Vaarmazhaville | 1080p | Mizhi Randilum | Kavya Madhavan | Indrajith | Sukumari - KS Chithra Hits

แชร์
ฝัง
  • เผยแพร่เมื่อ 11 มิ.ย. 2021
  • Song : Vaarmazhaville...
    Movie : Mizhirandilum [ 2003 ]
    Director : Ranjith
    Lyrics : Vayalar Sarathchandra Varma
    Music : Raveendran
    Singer : KS Chithra
    വാര്‍മഴവില്ലേ ഏഴഴകെല്ലാം
    നീലാംബരത്തില്‍ മാഞ്ഞുവല്ലേ
    നിരാലംബയായി നീ മാറിയില്ലേ [ വാര്‍മഴവില്ലേ ]
    ചൈതന്യമായി നിന്ന സൂര്യനോ
    ദൂരേ ദൂരേ പോവുകയോ [ വാര്‍മഴവില്ലേ ]
    ദേവ കരാംഗുലി ലതകള്‍ എഴുതും കവിതേ
    വ്യോമസുരാംഗന മുടിയില്‍ ചൂടും മലരേ
    നിമിഷമോരോന്നായി കൊഴിയുന്ന നേരം [ 2 ]
    വിളറും മുഖമോ അകലേ [ വാര്‍മഴവില്ലേ ]
    ശ്യാമള സുന്ദരമിഴികള്‍ തിരയും അഴകേ
    ദേവി വസുന്ധര നിനവില്‍ മെനയും കുളിരേ
    പകലകലുമ്പോള്‍ അറിയുന്നുവോ നീ [ 2 ]
    വിരഹം വിധിയായി അരികേ [ വാര്‍മഴവില്ലേ ]
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 346

  • @itsme-ow8ut
    @itsme-ow8ut ปีที่แล้ว +369

    ഒറ്റക്കിരിക്കുമ്പോൾ എപ്പോഴും കേൾക്കുന്ന ഗാനം. ഏറെ സ്നേഹിച്ചൊരാൾ .... ദൂരങ്ങൾക്കപ്പുറം : ... ഒരിക്കലും ഒന്നിക്കില്ല എന്നറിയാം. എന്നാലും വെറുതെ മോഹിച്ചു പോകുന്നു💕

    • @sreekutty.
      @sreekutty. ปีที่แล้ว +5

      😔... 😌

    • @gopikakiranchinnu8897
      @gopikakiranchinnu8897 ปีที่แล้ว +3

      😊 satyam

    • @vineeshaunni2972
      @vineeshaunni2972 ปีที่แล้ว +4

      🥰🥰🥰🥰😍😍

    • @ronstymavelikara61
      @ronstymavelikara61 ปีที่แล้ว +13

      Ere nalinu shesham manasine sparshicha oru comment ♥️

    • @amalghosh6779
      @amalghosh6779 ปีที่แล้ว +15

      Correct .......ഞാൻ വിചാരിച്ചു എനിക്കി മാത്രം ആണ് തോന്നുനതെന്ന്....ഈ song വേറെ level ആണ് ഭയങ്കര ഇമോഷണായി പോവും

  • @sujithv2521
    @sujithv2521 3 ปีที่แล้ว +621

    മിഴിരണ്ടിലും മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍😍😍😍👍

    • @user-jt6og8yi
      @user-jt6og8yi 3 ปีที่แล้ว +2

      Yes....🙂

    • @sujithv2521
      @sujithv2521 3 ปีที่แล้ว +3

      @@user-jt6og8yi 👍👍👍👍

    • @user-sc5oi7io4v
      @user-sc5oi7io4v 3 ปีที่แล้ว +4

      @@sujithv2521 നല്ല പടമാണ് മിഴിരണ്ടിലുഠ കാവ്യ മാധവൻ ഇരട്ട വേഷത്തിൽ

    • @sujithv2521
      @sujithv2521 3 ปีที่แล้ว +2

      @@user-sc5oi7io4v 👍👍👍👍

    • @user-sc5oi7io4v
      @user-sc5oi7io4v 3 ปีที่แล้ว

      @@sujithv2521 Mizhirandlum

  • @rahuldev3249
    @rahuldev3249 3 ปีที่แล้ว +664

    ഈ പടത്തിലെ എല്ലാ പാട്ടുകളും ഇഷ്ടപെട്ടവരുണ്ടോ❤️❤️❤️❤️

    • @arunpreman6000
      @arunpreman6000 3 ปีที่แล้ว +11

      Paattukalum ,background score ellam nalla rasamalle.raveenndran master and jhonson master

