"ജീവനോടെ അല്ലെങ്കിലും അവനെ ഞങ്ങൾക്ക് കിട്ടയേപറ്റൂ" ;അർജുന്റെ സഹോദരി | Arjun Rescue Operation

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Ankola Landslide : കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞു ലോറിയടക്കം കാണാതായ കോഴിക്കോട് സ്വദേശി അർജുനിനായുള്ള തെരച്ചിൽ ഏഴാം ദിനത്തിൽ.കരയിൽ പരിശോധന നടത്താൻ സൈന്യത്തിൻ്റെ തീരുമാനം
    Arjun, a native of Kozhikode, who went missing along with his lorry after a landslide in Karnataka's Shirur, has resumed the search. Apart from NDRAF, Police and Fire Force, Navy is also involved in the search. Meanwhile, strong winds and rain are continuing in the area. The authorities have also warned that there is a possibility of another landslide.
    #ankolalandslide #karnatakalandslide #searchingforarjun #malayalamnews #news18kerala #news18malayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 30

  • @nazeem7194
    @nazeem7194 หลายเดือนก่อน +12

    എന്ത് മിറക്കിൾ സംഭവിച്ചിട്ടെങ്കിലും ആ പൊന്നുമോനെ ജീവനോടെ കിട്ടണേ അല്ലാഹുവേ

  • @AkAk-qt2kr
    @AkAk-qt2kr หลายเดือนก่อน +37

    അനിയാ,,, നീ എവിടാടാ,,,,,??? അല്ലാഹുവേ,, ഈ സഹോദരനെ rachapeduthane

    • @AkAk-qt2kr
      @AkAk-qt2kr หลายเดือนก่อน

      👍👍👍

  • @AbuMubi-nw2yh
    @AbuMubi-nw2yh หลายเดือนก่อน +56

    ക്യാമറ തൂകി പിടിച്ചു ഇനിയും അങ്ങോട്ട് പോവല്ലേ പാവങ്ങൾ

  • @fareedapp4719
    @fareedapp4719 หลายเดือนก่อน +27

    സൈന്യം അവർ മനുഷ്യൻ ആണ് അവർക്ക് ഒരു പരിധി ഉണ്ട് കാരണം ഒരു മല ഫുൾ ആയി ഇളകി മറിഞ്ഞു അവിടെ അത്ര മണ്ണ് കല്ലുകൾ ഉണ്ട് അതൊക്ക മാറ്റാൻ നല്ല പ്രയാസം പിന്നെ ഇവിടെ ഇരുന്ന് ആർക്കും എന്തും പറയാം എന്നാൽ അവിടെ പോയി ആർക്കും ഒരു പികസ് എടുത്തു മണ്ണ് മാറ്റാൻ സാധിക്കില്ല. കാരണം മഴ കാലാവസ്ഥ ഒക്കെ നോക്കണം എന്തോ നമ്മുടെ സഹോദൻ ഇങ്ങനെ സംഭവിച്ചു ഇനി ദുരന്തം കൂടി കൂടി വരും കാരണം ഭൂമിയിൽ ആർക്കും അധികം നാളുകൾ ഇല്ല എല്ലാവരെയും കാത്തിരിക്കുന്നു ഇതുപോലെ ഓരോ വിധികൾ നമ്മൾ കൈകോർത്തു ഒന്നായി പ്രാർത്ഥിക്കുക പ്രവർത്തിക്കുക മറ്റു മാർഗം ഒന്ന് മില്ല

  • @AkAk-qt2kr
    @AkAk-qt2kr หลายเดือนก่อน +18

    ഒരു കുടുംബത്തിലും ഇത് പോലെ യുള്ള അവസ്ഥ യിൽ എത്തിക്കല്ലേ അള്ളാ

  • @Ayisha407
    @Ayisha407 หลายเดือนก่อน +11

    കണ്ണ് നീരോടെ അല്ലാതെ കേൾക്കാൻ പറ്റുന്നില്ല റബ്ബേ ആസഹോദരനെ കണ്ടത്താൻ കഴിയണേ ആമീൻ ഏത് സമയവും ഇതാണ് ഇപ്പോൾ മനസ്സിൽ എന്തായി നല്ല ഒരു വാർത്ത കേൾക്കാൻ പറ്റണേ അള്ളാ ആമീൻ

