RAMBUTAN MILKSHAKE | 100kg Rambutan Milkshake Recipe | Village Food

แชร์
ฝัง

ความคิดเห็น • 1.7K

  • @artistpranav2545
    @artistpranav2545 10 หลายเดือนก่อน +497

    ഇത്രയും റമ്പൂട്ടാൻ ഒറ്റക്ക് നിന്ന് അരിഞ്ഞ രതീഷ് അണ്ണന് കൊടുക്കാം ഇന്നത്തെ ലൈക്ക് വീഡിയോ സൂപ്പർ👌👌❤️❤️

  • @sudhistoriesofficial
    @sudhistoriesofficial 10 หลายเดือนก่อน +321

    ഒരു മൗനം കൊണ്ട്.. മാത്രം ഇടം നേടിയ വ്യക്തി.... രതീഷ് ❤️🥰

  • @sandhu284
    @sandhu284 10 หลายเดือนก่อน +880

    ജോലി മുഴുവൻ രതീഷ് എടുക്കും. ക്രെഡിറ്റ്‌ നല്ല ടേസ്റ്റ് ആ ചെക്കൻ കൊണ്ട് പോവും. രതീഷ് ഫാൻസ്‌ assemble 👍

    • @praveenmenon1852
      @praveenmenon1852 10 หลายเดือนก่อน +8

      😂😂 Satyam

    • @maimoonamaimoonam6365
      @maimoonamaimoonam6365 10 หลายเดือนก่อน +4

      ❤❤

    • @tibin_thomas
      @tibin_thomas 10 หลายเดือนก่อน +2

      Sathym💯

    • @darkdemon146
      @darkdemon146 10 หลายเดือนก่อน +24

      Pakshe cash kittumba chekkan munjum 😅

    • @rahulpk2339
      @rahulpk2339 10 หลายเดือนก่อน

      100%

  • @lijo007
    @lijo007 10 หลายเดือนก่อน +190

    ഈ ചെക്കന് പച്ചവെള്ളം കൊടുത്താലും നല്ല ടേസ്റ്റ് 👌

    • @baijuvadakkekara6155
      @baijuvadakkekara6155 9 หลายเดือนก่อน

      😂😂😂😂😂

    • @Sam_Varakanattu
      @Sam_Varakanattu 8 หลายเดือนก่อน +1

      Aa piepinte testum irumbum nalla test und 😂😂😂

    • @Sam_Varakanattu
      @Sam_Varakanattu 8 หลายเดือนก่อน

      Aa piepinte testum irumbum nalla test und 😂😂😂😂

  • @erfane3997
    @erfane3997 10 หลายเดือนก่อน +3818

    സ്പെഷ്യൽ മസാല കണ്ടപ്പോയെ എന്നെ പോലെ അത് ബൂസ്റ്റ്‌ ആണെന്ന് മനസിലായവർ ഉണ്ടോ 😌😂

  • @safwan2933
    @safwan2933 10 หลายเดือนก่อน +3439

    Boost is the secret of rambootaan's energy 😂

    • @muhammedzain7873
      @muhammedzain7873 10 หลายเดือนก่อน +57

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @shebeerfareeda3952
      @shebeerfareeda3952 10 หลายเดือนก่อน +17

      😂😂

    • @moithunnimoithunni5784
      @moithunnimoithunni5784 10 หลายเดือนก่อน +12

      🤣😂

    • @PHOENIXJames-er6jl
      @PHOENIXJames-er6jl 10 หลายเดือนก่อน +5

      😂😂😂

    • @chhotuskitchen
      @chhotuskitchen 10 หลายเดือนก่อน

      th-cam.com/video/dJBGEpivjz4/w-d-xo.html

  • @parudeesa-ox2wp
    @parudeesa-ox2wp 10 หลายเดือนก่อน +56

    ഇങ്ങനെ❤️ഒരു ചേട്ടൻ എന്റെ നാട്ടിൽ ഉണ്ടായിരുന്നുവെങ്കിൽ വായിക്ക് രുചിയായിട്ട് വല്ലതും കഴിക്കാരുന്നു ❤️🙏🏼👌👌👌👌

