മഹാഭാരതത്തിലെ യഥാർത്ഥ നായകന്മാർ - Real Hero's Of Mahabharata

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 76

  • @Jasimali129
    @Jasimali129 3 ปีที่แล้ว +207

    കുഞ്ഞുനാളുമുതലെ മഹാഭാരതം കഥകൾ വായിക്കുമ്പോ കർണ്ണനെ ആയിരുന്നു ഇഷ്ടം .

  • @jibingeorgekarickom
    @jibingeorgekarickom 3 ปีที่แล้ว +204

    പാണ്ടവർക്കും കർണനും 1il കൂടുതൽ ഭാര്യമാരുണ്ടായിരുന്നപ്പഴും ദുർയോധനനു ഒരു ഭാര്യയെ ഉണ്ടാരുന്നുള്ളു

  • @Rtechs2255
    @Rtechs2255 3 ปีที่แล้ว +177

    എനിക്ക് ഏറ്റവും ഇഷ്ടം കർണ്ണനെ ആണ് .

  • @Rtechs2255
    @Rtechs2255 3 ปีที่แล้ว +153

    കൃഷ്ണൻ ടീമിൽ ഉണ്ടായതുകൊണ്ട് കൂടി ആണ് പാണ്ഡവർ ജയിച്ചത് .

  • @vinssaji5857
    @vinssaji5857 3 ปีที่แล้ว +141

    എന്തൊക്കെ പറഞ്ഞാലും ദുര്യോധനൻ നൂറുപേരുടെ ചേട്ടനായി ജീവിച്ചത് വലിയൊരു ഭാഗ്യം തന്നെയാണ്

  • @collections20
    @collections20 3 ปีที่แล้ว +85

    താങ്കളുടെ ഓരോ വിവരണവും ഞങ്ങളേ പുതിയതായി ചിന്തിപ്പിക്കുന്നു

  • @Firesaga5064
    @Firesaga5064 3 ปีที่แล้ว +109

    പാണ്ഡവരുടെ വീട്ടിലെത്തിയ കൗരവർ അവിടെ ഒരു കുളത്തിൽ വീഴുകയും തുടർന്ന് വസ്ത്രം മാറുമ്പോൾ പാഞ്ചാലി തോഴികളുമൊന്നിച്ച് അവരെ പരിഹസിക്കുകയും ചെയ്തിരുന്നു , അതിന്റെ പകരം വീട്ടിലാണ് അന്നത്തെ വസ്ത്ര ഭിഷേകം ....

  • @manusebastian3220
    @manusebastian3220 3 ปีที่แล้ว +66

    അന്നും ഇന്നും ഓരെ ഒരാൽ.. കർണൻ ❤️

  • @movienow6122
    @movienow6122 3 ปีที่แล้ว +102

    കർണൻ ഇഷ്ട്ടം...

  • @sd07editz18
    @sd07editz18 3 ปีที่แล้ว +71

    ജയകാമായിരുന്നിടും തോറ്റുകൊടുത്തവൻ സൂര്യ പുത്രൻ കർണൻ 🔥

  • @visionsofvaishnav7243
    @visionsofvaishnav7243 3 ปีที่แล้ว +106

    ദുര്യോധനൻ അവസാനം കാണിച്ചത് ഹീറോയിസം തന്നെ🔥

  • @ramdasopticare4781
    @ramdasopticare4781 3 ปีที่แล้ว +43

    ഇതിങ്ങനെ ഘാണ്ടം ഘാണ്ടം ആയിട്ട് കിടക്കുന്നത് കൊണ്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല, പിന്നെ വേറൊരു കാര്യം കർണ്ണൻ കുന്തി യോട് സത്യം ചെയ്തിരുന്നു അർജുനൻ ഒഴിച്ച് വേറെ മറ്റു പണ്ടവരെ ആരെയും ഞാൻ മഹാഭാരത യുദ്ധത്തിൽ വധിക്കുക ഇല്ല എന്ന്. അതും ഒരുപക്ഷെ പാണ്ഡവർക് അവരുടെ വിജയം എളുപ്പമാക്കി.

