Bro അടിപൊളി usefull video...ഇതിൻ്റെ മുമ്പുള്ള വീഡിയോ രണ്ടും കണ്ടാണ് ഞാൻ വന്നത്..but..ee video കാണുമ്പോൾ തന്നെ മുൻപ് എന്താണ് നടന്നത്..പറഞ്ഞത് എന്ന് മനസ്സിലാവും...എന്തായാലും...വളരെ ഉപകാരപ്രദമായ വീഡിയോ..എല്ലാർക്കും..മനസ്സിലാവുന്ന രൂപത്തിൽ..വളരെ നന്ദി...bikene...പറ്റി ഒന്നും അറിയാത്തവർക്ക് പോലും...പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്ന..വീഡിയോ... Congratulations....❤❤❤❤❤❤
Bro ente vandi hero honda passion 2003 model aanu. Enikkum ithe problem undayirunnu. 1ltr 49km kittollayirunnu. E video kandathinusesham workshoppil kondu poyi carburetor clean cheyyippichu ippo enik 61km kittunnunde. 12km differents kitti. Thank you bro very useful video 🥰❤️
എന്റെ passion pro ആണ് ദിവസം നാലുകിലോമീറ്റർ ഓടുന്നു പക്ഷെ 200 രൂപ ക്ക് അടിച്ചാൽ ഒരാഴ്ച കഷ്ടി കിട്ടുന്നുള്ളൂ എന്താണ് കുഴപ്പം കാർബുറേറ്റർ ക്ലീൻ ചെയ്തതാണ് എന്നിട്ടും?
എൻ്റെ വണ്ടി പാഷൻ പ്ലസ് ആണ് carburator over flow നിൽക്കുന്നില്ല ക്ലീൻ ചെയ്ത് needle മാറിയിട്ടും നിൽക്കുന്നില്ല.. replace ചെയ്യണം എന്ന് പറയുന്നു. replace ചെയ്യാതെ മാർഗം എന്തെങ്കിലും ഉണ്ടോ.repair ചെയ്യാൻ പറ്റുമോ.?
Enteth i3s an. 2019 model. 58-60 aan mileage kittunnath. Pakshe passion pro il 65+ kittaanam enn kettu. Google cheythappol 84 aan mileage kandath. Mileage koottan kazhiyumo?
എൻ്റെ bike passion pro ആണ് ഇതിൻ്റെ പ്ലഗ് അടിച്ചു പോകുവാന് ,, mechanic ne കാണിച്ചപ്പോൾ ആദ്യം head valve set ചെയ്തു cylinder ബോർ ചെയ്തു കാർബുററ്റർ ക്ലീൻ ചെയ്തു ,, ശേഷം വീണ്ടും പ്ലഗ് അടിച്ചു പോകുന്നു. Starting ചെയ്താൽ ഭയങ്കര missing thudungum പിന്നീട് start ആകുകയും ഇല്ല ,, കാർബുററ്റർ മാറി വെച്ചാൽ prblm സോൾവ് ആകുമോ
Hlo bro Ente bike runningnte idayill off ayi petrol indayittm ? Carborator pudhiyadha May-2023 ahnu vachadhu. 3week mumb petrol tankil kurach adhikam azhakku indarnnu njn adh karymakki eduthilla one week kazhinjappo tank nokkiyapo azhukku illa.
Bro carburetor clean cheythu air filter maaty. Annittum 35 okke yaa kittynne same bike aane engine side okke ok yaane .any carburetor new vekkande veruo
Carburetor clean ചെയ്യുക. ട്യൂൺ ചെയ്യുക.. Air filter check ചെയ്യുക, engine oil check ചെയ്യുക, spark plug നോക്കുക, chain clean, adjust and lubricate, check correct tyre air pressure, overload കയറ്റാറ്റാതിരിക്കുക, morning or night petrol അടിക്കുക... Sudden acceleration and sudden braking ozhivakkuka, അങ്ങനെ കുറച്ചു കാര്യങ്ങൾ നോക്ക് ബ്രോ... Change ആവും mileage... Its my experience 👍
Bro yanikumm ee prashnam ndd bike fz 2013 model ann nane oru 6 month munne carpater clean chayithu but athikkam kittunila ipoo petrol ndankilum missing ndd inni yanthaa chayya milage kittunala yakdasham oru 32 okke yann kittunath
Bro enta glamour aanu.Athinu 28 kittenulu mileage, endanu preshnam ennariyathilla,carborator mati vera vechu pluginu oru kuzhapavum illa.pinna enda bro mileage theere mosham
@@BirdEyeShooter broo tune cheyyan areyaathee etraayum cheythitt enthaa gunam...!?? I request you to upload that seperately...!!! Entee bike 2000 model splendor ann milage ottum kettunillaaa
ടെക്നിക്കൽ കാര്യങ്ങൾ കൃത്യമായി അറിയുന്ന ആൾ . നന്ദി.