  • @R1gaminng
    @R1gaminng 10 หลายเดือนก่อน +61

    ഫിറോസ് ഇക്കന്റെ അടുത്ത വീഡിയോ ചെമ്പിൽ ഡ്രിം കേക്ക് 🥧😂

  • @rathulu1425
    @rathulu1425 10 หลายเดือนก่อน +337

    എന്ത് തന്നെ ചോദിച്ചാലും aaa mmm nn പറയണ രതീഷ് അണ്ണനെ ആണ് എനിക്കിഷ്ടം 😌❤️❤️❤️

  • @ramanan__
    @ramanan__ 10 หลายเดือนก่อน +566

    പാലക്കാടിന്റെ പ്രകൃതി സുന്ദരമായ പച്ചപ്പ്🌴🌳🌲💚

    • @abinavmonuttan6719
      @abinavmonuttan6719 10 หลายเดือนก่อน +11

      2k ആകാൻ simble അല്ലെ സോഷ്യൽ മീഡിയയിൽ കയറുക നല്ല രീതിയിൽ തെറിപാട്ട് പാടുക പിന്നെ 2k എന്നത് 2M ആകും you don't worry

    • @chhotuskitchen
      @chhotuskitchen 10 หลายเดือนก่อน

      th-cam.com/video/dJBGEpivjz4/w-d-xo.html

    • @sakkeerhussain6812
      @sakkeerhussain6812 10 หลายเดือนก่อน +1

      ​@@abinavmonuttan6719e😂😂🙌

    • @sakkeerhussain6812
      @sakkeerhussain6812 10 หลายเดือนก่อน +1

      ​@@KL58VLOGERpicha thedi subscribersine kottano? Enthuvadey😄

    • @RS-mk9ko
      @RS-mk9ko 10 หลายเดือนก่อน

      thanks❤❤❤❤❤

  • @abdulrasak1976
    @abdulrasak1976 10 หลายเดือนก่อน +5

    നിങ്ങൾ ഉണ്ടാക്കുന്ന വിഭവങ്ങൾ മിക്കവാറും ഓർഫാനെജിൽ കൊടുക്കുന്നുണ്ടല്ലോ. അതാണ് നിങ്ങളുടെ ജീവിത വിജയം

    • @mjewelmathew
      @mjewelmathew 9 หลายเดือนก่อน

      pooranu pooru

  • @dreamrider_devil
    @dreamrider_devil 10 หลายเดือนก่อน +7

    ക്ഷമയോടെ അതു വെട്ടിക്കൊണ്ട് ഇരിക്കുന്ന രതിഷിന്ന് ആണ് എന്റെ ഇന്നത്തെ ലൈക്‌.🔥🔥🔥

  • @ignbeastyt
    @ignbeastyt 10 หลายเดือนก่อน +224

    Secret മസാല boost ആണെന്ന് ആദ്യം തന്നെ മനസ്സിലായത് ആർക്കൊക്കെ..😅.....≥>>

    • @Navafvichon
      @Navafvichon 10 หลายเดือนก่อน

      👌

  • @rashidarashi4690
    @rashidarashi4690 10 หลายเดือนก่อน +25

    ഇനി next big dream കേക്ക് ഉണ്ടാക്കൂ 👍😍

  • @johnnirmalraj2164
    @johnnirmalraj2164 10 หลายเดือนก่อน +10

    Dear feroz yetta, no doubts that u r a great chef scientist of cooking recipes and needless to say along with ur deputy ratheesh yettan, cheers for ur team especially to that charming and active chottu joined in ur team as a helper and budding young chef

  • @jameelamu6091
    @jameelamu6091 10 หลายเดือนก่อน +272

    They take many Efforts to see us happy ❤

    • @tucsongaming2646
      @tucsongaming2646 10 หลายเดือนก่อน +29

      No they take effort for making money

    • @user-nq2js8ng4t
      @user-nq2js8ng4t 10 หลายเดือนก่อน +2

      ​@@tucsongaming2646i supposed to say it😅😅

    • @nasworld8449
      @nasworld8449 10 หลายเดือนก่อน +1

      @@tucsongaming2646 truth😂

    • @amal_2256
      @amal_2256 10 หลายเดือนก่อน

      ​@@tucsongaming2646that's one side, but without making us entertaining they won't get views and followers and therby money.. So whatever the job, it has to be done with some ethics and responsibility to gain..

