PALM FRUIT SARBATH | TENDER PALM FRUIT DRINK | Our Village Traditional Healthy Drink

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2021
  • Today we prepared a very tasty and healthy palm fruit juice. And we also add some more refreshing ingredients along with palm fruit like lemon, mint and ect. Having this delicious juice will help us to cool the body. Check it out here for the refreshing secret.
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 4.6K

  • @gpnayar
    @gpnayar 2 ปีที่แล้ว +359

    ഫിറോസ് ആഹാരസാധനങ്ങൾ ഉണ്ടാക്കുന്നത് ഓർഫനേജിലെ കുട്ടികൾക്കും കൂടി വേണ്ടിയാണെന്നാണ് മനസ്സിലാക്കേണ്ടത്. നല്ല മനസ്സ്. 🙏🥰

  • @MalluTechy
    @MalluTechy 3 ปีที่แล้ว +2841

    എന്നും ഫിറോസിക്ക ഇസ്‌തം 🌝🔥

    • @basilabraham890
      @basilabraham890 3 ปีที่แล้ว +14

      Machaa🤩

    • @sumijasu7462
      @sumijasu7462 3 ปีที่แล้ว +8

      ഇഷ്ടം

    • @michaelvg8497
      @michaelvg8497 3 ปีที่แล้ว +2

      Ha

    • @petstationkannurreels922
      @petstationkannurreels922 3 ปีที่แล้ว +3

      @@sumijasu7462 sheriyaa 😂🥴

    • @fafnishu4913
      @fafnishu4913 3 ปีที่แล้ว +4

      വെട്ടി ഇറക്കുന്ന വീഡിയോകൂടെ എടുക്കായിരുന്നു 😐

  • @francisthomas7266
    @francisthomas7266 3 ปีที่แล้ว +106

    ഇക്ക നിങ്ങളുടെ ക്യാമറാമാൻ ആരാണ് ആരായാലും ഒന്ൻ പുലി ആണ് സൂപ്പർ ലൈക്

  • @AbdulRauf-xq5up
    @AbdulRauf-xq5up 3 ปีที่แล้ว +29

    എല്ലാം തമിഴ് വില്ലേജ് ഫുഡ്‌ ന്റെ മലയാളം വേർഷൻ🔥, ഫിറോസ്ക പൊളി 🤩... ആ ഓർഫനേജ്, ആ മനസ്സ് ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്

  • @redhousemedia664
    @redhousemedia664 3 ปีที่แล้ว +1195

    പന നോങ്ക് കഴിച്ചിട്ട് കുറെ കാലമായി ഇപ്പോ ഇതൊന്നും കാണാൻ കിട്ടുന്നില്ല! ചൂട് വെയിലത് ഇതു കഴിക്കുമ്പോൾ ഉള്ള ഫീൽ 😋😋

    • @raihanvs4963
      @raihanvs4963 3 ปีที่แล้ว +9

      Njangale nattil und

    • @binshad8817
      @binshad8817 3 ปีที่แล้ว +23

      ഞാൻ kayichittilla😔

    • @strange7371
      @strange7371 3 ปีที่แล้ว +2

      💥💥💥🔥

    • @bismyantony3735
      @bismyantony3735 3 ปีที่แล้ว +10

      @@binshad8817 ഞാനും ഇതുവരെ കഴിച്ചിട്ടില്ല😔😔.. കണ്ടിട്ട് കൊതിയാവുന്നു...🙄🙄

    • @yoman4398
      @yoman4398 3 ปีที่แล้ว +13

      @@bismyantony3735 നല്ല jelly പോല്ലേ യിരിക്കും. മധുരവും ചെറിയ ഇളനീര് flavoirum ഉണ്ടാകും 🔥, ചില സമയത്തു വഴിയോരത്തു കാണാം വിൽക്കുന്നത്

  • @nasilnaz9396
    @nasilnaz9396 3 ปีที่แล้ว +545

    പാലക്കാടിന്റെ ചൂട് മാറ്റാൻ ദൈവം മനുഷ്യർക് പ്രേത്യേകം അനുഗ്രഹിച്ചു നൽകിയ സാദനം 💯💯🤗

  • @shukoor9349
    @shukoor9349 3 ปีที่แล้ว +15

    ഇളനൻ എന്ന പേരല്ലാതെ നൊങ്കു എന്ന് കേട്ടിട്ടുള്ളവർ വരീം കുത്തിരിക്കീം 💖ഫിറോസിക്ക പോളിയാണ് 💖💖

