายเดือนก่อน +1

    🎉🎉🎉🎉. 🎉. 🎉.

  • @babus8924
    @babus8924 5 หลายเดือนก่อน +2

    👍👍👍🙏🙏🙏

  • @sivaramanms3332
    @sivaramanms3332 หลายเดือนก่อน

    ദളിത്‌ വിഭാഗത്തിലെ ബഹുഭുരിപക്ഷം ഈഴവ /തീയ വിഭാഗങ്ങൾ അന്ധമായി ബാഹ്‌മണ സംസ്കാരത്തിന്റെ കുഴലൂത്തുകാരായി/ആകാൻ ഭാവിക്കുന്നു

  • @anannyamathulyam5079
    @anannyamathulyam5079 6 หลายเดือนก่อน +10

    ഈ പുസ്തകം എവിടെ കിട്ടും?

  • @robin197380
    @robin197380 5 หลายเดือนก่อน +1

    ഇളയിടം എന്ന കപട മാർക്സിസ്റ്റ് ബുദ്ധിജീവിയെ തുറന്നു കാണിക്കാൻ ശ്യാമിന് ആകുന്നുണ്ട്. Well done.

    • @user-ix5dd4tq1t
      @user-ix5dd4tq1t 5 หลายเดือนก่อน

      എന്നാലും കൺമുന്നിൽ നടക്കുന്ന കുമ്പസാരക്കൂട്ടിലെ മറ്റേ കാര്യം അറിയില്ല.

  • @kmchacko1878
    @kmchacko1878 4 หลายเดือนก่อน

    🙏🙏🙏

  • @jaisonkunahappan6277
    @jaisonkunahappan6277 5 หลายเดือนก่อน +1

    India is development British and Christian Missionary

  • @ShanthiShanthi-ii6ip
    @ShanthiShanthi-ii6ip 4 หลายเดือนก่อน

    👍👍👍👍

  • @georgejoseph7849
    @georgejoseph7849 4 หลายเดือนก่อน

    Very good speech

  • @Majlisunnoor
    @Majlisunnoor 6 หลายเดือนก่อน +4

    ഭാരതത്തിന്റെ അഭിമാനം ആണ് ഇദ്ദേഹം

  • @ranjithmnair1976
    @ranjithmnair1976 6 หลายเดือนก่อน +1

    👏👏👏👌

  • @aboobackerpuzhakara1829
    @aboobackerpuzhakara1829 5 หลายเดือนก่อน +1

    ❤❤❤

  • @abubakers.m9903
    @abubakers.m9903 5 หลายเดือนก่อน +1

    👌👌👌

  • @manilalb8536
    @manilalb8536 6 หลายเดือนก่อน +1

    തത്വമസിയും ഈശാവാസ്യമിദം സവ്വം എന്ന് പറയാൻ ഒരു ജനത ഈ ലോകത്തിൽ വേണ്ടേ

    • @Eesanshiva
      @Eesanshiva 6 หลายเดือนก่อน

      രാമൻ ഖസറിയൻ പിണ്ഡംരി ആണ് ഭാരതം കീഴടക്കാൻ വന്നു പക്ഷെ രാവണപുത്രൻ ആയ ഇന്ദ്രൻ കഴുത്തു വെട്ടി കൊന്നു തള്ളി "രാമസേതുവിൽ (രാമൻ സത്ത ഇടം ) ഒരു ഫോസിൽ പോലും അവശേഷിപ്പിക്കാതെ ആണവയുധം ഉപയോഗിച്ച് ഇന്ദ്രൻ നശിപ്പിച്ചു, ഹനുമാനെയും കൂട്ടരെയും സഹാറയിലേക്ക്(Maurithania, Mali )പിടിച്ചു കെട്ടി നാടുകടത്തി, കുറച്ചുപേർ നേരത്തെ തന്നെ നാടുവിട്ടു തായ്‌ലൻഡ്, indonesia, മലേഷ്യ എന്നിവിടങ്ങളിലേക്ക്.