    • @shazinkn7453
      @shazinkn7453 10 หลายเดือนก่อน

      @@user-nq2js8ng4tme to😂

  • @vaishnavkadambur2862
    @vaishnavkadambur2862 10 หลายเดือนก่อน +7

    Video is full of natural beauty of palakkad❤

  • @blaketambiao2447
    @blaketambiao2447 10 หลายเดือนก่อน

    Wow all natural love it fresh background🥰

  • @countrysidelifestyletv168
    @countrysidelifestyletv168 10 หลายเดือนก่อน +165

    Indian channel never disappoints us.
    Best entertainment on TH-cam 💯

    • @bilal-rp2dv
      @bilal-rp2dv 10 หลายเดือนก่อน

      😊

    • @amanulla_kt
      @amanulla_kt 10 หลายเดือนก่อน

      ​@@bilal-rp2dvopolnd wwa1
      M😅in.pijotom

  • @abijohnson7936
    @abijohnson7936 10 หลายเดือนก่อน +53

    Secret masala 😂😂(boost is the secret of Firoz's ikka energy😂😂😅)

  • @user-gj5nn3tm9z
    @user-gj5nn3tm9z 10 หลายเดือนก่อน +2

    Nalle tastend secrat maslandym❤

  • @yongkongchang9360
    @yongkongchang9360 10 หลายเดือนก่อน +15

    I love the way they prepare it with full hygiene.

  • @Vishnuraj_333
    @Vishnuraj_333 10 หลายเดือนก่อน +455

    ഒരു വട്ടം എങ്കിലും ഇക്കടെ ഫുഡ് കഴിക്കണം എന്നുള്ളവർ ഉണ്ടോ

    • @sinimoljoji5944
      @sinimoljoji5944 10 หลายเดือนก่อน +1

      Tharumo

    • @Vishnuraj_333
      @Vishnuraj_333 10 หลายเดือนก่อน +1

      @@sinimoljoji5944 avide ullavar kk okke kodukkum

    • @gaa4544
      @gaa4544 10 หลายเดือนก่อน +3

      Illa

    • @Vishnuraj_333
      @Vishnuraj_333 10 หลายเดือนก่อน +2

      @@gaa4544 ninak vendagill nee thinanda

    • @techwithnabu8662
      @techwithnabu8662 10 หลายเดือนก่อน +3

      Illa

  • @alamstates100
    @alamstates100 10 หลายเดือนก่อน +1

    Vai অনেক অনেক সুন্দর হয়েছে

  • @fathimasana1323
    @fathimasana1323 10 หลายเดือนก่อน +5

    Boost idathe try cheyth nokane ,ennalale fruitinte taste kittulu, boost ittal athinte flavour aanu munnittu nikkarullath, pakshe nalla taste undakum , I like u guys

