ചിരട്ട വെറുതെ വലിച്ചെറിയും മുൻപ് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 460

  • @komalavallyvp6255
    @komalavallyvp6255 3 ปีที่แล้ว +1

    നിങ്ങൾ ഉപയോഗിച്ച knife ൻെറling Amazon ൻെറ ഇട്ടു തരുമൊ. ഒരിക്കൽ കാണിച്ചതായിരുന്നു. അത് കിട്ടിയില്ല...
    നല്ല സൂത്രങ്ങൾ.. ഞാൻ സ്ഥിരം കാണാറുണ്ട്. തയ്യൽ അടക്കം. 👌🙏

  • @nisanazeer3834
    @nisanazeer3834 4 ปีที่แล้ว +3

    വളരെ നന്ദി തേങ്ങ ചിരകാൻ ബുദ്ധിമുട്ട് ആണ് കാൽമുട്ട് വേദന കൊണ്ട് ഇനിയും ഇത് പോലെ യുള്ള ടിപ്സ് പ്രതീക്ഷിക്കുന്നു

  • @shajushaju4821
    @shajushaju4821 3 ปีที่แล้ว

    അടിപൊളി അറിവ് ചേച്ചി 👍👍👍👍👍👍👍🌷🌷🌷🌷🌷🌷

  • @gopinathanc.i1343
    @gopinathanc.i1343 3 ปีที่แล้ว

    Thenga thurannu vahu upayogichal pallikattom elikattom okke veenu karikku teaste koodumennum kooi parayuuu...

  • @gopinathanc.i1343
    @gopinathanc.i1343 3 ปีที่แล้ว

    Cherata thavi upayogikkuu... meen chikkan okke vaykkumbol ney valikkan

  • @mohanannair3380
    @mohanannair3380 4 ปีที่แล้ว +4

    ഈ അറിവിനു നന്ദി നമസ്കാരം

  • @ntupsteachersmithamenon6887
    @ntupsteachersmithamenon6887 4 ปีที่แล้ว +1

    ഒത്തിരി കാര്യങ്ങൾ അറിയാൻ സാധിച്ചു.നല്ല വീഡിയോ

  • @umagoswami1544
    @umagoswami1544 ปีที่แล้ว

    Sooper tips👍😊

  • @unnikrishnant5545
    @unnikrishnant5545 4 ปีที่แล้ว +17

    ചേച്ചി ഒരു സംഭവം തന്നെ. ഭയങ്കര തൊലിക്കട്ടി തന്നെ..

  • @padmachandranpillai2052
    @padmachandranpillai2052 4 ปีที่แล้ว

    Thenga chirrattayil ninnu ilakki edukkunna ee soothratthinu...patent edukkaan vaikallee....chechi...

  • @josmisaji7268
    @josmisaji7268 4 ปีที่แล้ว +6

    Thanks chechi 🥥cheetha akumayirunnu ennum uppe thirummi veche nokkatto God bless you

  • @monuponnu2912
    @monuponnu2912 4 ปีที่แล้ว +2

    Thondinu madal ennum ithokkea upload cheyyumbol onnukoodi kandu clear cheyyanam orupadu per kaanunnathallea

  • @shinysamson5063
    @shinysamson5063 4 ปีที่แล้ว +13

    E neram kondu parippupayasam vekkam😁

  • @amanikvp8175
    @amanikvp8175 4 ปีที่แล้ว +1

    I like this video thks for sharing information

  • @tony5806
    @tony5806 4 ปีที่แล้ว

    Oh great... super will definitely try... thanks for sharing 👍👍

  • @rajeevpeve1
    @rajeevpeve1 4 ปีที่แล้ว +1

    👍very good tip

  • @rugmini6779
    @rugmini6779 4 ปีที่แล้ว +241

    മടൽ അല്ല തൊണ്ട്. അതിൽ നിന്നാണ് ചകിരി കിട്ടുന്നത്. മടലിൽ നിന്നും ഓല യും ഈർക്കിലും ആണ് കിട്ടുന്നത്

    • @sinduram7
      @sinduram7 4 ปีที่แล้ว +7

      You are Correct

    • @mks8417
      @mks8417 4 ปีที่แล้ว +4

      😄😄

    • @VRkitchen
      @VRkitchen 4 ปีที่แล้ว +1

      Enta channel onn nokane subscribe cheyyane please support

    • @sanusanu7962
      @sanusanu7962 4 ปีที่แล้ว

      @@mks8417 I CVC Jun NKVD Inc

    • @mks8417
      @mks8417 4 ปีที่แล้ว

      @@sanusanu7962 enth..,?