    • @Eesanshiva
      @Eesanshiva 6 หลายเดือนก่อน +1

      തത്വമസി എന്ന വാക്ക് മോഷ്ടിച്ചു എടുത്തത് ആണ്, അതും ഏറ്റവും പഴക്കമുള്ള പാരമ്പര്യ മതം ആയ "ആശീവകം എന്ന സിദ്ധമതത്തിൽ" നിന്നു.
      തത്വമസി ഒരിക്കലും ബ്രഹ്മണ്യ ഹൈന്ദവ മതത്തിനു ചേരില്ല കാരണം അത് നാസ്തികം ആണ്, ബ്രഹ്മണ്യ ഹൈന്ദവ മതം ഭക്തി മാർഗം ആയ വിഗ്രഹ ആരാധന ആണ് ആസ്തികവും.

  • @user-ei8yb6wu4w
    @user-ei8yb6wu4w 6 หลายเดือนก่อน +1

    👌👌👌👌👌

  • @marykuttydas1734
    @marykuttydas1734 5 หลายเดือนก่อน

    👏👏

  • @sureshkumar-xn1qc
    @sureshkumar-xn1qc 6 หลายเดือนก่อน +2

    ഭാഗ്യം ഇത്രയൊക്കെ പുലമ്പിയിട്ടും freethinkers വളരെയൊന്നും വളരുന്നില്ല മറിച്ചു വിശ്വാസികൾ വളരുന്നു. മഹത്വം ഏതിനാണ് 😅

    • @RadhakrishnaPillai-tl6zj
      @RadhakrishnaPillai-tl6zj 6 หลายเดือนก่อน

      മുസ്ലിം പ്രീണനം ഇവന്റെ അജണ്ട യാണ്.

    • @user-fl6mj5br9z
      @user-fl6mj5br9z 5 หลายเดือนก่อน

      സത്യം പറയുമ്പോ പോള്ളൂ ന്നുണ്ടല്ലോ

    • @user-fl6mj5br9z
      @user-fl6mj5br9z 5 หลายเดือนก่อน

      ​@@RadhakrishnaPillai-tl6zjഎന്നാ സംഖിയെ മാത്രം പ്രീണിപ്പിക്കാം

  • @meena91
    @meena91 6 หลายเดือนก่อน +4

    രാമനെ മറക്കാം , മാറ്റാം രാമനെ മാത്രം മറന്നാൽ മതിയോ? മറ്റു വിശ്വാസ സമൂഹത്തിൻ്റെ In Carnations Can you ask them to forget and disard, if its possible,

    • @padmakumar6081
      @padmakumar6081 6 หลายเดือนก่อน +1

      Yes, if they break a nation.if they block unity if they discriminate people if they suppress minorities and backwards..... then we must forget those gods.

    • @Eesanshiva
      @Eesanshiva 6 หลายเดือนก่อน

      തത്വമസി എന്ന വാക്ക് നാസ്തികം ആണ് അത് brahmanya🍌ഹൈന്ദവ വിഗ്രഹആരാധികൾക്കു ചേരില്ല, മോഷ്ടിച്ചു എടുത്തത് ആണ്, അതും ഏറ്റവും പഴക്കമുള്ള പാരമ്പര്യ മതം ആയ "ആശീവകം എന്ന സിദ്ധമതത്തിൽ" നിന്നു.
      തത്വമസി ഒരിക്കലും ബ്രഹ്മണ്യ ഹൈന്ദവ മതത്തിനു ചേരില്ല കാരണം അത് നാസ്തികം ആണ്, ബ്രഹ്മണ്യ ഹൈന്ദവ മതം ഭക്തി മാർഗം ആയ വിഗ്രഹ ആരാധന ആണ് ആസ്തികവും.
      രാമൻ ഖസറിയൻ പിണ്ഡംരി ആണ് ഭാരതം കീഴടക്കാൻ വന്നു പക്ഷെ രാവണപുത്രൻ ആയ ഇന്ദ്രൻ കഴുത്തു വെട്ടി കൊന്നു തള്ളി "രാമസേതുവിൽ (രാമൻ സത്ത ഇടം ) ഒരു ഫോസിൽ പോലും അവശേഷിപ്പിക്കാതെ ആണവയുധം ഉപയോഗിച്ച് ഇന്ദ്രൻ നശിപ്പിച്ചു, ഹനുമാനെയും കൂട്ടരെയും സഹാറയിലേക്ക്(Maurithania, Mali )പിടിച്ചു കെട്ടി നാടുകടത്തി, കുറച്ചുപേർ നേരത്തെ തന്നെ നാടുവിട്ടു തായ്‌ലൻഡ്, indonesia, മലേഷ്യ എന്നിവിടങ്ങളിലേക്ക്.

