നാരങ്ങ കൊണ്ടുള്ള ഈ അറിവ് ഇത്രേം നാൾ അറിയാതെ പോയല്ലോ ദൈവമേ...വേഗം തന്നെ ഈ വീഡിയോ കണ്ടോളൂ..

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 570

  • @hameedchukkan4639
    @hameedchukkan4639 4 ปีที่แล้ว +19

    വളരെയധികം ഉപകാരപ്രദമായ ഈ വീഡിയോ ചെയ്ത ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @tn7451
    @tn7451 4 ปีที่แล้ว +1

    വളരെ ഉപകാരപ്രദം, വിവരണമാകട്ടെ താല്പര്യം ജനിപ്പിക്കുന്നതും !സൂക്ഷ്മത അനുകരണീയവും !flame കെടുത്താൻ പറഞ്ഞതും നാരങ്ങ ചൂടാക്കിയാൽ കൈ പൊള്ളരുത് എന്നും നാരങ്ങ നമ്മൾ തന്നെ വാങ്ങാൻ പോകണം, ഉറുമ്പിനെ അനാവശ്യമായി കൊല്ലരുത് ശല്യമകറ്റിയാൽ മതി, !!!ഇവർ ഒരു നല്ല അമ്മയായിരിക്കണം കുഞ്ഞുങ്ങൾക്ക് !ശരിക്കും വീടിന് വിളക്കായവീട്ടമ്മ, നന്ദി പകർന്ന അറിവുകൾക്ക് !

  • @mariyuameen4960
    @mariyuameen4960 3 ปีที่แล้ว

    ഇത് ഞാൻ മുൻപ് കണ്ട് ചെയ്തു നോക്കിയിട്ടുണ്ട് സൂപ്പർ

  • @alexea4338
    @alexea4338 4 ปีที่แล้ว

    പാചകം ചെയ്യുന്ന ഒരു വീട്ടമ്മ, നേരിട്ട് സാധനങ്ങൾ വാങ്ങുമ്പോൾ കാണിക്കുന്ന അത്രയും ശ്രദ്ധ, പുരുഷന്മാർ പലപ്പോഴും കാണിക്കാറില്ലായിരിക്കാം. എങ്കിലും ഈ പ്രസ്താവന അല്പം മയപ്പെടുത്താമായിരുന്നു. ടിപ്സ് നന്നായി. നന്ദി.

  • @adarshd2352
    @adarshd2352 3 ปีที่แล้ว

    സൂപ്പർ നാരങ്ങ pirigathu kollamm

  • @mvmv2413
    @mvmv2413 4 ปีที่แล้ว +1

    ഞങ്ങടെ വീട്ടിലെ ചേട്ടൻ സാധനം വാങ്ങാൻ മോശമാണെന്നും നിങ്ങടെ വീട്ടിൽ വലിയ പെട്ടി size wash basin ഉണ്ടെന്നും കാണിച്ച ചേച്ചിയുടെ ബുദ്ധി അപാരം! അതൊക്കെ വിടമാട്ടെ. But your tips are super....thanks &congrats.

  • @thesleenafathimamanzil574
    @thesleenafathimamanzil574 4 ปีที่แล้ว

    ഞാൻ ഇതെല്ലാം ചെയ്ത് നോക്കി അടിപൊളി

  • @saleenamuneer4161
    @saleenamuneer4161 4 ปีที่แล้ว +1

    ഉപകാരപ്രദമായ അറിവുകൾ

  • @sajna8446
    @sajna8446 4 ปีที่แล้ว +1

    Nalla arivukal anu chechi

  • @risanakp2126
    @risanakp2126 3 ปีที่แล้ว

    Super
    Nalla.arivukal

  • @nazarma9283
    @nazarma9283 3 ปีที่แล้ว

    വളരെ ഉപകാരപ്രദമായ അറിവ്

  • @mayasaji7819
    @mayasaji7819 4 ปีที่แล้ว

    Thanks dear...nalla tipsanu , vila kurayumbol kooduthalu vangarundu

  • @premdaspt4913
    @premdaspt4913 4 ปีที่แล้ว +71

    നല്ലനാരങ്ങ തെരഞ്ഞെടുക്കുവാൻ പെണ്ണാകണമെന്നില്ല ചേച്ചി. സാമാന്യ ബോധവും ക്ഷമയുമുള്ള ആണുങ്ങൾക്കും നല്ല നാരങ്ങ തെരഞ്ഞെടുക്കാം...