  • @amansnworld5233
    @amansnworld5233 4 ปีที่แล้ว +2

    Usefull ആണല്ലോ 👍👍

  • @shahidaa7995
    @shahidaa7995 4 ปีที่แล้ว +2

    Good idea👍

  • @fathimajafna1195
    @fathimajafna1195 3 ปีที่แล้ว

    Ningalu kuthiravattathallayirunno😀enne thirichuvannu

  • @anandhusajeev3124
    @anandhusajeev3124 4 ปีที่แล้ว +1

    Ithokke enthu minakkeda koche.allkare viddikal akkunno .?

  • @anilar7849
    @anilar7849 4 ปีที่แล้ว

    Thanks 🌹🥥tips 💡👍

  • @meghapm5275
    @meghapm5275 4 ปีที่แล้ว +1

    Ee chechi ithilu oru 3-4 tip paranju.. Ellam nallath thannya.. Aa nallathine patti onnum aarum onnum paranjilla
    Pinne aa chechi paranjathile vaakkukalde prashnom, thenga chirankandenu pakaram angane cheyyan paranju thanna tip um mathram pokki pidich enthina ee comment box muzhuvan negatives kond nirachirikkane nnu enik manassilavanilla..🙄 Ee kuttam paranjavar okke maha malayala pandithanmar aanennu thonnunu..
    Athyavashyam kai vedhana okke ulla aalkaark nalla tip thannya ith..
    Ee neram kond 10 thenga chirakunnor enna pinne aa video angu ittu kaanikku.. Ellavarkkum oru prachodhanam aavatte😉

  • @rajnatk350
    @rajnatk350 3 ปีที่แล้ว

    Ee neram kondu 10 thenga chiraakam. Gasum labham

  • @babyjames1079
    @babyjames1079 4 ปีที่แล้ว +1

    Very good ides

  • @marakkartppattambi8025
    @marakkartppattambi8025 4 ปีที่แล้ว +4

    പണ്ടൊക്കെ ചില തിയേറ്ററുകളില്‍ ന്യൂണ്‍ ഷോ ആയി തുണ്ടുപടം വരാറുണ്ട് .പോസ്റ്ററില്‍ പലസീനും ഉണ്ടാകും അതുകണ്ടിട്ടായിരിക്കും പലരും തിയേറ്ററില്‍ വന്നിട്ടുണ്ടാവുക പോസ്റ്ററില്‍ കണ്ടതൊന്നും പടത്തിലുണ്ടാവില്ല .ആ പടം മുഴുവനും കണ്ടുതീരുമ്പോള്‍ ഉണ്ടാകുന്ന അതേ ഫീലിങ്ങ് ആണ് ചേച്ചീടെ ഈ വീഡിയോ കണ്ടപ്പോള്‍ അനുഭവപ്പെട്ടത് . ഞാന്‍ കരുതിയത് ഈ ചിരട്ടകൊണ്ടെന്തോ മഹാകാര്യം ചെയ്യാന്‍ പോകുന്നു എന്നാണ്

  • @sreejas6036
    @sreejas6036 4 ปีที่แล้ว +1

    Enthina ithra kashttappedunnathu Thenga chiraki edukkunnathalle ithilum easy kandu samayam veruthe kalanju

  • @marymetteldajohn9764
    @marymetteldajohn9764 4 ปีที่แล้ว

    Nutrients thrown out?

