ആ കുഞ്ഞു മക്കളെ നന്നായി നോക്കിക്കോളാം കേട്ടോ അതിന്റെ പ്രതിഫലവും ഐശ്വര്യവും ദൈവം നിങ്ങൾക്ക് തരും ഒരിക്കൽപോലും ആ കുഞ്ഞുമനസ്സുകൾ വേദനിക്കാൻ ഇടവരുത്തരുത്🥰🥰🥰🙏🙏🙏
ഇന്നാണ് നിങ്ങളുടെ ചാനല് ആദ്യമായി കാണുന്നത്. നല്ല വീഡിയോ ആണ്. വീഡിയോസ് കാണുമ്പോ അറിയാതെ കണ്ണ് നിറഞ്ഞു മനസ്സിൽ ഒരു വേദനയും.. ലിനി എന്നും എപ്പോഴും നിങ്ങളുടെ ഒപ്പം ഉണ്ടാവും. മക്കളും സജീഷേട്ടനും സന്തോഷമായിരിക്കുന്നത് തന്നെയാ ലിനിയുടെ സന്തോഷവും. മനസ്സിൽ എന്നും ഉണ്ടാവും ലിനിയുടെ ചിരിച്ച മുഖം.
കുഞ്ഞൻ അമ്മയെ സ്വപ്നം കണ്ട് ഉറങ്ങുന്നപോലെ.. 😘😘😘 രണ്ടുപേരും നമ്മൾ മലയാളികളുടെ മനസിലാണ് വളരുന്നത്.. അവരുടെ അമ്മ മുകളിൽ അവർക്ക് എന്നും കാവൽ ആയിരിക്കട്ടെ 🥰🥰
എത്ര നെഗറ്റീവ് കമെന്റ്സ് ആണ്. ഈ ആളുകൾക്ക് ഒക്കെ എന്താ..അവരുടെ കുടുംബം ആ കുഞ്ഞുങ്ങളും അവരും എങ്ങനെ എങ്കിലും ജീവിക്കട്ടെ, എന്തിനാണ് മറ്റുള്ളവർ ഇങ്ങനെ അസഹിഷ്ണുത കാണിക്കുന്നത്.. ആ മക്കൾ രണ്ടുപേരും അധികം സംസാരിക്കാത്ത പ്രകൃതം ആയിരിക്കും, അതേ പോലെ ആ പെൺകുട്ടിയും കുറച്ചു matured ആയിരിക്കാം.. അതിനു എന്തിനാണ് ആ കുഞ്ഞുങ്ങളോട് സ്നേഹമില്ല, ആ കുഞ്ഞുങ്ങളുടെ മുഖത്തു വിഷമം ആണ് എന്നൊക്കെ പറയുന്നത്.. അതേ പോലെ കുഞ്ഞുങ്ങൾ അവനവന്റെ കാര്യം തനിയെ ചെയ്യുന്നത് അത്ര തെറ്റാണോ, അച്ഛനോ അമ്മയോ അടുത്ത് ഇല്ലാത്ത ഒരു സാഹചര്യം വന്നാൽ അതുങ്ങൾക്കും അഡ്ജസ്റ്റ് ചെയ്യണ്ടേ...
@@BindhuBabuBabu-m9h അവർ happy ആണ് അങ്ങനെ ഒരു അമ്മയെ കിടിയത് അവർക്ക് ഒരു അല്ലാഹുവിന്റെ അനുഗ്രഹം ആണ്🥰 എനിക്ക് മാതാപിതാക്കൾ ഇല്ലാത്ത കുട്ടികളെ കാണുപ്പോൾ വല്ലാത്ത ഒരു സങ്കടം ആണ് ഇത് ഒരു നഗറ്റീവ് കമന്റ് alla
Aa kunju kazhikunna puttinu Enthina ee kanaku parayunne? She mentioned many times that the little child eat a lot. Aarayalum kazhichondirikumbol ingane count edukunnathu enthina ?
ഉം ആരോർക്കാൻ എല്ലാം പ്രെഹാസനം. എല്ലാ പെണ്ണുങ്ങളും ഇതോർത്തു ജീവിച്ചാൽ നന്ന് നിങ്ങൾ ഇന്ന് മരിച്ചാൽ നിങ്ങളുടെ ഭർത്താവ് നാളെ വേറൊരുത്തിയുടെ ഭർത്താവ്. മക്കൾക്കു ചുറ്റും ആരൊക്കെ ഉണ്ടെങ്കിലും അവർ അമ്മയില്ലെങ്കിൽ അനാഥർ. ഈ സ്ത്രീ പിള്ളേരുടെ എന്ത് കാര്യം പറഞ്ഞാലും ഒരു കളിയാക്കൽ പോലെയാണ് പറയുന്നത്. ആ പാവം പെണ്ണ് മരിച്ചതിനു കിട്ടിയ ജോലിയും അതിന്റെ പേരിൽ വേറൊരുത്തി മൂട്ടയെ പോലെ കടിച്ചു തൂങ്ങി ഉണ്ടാക്കിയെടുത്ത ജീവിതവും.ലിനിയുടെ അഡ്രസ്സിൽ ഇവറ്റകൾ കിടന്നു നെഗളിക്കുന്നു. ഇല്ലെങ്കിൽ ഇതിനെയൊക്കെ ആരറിയാൻ.
മക്കൾ സ്വന്തം karym തനിയെ ചെയ്യുന്നത് നല്ലതു തന്നെ പക്ഷേ റോഡിൽ ഒറ്റക്ക് വിടുന്നത് നല്ലതല്ല lini ക്കു ഇനി വരാൻ സാധിക്കില്ല അതു സത്യമായ കാര്യമാണ്.അതു നമ്മൾ അംഗീകരിച്ചേ പറ്റു.ജീവിച്ചിരിക്കുന്നവർ നന്നായിട്ട് ജീവിക്കട്ടെ അതു കാണുന്നതാണ് lini ക്കു ഇഷ്ട്ടം. പുട്ടിന്റെ karym അയാൾസ്വന്തം അച്ഛന്റെ മുന്നിലല്ലേ പറഞ്ഞതു അതു വലിയ കാര്യമായി എടുക്കാനില്ല pettammaparanjal അതു സന്തോഷം പോറ്റമ്മ പറഞ്ഞാൽ നെറ്റി ചുളിയും.നിങ്ങൾ നിങ്ങളായി ജീവിക്കുക.daivam ഇതെല്ലാം കാണുന്നുണ്ട്.❤❤❤❤
പത്തമ്മ ചമഞ്ഞാലും പെറ്റമ്മ ആകില്ല ഒരിക്കലും.. എന്നാലും അവര് happy ആയി ജീവിക്കട്ടെ ഇതിൽ നിന്ന് ഒരു കാര്യം മനസിലായി നമ്മൾ മരിച്ചാൽ നമ്മുടെ മാതാപിതാക്കൾക്കും നമ്മുടെ കുട്ടികൾ ക്കും മാത്രേ നഷ്ടം ഉള്ളു ഭർത്താവിന് ഒരു നഷ്ടവും വരത്തില്ല(ഭാര്യക്കും )അത് കൊണ്ട് ഇനി ഉള്ള കാലമെങ്കിലും നമുക്ക് നമ്മുടെ ഇഷ്ടങ്ങള്ക്കു കൂടി മുൻതൂക്കം കൊടുത്തു ജീവിക്കണം ഇതൊരു പാഠമായി ഞാൻ എടുക്കുന്നു. ഇപ്പോഴും ഞാൻ പറയുന്നു അവർ happy ആയി ജീവിക്കട്ടെ..