  • @ardraan8613
    @ardraan8613 10 หลายเดือนก่อน +31

    Their patience💯🔥

  • @adwaithsahadevan7272
    @adwaithsahadevan7272 10 หลายเดือนก่อน +67

    The legend cook feroz ikka is back with his delicious milkshake😍💜

  • @satheeshkvs
    @satheeshkvs 10 หลายเดือนก่อน +5

    ഷേക്ക്‌ ഉണ്ടാക്കാൻ ഇനി എന്തേലും ഉണ്ടോ. ഭൂമിയിൽ 😇😇😎

  • @SethuSuneesh-cp5vz
    @SethuSuneesh-cp5vz 10 หลายเดือนก่อน +1

    Cameram is so talanted..giv him a like ❤

  • @user-jk7mb8pb5j
    @user-jk7mb8pb5j 10 หลายเดือนก่อน +84

    Firoz ikka never disappoint us ❤

  • @sujithp7349
    @sujithp7349 10 หลายเดือนก่อน +3

    Beauty of palakkad in background ❤

  • @rossanabicong5654
    @rossanabicong5654 10 หลายเดือนก่อน +7

    Wow rambotan is sweet fruit yummy

  • @____yt__9525
    @____yt__9525 10 หลายเดือนก่อน +2

    Sound experience of this channel is awesome👍🏻

  • @dhdn3515
    @dhdn3515 10 หลายเดือนก่อน +5

    കൊണ്ടോട്ടി വന്നു വാങ്ങിയ റംബുട്ടാൻ

  • @i_m_abhinav
    @i_m_abhinav 10 หลายเดือนก่อน +58

    Normal milkshake enna karuthiye... But special masaala okke vannappol 7:40 scn look thannae.. 🤩🤩🔥
    Kudich nokkan pattathath kond taste inte karyam parayan pattillann parayunilla... Firozikka indakkiyond parayalla.. "nalla taste indd...😌😌😎"
    Boost is the secret of this milkshake 😌🤣🔥🔥🔥❤️❤️

  • @abdulkhaderkhadukhaduakp8129
    @abdulkhaderkhadukhaduakp8129 10 หลายเดือนก่อน +1

    9:05.... സംഭവം അങ് അടിപൊളിയാട്ടാ 😀 മുള്ള് കുത്തിയാലും😃😆

  • @nasarmanumanu9973
    @nasarmanumanu9973 10 หลายเดือนก่อน +20

    റംബൂട്ടാൻ മിൽക്ക് ഷെയ്ഖ്. ഇന്നത്തെ പരിപാടി. 😍😍😍😍😍😍

    • @KL58VLOGER
      @KL58VLOGER 10 หลายเดือนก่อน

      2k ആവാൻ സഹായിക്കുമോ

  • @MyWay4uMedia
    @MyWay4uMedia 10 หลายเดือนก่อน +20

    അടിപൊളി ❤❤പുതിയ വെറൈറ്റി ഐറ്റംസ് വരട്ടെ 😍

  • @arathyvg1109
    @arathyvg1109 10 หลายเดือนก่อน +2

    That chekkan.. Mmm.... Nalla taste ind😂😂😂❤

  • @moviesworld0431
    @moviesworld0431 10 หลายเดือนก่อน +2

    Nalle taste und. Aa andipparippinteyum badaminteyum..❤😂😊

  • @anoopgsvlogs7532
    @anoopgsvlogs7532 10 หลายเดือนก่อน +4

    സന്തോഷ വാർത്ത ഉണ്ട്, ഫിറോസിക്ക tea ഷർട്ട്‌ മാറി ✌️✌️✌️✌️

  • @Pronoobyt300
    @Pronoobyt300 10 หลายเดือนก่อน +161

    റംബൂട്ടാൻ ഇന്ന് തന്നെ കഴിക്കണം എന്ന് മനസ്സിൽ വിചാരിക്കുന്നവർ എത്ര പേരുണ്ട് 😌

    • @Navafvichon
      @Navafvichon 10 หลายเดือนก่อน +4

      ഞാൻ നാളെ മേടിച്ചു കഴിക്കും 😋😋😋

    • @amala6712
      @amala6712 10 หลายเดือนก่อน

      Njan illa😂

    • @nayakkalubhainayakdeenish2823
      @nayakkalubhainayakdeenish2823 10 หลายเดือนก่อน +2