  • @rodrigorodrigo2509
    @rodrigorodrigo2509 4 ปีที่แล้ว +15

    Uppikkal.. Puthiya word 🙏🙏🙏

    • @ramyarahul5297
      @ramyarahul5297 4 ปีที่แล้ว +1

      Njn vichrch njn mathre kettullunnu

  • @girishpachat3452
    @girishpachat3452 4 ปีที่แล้ว +3

    These tips are so useful hence being observed as and when required.

  • @deepasudheer7747
    @deepasudheer7747 4 ปีที่แล้ว +1

    Very nice video

  • @seena8623
    @seena8623 4 ปีที่แล้ว +14

    മുറി തേങ്ങ yil നിറയെ വെള്ളം ഒഴിച് ഗ്ലാസിൽ മുകളിൽ വെക്കുക എല്ലാം ദിവസം വെള്ളം മാറ്റുക എത്ര ദിവസം കേടു കൂടാതെ ഇരിക്കും

    • @francisbenifredisaac4521
      @francisbenifredisaac4521 4 ปีที่แล้ว

      കൊള്ളാം പുതിയ അറിവ് ആണ് നന്ദി

    • @valiyilmuhammed6253
      @valiyilmuhammed6253 4 ปีที่แล้ว

      വെള്ളം തട്ടാത്ത സ്ഥലം പൂത്തു പോകില്ലേ ?

    • @midhuantony3897
      @midhuantony3897 4 ปีที่แล้ว

      @@francisbenifredisaac4521 mi

  • @rajeenabasheer4299
    @rajeenabasheer4299 4 ปีที่แล้ว

    Good ideas super

  • @josephabraham6104
    @josephabraham6104 4 ปีที่แล้ว

    Kollamallo koche idea

  • @Arifu0133
    @Arifu0133 4 ปีที่แล้ว +3

    Ith oru paad time avullo athillum better cheravaa

  • @techmaster9842
    @techmaster9842 4 ปีที่แล้ว

    ചേച്ചി അടിപൊളി വളരെ ഉപകാരമുള്ള ടിപ്പുകൾ

  • @thankamonytham5399
    @thankamonytham5399 4 ปีที่แล้ว +9

    ചകിരി ഇതു പോലെ ഒരു ദിവസം ഉപയോഗിക്കാം രണ്ടാം ദിനം ചീഞ്ഞുനാറും

    • @cnsuhaib2103
      @cnsuhaib2103 4 ปีที่แล้ว +1

      എത്ര ദിവസവും നിൽക്കും. No problem

  • @sirijahari902
    @sirijahari902 4 ปีที่แล้ว +1

    Super 👌🥰

  • @suchethakumarimp5890
    @suchethakumarimp5890 4 หลายเดือนก่อน

    നേരിട്ട് മുക്ക്പിടിച്ചാൽപോരേ? ഇത്രയുംവളയണോ? നിന്നിട്ട് ചിരകാൻ പറ്റുന്നചിരവയുള്ളപ്പോൾ ഇത്രയും സമയംകളയണോ? അതിൽ ചിരകിയാൽപോരേ? മാടായിക്ക് എന്തിന് ഉപ്പ് കെട്ടണം?

  • @pushpamv6262
    @pushpamv6262 4 ปีที่แล้ว +4

    Ethinte kaal bhagam time Venda chiravan

    • @valiyilmuhammed6253
      @valiyilmuhammed6253 4 ปีที่แล้ว

      പ്രായമായവർക്ക് ചിരകാതെ മുറിച്ചു മിക്സിയിലിട്ട് അറക്കാൻ എളുപ്പം .

  • @sheelaramesh2524
    @sheelaramesh2524 4 ปีที่แล้ว +1

    Bottom part fry aki grind chethu masala curry vekkam

  • @abdulsalamnaduvilakath4542
    @abdulsalamnaduvilakath4542 4 ปีที่แล้ว +6

    തേങ്ങയുടെ brown കളറിലുള്ള തൊലി പോലെയുള്ള ഭാഗം ഒരിക്കലും കളയരുത്. വളരെ പോഷകമൂല്യം ഉള്ളതാണ്.