നീ ഒന്നും എത്ര ശ്രമിച്ചാലും മനുഷ്യൻ ആവില്ല. നിനക്ക് ഒക്കെ കുരുപൊട്ടും കാരണം അത്രയ്ക്ക് നിനക്ക് ഉളളിൽ വിഷം. ആ സജീഷിന്റെയും പ്രതിഭയുടെയും ജീവിതം ഒരു മാതൃകയാണ്. സ്നേഹത്തിന്റെ മാതൃക. നീ എല്ലാം ഇങ്ങനെ കുരച്ചു കൊണ്ടേ നിന്നോ😂
@@VlxK-c2g ഞാൻ ആരെയും കുറ്റപ്പെടുത്തിയതല്ല ഞാൻ മനസിലാക്കിയ സത്യം പറഞ്ഞതാ നമ്മൾ ജീവിക്കുന്നകാലം ഭർത്താവിന്റെ ഇഷ്ടം മാത്രമല്ലാതെ നമ്മുടെ ഇഷ്ടങ്ങൾക്കും മുൻതൂക്കം കൊടുക്കണം എന്നെ പറഞ്ഞുള്ളു അല്ലാതെ നീ ഇങ്ങനെ കുരയ്ക്കാൻ മാത്രം തെറിയോ ചീത്തയോ അവരെ പറഞ്ഞില്ലല്ലൊ 😁😁
പ്രതിഭ ടീച്ചറെ, നിങ്ങൾ രണ്ടുപേരും നല്ല അടിപൊളി ആയിട്ടാണ് കുട്ടികളെ വളർത്തുന്നത്, അവർക്ക് അമ്മയില്ലാത്തത് അറിയിക്കല്ലേ എന്ന് പറയുമ്പോൾ, നിങ്ങളാണ് അവരുടെ അമ്മ, പിന്നെ ആ ചോദ്യത്തിന് പ്രസക്തിയുണ്ട് എന്ന് തോന്നുന്നില്ല, നിങ്ങൾക്ക് വരുന്ന മോശം കമന്റ്, നിങ്ങൾ മൈൻഡ് ആക്കാതിരിക്കുക മൈൻഡ് മൈൻഡ് ആക്കാൻ നിന്നാൽ, അതിന് സമയമുണ്ടാകും, മറ്റുള്ളവർക്ക് എങ്ങനെയെങ്കിലും, മക്കളെ പറഞ്ഞു ബോധിപ്പിക്കണം, പ്രതിഭ ടീച്ചർ, രണ്ടാം അമ്മയാണെന്ന്, പോയി പണി നോക്കാൻ പറയൂ ഗോഡ് ബ്ലെസ് യു, ഗുഡ് luck
😢Athokke cheyyan കുട്ടികൾക്കു കഴിയും.. പിന്നെ എന്തിനാ പിന്നാലെ നടക്കുന്നത്. ഞാൻ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കാരാണ്. അത് അവര്ക് ഉത്തര വാദിത്തം ഉണ്ടാവാൻ ആണ്നിങ്ങൾ തമ്മിലടിപ്പിക്കാൻ ശ്രമിക്കുകയാണ്
തേങ്ങ ചിരികി തലേന്ന് റെഡി ആക്കി ഫിർഡ്ജിൽ സൂക്ഷിക്കുക ഉപ്പേരിക്കുള്ളത് രാത്രീ അരിഞ്ഞു സൂക്ഷിക്കുക നേരത്തെഎണീറ്റാൽ. നിനക്ക് എളുപ്പമാകും രാത്രി പാത്രം ഒക്കെ ക്ലിൻ ചെയ്താൽ നിനക്ക് എളുപ്പമാകും മക്കളെ നോക്കുക ❤️🙏
നമ്മളുടെ എല്ലാ ആഗ്രഹങ്ങളും നടക്കും.. ലൈഫ് ഒരു flowl അങ്ങനെ പോകും.... നിങ്ങൾ ഇങ്ങനെ happy ആയിട്ടിരിക്കുന്നത് കാണുമ്പോൾ എനിക്ക് എന്തോ ഒരു സന്തോഷം.... ഒരുപാട് ഇഷ്ടാണ് vdo കാണാൻ 😍😘.... നോട്ടിഫിക്കേഷൻ വന്ന ഉടനെ ഞാൻ കാണാറില്ല... നന്നായി relax ചെയ്തു ഇരിക്കുന്ന ടൈമിൽ കാണും.... കാരണം കണ്ട് തുടങ്ങിയാൽ എനിക്ക് full കാണണം,... അതാണ് 😘😍ഒരുപാട് ഇഷ്ടം 😘😍
Vellam kudikkanam othiri. Ille uti varum. Enik vannu. Doctor enne vazhak paranju. Padikkumbo othiri energy pokunnathA. Body dehydrate akuvem uti oke varukem.cheyyum
നീ എതാടോ. സജീഷേട്ടൻ എന്തിനാടോ നാണിക്കുന്നെ. തുണി ഉടുക്കാതെ ആണോ വീഡിയോയിൽ ഉളളത്. അവർ അവരുടെ ഭാര്യയും മക്കളുമൊത്ത് സന്തോഷത്തോട് ജീവിക്കുന്നത് അവർക്ക് ഇഷ്ടമുളളത് യുറ്റുബിൽ ഇടുന്നു. നിന്റെ ഒക്കെ കമന്റ് കണ്ടാൽ തോന്നും അവർക്ക് ചിലവിനു കൊടുക്കുന്നത് നിന്റെ വീട്ടിൽ നിന്നാണെന്ന്. ഞാൻ നിന്റെ കമന്റ് ഒക്കെ നോക്കി. ഒറ്റ നല്ല കമന്റ് ഇല്ല. എല്ലാം നെഗറ്റീവ്. പോയി ചത്തൂടെ. അല്ല പിന്നെ ഓരൊരോ പട്ടി തീട്ടങ്ങൾ