      ​ૠ😅

    • @Pronoobyt300
      @Pronoobyt300 10 หลายเดือนก่อน

      @@amala6712 ea😂

    • @rabiamustafa3103
      @rabiamustafa3103 10 หลายเดือนก่อน +1

      ഞാനും നാളെ വാങ്ങിക്കും

  • @suhail_mohd
    @suhail_mohd 10 หลายเดือนก่อน +17

    Kerala chennal never disappoint us . Best entertainment on TH-cam 🎉

  • @shahanashameer6545
    @shahanashameer6545 10 หลายเดือนก่อน +1

    People is the secret of firozkka's energy✌️

  • @shafisha8254
    @shafisha8254 10 หลายเดือนก่อน +4

    6:26 boost😂

  • @s_x3264
    @s_x3264 10 หลายเดือนก่อน +301

    ഫിറോസ് ഇക്കാന്റ ഫുഡ്‌ കഴിക്കാൻ ആഗ്രഹം ഉള്ളവർ ഇവിടെ like അടിക്ക് ✨️🌝

    • @meandmymindsets
      @meandmymindsets 10 หลายเดือนก่อน +9

      അതെന്താ ലൈക്‌ അടിച്ച food കിട്ടുമോ 😹😹

    • @s_x3264
      @s_x3264 10 หลายเดือนก่อน +1

      @@meandmymindsets Ha kittum enthya ank veno🤧

    • @Zahvioh7
      @Zahvioh7 10 หลายเดือนก่อน

      ​@@JoyalBabu-tm8wuvechitt podey 🥱

    • @akshayachu1873
      @akshayachu1873 10 หลายเดือนก่อน

      ​@@meandmymindsets😂💯

  • @anwarsadikh9904
    @anwarsadikh9904 10 หลายเดือนก่อน +2

    ഫിറോസും രതീഷും എന്തൊരു സുഹൃത്ത് ബന്ധം വിശ്വാസം നോക്കി സുഹ്യത്ത് ബന്ധം അകറ്റുന്നവർ കാണണം.

  • @arshadlg6014
    @arshadlg6014 10 หลายเดือนก่อน +2

    പൊള്ളൻ കുത്തിയാലും സംഭവം അടിപൊളി കുടിച്ച ഫീൽ കിട്ടി 😋

  • @afsalmpangd
    @afsalmpangd 10 หลายเดือนก่อน +57

    പ്രകൃതി ഭംഗി ഇഷ്ട്ടപ്പെട്ടവർ ഇവിടെ കൊട് ലൈക്ക്✨🌍

  • @paramachugam4272
    @paramachugam4272 10 หลายเดือนก่อน +5

    Mmm നല്ല ടേസ്റ്റ് ഇണ്ട്...

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 10 หลายเดือนก่อน +1

    ആ തട്ടുന്നത് കണ്ടപ്പോൾ മനസിലായി boost ആണന്നു 🥰😄

  • @rockhardparker
    @rockhardparker 10 หลายเดือนก่อน +2

    Please try to insert English subtitles, your reach will increase.

  • @asifbishri3692
    @asifbishri3692 10 หลายเดือนก่อน +4

    മഴ പെയ്തപ്പോൾ പാലക്കാടൻ പ്രകൃതി മൊഞ്ച് കൂടി വരികയാണല്ലോ ....

  • @ajinsaji6183
    @ajinsaji6183 10 หลายเดือนก่อน +7

    ഇക്കയും കൂടെയുള്ളവരും അടിപൊളി

  • @febinphilip4480
    @febinphilip4480 10 หลายเดือนก่อน +2

    Andiparippum munthireem 😅❤

  • @AbidaIqbal-kn5og
    @AbidaIqbal-kn5og 10 หลายเดือนก่อน +2

    Mmm nala taste ind😂❤❤

  • @zerah2247
    @zerah2247 10 หลายเดือนก่อน +3

    Mmmmm oru prethyega taste alle ratheeshe 😂😂

  • @malayalamvlogger
    @malayalamvlogger 10 หลายเดือนก่อน +4

    സ്ഥിരം പ്രേക്ഷകർ ഒണ്ടോ present iduu👍🏻

  • @amazingcookingchannel4867
    @amazingcookingchannel4867 10 หลายเดือนก่อน +1

    Very nice good sharing 🎉🎉

  • @AzeezAnsab
    @AzeezAnsab 10 หลายเดือนก่อน +1

    Rambuttan acharum rambuttan shaikum... Poli❤️

  • @husnahusi3305
    @husnahusi3305 10 หลายเดือนก่อน +3

    മഴക്കാലം ആയത് കൊണ്ട് ഫിറോസ് ikkaante levis red t shirt ഉണങ്ങീട്ടില്ല സുഹൃത്തുക്കളെ 😅