  • @being_bonafide
    @being_bonafide 3 ปีที่แล้ว +20

    He live as He no one like him , Big RESPECT and PROUD AS A PALAKKADAN❤️

  • @shakeereyyala
    @shakeereyyala 3 ปีที่แล้ว +355

    തൊണ്ട്‌ കൊണ്ട്‌ വണ്ടി ഉണ്ടാക്കിയത്‌ വേറെ ലെവൽ 😁

    • @villagefoodyummy8668
      @villagefoodyummy8668 3 ปีที่แล้ว +1

      th-cam.com/channels/erfrdu6eR_l7pIwxOplYbw.html

    • @entevadakkinibyaneesa4780
      @entevadakkinibyaneesa4780 3 ปีที่แล้ว +4

      Nostu

    • @shanusanashanusana1052
      @shanusanashanusana1052 3 ปีที่แล้ว +2

      എന്ത് രസമാ കുമ്പിൾ കുത്തി കുടിക്കുന്നത് കാണാൻ പഴയ കാലം ഓർത്തു പോയി

    • @uchuzworld6695
      @uchuzworld6695 3 ปีที่แล้ว

      @@entevadakkinibyaneesa4780 th-cam.com/video/GVv3uYaZsNc/w-d-xo.html

    • @ashithaasharaf9975
      @ashithaasharaf9975 3 ปีที่แล้ว

      Ashitha

  • @footballtricksjr4459
    @footballtricksjr4459 3 ปีที่แล้ว +899

    Firoz ekka fans ingott poreee...

    • @leokukku3878
      @leokukku3878 3 ปีที่แล้ว +6

      നിങ്ങടെ രണ്ടു പെരേരയും fans ആണ് ❤️💯

    • @jayasankarpmenon3040
      @jayasankarpmenon3040 3 ปีที่แล้ว +7

      Backi ullavar angott pore😂

    • @footballtricksjr4459
      @footballtricksjr4459 3 ปีที่แล้ว +3

      @@leokukku3878 tnx bro

    • @leokukku3878
      @leokukku3878 3 ปีที่แล้ว

      @@footballtricksjr4459 😇

    • @althaf___x__
      @althaf___x__ 3 ปีที่แล้ว

      Hi bro anik 1k aki tarmo nan നിങ്ങളുടെ big fan an ripley me broo plss

  • @a.m.a.l.13
    @a.m.a.l.13 3 ปีที่แล้ว +123

    പാലക്കാടിന് അഹങ്കരിക്കാൻ ഉള്ള രണ്ടു സംഭവങ്ങൾ.... കരിമ്പനയും🌴...ഫിറോസ് ഇക്കയും🔥💪

    • @uchuzworld6695
      @uchuzworld6695 3 ปีที่แล้ว

      th-cam.com/video/GVv3uYaZsNc/w-d-xo.html

    • @muhammadshereek6749
      @muhammadshereek6749 3 ปีที่แล้ว +1

      😅😅😅

    • @jomonjose3546
      @jomonjose3546 2 ปีที่แล้ว +1

      വേറൊന്നുമില്ലല്ലേ 🤣🤣

    • @shanuzz5770
      @shanuzz5770 2 ปีที่แล้ว +1

      1

    • @Ajay_140
      @Ajay_140 2 ปีที่แล้ว +1

      @@jomonjose3546 eyy illa

  • @SuNiL-mt1du
    @SuNiL-mt1du 3 ปีที่แล้ว +46

    ലാസ്റ്റ് വണ്ടി ഉണ്ടാകുന്ന സീൻ മറക്കാൻ പറ്റില്ല നമ്മ പാലക്കാട്‌ കാർക്ക് 😊😊

  • @shaijal1375
    @shaijal1375 3 ปีที่แล้ว +159

    ഈ സംഭവം ഭയങ്കര taste ആണ് എത്ര കഴിച്ചാലും മടുക്കൂല😍😋😋

    • @shaabz9102
      @shaabz9102 2 ปีที่แล้ว +1

      Idh orange color ayttt indakule,,pazhuthaal naaru pole

  • @shahulhameedph1720
    @shahulhameedph1720 3 ปีที่แล้ว +196

    കണ്ണിന് കുളിർമ നൽകുന്ന ഇതു പോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

    • @rosaskitchen5010
      @rosaskitchen5010 3 ปีที่แล้ว +1

      m.th-cam.com/channels/cTIJ5RKvn_pjo056Bp9PCA.html

  • @salamxavi2240
    @salamxavi2240 3 ปีที่แล้ว +37

    ആ വണ്ടി ഇറക്കിയത് കലക്കി... 😂
    നൊസ്റ്റാൾജിയ ..... പിന്നേ... നൊങ്ക്.... 👌😋

  • @ananthuvnair731
    @ananthuvnair731 3 ปีที่แล้ว +273

    ഈ ഒരു സാധനം കുറെ കാലമായി കഴിക്കണം എന്ന് ആഗ്രഹിക്കുന്നു ഇതു വരെ നടന്നില്ല

    • @sreenaths9204
      @sreenaths9204 2 ปีที่แล้ว +1

      Ee sadhanam nattil undo

    • @febifebifkm3675
      @febifebifkm3675 2 ปีที่แล้ว +1

      ഞാനും

    • @sreenaths9204
      @sreenaths9204 2 ปีที่แล้ว

      @@febifebifkm3675 come in palakkad

    • @xXx-mt7pl
      @xXx-mt7pl 2 ปีที่แล้ว

      Njan adyamayitt kannann

    • @JogaSingh-bg3sv
      @JogaSingh-bg3sv 2 ปีที่แล้ว

      @@sreenaths9204 very nice

  • @MalluFamilySujin
    @MalluFamilySujin 3 ปีที่แล้ว +658

    ❤️❤️❤️

  • @funaayo5678
    @funaayo5678 3 ปีที่แล้ว +222

    ഫിറോസിക്കയുടെ നാട്ടിൽ ജീവിച്ചാൽ മതിയാർന്നു എന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മളിൽ
    പലരും. 😌❣️