    • @sanaljohny585
      @sanaljohny585 3 ปีที่แล้ว +7

      Indee....and film also

    • @sonamathew6248
      @sonamathew6248 3 ปีที่แล้ว +2

      Ys ofcourse spr songsa

    • @priyaa4436
      @priyaa4436 3 ปีที่แล้ว +7

      Pinne.. Ithilulla paatukalokke oororo ormakalilekkum santhoshipikkanum kazhiyunna paatukalann..😍😍😍

    • @mridula8164
      @mridula8164 2 ปีที่แล้ว +2

      Ys

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +258

    ഊഫ്.....✨ചിത്ര ചേച്ചി എന്ത് ഫീലോട് കൂടി ആണ് ഈ ഗാനം നമ്മളിലേക്ക് എത്തിക്കുന്നത്.❤️

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว +3

      ഈ ഗാനം നമ്മളിലേക്ക് എത്തിച്ചത് Music Zone ആണ്.😁

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +3

      @@angrymanwithsillymoustasche ആഹാ നല്ല കോമഡി🤭🤭

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว

      @@Aparna_Remesan താങ്ക്യൂ

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +1

      @@angrymanwithsillymoustasche 🤐

    • @vinayakan5474
      @vinayakan5474 3 ปีที่แล้ว +1

      @@angrymanwithsillymoustasche Raveendranmash alle 😀, Adheham ezhuthuyath kondalle Chithra Chechi padiyath, appozhalle music zone telecast chaithath 😁

  • @artlover838
    @artlover838 ปีที่แล้ว +40

    ഒരു പതിനെട്ടു വയസ്സുകാരി ഇത്രയും പക്വതയോടെ അഭിനയിക്കുന്നത് കണ്ടിട്ട് അത്ഭുതം തോന്നുന്നു.. ഇറങ്ങിയപ്പോൾ ഒരു വയസ്സ് കാണും എനിക്ക് 😂

  • @sreeragssu
    @sreeragssu 3 ปีที่แล้ว +199

    "നിമിഷമോരോന്നായി കൊഴിയുന്ന നേരം വിളറും മുഖമോ അകലെ"💔💔
    വിരഹത്തിന്റെ നൊമ്പരം എഴുതി ശ്രീ വയലാർ ശരത് ❤

  • @monishmanikandan1720
    @monishmanikandan1720 3 ปีที่แล้ว +224

    കാവ്യ എന്ന നടിയുടെ മികച്ച ചിത്രങ്ങളിൽ ഒന്ന്..

  • @memorylane7877
    @memorylane7877 3 ปีที่แล้ว +150

    എല്ലാ പാട്ടുകളും ഒരു പോലെ കിടു❤
    വാർമഴവില്ലേ... ആലിലത്താലിയുമായ്... ഓമനേ തങ്കമേ... എന്തിനായ് നിൻ.... ❤

    • @user-sc5oi7io4v
      @user-sc5oi7io4v 3 ปีที่แล้ว +4

      ഇതിൽ എന്തിനായ് നിൻ ഇടഠ കണ്ണിൽ ഇടാമോ?

    • @user-sc5oi7io4v
      @user-sc5oi7io4v 3 ปีที่แล้ว +3

      ഓമനേ തങ്കമ്മേ കൂടെ അപ്ലലോഡ് ചെയ്യുമോ പ്ലീസ്

  • @jinukonniyoor7285
    @jinukonniyoor7285 3 ปีที่แล้ว +156

    ദൂരദർശനിൽ ചിത്ര ഗീതത്തിൽ ഏറ്റവും കൂടുതൽ വരുന്ന പാട്ട് ഡിക്ടറ്റീവ് ആനന്ദിനും അങ്ങാടിപാട്ടിനും ഇടയ്ക്കുള്ള സമയം ♥️

    • @sumisasikumar9221
      @sumisasikumar9221 2 ปีที่แล้ว +4

      ഓർമ്മകൾക്കെന്തു സുഗന്ധം!!! ആ കാലമൊന്നും ഇനി വരില്ല....

