എന്റെ പുതിയ കുക്കർ വേടിച്ചിട്ട് കുറച്ചു പ്രാവശ്യം മാത്രമേ ഉപയോഗിക്കാൻ പറ്റിയിട്ടുള്ളു അതിന്റെ വാഷർ ലൂസ് ആവുന്നു പുറത്തിക്കൂടെ അടക്കുന്നതാണ് ഞാൻ പുതിയ വാഷർ വാങ്ങiയിട്ടും പറ്റുന്നില്ല അതിനു പരിഹാരം പറഞ്ഞു തരുമോ മുമ്പിലെ വീഡിയോ ഞാൻ കണ്ടിരുന്നു ഫ്രിഡ്ജിൽ വെക്കാൻ പക്ഷെ അത് യൂസ് ആവുന്നില്ല 😔
Bed sheetinteyum cookerinte visilnteyum njan cheyyarundu..adipoly👌🏻👌🏻👌🏻
Useful tips. Thank you .
tanku chechii...very use full tipsss...but cokkeril yethokke food prep.cheymbala weight vaikendath( whisile) oru vedio cheythu tharuvo
Good idea .how to clean the oil sticking from the stove top .
Super madam. Evidennu kittunnu e ideas
Thanks for the useful tips. Ethil chiladokke njan chaiyyarund.
ഞാൻ നിലവിളക്ക് അരി കഴുകിയ വെള്ളത്തിൽ കഴുകുന്ന ടിപ്സ് പരീക്ഷിച്ചു.... Spr aarunu so easy
Kukkarinte visit avi varubol therichvezhunne enthanue
Good 🥀
Vilakkinte tip nerathe kantathane innathe tipsum supet try cheyyam
Q
Q
Qq
Q
👍👌
Very good Thanku
പൌഡർ ടിൻ, അച്ചാർ കുപ്പി ഇതിന്റെ ഉള്ളിലെ സ്മെൽ എങ്ങനെ മാറ്റാം pls
Kukkarinte visil varan endhan chayyendath
ബെഡിന്റെ കോർണർ കണക്കാക്കി(ചരിച്ചു) ഷീറ്റിനടിയിൽ വീതിയുള്ള ഇലാസ്റ്റിക് തയ്ച്ചു പിടിപ്പിച്ചു ബെഡും ഷീറ്റും കൂടി സെറ്റ് ചെയുക.
.. M...
V good
ഒ
Thank you chechi👍👍👍
Hi... H R U???? ♥️♥️♥️♥️
@@PRARTHANASWORLD ഇങ്ങനെ ഒക്കെ പോണു ചേച്ചി..പനി ആയിരുന്നു.ഇപ്പോ ഓക്കേ ആയി
Innathethum super tips.. Keep it up..
Each nd every videos r super. U have one crafts channel,right?
Super
Coocker whisle cleening super👌👌👌❤❤ chechiyude tips video njan kurachu divasam aayittollu kanan thudangiyitt ellam athilere super👌👌 chechi casserolil hot water ethra time aanu nilkka please onnu paranju tharumo
അത് പാത്രത്തിന്റെ quality anusarich ഇരിക്കും
Lime steam chithal mathiyo
Bedsheet idea super👍👍
Ullil podi ullathukondanoo
Nallavedio
Chechy ente veedupani kazhinju but toilet Ella sthalathum cement otty pidychirikkanu . closetlum undu .egana clean cheyya .onnu paranju tharo
Very good Ramya...... ഞങ്ങൾ നാരങ്ങ ഇതുപോലെ ആണ് ചെയ്യാറ്.
Cooker whistle cleaning is very useful tip .thank you
ഞാൻ ബെഡ് ഷീറ്റിന്റെ നാലുസൈടും പിൻ ചെയ്യുകയാണ് പതിവ് 😁👍🏻
Nice
@@sanciafernandes8864 ni
Cooker whistle cleaning 👌👌👌 chechi idunna ella tipsum valare useful aanu eniku epolum upakarapedarundu athu kondu thanne njan full vedio skip cheyyathe kanum iniyum orupadu video pratheekshikkunnu daivam anugrahikkatte😊😊😊
നല്ല വാക്കുകൾക്ക് ഒരു പാട് സന്തോഷം ♥️♥️♥️♥️♥️
Ellam nalla Tipsanu ketto
Supr chechi
Rice cooker ne kurich oru vedio cheyyuooo
Narangakkukaypullathanutastechutakkiyalruchikurayum
Yes, useful tips ❤️
സൂപ്പർ ടിപ്സ് ❤
Super tips
👌👌👌
സൂപ്പർ
അവസാനം Colgate പല്ല് തേക്കാൻ പറ്റാത്ത അവസ്ഥയാകും😃😃😃
Good
കാസ്രോൾ പുതിയത് വാങ്ങിയാൽ അത് ചുടു വെള്ളത്തിലാണോ കഴുകേണ്ടത് അല്ല പച്ച വെള്ളം ആണോ പ്ലീസ് അത് ഒന്ന് പറഞ്ഞാൽ ഉബകാരമാണ്
ചൂട് വെള്ളത്തിൽ
നാരങ്ങ ആ വിയിൽ പുഴുങ്ങുക
അതെ
Super tips
,Avoid repetition.
Bedsheeti
ഇതിൽ പലതും ഞാൻ വർഷങ്ങൾക്കുമുൻപേ ചെയ്യുമായിരുന്നു. ബെഡ്‌വിരിക്കുന്നത്, കുക്കർ whistle
👍👍
😍😍😍😍💓
ഗ്ലാസിലെ എഴുത്ത് മായ്ച്ചു കളയാൻ ഒരു സൂത്രം പറഞ്ഞു തരാമോ?
Vingeril kurachu neram mukkivechamathi
വിനാഗിരി യിൽ 1 hr മുക്കി വച്ചാൽ മതി
Prasafetten logs
കുട്ടികളുടെ ഡ്രസിൽ സ്‌ലൈം ഒട്ടിപിടിച്ചാൽ അതിന്റെ ലിക്ട് ഡ്രസി ല് നിന്ന് നീക്കം ചെയ്യാൻ എന്തേലും ഐഡിയ ഉണ്ടോ പ്ലീസ് റീപ്ലേ
Ithuvare nokkeettilla. Baking soda and lemon thech noku
എന്റെ പുതിയ കുക്കർ വേടിച്ചിട്ട് കുറച്ചു പ്രാവശ്യം മാത്രമേ ഉപയോഗിക്കാൻ പറ്റിയിട്ടുള്ളു അതിന്റെ വാഷർ ലൂസ് ആവുന്നു പുറത്തിക്കൂടെ അടക്കുന്നതാണ് ഞാൻ പുതിയ വാഷർ വാങ്ങiയിട്ടും പറ്റുന്നില്ല അതിനു പരിഹാരം പറഞ്ഞു തരുമോ മുമ്പിലെ വീഡിയോ ഞാൻ കണ്ടിരുന്നു ഫ്രിഡ്ജിൽ വെക്കാൻ പക്ഷെ അത് യൂസ് ആവുന്നില്ല 😔
Maidha pasha vechitt washar kukkkril ottichu vechal pinne loosavilla....kayukumbol avide orachu kayukadhirunnal madhi
👌👌