  • @satheesanpunathil.satheesa4385
    @satheesanpunathil.satheesa4385 4 ปีที่แล้ว +12

    ചെലോൽക്ക് ഇങ്ങനെയൊക്കെ തോന്നും. അയിന് ഞമ്മക്ക്ഒരു കൊയപ്പോം ഇല്ല !

  • @geethabalagopal9486
    @geethabalagopal9486 4 ปีที่แล้ว

    Nice video thankyou 👍🙏

  • @ridhumizhu9830
    @ridhumizhu9830 4 ปีที่แล้ว

    Tega cash codth vagi kedvaruthano

  • @Fathimiasees222
    @Fathimiasees222 3 ปีที่แล้ว

    ഇളകി പോയ തേങ്ങ ഇത് പോലെ ചെയ്യാല്ലൊ. പിന്നെ ഇത് ചെയ്യുന്നേ നേരം കൊണ്ട് കറി വേവും ,

  • @najajabir624
    @najajabir624 4 ปีที่แล้ว +1

    ഉപകാരമായിരുന്നു ഈ വീഡിയോ 👍👍👍💯

  • @karlosefernades3917
    @karlosefernades3917 4 ปีที่แล้ว

    anamutta undakkuvan pattumo

  • @shincymoles621
    @shincymoles621 4 ปีที่แล้ว

    Chollestroll marraan chiratta thinnaal mathiyo

  • @babyvijayan3153
    @babyvijayan3153 4 ปีที่แล้ว

    Super tip

  • @siddikhtm9542
    @siddikhtm9542 4 ปีที่แล้ว +2

    *ചകിരി ഞാനിങ്ങേടുക്കുവാ😍*

  • @nashafathima9185
    @nashafathima9185 4 ปีที่แล้ว

    Use full tips istayi👍

  • @krk9832
    @krk9832 4 ปีที่แล้ว

    Good information 👌👌👌👍👍👍

  • @anwaralapy7131
    @anwaralapy7131 4 ปีที่แล้ว +6

    ഈ ഒപ്പിക്കലിന്റെ ചേട്ടൻ ആണോ ഉപ്പിക്കൽ. തേങ്ങ തൊണ്ടും മടലും തിരിച്ചു അറിയാത്ത ഒരു മംഗ്ലീഷ് ചേച്ചി

  • @ashinapradeep1621
    @ashinapradeep1621 4 ปีที่แล้ว

    Thanks🙂

  • @sweetkunju6660
    @sweetkunju6660 4 ปีที่แล้ว

    👍👍👍👍 👍 good

  • @mathewjoseph5027
    @mathewjoseph5027 3 ปีที่แล้ว

    ഏതായാലും ചേച്ചി ഈ ചെയ്തത് ഭയങ്കരം തന്നെ. ഇതേവരെയും ആർക്കും ഈ ഐഡിയ തോന്നി ഇല്ലല്ലോ,

  • @saraswathim5354
    @saraswathim5354 4 ปีที่แล้ว +1

    Madamanaillam. Irannu. Nadakkenda. Aavashyamilla. lam buisiness. Partner. From edappal team

  • @ok417
    @ok417 4 ปีที่แล้ว +23

    ഞങ്ങൾടെ..നാട്ടിൽ അയ്ന്.. ചെക് ര്ത്പ്....എന്നാണ് പറയുക..

    • @haleemap2365
      @haleemap2365 4 ปีที่แล้ว

      1q1e1111qr ukr

    • @jobyaugustine3686
      @jobyaugustine3686 4 ปีที่แล้ว

      വട്ടാണോ അതോ അഭിനയിക്കുകയാണോ

    • @ridergirl5423
      @ridergirl5423 3 ปีที่แล้ว

      😂

  • @thameeeem3944
    @thameeeem3944 4 ปีที่แล้ว +54

    പിരാന്ത്. അല്ലാതെന്താ. തേങ്ങലയിലെ കറുപ്പ് ആർക്കും അലർജി ഒന്നുല്ലല്ലോ. പിന്നെ, സാധാ പോലെ ചിരകിയാ പോരെ. ഇതിപ്പോ അതിലേറെ എത്രയോ പണിയാ. ഓരോ tip കുന്താ