    • @udaykollam
      @udaykollam 4 ปีที่แล้ว +4

      chachi avarude kaaryamaa paranje

    • @rubinahusein3111
      @rubinahusein3111 4 ปีที่แล้ว

      Ippol anungalum nalla marketing cheyyum... alle

    • @mvmv2413
      @mvmv2413 4 ปีที่แล้ว +2

      നല്ല ബോധവും ക്ഷമയുമുള്ള ഞാൻ ഒറ്റ കേടുമില്ലാത്ത നാരങ്ങ വാങ്ങി വീട്ടിൽ വന്നപ്പോൾ അതു വലിയ നെല്ലിക്ക ആണെന്ന് ഭാര്യ കണ്ടു പിടിച്ചു :എന്നിട്ട് പറഞ്ഞു പോട്ട് സാരമില്ല ചേട്ടാ കോഴി വീട്ടിനുള്ളിൽ വരുമ്പോൾ ഉപയോഗിച്ചോളാം എന്നു! എന്റെ കിളി പോയെന്നു പറഞ്ഞാ മതി.

  • @mollythomas3875
    @mollythomas3875 4 ปีที่แล้ว +2

    Amazing tips.Well presented. Keep it up.
    Thank you.

    • @sojajose9886
      @sojajose9886 4 ปีที่แล้ว +1

      God bless you ma'am for this good comment..bakhi Ellam Kure oola comments ittu ..

  • @faseelafaseela3138
    @faseelafaseela3138 4 ปีที่แล้ว

    Very yoos full.thankes

  • @prahladparameswaran5652
    @prahladparameswaran5652 4 ปีที่แล้ว

    Very useful tip ട ..... Thank a lot ......

  • @sakeenaharis9256
    @sakeenaharis9256 4 ปีที่แล้ว +2

    Kure nalayi. Anweshikk unnu.e vidioyil. 👌👌👌👌

  • @nazerethjeyaraj4803
    @nazerethjeyaraj4803 3 ปีที่แล้ว

    Good tips Sis... THANK YOU

  • @jeanantoanto6626
    @jeanantoanto6626 3 ปีที่แล้ว

    Thank you👌👌

  • @kalaganesan7424
    @kalaganesan7424 4 ปีที่แล้ว +16

    ഞാനും ഇങ്ങനെ ആണ് നാരങ്ങ സൂക്ഷിച്ചു വക്കുന്നത് മാസങ്ങൾ കഴിഞ്ഞാലും ഫ്രഷ് ആയി ഇരിക്കും

  • @radharamani6121
    @radharamani6121 4 ปีที่แล้ว

    Superb information shared 👍.Thanks.

  • @dileepnair02
    @dileepnair02 4 ปีที่แล้ว +2

    Cute voice anallo

  • @anujithanu6575
    @anujithanu6575 4 ปีที่แล้ว +4

    താങ്ക്സ് ചേച്ചി ഞാൻ കുറെ നാരങ്ങ ഇത്രയും കാലം വെസ്റ്റ് ആക്കി അടിപൊളി ടിപ്സ്

  • @babyr2530
    @babyr2530 4 ปีที่แล้ว +1

    Supermadam

  • @johnsonchacko2988
    @johnsonchacko2988 4 ปีที่แล้ว

    Very useful video chechi. Let me try it.

  • @rosammanaik6806
    @rosammanaik6806 4 ปีที่แล้ว +1

    Thank you very much for the information.