  • @hariprassad4472
    @hariprassad4472 10 หลายเดือนก่อน +16

    കേരളത്തിന്റെ അഭിമാന പുത്രൻ ഫിറോസ് ക 🥰💪

  • @islambelievers____
    @islambelievers____ 10 หลายเดือนก่อน +1

    അത് ഇട്ടപ്പോൾ തന്നെ എനിക്‌ മനസിൽ ആയി ബു bost. ആയിരിക്കും എന്ന്😇😇🙈

  • @INDIAN_CULINARY_ASMR
    @INDIAN_CULINARY_ASMR 10 หลายเดือนก่อน +3

    on like 👍🏻 for the camera man he's amazing

  • @vahabvahu2078
    @vahabvahu2078 10 หลายเดือนก่อน +4

    സിസന് അനുസരിച്ചു അപ്പോൾ നമ്മുടെ ഇന്നത്തെ പരിപാടി മാറിക്കൊണ്ടിരിക്കും 🤩😍

  • @shibin3343
    @shibin3343 10 หลายเดือนก่อน +23

    Waiting world biggest dream cake ❣️😌🔥😍

  • @aslambk23
    @aslambk23 10 หลายเดือนก่อน

    T shirt, mixi, milk packet colour combination💥👍👍👍

  • @SureshK-ve7uv
    @SureshK-ve7uv 10 หลายเดือนก่อน +1

    One Like for camera man it is amazing 👍

  • @adithyasn6165
    @adithyasn6165 10 หลายเดือนก่อน +3

    Mm nalla taste ind😂

  • @ksdzerox
    @ksdzerox 10 หลายเดือนก่อน +3

    Naale taste 😋 und 😋 👌

  • @voice597
    @voice597 10 หลายเดือนก่อน +5

    His effort ❤️

  • @ChuKKa_iz_
    @ChuKKa_iz_ 10 หลายเดือนก่อน +1

    They chechi pinnem Nalla taste nd…. 😂❤❤… nalla dahich irkumbo ente sireeh😊

  • @Adrinath7
    @Adrinath7 10 หลายเดือนก่อน +4

    This is special👐❤️

  • @AkshayAchu-ro7ui
    @AkshayAchu-ro7ui 10 หลายเดือนก่อน +5

    ഇവരുടെ ആ വൈബ് ആണ് എനിക്ക് ഇഷ്ടം ❤️😊🥰🔥

  • @bobbymathews5568
    @bobbymathews5568 10 หลายเดือนก่อน

    Adi poli video.Thanks

  • @fathima8434
    @fathima8434 10 หลายเดือนก่อน +1

    Flesh eluppam kitunee varikka rambuttan ayond athanu adipwoliii ❤

  • @abhinand2259
    @abhinand2259 10 หลายเดือนก่อน +4

    Mm നല്ല taste nd🔥

  • @user-ot9sc1fz1t
    @user-ot9sc1fz1t 10 หลายเดือนก่อน +16

    The man is zero Hater's.❤

  • @foodonmouth8882
    @foodonmouth8882 10 หลายเดือนก่อน +1

    Secret masala nalla teste und 👌

  • @sreejithpv4430
    @sreejithpv4430 10 หลายเดือนก่อน +2

    നല്ല ടൈസ്റ്റ് ഇണ്ട്... 👌🏻👌🏻

  • @michoos5494
    @michoos5494 10 หลายเดือนก่อน +25

    ഒരു scoop ഐസ് ക്രീം കൂടി ഓരോ ഗ്ലാസിന്റെ മുകളിലും ചേർത്താൽ സൂപ്പർ ആയേനെ 😄

  • @SKD__Flash
    @SKD__Flash 10 หลายเดือนก่อน +4

    Hi bro

  • @junaisjunuvgd-qe8be
    @junaisjunuvgd-qe8be 10 หลายเดือนก่อน +1

    ഇന്ന് വിചാരിച്ചിട്ടേയുള്ളൂ എന്താ വീഡിയൊ വരാത്തേ എന്ന്
    ഇപ്പം നോക്കുമ്പോ ദേ കിടക്കുന്നു റംബൂട്ടാൻ ❤❤❤