Bro അടിപൊളി usefull video...ഇതിൻ്റെ മുമ്പുള്ള വീഡിയോ രണ്ടും കണ്ടാണ് ഞാൻ വന്നത്..but..ee video കാണുമ്പോൾ തന്നെ മുൻപ് എന്താണ് നടന്നത്..പറഞ്ഞത് എന്ന് മനസ്സിലാവും...എന്തായാലും...വളരെ ഉപകാരപ്രദമായ വീഡിയോ..എല്ലാർക്കും..മനസ്സിലാവുന്ന രൂപത്തിൽ..വളരെ നന്ദി...bikene...പറ്റി ഒന്നും അറിയാത്തവർക്ക് പോലും...പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്ന..വീഡിയോ...
Congratulations....❤❤❤❤❤❤
Ithrem effort eduth ella videoyum njangalk vendi idunnathinu big thanks bro ❤️
Bro ente vandi hero honda passion 2003 model aanu. Enikkum ithe problem undayirunnu. 1ltr 49km kittollayirunnu. E video kandathinusesham workshoppil kondu poyi carburetor clean cheyyippichu ippo enik 61km kittunnunde. 12km differents kitti. Thank you bro very useful video 🥰❤️
കർബുറേറ്റർ എത്ര km കൂടുമ്പോൾ ക്ലീൻ ചെയ്യണം?
10000 kilometre
carburettor tuning cheyunna video idamoo
Ende bike twister aan enikk 41 kittunnundairnu milage illairn ippo ellam clean cheyd mattitum enikk kittunnad 41 tanne aan 😢 endangilum vazhi undo
Chatta new carburettor വെച്ച് നല്ല ട്യൂണിങ് ആണ് but milleage kittunnillla?
Same avastha ennteyeum😢😢
Nalla oru video, thanks bro!
Adipoli bro all videos
Great effort bro
എന്റെ passion pro ആണ് ദിവസം നാലുകിലോമീറ്റർ ഓടുന്നു പക്ഷെ 200 രൂപ ക്ക് അടിച്ചാൽ ഒരാഴ്ച കഷ്ടി കിട്ടുന്നുള്ളൂ എന്താണ് കുഴപ്പം
കാർബുറേറ്റർ ക്ലീൻ ചെയ്തതാണ്
എന്നിട്ടും?
Vandi വെയിലത്തു കൊണ്ടുവെക്കുമോ
Nalla video ❤️🥰
വണ്ടി ഓൾഡ് ആണ് , തുരുബ് ഉണ്ട് ടാങ്കിൽ , അപ്പോൾ കാർബറെട്ടർ ഇടക്ക് ഇടക്ക് ക്ലീൻ ചെയ്യണ്ട വരില്ലേ
carburetor el mileage setchiyouna video chiyamo
Glamour bs4 tank capacity? Mileage
Carborator എങ്ങനെ അഴിക്കാം? വൃത്തിയാക്കാം video ഉണ്ടോ
പ്ലഗ് പെട്ടെന്ന് കരി പിടിക്കുന്നു എന്താണ് കാരണം എങ്ങനെ പരിഹരിക്കാം കാർബറേറ്റർ ക്ലീനിംഗ് കാണിക്കാത്തത് എന്തുകൊണ്ട്
th-cam.com/video/Vzk0gHrxRBY/w-d-xo.html cleaning video
Carbourtour cleaning pulli vere vedio aayi ittitundu
എൻ്റെ വണ്ടി പാഷൻ പ്ലസ് ആണ് carburator over flow നിൽക്കുന്നില്ല ക്ലീൻ ചെയ്ത് needle മാറിയിട്ടും നിൽക്കുന്നില്ല.. replace ചെയ്യണം എന്ന് പറയുന്നു. replace ചെയ്യാതെ മാർഗം എന്തെങ്കിലും ഉണ്ടോ.repair ചെയ്യാൻ പറ്റുമോ.?
Bro ond
Bro tanneyano clean cheythe
@@techylife4765 alla mechanic anu
Anik e paraja problem an@@techylife4765
വണ്ടി ഇപ്പോൾ എങ്ങനെയുണ്ട്
ശരിയാക്കിയോ
എന്റെയും ഇതേ പ്രശ്ന്മാണ്
Enteth i3s an. 2019 model. 58-60 aan mileage kittunnath. Pakshe passion pro il 65+ kittaanam enn kettu. Google cheythappol 84 aan mileage kandath. Mileage koottan kazhiyumo?