  • @manjushamanju2018
    @manjushamanju2018 หลายเดือนก่อน +2

    പൊന്നു തമ്പുരാനെ ഞങ്ങളുടെ കൂടപ്പിറപ്പിനെ തിരിച്ചു കൊണ്ട് വരണേ 🙏🙏🙏🙏

  • @muthnabiisttam6584
    @muthnabiisttam6584 หลายเดือนก่อน +1

    😢നമുക്ക് തന്നെ സഹിക്കാൻ കഴിയുന്നില്ല ആ വീട്ടു കാരുടെ അവസ്ഥ 😢ആശ്വസ വാക്ക് പറയാൻആർക്കും പറ്റില്ല അവർക്ക് ക്ഷമ നൽകണേ എന്ന് നമുക്ക് പ്രാർത്ഥിക്കാം 😢

  • @shamna2220
    @shamna2220 หลายเดือนก่อน +3

    സങ്കടം സഹിക്കാൻ പറ്റുന്നില്ല

  • @BijouJose-l9z
    @BijouJose-l9z หลายเดือนก่อน +1

    നല്ല കർണാടക ഗവണ്മെന്റ്. അർജുൻ ഇന്ന് തിരിച്ചു വരേണ്ടത് ആയിരുന്നു. മെനെകെട്ട ഗവണ്മെന്റ്

  • @kadhacheppukadhaneram8397
    @kadhacheppukadhaneram8397 หลายเดือนก่อน +12

    Enthengilum oru miracle sambavikattae🙏🙏🙏

  • @shifanasherif
    @shifanasherif หลายเดือนก่อน +5

    ആ സഹോദരൻ ജീവനോടെ വരാൻ നമുക്ക് എല്ലാവർക്കും പ്രാർത്ഥിക്കാം

  • @funcyclopedia5315
    @funcyclopedia5315 หลายเดือนก่อน

    Ya Rabbi😢😢😢😢 Rakshikkanee Avanee... Kudumbamthe kashttappeduthalle 😓😓🤲🤲

  • @AkAk-qt2kr
    @AkAk-qt2kr หลายเดือนก่อน +7

    കുടുംബത്തിന്റെ വേദന കാണാൻ പറ്റുന്നില്ല

  • @user-ci6fn4xp8l
    @user-ci6fn4xp8l หลายเดือนก่อน +12

    Just trusting Jesus.
    Let's hope for the best 🙏
    Do not lose heart

  • @sirajelayi9040
    @sirajelayi9040 หลายเดือนก่อน +1

    ഞങ്ങൾ ഒക്കെ അവനേ ജീവനോടെ കിട്ടും എന്നെ പ്രതീക്ഷിക്കുന്നത്,പ്രാർത്ഥിക്കുന്നത്😢😢😢

  • @manjuanil9017
    @manjuanil9017 หลายเดือนก่อน +1

    Angane parayalle. Avan jeevanode thirichuvarum. Yellarudem pradhama avanodoppam und. Varum.

  • @MuhammedShammas-vh8zf
    @MuhammedShammas-vh8zf หลายเดือนก่อน +2

    Ya Allah ethreyum pettann kandathatte😢

  • @saranyaraj1800
    @saranyaraj1800 หลายเดือนก่อน +3

    Ini avarodonnum chodikkalle plss🙏

  • @vijayavijaya7628
    @vijayavijaya7628 หลายเดือนก่อน +1

    After one week you are bringing deep search metal detector. Whete were these metal detectors on the first day. Its really shame to such a govt.

  • @sajesira
    @sajesira หลายเดือนก่อน

    Allhhh rakshikkanea jeevanodea kittanea allhhhhh😥😥🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sheebapm2769
    @sheebapm2769 หลายเดือนก่อน

    അതെ

  • @bindhuprakash5534
    @bindhuprakash5534 หลายเดือนก่อน

    വരും

  • @user-zf6qq7ob5o
    @user-zf6qq7ob5o หลายเดือนก่อน

    Ambarachumbiklya flattukal anaththikrithamayi kettippokkanum para pottichu bhoomiye nasippikkanum anumathi lkodukkatte ennasamsikkunnu

  • @Kuttanpilla_adheham_01
    @Kuttanpilla_adheham_01 หลายเดือนก่อน

    Vilikk suresh gopi sir eneee …… kariyangal petten nadakum

  • @RajeshRRajeshRr
    @RajeshRRajeshRr หลายเดือนก่อน

    Hi🙏🙏🙏🙏🙏🙏🙏🤲🤲🤲🤲🤲

  • @bindhuprakash5534
    @bindhuprakash5534 หลายเดือนก่อน

    😭😭😭

  • @Userk417h68fs
    @Userk417h68fs หลายเดือนก่อน

    ഇനി തിരയണ്ട