  • @aparnarenjith6837
    @aparnarenjith6837 10 หลายเดือนก่อน +3

    പണ്ടത്തെ റംബുട്ടാൻ അച്ചാർ ഓർമ വന്നു 😌

  • @yaseen3317
    @yaseen3317 10 หลายเดือนก่อน +15

    Village food channel ❤‍🔥❤‍🔥

  • @blacklover219
    @blacklover219 10 หลายเดือนก่อน +32

    സത്യത്തിൽ ബൂസ്റ്റ്‌ ഇട്ടാൽ എല്ലാം കിടു ടേസ്റ്റ് ആയിരിക്കും... bt എത്ര റിസ്ക് എടുത്ത് ഏത് shake ഉണ്ടാക്കിയാലും മാക്സിമം അതിൽ Boost ഇടാതെ try ചെയ്യണം എങ്കിലേ അതിന്റെ യഥാർത്ഥ ടേസ്റ്റ് മനസിലാക്കാൻ പറ്റൂ... അല്ലാതെ ഇന്നിപ്പോ ഉണ്ടാക്കിയ റംബൂട്ടാൻ shake ആയാലും ഇനി ഉണ്ടാക്കുന്നത് മറ്റ് ഏതേലും shake ആയാലും boost ഇട്ടാൽ എല്ലാം ഒരു ടേസ്റ്റ് തന്നെ🙄😬🚶🚶

    • @romanempire5864
      @romanempire5864 10 หลายเดือนก่อน +4

      Sathyam💯 boost ittappol enikk thonnya karym😌

  • @ammus12390
    @ammus12390 10 หลายเดือนก่อน +1

    "Oh nammde masala aliyaaan kurach paadatta ratheesheeyy"😂😂❤️

  • @fayizbinhamza5701
    @fayizbinhamza5701 10 หลายเดือนก่อน +1

    firozkka and team patience and dedication💥💥💥

  • @gamingrakesh9424
    @gamingrakesh9424 10 หลายเดือนก่อน +3

    Nalla taste ind😋

  • @syamkumar8859
    @syamkumar8859 10 หลายเดือนก่อน +8

    പുതിയ tea shert രണ്ട് പേർക്കും പൊളിച്ചു പിന്നെ സ്പെഷ്യൽ മസാല 😂

  • @siddharthedits3730
    @siddharthedits3730 10 หลายเดือนก่อน +1

    Super milkshake

  • @hamzaazhariofficial5664
    @hamzaazhariofficial5664 10 หลายเดือนก่อน +2

    അപ്പൊ നമ്മുടെ ഇന്നത്തെ പരുപാടി 😍😍.. ഹാവൂ 😁

  • @lllll_Spiderman_lllll
    @lllll_Spiderman_lllll 10 หลายเดือนก่อน +18

    Feroz ikka - mhmmmm...
    Jithu - mhm nale taste und
    😂😂

  • @Faazleo10
    @Faazleo10 10 หลายเดือนก่อน +3

    8:15 epic dialogue❤

  • @Life1.-line.
    @Life1.-line. 10 หลายเดือนก่อน +2

    കിടുക്കി ❤❤❤❤

  • @comart5929
    @comart5929 10 หลายเดือนก่อน

    Intro scene മാറ്റിപ്പിടിക്കാൻ നേരമായി. വീഡിയോ പൊളി 🥰❤

  • @4offtechy
    @4offtechy 10 หลายเดือนก่อน +2

    Dream cake undakkk😍

  • @sudhistoriesofficial
    @sudhistoriesofficial 10 หลายเดือนก่อน +12

    ഫിറോസ് ഇക്ക : Mmmmmhhhmmmm🤤
    രതീഷ് അണ്ണൻ : സംഭവം അടിപൊളി അല്ലേ😊
    ജിത്തു : നല്ല ടേസ്റ്റ് ഇണ്ട്...😅

  • @BTECHYOFFICIAL
    @BTECHYOFFICIAL 10 หลายเดือนก่อน +4

    കിടുക്കി.... 🔥🔥

  • @instareels-rr9xq
    @instareels-rr9xq 10 หลายเดือนก่อน +45

    ഫിറോസ്കാന്റെ കുക്കിംഗ്‌ കണ്ടിരിക്കാൻ തന്നെ ഒരു പ്രതേക ഭംഗിയാ 😍😍

    • @user-ew5yq1jl2z
      @user-ew5yq1jl2z 10 หลายเดือนก่อน

      Ano??

    • @instareels-rr9xq
      @instareels-rr9xq 10 หลายเดือนก่อน

      @@user-ew5yq1jl2z യാഹ് 😌😌😁