എറണാകുളത്തെ 'കൺവിൻസിങ് തീഫ്'... ജീവനക്കാരെ പറ്റിച്ച് പണം തട്ടി വിരുതൻ

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น •

  • @Nikhilchandra007
    @Nikhilchandra007 3 ชั่วโมงที่ผ่านมา +166

    ഉടമയെ വിളിച്ചു നോക്കാൻ പോലും ബുദ്ധിയില്ലാത്ത സ്റ്റാഫ് 😂

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 3 ชั่วโมงที่ผ่านมา +157

    😂😂 മന്ദബുദ്ധികൾ ആയ സ്റ്റാഫ്‌. ഇതാണ് മലയാളി ബുദ്ധി.

    • @LosBrutozz
      @LosBrutozz ชั่วโมงที่ผ่านมา

      മറ്റേതും ബുദ്ധിഉള്ള കള്ളൻ

    • @ajitham2108
      @ajitham2108 ชั่วโมงที่ผ่านมา +2

      എല്ലാ മലയാളി മന്ദ ബുദ്ധിയല്ല ഞാൻ ജോലി ചെയുന്നത് ഒരു വിട്ടില ഇവിടെ ആര് വന്നാലും എന്റെ ഫോണിൽ നിന്നു ഞാൻ സാറിനെ വിളിക്കും

    • @PraveenKumar-fy8dj
      @PraveenKumar-fy8dj ชั่วโมงที่ผ่านมา +1

      @ajitham2108 ഞാൻ വലിയ ബുദ്ധിമാൻ ആണ് എന്ന് പറയുന്നത് തന്നെ മലയാളി ബുദ്ധി ആണ് 😀😀

    • @Skeeper-ux3oj
      @Skeeper-ux3oj ชั่วโมงที่ผ่านมา

      She was fooled.

  • @LeelammaAunty
    @LeelammaAunty ชั่วโมงที่ผ่านมา +14

    ഇത്രയും വെട്ടിപ്പ് നടക്കുന്ന കാലത്ത് ഉടമയോട് ചോദിക്കാഞ്ഞത് കഷ്ടം 🥹🥹🥹🥹

  • @mp.muhammedaly8317
    @mp.muhammedaly8317 5 ชั่วโมงที่ผ่านมา +93

    എൻറെ പൈസ ഞാൻ വന്നു തന്നെ ചോദിച്ചാൽ ഞാൻ കൊടുക്കത്തില്ല😂😂 എന്നിട്ടല്ലേ കൺവെൻ സിംഗ്

    • @arasheedc
      @arasheedc 4 ชั่วโมงที่ผ่านมา +2

      😂

    • @AthiraSyamAnju
      @AthiraSyamAnju 2 ชั่วโมงที่ผ่านมา +1

      😂😂

    • @aparnakj6727
      @aparnakj6727 2 ชั่วโมงที่ผ่านมา +1

      😂😂

    • @Clement-g3e
      @Clement-g3e ชั่วโมงที่ผ่านมา

      😂

    • @muhammedshafi4814
      @muhammedshafi4814 58 นาทีที่ผ่านมา

      🤣🤣🤣🤣

  • @latheefrose8893
    @latheefrose8893 2 ชั่วโมงที่ผ่านมา +26

    ഇതെന്താ... കടയിലുള്ള ആ സ്ത്രീ പൊട്ടത്തിയാണോ... അങ്ങിനെ പെട്ടന്ന് ഒരാൾ വന്നു പണം ആവശ്യപ്പെടുമ്പോൾ ഓണറെ വിളിച്ചു ചോദിച്ചു ഉറപ്പ്‌ വരുത്തണ്ടേ .. ഇതൊക്കെ ഓരോരുത്തരുടെയും കൊള്ളരുതായ്മ യും ശ്രദ്ധക്കുറവും തന്നെയാണ് ...