    • @user-fl6mj5br9z
      @user-fl6mj5br9z 5 หลายเดือนก่อน +1

      എവിടെയാടോ പറയുന്നത്, തെളിവ് സഹിതം പറ

    • @muralidharanpullangod9455
      @muralidharanpullangod9455 หลายเดือนก่อน

      പറഞ്ഞാൽ കൈവെട്ടും. കാൽ വെട്ടും

  • @leelamma.godblessyoubothth642
    @leelamma.godblessyoubothth642 5 หลายเดือนก่อน

    Blg salute

  • @how_to_guide_
    @how_to_guide_ 19 วันที่ผ่านมา

    അപകർഷതാ ബോധം

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 5 หลายเดือนก่อน +2

    Britas. പൊട്ടിച്ച. ബോംബ്. കോളേണ്ടടത്. കൊണ്ടു

  • @sasipc7543
    @sasipc7543 5 หลายเดือนก่อน +1

    Bible jenises..ഉല്പത്തി 19 chapter .28 to.38.vare.വായിക്കുക

    • @vaigasajeevvaigasajeev1888
      @vaigasajeevvaigasajeev1888 3 วันที่ผ่านมา

      Enthu vayichalum bible viwasikallallayirunno karuthavare mrugangallepole kachavadam nadathoyirunnathu.

  • @shajahanm-zb9sv
    @shajahanm-zb9sv 5 หลายเดือนก่อน

    Supper

  • @riyaskannur6531
    @riyaskannur6531 6 หลายเดือนก่อน

    👍🌹👌

  • @aravindakshanpk4383
    @aravindakshanpk4383 6 หลายเดือนก่อน +9

    രാമനെ മാത്രം ഉപേക്ഷിക്കാതെ, എല്ലാ ദൈവങ്ങളെയും ഉപേക്ഷിച്ചാലും ഇവിടെ ഒരു ചുക്കും സംഭവിക്കില്ല

    • @user-hr5un8gr3t
      @user-hr5un8gr3t 6 หลายเดือนก่อน +2

      Fool😮

    • @Eesanshiva
      @Eesanshiva 6 หลายเดือนก่อน

      തത്വമസി എന്ന വാക്ക് നാസ്തികം ആണ് അത് brahmanya🍌ഹൈന്ദവ വിഗ്രഹആരാധികൾക്കു ചേരില്ല, മോഷ്ടിച്ചു എടുത്തത് ആണ്, അതും ഏറ്റവും പഴക്കമുള്ള പാരമ്പര്യ മതം ആയ "ആശീവകം എന്ന സിദ്ധമതത്തിൽ" നിന്നു.
      തത്വമസി ഒരിക്കലും ബ്രഹ്മണ്യ ഹൈന്ദവ മതത്തിനു ചേരില്ല കാരണം അത് നാസ്തികം ആണ്, ബ്രഹ്മണ്യ ഹൈന്ദവ മതം ഭക്തി മാർഗം ആയ വിഗ്രഹ ആരാധന ആണ് ആസ്തികവും.
      രാമൻ ഖസറിയൻ പിണ്ഡംരി ആണ് ഭാരതം കീഴടക്കാൻ വന്നു പക്ഷെ രാവണപുത്രൻ ആയ ഇന്ദ്രൻ കഴുത്തു വെട്ടി കൊന്നു തള്ളി "രാമസേതുവിൽ (രാമൻ സത്ത ഇടം ) ഒരു ഫോസിൽ പോലും അവശേഷിപ്പിക്കാതെ ആണവയുധം ഉപയോഗിച്ച് ഇന്ദ്രൻ നശിപ്പിച്ചു, ഹനുമാനെയും കൂട്ടരെയും സഹാറയിലേക്ക്(Maurithania, Mali )പിടിച്ചു കെട്ടി നാടുകടത്തി, കുറച്ചുപേർ നേരത്തെ തന്നെ നാടുവിട്ടു തായ്‌ലൻഡ്, indonesia, മലേഷ്യ എന്നിവിടങ്ങളിലേക്ക്.