എന്റെ husband ലോറി ഡ്രൈവർ ആണ്.. വീട്ടിൽ നിന്ന് ഫുഡ് ഉണ്ടാക്കി തരാം എന്ന് പറഞ്ഞാൽ കേൾക്കില്ലായിരുന്നു.... ഡ്രൈവിങ് ടൈം കഴിക്കാൻ ബുദ്ധിമുട്ട് ആണ് എന്ന മുട്ടാപോക്ക് ന്യായം പറയും. സത്യത്തിൽ എന്നെ ബുദ്ധിമുട്ടിക്കണ്ട. പുലർച്ചെ എഴുന്നേറ്റ് ഉറക്കം കളയണ്ട എന്ന് കരുതിയാണ്... പാവം... പിന്നെ സമ്മതം ചോയിക്കാൻ നിന്നില്ല. ഉണ്ടാക്കി കൊടുത്തു തുടങ്ങി. ചിരിച്ചോണ്ട് വാങ്ങി പണിക്കു പോവും... പറഞ്ഞു വന്നത്..., രാവിലെ പെട്ടന്ന് പണി തീർക്കാൻ ഞാൻ തലേന്ന് തന്നെ കുറച്ചു കാര്യം ചെയ്തു വെക്കും..... തേങ്ങ രാകി വെക്കും... പച്ചക്കറി പയർ,ഉപ്പേരി ഐറ്റംസ് അരിഞ്ഞു വെക്കും... വെളുത്തുള്ളി, ചെറിയ ഉള്ളി, ഇജ്ജി തൊലി കളഞ്ഞു വെക്കും... ഡെയിലി ni8 പാത്രം കഴുകി വെക്കുന്നത് കൊണ്ട് രാവിലെ കുക്കിംഗ് മാത്രം നോക്കിയ മതി... രാവിലെ ത്തെ ചായക്ക് ഫുഡും കറിയും ഉണ്ടാക്കും (ദോശ - ചമ്മന്തി, പുട്ട് - കറി, ഇഡ്ഡലി, വെള്ളപ്പം, പത്തിരി etc....) പിന്നെ പത്തു മണി ക്കു കഴിക്കാൻ കണക്കാക്കി മുട്ട പുഴുങ്ങി മുളക്കിട്ടത്, മക്രോണി, തട്ടുകട ഗ്രീൻ പീസ് ഉം മുട്ടയും, ചേമ്പ്, പൂള പുഴുങ്ങിയത്, കടല, ചെറുപയർ, മബയർ, കായ എന്തേലും പുഴുക്കോ കറിയോ ഉണ്ടാക്കും, അല്ലേൽ ഫ്രൂട്സ് ഓ സാലഡ് ഒക്കെ വെക്കും. പിന്നെ ഉച്ചക്ക് ഉള്ള ചോറ്, എന്തേലും കറിയും ( വെള്ളരി, കുമ്പളം, പയർ, പരിപ്പ്, ഫിഷ്, ഇല കറി,, ഉരുള കിഴങ്ങു etc...അങ്ങനെ ഏതേലും തേങ്ങ അരച്ച കറി ---- അല്ലേൽ മുളക് ഇട്ട ഫിഷ് കറി ----അല്ലേൽ തക്കാളി, ഉള്ളി, സോയാബീൻ etc... വാട്ടിയത് ) ചോറ് -കറിക്ക് പുറമെ ഉപ്പേരി, മെഴുക്കു വരട്ടി,ഫിഷ് പൊരിച്ചത്,അല്ലേൽ മുട്ട പൊരിച്ചത്,, ചമ്മന്തി, അച്ചാർ, പൊട്ടാറ്റോ ഫ്രൈ, മോര് etc... ഏതെങ്കിലും ഒന്ന് ഉണ്ടാവും... പുലർച്ചെ എഴുനേറ്റു രാവിലത്തെ ഫുഡ്, പത്തുമണി ഫുഡ്, ഉച്ചക്ക് ഉള്ള ഫുഡ് എല്ലാം ഉണ്ടാക്കി ഇല യിലും പാത്രത്തിലും ഒരുക്കി സഞ്ചി ഇൽ ഇട്ടു കൊടുക്കുമ്പോൾ കിട്ടുന്ന സന്തോഷം, സംതൃപ്തി ഒന്ന് വേറെ തന്നെയാ... മിക്ക ദിവസം 7 or 7.30 ആവുമ്പോഴേക്കും റെഡി ആക്കണം... 5 മണിക്ക് എഴുന്നേൽക്കും... തലേന്ന് കുറെ കാര്യം ചെയ്യുന്നത് കൊണ്ട് ഈസി ആണ്. തിരക്കില്ലാതെ രുചിയോടെ ഉണ്ടാക്കി കൊടുക്കാം. എന്റെ ജോലിയും വേഗം കഴിയും. രാവിലെ തന്നെ ഫുഡ് എല്ലാം ആയാൽ പിന്നെ ബാക്കി കാര്യം നോക്കിയ മതിയല്ലോ... ഇതൊക്കെ ഞാൻ പറയാൻ കാരണം നേരത്തെ എഴുനേറ്റാലും തലേന്ന് കുറച്ചു കാര്യം ചെയ്തു വെച്ചാലും രാവിലെ ത്തെ കുക്കിംഗ് ഈസി ആണ്.
ആ കുഞ്ഞു മക്കളെ നന്നായി നോക്കിക്കോളാം കേട്ടോ അതിന്റെ പ്രതിഫലവും ഐശ്വര്യവും ദൈവം നിങ്ങൾക്ക് തരും ഒരിക്കൽപോലും ആ കുഞ്ഞുമനസ്സുകൾ വേദനിക്കാൻ ഇടവരുത്തരുത്🥰🥰🥰🙏🙏🙏
ആ കുഞ്ഞുങ്ങളുടെ അമ്മയെ ഓർക്കുമ്പോൾ സങ്കടം വു. മറക്കാനും. കഴിയുന്നില്ല
എത്ര നല്ലതുചെയ്താലും നെഗറ്റീവ് മാത്രം കാണുന്ന ചിലരുണ്ട്. ഇവരൊന്നും ഒരിക്കലും nannaville. നിങ്ങളുടെ life എത്ര സുന്ദരമാണ്. God bless u all.
അമ്മമാർ എത്ര ബുദ്ധിമുട്ടി യാണ് മക്കളെ പറഞ്ഞയക്കുന്നത് എത്ര സ്നേഹത്തോടെ യാണ് പ്രതിഭ മക്കളെ നോക്കുന്നത് ആരു എന്തു പറഞ്ഞാലും താങ്കൾ തന്നെയാണ് അവരുടെ അമ്മ
സിദ്ധു വിന് കുറച്ചു കൂടി caring കൊടുക്കാമായിരുന്നു.... ചെറിയ വാവായല്ലേ ❤
ഇന്നാണ് നിങ്ങളുടെ ചാനല് ആദ്യമായി കാണുന്നത്. നല്ല വീഡിയോ ആണ്. വീഡിയോസ് കാണുമ്പോ അറിയാതെ കണ്ണ് നിറഞ്ഞു മനസ്സിൽ ഒരു വേദനയും.. ലിനി എന്നും എപ്പോഴും നിങ്ങളുടെ ഒപ്പം ഉണ്ടാവും. മക്കളും സജീഷേട്ടനും സന്തോഷമായിരിക്കുന്നത് തന്നെയാ ലിനിയുടെ സന്തോഷവും. മനസ്സിൽ എന്നും ഉണ്ടാവും ലിനിയുടെ ചിരിച്ച മുഖം.