    • @abithasanthosh706
      @abithasanthosh706 ปีที่แล้ว +1

      ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല കാലം🥰🥰😔

    • @savithathomas3570
      @savithathomas3570 ปีที่แล้ว +1

      Sariya. Njanum orkkunnu

    • @mnzrmuhammad
      @mnzrmuhammad ปีที่แล้ว

      അങ്ങാടി പാട്ട് 🥵🥵🥵 missing thoose days

    • @queenofshadows6580
      @queenofshadows6580 ปีที่แล้ว

      അങ്ങാടിപാട്ട് 💜

  • @Anu-oe2vl
    @Anu-oe2vl ปีที่แล้ว +20

    Veetukkarku vendi orupad ishtam indayitum vendenu vecha chilath... Ishtamayirunittum allenu parayendi vanna nimishangal..
    Ee song kelkumbo Ellam veendum orkkunu

  • @midhunm8800
    @midhunm8800 3 ปีที่แล้ว +52

    ചിത്ര ചേച്ചി ❤️രവീന്ദ്രൻ മാസ്റ്റർ ❤️

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +94

    വർമഴവില്ലേ, മയങ്ങി പോയി,എന്നു വരും നീ...
    ഇതൊക്കെ കേക്കുമ്പോ ഒരേ ഫീലാണ് 😍

    • @nandankannan685
      @nandankannan685 3 ปีที่แล้ว +3

      Karmukil varannante chudil oru rekahsayumilla

    • @prasanth7130
      @prasanth7130 2 ปีที่แล้ว

      Same ragam..

    • @asnanazer9426
      @asnanazer9426 ปีที่แล้ว

      Sathyam😥

    • @manzoormr7741
      @manzoormr7741 3 หลายเดือนก่อน

      Raveendran mash magic

  • @karunaelzamathew8682
    @karunaelzamathew8682 3 ปีที่แล้ว +431

    നല്ല പടമാണ്.. കാവ്യടെ acting ഒരു രക്ഷയുമില്ല... 😍👌👌.

    • @jayamohanns3371
      @jayamohanns3371 3 ปีที่แล้ว +16

      Dileep varunnathu vare nalla padam aanu
      Pinne nasipichu

    • @anamika__akkz07anamika3
      @anamika__akkz07anamika3 2 ปีที่แล้ว +11

      @@jayamohanns3371 poodo.... 😏... Dileepettan vannathinuseshavum adipoli aahn

    • @pinkysadhanandan2415
      @pinkysadhanandan2415 2 ปีที่แล้ว +8

      Acting കൂടിയത് കൊണ്ടാണ് മറ്റൊരു പെണ്ണിന്റെ താലി പൊട്ടിച്ചു അവൾ സന്തോഷിക്കുന്നത്...

    • @pinkysadhanandan2415
      @pinkysadhanandan2415 2 ปีที่แล้ว

      @@anamika__akkz07anamika3 p

    • @carpediumlove9298
      @carpediumlove9298 2 ปีที่แล้ว +1

      Jeevithathilum 😆😆

  • @deva_96
    @deva_96 3 ปีที่แล้ว +57

    രവീന്ദ്രൻ മാസ്റ്റർ ❤ ശരത്തേട്ടൻ ❣️ ചിത്ര ചേച്ചി ❣💯

  • @iamback7497
    @iamback7497 3 ปีที่แล้ว +64

    കിടിലൻ പടം ബട്ട് ബോക്സ് ഓഫീസിൽ ദിലീപ് യുഗത്തിൽ കാര്യമായി ഹിറ്റ് ആവാതെ പോയ നല്ല സിനിമ.. സോങ്‌സ് ഒകെ എന്നാ സൂപ്പർ ആണ്.. ഇതിലെ ഓമനെ സോങ് അതു പോലെ ആളില്ലാത്തലിയുമായി, എന്തിനായി നി ഒകെ fav ആണ്

    • @iamback7497
      @iamback7497 3 ปีที่แล้ว +1

      @Manish Suresh yes

    • @monishmanikandan1720
      @monishmanikandan1720 3 ปีที่แล้ว +7

      ഇന്നൊക്കെ ഹിറ്റ്‌ ആവുന്ന സിനിമകൾ ഇതിന്റെ ഒക്കെ ഏഴയലത്തു വരുമോ?

    • @midhunmanoj1748
      @midhunmanoj1748 3 ปีที่แล้ว +7

      @@monishmanikandan1720 ottum varilla. innathe cinema okke oru praavashyam kaanane ollu. 😂🤣

    • @monishmanikandan1720
      @monishmanikandan1720 3 ปีที่แล้ว +1

      @@midhunmanoj1748 അതെ

  • @covidpaul
    @covidpaul 2 ปีที่แล้ว +42

    I am tamilian.. But.. Fall love in this movie... Kavya acting, sukumari, dileep, achuthan kutti.. And muruga character also... Super..

  • @chithrachitru5207
    @chithrachitru5207 3 ปีที่แล้ว +52

    Ee song ennum oru nombaramanu.... Exlent performance kavyachechi...