    • @philipstharakan
      @philipstharakan 5 หลายเดือนก่อน

      You are right

    • @user-hr5un8gr3t
      @user-hr5un8gr3t 5 หลายเดือนก่อน +1

      @@philipstharakan shut up basted👽

    • @Eesanshiva
      @Eesanshiva 5 หลายเดือนก่อน

      മതങ്ങളെ മൊത്തത്തിൽ നിരോധിക്കണം

  • @MuhammedArakkal
    @MuhammedArakkal 5 หลายเดือนก่อน +1

    ഹിംസ്ര ജ്ന്തുക്കൾ ഇവിടെ വിഹരിക്കുന്നു വിവരദോഷികൾ നഗ്ന നൃത്തം ആടുന്നു. തുഞ്ചന്റെ രാമനോ വാല്മീകിയുടെ രാമനോ? ഒരു പിടിയുമില്ല പറയുന്നവർക്കും കേൾക്കുന്ന വർക്കോ ?

  • @lathikavijayan3156
    @lathikavijayan3156 4 หลายเดือนก่อน

    ശ്രീ നാരായണ ഗുരു പ്രതിഷ്ട്ട നടത്തിയ അമ്പലങ്ങളി ൽ ഈഴവ ർ ഇല്ലാതെ മറ്റു ജാതി ക്കാരെ ഏതെങ്കിലും സ്ഥാനഎം കൊടുത്തിട്ടുണ്ടോ പറയു SC S T O EC

  • @arunkdnr3519
    @arunkdnr3519 6 หลายเดือนก่อน

    ✊🏿✊🏿

  • @haridassssharidas7498
    @haridassssharidas7498 6 หลายเดือนก่อน +1

    ക്കുരച്ചിട്ട് കാര്യമില്ല സഖാവെ രാമനെ കരി ഓയിൽ അടിക്കുന്നത് ഐസ് കട്ടക്ക് ചായമടിക്കന്നത് പോലെയാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുക സഖാവെ

    • @Eesanshiva
      @Eesanshiva 6 หลายเดือนก่อน

      തത്വമസി എന്ന വാക്ക് നാസ്തികം ആണ് അത് brahmanya🍌ഹൈന്ദവ വിഗ്രഹആരാധികൾക്കു ചേരില്ല, മോഷ്ടിച്ചു എടുത്തത് ആണ്, അതും ഏറ്റവും പഴക്കമുള്ള പാരമ്പര്യ മതം ആയ "ആശീവകം എന്ന സിദ്ധമതത്തിൽ" നിന്നു.
      തത്വമസി ഒരിക്കലും ബ്രഹ്മണ്യ ഹൈന്ദവ മതത്തിനു ചേരില്ല കാരണം അത് നാസ്തികം ആണ്, ബ്രഹ്മണ്യ ഹൈന്ദവ മതം ഭക്തി മാർഗം ആയ വിഗ്രഹ ആരാധന ആണ് ആസ്തികവും.
      രാമൻ ഖസറിയൻ പിണ്ഡംരി ആണ് ഭാരതം കീഴടക്കാൻ വന്നു പക്ഷെ രാവണപുത്രൻ ആയ ഇന്ദ്രൻ കഴുത്തു വെട്ടി കൊന്നു തള്ളി "രാമസേതുവിൽ (രാമൻ സത്ത ഇടം ) ഒരു ഫോസിൽ പോലും അവശേഷിപ്പിക്കാതെ ആണവയുധം ഉപയോഗിച്ച് ഇന്ദ്രൻ നശിപ്പിച്ചു, ഹനുമാനെയും കൂട്ടരെയും സഹാറയിലേക്ക്(Maurithania, Mali )പിടിച്ചു കെട്ടി നാടുകടത്തി, കുറച്ചുപേർ നേരത്തെ തന്നെ നാടുവിട്ടു തായ്‌ലൻഡ്, indonesia, മലേഷ്യ എന്നിവിടങ്ങളിലേക്ക്.