Air filter maariyo, ഇല്ലെങ്കിൽ അത് കൂടി മാറ്റിയിട്ടു ഒന്ന് ടെസ്റ്റ് ചെയൂ.
Air filter neat ane
@@BirdEyeShooter ok
Biken oorathe carburetor clean aakan pato??..
Njn second vangiya passion pro etand 50 inu adutte kittunnollu mileage vere kuzhapam onnum illa . Itu carburettor clean cheytal mileage koodumo ?
50 oke kitunund engi velya kpzm illa
Start plug onn azhich nook carbon deposite indo enn
Indeel same startolug onn clean chyth idu oru 10 km oodiyit onnude azhich nooku
Carbom deposite oruparuthiyil kooduthal varuvaneel
Carberatorr clean chyy apo kurach mileage koode kittum
Carburetor tuneing crt alle plug I'll karipidkko
കാർബുരെറ്ററിൽ പെട്രോൾ മൊത്തം തീരില്ല, ആ പെട്രോൾ എങ്ങിനെ koottum
bro ee carburetor tuning onu parnju thero
100 ml vach nokumbo 6.4 kitanund but 1ltr adich normal speedil poyitum 50 anu milage.. 6.4 aanel 64 kitande milage athendkonda bro
Ennikum
Kilometre cable മാറുന്ന video upload ചെയ്യുമോ ❔❔
Super bro 👍👍👍
എൻ്റെ bike passion pro ആണ് ഇതിൻ്റെ പ്ലഗ് അടിച്ചു പോകുവാന് ,, mechanic ne കാണിച്ചപ്പോൾ ആദ്യം head valve set ചെയ്തു cylinder ബോർ ചെയ്തു കാർബുററ്റർ ക്ലീൻ ചെയ്തു ,, ശേഷം വീണ്ടും പ്ലഗ് അടിച്ചു പോകുന്നു. Starting ചെയ്താൽ ഭയങ്കര missing thudungum പിന്നീട് start ആകുകയും ഇല്ല ,, കാർബുററ്റർ മാറി വെച്ചാൽ prblm സോൾവ് ആകുമോ
Ethaa vandi
ശെരി ആയോ bro
Bro Ente Bike Platina 100 aane , 70 milege kitum ennoke parayarund , carburetor oke clean cheythu , but milege test cheythappo aake 55 aan kittunne 1 liter athentha enn ariyumenkil onn parayumo 😢 Naan delivery work cheyynna aal aane
Air filter change cheythu nokku bro😊
Bro
Car ൻ്റേ insurance നാളെ തീരും, renew ചെയ്തോ?
Carburator tuning kudi onn cheyyamo@birdeyeshooter
Carbatour clean cheyth tone ennittum 50 milege kittunnullu
Cd110 aanu vandi munb 65 - 70 kittumayirunnn
Entha cheyya bro
Carburetor tune ചെയ്യൂ bro മാറും.. So carburetor tune ചെയ്യുമ്പോൾ air and fuel കറക്റ്റ് ആയി പോകുകയുള്ളു... Fuel over ആയി പോകില്ല.. Mileage കൂടും..
@@arjun-qb4se carbatour clean cheyth tone cheyth 2 pravishyam sheriyayilla 2018 model vandiya
Hlo bro
Ente bike runningnte idayill off ayi petrol indayittm ? Carborator pudhiyadha May-2023 ahnu vachadhu. 3week mumb petrol tankil kurach adhikam azhakku indarnnu njn adh karymakki eduthilla one week kazhinjappo tank nokkiyapo azhukku illa.
Carbuerator onnu clan cheyu
@@BirdEyeShooter rate ethre avm?
@@MohdYasin-co5ox 300
Spark plug change cheyyano
@@MohdYasin-co5ox മാറ്റിക്കോ
Yahama lube cheyyamo?