    • @sanal4302
      @sanal4302 2 ปีที่แล้ว +1

      Satyam, nashtappettupoya aa nalla kalam, pranayam okke ee patt kekkumbo manassine vettayadunnu

    • @shymappshyma4235
      @shymappshyma4235 ปีที่แล้ว

      Supper song

  • @namithak7340
    @namithak7340 3 ปีที่แล้ว +35

    ഈ സിനിമയിലെ പാട്ടുകളെല്ലാം ഒന്നിനൊന്ന് മെച്ചം 👌👌❣❣

  • @sidheekmayinveetil3833
    @sidheekmayinveetil3833 หลายเดือนก่อน +4

    രവീന്ദ്രൻ മാഷ്❤❤ ചിത്ര ചേച്ചി combo എനിക്ക് വളരെ ഇഷ്ടമാണ്❤❤❤

  • @aleeenaantony3896
    @aleeenaantony3896 2 ปีที่แล้ว +23

    എനിക്ക് ഈ പാട്ട് ആദ്യം കെട്ടപ്പൊഴെ ഒരുപാട് ഇഷ്ട്ടമായി......

  • @sarath5347
    @sarath5347 3 ปีที่แล้ว +79

    രവീന്ദ്രൻ മാസ്റ്റർ -ചിത്ര ചേച്ചി ക്ലാസ്സിക്‌ കോമ്പോ ❤️😘

  • @sarathksgd8034
    @sarathksgd8034 3 ปีที่แล้ว +108

    കാവ്യ💓 ഇന്ദ്രജിത്ത് 😪 ചിത്ര ചേച്ചി 🎤

  • @iloveyou-rl5yg
    @iloveyou-rl5yg ปีที่แล้ว +11

    എത്രകേട്ടാലും മടുക്കാത്തൊരു പാട്ട് "വിരഹം വിധിയാൽ അരികെ " 👌❤

  • @Podiyanvlogs
    @Podiyanvlogs 3 ปีที่แล้ว +89

    നല്ലൊരു പടം
    നല്ല പാട്ടുകൾ.
    കാവ്യാ ആക്ടിങ് സൂപ്പർ.

  • @sreeragssu
    @sreeragssu 3 ปีที่แล้ว +73

    2003 ഓണം റിലീസ് ♥
    മിഴി രണ്ടിലും 😍 ,ബാലേട്ടന്‍ ,😍 സ്വപ്നക്കൂട്, 😍 പട്ടാളം

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว +9

      ജൂലൈ 4 സിഐഡി മൂസ 🔥🔥

    • @sreeragssu
      @sreeragssu 3 ปีที่แล้ว +11

      @@angrymanwithsillymoustasche 2002 ല്‍ മീശമാധവന്‍ പോലെ ഓണത്തിനും ഹൗസ്ഫുള്‍ ആയി ഓടി

    • @gouriparvathy829
      @gouriparvathy829 3 ปีที่แล้ว +6

      ബാലേട്ടനും സ്വപ്നകൂടും alle വിജയിച്ചത്..

    • @vineethvinee6241
      @vineethvinee6241 3 ปีที่แล้ว +9

      ബാലേട്ടൻ മെഗാഹിറ്റ്, സ്വപ്നക്കൂട് സൂപ്പർ ഹിറ്റ്, ബാക്കി രണ്ടും ഫ്ളോപ്. ബാലേട്ടൻ മാത്രം തിയറ്ററിൽ പോയി കണ്ടു

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว +1

      @@sreeragssu mm

  • @bhagyalaksmitr4847
    @bhagyalaksmitr4847 3 ปีที่แล้ว +54

    മിഴിരണ്ടിലും movie ഫാൻസുകാർ like

  • @kirshna_kichu
    @kirshna_kichu 4 หลายเดือนก่อน +2

    പകലകലുമ്പോൾ അറിയുന്നുവോ നീ.
    വിരഹം വിധിയായി അരികെ.😢
    മനോഹരമായ ഓരോ വരികൾ 👌👌👌🥺

  • @rebelking2211
    @rebelking2211 2 ปีที่แล้ว +34

    ചൈതന്യനായി നിന്ന സൂര്യനോ ദൂരെ ദൂരെ........പോകയോ..that lines....💔

  • @manjushams3889
    @manjushams3889 2 ปีที่แล้ว +44

    Kaviyaydea glamour eshttapedunnavar undo undangill oru like adichea

  • @yyas959
    @yyas959 ปีที่แล้ว +18

    നല്ല കഥയാണ് ഈ സിനിമ പാട്ടുകളും 👌

  • @MINUTES-xo6vl
    @MINUTES-xo6vl ปีที่แล้ว +6

    Charad kettikkodukkumbol ulla expression.. Character nde depth kanunnu👌simply fantastic ❤

  • @amalkrishnan207
    @amalkrishnan207 2 ปีที่แล้ว +18

    ഈ പാട്ട്.... Oh ചിത്ര ചേച്ചി ❤❤❤❤🙏

  • @kiranbaby5216
    @kiranbaby5216 3 ปีที่แล้ว +102

    മനോഹരമായ ഒരു ഗാനം .. 2003 കാലം അന്ന് ചിത്രഗീതത്തിൽ ഈ പാട്ട് കണ്ടതൊക്കെ ഇപ്പോളും ഓർമയുണ്ട് ..✨
    പക്ഷെ എന്തുകൊണ്ടോ എനിക്ക് ഇതിൽ ഇഷ്ടം കാവ്യാ ദിലീപ് പ്രണയം ആണ് ..