  • @bijishabinu1861
    @bijishabinu1861 4 ปีที่แล้ว +7

    Alla typical ennu kettittundu upppikkal aadhyamaayaanu

  • @RJStromRangerRjrukkus
    @RJStromRangerRjrukkus 4 ปีที่แล้ว +3

    Super video
    Presentation poli

  • @monuponnu2912
    @monuponnu2912 4 ปีที่แล้ว

    Ee timil ethra thenga thiruman pattum. Pinnea ee tip ithu ariyatha aarum kaanilla chumma time kalanju 😒

  • @dreamGirl-h8c
    @dreamGirl-h8c 3 ปีที่แล้ว +1

    കറന്റ്‌ ഇല്ലെങ്കിൽ ആ തേങ്ങ മിക്സിയിൽ എങ്ങനെ പൊടിക്കും 🙄🙄🤔🤔🤔🤔

  • @rugmaniparameswaran2324
    @rugmaniparameswaran2324 4 ปีที่แล้ว

    Aa samayan undel chiraki yedukkam

  • @hareeshasokan8341
    @hareeshasokan8341 4 ปีที่แล้ว

    Nice will try

  • @tinaanthony6590
    @tinaanthony6590 4 ปีที่แล้ว

    Excellent idea

  • @lissyjoseph3532
    @lissyjoseph3532 4 ปีที่แล้ว

    Enthina.enganepidakane.uppu.pandumuthall.cheyyunnathane.pande.fridgeillarnallo

  • @binukvarghese4550
    @binukvarghese4550 4 ปีที่แล้ว

    Viveram koodipoyatha

  • @narendranmalayil7496
    @narendranmalayil7496 4 ปีที่แล้ว +4

    പറയാനുള്ള കാര്യങ്ങൾ വ്യക്തമായും വലിച്ചിഴക്കാതെയും പറഞ്ഞു good

  • @vibinlonappan2016
    @vibinlonappan2016 4 ปีที่แล้ว

    ഇത് വലിയ tip onnum alla..
    But ആ സഹോദരിക്കു ഒരു ചാനൽ..
    കുറെ പേർക്ക് പൊങ്കാല ഇടാനൊരിടം..
    ഞാനും വലിയ ആനക്കാര്യം ആണെന്ന് കരുതി നോക്കിയത്.. but എന്റെ അറിവിൽ പുതിയതായി ഒന്നും കിട്ടിയില്ല എങ്കിലും അറിയാത്തവരായി പലരും ഉണ്ടാകും.
    അതെന്തെങ്കിലും ആകട്ടെ..
    കണ്ടതിനും കേട്ടതിനും കളിയാക്കണ മലയാളി അഹങ്കാരം അതിനു മാറ്റം ഇല്ല....
    ഞാൻ ERNAKULAM ജില്ലയിലാണ്..ഇവിടെ തന്നെ പലവിധ സംസാര രീതിയും പദപ്രയോഗങ്ങളും ഉണ്ട്. അതുകൊണ്ട് നമ്മുടെ രീതിയാണ് ശരിയെന്ന് ധരിക്കരുതേ.അത് പൊട്ടക്കിണറ്റിലെ തവളയാണ്.