  • @sreejshasuraj9973
    @sreejshasuraj9973 4 ปีที่แล้ว +1

    😍👌👌 super upakaram und

  • @hinasvlogthemagicalvlog3045
    @hinasvlogthemagicalvlog3045 4 ปีที่แล้ว +2

    പറഞ്ഞ് തന്നതിന് Thanks

  • @user-wu3kc3tc4l
    @user-wu3kc3tc4l 4 ปีที่แล้ว +22

    പച്ച നാരങ്ങായിൽ നാരങ്ങ നീര് കിട്ടാൻ നാരങ്ങ എടുത്തു നല്ല പ്രതലത്തിലോ കയ്യിലോ വച്ചു ഉരുട്ടിയാൽ മതി എന്നിട്ട് മുറിച്ചു നോക്കൂ

    • @prakashanpk8500
      @prakashanpk8500 4 ปีที่แล้ว

      ശരിയാണ് വെറുതെ ഗ്യാസ് കളയേണ്ട ആവശ്യമില്ല

  • @Syamjiputhalath
    @Syamjiputhalath 4 ปีที่แล้ว +1

    നല്ല വിവരണം

  • @veenachechihaisarita1519
    @veenachechihaisarita1519 4 ปีที่แล้ว +5

    Chechi entha naranga erachi vettunna Kathi kondano vettunath???

  • @habeebullamar56
    @habeebullamar56 4 ปีที่แล้ว +8

    ചേച്ചിയുടെ അറിവില്ലായ്മയാണ്
    ആണുങ്ങൾ വാങ്ങുമ്പോൾ കേടുള്ളതെന്നു
    "ആണുങ്ങൾ എല്ലാം ഒന്നല്ല ട്ടോ "
    നല്ല ആണുങ്ങളാണ് പൂരി ഭാഗവും. അതിൽ നമ്മൾ തിരഞ്ഞെടുത്തതിൽ ഏറ്റവും മോശമായി കിട്ടിയത് ചിലരുടെ ഭാര്യമാർ മാത്രമാണ്. അത് ഇന്നും ജീവിതത്തിൽ കഷ്ടത അനുഭവിക്കുന്നുണ്ട്.
    അതൊന്നു മാറികിട്ടാൻ വഴിപാട് ചെയ്യുന്നവരും ഉണ്ട്ട്ടാ.
    ഒരു നാരങ്ങ പുഴുത്താല് എന്താ പ്രശ്നം. അതേസമയം ഇവറ്റകൾ പുഴുത്താലോ......?

  • @riyalichu7626
    @riyalichu7626 4 ปีที่แล้ว +3

    Ennalum ethrayum naranga egane unagi poyi chechii.. njagal k kanicheran vendi unakiyathano .😉😛

  • @VoyageofLittleLiya
    @VoyageofLittleLiya 4 ปีที่แล้ว

    Nammal pokumbol nokkiye edukkulloo.. Enthayalum tips useful aanu.

  • @hamdhooscreations1217
    @hamdhooscreations1217 4 ปีที่แล้ว +3

    Useful video ആണല്ലോ ചേച്ചി...

  • @hassankutty1145
    @hassankutty1145 4 ปีที่แล้ว

    നല്ല അറിവാണ്

  • @josmisaji7268
    @josmisaji7268 4 ปีที่แล้ว

    Super video chechi thanks

  • @aniviswanthapillai4439
    @aniviswanthapillai4439 4 ปีที่แล้ว

    Very useful video. Thank u so much

    • @jyothiradhakrishnan9823
      @jyothiradhakrishnan9823 4 ปีที่แล้ว

      Ingane kayyittu wash basin il thodan padilla. Venamenkil gloves idu allenkil long brush upayogichu kazhuku

  • @jaisonnl2820
    @jaisonnl2820 4 ปีที่แล้ว +1

    Super...

  • @babyjames1079
    @babyjames1079 4 ปีที่แล้ว

    Very good idea

  • @drvishwanadhan7095
    @drvishwanadhan7095 4 ปีที่แล้ว

    Do not heat anything in direct gas flame . Use a pot to heat always. This is to avoid petroleum poisoning. Gas also is a petroleum by product. Earlier I had advised to wrap in white paper to avoid carbide poisoning. All printed papers contain carbide. This is a great veidio chechee!