  • @Angel-el9re
    @Angel-el9re 3 ปีที่แล้ว +152

    ലോകത്തിലെ ഏറ്റവും പഴക്കം ഉള്ള ഇതിഹാസമാണ് മഹാഭാരതം

    • @abhinandacharya4714
      @abhinandacharya4714 3 ปีที่แล้ว +50

      അല്ല രാമായണം അതിലും പഴക്കം ഉള്ളതാണല്ലോ 😁

    • @Rekhapradeep
      @Rekhapradeep 3 ปีที่แล้ว +7

      ❤️

  • @sreejithmj3707
    @sreejithmj3707 3 ปีที่แล้ว +63

    Asianet plusil kaanunnavar undo

  • @abhijithsanju
    @abhijithsanju 3 ปีที่แล้ว +120

    ഒരു തരത്തിൽ പറഞ്ഞാൽ പാണ്ടു വിൻ്റെ മകൾക്ക് സ്വത്തിൽ അവകാശമുണ്ട്
    ദത്തടുത്ത മക്കൾക്ക് സ്വത്തിൽ അവകാശമില്ലെ?
    അത് ഈ കാലത്തും അങ്ങനെയല്ലെ?

  • @sajan5555
    @sajan5555 3 ปีที่แล้ว +18

    കർണ്ണൻ..ഭീഷ്മർ..സൂപ്പർ

  • @vishnunmk3659
    @vishnunmk3659 3 ปีที่แล้ว +35

    ചൂത് കളിച്ചു യുധിഷ്ഠിരൻ ചെയ്തത് തെറ്റ് തന്നെയാണ്. അതുപോലെ വികര്ണന്റെ മരണവും ഒഴിവാക്കാമായിരുന്നു എങ്കിലും അത് അവർ ചെയ്തില്ല ( ചിലപ്പോൾ ശബദം പാലിക്കുന്നതിനു വേണ്ടി ആകും ). ദുര്യോദ്ധനൻ നല്ല രാജാവ് ആയിരുന്നു എന്നും kettittund

  • @assasinsamurai3090
    @assasinsamurai3090 3 ปีที่แล้ว +10

    ഈ നിൽക്കുന്ന ഭീഷ്മരാകുന്ന ഞാൻ ആണ് അവസാന കൗരവൻ എന്നു ഭീഷ്മർ രാജസഭയിൽ പറയുന്ന ഒരു സീൻ ഉണ്ട്. വിചിത്രവീരന്റെ ഭാര്യമാരായ അംബികയും അംബാലികയും വേദവ്യാസനിൽ നിന്നു ഉണ്ടായ മക്കളാണ് പാണ്ഡുവും, ധൃതരാഷ്ട്രരും. അന്ന് അങ്ങനെ കുട്ടികളെ സമ്പാദിക്കുന്നത് അനുവദനീയം ആയിരുന്നു. വംശ വൃദ്ധി ആണ് മെയിൻ. ഭർത്താവിൽ നിന്നു കുട്ടികളെ കിട്ടില്ല എന്നുള്ള സാഹചര്യം ആണെങ്കിൽ രാജപത്നി മാർക്ക് മുനിമാർ ഇൽ നിന്നോ ദേവന്മാരിൽ നിന്നോ പുത്ര സമ്പാദനം നടത്താവുന്നത് ആണ് !

  • @Hasir666
    @Hasir666 3 ปีที่แล้ว +35

    ഇതുപോലെ തന്നെ രാവണൻ അല്ലേ രാമായണത്തിലെ യഥാർത്ഥ നായകൻ🔥🔥

  • @krishnapv2327
    @krishnapv2327 3 ปีที่แล้ว +41

    ശകുനി എന്ന കഥാപാത്രത്തിന് ദുര്യോധനനോടുള്ള സ്നേഹത്തേക്കാളുപരി ഹസ്തിനപുരം എന്ന മഹാസാമ്രാജ്യത്തിനോടുള്ള പകയായിരുന്നു. അത് ബീഷ്മർ വഴിയാണ് ഉടലെടുത്തത്. സത്യത്തിൽ ശകുനി ഓരോ നിമിഷവും ബീഷ്മരെ മാനസികമായി തളർത്താനായിരുന്നു ശ്രമിച്ചിരുന്നത്. ഈ മഹായുദ്ധം ശകുനി മുൻകൂട്ടികണ്ടിരുന്നു അതുകൊണ്ടുതന്നെയാണ് ചെറുപ്പം മുതൽ കൗരവരുടെ മനസ്സിൽ പാണ്ഡവർക്കെതിരെ വിദ്വേഷം ജനിപ്പിച്ചത് . ഒരു പക്ഷേ ദുര്യോധനൻ രാജാവായിരുന്നുവെങ്കിൽ അദ്ദേഹം ശകുനിയുടെ പദ്ധികളനുസരിച്ചു രാജ്യഭരണം നടത്തിയേന്നെ. അത് ജനങ്ങളെ പ്രതികൂലമായി ബാധിച്ചേനേ അതുകൊണ്ടുതന്നെയാണ് ശ്രീ കൃഷ്ണൻ പാണ്ഡവരുടെ പക്ഷം നിന്ന് അവർക്ക് യുദ്ധവിജയം നേടിക്കൊടുത്തത്.