  • @Unnikuttansss
    @Unnikuttansss 3 ชั่วโมงที่ผ่านมา +84

    ഇത്രയും ബുദ്ധി ഇല്ലാത്ത ആൾകാർക്ക് ഒക്കെ ജോലി ഉണ്ട്, എനിക്ക് ഇല്ല

    • @krishnaveni1749
      @krishnaveni1749 2 ชั่วโมงที่ผ่านมา

      😂

    • @tprahimindTp
      @tprahimindTp 2 ชั่วโมงที่ผ่านมา

      😁😁😁🤣

    • @moideenyousaf3757
      @moideenyousaf3757 2 ชั่วโมงที่ผ่านมา

      😂😂

    • @kyami2478
      @kyami2478 ชั่วโมงที่ผ่านมา

      😂

    • @syedali-ky3ml
      @syedali-ky3ml ชั่วโมงที่ผ่านมา

      😂😂😂😂😂😅

  • @HarisRahman-z7b
    @HarisRahman-z7b 2 ชั่วโมงที่ผ่านมา +18

    ഇത്തരക്കാർക്ക് ശിക്ഷ കുറവാണ് അതാണ് വീണ്ടും വീണ്ടും ആവർത്തിക്കുന്നത്

  • @haneefamuhammed2698
    @haneefamuhammed2698 2 ชั่วโมงที่ผ่านมา +15

    എന്ത് സ്റ്റാഫ് - ആ ഫോൺ വാങ്ങി മുതലാളിയാണന്ന് ഉറപ്പ് വരുത്തലില്ലേ

  • @RasheedRishal
    @RasheedRishal 2 ชั่วโมงที่ผ่านมา +13

    കടയിൽ വരുന്നപിച്ചക്കാരന് പത്തു പൈസ കൊടുക്കാത്തടീംസ് ആണ് മൊത്തത്തിൽ അടിച്ചോണ്ട് പോയി😅😅😅😅

  • @AnooptpAnooptp-t3u
    @AnooptpAnooptp-t3u ชั่วโมงที่ผ่านมา +3

    ഇതുപോലെ എപ്പോഴും കൊടുത്തുകൊണ്ടിരിക്കുന്ന കൊണ്ടാവാം ഇങ്ങനൊരു ബുദ്ധി പ്രേയോഗിച്ചത്

  • @ccchandran7170
    @ccchandran7170 47 นาทีที่ผ่านมา +1

    നല്ല അവതരണം, വരുന്ന ആളുടെ ഫോൺ വാങ്ങി മറുതലക്കുള്ള ഉടമയെ തിരിച്ചറിഞ്ഞു കൂടെ

  • @majeedpoomala7272
    @majeedpoomala7272 ชั่วโมงที่ผ่านมา +3

    എന്റെ പൊന്നേ ഈ കാലത്ത് ഇങ്ങനെയൊക്കെ വല്ലവരുംകാണുമോ, ഇതൊക്കെ നിങ്ങൾ അവതരിപ്പിക്കുന്നത് തെറ്റാണ് ,

  • @nalinimanohari2345
    @nalinimanohari2345 3 ชั่วโมงที่ผ่านมา +44

    കോപ്പറേറ്റീവ് ബാങ്ക് കാരെ കണ്ട് പഠിക്ക്‌... സ്വന്തം പൈസ പോലും അവർ തരില്ല

    • @subhashchandrabose2986
      @subhashchandrabose2986 2 ชั่วโมงที่ผ่านมา +2

      😂

    • @AnooptpAnooptp-t3u
      @AnooptpAnooptp-t3u ชั่วโมงที่ผ่านมา +1

      🙄😁🙄😁🙄😁🙄😁🙄😁🙄😁🙄😁🙄😁🙄😁🙄😁

  • @AlbaAbrilAbril
    @AlbaAbrilAbril 2 ชั่วโมงที่ผ่านมา +14

    ബുദ്ധി ഇല്ലാത്തവർ പറ്റിക്കപ്പെടും സ്വാഭാവികം 😂

  • @സമദൂരം
    @സമദൂരം 2 ชั่วโมงที่ผ่านมา +27

    എന്ത്....?
    ആ ഫോൺ വാങ്ങി സംസാരിച്ചിട്ട് വേണ്ടേ സ്റ്റാഫ്‌ പൈസ കൊടുക്കാൻ....?
    അല്പം ബുദ്ധിയുണ്ടെങ്കിൽ മന്ദ ബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു 😂😂😂

  • @amjoozv8578
    @amjoozv8578 3 ชั่วโมงที่ผ่านมา +14

    ഇതുപോലെ എൻ്റെ ഉപ്പാൻ്റെ ഷോപ്പിലും നടന്നിട്ട്ടുണ്ട്.
    അവിടത്തെ സ്റ്റാഫിൻ്റെ അശ്രദ്ധ 😢

    • @ajayanpk9736
      @ajayanpk9736 2 ชั่วโมงที่ผ่านมา +3

      കൺ കെട്ടു വിദ്യ എന്ന് കേട്ടിട്ടില്ലേ. കുറഞ്ഞ സമയം കൊണ്ട് അവർ നമ്മളെ വലയിലാക്കും.ദുർബല മനസുള്ളവർ പെട്ടെന്ന് വീഴും.😊

  • @aslamgoldvatakara6233
    @aslamgoldvatakara6233 2 ชั่วโมงที่ผ่านมา +11

    Thiarical ബുദ്ധി ഉള്ളത് കൊണ്ട് കാര്യം ഇല്ല practical ബുദ്ധി വേണം... thiarical ബുദ്ധി exami ന്നു മാത്രം ഉപയോഗം

    • @matthewsilvan1
      @matthewsilvan1 ชั่วโมงที่ผ่านมา +2

      Correction* Theoretical.