Bro carburetor clean cheythu air filter maaty. Annittum 35 okke yaa kittynne same bike aane engine side okke ok yaane .any carburetor new vekkande veruo
Carburetor clean ചെയ്യുക. ട്യൂൺ ചെയ്യുക.. Air filter check ചെയ്യുക, engine oil check ചെയ്യുക, spark plug നോക്കുക, chain clean, adjust and lubricate, check correct tyre air pressure, overload കയറ്റാറ്റാതിരിക്കുക, morning or night petrol അടിക്കുക... Sudden acceleration and sudden braking ozhivakkuka, അങ്ങനെ കുറച്ചു കാര്യങ്ങൾ നോക്ക് ബ്രോ... Change ആവും mileage... Its my experience 👍
Ennitt ippo eggane und broo..??endh cheythappoya rdy aaye
Splendor clutch plate maruna vedio eduvo
Same avstha... engine pani kazhinjathinu shesham ente hero Honda splendor 2002 model tuning ellam sett aakki. edakk oru missing undaay plug maariyaappol okey ayi. Pinneed oodikkumbol kay kurachal pottunna sound aannu. Carborateril karadu aanennum vach carboratarum jettum clean aaki. Karadonnum illarunnu. Ennal plugil nallapole kari pidikkunnu. mileage anenkil 36 umm aake petta avastha. Any solution
എൻജിൻ പണി എന്ത് കാരണം കൊണ്ടാണ് ചെയ്തത്??
@@BirdEyeShooter 95000 kilometer oodiyappol aayatha. Cheythath avide uzhavoor ulla oru chettana.
@@sumeshks9824റെഡി ayo
Bro entha splender el 50rs petrol adichal 30km adipichu oodum ayirunnu engine pani chytatinu shasham enik
50rs petrol adichal 17km aaa pokunullo
Carbater mattiyal ready akuvooo
2010 model aaa
Apo splendor num ee prasnam undo.
Vandi pazhakiyal pinne nalla maintenance ellel elam kaiyeenu pokum. Oru passion und mileage onu nokanam.
Brother 2012 hf deluxe sherikkulla milage etravare kittum enn parayamo
75 +
കാർബറേറ്റർ ക്ലീനിങ് വീഡിയോ ഞാൻ കണ്ടു എന്തുകൊണ്ടാണ് താങ്കൾ കാർബറേറ്റർ ടുണിങ് വീഡിയോ ചെയ്യാത്തത്
Video length ആയതു കൊണ്ടാണ്.... നാളെ ഇടാം
@@BirdEyeShooter thank you for your reply
Bro yanikumm ee prashnam ndd bike fz 2013 model ann nane oru 6 month munne carpater clean chayithu but athikkam kittunila ipoo petrol ndankilum missing ndd inni yanthaa chayya milage kittunala yakdasham oru 32 okke yann kittunath
Bro anitt namal veendum spark plug marano
Sreenivasan alle ith
Bro enta glamour aanu.Athinu 28 kittenulu mileage, endanu preshnam ennariyathilla,carborator mati vera vechu pluginu oru kuzhapavum illa.pinna enda bro mileage theere mosham
Check air filter condition
എന്റ ഗ്ലാമർ 2011 aanu air filter മാറി കാർബൊറേറ്റർ ക്ലീൻ ആക്കി ഇപ്പോൾ 48 mileage കിട്ടുന്നുണ്ട് ലോക്കൽ ഓട്ടം
Air filter ellam puthiyathu aanu bro, enikku ariyilla bro ini vandi endu cheyyenam ennu.kanikatha workshop illa.
Engine പണി എടുത്തായിരുന്നോ?
ബ്രോ വണ്ടി എന്റെ അടുത്ത് കൊണ്ടുവന്നാൽ സെറ്റ് ആക്കി തരാം....
Cleaning cost ethra aayi
Scooty Pep+ same method anno ??
ചെയിൻ സ്പോക്കറ്റ് കംപ്ലയിന്റ് അയാൾ മൈലേജ് ഷോർട് ആവുമോ
Yes
Carburettor tuning engana chyunen videoil include chythila
Bro ath video long ayi poyo ennorthu idathatha
@@BirdEyeShooter broo tune cheyyan areyaathee etraayum cheythitt enthaa gunam...!?? I request you to upload that seperately...!!! Entee bike 2000 model splendor ann milage ottum kettunillaaa
@@itsmemathewethra kitunund bro ipo mielage
Silencer il hole വന്നാൽ mileage കുറയുമോ
100% കുറയും
Broo same bikknty km work chyunnillaa
Cd deluxe 2005 42 milage
Bro carburator clean cheyitittum mileage 55 ullu cd dawn.entanu reason
Economy speed il odikkuka
Bro carburetor tuning kandillallo
ട്യൂണിങ് കാണിച്ചില്ലല്ലോ
Passion pro reserve capacity എത്രയാ?
1 liter
bro carb tuning video
Tuning koode plz
Ok❤️
💥 pover
Carburetor tuning
Carburetor Tune video id
🥰🥰🥰
Bro no onnu tharummo
1st
😊😊😍
ട്യൂണിങ് വീഡിയോ ഇടാമോ