നിങ്ങൾ രണ്ടു പേരുമാണ് അവരുടെ അച്ഛനും അമ്മയും എങ്കിലും അവര് ഞങ്ങളുടെയും കൂടി മക്കളാണ്, ചേച്ചി പെണ്ണിനേയും ഒരുപാട് ഇഷ്ട്ടം 😘
കുഞ്ഞൻ അമ്മയെ സ്വപ്നം കണ്ട് ഉറങ്ങുന്നപോലെ.. 😘😘😘 രണ്ടുപേരും നമ്മൾ മലയാളികളുടെ മനസിലാണ് വളരുന്നത്.. അവരുടെ അമ്മ മുകളിൽ അവർക്ക് എന്നും കാവൽ ആയിരിക്കട്ടെ 🥰🥰
അതെ പൊന്നു മോൻ ...
Chechi, u r soo lovely, really mother of siddhu and kunju.❤
മക്കൾ പോകുമ്പോൾ പ്രാർത്ഥിച്ചു വിടാനും ഒപ്പം ഓരോ ഉമ്മയും കൊടുത്തു വിടണം.
ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ
വളരെഷമയോടെ നോക്കുന്നുണ്ട്.. നല്ലത് വരട്ടെ ..... മക്കൾ സന്തോഷത്തിലുമാണ്.... ഗോഡ് bless...
കുട്ടികളെ എപ്പോഴും വിഡിയോയിൽ ഉൾപ്പെടുത്തണം 🥰🥰🥰
നന്നായി വരട്ടെ നിങ്ങളടെ ജീവിതം ദൈവം കുടെ ഉണ്ട്
❤️
ഇത് കണ്ടപ്പോ സന്തോഷം കൊണ്ട് കണ്ണുനീർ വന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. നിങ്ങളെ ഒന്ന് കാണണം എന്നുണ്ട്. എന്നും സന്തോഷമായിരിക്കട്ടെ.
Sandhosham
കുട്ടികളെ നന്നായി നോക്കണേ പ്രതിഭ ❤❤എല്ലാർക്കും ആശംസകൾ
അതാണ് എൻ്റെം പ്രാർത്ഥന
@@jojust5884 അതെന്നെ 👍
മക്കൾ ഉറങ്ങുന്ന കാണുമ്പോൾ ഒരു ഉമ്മ കൊടുക്കാൻ തോന്നുന്നു, ഭഗവാനെ കുഞ്ഞു മക്കളെ കാത്തോളണേ
എന്നും സന്തോഷം ആയി ഇരിക്കട്ടെ ❤️❤️
എത്ര നെഗറ്റീവ് കമെന്റ്സ് ആണ്. ഈ ആളുകൾക്ക് ഒക്കെ എന്താ..അവരുടെ കുടുംബം ആ കുഞ്ഞുങ്ങളും അവരും എങ്ങനെ എങ്കിലും ജീവിക്കട്ടെ, എന്തിനാണ് മറ്റുള്ളവർ ഇങ്ങനെ അസഹിഷ്ണുത കാണിക്കുന്നത്.. ആ മക്കൾ രണ്ടുപേരും അധികം സംസാരിക്കാത്ത പ്രകൃതം ആയിരിക്കും, അതേ പോലെ ആ പെൺകുട്ടിയും കുറച്ചു matured ആയിരിക്കാം.. അതിനു എന്തിനാണ് ആ കുഞ്ഞുങ്ങളോട് സ്നേഹമില്ല, ആ കുഞ്ഞുങ്ങളുടെ മുഖത്തു വിഷമം ആണ് എന്നൊക്കെ പറയുന്നത്.. അതേ പോലെ കുഞ്ഞുങ്ങൾ അവനവന്റെ കാര്യം തനിയെ ചെയ്യുന്നത് അത്ര തെറ്റാണോ, അച്ഛനോ അമ്മയോ അടുത്ത് ഇല്ലാത്ത ഒരു സാഹചര്യം വന്നാൽ അതുങ്ങൾക്കും അഡ്ജസ്റ്റ് ചെയ്യണ്ടേ...
ചേച്ചി ആ പൊന്നു മക്കളെ പൊന്നുപോലെ നോക്കാണെ
ഹായ് എന്റെ നാട്ടുകാരി ... നമ്മുടെ നാടിന്റെ ഓർമ്മ നാടിനോടുള്ള സ്നേഹം അത് പ്രതിഭയിലൂടെ കാണാൻ കഴിയുന്നതിൽ അതിയായ സന്തോഷം തോന്നുന്നു
നല്ലൊരു ഫാമിലി എന്നും ഇതുപോലെ ഇരിക്കട്ടെ ഇതുകണ്ട് സ്വർഗത്തിൽ നിന്ന് നമ്മുടെ മാലാഖ santhoshikkattte miss you ലിനി mam 😢
നല്ല ഫാമിലി കുറവില്ലാതെ കുട്ടികളും നല്ല ഹാപ്പി 🥰🥰
cheriya kutty vare thaniye ano kulikkunnathu. nchan ulppede ella ammamarum makkal valuthakunnavare kulippichu dress cheythu bag.lunch,snacks,ellam ready akki bagil vachu bus vare follow cheythu anu yathrayakkunnathu. food vilambikkoduthum nirbandichu kazhippikkum
സത്യം. അതിൽ നിന്നും മനസിലാക്കം
ചെറിയ മക്കളെ കൊണ്ടുവിടില്ലേ.. അവരെ ഒറ്റക് വിടുവാണോ.. അടുത്താണോ school... God bless u....