    • @vibinlonappan2016
      @vibinlonappan2016 4 ปีที่แล้ว

      1.ആലപ്പുഴക്ക് ചകിരി തൊണ്ട്; ഞങ്ങൾക്ക് ചകിരി മടൽ..
      (ഓലമടലും ഉണ്ട്)
      2.പണ്ട് എല്ലാവരും തേച്ചുകുളിച്ചിരുന്ന use and through foam bath.
      (ചകിരി ചോർ കളഞ്ഞാൽ ചീഞ്ഞു നാറൂല്ല..long time use.)
      3.പണ്ട് മുറിതേങ്ങ കേട് വരാതെ സൂക്ഷിച്ചത് ഉപ്പ്ഭരണിയിലിട്ട്..
      പിന്നെ അടുപ്പ് തറയിൽ വച്ച് ഉണക്കിയും..
      പ്രവാസിയുടെ ചിരവ,അരകല്ല് all in one mixi(mixer grinder) ആണ്..തേങ്ങ കൊത്തിയിയിട്ട് അരക്കൽ സ്ഥിരപരിപാടി..
      4. ചിരട്ട കരി, കണ്ടം പിടിച്ച (smoked)ഇറച്ചി കറിയിലും, ഉപ്പ് കൂടിപോയ കറിയിലും ഇട്ട് കറിയുടെ രുചി തിരിച്ചു പിടിക്കാൻ ഉപയോഗിക്കാറുണ്ട്. (നെയ്യ് വലിച്ചു എടുത്തതായി കേട്ടിട്ടില്ല)

    • @SINAN-lg8qg
      @SINAN-lg8qg 4 ปีที่แล้ว

      Chefin evide entha pani

  • @mariammajoseph7008
    @mariammajoseph7008 4 ปีที่แล้ว +1

    Super idea !

  • @shafeelrazak633
    @shafeelrazak633 4 ปีที่แล้ว +5

    Kurach budhi vilkanundo?, consideration aayi 4 muri thenga tharaam

  • @fathimajenna6582
    @fathimajenna6582 4 ปีที่แล้ว

    That brown colour is good for our health... It's a medicine... Please don't remove it

  • @remeshnarayan2732
    @remeshnarayan2732 4 ปีที่แล้ว +4

    പൊന്ന് സഹോദരീ ചിരട്ടയിൽ നിന്ന് തേങ്ങാ ഇളക്കിയെടുക്കാൻ പെടുന്ന പാട് ? ഗ്യാസും കളഞ്ഞ് കറന്റും കളഞ്ഞ് ...ഹോ കേരളീയരെയാണോ ഇത് പഠിപ്പിയ്ക്കുന്നത്? ആവശ്യമുള്ളവർ .ഇതിനേക്കാൾ എളുപ്പത്തിൽ കാര്യം സാധിയ്ക്കും.മുമ്പൊരു വിഡിയോയിൽ കുപ്പി മുറിച്ച് ബാഗ് ഉണ്ടാക്കുന്നത് കണ്ടതിന്റെ ക്ഷീണം മാറിയിട്ടില്ല.

  • @smmedia0013
    @smmedia0013 4 ปีที่แล้ว

    Kzhukan padippichathil nanni

  • @kochuvilayilnaveen6871
    @kochuvilayilnaveen6871 4 ปีที่แล้ว +8

    ഈ ഉപ്പിക്കൽ എന്താ സംഭവം......
    ഉപ്പ് കൂടുന്ന അവസ്ഥ ആണോ
    നല്ല കണ്ടു പിടുത്തം

    • @zainuzzart1739
      @zainuzzart1739 4 ปีที่แล้ว

      Kanninte avide ath paraikkade vekkumbolaan mook enn parayaar

    • @valiyilmuhammed6253
      @valiyilmuhammed6253 4 ปีที่แล้ว +1

      ഉപ്പു രുചി അനുഭവപ്പെടുന്നതിന് അങ്ങനെയും പറയും
      (6നാട്ടിൽ 100ഭാഷ )എന്നൊരു ചൊല്ലുണ്ട് .

    • @sreenivasanjanaki793
      @sreenivasanjanaki793 4 ปีที่แล้ว

      Qqqqqqqqqqqq

  • @kunjimole1239
    @kunjimole1239 4 ปีที่แล้ว +1

    Apol tegaku upurasam unddaville

  • @radharamani6121
    @radharamani6121 4 ปีที่แล้ว

    Nice video.Thanks.

  • @malayalamlanguagefordeaf774
    @malayalamlanguagefordeaf774 4 ปีที่แล้ว

    നന്നായിട്ടുണ്ട്.