    • @allinonemedia3373
      @allinonemedia3373 3 ปีที่แล้ว +2

      Ente channel onn nokki support cheyoo pls.... Dubbing annu😅

    • @jsu4443
      @jsu4443 3 ปีที่แล้ว

      @@allinonemedia3373 hai ne ividam

    • @allinonemedia3373
      @allinonemedia3373 3 ปีที่แล้ว

      @@jsu4443 enthu cheyyana bro.....😅😅.. Videos arekkilum kansandee... 😅😅

    • @raihanvs4963
      @raihanvs4963 3 ปีที่แล้ว

      Aa

    • @allinonemedia3373
      @allinonemedia3373 3 ปีที่แล้ว

      @@raihanvs4963 Ente channel onn nokki support cheyoo pls.... Dubbing annu😅

  • @adhulcreature4662
    @adhulcreature4662 2 ปีที่แล้ว +1

    വെയിലത്ത്‌ കളിച്ചു ചുട്ടു വരുമ്പോൾ കണ്ടതാണ് എന്താ സുഖം കാണാം നല്ല refreshment 😋😻

  • @madhavanmadhavan8621
    @madhavanmadhavan8621 3 ปีที่แล้ว +1

    I am tamilan, my favorite panankai

  • @twowheels002
    @twowheels002 3 ปีที่แล้ว +49

    ഫിറോസ്‌കന്റെ ഏത് വീഡിയോ ഇട്ടാലും നമ്മൾ ഓടി എത്തും
    ഫിറോസ്‌ക ഇഷ്ടം ❣️

  • @giriak8013
    @giriak8013 3 ปีที่แล้ว +157

    ഇപ്പോഴും ഞങ്ങൾ പാലക്കാട്ടുകാർ ഇതു പനയിൽ നിന്നും വെട്ടി എടുത്തു അവിടുന്നുതന്നെ കുടിക്കും സ്വർഗം ആണ് 🤤

  • @JoJo-mk3vs
    @JoJo-mk3vs 3 ปีที่แล้ว +1

    മനസിനെ കുളിർപ്പിക്കുന്ന വീഡിയോ. ചെറുപ്പത്തിൽ ഞങ്ങളെല്ലാം ഉന്തിക്കൊണ്ട് നടന്നിരുന്ന വണ്ടി കാണിച്ചു തന്ന ഇക്കയ്ക്ക് നന്ദി.

  • @vahabvahu2078
    @vahabvahu2078 2 ปีที่แล้ว +1

    ഏതൊരു വീഡിയോ ആയാലും അവിടുത്തെ പ്രകൃതിയാണ് നിങ്ങളുടെ യൂട്യൂബിൽ പ്രത്യേകത പിന്നെ നിങ്ങൾ ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങൾ ✌️

  • @AnvarMj
    @AnvarMj 3 ปีที่แล้ว +690

    അവസാനം ഉണ്ടാക്കിയ ആ വണ്ടി കണ്ടപ്പോൾ ചെറുപ്പത്തിൽ അപായ ചെരുപ്പ് ഉപയോഗിച്ചു ഉണ്ടാക്കാറുള്ള വണ്ടി ഓർമ വന്നവർ 👍

    • @ashrafparavanna6439
      @ashrafparavanna6439 3 ปีที่แล้ว +11

      പിന്നെല്ലാണ്ട്
      അതിന്റെ പല വേർഷനും കണ്ടുപിടിച്ചിട്ടുണ്ട്

    • @shihabmp8005
      @shihabmp8005 3 ปีที่แล้ว +12

      with ujala bottil marakkan pattuoda athokke

    • @k4koshi
      @k4koshi 3 ปีที่แล้ว +1

      @@shihabmp8005 🤩😌

    • @ay_m_an4449
      @ay_m_an4449 3 ปีที่แล้ว +5

      Malappuram aanalle

    • @arshidsm167
      @arshidsm167 3 ปีที่แล้ว +4

      ആ ചെരുപ്പിന്റെ പേര് അങ്ങനെ ആയിരുന്നല്ലേ 😁... ഇവിടെ റബ്ബർ ചെറുപ്പാണ്

  • @sureshm.k1091
    @sureshm.k1091 3 ปีที่แล้ว +118

    ആ ഓർഫാനെജിലെ അന്തേവാസികളുടെ സ്നേഹവും പ്രാർത്ഥനയും എന്നും നിങ്ങളോടൊപ്പം ഉണ്ടാവും ഫിറോസ് ഇക്ക.. ❤️❤️❤️❤️

  • @a2zdots465
    @a2zdots465 3 ปีที่แล้ว +4

    സൂപ്പർ... കണ്ടിട്ട് തന്നെ കൊതിയാകുന്നു 😋☺️

  • @advikkrishnakerala7415
    @advikkrishnakerala7415 3 ปีที่แล้ว +9

    ഇളന്നൻ സീസൺ ആയാൽ കുട്ടിക്കാലത്തെ ഞങ്ങളുടെ നാലുമണി പലഹാരം ഇതായിരുന്നു. ഇതു നന്നായി പഴുത്തതു നല്ല കനലിൽ ചുട്ടു കഴിക്കാനും ഒരു പ്രതേക ടേസ്റ്റി ആണ്.

