വീട്ടുമുറ്റത്ത് അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിട്ട് മകന്‍, ദുരൂഹത | Kochi | Vennala

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น •

  • @JayanthiSuresh-l9n
    @JayanthiSuresh-l9n 2 วันที่ผ่านมา +18

    അവൻ ഇങ്ങനൊക്കെ കാണിച്ചാൽ കോടതി വെറുതെ വിടുമെന്നറിയാം

    • @Michael-z6s8l
      @Michael-z6s8l 2 วันที่ผ่านมา

      സാധരണ മരണം ആണ്, അയൽവാസികളെ അറിയുന്നതുകൊണ്ട് മദ്യ ലഹരിയിലും സ്വയം കുഴിച്ചിട്ടതാണ് 😏

  • @Sathiiish
    @Sathiiish 2 วันที่ผ่านมา +15

    അവനറിയാം എന്ത് ചെയ്താൽ ആണ് വെറുതെ വിടുക എന്ന്

  • @Sooryaaarathi
    @Sooryaaarathi 2 วันที่ผ่านมา +13

    നല്ല ബെസ്റ്റ് അയൽവാസികൾ 🙂 അമ്മയെ നോക്കാൻ പോലും ആരുമില്ല 🥺😐

  • @abdullapv855
    @abdullapv855 2 วันที่ผ่านมา +12

    ഇവൻ രക്ഷപ്പെടാൻ വേണ്ടി വട്ടനായി അഭിനയിക്കുന്നുണ്ട്.

  • @gratisantony
    @gratisantony 2 วันที่ผ่านมา +16

    വട്ട് അഭിനയിക്കുന്നതാണോ അതോ വട്ടണോ

  • @sneakpeak6971
    @sneakpeak6971 2 วันที่ผ่านมา +5

    പാവം മകൻ എങ്കിൽ അയാളെ ഒന്ന് സഹായിക്കാൻ ഒരു അയൽ വീട്ടുകാർക്കും തോന്നിയില്ലല്ലോ കഷ്ടം

    • @Happywithmesoorya
      @Happywithmesoorya วันที่ผ่านมา +1

      സത്യം 💯എന്നിട്ട് മദ്യപാനി എന്ന് tattoo 🙄🙄

  • @jinajames8562
    @jinajames8562 2 วันที่ผ่านมา +4

    നല്ല നാട്ടുകാരും അയൽവാസികളും പിടിച്ചു നല്ലപ്പെടാ കൊടുക്കാനുള്ളത്.. മേലിൽ ആ നാട്ടിൽ അങ്ങനെ ഒന്ന് ഉണ്ടാവാതിരിക്കാണെകിലും ഒരു പൊട്ടിരു.

  • @sunitharanjith3912
    @sunitharanjith3912 2 วันที่ผ่านมา +8

    Enthoke ivde nadakkunne?? Keralathil ipo ithu pole ulla news mathram ollu

  • @user-sumayya879
    @user-sumayya879 2 วันที่ผ่านมา +2

    മാനസിക രോഗി ആയിരിക്കാം. അല്ലെങ്കിൽ കുഴി കുറച്ചു കൂടി ആഴത്തിൽ എടുക്കില്ലേ

  • @ratheeshpunathil3549
    @ratheeshpunathil3549 2 วันที่ผ่านมา +4

    Madhyam, mayakkumarunnu…….keralam No.1