  • @computerembroidery3521
    @computerembroidery3521 3 ปีที่แล้ว +65

    🤣🤣ഞാൻ ഇത് ആലോചിച്ചു തല പുകക്കില്ല ഇതെല്ലാം കൃഷ്ണൻ പ്ലാൻ ചെയ്ത് നടപ്പിലാക്കിയതാണ്, യുദ്ധത്തിന്റ സമയത്ത് അർജ്ജുനനോട്‌ കൃഷ്ണൻ പറയുന്നുണ്ട് എല്ലാരും ചെയ്തത് തെറ്റാണു പിന്നെ കൗരവരോട് മാത്രം യുദ്ധം എന്തിന്, ഈ നിക്കുന്നവർ എല്ലാം ഞാൻ തന്നെ ആണ് അവരെ വധിക്കുമ്പോ വേദനിക്കുന്നതും എനിക്കാണ് എന്ന്

  • @arafathyasar269
    @arafathyasar269 3 ปีที่แล้ว +25

    ദുര്യോധനൻ ആട ഹീറോ കട്ട ഹീറോയിസം ❤❤ രാവണന പോലെ❤

  • @muhammadshan.s7022
    @muhammadshan.s7022 3 ปีที่แล้ว +74

    ബാലരമയുടെ അമർ ചിത്ര കഥ ഓർമ വരുന്നു.അതിൽ മുഴുവൻ പുരാണ കഥകൾ ആയിരുന്നു.

  • @vijinvijay
    @vijinvijay 3 ปีที่แล้ว +21

    കൗരവർ അധർമ്മികളായിരുന്നു.. അതുകൊണ്ടാണ് ഈശ്വരാവതാരം എടുത്ത് വന്ന കൃഷ്ണൻ പാണ്ഡവപക്ഷത്ത്‌ നിന്നത്... കർണ്ണൻ ദുര്യോധൻ അധർമ്മിയാണെന്നറിയാമെങ്കിലും മരണം വരെ കൂടെ നിൽക്കുമെന്ന വാക്ക് പാലിച്ചു..ജനനം കൊണ്ട് പാണ്ഡവരുടെ മുത്തജേഷ്ടനാണ് കർണ്ണൻ..... ചൂതു കളിക്ക് വിളിച്ചിട്ട് പോകാതിരിക്കുന്നത് രാജാക്കമ്മർക്ക് നാണക്കേടാണ്.. അതാണ് കാരണം

  • @mubzplay
    @mubzplay 3 ปีที่แล้ว +14

    കർണ്ണൻ മാത്രം❤️

  • @aneeshantony3994
    @aneeshantony3994 3 ปีที่แล้ว +28

    ഭൂമിയിൽ അധർമം കൂടുമ്പോൾ ഒരാൾ വരും കൃഷ്ണനെ പോലെഎല്ലാവരെയും ഇല്ലാതാക്കി എല്ലാം ഒന്നേന്ന് തുടക്കം കുറിക്കാൻ

  • @aishwaryatr9353
    @aishwaryatr9353 3 ปีที่แล้ว +16

    Dude.. മഹാഭാരതം സ്ത്രീ കഥാപാത്രങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @gaff00000
    @gaff00000 3 ปีที่แล้ว +41

    കർണ്ണനും, ബാലരാമനും ആയിരുന്നു എന്റെ ഹീറോസ് പാണ്ഡവരിൽ ഏറ്റവും ഇഷ്ട്ടം ഭീമനോടും (എം. ടിയുടെ രണ്ടാമൂഴം വായിച്ചപ്പോൾ അതുകൂടുതൽ ആയി). ഛെ, എന്നാലും വെറുതെ കൗരവരെ തെറ്റിദ്ധരിച്ചു.. 🙇‍♂️🙇🤦‍♂️

  • @amrithkrishna1132
    @amrithkrishna1132 3 ปีที่แล้ว +36

    Karnan uyir 🔥

  • @RAHUL-xu1ho
    @RAHUL-xu1ho 3 ปีที่แล้ว +20

    Can you explain thirukkural

  • @akhilaanil1879
    @akhilaanil1879 3 ปีที่แล้ว +18

    ദുര്യോധനൻ ❤❤❤❤❤

  • @aravindus2979
    @aravindus2979 3 ปีที่แล้ว +35

    ഓരോ character ന്റെയും positive സും negative സും എല്ലാം ഉൾക്കൊണ്ട്, ഒരു ചെറിയ സംഭവം പോലും ഒഴിവാക്കാതെ complete കാര്യങ്ങൾ പറയുന്ന, orginal മഹാഭാരതം ഇന്ന് available ആണോ? അത് മലയാളത്തിലോട്ട് convert ചെയ്തിട്ടുണ്ടെങ്കിൽ വളരെ സന്തോഷം 😊