  • @user-ni9hx3zk5j
    @user-ni9hx3zk5j 3 ปีที่แล้ว +138

    90 kids -ന്റെ മനസ്സിൽ ഓർമ്മകളായി പൊടിപിടിച്ച് കിടന്ന ബസും, കാറും, ലോറിയുമെല്ലാം വീണ്ടുമൊന്ന് Start🤩 ആക്കിയ ഫിറോസിക്കയോടുള്ള പ്രത്യേകം നന്ദി രേഖപെടുത്തുന്നു🤗❣️💚.

  • @S-K7
    @S-K7 3 ปีที่แล้ว +98

    വീട്ടിൽ പത്തു തേങ്ങാ പൊളിക്കാൻ പറഞ്ഞാൽ മടിയുള്ള ഞാൻ തെന്നെ ഇത് കാണണം. ഫിറോസ്ക്ക ഇങ്ങള് പൊളിയാണ്

  • @pathushabana9314
    @pathushabana9314 3 ปีที่แล้ว +1

    Nammudea alakkadintea swantham nonkku🥰🥰

  • @shijuct1255
    @shijuct1255 2 ปีที่แล้ว

    Avasaanathe aa undhuvandikoodi aayappol kidu 👍👍👍👍👍👍😁😁😁😁

  • @sharafiyapk4494
    @sharafiyapk4494 3 ปีที่แล้ว +16

    ഇതൊന്നും ഉണ്ടാക്കി നോക്കാൻ പറ്റിയില്ലെങ്കിലും കണ്ടിരിക്കാൻ നല്ല രസാണ് ☺️🥰

  • @arjunvs3118
    @arjunvs3118 3 ปีที่แล้ว +2001

    തണുത്ത് വിറച്ചു കട്ടൻ കാപ്പിയും കുടിച് വീഡിയോ കാണുന്ന ഇടുക്കിയിൽ ഉള്ള ഞാൻ...😅

  • @anzalazees1581
    @anzalazees1581 25 วันที่ผ่านมา +1

    Одна из самых крутых вещей, которые я когда-либо видел
    Ты крут чувак!!!!
    Ваш фанат из России 😍😍😍

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 3 ปีที่แล้ว +3

    Really nostalgic 👍

  • @SHENIVILLAGE
    @SHENIVILLAGE 3 ปีที่แล้ว +37

    ഒരുപാട് പേർക് നിങ്ങളെ കൊണ്ട് സഹായം ലഭിക്കുന്നു നിങ്ങൾക് അള്ളാഹു ആയുസ്സ് നൽകട്ടെ
    ... ആമീൻ

  • @user-lv3ns5ll5x
    @user-lv3ns5ll5x 3 ปีที่แล้ว +226

    നല്ല പണി ആണല്ലേ! ഇരുന്ന് വെട്ടണ്ടേ? ഒരു ലൈക്‌ ഇരിക്കട്ടെ 👍

  • @invideo1115
    @invideo1115 3 ปีที่แล้ว +6

    Love from Tamil😍😍😍😍...செம...

  • @znpiyappiyapzn3818
    @znpiyappiyapzn3818 3 ปีที่แล้ว +6

    Camera man അന്നും പൊളി ഇന്നും പൊളി എന്നും പൊളി 💕💕💕

  • @muhammedanshifm6433
    @muhammedanshifm6433 3 ปีที่แล้ว +75

    ഉണ്ടാക്കുന്ന സാധനം കൊട്ടക്കണക്കിന് ഉണ്ടാവും അതാണ് മൂപ്പരെ മെയിൻ 😂😂😍😍

  • @MYWORLDSUB
    @MYWORLDSUB 3 ปีที่แล้ว +138

    സ്ഥിരമായി കാണുന്നവർ ഹാജർ രേഖപ്പെടുത്തുക✋️💕❤️

  • @mankeshmandal8454
    @mankeshmandal8454 3 ปีที่แล้ว +2

    It's a hard work to peel it off 👌👌👌

  • @shejeelahussain1409
    @shejeelahussain1409 3 ปีที่แล้ว

    Njan ith kazhichittind super
    😋

  • @silnasilna5621
    @silnasilna5621 3 ปีที่แล้ว +192

    ഞങ്ങൾ മലപ്പുറത്തുക്കാർ പനംനൊങ്ക് എന്നാണ് പറയുന്നത് എനിക്കിത് ഭയങ്കര ഇഷ്ടമാണ്....സൂപ്പർ.......അവസാനത്തെ വണ്ടി കലക്കി അടിപൊളി..........

