കമ്മ്യൂണിറ്റി ലിവിംഗിന്റെ ഭാഗമായി അൽപക്കത്ത് എന്തു നടന്നാലും അതെല്ലാം ബാക്കിയുള്ളവർ സഹിയ്ക്കണം ഇത് പറഞ്ഞത് വെണ്ണല പ്രദേശത്തെ ഒരു റസിഡണ്ട് അസ്സൊസ്സിയേഷൻ ഭാരവാഹിയാണ്.അവസാനം പ്രധാനമന്ത്രിയ്ക്ക് എനിയ്ക്ക് പരാതി അയയ്ക്കേണ്ടി വന്നു അയൽപക്കത്തു നിന്നുള്ള ശല്യം നിന്നോ കിട്ടാൻ.അത്തരം റസിഡണ്ട് അസ്സോസ്സിയേഷൻ ഭാരവാഹികൾ ഉള്ള സ്ഥലത്ത് ഇതിലപ്പുറവും നടക്കും.
മദ്പിച്ചിട്ടും,ആളുകളെ ബുദ്ധിമുട്ടിക്കാതെ,മരിച്ച അമ്മയെ മറവു ചെയ്യാൻ ശ്രമിച്ച മകൻ...... 🤩🤩🤩
കള്ള് കുടിയനാണങ്കിലും മരിച്ച അമ്മയെ കുഴിച്ചിടാൻ മനസ്സ് കാണിച്ചില്ലെ ഇവിടെ തെറ്റ് കാർ അയൽവാസികളാണ്
പിണറയ്ക്ക് കൊടുക്കണം ഇതിന്റെ ക്രെഡിറ്റ്.. ലോകം ടെക്നോളജി കൊണ്ട് പണം കൊയ്യുന്നു ഇവിടെ കള്ള് വിറ്റ് കുടുംബം ഇല്ലാതാകുന്നു
മദ്യം വിൽക്കുന്ന സർക്കാർ😮😮😮
അയൽപക്കക്കാർക്ക് അയാൾ വന്ന് പറഞ്ഞപ്പോൾPolice ൽ അറിയിക്കായിരുന്നില്ലേ
കമ്മ്യൂണിറ്റി ലിവിംഗിന്റെ ഭാഗമായി അൽപക്കത്ത് എന്തു നടന്നാലും അതെല്ലാം ബാക്കിയുള്ളവർ സഹിയ്ക്കണം ഇത് പറഞ്ഞത് വെണ്ണല പ്രദേശത്തെ ഒരു റസിഡണ്ട് അസ്സൊസ്സിയേഷൻ ഭാരവാഹിയാണ്.അവസാനം പ്രധാനമന്ത്രിയ്ക്ക് എനിയ്ക്ക് പരാതി അയയ്ക്കേണ്ടി വന്നു അയൽപക്കത്തു നിന്നുള്ള ശല്യം നിന്നോ കിട്ടാൻ.അത്തരം റസിഡണ്ട് അസ്സോസ്സിയേഷൻ ഭാരവാഹികൾ ഉള്ള സ്ഥലത്ത് ഇതിലപ്പുറവും നടക്കും.
Palaveedukalilum ippole madhyapanavum vashakkum natakkunna oru sahacharyamundu.aa veetile angangalkku evade neritan kazhivillathavarum aayirikkum,ithinethire oru pariharam government thalathil aalochichunatathunnathu nannayirikkum
Ponnumon pradeepine kaanaan ammamaar kathirikkunnu....
500 മീറ്റർ അകലത്തിൽ ബാർ തുടങ്ങാൻ ലൈസൻസ്സ് കൊടുക്കണം