  • @selinjose762
    @selinjose762 4 ปีที่แล้ว +1

    Super dear, very beneficiary,

  • @soniyapv5125
    @soniyapv5125 4 ปีที่แล้ว +3

    ഇത്ര മനോഹരം ആയ വീഡിയോ തന്നതിന് താങ്ക്സ്

  • @ushaak287
    @ushaak287 4 ปีที่แล้ว

    Very good egane namaku kanichu thanadinu

  • @lailamangattulaila6814
    @lailamangattulaila6814 4 ปีที่แล้ว

    Useful video thank you chechi

  • @sojajose9886
    @sojajose9886 4 ปีที่แล้ว +1

    Good tips chechi ..thank you for your information

  • @sheelasreedhar4521
    @sheelasreedhar4521 4 ปีที่แล้ว +1

    നല്ല അറിവ് നന്ദി

  • @jainammagilbert2563
    @jainammagilbert2563 4 ปีที่แล้ว

    ഈ പരിപാടി തീരും വരെ ഞാൻ കഴിഞ്ഞ ദിവസം കണ്ടു നാരങ്ങാ കൊണ്ടുള്ള എല്ലാ പരിപാടി യും കണ്ടു എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു അത്യുഗ്രൻ പരിപാടി very gu d

  • @athirarajan9503
    @athirarajan9503 4 ปีที่แล้ว +1

    Polichu chechi...👍👍👍 tips ellam super aanu. thank you for your tipz😄

  • @sheenaantony7590
    @sheenaantony7590 3 ปีที่แล้ว

    Super video.

  • @manoharangowriamma7265
    @manoharangowriamma7265 4 ปีที่แล้ว

    Nice message 👍

  • @sgnresmi
    @sgnresmi 4 ปีที่แล้ว

    Very nice tips for.kichen .good vedeo.congrats.

  • @ghsbhsghsjhks8629
    @ghsbhsghsjhks8629 4 ปีที่แล้ว +2

    Tks ചേച്ചി

  • @bablurahim7501
    @bablurahim7501 4 ปีที่แล้ว

    Woww!!! It's great

  • @susanraj3560
    @susanraj3560 4 ปีที่แล้ว

    Good video.. thanks...keep it up

  • @nithyaprasanthhaiii5751
    @nithyaprasanthhaiii5751 4 ปีที่แล้ว

    Thank chechi❤💙❤👍👍👍

  • @sathysasi831
    @sathysasi831 4 ปีที่แล้ว

    Super idea thank you

  • @vineethmkvini5824
    @vineethmkvini5824 4 ปีที่แล้ว

    Kollam nalla tip like cheythu vineetha kannur

  • @Angelcreations1995
    @Angelcreations1995 4 ปีที่แล้ว +7

    ചെയ്തു നോക്കട്ടെ

  • @geethabalagopal9486
    @geethabalagopal9486 4 ปีที่แล้ว

    Thanks 👍 super

  • @ansalnasanver6973
    @ansalnasanver6973 4 ปีที่แล้ว

    Nannayitund

  • @sojajose9886
    @sojajose9886 4 ปีที่แล้ว +8

    Chechi comments nokki manassu vedanikkalle.. comments block idaan nokku..plx react

  • @aliparakode3107
    @aliparakode3107 4 ปีที่แล้ว

    Moonnamathe tipil aa kedu Vanna naranga murikkan upayogicha aa kunju katti enikku valare ishtappettu

  • @anandakumar4582
    @anandakumar4582 4 ปีที่แล้ว

    Great work

  • @nawalsheebabasheer219
    @nawalsheebabasheer219 4 ปีที่แล้ว +2

    ഹായ് ടീനു ഉപയോഗപ്രദമായ വീഡിയോ . താങ്ക്യു . വീട് അടിപൊളിയായിട്ടുണ്ടല്ലോ 👍🏼. ഒരു ഹോം ടൂർ വീഡിയോ കാണിക്കാമോ?