Makkale nallanm nokkanam.lini chechiye orma varunnu makkale kaanumbol
ഈ സന്തോഷം എന്നും നിലനില്ക്കട്ടെ
Chechi kuttikaley care cheyyunath kanumpol chechiyod nalla snehamudu ennuum nilanilkkattey
എല്ലാവരും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ ഒത്തിരി സന്തോഷം❤❤ ഇത് പോണം മുന്നോട്ട് പോവട്ടെ എല്ലാം ശരി ആകും❤❤❤
2perum nalla bagudu❤❤
ഒരുപാട് ഇഷ്ടപ്പെട്ടു ചേച്ചിയുടെ ആഗ്രഹം പോലെ മക്കളെ നല്ലവണ്ണം നോക്കണം
സന്തോഷമായി ജീവിക്കുക ❤❤
നമ്മൾ ഈശ്വരനിൽ എല്ലാം സമർപ്പിക്കുക❤
കുട്ടികളെ കാണുപ്പോൾ വല്ലാത്തൊരു സങ്കടം ആണ്
Endhinu.avaru nalla happy aayittanallo irikkyunnadu
@@BindhuBabuBabu-m9h അവർ happy ആണ് അങ്ങനെ ഒരു അമ്മയെ കിടിയത് അവർക്ക് ഒരു അല്ലാഹുവിന്റെ അനുഗ്രഹം ആണ്🥰 എനിക്ക് മാതാപിതാക്കൾ ഇല്ലാത്ത കുട്ടികളെ കാണുപ്പോൾ വല്ലാത്ത ഒരു സങ്കടം ആണ് ഇത് ഒരു നഗറ്റീവ് കമന്റ് alla
Nkil kuttikalk kurachu dress m chocolates okke ay Kanan poku,avarum happy akum
ചേച്ചി നല്ല സുന്ദരി ആണ് ❣️
ദൈവം എന്നും നിങ്ങളെ നാലു പേരെയും ചേർത്തു നിർത്തുന്നത് കാണുമ്പോൾ തന്നെ ഭയങ്കര സന്തോഷം 🥰🥰🥰
5 peranu
@@jishabiju5122 ഓ sorry മോളു നേരത്തെ പോയത് ഞാൻ മറന്നു
ലിനി മാലാഖയാണ് ഇത് പ്രതിഭ ഭർത്താവ് മൂന്ന്കുട്ടികളും അവരുടെസന്തോഷമാണ് അത്കാണൂ സമൂഹം. കട്ടികളെ love you ❤❤❤❤❤
Aa kunju kazhikunna puttinu Enthina ee kanaku parayunne? She mentioned many times that the little child eat a lot. Aarayalum kazhichondirikumbol ingane count edukunnathu enthina ?
എന്ന സന്തോഷമായിട്ടിരിക്കട്ടെ നിങ്ങളുടെ അഞ്ചു അഞ്ച് പേര് സന്തോഷമായി ഇരിക്കട്ടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
എനിക്ക് നിങ്ങളുടെ വീഡിയോസ് ഒത്തിരി ഇഷ്ടമായി. Superb❤
Kunchugale❤foodte karyathil kaliyakkarud❤
കടല വേവിക്കുമ്പോൾ cooker ഒരു വിസിൽ അടിച്ചാൽ സിമ്മ്മിൽ വെച്ച് 20മിനിറ്റ് വേവിച്ചാൽ നന്നായി വെന്തു കിട്ടും.
മോളെ മക്കളെ നല്ലപോലെ നോക്കണേ
ഞാൻ ആദ്യമായിട്ട് കാണുന്ന വീഡിയോ ആണ് നല്ല വീഡിയോ അടിപൊളി
മക്കളെ കാണുമ്പോൾ Liny യുടെ മുഖം ഓർമ്മ വരുന്നു
ഹാപ്പിയായി പ്രാർത്ഥനയൊന്നും ❤❤❤❤❤
പാവം ലിനി ondarunnenkil 😢
ഉം ആരോർക്കാൻ എല്ലാം പ്രെഹാസനം. എല്ലാ പെണ്ണുങ്ങളും ഇതോർത്തു ജീവിച്ചാൽ നന്ന് നിങ്ങൾ ഇന്ന് മരിച്ചാൽ നിങ്ങളുടെ ഭർത്താവ് നാളെ വേറൊരുത്തിയുടെ ഭർത്താവ്. മക്കൾക്കു ചുറ്റും ആരൊക്കെ ഉണ്ടെങ്കിലും അവർ അമ്മയില്ലെങ്കിൽ അനാഥർ. ഈ സ്ത്രീ പിള്ളേരുടെ എന്ത് കാര്യം പറഞ്ഞാലും ഒരു കളിയാക്കൽ പോലെയാണ് പറയുന്നത്. ആ പാവം പെണ്ണ് മരിച്ചതിനു കിട്ടിയ ജോലിയും അതിന്റെ പേരിൽ വേറൊരുത്തി മൂട്ടയെ പോലെ കടിച്ചു തൂങ്ങി ഉണ്ടാക്കിയെടുത്ത ജീവിതവും.ലിനിയുടെ അഡ്രസ്സിൽ ഇവറ്റകൾ കിടന്നു നെഗളിക്കുന്നു. ഇല്ലെങ്കിൽ ഇതിനെയൊക്കെ ആരറിയാൻ.
@@BK-oq3nxlini thanne barhavinod latteril ezhuthitund..achane pole ottak aavaruth enn... Pinne entha nigalk ethra tension
Yes...satyam Ivar enthokkeyo kaatti koottunnu
കറക്റ്റ് engine മറക്കാൻ kazhiyunu
Indenkil hospital duty il ayrikkum,lini sisterk nippa vannapo hospital lu poy kandarno,nalu ayalath indarniloyalo,
മക്കൾ സ്വന്തം karym തനിയെ ചെയ്യുന്നത് നല്ലതു തന്നെ പക്ഷേ റോഡിൽ ഒറ്റക്ക് വിടുന്നത് നല്ലതല്ല lini ക്കു ഇനി വരാൻ സാധിക്കില്ല അതു സത്യമായ കാര്യമാണ്.അതു നമ്മൾ അംഗീകരിച്ചേ പറ്റു.ജീവിച്ചിരിക്കുന്നവർ നന്നായിട്ട് ജീവിക്കട്ടെ അതു കാണുന്നതാണ് lini ക്കു ഇഷ്ട്ടം. പുട്ടിന്റെ karym അയാൾസ്വന്തം അച്ഛന്റെ മുന്നിലല്ലേ പറഞ്ഞതു അതു വലിയ കാര്യമായി എടുക്കാനില്ല pettammaparanjal അതു സന്തോഷം പോറ്റമ്മ പറഞ്ഞാൽ നെറ്റി ചുളിയും.നിങ്ങൾ നിങ്ങളായി ജീവിക്കുക.daivam ഇതെല്ലാം കാണുന്നുണ്ട്.❤❤❤❤
പത്തമ്മ ചമഞ്ഞാലും പെറ്റമ്മ ആകില്ല ഒരിക്കലും.. എന്നാലും അവര് happy ആയി ജീവിക്കട്ടെ ഇതിൽ നിന്ന് ഒരു കാര്യം മനസിലായി നമ്മൾ മരിച്ചാൽ നമ്മുടെ മാതാപിതാക്കൾക്കും നമ്മുടെ കുട്ടികൾ ക്കും മാത്രേ നഷ്ടം ഉള്ളു ഭർത്താവിന് ഒരു നഷ്ടവും വരത്തില്ല(ഭാര്യക്കും )അത് കൊണ്ട് ഇനി ഉള്ള കാലമെങ്കിലും നമുക്ക് നമ്മുടെ ഇഷ്ടങ്ങള്ക്കു കൂടി മുൻതൂക്കം കൊടുത്തു ജീവിക്കണം ഇതൊരു പാഠമായി ഞാൻ എടുക്കുന്നു. ഇപ്പോഴും ഞാൻ പറയുന്നു അവർ happy ആയി ജീവിക്കട്ടെ..
