Barbarika - മഹാഭാരതത്തിലെ ഏറ്റവും ശക്തനായ യോദ്ധാവിന്റെ കഥ |

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • മഹാഭാരതത്തിലെ ഏറ്റവും ശക്തനായ യോദ്ധാവ് ആരാണെന്ന് നിങ്ങൾക്കറിയാമോ? മഹാഭാരതയുദ്ധം പോലും നിമിഷങ്ങൾ കൊണ്ട് അവസാനിപ്പിക്കാൻ സാധിക്കുമായിരുന്ന വ്യക്തി. ഭീഷ്മർ, അർജുനൻ, കർണ്ണൻ, ഭീമസേനൻ, ദ്രോണാചാര്യർ, അഭിമന്യു, ഇങ്ങനെ നിരവധി പേരുകൾ നിങ്ങളുടെ മനസിൽ വന്നിട്ടുണ്ടാകാം. എന്നാൽ ഇവരാരുമല്ല അത്. ഭീമന്റെയും ഹിഡിംബിയുടെയും പുത്രനായ ഘടോൽക്കചന്റെ പുത്രൻ ബർബറികൻ. മഹാഭാരതത്തിലെ ഏറ്റവും ശക്തനായ യോദ്ധാവായ ബർബറികന്റെ കഥയാണ് ഇന്നത്തെ വീഡിയോയിൽ.
    Do you know who was the most powerful warrior in the epic Mahabharata? Names like Bhishma, Arjuna, Karna, Bhimasena, Dronacharya, Abhimanyu might pop up in our mind. But the most powerful warrior in Mahabharata was Barbarika, the son of Ghatolkacha and Maurvi, who was capable of ending the Great war within a minute. Today's video explores the legend of Barbarika, the formidable warrior of the Mahabharata.
    #barbarika #mahabharata #kurukshethra #lordkrishna

ความคิดเห็น • 15

  • @abhiram5996
    @abhiram5996 หลายเดือนก่อน +2

    Bro reel kand vannathan
    Nyce ayitund videos ❤
    Full support

  • @Aegon-zjk
    @Aegon-zjk หลายเดือนก่อน +1

    വ്യാസമാഹാഭാരതത്തിൽ ഇങ്ങനെ ഒരു യോദ്ധാവിനെ പറ്റിയും ഈ സംഭവത്തെ പറ്റിയും പറയുന്നില്ല

  • @sarathmenon507
    @sarathmenon507 หลายเดือนก่อน +3

    There are so many underrated charectors in Mahabharata Arjun has another son name Iravan from Ullupi he was also powerful

  • @sarathks3505
    @sarathks3505 หลายเดือนก่อน +1

    Karnate theraliye kurichum radham thanupoyapol ethukond sahayathinu ethiyila enathine kurichum para

  • @nithinrajvv9418
    @nithinrajvv9418 2 หลายเดือนก่อน +1

    🎉❤nice

  • @adarsht8475
    @adarsht8475 หลายเดือนก่อน +1

    Vyasmahabhrathathil barbarikan illa yudham 1 sec ntil arujanum therkkam

  • @agarthastories
    @agarthastories หลายเดือนก่อน +1

    Supremacy of Mahabharatham

  • @runsgallery
    @runsgallery หลายเดือนก่อน

    ബാർബറികൻ ശക്തൻ ആണ് ശക്തൻ ആയ യോദ്ധാവ് എന്നാൽ എല്ലാ ശക്തന്മാർക്കും ഒരു ദുർബലത ഉണ്ടാകും അത് ബാർബറികന്മുണ്ട്...
    ബാർബറികൻ : ശക്തി കുറഞ്ഞിടത്തേക്ക് തന്റെ കൂടുമാറ്റം അമ്മയ്ക്ക് കൊടുത്ത വാഗ്ദാനം
    കർണ്ണൻ : ദുര്യോദ്ധനന് കൊടുത്ത വാഗ്ദാനം, ദാനം കൊടുക്കൽ
    ഭീഷ്മർ :സ്ത്രീകൾക്ക് എതിരെ അസ്ത്രം പ്രയോഗിക്കില്ല എന്ന വാക്ക്.
    ദ്രോണർ : യുദ്ധത്തിൽ രാജാവിന്റെ ഒപ്പം നിന്ന് യുദ്ധം ചെയ്യും എന്ന വാക്ക്.

  • @manchestercity8874ഈഴവ
    @manchestercity8874ഈഴവ หลายเดือนก่อน +6

    ബാർബാരിക് എന്നൊരു കഥാപാത്രം മഹാഭാരതത്തിൽ ഇല്ല, പുരാണത്തിൽ ഉണ്ട്

    • @Stories_withKiran
      @Stories_withKiran  หลายเดือนก่อน +9

      മഹാഭാരതത്തിന്റെ മൂലകൃതിയിൽ ബർബറികനെ പറ്റി പരാമർശം ഇല്ല. ബർബറികൻ എന്ന കഥാപാത്രത്തെപ്പറ്റി സ്കന്ദപുരാണത്തിൽ ആണ് പറയുന്നത്. പക്ഷെ കഥയും കഥാപാത്രങ്ങളും കാലഘട്ടവുമെല്ലാം മഹാഭാരതത്തിന്റേത് തന്നെ ആണല്ലോ!

  • @sijomm813
    @sijomm813 หลายเดือนก่อน

    Enthinde basil ane barbarigan ettavm sakthanaya character enne parayunath mahabarathathile...3 ville ullath kond ano....Athine kond bheeshmare kollan avilla.....Ettavm sakthamaya ville arjunande kayyil ane ulath pashupatham....pine kavacha kundalam ilathond matham karnane kolllam...pine engane ettavm sakthanaya character avm..

    • @nithinraj9389
      @nithinraj9389 หลายเดือนก่อน

      Pashupathathinu kavacha kundalathine onnum chayyan pattilla.