Akale Akale Aaro Paadum | Nightingale

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 65

  • @meezansa
    @meezansa 6 ปีที่แล้ว +52

    അകലേ അകലേ ആരോ പാടും
    ഒരു നോവുപാട്ടിന്‍റെ നേര്‍ത്തരാഗങ്ങള്‍
    ഓര്‍ത്തു പോകുന്നു ഞാന്‍
    അകലേ അകലേ ഏതോ കാറ്റില്‍
    ഒരു കുഞ്ഞുപ്രാവിന്‍റെ തൂവലാല്‍ തീര്‍ത്ത
    കൂടു തേടുന്നു ഞാന്‍
    അകലേ അകലേ ആരോ പാടും
    മറയുമോരോ പകലിലും‍ നീ
    കാത്തു നില്‍ക്കുന്നൂ
    മഴനിലാവിന്‍ മനസ്സു പോലെ
    പൂത്തു നില്‍ക്കുന്നൂ
    ഇതളായി പൊഴിഞ്ഞു വീണുവോ
    മനസ്സില്‍ വിരിഞ്ഞൊരോര്‍മ്മകള്‍
    അകലേ അകലേ ആരോ പാടും
    യാത്രയാവും യാമപാത്രം
    ദൂരെ മായവേ
    മഞ്ഞുകാറ്റേ മറയിലോ
    നീ മാത്രമാകവേ
    സമയം മറന്ന മാത്രകള്‍
    പിരിയാന്‍ വിടാത്തൊരോര്‍മ്മകള്‍
    അകലേ അകലേ ആരോ പാടും
    ഒരു നോവുപാട്ടിന്‍റെ നേര്‍ത്തരാഗങ്ങള്‍
    ഓര്‍ത്തു പോകുന്നു ഞാന്‍
    അകലേ അകലേ
    മ്.......

  • @mohanchandra9001
    @mohanchandra9001 2 ปีที่แล้ว +5

    Thank you ... so ... much Sir ... for ... this ... musically subtle ... hauntingly ... poignant ... classic ... romantic ... composition ... with ... lots of love ❤

  • @febamolkunjumon6476
    @febamolkunjumon6476 3 ปีที่แล้ว +6

    ഈ പാട്ടുകേൾക്കുമ്പോ മനസ്സിൽ ഒരു വിങ്ങലാ.... 😒അകലേ അകലേ ആരോ പാടും
    ഒരു നോവുപാട്ടിന്റെ തീർത്ത രാഗങ്ങൾ ഓർത്തുപോകുന്നു ഞാൻ..... 😔

  • @DaughterofRainNishamadhushree
    @DaughterofRainNishamadhushree 10 ปีที่แล้ว +28

    Gayathri you are very beautiful...and simple. And a blessed singer.

  • @neethujiji753
    @neethujiji753 9 ปีที่แล้ว +31

    One of my favorite song

    • @vishnurajr7738
      @vishnurajr7738 4 ปีที่แล้ว +2

      ബാക്കി 2 എണ്ണം ഏതാ. 4വർഷം

    • @neethujiji753
      @neethujiji753 4 ปีที่แล้ว

      @@vishnurajr7738 listen this th-cam.com/video/IJ5eXS51s00/w-d-xo.html

    • @vishnurajr7738
      @vishnurajr7738 4 ปีที่แล้ว

      @@neethujiji753 ബാക്കി 1?

  • @rishiraj2005
    @rishiraj2005 2 หลายเดือนก่อน +1

    It's haunting❤how many of you agree

  • @mohanchandra9001
    @mohanchandra9001 2 ปีที่แล้ว +1

    Thank you . .. so ... much ... Sir ... for this aweinspiringly ... outstanding ... poignantly ... emotive ... classic ... romantic composition ... with ... lots of ... love ❤

  • @Fine978
    @Fine978 8 ปีที่แล้ว +6

    awzm gayathri chechyyyy,,,,
    god blezz uuuu
    itz my favourite one,,,👌👌

  • @cheapthrills1553
    @cheapthrills1553 3 ปีที่แล้ว +4

    ഈ പാട്ട് എപ്പോ കേട്ടാലും 💔💔.. ഒരു മിസ്സിംഗ്‌ 🤍

    • @amalkp4934
      @amalkp4934 9 หลายเดือนก่อน

  • @rkparambuveettil4603
    @rkparambuveettil4603 4 ปีที่แล้ว +8

    അകലേ അകലേ ആരോ പാടും
    ഒരു നോവുപാട്ടിന്‍റെ നേര്‍ത്തരാഗങ്ങള്‍
    ഓര്‍ത്തു പോകുന്നു ഞാന്‍
    അകലേ അകലേ ഏതോ കാറ്റില്‍
    ഒരു കുഞ്ഞുപ്രാവിന്‍റെ തൂവലാല്‍ തീര്‍ത്ത
    കൂടു തേടുന്നു ഞാന്‍
    അകലേ അകലേ ആരോ പാടും
    ...
    മറയുമോരോ പകലിലും‍ നീ
    കാത്തു നില്‍ക്കുന്നൂ
    മഴനിലാവിന്‍ മനസ്സു പോലെ
    പൂത്തു നില്‍ക്കുന്നൂ
    ഇതളായി പൊഴിഞ്ഞു വീണുവോ
    മനസ്സില്‍ വിരിഞ്ഞൊരോര്‍മ്മകള്‍
    അകലേ അകലേ ആരോ പാടും
    ..
    യാത്രയാവും യാമപാത്രം
    ദൂരെ മായവേ
    മഞ്ഞുകാറ്റേ മറയിലോ
    നീ മാത്രമാകവേ
    സമയം മറന്ന മാത്രകള്‍
    പിരിയാന്‍ വിടാത്തൊരോര്‍മ്മകള്‍...