    • @flicks7352
      @flicks7352 3 ปีที่แล้ว

      🤩🤩🤩

    • @abcdworldofkitchenbybeenab7992
      @abcdworldofkitchenbybeenab7992 3 ปีที่แล้ว

      me too 😍😍😍

    • @afnasafnas676
      @afnasafnas676 3 ปีที่แล้ว +1

      Malappuram evdelum ethu kitanundo kure anyeshichu njn valanchery aan pls rply

    • @boosss1590
      @boosss1590 3 ปีที่แล้ว +1

      @@afnasafnas676 പടപ്പറമ്പ് പോകുന്ന വഴിയിൽ ഉണ്ടാവാറുണ്ട് bro

    • @flicks7352
      @flicks7352 3 ปีที่แล้ว +2

      @@afnasafnas676
      പടപ്പറമ്പ് മൂച്ചിക്കൽ , വെട്ടിച്ചിറ,
      പെരിന്തൽമണ്ണ റൂട്ടിൽ...
      ഇവിടെ ഒക്കെ ആണ് main.. 🔥

  • @abinnbabu
    @abinnbabu 3 ปีที่แล้ว +44

    Orphanage ന് കൊടുക്കാൻ കാണിച്ച മനസ്സിന്........👍👍🌹🌸

  • @safnasafna5103
    @safnasafna5103 3 ปีที่แล้ว +2

    Firoskka uyir😍😍😍

  • @anaswaraanu9402
    @anaswaraanu9402 2 ปีที่แล้ว +1

    My fvrt fruit 😍

  • @muhammedsinan4281
    @muhammedsinan4281 3 ปีที่แล้ว +56

    😍നമ്മൾ പാലക്കാട്ടുകാർ❤️

  • @mobinthomas3510
    @mobinthomas3510 3 ปีที่แล้ว +46

    നെൽകതിരും പാടവും തോടും ഒരു ഫീൽ തന്നെ😍😍

  • @noushadtv3158
    @noushadtv3158 3 ปีที่แล้ว +5

    പാലക്കാടിന്റെ രാജകുമാര🤴🤴🤴

  • @RuralCookingLife096
    @RuralCookingLife096 2 ปีที่แล้ว

    Thanks for sharing, good video ❤️🙏

  • @arjunlakshman266
    @arjunlakshman266 3 ปีที่แล้ว +39

    കരിമ്പനയുടെ നാട്ടിൽനിന്നും🌴💚KL.09❤️🔥🔥🔥
    പനംനൊങ്ക് സർബത്😍😋😋😋🤤

    • @uchuzworld6695
      @uchuzworld6695 3 ปีที่แล้ว

      th-cam.com/video/GVv3uYaZsNc/w-d-xo.html

  • @rohithpr888
    @rohithpr888 3 ปีที่แล้ว +43

    പണ്ട് ഈ പനയുടെ ഇളനീരും കുടിച്ചു... അതിൻ്റെ തോടും കൊണ്ട് വണ്ടി ഉണ്ടാക്കി നടന്ന ആ കാലം....അതൊക്കെ ഒരു കാലം...❤️❤️ പാലക്കാടിൻ്റെ സ്വന്തം കരിമ്പനയും കരിമ്പന പഴവും..🤧

  • @CDream
    @CDream 2 ปีที่แล้ว +7

    മ്മ്മ്മ്മ് 😄

  • @akhilsuresh8612
    @akhilsuresh8612 3 ปีที่แล้ว

    വഴിയിൽ ഈ സംഭവം ഇട്ട് വിൽക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇതിന്റെ ഗുണങ്ങൾ അറിയുന്നത് ഇപ്പോളാണ്.... Variety video😍👌👌

  • @AadisChannelCookingwithLove
    @AadisChannelCookingwithLove 3 ปีที่แล้ว +44

    പല ടൈപ്പ് സർബത്ത് കണ്ടിട്ടുണ്ട്. ഇതു പോലെ ഒരെണ്ണം ആദ്യം ആയിട്ടു കാണുവാ. നാട്ടിലുള്ള പനങ്കുല മൊത്തം നിങ്ങൾ എടുത്തല്ലോ !!