നീ ഒന്നും എത്ര ശ്രമിച്ചാലും മനുഷ്യൻ ആവില്ല. നിനക്ക് ഒക്കെ കുരുപൊട്ടും കാരണം അത്രയ്ക്ക് നിനക്ക് ഉളളിൽ വിഷം. ആ സജീഷിന്റെയും പ്രതിഭയുടെയും ജീവിതം ഒരു മാതൃകയാണ്. സ്നേഹത്തിന്റെ മാതൃക. നീ എല്ലാം ഇങ്ങനെ കുരച്ചു കൊണ്ടേ നിന്നോ😂
@@VlxK-c2g ഞാൻ ആരെയും കുറ്റപ്പെടുത്തിയതല്ല ഞാൻ മനസിലാക്കിയ സത്യം പറഞ്ഞതാ നമ്മൾ ജീവിക്കുന്നകാലം ഭർത്താവിന്റെ ഇഷ്ടം മാത്രമല്ലാതെ നമ്മുടെ ഇഷ്ടങ്ങൾക്കും മുൻതൂക്കം കൊടുക്കണം എന്നെ പറഞ്ഞുള്ളു അല്ലാതെ നീ ഇങ്ങനെ കുരയ്ക്കാൻ മാത്രം തെറിയോ ചീത്തയോ അവരെ പറഞ്ഞില്ലല്ലൊ 😁😁
@@theerdhasurya5185 പിന്നെ പറയാതെ അവർ പത്തമ്മ ചമയുന്നതാണോ. അവർ ജീവിക്കുകയല്ലെ അമ്മയായി. അതുകണ്ടിട്ട് ഇങ്ങനെ എഴുതുമ്പോൾ പിന്നെ എന്താ പറയേണ്ടത്
@@VlxK-c2g എന്ത് തന്നെ ആയാലും പെറ്റമയ്ക്ക് പകരം ആവില്ല ഒരാളും.പിന്നെ അത് പോലെ ആയി ജീവിച്ചു കാണിക്കാനേ കഴിയു.അത് എല്ലാർക്കും പറഞ്ഞാൽ മനസിലാവില്ല 👍🏻
@@theerdhasurya5185 Appo jeevichu kaanikkunna avare support cheyyuka alle vendath. Allathe …
ഉപ്പേരിക്കുള്ളത്, തേങ്ങ ചിരവിയതും തലേദിവസം റെഡിയാക്കുക. രാവിലെ അല്പം ആശ്വാസം കിട്ടും. ഞാൻ ജോലിക്ക് അങ്ങനെ ചെയ്യുമായിരുന്നു.
പ്രതിഭ ടീച്ചറെ, നിങ്ങൾ രണ്ടുപേരും നല്ല അടിപൊളി ആയിട്ടാണ് കുട്ടികളെ വളർത്തുന്നത്, അവർക്ക് അമ്മയില്ലാത്തത് അറിയിക്കല്ലേ എന്ന് പറയുമ്പോൾ, നിങ്ങളാണ് അവരുടെ അമ്മ, പിന്നെ ആ ചോദ്യത്തിന് പ്രസക്തിയുണ്ട് എന്ന് തോന്നുന്നില്ല, നിങ്ങൾക്ക് വരുന്ന മോശം കമന്റ്, നിങ്ങൾ മൈൻഡ് ആക്കാതിരിക്കുക മൈൻഡ് മൈൻഡ് ആക്കാൻ നിന്നാൽ, അതിന് സമയമുണ്ടാകും, മറ്റുള്ളവർക്ക് എങ്ങനെയെങ്കിലും, മക്കളെ പറഞ്ഞു ബോധിപ്പിക്കണം, പ്രതിഭ ടീച്ചർ, രണ്ടാം അമ്മയാണെന്ന്, പോയി പണി നോക്കാൻ പറയൂ ഗോഡ് ബ്ലെസ് യു, ഗുഡ് luck
Koyilandy evideya
Lini. Ethra nalla kutty aayirunnu
കുഞ്ജ്ങ്ങളെ കണ്ടതിൽ സന്തോഷം 🙏🙏🙏🙏
നമ്മള് 23 വർഷം ആയി വാടക വീട്ടിലാണ് എല്ലാം ശരിയാവും നമ്മുക്ക് പ്രാർഥിക്കാം അല്ലേ ❤❤❤❤❤
Ennum nallathu Mataram varatte.. moonnu makkalum uyarangil ethatte. God bless!
E familike nallathu varatte🙏🙏🙏
ഒരുപാട് സന്തോഷം നിങ്ങളെ എല്ലാവരെയും കണ്ടത്തി❤❤❤
Swantham ammayaanel vaarikkodukkum
Chechiii kujuvine vari kodukanne edaku my request kannumbol sad varunnu
കുട്ടികളെ റോഡിലേക് തനിച് വിടരുത് കേട്ടോ, വണ്ടി വരുന്ന പോയിന്റ് വരെ ഒന്ന് കൂടെ പോണേ
അതെ കുട്ടികൾ തന്നെ പോകുന്നു അത് ശരിയല്ല കുറച്ചുകൂടെ വലു തയിട്ടു തന്നേവിട്ടൽ മതി
@@SflwerChelakathe podi
@@Sflwer മരിച്ചു പോയവരെ തിരിച്ച് കിട്ടില്ലല്ലോ.Aa കുട്ടികൾക്ക് ഇങ്ങനെ ഒരു അമ്മയെ കിട്ടിയതിൽ സന്തോഷിക്കുക അല്ലേ വേണ്ടത്.എന്തിനും negative കഷ്ടം.
നിങ്ങൾ നാലുപേരുടെ സന്തോഷം കണ്ടപ്പോൾ മനസ്സിന് എനിക്ക് വലിയ സന്തോഷം തോന്നി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Àകുഞ്ഞുങ്ങൾക്ക് ബാഗൊക്കെ എടുത്ത് വെച്ചുകൊടുത്തൂടെ.. എത്ര ചെറിയ കുഞ്ഞുങ്ങളാ
സ്വന്തം അമ്മയാണെകിൽ അങ്ങനെ ചെയ്യില്ല. പ്രതിഭ ആള് ഇമ്മിണി മടിച്ചി തന്നെ ഡയലോഗ് വല്ല്യ കച്ചാല് കാച്ചും 😂
Swantham ammayalla enn ningalkkk ariyunnath kondan ningal ingne sookshammayi nokumath....Swantham ammaynenkilhm ithonum വെല്യ baramulla paniyalla. .