  • @PoochaSaar
    @PoochaSaar 4 ชั่วโมงที่ผ่านมา +9

    കൊച്ചിയിൽ ജീവിക്കുമെന്ന് ഒരു ഭാഗ്യമാണ് വിട്ടുകളയും

  • @sarthmm3536
    @sarthmm3536 2 ชั่วโมงที่ผ่านมา +6

    ഇത്ര മന്ന ബുദ്ധിയുള്ള സ്റ്റാഫ്,😅

  • @SasiKumar-jx2nk
    @SasiKumar-jx2nk 2 ชั่วโมงที่ผ่านมา +4

    ഇത് Kozhikodഭാഗങ്ങളിൽ വർഷങ്ങൾക്ക് മുമ്പ് നടന്ന തട്ടിപ്പാണ്

  • @KaruppamvittilKvsubair
    @KaruppamvittilKvsubair 3 ชั่วโมงที่ผ่านมา +4

    മുൻപും ഇതുപോലെ തന്നെ നടന്നിരുന്നു . മനുഷ്യ മനസ്സുകളിൽ ആകാംക്ഷ ശ്രിഷ്ടിച്ചു നമ്മളെ തിരിച്ചു ഒന്നും ചോദിക്കാൻ തോന്നാത്ത രീതിയില് ആക്കുന്നത് അത്ഭുതം എന്ന് തന്നെയാണ് പറയേണ്ടത്.

  • @chirikandant8356
    @chirikandant8356 3 ชั่วโมงที่ผ่านมา +8

    നവകേരളമല്ലേ ✍️യഥാ മന്ത്രിമാർ തഥാ പ്രജകൾ ✍️😉

    • @JacobGeorge-uz9th
      @JacobGeorge-uz9th ชั่วโมงที่ผ่านมา

      ഈ തഥാ പ്രജാ തന്നെയല്ലേ ചേട്ടാ യഥാ മന്ത്രിമാരെ ആക്കുന്നത്😏

  • @keerthanasuma9211
    @keerthanasuma9211 2 ชั่วโมงที่ผ่านมา +3

    എനിക്കും ഇതുപോലേ അനുഭവം ഉണ്ടയേ, പക്ഷെ ഞാൻ പറഞു ശേഖരം ഒന്നുമല്ല, ഞാൻ മുതലാളിയെ വിളിച്ച് പറഞ്ഞോളാം എന്ന് പറഞ്ഞു

  • @ShafeeqSB-k1y
    @ShafeeqSB-k1y 17 นาทีที่ผ่านมา

    Owner smile polichu😊

  • @iqbalpanniyankara4918
    @iqbalpanniyankara4918 36 นาทีที่ผ่านมา

    നമ്മൾ " അനുവദിക്കാതെ "
    നമ്മളെ ഒരാൾക്കും പറ്റിക്കാൻ പറ്റില്ല😅😅

  • @mujeeb4312
    @mujeeb4312 3 ชั่วโมงที่ผ่านมา +5

    Ayal oru number itt അതിൽ അവൾ വീണു😢😢

  • @kannannair3398
    @kannannair3398 20 นาทีที่ผ่านมา +1

    കൺ വെൻസിങ് തീഫ് എന്നല്ലാ മന്ദബുദ്ധിയായ സ്റ്റാഫ് എന്ന് പറയുന്നതാണ് ശരി

  • @shanfayis4470
    @shanfayis4470 3 ชั่วโมงที่ผ่านมา +6

    ഞാൻ വിചാരിച്ചു ഇയാൾ ആണ് kallenenn നല്ല അഭിനയം 😂😂😂

  • @rajeendranmampatta2415
    @rajeendranmampatta2415 4 ชั่วโมงที่ผ่านมา +2

    Adintidayil koode namukitoru convincing... Camera 📷 man salam

  • @Raghunadhanp
    @Raghunadhanp 14 นาทีที่ผ่านมา

    സ്റ്റാഫ്‌ അടിപൊളി എന്തെങ്കിലും കൊടുക്കണം

  • @RajeshKannan-vm4cs
    @RajeshKannan-vm4cs 15 นาทีที่ผ่านมา

    ബെസ്റ്റ് കുട്ടി. കൊണ്ട് പോയി. കിണറ്റിൽ ഇട്ടോ 😅😅😅😅

  • @jayasreer6594
    @jayasreer6594 2 นาทีที่ผ่านมา

    20 വർഷം മുൻപ് എന്റെ സഹോദരന്റെ മെഡിക്കൽ സ്റ്റോറിൽ നിന്നും ഇതുപോലെ ഫർമസിസ്റ്റിനെ പറ്റിച്ചിട്ടുണ്ട്