  • @IndulalSivaramakurup
    @IndulalSivaramakurup 9 ปีที่แล้ว +9

    what a feel .good singing ,

  • @blackpepper7962
    @blackpepper7962 4 ปีที่แล้ว +5

    One of my most fav song ♥️♥️♥️

  • @thaniyaraj1013
    @thaniyaraj1013 6 ปีที่แล้ว +4

    what an amazing visualization

  • @nazifmlkm
    @nazifmlkm 3 ปีที่แล้ว +3

    ഗായത്രി ❣️😘

  • @josemj9415
    @josemj9415 8 หลายเดือนก่อน +1

    ഈ പാട്ട് ഗായത്രി പാടിയതാ നന്നായത് ഫീൽ കൂടുതൽ❤

  • @rejikanam
    @rejikanam 6 ปีที่แล้ว +4

    Good feel .. nalla malayala ucharanam .. that makes the song more meaningful 💕

  • @Namastekochi_28siri
    @Namastekochi_28siri 16 วันที่ผ่านมา

    Its remainds my current vibe🫠

  • @dranandvarunachari
    @dranandvarunachari 5 ปีที่แล้ว +5

    Eppalum endh feelaanu tharunnath 😢😢😢😢😢😢😢😢😢

  • @moscpdi5207
    @moscpdi5207 2 ปีที่แล้ว +5

    ഫ്ലവഴ്സിൽ കൃഷ്ണശ്രീ പാടിയത് കേൾക്കു......

    • @padmalal1970
      @padmalal1970 2 ปีที่แล้ว +1

      ആ മോളുടെ വോയ്‌സ് അപാരമാണ്.

  • @ajithkumarcp7023
    @ajithkumarcp7023 3 ปีที่แล้ว +1

    Wow amazing singing

  • @punnyaranjit3408
    @punnyaranjit3408 5 ปีที่แล้ว +1

    Love u Gayathri... Take care

  • @sanusankonny4199
    @sanusankonny4199 3 ปีที่แล้ว +1

    Time that I had a crush on gayathri 💛🌺

  • @mathenmathew6288
    @mathenmathew6288 10 ปีที่แล้ว +1

    your sound and song touch any one having a heart. wish you best of everything.
    mathen

  • @amalendusarkar1979
    @amalendusarkar1979 10 ปีที่แล้ว +6

    I dont understand the Lyrics, but the Dhun is superb because of your so sweet voice. Hats Off

  • @bijifaisal825
    @bijifaisal825 6 ปีที่แล้ว +3

    2018 my favourite

  • @thushar.t.dharan3040
    @thushar.t.dharan3040 7 ปีที่แล้ว +5

    l love this song

  • @shareefpv9703
    @shareefpv9703 7 ปีที่แล้ว +4

    My life song ithente Hridhayamanu Akaley Akaley

    • @shareefpv9703
      @shareefpv9703 7 ปีที่แล้ว

      snehathinu vendi Dhahikkunna manushya manassinte thengalanu pranayam

  • @ananda_padmanabhan4829
    @ananda_padmanabhan4829 9 ปีที่แล้ว +28

    ...oru novu pattinte 'nertha raagangal'...allathe 'theertha' raagangal alla...

  • @sundaram6910
    @sundaram6910 5 ปีที่แล้ว +1

    I love this song.

  • @prashanth_kv
    @prashanth_kv 8 ปีที่แล้ว +2

    Soothing 😃

  • @amithudayan4154
    @amithudayan4154 7 ปีที่แล้ว +1

    woo....w beautiful. song. fenttatich

  • @bhavz6613
    @bhavz6613 7 ปีที่แล้ว +4

    I love this song,u have a beautiful voice

  • @indiradileep2401
    @indiradileep2401 5 ปีที่แล้ว +1

    Poli song

  • @NIZA40
    @NIZA40 ปีที่แล้ว

    ❣️❣️❣️❣️❣️🤗🤗🤗🤗🤗

  • @rosammaabraham2556
    @rosammaabraham2556 2 ปีที่แล้ว

    Super Song

  • @adamrussi8963
    @adamrussi8963 6 ปีที่แล้ว +1

    Super

  • @jesniyaashik8491
    @jesniyaashik8491 5 ปีที่แล้ว +5

    Ee song kelkumpo final year il comparative literature il Glass Menegerie padichath orkunnu

  • @ash_editz7924
    @ash_editz7924 ปีที่แล้ว +1

    2023…

  • @aishwaryaaysh6261
    @aishwaryaaysh6261 7 ปีที่แล้ว +11

    Who else still watching in 2017

  • @jerrybenson8709
    @jerrybenson8709 6 ปีที่แล้ว +1

    gooooooooddddd

  • @raghavanchaithanya9542
    @raghavanchaithanya9542 9 หลายเดือนก่อน

    Akaleakalesoopar

  • @aaromal2816
    @aaromal2816 7 ปีที่แล้ว +3

    ❤❤❤

  • @rakeshkrishnasr114
    @rakeshkrishnasr114 2 หลายเดือนก่อน

    2024 💞

  • @queequeen6815
    @queequeen6815 3 ปีที่แล้ว

    💕❣️✨♥❣️✨

  • @anandpalliyarikkal7413
    @anandpalliyarikkal7413 6 ปีที่แล้ว +3

    Anyone from 2018

  • @ക്ലീൻ്റ്ചാൾസ്
    @ക്ലീൻ്റ്ചാൾസ് 3 ปีที่แล้ว

    ഗായത്രി അശോകൻ

  • @krishnabpl
    @krishnabpl 7 ปีที่แล้ว +1

    kattakoora

  • @sainanoop5023
    @sainanoop5023 8 หลายเดือนก่อน

    ❤❤❤