  • @abhijithrohiniabhijithrohi4010
    @abhijithrohiniabhijithrohi4010 3 ปีที่แล้ว +8

    കർണൻ 🥀

  • @heman8981
    @heman8981 3 ปีที่แล้ว +10

    Bro മഹാഭാരത കഥാപാത്രവും അവരുടെ പൂർവ്വ ജന്മത്തെ പറ്റി ഒരു വീഡിയോ ചെയ്യുവോ

  • @sumishapadanmaril
    @sumishapadanmaril 3 ปีที่แล้ว +39

    ഇവിടെ പലരും കൃഷണ് നേ വില്ലൻ ആക്കുന്നത് കണ്ടൂ...കൃഷ്ണൻ്റെ പെങ്ങൾ ആണ് പാഞ്ചാലി..പെങ്ങളെ ഏതെങ്കിലും ഒരുത്തൻ balalsangham ചെയ്യാൻ വന്നാൽ നിങൾ അയാളെ വെറുതെ വിടുമോ..അത്രെയെ കൃഷ്ണനും ചെയ്തുള്ളൂ

  • @destroyer5016
    @destroyer5016 3 ปีที่แล้ว +8

    Dude 👍🏻👍🏻

  • @saheert5887
    @saheert5887 3 ปีที่แล้ว +38

    കർണനെ കൊന്നത് നിരായുധനായിരിക്കുമ്പോൾ...ഗുരുവായ ദ്രോണരെ കൊന്നത് ചതിയിലൂടെ... എന്നിട്ടും പേര് ധർമയുദ്ധം

  • @aswinprakash3372
    @aswinprakash3372 3 ปีที่แล้ว +17

    കണ്ണ് കാണില്ല എന്ന കാരണം പറഞ്ഞിട്ട് രാജ്യ ഭരണം നിഷേധിച്ച് അത് അനിയന് കൊടുത്തു.. എന്നിട്ട് ഇവർക്ക് മക്കൾ ഉണ്ടായപ്പോൾ അവിടെയും കാണിച്ചു ചതി.. ഏറ്റവും മൂത്തവൻ ദുര്യോധനൻ ആയിട്ടും ആദ്യം കാണിച്ച ചതി വീണ്ടും ആവർത്തിച്ചു..!
    ഇതാണ് മഹാഭാരതം എന്ന കഥ..!

  • @abdulsatharsathar1208
    @abdulsatharsathar1208 3 ปีที่แล้ว +12

    🙌🏻🔥💞

  • @karthikmr7297
    @karthikmr7297 3 ปีที่แล้ว +36

    കൃഷ്ണനെ കൂടുതൽ ഇഷ്ടം ഉള്ളവർ ഉണ്ടോ♥ ♥ ♥

  • @rageshkaruvatta1093
    @rageshkaruvatta1093 3 ปีที่แล้ว +8

    First 100 like

  • @thenationalist7076
    @thenationalist7076 3 ปีที่แล้ว +40

    എന്റെ മനസ്സിലെ മഹാഭാരതത്തിൽ കൃഷ്ണൻ ആണ് വില്ലൻ .

  • @abhishekunni1297
    @abhishekunni1297 3 ปีที่แล้ว +2

    Good video Bro. പല ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിച്ചു.👌👌👌

  • @ashik5489
    @ashik5489 3 ปีที่แล้ว +12

  • @jidevdas7844
    @jidevdas7844 3 ปีที่แล้ว +19

    Kaurav the real hero of Mahabharata

  • @binilraghu4760
    @binilraghu4760 3 ปีที่แล้ว +15

    യുദ്ധം ഒന്നിനും പരിഹാരം അല്ല. സമാധാനം ആണ് വലുത്.

  • @abinlal
    @abinlal 3 ปีที่แล้ว +6

    ഈ സംശയം എനിക്കു പണ്ടേ ഉള്ളതാണ്.

  • @sajo6491
    @sajo6491 3 ปีที่แล้ว +41

    സത്യകിയെ പറ്റി ഒരു video ചെയ്യാമോ.
    അധികമാരും പറഞ്ഞു കേട്ടട്ടില്ലാത്ത ഒരു കഥാപാത്രം..