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +41

      എനിക്കിതിൽ ഇഷ്ടം ഇന്ദ്രജിത്തിനേ ആണ് പാവം മരിക്കും.😣

    • @kiranbaby5216
      @kiranbaby5216 3 ปีที่แล้ว +15

      @@Aparna_Remesan mm but oru Pennine kitteellann vach indrajith ethil suicide cheyynda karymundonn njn epolum orkkum...bcoz he is well educated and he is an only son of his family ..

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +15

      @@kiranbaby5216 അതേ ശരിയാണ് പക്ഷേ പുള്ളി അത്രമാത്രം ഭദ്രയേ ഇഷ്ട്ടപെട്ടീരൂന്നൂ അതാണ് വേറേ ഒരാളുടെ ഭാര്യ ആയി കാണുന്നേ ചിന്തിക്കാൻ പോലും വയ്യാരിക്കും അതാണ്

    • @kiranbaby5216
      @kiranbaby5216 3 ปีที่แล้ว +14

      @@Aparna_Remesan athe but oru doctor aait Ulla oru character kanikkumpo kurach koodi maturity level preteekshikkumallo

    • @vinayakan6405
      @vinayakan6405 2 ปีที่แล้ว +2

      @@kiranbaby5216 Ishtappettavare kittiyillenkil athrakkum feel Aavum, Namuk ettavum ishtappettavar nammale Vittu pokumbol ulla aa avastha, pinne Ellavarudeyum Mind ore pole allallo

  • @indhulakshmi1528
    @indhulakshmi1528 3 ปีที่แล้ว +38

    Kavyede mudi😘😘😘

    • @vinayakan6405
      @vinayakan6405 2 ปีที่แล้ว

      Veppumudi 😁

    • @artlover838
      @artlover838 2 ปีที่แล้ว +5

      @@vinayakan6405 chettante meesha vepp ano😁

    • @vinayakan6405
      @vinayakan6405 2 ปีที่แล้ว

      @@artlover838 😁

    • @_anu_anurag
      @_anu_anurag 2 หลายเดือนก่อน

      ഒറിജിനൽ ആണ് അത്. അത് ഒതുക്കി കെട്ടാൻ കുറെ പാട് പെട്ടിട്ട് ഉണ്ട് എന്നൊക്കെ ഇന്റർവ്യൂ യിൽ പണ്ട് പറഞ്ഞത് ഓർക്കുന്നു. ​@@vinayakan6405

  • @vinayakan5474
    @vinayakan5474 3 ปีที่แล้ว +33

    18 year's ethra Vegam aanalle poyath athokke Oru kalam feeling nostu Thirichu kittatha childhood time

  • @chithrachitru7628
    @chithrachitru7628 2 ปีที่แล้ว +15

    ചിത്ര ചേച്ചി fans ലൈക്‌ 👌👌👌💯💯✨️✨️💥💥💥💓💓❤❤

  • @vishnuva191
    @vishnuva191 ปีที่แล้ว +8

    Soothing song🙂.. Kavyechide acting.. Chithramma.. Ellarum ❤️

  • @archanaravindran8575
    @archanaravindran8575 3 ปีที่แล้ว +26

    Kavya❤️❤️❤️

  • @meghasureshv6885
    @meghasureshv6885 ปีที่แล้ว +21

    അവൾ മറ്റൊരാളുടേതകാൻ പോകുന്നു എന്ന് കേട്ടപ്പോഴേക്കും പോയി ജീവനൊടുക്കാൻ അവനു ഭ്രാന്താണോ എന്ന് തോന്നാം. പക്ഷെ ലോകമേ ഒരാളായ്‌ മാറിയാൽ, ലോകം ഒരാളിൽ മാത്രം ചുരുങ്ങി പോയാൽ, കൈവിട്ട നിമിഷത്തിൽ ആ പാവത്തിന് വേറെ എങ്ങനെ മാറി ചിന്തിക്കാനാകും 🥺😔. എങ്കിൽ അതിനുപോലും പറ്റാതെ പിന്നീട് ജീവിക്കേണ്ടി വന്നാലോ......😢

  • @ananthumanoj8474
    @ananthumanoj8474 3 ปีที่แล้ว +15

    Kavyechi ♥️

  • @roobleemmanuel8273
    @roobleemmanuel8273 3 ปีที่แล้ว +11

    Kidilan paattukal aanu ee cinemayil..Raveendran Master..