  • @dinamackixx9260
    @dinamackixx9260 4 ปีที่แล้ว

    Shariyan nan try chaidu success

  • @ciniajomon1911
    @ciniajomon1911 4 ปีที่แล้ว

    You are so creative

  • @bindu5024
    @bindu5024 4 ปีที่แล้ว +1

    ഉപകാരപ്രദമായ കാര്യങ്ങൽ ചേച്ചി

  • @soumyashine8189
    @soumyashine8189 4 ปีที่แล้ว +2

    ചേച്ചി സൂപ്പർ😁😁😁😁

  • @sirajtj5898
    @sirajtj5898 4 ปีที่แล้ว

    Super 👍👍👍👍

  • @KrishnaVlog5678
    @KrishnaVlog5678 4 ปีที่แล้ว

    Useful video, അടിപൊളി 👍👍😁

  • @rosasheela1230
    @rosasheela1230 4 ปีที่แล้ว

    Useful tips. Thanks.

  • @saleenakt2956
    @saleenakt2956 4 ปีที่แล้ว

    ഒരുമിച്ചു വെക്കാറുണ്ട്
    ഇനി ഓരോന്നായി വെച്ച് നോക്കട്ടെ ....
    ശരിയാണ് ഒന്ന് എടുക്കണമെങ്കിൽ പൊതിഞ്ഞു വെച്ചത് മുഴുവനും അഴിക്കണം

  • @shaletannajoseph9647
    @shaletannajoseph9647 4 ปีที่แล้ว

    Good idea 💡💡💡

  • @anusreesree9165
    @anusreesree9165 4 ปีที่แล้ว +1

    Vettukathi kollallo🤔

  • @yadukrishna6530
    @yadukrishna6530 4 ปีที่แล้ว +3

    പാവം നല്ലൊരു വീഡിയോ ചെയ്തിട്ട് ഫുൾ നെഗറ്റീവ് കമന്റ് കിട്ടി
    ചേച്ചി ഇതിൽ നിന്ന് ഒരുകാര്യo മനസിലായില്ലേ ...
    ആരെയും കുറ്റപ്പെടുത്തി സംസാരിക്കരുത് ...എല്ലാവരും ഒരുപോലെയല്ല ..

  • @rajikitchentips1079
    @rajikitchentips1079 3 ปีที่แล้ว

    Good tipsusefull

  • @soosionline
    @soosionline 4 ปีที่แล้ว

    Very useful 👍

  • @shynivelayudhan8067
    @shynivelayudhan8067 4 ปีที่แล้ว

    Cochineal viral chutte undo athinulla tip and kanikkunathe

  • @aneesiadileep5503
    @aneesiadileep5503 4 ปีที่แล้ว +2

    ഞാൻ നൃൂസ്പേപ്പർ കീറിയിടക്കിട്ട് നാരങ്ങയും മറ്റ് വെജിറ്റവിൾസും ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട് അത് ഒരുപാട് നാൾ കേടു കൂടാതിരിക്കും പേപ്പർ നനഞ്ഞാൽ മാറ്റി പുതിയത് ഇടും.

  • @aadhilmj9664
    @aadhilmj9664 4 ปีที่แล้ว +1

    Annungalkum naranga nokki edukkanariya di

  • @Deepasand09
    @Deepasand09 4 ปีที่แล้ว

    Naranga air tight container il freezer il vekkano

  • @romeybaby8634
    @romeybaby8634 4 ปีที่แล้ว +15

    Newspaper allathe while paper or tissue paper aayirikkum better

  • @nazirz74
    @nazirz74 4 ปีที่แล้ว +2

    Dr
    Paliye veettil ninum ozhivaakaanulla tips undo

  • @elsammaantonyvarghese7552
    @elsammaantonyvarghese7552 3 ปีที่แล้ว

    Naranga paperil pothingu steel pathrathil.fridgil vachal oru masam kedakathe irikum.