  • @samcm4774
    @samcm4774 3 ปีที่แล้ว +8

    Chinese film industry യെ പറ്റി വീഡിയോ ചെയ്യുമോ.. Bollywood film industry യേയും Hollywood യെയും ഒക്കെ പറയുന്ന കൂട്ടത്തിൽ Chinese film industry യെ പറ്റി പറഞ്ഞിട്ടിണ്ടായിരിന്നില്ല.. അതുകൊണ്ട് Chinese film industry പറ്റി ഒരു വീഡിയോ ചെയ്യൂ..

  • @princeofdarkness1851
    @princeofdarkness1851 3 ปีที่แล้ว +8

    ഈ പറഞ്ഞ കൗരവപക്ഷ വക്താവായ ലെ ഞാൻ.....

  • @assasinsamurai3090
    @assasinsamurai3090 3 ปีที่แล้ว +5

    കിന്ദമമഹർഷിയുടെ ശാപമുണ്ടായിരുന്നത് കൊണ്ട് പാണ്ഡുവിന് ശാരീരിക ബന്ധം നിഷിദ്ധമായിരുന്നു. മഹർഷി ദുർവ്വാസാവിന്റെ ദേവാഹ്വാനമന്ത്രം കൊണ്ട് ഓരോരുത്തരെ ധ്യാനിച്ചാണ് കുന്തി മൂന്ന് മക്കൾക്ക് ജന്മം നൽകിയതും, അത് പഠിച്ചു മാദ്രി രണ്ട് കുട്ടികളെ പ്രസവിച്ചതും, അങ്ങനെ അഞ്ച് പേര്, പക്ഷെ, ഇവർ എങ്ങനെ പാണ്ഡുവിന്റെ മക്കളാകും?

  • @jithink5040
    @jithink5040 3 ปีที่แล้ว +2

    More mahabharatham videos please

  • @ronshibu354
    @ronshibu354 3 ปีที่แล้ว +5

    Nice 👍😊

  • @Rekhapradeep
    @Rekhapradeep 3 ปีที่แล้ว +3

    Good presentation dude

  • @abdulsatharsathar1208
    @abdulsatharsathar1208 3 ปีที่แล้ว +8

    First view 🙌🏻

  • @rageshkaruvatta1093
    @rageshkaruvatta1093 3 ปีที่แล้ว +6

    Dude estam

  • @ranjithranju4761
    @ranjithranju4761 3 ปีที่แล้ว +6

    രാവണനെ കുറിച്ച് ഒന്നു പറയാമോ

  • @ammuammu558
    @ammuammu558 3 ปีที่แล้ว +13

    കൗരവരുടെ ഭാഗത്താണ് ധർമ്മം..

  • @MinatoNamikazeHokage141
    @MinatoNamikazeHokage141 3 ปีที่แล้ว +6

    First view

  • @griffinvlogs3340
    @griffinvlogs3340 3 ปีที่แล้ว +24

    കൃഷ്ണൻ ആയിരുന്നു correct കാരണം നടക്കുവാൻ പോകുന്നതും ഭഗവാന് അറിയാമായിരുന്നു നടന്നുകൊണ്ടിരിക്കുന്നത് വെച്ചല്ല കൃഷ്ണൻ പ്രവർത്തിച്ചത്
    ധർമ്മം പുനസ്ഥാപിക്കാൻ വീണ്ടും വരുമെന്ന് പറഞ്ഞത് അതുകൊണ്ടാണ്

  • @jobiunnikuttan5664
    @jobiunnikuttan5664 3 ปีที่แล้ว +4

    Hii tha bro

  • @addivisakh9604
    @addivisakh9604 3 ปีที่แล้ว +5

    Karana

  • @felixandhelen
    @felixandhelen 3 ปีที่แล้ว +2

    Dude, can you do a video about John Mc Afee .

  • @molu9439
    @molu9439 3 ปีที่แล้ว +7

    Pandavarane crrt

  • @bhargaviamma7273
    @bhargaviamma7273 3 ปีที่แล้ว +5

    രാജ്യാവകാശിയായ വിചിത്രവീര്യനു് സന്താനമില്ല .... ❤️
    അതുകൊണ്ട് ആരും രാജ്യാവകാശിയുമല്ല. 🙄
    അവിടെ ബലപരീക്ഷണം തന്നെ ... 🙄 പാണ്ഡവർ ബലത്താൽ ജയിച്ചു..... എന്നു തന്നെ... 😀😀😀മതിയോ?👍👍👍

  • @HERO_VIKKI
    @HERO_VIKKI 3 ปีที่แล้ว

    ഉള്ളത് തന്നെ??????????