  • @Shibinbasheer007
    @Shibinbasheer007 ชั่วโมงที่ผ่านมา +1

    S shyam kumar🌿🔥

  • @TVR_kakkanadu
    @TVR_kakkanadu 5 ชั่วโมงที่ผ่านมา +11

    Bodamillata kazhuta

    • @Jithuz-t3n
      @Jithuz-t3n 4 ชั่วโมงที่ผ่านมา

      😂

  • @rafeekkakkodi6751
    @rafeekkakkodi6751 19 นาทีที่ผ่านมา

    കൊടുത്തു കൊണ്ടുപോയി 🤣🤣

  • @Jithuz-t3n
    @Jithuz-t3n 4 ชั่วโมงที่ผ่านมา +1

    Ejjathi kallan😂😂

  • @knowledgecity5501
    @knowledgecity5501 3 ชั่วโมงที่ผ่านมา +2

    Ipo convincing ayallo😅😅

  • @devikanair2144
    @devikanair2144 18 นาทีที่ผ่านมา

    അല്ല ..ആരേലും പണം ചോദിച്ചാല് എടുത്തങ്ങ് കൊടുക്കുമോ ആരെങ്കിലും😅 ... phone vangi owner ആണോന്ന് conform cheythirunnel ഓടിയേനെ😊... That Staff wants a good training for treating crooked customers..

  • @kavithagokul5
    @kavithagokul5 ชั่วโมงที่ผ่านมา

    കട ഉടമ കൊടുക്കാനുള്ള കാശ് ആണ് പുള്ളി വാങ്ങി കൊണ്ടുപോയത് എന്ന് തോന്നുന്നു അയാളുടെ സംസാരത്തിൽ നിന്ന്

  • @dr_tk
    @dr_tk ชั่วโมงที่ผ่านมา

    Couter il ulla staff : appo sir aayirunnallee 😂😁

  • @Hairbosskerala
    @Hairbosskerala ชั่วโมงที่ผ่านมา

    എതോ അറിയപ്പെടുന്ന പാർട്ടി പ്രവർത്തകനാണ് എന്ന് ഉറപ്പിക്കാം

  • @chandupsy6573
    @chandupsy6573 2 ชั่วโมงที่ผ่านมา +1

    staff mistake... phonil owner undel confrm cheyanam nerit ella ownersum direct stafinod parayum ... fool staff

  • @InduPadmakumar-n3y
    @InduPadmakumar-n3y 10 นาทีที่ผ่านมา

    എന്തായാലും സ്റ്റാഫ് കൾ മണ്ടർ ആയത് കൊണ്ടാണ്,ഉടമയെ വിളിച്ച് ചോദിക്കാതെ ആരെങ്കിലും കൊടുക്കുമോ

  • @alwazlive
    @alwazlive 2 ชั่วโมงที่ผ่านมา +1

    Moolayillatha staff 😂

  • @Howstodraw
    @Howstodraw ชั่วโมงที่ผ่านมา

    കടയിലെ സ്റ്റാഫിന് കമ്മീഷൻ കിട്ടും😂😂

  • @thankskads6215
    @thankskads6215 3 ชั่วโมงที่ผ่านมา +3

    foolish workers....

  • @MRP1.1000
    @MRP1.1000 ชั่วโมงที่ผ่านมา

    Be careful❤👍

  • @kmthomas7263
    @kmthomas7263 ชั่วโมงที่ผ่านมา

    സാമാന്യ ബുദ്ധി.....!!!!????

  • @subinjith6966
    @subinjith6966 16 นาทีที่ผ่านมา

    ബുദ്ധിയില്ല അതാ കാര്യം

  • @tifnav295
    @tifnav295 21 นาทีที่ผ่านมา

    Staff involved anenkilo????