    • @ljljlj123
      @ljljlj123 4 หลายเดือนก่อน

      രാമനെ കരി ഓയിൽ അടിക്കേണ്ട ആവശ്യം ഇല്ല, കറുത്തു തന്നെയാ ഇരിക്കുന്നത്

  • @asokankk333
    @asokankk333 6 หลายเดือนก่อน +3

    എനിക്ക് രക്ഷപെടണ്ട

    • @user-fl6mj5br9z
      @user-fl6mj5br9z 5 หลายเดือนก่อน

      സംഖിയാവുമ്പോ അങ്ങനെയാ, ജനന വൈകൃതം

  • @muralidharanpullangod9455
    @muralidharanpullangod9455 หลายเดือนก่อน

    സംഗതിയൊക്കെ ശരി . പക്ഷേ, Isis ഇങ്ങ് വന്നാൽ ദളിതനും ഇല്ല സവർണനും ഇല്ല. സംഗീതമില്ല , കലയില്ല . പാൻ്റ് നെരിയാണി വരെ.
    സ്ത്രീകൾ സ്കൂളിൽ പോകണ്ട.
    അഫ്ഗാനിസ്ഥാൻ ആധുനിക പാഠം
    പാകിസ്ഥാൻ , ബംഗ്ലാദേശ്, ഇറാൻ, ഇറാക് ഇന്തോനേഷ്യ..............
    ഓർതിരുന്നാൽ ബ്രാഹ്മണനും, ദളിതനും നല്ലത്.

  • @jksenglish5115
    @jksenglish5115 6 หลายเดือนก่อน

    ❤️

  • @haridasan-ew6gy
    @haridasan-ew6gy 6 หลายเดือนก่อน

    Nee Nalla Manushyanayal Nee Nalla oruHinduvakum

    • @sainudeenkoya49
      @sainudeenkoya49 5 หลายเดือนก่อน

      ഏതു നിയമങ്ങൾ അനുസരിച്ചാലാണ് ഒരാൾ നല്ല മനുഷ്യനാവുക ?

    • @ljljlj123
      @ljljlj123 4 หลายเดือนก่อน

      നല്ല മനുഷ്യൻ ആരുമില്ല

  • @tn-vp4vz
    @tn-vp4vz 6 หลายเดือนก่อน +2

    എല്ലാം converted ആണെന്ന് തോന്നുന്നു.

    • @ljljlj123
      @ljljlj123 4 หลายเดือนก่อน

      Nee ശിവൻ്റെ ആസനത്തിൽ നിന്ന് ഉണ്ടായതാണോ???

  • @riyaskannur6531
    @riyaskannur6531 6 หลายเดือนก่อน

    😢😢😢

  • @user-yw6mg7ju1s
    @user-yw6mg7ju1s 4 หลายเดือนก่อน

    ഹൈന്ദവ വേദം മുഴുവൻ അന്ത വിശ്വാസങ്ങൾ നിറഞ്ഞത് ആണ്. ഗ്രഹണം ഉണ്ടാകുന്നത് എങ്ങിനെ എന്ന് ശാസ്ത്രം നമ്മെ പഠിപ്പിച്ചിട്ടു ഉണ്ട്. എന്നാൽ വേദം പറയുന്നത് ഇങ്ങിനെ. സൈംഹി കേയൻ എന്ന ഒരു അസുരന്റെ വേർ പെട്ട 2ശരീരം ഭാഗങ്ങൾ സൂര്യ ചന്ദ്രൻ മാരെ വിഴുങ്ങുന്നത് കൊണ്ടാണ് ഗ്രഹണം ഉണ്ടാകുന്നത്?!(ഈ ശരീരം ഭാഗങ്ങൾ രാഹു കേതു എന്ന് പറയപ്പെടുന്നു )പാലാഴി മധനം കഥ ആയതിനാൽ വളരെ നീണ്ട കഥ യാണ്. മാനത്തെ ചന്ദ്ര ൻ ബ്രഹസ്പതി എന്ന മഹർഷിയുടെ ഭാര്യ താര യുമായി പ്രണയത്തിൽ ആയി. താര ബുധൻ എന്ന് പേരായി ഒരു കുട്ടി യെ പ്രസവിച്ചു. ഇത് പോലെ അനേകം ആന മണ്ടത്തരങ്ങൾ വായിച്ചറിയാൻ വെട്ടം മാണി രചിച്ച ഇംസൈക്കിളോപീഡിയ വായിക്കുക. ഡിസി ബുക്സ് എറണാകുളം