😢Athokke cheyyan കുട്ടികൾക്കു കഴിയും.. പിന്നെ എന്തിനാ പിന്നാലെ നടക്കുന്നത്. ഞാൻ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കാരാണ്. അത് അവര്ക് ഉത്തര വാദിത്തം ഉണ്ടാവാൻ ആണ്നിങ്ങൾ തമ്മിലടിപ്പിക്കാൻ ശ്രമിക്കുകയാണ്
@@VijiViji-ul2jwനിനക്കും വരും ജീവിതത്തിൽ ഒരു അവസരം നല്ല രണ്ടാനമ്മ ആയി കാണിക്കാൻ
Pinne e പറയുന്ന ആൾ ഒനും cheyyunundavilla
First time watching u r vedio. Othiri ishtapettu❤❤ nalla makkal
Devu veetl oru kitchen workinim help akule?
അവർ നന്നായി നോക്കുന്നുണ്ട്. വെറുതെ കുറ്റം പറയാൻ ഇരിക്കുന്ന കുറെ പേര്. കഷ്ടം
❤ethrayobetter amma prathiba avarumax cheyunnundu ethrajoliaanuprathibacheyunnadh paavam
നിങ്ങൾ എവിടെയാണ് താമസിക്കുന്നത്. ഞാൻ വടകര villiappalli
ഇപ്പോൾ ആറുമാനിക്കാണെഗിൽ
അഞ്ചുമണിക്ക് എണീക്കുക. തിരക്കനുസരിച്ചു, കുട്ടികളെയും നേരത്തെ ഉണർത്തുക.
എന്ത് rasa ഇവരെ vedio ഒക്കെ കാണാൻ..❤❤❤❤❤❤skip ചെയ്യാൻ തോന്നൂല്ല
നേരത്തെ എണീറ്റ മതി അപ്പൊ ഒക്കെ ശെരി aavum
ഹാപ്പിയായി ജീവിക്കു
God bless u chechi.. a very good family lady taking good care of All 3 children as her own..
തേങ്ങ ചിരികി തലേന്ന് റെഡി ആക്കി ഫിർഡ്ജിൽ സൂക്ഷിക്കുക ഉപ്പേരിക്കുള്ളത് രാത്രീ അരിഞ്ഞു സൂക്ഷിക്കുക നേരത്തെഎണീറ്റാൽ. നിനക്ക് എളുപ്പമാകും രാത്രി പാത്രം ഒക്കെ ക്ലിൻ ചെയ്താൽ നിനക്ക് എളുപ്പമാകും മക്കളെ നോക്കുക ❤️🙏
Happy വീഡിയോ 👍👍👍🥰🥰🥰
നന്മനേരുന്നു 🌺
Enthayalum kudumba geevidam atra easy karyamalla a ar avarude makkale ponnupole nokkunundallo❤
നമ്മളുടെ എല്ലാ ആഗ്രഹങ്ങളും നടക്കും.. ലൈഫ് ഒരു flowl അങ്ങനെ പോകും.... നിങ്ങൾ ഇങ്ങനെ happy ആയിട്ടിരിക്കുന്നത് കാണുമ്പോൾ എനിക്ക് എന്തോ ഒരു സന്തോഷം.... ഒരുപാട് ഇഷ്ടാണ് vdo കാണാൻ 😍😘.... നോട്ടിഫിക്കേഷൻ വന്ന ഉടനെ ഞാൻ കാണാറില്ല... നന്നായി relax ചെയ്തു ഇരിക്കുന്ന ടൈമിൽ കാണും.... കാരണം കണ്ട് തുടങ്ങിയാൽ എനിക്ക് full കാണണം,... അതാണ് 😘😍ഒരുപാട് ഇഷ്ടം 😘😍
❤️🥰
ദേവു ആരാ?
@@anjususanabraham4077പ്രതിഭ ചേച്ചിടെ മോൾ
pradibhayude mol
@@arifaathif8331 ചേച്ചി de ആദ്യ മാര്യേജ് അല്ലേ
am.
Ethu.pole.ennum.santhoshathil..jeevikan.thaivam.anugrahikate❤
Sathyam paranja ningale kaanumbol oru positive energya.....nannayirikkatte....makkale ponne pole nokkanam..ath mathram parayanullu.....❤❤❤❤
Vellam kudikkanam othiri. Ille uti varum. Enik vannu. Doctor enne vazhak paranju. Padikkumbo othiri energy pokunnathA. Body dehydrate akuvem uti oke varukem.cheyyum
3makkale nannayi valarthuna nalla achanum ammayum
Mone Sidhu ennu veettil vilichal nannayirunnu. Cheria kutty alle.
Agane thane anu vilikune. Avane kaliyakan anu sidharth enoke vilikune
Oru distance evideyo feel cheyyunnu. Ithu video ku vendi samsarikkunna pole
chechinte samsaram kekan nalla rasamund❤
Ammammarkk makkal ethra thinnalum santhosama orikkalum avar thinnunnathinte kanakk mattullavarod parayillla vishamam thoni.nyanum ummayillathe valarnnnata .