  • @prayermantras2015
    @prayermantras2015 ปีที่แล้ว +23

    വാര്‍മഴവില്ലേ ഏഴഴകെല്ലാം
    നീലാംബരത്തില്‍ മാഞ്ഞുവല്ലേ
    നിരാലംബയായ് നീ മാറിയില്ലേ...
    വാര്‍മഴവില്ലേ ഏഴഴകെല്ലാം
    നീലാംബരത്തില്‍ മാഞ്ഞുവല്ലേ
    നിരാലംബയായ് നീ മാറിയില്ലേ
    ചൈതന്യമായ് നിന്ന സൂര്യനോ
    ദൂരെ ദൂരെ പോകയോ... [വാര്‍മഴവില്ലേ...]
    ദേവകരാംഗുലി ലതകള്‍ എഴുതും കവിതേ
    വ്യോമസുരാംഗന മുടിയില്‍ ചൂടും മലരേ
    നിമിഷമോരോന്നായ് കൊഴിയുന്ന നേരം
    നിമിഷമോരോന്നായ് കൊഴിയുന്ന നേരം
    വിളറും മുഖമോ അകലേ... [വാര്‍മഴവില്ലേ...]
    ശ്യാമള സുന്ദര മിഴികള്‍ നിറയും അഴകേ
    ദേവിവസുന്ദര നിനവില്‍ നിനയും കുളിരേ
    പകലകലുമ്പോള്‍ അറിയുന്നുവോ നീ
    പകലകലുമ്പോള്‍ അറിയുന്നുവോ നീ
    വിരഹം വിധിയായ് അരികെ... [വാര്‍മഴവില്ലേ

  • @teamrainbow8944
    @teamrainbow8944 ปีที่แล้ว +6

    വയലാർ ശര്ചന്ദ്രവർമ്മ യ്ക്ക് break through ആയ പടം.

  • @rejismusic2461
    @rejismusic2461 2 ปีที่แล้ว +11

    ഒരുപാട് ഇഷ്ടം ഉള്ള പാട്ട്

  • @riyasmuhammedvk4956
    @riyasmuhammedvk4956 11 หลายเดือนก่อน +7

    മലയാളികൾക്ക് ബുദ്ധി ഇല്ല എന്ന് തെളിയിച്ച സിനിമ എന്ത് രസമുണ്ട് ഈ ഫിലിം കാണാൻ കേരളത്തിൽ അത് ഏറ്റെടുത്തില്ല

  • @krishnajakrishna9838
    @krishnajakrishna9838 3 ปีที่แล้ว +22

    Kavya acting 😍

  • @vibinvelayudhan9595
    @vibinvelayudhan9595 3 ปีที่แล้ว +20

    ഇത്രക്ക് soothing ആയ ഒരു പാട്ടിന്‌ എന്തിനാണ് മലയാളികൾ പൊതുവേ ഉപയോഗിക്കാത്ത vyomasurangana, ദേവി വസുന്ധര പോലുള്ള വാക്കുകൾ ഉപയോഗിചത് എന്ന് തോന്നാറുണ്ട്,
    ലളിതമായ വാക്കുകൾ ഉപയോഗിക്കമായിരുന്നു,
    എന്നാലും പാട്ട് fav ആണ്
    പിന്നെ പാടിയത് ചിത്രാമ്മ ആണല്ലോ😍😍

    • @emofool
      @emofool 2 ปีที่แล้ว +1

      Varikalkkidayil praasam nalkaan aakkum atheram Sanskrit padangal Sarath upayogichathu.

    • @anandunair2899
      @anandunair2899 2 ปีที่แล้ว +8

      Angane parayallu.. Chila poetic words nu vallatha feel aanu.. Repeat cheyyymbol nalla syncum kanum.. Harichandana malarile madhuvay song okke ille