  • @aaedits6924
    @aaedits6924 3 ปีที่แล้ว +190

    ഈ സാധനം കഴിക്കാത്തവർ ഉണ്ടോ അതോ ഞാൻ മാത്രം ആണോ ലൈക്ക് ❤️❤️❤️

  • @anangadisathaan68
    @anangadisathaan68 3 ปีที่แล้ว +1

    Endhu nalla bangiyulla sthalam

  • @YoYo-ij6hb
    @YoYo-ij6hb 3 ปีที่แล้ว +7

    Last part was so cute, lots of love from us firoz ikka

  • @sajadsalim9344
    @sajadsalim9344 3 ปีที่แล้ว +27

    മനം മയക്കുന്ന പാലക്കാടിൻ സൗന്ദര്യം 😍😍😍

  • @lsvlog9809
    @lsvlog9809 3 ปีที่แล้ว +35

    ഫിറോസ്‌ക്ക നിങ്ങളുടെ വരവും കാത്തിരിക്കുന്ന ആ ഓർഫനേജിലെ അന്ധേവാസികളുടെ സന്തോഷം ഉണ്ടല്ലോ അതാണ് നിങ്ങൾക്കുള്ള ദൈവത്തിന്റെ സമ്മാനം 😍😍😍😍

  • @ansif4642
    @ansif4642 3 ปีที่แล้ว +2

    അഹ് വണ്ടി ആയിരുന്നു highlight 👍🤩😍

  • @imgroot8725
    @imgroot8725 3 ปีที่แล้ว +2

    അമ്പോ പൊളി സാധനം😻🤙.......

  • @bushrampm
    @bushrampm 3 ปีที่แล้ว +115

    പന നൊങ്ക് പെരുത്തിഷ്ടം 😋😋😋. ഇത് വരെ എനിക്ക് പാലക്കാട്‌ ഒരു വീട് ആരും ശരി യാക്കി തന്നില്ല 😪

    • @alits8676
      @alits8676 3 ปีที่แล้ว +1

      പാലക്കാട് എവിടെയാ വീട് വേണ്ടത്?

    • @mammenmathews7875
      @mammenmathews7875 3 ปีที่แล้ว +2

      chuttipara

    • @allualhansvlog5688
      @allualhansvlog5688 3 ปีที่แล้ว

      Vadakaikano

    • @allinonemedia3373
      @allinonemedia3373 3 ปีที่แล้ว +1

      Ente channel onn nokki support cheyoo pls.... Dubbing annu😅

    • @anasthootha
      @anasthootha 3 ปีที่แล้ว

      എന്റെ വീട്ടിൽ ഉണ്ട്

  • @smashkerala4308
    @smashkerala4308 3 ปีที่แล้ว +4

    ഫിറോസിക്ക എന്നും കൊതിപ്പിച്ചിട്ട് കടന്നുകളയും 😋

  • @pradishnair5148
    @pradishnair5148 3 ปีที่แล้ว +3

    Rajeesh is the most supporting guy....great work keep going

  • @fahadmohammed9635
    @fahadmohammed9635 3 ปีที่แล้ว

    Fishing freakibekkalum superrrr

  • @noushun3191
    @noushun3191 3 ปีที่แล้ว +477

    ഇത് ഇതുവരെ കഴിക്കാത്ത എന്നെപ്പോലെ എത്രപേരുണ്ട്

    • @villagefoodyummy8668
      @villagefoodyummy8668 3 ปีที่แล้ว +3

      th-cam.com/channels/erfrdu6eR_l7pIwxOplYbw.html

    • @dreamgirl9822
      @dreamgirl9822 3 ปีที่แล้ว +6

      Njan innkoodim kaichittollu😍😍

    • @minigirls4648
      @minigirls4648 3 ปีที่แล้ว +6

      Kazhikanam nalla ruchiya enik valare ishta idh

    • @anjanakrish313
      @anjanakrish313 3 ปีที่แล้ว +4

      Kazhichila

    • @shahanas9732
      @shahanas9732 3 ปีที่แล้ว +3

      Kazhichilenki nashtaantto

  • @augustinekj5790
    @augustinekj5790 3 ปีที่แล้ว +363

    അവസാനം ഫിറോസ്ക്കേടെ ടു വീലർ റൈഡ് റിവ്യു ഉണ്ട് ആരും മിസ്സാക്കല്ലേ!!!🤣❣😜

    • @randomguyy5837
      @randomguyy5837 3 ปีที่แล้ว +8

      9:43 🔥 bgm scam 1992 📀

    • @murshidaz
      @murshidaz 3 ปีที่แล้ว +2

      🤣🤣

    • @murshidmujeeb
      @murshidmujeeb 3 ปีที่แล้ว +1

      TWist polichuuu🙆‍♀️🙆‍♀️

    • @shahidpalakundan8758
      @shahidpalakundan8758 3 ปีที่แล้ว +14

      പവറു കൂടുതൽ ഉള്ള വണ്ടി ആണെങ്കി പവർ കൂടുതലായിരിക്കും.പവർ കുറഞ്ഞ വണ്ടിക്ക് പവർ കുറവായിരിക്കും😂😂

    • @allinonemedia3373
      @allinonemedia3373 3 ปีที่แล้ว +1

      Ente channel onn nokki support cheyoo pls.... Dubbing annu😅

  • @hidhukrishna2903
    @hidhukrishna2903 2 ปีที่แล้ว +1

    palakkad uyir🔥⚡

  • @anitharatheesh6021
    @anitharatheesh6021 3 ปีที่แล้ว +1

    ഇലണ്ണൻ ഇഷ്ട്ടം.... ഫിറോസ് ഇക്ക... പെരുത്തിഷ്ട്ടം...❤❤❤

  • @anew2678
    @anew2678 3 ปีที่แล้ว +23

    Nostalgia ohhhhffo.... No reksha palakkad janichond ithoke orupaadu enjoy cheyyan patteeettind ❤️❤️❤️❤️ missing childhood 🌱🌱🌱🌱