ഇഷ്ടം മാത്രം 🥰🥰
Kadala.vevikkumpal.kukkaril.visil.three.visiladikkumpal.kazinji.sim.aaki.flame.aakkiyal.nllpanjipole.vekum
Stay blessed dears
Teacher ,puttil tea ozhichu njan kazhichittund
Video adipoli ഇനി ഉം ഈഗ്തെ വീഡിയോ പ്രെതീസിക്കുന്ന്
കഴിഞ്ഞദിവസം നിങ്ങളെക്കുറിച്ച് ഞാൻ ചിന്തിച്ചു കാണാൻ ഒരു ആഗ്രഹം ആയിരുന്നു കുഞ്ഞുങ്ങളെ കുടുംബക്കാരെയും എല്ലാവരെയും കണ്ടതിൽ ഒരുപാട് സന്തോഷം
❤️
Nanamille. Sajeeshinu. Evar. Acting. aanu
നീ എതാടോ. സജീഷേട്ടൻ എന്തിനാടോ നാണിക്കുന്നെ. തുണി ഉടുക്കാതെ ആണോ വീഡിയോയിൽ ഉളളത്. അവർ അവരുടെ ഭാര്യയും മക്കളുമൊത്ത് സന്തോഷത്തോട് ജീവിക്കുന്നത് അവർക്ക് ഇഷ്ടമുളളത് യുറ്റുബിൽ ഇടുന്നു. നിന്റെ ഒക്കെ കമന്റ് കണ്ടാൽ തോന്നും അവർക്ക് ചിലവിനു കൊടുക്കുന്നത് നിന്റെ വീട്ടിൽ നിന്നാണെന്ന്. ഞാൻ നിന്റെ കമന്റ് ഒക്കെ നോക്കി. ഒറ്റ നല്ല കമന്റ് ഇല്ല. എല്ലാം നെഗറ്റീവ്. പോയി ചത്തൂടെ. അല്ല പിന്നെ
ഓരൊരോ പട്ടി തീട്ടങ്ങൾ
Thuniyokke uduthindlo😂
Hpy ayi munnottu pokuu
Othri.സന്തോഷം.നന്നായി.ജീവിക്കണം
എന്റെ husband ലോറി ഡ്രൈവർ ആണ്.. വീട്ടിൽ നിന്ന് ഫുഡ് ഉണ്ടാക്കി തരാം എന്ന് പറഞ്ഞാൽ കേൾക്കില്ലായിരുന്നു.... ഡ്രൈവിങ് ടൈം കഴിക്കാൻ ബുദ്ധിമുട്ട് ആണ് എന്ന മുട്ടാപോക്ക് ന്യായം പറയും. സത്യത്തിൽ എന്നെ ബുദ്ധിമുട്ടിക്കണ്ട. പുലർച്ചെ എഴുന്നേറ്റ് ഉറക്കം കളയണ്ട എന്ന് കരുതിയാണ്... പാവം... പിന്നെ സമ്മതം ചോയിക്കാൻ നിന്നില്ല. ഉണ്ടാക്കി കൊടുത്തു തുടങ്ങി. ചിരിച്ചോണ്ട് വാങ്ങി പണിക്കു പോവും... പറഞ്ഞു വന്നത്..., രാവിലെ പെട്ടന്ന് പണി തീർക്കാൻ ഞാൻ തലേന്ന് തന്നെ കുറച്ചു കാര്യം ചെയ്തു വെക്കും.....
തേങ്ങ രാകി വെക്കും... പച്ചക്കറി പയർ,ഉപ്പേരി ഐറ്റംസ് അരിഞ്ഞു വെക്കും... വെളുത്തുള്ളി, ചെറിയ ഉള്ളി, ഇജ്ജി തൊലി കളഞ്ഞു വെക്കും... ഡെയിലി ni8 പാത്രം കഴുകി വെക്കുന്നത് കൊണ്ട് രാവിലെ കുക്കിംഗ് മാത്രം നോക്കിയ മതി... രാവിലെ ത്തെ ചായക്ക് ഫുഡും കറിയും ഉണ്ടാക്കും (ദോശ - ചമ്മന്തി, പുട്ട് - കറി, ഇഡ്ഡലി, വെള്ളപ്പം, പത്തിരി etc....)
പിന്നെ പത്തു മണി ക്കു കഴിക്കാൻ കണക്കാക്കി മുട്ട പുഴുങ്ങി മുളക്കിട്ടത്, മക്രോണി, തട്ടുകട ഗ്രീൻ പീസ് ഉം മുട്ടയും, ചേമ്പ്, പൂള പുഴുങ്ങിയത്, കടല, ചെറുപയർ, മബയർ, കായ എന്തേലും പുഴുക്കോ കറിയോ ഉണ്ടാക്കും, അല്ലേൽ ഫ്രൂട്സ് ഓ സാലഡ് ഒക്കെ വെക്കും.
പിന്നെ ഉച്ചക്ക് ഉള്ള ചോറ്, എന്തേലും കറിയും ( വെള്ളരി, കുമ്പളം, പയർ, പരിപ്പ്, ഫിഷ്, ഇല കറി,, ഉരുള കിഴങ്ങു etc...അങ്ങനെ ഏതേലും തേങ്ങ അരച്ച കറി ---- അല്ലേൽ മുളക് ഇട്ട ഫിഷ് കറി ----അല്ലേൽ തക്കാളി, ഉള്ളി, സോയാബീൻ etc... വാട്ടിയത് )
ചോറ് -കറിക്ക് പുറമെ ഉപ്പേരി, മെഴുക്കു വരട്ടി,ഫിഷ് പൊരിച്ചത്,അല്ലേൽ മുട്ട പൊരിച്ചത്,, ചമ്മന്തി, അച്ചാർ, പൊട്ടാറ്റോ ഫ്രൈ, മോര് etc... ഏതെങ്കിലും ഒന്ന് ഉണ്ടാവും...
പുലർച്ചെ എഴുനേറ്റു രാവിലത്തെ ഫുഡ്, പത്തുമണി ഫുഡ്, ഉച്ചക്ക് ഉള്ള ഫുഡ് എല്ലാം ഉണ്ടാക്കി ഇല യിലും പാത്രത്തിലും ഒരുക്കി സഞ്ചി ഇൽ ഇട്ടു കൊടുക്കുമ്പോൾ കിട്ടുന്ന സന്തോഷം, സംതൃപ്തി ഒന്ന് വേറെ തന്നെയാ... മിക്ക ദിവസം 7 or 7.30 ആവുമ്പോഴേക്കും റെഡി ആക്കണം... 5 മണിക്ക് എഴുന്നേൽക്കും... തലേന്ന് കുറെ കാര്യം ചെയ്യുന്നത് കൊണ്ട് ഈസി ആണ്. തിരക്കില്ലാതെ രുചിയോടെ ഉണ്ടാക്കി കൊടുക്കാം. എന്റെ ജോലിയും വേഗം കഴിയും. രാവിലെ തന്നെ ഫുഡ് എല്ലാം ആയാൽ പിന്നെ ബാക്കി കാര്യം നോക്കിയ മതിയല്ലോ...
ഇതൊക്കെ ഞാൻ പറയാൻ കാരണം നേരത്തെ എഴുനേറ്റാലും തലേന്ന് കുറച്ചു കാര്യം ചെയ്തു വെച്ചാലും രാവിലെ ത്തെ കുക്കിംഗ് ഈസി ആണ്.
Well point
എന്തൊരു കഷ്ടപ്പാട്
ജോലി തീർന്നെങ്കിൽ ഇത് ഒരു ചെറുകഥയായി പ്രസിദ്ധീകരിക്ക്
എല്ലാവരും ചെയ്യുന്നതാണ് ഇതൊക്കെ
ഇത് കഴിഞ്ഞ് ജോലിക്ക് പോകുന്ന സ്ത്രീകൾ ഉണ്ട്.
Njan ration ari mathramanu puttin podikal..pachari kuttarilla appo soft aavum
ഒരുപാടു സന്തോഷം ❤️❤️❤️❤️
Kuttikalkku oru happy ellathapole
Kunjoonu edakku vari kodukkane ❤❤
Idakk ningalum chellu ,orikkalenkilum Kanan pokkoode ithrem sankadam undel😂
God bless you and your family.....❤️❤️🙏🙏