  • @tessyjohn9362
    @tessyjohn9362 3 ปีที่แล้ว

    ആദ്യത്തെ പരിപാടി നല്ലതാ.. പണ്ടൊക്കെ അമ്മച്ചിമാര് ഉപ്പു കലത്തിൽ തേങ്ങ വെയ്ക്കു മായിരുന്നു. പിന്നീട് പൊടിയുപ്പിന്റെ കാലമായപ്പോൾ ഉപ്പു അല്പം പുരട്ടി വെച്ചിരുന്നു. ഇതിന്റെ ന്യൂനത കറികൾക്ക് മാത്രമെ ഉപയോഗിക്കാൻ പറ്റു എന്നുള്ളതാണ്. പിന്നെ കാണിച്ചതെല്ലാം എന്താ പറയുക ....😔

  • @SanthoshSanthosh-tl7tl
    @SanthoshSanthosh-tl7tl 4 ปีที่แล้ว

    Thanks

  • @fiyarahim6473
    @fiyarahim6473 4 ปีที่แล้ว +2

    Nice ❤️

  • @arunkumarking5192
    @arunkumarking5192 4 ปีที่แล้ว

    Name

  • @nafeesathulfajiya5832
    @nafeesathulfajiya5832 4 ปีที่แล้ว +1

    Sampavaan tto kanditt parayathirikkan vayya(engane saathikkunnu)

  • @kishorekumar7424
    @kishorekumar7424 4 ปีที่แล้ว

    Nice it is👍

    • @fakruddinkarayil1732
      @fakruddinkarayil1732 4 ปีที่แล้ว

      ഓരോരോ തല്ലിപ്പൊളികളേ

  • @stevejobs7131
    @stevejobs7131 4 ปีที่แล้ว +10

    ഉപ്പിക്കൽ😇

  • @M24-f9d
    @M24-f9d 4 ปีที่แล้ว +2

    തേങ്ങാകൊല

  • @MKvlog-bt5hy
    @MKvlog-bt5hy 4 ปีที่แล้ว +1

    👌👌

  • @alexalexander5629
    @alexalexander5629 4 ปีที่แล้ว

    Itha pani undo thenga thirumman?

  • @riyas7025
    @riyas7025 4 ปีที่แล้ว +2

    സൂപ്പർ ചേച്ചി നന്നായിട്ടുണ്ട് il il ke you

  • @baijujoshua5540
    @baijujoshua5540 4 ปีที่แล้ว +11

    പലപ്രാന്തും കണ്ടിട്ടുണ്ട് ഇതുപോലെ ഒന്ന് ആദ്യമാണ്

  • @lissythomas158
    @lissythomas158 4 ปีที่แล้ว +1

    Super molu

  • @yadukrishna6530
    @yadukrishna6530 3 ปีที่แล้ว

    Oriu വളഞ്ഞു മൂക്കുപിടിക്കൽ,,,,

  • @balodayam6293
    @balodayam6293 4 ปีที่แล้ว

    Good idea

  • @breakthesilence7219
    @breakthesilence7219 4 ปีที่แล้ว

    Useful

  • @sarabipt541
    @sarabipt541 4 ปีที่แล้ว +57

    ന്തിനാ ങ്ങനെ കഷ്‌ടപ്പെടുന്നെ സാധാരണ പോലെ ചിരകിയാ പോരെ

    • @aneeshbabup2193
      @aneeshbabup2193 4 ปีที่แล้ว

      ചേച്ചി നിങ്ങൾക്ക് വേറെ ഒരു പണിയും ഇല്ലേ?
      വെറുതെ മനുഷ്യനെ കളിയാക്കുകയാണോ?
      ഒരു ഉഡായിപ്പുമായി ഇറങ്ങി.

  • @vishnutvvishnutv4905
    @vishnutvvishnutv4905 4 ปีที่แล้ว +12

    ഈ നേരം കൊണ്ട് സാധാരണപോലെ ചിരകാം 😂

  • @jisharajesh4893
    @jisharajesh4893 2 ปีที่แล้ว

    ചിരവയിൽ ചുരണ്ടിയെടുക്കാൻ ഇതിന്റെ പകുതിസമയം വേണ്ട

  • @anumathew3302
    @anumathew3302 4 ปีที่แล้ว

    Thank you