The Exorcism of Anneliese Michel | Malayalam | Stories with Kiran |

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ค. 2024
  • "Exorcism" എന്ന വാക്ക് ഹൊറർ സിനിമകളിലൂടെ നമുക്ക് പരിചിതമാണ്. ഒരു വ്യക്തിയിൽ നിന്നോ സ്ഥലത്തു നിന്നോ അല്ലെങ്കിൽ ഏതെങ്കിലും വസ്തുക്കളിൽ നിന്നോ ദുഷ്ടശക്തികളെ അകറ്റുന്ന പ്രക്രിയയാണ് Exorcism. സാധാരണയായി ക്രിസ്തു മതവുമായി ബന്ധപ്പെട്ടാണ് നമ്മൾ ഈ വാക്ക് പൊതുവെ കേട്ടിട്ടുള്ളത്. നിരവധി സിനിമകളിലൂടെ Exorcism ചെയ്യുന്ന സീനുകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ വെറും 10 മാസ കാലയളവിനുള്ളിൽ ഏകദേശം 67 തവണ എക്‌സോർസിസത്തിന് വിധേയയാകേണ്ടി വന്ന, അതിന് തൊട്ടടുത്ത വർഷം മരണപ്പെട്ട ഒരു പെൺകുട്ടിയുണ്ട്. Anneliese Michel. ആ പെൺകുട്ടിയുടെ കഥയാണ് ഇന്നത്തെ വീഡിയോയിൽ.
    The term "Exorcism" often brings to mind scenes from horror movies, where dark forces are driven away from individuals, places, or objects. This concept is typically associated with Christian traditions, and many films have depicted dramatic exorcism rituals. Yet, beyond the silver screen, there are real stories that delve into the profound and haunting experiences of those who have undergone this intense process. One such story is that of Anneliese Michel, a young girl who endured the harrowing ordeal of exorcism 67 times within just 10 months, only to tragically pass away the following year. Today, we delve into the story of Anneliese Michel, exploring the events that led to her tragic fate.
    Copyright of the images used belong to the respective owners.
    Annelise Tomb
    By Offenbacherjung - Own work, CC BY-SA 3.0, commons.wikimedia.org/w/index...
    Bishop
    By Ekpah - Own work, CC BY-SA 3.0, commons.wikimedia.org/w/index...
    Music Courtesy - Power Factory

ความคิดเห็น • 16

  • @jasonjames8563
    @jasonjames8563 หลายเดือนก่อน +2

    ❤️❤️

  • @mibnu1
    @mibnu1 2 หลายเดือนก่อน +2

    Interesting..

  • @nithinrajvv9418
    @nithinrajvv9418 หลายเดือนก่อน +3

    Topic🎉

  • @charlztechy7414
    @charlztechy7414 หลายเดือนก่อน

    മറുനാടനിൽ കുറച്ചു ദിവസമായി ഒരു സ്റ്റോറി വരുന്നുണ്ട്.. അത് കണ്ട് നോക്കൂ.. ചിലപ്പോ ഇത് അങ്ങനെ ആയിരിക്കും

  • @manchestercity8874
    @manchestercity8874 หลายเดือนก่อน

    മാനസിക രോഗം അത്രയേ ഉള്ളു,

  • @anthonypf8331
    @anthonypf8331 หลายเดือนก่อน +2

    👍

  • @arjungiju1082
    @arjungiju1082 หลายเดือนก่อน +2

    Emily rose same story thanne alle

  • @ashavishnu9539
    @ashavishnu9539 2 หลายเดือนก่อน +2

    ❤❤