    • @savithathomas3570
      @savithathomas3570 ปีที่แล้ว +3

      Aa randu vakkukal aale ee pattinte beaty

  • @jibin_johny_polackal_
    @jibin_johny_polackal_ ปีที่แล้ว +2

    പാട്ടുകൾ എല്ലാം ഒന്നിനൊന്നു മെച്ചം.... രവീന്ദ്രൻ മാസ്റ്റർ ❤️❤️❤️❤️❤️❤️

  • @adhithyaneroor6191
    @adhithyaneroor6191 3 ปีที่แล้ว +11

    ഒരുപാട് ഇഷ്ടമുള്ള പാട്ട്

  • @asasasas1348
    @asasasas1348 2 ปีที่แล้ว +17

    Kavya Madhavan beautiful

  • @anremixmedia4473
    @anremixmedia4473 3 ปีที่แล้ว +12

    "രവീന്ദ്രൻ മാസ്റ്റർ ❤️🙏

  • @achuponnoos9690
    @achuponnoos9690 ปีที่แล้ว +4

    Kavyechiiii❤️❤️❤️❤️❤️❤️❤️❤️❤️

  • @aryaks514
    @aryaks514 3 ปีที่แล้ว +30

    Heart melting 🎵song 🖤

  • @sreeragav6110
    @sreeragav6110 ปีที่แล้ว +2

    രവീന്ദ്രൻ മാഷിനെ എനിക്ക് personally ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്ന പാട്ട്💔

  • @akshayap.122
    @akshayap.122 2 ปีที่แล้ว +25

    3:33 what a moment

  • @joicejoy3970
    @joicejoy3970 2 ปีที่แล้ว +8

    Kaavya❤❤❤

  • @shilpasajan5759
    @shilpasajan5759 2 ปีที่แล้ว +11

    Kavya super acting

  • @gayathrigayathrigayu3110
    @gayathrigayathrigayu3110 2 ปีที่แล้ว +9

    അവസാനം എന്റെ ലൈഫ് ഇതു പോലെ ആവും 😢😢

    • @Intothenaturewithme
      @Intothenaturewithme ปีที่แล้ว

      എന്തെ? എന്ത്‌ പറ്റി

    • @gayathrigayugayathri7664
      @gayathrigayugayathri7664 ปีที่แล้ว +5

      എനിക്ക് ഒരു ആൾ ഉണ്ട് ഞങ്ങൾ 3വർഷമായി നോക്കുന്നു വീട്ടിൽ എതിർപ്പ് ആണ് but പിരിയാൻ പറ്റില്ല ഒരിക്കലും ഞങ്ങൾക്ക് അത്ര യ്ക്കു സ്നേഹിച്ചു പോയി ഞങ്ങൾ