  • @MrVinxanderdiesel
    @MrVinxanderdiesel ชั่วโมงที่ผ่านมา

    Ah staffne samshayikkanam sathyam paranjal

  • @shajumangavil5286
    @shajumangavil5286 2 ชั่วโมงที่ผ่านมา +1

    staff mistake

  • @Unda-c4y
    @Unda-c4y ชั่วโมงที่ผ่านมา

    ഇതിൽ 100 % തെറ്റ് സ്റ്റാഫിൻ്റെതാണ്

  • @NannnazzMol
    @NannnazzMol 3 ชั่วโมงที่ผ่านมา

    Cash avalude kayyilninnuthanne eedaakanam.Avalke just oru call udamakku cheyya samayamilla😂

  • @minnuponnu7153
    @minnuponnu7153 ชั่วโมงที่ผ่านมา

    Ethu normal staff
    Legends enthu chaiyum... Aa phone onnu tharu njn samsarikatte ennu paranju phne vangan allenkil avarkk aa owner ne avarde phnil vilich nokkitt kodukkarnalloo 😂

  • @manushahul2178
    @manushahul2178 ชั่วโมงที่ผ่านมา

    Samshayam undakan vella bhodam vende avarku minimum udamaku phone cheythu choikande😂

  • @NahasMinnar-yi4fn
    @NahasMinnar-yi4fn ชั่วโมงที่ผ่านมา

    ഇതേ പോലുള്ള സ്റ്റാഫ്‌ കൊല്ലം ജില്ലയിൽ ഇല്ല ഏതായാലും, ആ ഫോൺ ഒന്ന് വാങ്ങി നമ്പർ നോക്കാനോ സംസാരിക്കാനോ പോലും തോന്നാത്തിരുന്ന വെടലകൾ

  • @rajeshx1983
    @rajeshx1983 57 นาทีที่ผ่านมา

    Good actor😂😂😂

  • @rajeev100es
    @rajeev100es 2 ชั่วโมงที่ผ่านมา +1

    Ithu mattavan ano medical store il ninnu police anu ennu paranju Paisa medichavan

  • @nidhinmanchari
    @nidhinmanchari 3 ชั่วโมงที่ผ่านมา +1

    ഈസ്റ്റാഫ് തെറ്റൊന്നും ചെയ്യ്തിട്ടില്ല! വെറുതെ vidu 🙏

    • @thomasj6506
      @thomasj6506 2 ชั่วโมงที่ผ่านมา +4

      അതു കറക്റ്റ്.. തെറ്റ് ഈ കടയുടമയുടെതാണ്...
      മിനിമം ബുദ്ധിയുള്ള് ഒരാളെ ഈ കടയിൽ സ്റ്റാഫ് ആയി വച്ചിരുന്നുവെങ്കിൽ അയാൾക് ഈ പൈസ നഷ്ടപെടില്ലായിരുന്നു...

  • @aarifsdileep8184
    @aarifsdileep8184 5 ชั่วโมงที่ผ่านมา

    😭💐😭💐😭💐

  • @akn650
    @akn650 ชั่วโมงที่ผ่านมา

    By CCTV this thief can be caught and properly handled by the public.

  • @tomshaji
    @tomshaji 2 ชั่วโมงที่ผ่านมา

    Etu ngane thatip akum, pulik paisa kodukan onden ale paryune😂

  • @White_moon_xz7
    @White_moon_xz7 41 นาทีที่ผ่านมา

    Pottathi😂😂. Sttafe

  • @ratheesh4you
    @ratheesh4you ชั่วโมงที่ผ่านมา

    These thief’s are better than you …!!! News reader

  • @gbabhijithclt
    @gbabhijithclt ชั่วโมงที่ผ่านมา

    Ernakulam pothuve kaattu kallanamar annu🤣Station jammyathiL vittu kalayunnath aanu ithokke repeat chayyan karanm.. Nalla idiyum punishment kittiyale ithokke theeru

  • @HARMONYDSS
    @HARMONYDSS 5 ชั่วโมงที่ผ่านมา

    😹👻

  • @jithendranB-tw7hw
    @jithendranB-tw7hw 34 นาทีที่ผ่านมา

    potteee ennaaaa thaniii pottiiiii

  • @Bal-y4s
    @Bal-y4s 2 ชั่วโมงที่ผ่านมา

    😂😂😂

  • @OLYM12
    @OLYM12 ชั่วโมงที่ผ่านมา

    😂

  • @veryveryverysorry
    @veryveryverysorry ชั่วโมงที่ผ่านมา

    Ponnurunni kallan

  • @rajakumarannair8977
    @rajakumarannair8977 51 นาทีที่ผ่านมา

    ഉത്തരവാദിത്വമുള്ള ഒരാളും ഇതിൽ പെടില്ല ! ചത്താലും ഓണർ പറയാതെ 5 പൈസ നൽകരുത്! ഇത് ചിലപ്പോ ഒത്തുകളി ആയിരിക്കും.....

  • @RasheedRishal
    @RasheedRishal 2 ชั่วโมงที่ผ่านมา

    😅😅😅😅😅😅😅