  • @afsalafsu7845
    @afsalafsu7845 3 ปีที่แล้ว +103

    മ്മ്മ് പൊളി ആ സൗണ്ട് ഇഷ്ട്ടമുള്ളവർ അടി ലൈക്‌

  • @sujithmohanan4511
    @sujithmohanan4511 2 ปีที่แล้ว

    Power of palakkadansZZZ

  • @Dashamuulam
    @Dashamuulam 3 ปีที่แล้ว +175

    Subscribers നു വേണ്ടി ഇത്രയും കഷ്ടപ്പെട്ട് video ഇറക്കുന്ന firoz ഇക്ക ആണെന്റെ ഹീറോ❤️😍

    • @saaj472
      @saaj472 3 ปีที่แล้ว +8

      Oru videok kittunnath lakshangalaa.. Ivarokke kodigal undakunnund maasam ..

    • @Featsmm
      @Featsmm 3 ปีที่แล้ว +4

      @@nikhil9485 messs btoo 😍👌❤

    • @vishnuk3357
      @vishnuk3357 3 ปีที่แล้ว +8

      @@saaj472 കഷ്ടപ്പെട്ടതിന്റെ പ്രതിഫലം ആണ് അതൊക്കെ അല്ലാതെ ഉടായിപ്പ് അല്ല

    • @villagefoodyummy8668
      @villagefoodyummy8668 3 ปีที่แล้ว

      th-cam.com/channels/erfrdu6eR_l7pIwxOplYbw.html

    • @vishnuk3357
      @vishnuk3357 3 ปีที่แล้ว

      @@villagefoodyummy8668?

  • @nithin___dropz6144
    @nithin___dropz6144 3 ปีที่แล้ว +42

    palakkad ullavar ith kazhichittullavar like.....❤

  • @allaripillaappalamma7751
    @allaripillaappalamma7751 2 ปีที่แล้ว

    Chala bagundhi nenu mi prathi vedio chustha chala opika miku

  • @nasarnilamboornasar1293
    @nasarnilamboornasar1293 3 ปีที่แล้ว

    Last vandi indakiyad ennikistapettu.....❤️❤️😍

  • @nusaibafiros7664
    @nusaibafiros7664 3 ปีที่แล้ว +7

    ith kandittt vaayil vellam vannavar ivde come on👍nostalgic feel😋😋😋😋

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 3 ปีที่แล้ว +6

    ഇന്നത്തെ ലൈക്ക് ഉന്തു വണ്ടിക്ക്.. ആണേ.. പെട്ടന്ന് എത്രയോ വർഷം പുറകോട്ട് പോയി.. എന്റെ അനിയൻ മ്മാരെ ഞാൻ നിങ്ങളിലൂടെ കണ്ടു.. അവൻമ്മാരുടെ തല്ലുകൂടലും അമ്മയുടെ ഇടപെടലും.. എല്ലാം.. മനസ്സിന്റെ ഒരിത് എന്താല്ലേ.. 👌♥️

  • @youtubextreme950
    @youtubextreme950 3 ปีที่แล้ว +1

    Enikk avasanm indakya vandii ishttapetuu😁

  • @MONSTERYT_
    @MONSTERYT_ 3 ปีที่แล้ว +3

    MY FAVOURITE 😋😋

  • @BLACKPANTHER-533
    @BLACKPANTHER-533 3 ปีที่แล้ว +26

    കേരളത്തിലെ അപൂർവ്വമായി കണ്ട് വരുന്ന ഒരു വ്യത്യസ്തതരമായ ഒരു ഇത് അതാണിത്🤩👆

  • @adhulsrajesh
    @adhulsrajesh 3 ปีที่แล้ว +78

    ഫിറോസ് ഇക്ക ഉണ്ടാക്കുന്ന ഫുഡ് ഒരിക്കലെങ്കിലും കഴിക്കാൻ ആഗ്രഹിക്കുന്നവർ
    LIKE

  • @subisubi.s4469
    @subisubi.s4469 ปีที่แล้ว +1

    ekkante veedinu aduthayirunu ante veedegil😋😋😋

  • @nishashiju1290
    @nishashiju1290 3 ปีที่แล้ว

    Vandi undakith polichuuu 😁👍👍👍💕💞

  • @cleversportsa1642
    @cleversportsa1642 3 ปีที่แล้ว +518

    ഈ പന തേങ്ങാ ഇത് വരെ കഴിക്കാത്തവരായി വേറെ ആരെങ്കിലും ഉണ്ടോ?