    • @jayanhpd1968
      @jayanhpd1968 หลายเดือนก่อน

      ഗായത്രിക്ക് 👍

  • @solomonjoseph_7_
    @solomonjoseph_7_ 2 ปีที่แล้ว +7

    എന്താ ഒരു Feel 🎶

  • @nishadali5376
    @nishadali5376 3 ปีที่แล้ว +9

    സൂപ്പർ song

  • @SreeLekshmij-uk9lx
    @SreeLekshmij-uk9lx 3 ปีที่แล้ว +15

    My favorite ❤️

  • @akhilbabupalackan4095
    @akhilbabupalackan4095 4 หลายเดือนก่อน +1

    Etra manoharamaaya song, Film also. ❤

  • @Gaurav-wh2hw
    @Gaurav-wh2hw 2 ปีที่แล้ว +7

    adipoli padamanu etra kandalum mathiyavilla😍😍

  • @Nejlaneju
    @Nejlaneju 6 หลายเดือนก่อน +2

    2024

  • @mayasmadhu7027
    @mayasmadhu7027 3 ปีที่แล้ว +9

    Fvrt song❤❤❤

  • @karthikmenon5943
    @karthikmenon5943 ปีที่แล้ว +2

    Wonderful song 👍👍💖💖

  • @user-yc9zi8nr2j
    @user-yc9zi8nr2j หลายเดือนก่อน

    എനിക്ക് ഒത്തിരി ഇഷ്ടം ഈ പാട്ട് ❤

  • @meghasankar4462
    @meghasankar4462 2 ปีที่แล้ว +3

    Beautifull song

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +3

    My Favourite Song ❤️❤️

  • @iamvkabhinav25
    @iamvkabhinav25 3 หลายเดือนก่อน +1

    One of my favorite song❤

  • @jijinksasi1404
    @jijinksasi1404 3 ปีที่แล้ว +5

    Super song

  • @user-lw3xh5nz4y
    @user-lw3xh5nz4y 3 หลายเดือนก่อน +1

    Nalla pattukal

  • @theworldisyoursz
    @theworldisyoursz 3 ปีที่แล้ว +216

    കാവ്യ ചേച്ചി ഫാൻസ് ഉണ്ടോ ??❤️

  • @vidumontv9147
    @vidumontv9147 10 หลายเดือนก่อน +2

    വരികളിലെ അർത്ഥതതലം ❤️

  • @jumanamusheer274
    @jumanamusheer274 3 ปีที่แล้ว +6

    My Fvrt movie 😍

  • @Nambiar12
    @Nambiar12 3 ปีที่แล้ว +6

    One of the best film by renjith

  • @AshishAshish-bp3vj
    @AshishAshish-bp3vj 2 ปีที่แล้ว +8

    Nostalgia 😔❤️

  • @sangeetha.r8409
    @sangeetha.r8409 2 ปีที่แล้ว +4

    Nice song❤❤❤

  • @aswathyviswanathan7015
    @aswathyviswanathan7015 2 ปีที่แล้ว +2

    Ond total movie thanne super aalleaaa

  • @merin3101
    @merin3101 3 ปีที่แล้ว +7

    😍❤️❤️

  • @Mullaschandran
    @Mullaschandran 6 หลายเดือนก่อน +1

    Thank you universe for your divine love 💙🙏

  • @user-yu4tc7uy4k
    @user-yu4tc7uy4k 3 ปีที่แล้ว +7

    😍👌💓

  • @aruncm2268
    @aruncm2268 ปีที่แล้ว +3

    Kidu song❤❤❤❤❤❤❤❤❤

  • @prijinbabu2131
    @prijinbabu2131 3 ปีที่แล้ว +6

    👌👌😍🥰😍

  • @iamback7497
    @iamback7497 3 ปีที่แล้ว +23

    രണ്ടു ക്ലൈമാക്സ് ഉള്ള സിനിമ

    • @sanaljohny585
      @sanaljohny585 3 ปีที่แล้ว

      Ehh athengne

    • @iamback7497
      @iamback7497 3 ปีที่แล้ว +5

      @@sanaljohny585 onnil sad ending onnil happy ending

    • @sanaljohny585
      @sanaljohny585 3 ปีที่แล้ว

      @@iamback7497 aaahh ipo pidi kitti...moserbaer nte dvd il aano padam kandth

    • @krishna.s.
      @krishna.s. 3 ปีที่แล้ว +1

      @@iamback7497 matte ending engana indrajith marikkillee

    • @iamback7497
      @iamback7497 3 ปีที่แล้ว +3

      @@krishna.s. marikum ennit dileep avale ettedukum chikilsicha sesham pullikari norml lifel ethum.. last pregnant aayi kavya normal lifel avunna scenl padam theerum

  • @Ayishamol-p7z
    @Ayishamol-p7z 2 ปีที่แล้ว +9

    ithra shaleenathayulla oru actress ini undavilla

  • @jinattthomas4899
    @jinattthomas4899 3 ปีที่แล้ว +7

    🥰🥰🥰🥰👌👌👌

  • @athulbajith9487
    @athulbajith9487 2 ปีที่แล้ว +4

    Music❤️

  • @chippyanirudhan6538
    @chippyanirudhan6538 3 ปีที่แล้ว +11

    Ho beautiful eyes

  • @Nejlaneju
    @Nejlaneju 6 หลายเดือนก่อน +1

    ❤❤❤favorite 🥰

  • @nitzzz5282
    @nitzzz5282 2 ปีที่แล้ว +5

    Raveendran mash big loss 💔💔💔

  • @ajeeshkularmunda7785
    @ajeeshkularmunda7785 3 ปีที่แล้ว +10

    മനസ്സിനെക്കരെ മൂവി സോങ്‌സ് അപ്‌ലോഡ്ഡ് ചെയ്യുമോ

  • @Hey-1k
    @Hey-1k 2 หลายเดือนก่อน

    Enthoru pattanith dhaivameee❤❤❤❤❤❤ ravindran master

  • @lechuanu2465
    @lechuanu2465 2 ปีที่แล้ว +3

    ❤❤

  • @aravindb1905
    @aravindb1905 ปีที่แล้ว

    പകലകലുമ്പോൾ അറിയുന്നുവോ നീ......❤❤❤

  • @divyavaigha2562
    @divyavaigha2562 2 ปีที่แล้ว +2

    😍

  • @jijoarjijoar3148
    @jijoarjijoar3148 3 ปีที่แล้ว +68

    കട്ട കാവ്യാ ഫാൻസ്‌ ഉണ്ടോ

  • @NithaKareem-sv3eq
    @NithaKareem-sv3eq 11 หลายเดือนก่อน +3

    1:52 this line ooh❤❤

  • @rajanimohandas9230
    @rajanimohandas9230 3 ปีที่แล้ว +4

    👍

  • @sajithmambra2545
    @sajithmambra2545 ปีที่แล้ว +1

    എന്തൊരു ഫീലാ ഈ പാട്ട്