  • @moideenkutty7350
    @moideenkutty7350 4 ปีที่แล้ว +3

    ഞാൻ പച്ചക്കറിയും പഴങ്ങളും നല്ലത് നോക്കിയാണ് എടുക്കുകാ എന്നാൽ കടക്കാർ അതിനിടയിൽ കേടായത് കയറ്റും

  • @daksheshks803
    @daksheshks803 4 ปีที่แล้ว +1

    Naranga matharam ella pachakari vare njangal vithesathu joly cheyounnavar pepper pothinju vikkunnathu kalam kure aye

  • @abcdvlogs1234
    @abcdvlogs1234 4 ปีที่แล้ว

    താങ്ക്സ് ചേച്ചി

  • @axiomservice
    @axiomservice 4 ปีที่แล้ว +1

    Second tip kidu.
    ..

  • @SunLight-wi1id
    @SunLight-wi1id 4 ปีที่แล้ว

    അടിപൊളി 💥

  • @manvv4733
    @manvv4733 4 ปีที่แล้ว +12

    ആ ആദ്യം കാണിച്ച ചരുണ്ട നാരങ്ങ ഒന്നു വെയിലത്തുവെച്ച് ഉണക്കി അതിന്റെ അകത്തുള്ള ആ കറുപ്പ് മാത്രം മീൻക്കറിയിൽ ഇട്ട് ഉണ്ടാക്കിയാൽ ഒടുക്കത്തെ ടൈറ്റാണ് ചേച്ചി ഈ ടിപ്പ് ഒന്നു പരീക്ഷിച്ചു നോക്കൂ ഇത്‌ മാത്രമല്ല വരെ പലതിലും ഇടാം (മജ്ബൂസിന്റെ മൈൻ ആയുധം ഈ ഉണക്ക നാരങ്ങയ ) നുമ്മ കണ്ട കാര്യം എഴുതി അത്രയേ ഉള്ളൂ

    • @deva.p7174
      @deva.p7174 4 ปีที่แล้ว

      വീ ഡി ഒ ഇഷ്ടം ആയി ദോ ഷ ങ്ങ ൾ കൂടി പ റ യ ട്ട് ബാ ത് റൂമിൽ ലോഹ നിർ മി ത മാ യ fittings ചീ ത്ത ആകും നിര ന് തര മാ യ ഉ പ യോഗമ് കൊണ്ട് പത്ര കട ലാസ് മഷി കെ മി ക്കൽ ആണ്

    • @Vaigaprasad123
      @Vaigaprasad123 4 ปีที่แล้ว

      സത്യം.. good massage

  • @rajisajeev2916
    @rajisajeev2916 4 ปีที่แล้ว

    Super chechi

  • @satheeshsukumarankunnathum2503
    @satheeshsukumarankunnathum2503 4 ปีที่แล้ว +2

    Kettyone ithrem open aayi kaliyakano

  • @situmon8486
    @situmon8486 4 ปีที่แล้ว

    ചേച്ചി ഞാൻ ട്രൈ ചെയ്തു 😇

  • @gopikagopika9359
    @gopikagopika9359 4 ปีที่แล้ว

    thanksssssssss

  • @malappurammanuskitchenvlog5987
    @malappurammanuskitchenvlog5987 4 ปีที่แล้ว

    Poli sadanam

  • @creativehub253
    @creativehub253 4 ปีที่แล้ว

    നല്ല ideas ആണ്

  • @syamvidya
    @syamvidya 4 ปีที่แล้ว +6

    തികച്ചും പുരുഷ വിരുദ്ധമായ പരാമർശം. നാരങ്ങ നോക്കി വാൻഗതത് പുരുഷന്മാർ മാത്രമോ?

    • @mvmv2413
      @mvmv2413 4 ปีที่แล้ว

      Ipc സെക്ഷൻ ഏതാണ്? Haha....

    • @akshajsv3522
      @akshajsv3522 4 ปีที่แล้ว

      @@mvmv2413 ha ha...

  • @sabeenasabe963
    @sabeenasabe963 4 ปีที่แล้ว

    Hai. Very. Gud

  • @nithaprasanth5554
    @nithaprasanth5554 4 ปีที่แล้ว

    കൊള്ളാലോ