    • @sinjusteephan3885
      @sinjusteephan3885 3 ปีที่แล้ว +5

      Nja😪

    • @vinodks-hf2nn
      @vinodks-hf2nn 3 ปีที่แล้ว +29

      @@sinjusteephan3885 ഇത് കഴിച്ചില്ലെങ്കിൽ തീരാനഷ്ടമാണ്. എന്ന് സ്വന്തം പാലക്കാടൻ 👍

    • @bismyantony3735
      @bismyantony3735 3 ปีที่แล้ว +24

      ഞാൻ കഴിച്ചിട്ടില്ല.... കണ്ടിട്ട് പോലുമില്ല 😔😔

    • @sinjusteephan3885
      @sinjusteephan3885 3 ปีที่แล้ว +10

      @@vinodks-hf2nn ശേ ഞാൻ ഇത് കണ്ടിട്ട് പോലുമില്ലലോ 😪
      Am the Soryyyyhhh

    • @athiraku6598
      @athiraku6598 3 ปีที่แล้ว +2

      Njnum kanditilla

  • @lidhinr2178
    @lidhinr2178 3 ปีที่แล้ว +23

    അവസാനത്തെ ആ ഉന്ത് വണ്ടി.. അറിയാതെ ബാല്യ കാല
    ഓർമകളിലേക്. കൊണ്ട് പോയി ഇക്കാ 😭❤️❤️❤️. Missing childhood😭😭❤️❤️

  • @nithikshankuttiprethvikaku7680
    @nithikshankuttiprethvikaku7680 2 ปีที่แล้ว +1

    எனக்கு மிகவும் பிடித்த மொழி மலையாளம்

  • @jithinpp2674
    @jithinpp2674 3 ปีที่แล้ว

    ഇക്കയുണ്ടാക്കിയ ജ്യൂസ്‌ നേക്കാളും ഇഷ്ടപ്പെട്ടു ആ വണ്ടിയെ 😍

  • @arjunck4591
    @arjunck4591 3 ปีที่แล้ว +74

    ഫിറോസ് ഇക്കയുടെ നാട് ഇഷ്ടമുള്ളവർ ലൈക്

  • @kutteesvlogbysana7531
    @kutteesvlogbysana7531 3 ปีที่แล้ว +363

    വെറുതെ കഴിക്കാറുണ്ട് ഇതുകൊണ്ട് ജ്യൂസ് ഉണ്ടാക്കുന്നത് ആദ്യമായിട്ട് കാണുന്നത്

    • @villagefoodyummy8668
      @villagefoodyummy8668 3 ปีที่แล้ว +1

      th-cam.com/channels/erfrdu6eR_l7pIwxOplYbw.html

    • @kutteesvlogbysana7531
      @kutteesvlogbysana7531 3 ปีที่แล้ว +1

      പ്ലീസ് സപ്പോർട്ട് ഇത്ത

    • @swetha4844
      @swetha4844 3 ปีที่แล้ว +4

      ഇതിന് മധുരം ആണോ?...

    • @shahanas9732
      @shahanas9732 3 ปีที่แล้ว +2

      @@swetha4844 yes super Aan,kazhikkn try cheyyu

    • @uchuzworld6695
      @uchuzworld6695 3 ปีที่แล้ว +2

      @@kutteesvlogbysana7531 th-cam.com/video/GVv3uYaZsNc/w-d-xo.html

  • @vmdreamworld6286
    @vmdreamworld6286 3 ปีที่แล้ว +1

    Eante firozkka... Vandi undakkiyath kallakki tto.... allochikkan vayya... Kuttikkallam orthu najan....🥰🥰🥰🥰🤗🤗🤗🤗👍

  • @abdulazeez5235
    @abdulazeez5235 3 ปีที่แล้ว +2

    ത്തോണ്ട് കൊണ്ട് വണ്ടി ഉണ്ടക്കി യതീനെ കുറച് ഒന്നും പറയാൻ ഇല്ല old is gold നിങ്ങൾ ചെയ്യിത തിൽ വച് ഏറ്റവും ഇഷ്ട മായത്

  • @ttwins2245
    @ttwins2245 3 ปีที่แล้ว +13

    ഫിറോസ്കാടെ അവതരണവും ആ ടേസ്റ്റിങ്ങും ഒരു പ്രത്യേക ഇഷ്ട്ടമാണ് 🥰

  • @preemamol7489
    @preemamol7489 3 ปีที่แล้ว +5

    My favourite fruit. But not available all the time 🤗. Really nice to watch ❤😍😍

  • @princedavidqatarblog6343
    @princedavidqatarblog6343 3 ปีที่แล้ว

    പുതിയ പുതിയ ഐറ്റങ്ങൾ ഇനിയും ഉണ്ടാക്കി ഒരുപാട് പേരിൽ എത്തിക്കാൻ സാധിക്കട്ടെ 😋😋😋👍👍👍

  • @Vlogickfacts
    @Vlogickfacts 3 ปีที่แล้ว

    ഇത് ഞാൻ തിന്നട്ടിണ്ട് പൊളി സാധനം ആണ് 🤤🤤🤤🤩

  • @Sherlock224m
    @Sherlock224m 3 ปีที่แล้ว +4

    Love from oolampara.😁