    • @ljljlj123
      @ljljlj123 4 หลายเดือนก่อน

      😂😂😂

  • @nandananc3370
    @nandananc3370 6 หลายเดือนก่อน +1

    Illequipped illiterate innocent people will be misled by some hypocrites .

  • @samadkaraya4284
    @samadkaraya4284 5 หลายเดือนก่อน

    Jai bheem jai India jai SDPI 👑🇮🇳👑jai javan jai kisan 👑🌴🌴🌴👑

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv 5 หลายเดือนก่อน +2

    ആറു വയസ്സുള്ളപ്പോൾ വിവാഹം ചെയ്തു ആ വിവാഹം ചെയ്ത സ്ത്രീക്ക് ഗർഭം ഉണ്ടായപ്പോൾ പ്രസവിക്കാൻ ആയ ടൈമിൽ കാട്ടിൽ കൊണ്ട് ഉപേക്ഷിച്ചു ഇത്രയും ഒരു മനുഷ്യനെ നമ്മൾ ആരാധിക്കേണ്ടതുണ്ടോ നമ്മൾ ആരാധിക്കുന്ന ആരാധ്യ പുരുഷ പുരുഷൻ വളരെ മോശപ്പെട്ട ഭാര്യയെ ജീവിതകാലം മുഴുവൻ ഭാര്യക്ക് കൂട്ട് നിൽക്കാതെ വീഴകാലം മുഴുവൻ ജീവിച്ച മോദി കല്ലാതെ ഇത്തിരിയും ഒരു രാമനെ കൊണ്ട് നടക്കാൻ സാധിക്കൂ സാധിക്കയുള്ളൂ

  • @raheemk8449
    @raheemk8449 5 หลายเดือนก่อน

    😢

  • @cpramachandran
    @cpramachandran 6 หลายเดือนก่อน +3

    Shtamkumar ഡോക്ടർ. Evidunnu ഒപ്പിച്ചു ഡോക്ടറേറ്റ് ?

    • @padmakumar6081
      @padmakumar6081 6 หลายเดือนก่อน +1

      മോദിമാമൻ MA എടുത്ത യൂണിവേഴ്സിറ്റിയിൽ നിന്ന്.😂😂😂

    • @rovenmint6596
      @rovenmint6596 6 หลายเดือนก่อน +2

      SFI office 😂😂😂

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 6 หลายเดือนก่อน +1

      ഇതിനാണ് ഡോക്ടറേറ്റ്. അപ്പൊ അത് ഇങ്ങനെ ഒക്കെ നില നിർത്തേണ്ടി വരും.

    • @user-fl6mj5br9z
      @user-fl6mj5br9z 5 หลายเดือนก่อน

      മോഡിയുടെ പോലെ made in kunnamkulam alla

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 5 หลายเดือนก่อน

      @@user-fl6mj5br9z മോദിക്ക് ഡോക്ടറേറ്റ് കിട്ടാൻ മൂപ്പര് SFI അല്ല ബ്രോ.

  • @harikumar4418
    @harikumar4418 5 หลายเดือนก่อน

    വട്ടച്ചൊരി ഇടുക്കിൽ നിന്നും തലച്ചോറിൽ ബാധിക്കുമ്പോൾ ചിന്തകൾ സ്വാതന്ത്ര്യം നേടി പുതിയ സമൂഹം ഉണ്ടാകുന്നു.😊നിന്നു

  • @haridassssharidas7498
    @haridassssharidas7498 6 หลายเดือนก่อน +5

    കുരച്ചിട്ട് കാര്യമില്ല സഖാവെ രാമനെകരി ഒഴിൽ അടിക്കുന്നത് ഐസ് കട്ടക് ചായമടിക്കുന്നത് പോലെയാന്നെന്ഇന്ന യെങ്കിലും തിരിച്ചറിയുക പ്രിയ സഖാവെ

    • @Eesanshiva
      @Eesanshiva 6 หลายเดือนก่อน

      രാമൻ ഖസറിയൻ പിണ്ഡംരി ആണ് ഭാരതം കീഴടക്കാൻ വന്നു പക്ഷെ രാവണപുത്രൻ ആയ ഇന്ദ്രൻ കഴുത്തു വെട്ടി കൊന്നു തള്ളി "രാമസേതുവിൽ (രാമൻ സത്ത ഇടം ) ഒരു ഫോസിൽ പോലും അവശേഷിപ്പിക്കാതെ ആണവയുധം ഉപയോഗിച്ച് ഇന്ദ്രൻ നശിപ്പിച്ചു, ഹനുമാനെയും കൂട്ടരെയും സഹാറയിലേക്ക്(Maurithania, Mali )പിടിച്ചു കെട്ടി നാടുകടത്തി, കുറച്ചുപേർ നേരത്തെ തന്നെ നാടുവിട്ടു തായ്‌ലൻഡ്, indonesia, മലേഷ്യ എന്നിവിടങ്ങളിലേക്ക്.

    • @k.ebraham7181
      @k.ebraham7181 5 หลายเดือนก่อน

      You decided to do slavery for Brahmins and eat his garbage. Or carry his chariot. kashtam.
      Oolammar yendhariyunnu vibho..😂

  • @tn-vp4vz
    @tn-vp4vz 6 หลายเดือนก่อน +2

    അങ്ങനെ നീ രക്ഷപ്പെടണ്ടാ.

  • @antonytj1959
    @antonytj1959 6 หลายเดือนก่อน +1

    ഈ പുസ്തകം എവിടെ കിട്ടും

  • @vasudevan4136
    @vasudevan4136 5 หลายเดือนก่อน

    Mukalil kodutha abhiprayathodu yoiikkunnavar dhayavayi munnotuvannu ithinodoppam rekhappeduthuka....namasthe.

  • @minimol6057
    @minimol6057 6 หลายเดือนก่อน

    😊

    • @minimol6057
      @minimol6057 6 หลายเดือนก่อน

      ഹിന്ദുക്കളുടെ കൂടുതൽ ഉള്ളതുകൊണ്ട് സംസാരിക്കുന്നു അല്ലെങ്കിൽ ഇതിനു മുന്നേ തുമ്പുകൾ എല്ലാം വെട്ടുവായിരുന്നു

  • @ajikidangooran1286
    @ajikidangooran1286 3 หลายเดือนก่อน

    രക്ഷ എന്നാൽ എന്താണ്

  • @VinodKumar-us3dy
    @VinodKumar-us3dy 4 หลายเดือนก่อน

    നോമ്പിനു ബിരിയാണി കിട്ടും

    • @rabiyasaheer1624
      @rabiyasaheer1624 4 หลายเดือนก่อน

      2 ബിരിയാണി വാങ്ങി കൊടുക്ക്

  • @riyasbalayil
    @riyasbalayil 6 หลายเดือนก่อน

    താങ്കളുടെ പുസ്തകം എവിടുന്ന് കിട്ടും

  • @devarajanpt3285
    @devarajanpt3285 5 หลายเดือนก่อน

    ഭാരത് മാതാ കി ജയ് ജയ് ശ്രീരാം

  • @Eesanshiva
    @Eesanshiva 6 หลายเดือนก่อน

    തത്വമസി എന്ന വാക്ക് മോഷ്ടിച്ചു എടുത്തത് ആണ്, അതും ഏറ്റവും പഴക്കമുള്ള പാരമ്പര്യ മതം ആയ "ആശീവകം എന്ന സിദ്ധമതത്തിൽ" നിന്നു.
    തത്വമസി ഒരിക്കലും ബ്രഹ്മണ്യ ഹൈന്ദവ മതത്തിനു ചേരില്ല കാരണം അത് നാസ്തികം ആണ്, ബ്രഹ്മണ്യ ഹൈന്ദവ മതം ഭക്തി മാർഗം ആയ വിഗ്രഹ ആരാധന ആണ് ആസ്തികവും.