@shAhuz world ഈ നഗരത്തിന് ഇത് എന്ത് പറ്റീ, ചില ഇടത്തു പുക, ചില ഇടങ്ങളില്‍ ചാരം.. ഇപ്പോൾ ഇതാ mask😷um കൊറോണയും 👹 th-cam.com/video/qBKtnwyKkfs/w-d-xo.html Like, subscribe
@Shaziya Rahman ഈ നഗരത്തിന് ഇത് എന്ത് പറ്റീ, ചില ഇടത്തു പുക, ചില ഇടങ്ങളില്‍ ചാരം.. ഇപ്പോൾ ഇതാ mask😷um കൊറോണയും 👹 th-cam.com/video/qBKtnwyKkfs/w-d-xo.html Like, subscribe
ഹായ് 🙏 എനിക്ക് 2 സഹോദരന്മാരുണ്ട്. ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ഇത് വളരെ രസകരമാണ് 💖💖അതിനാൽ ദയവായി ഞങ്ങളുടെ യൂട്യൂബ് ചാനൽ സന്ദർശിച്ച് ഞങ്ങളെ സബ്സ്ക്രൈബ് ചെയ്ത് പിന്തുണയ്ക്കുക.💖🙏🙏 ലിങ്ക്: - th-cam.com/video/nBYgTxA4ICc/w-d-xo.html
ഒരു നല്ല എപ്പിസോഡ്.. ❤️... പിന്നെ ശിവാനിയെ കുറ്റം പറയുന്ന ചില വിഡ്ഢികളോട്... അവൾ എഴുതി ഉണ്ടാക്കിയ സ്ക്രിപ്റ്റ് അല്ലല്ലോ ബ്രോ... പിന്നെ അഭിനയിക്കാൻ പറഞ്ഞാൽ അഭിനയിക്കണം അതല്ലേ അവരുടെ ഡ്യൂട്ടി .. അത് ഓവർ ആണ് എന്ന് പറയുമ്പോ... നിങ്ങൾ ഒന്ന് ചിന്തിച്ചാൽ മതി.. ഇത് ഒരു അഭിനയമാണ്.. സംവിധായകൻ പറയുന്ന പോലെ അഭിനയിക്കുന്നു... അത് അവരുടെ കഴിവിന് അനുസരിച്ചു ഉഷാറാക്കുന്നു.... കുട്ടികളല്ലേ ബ്രോ.. support കൊടുക്ക്... cemarakk മുമ്പിൽ ജീവിച്ചു അഭിനയിക്കുന്നത് അത്ര എളുപ്പമല്ല.. this talent... shiva is good acting.... എന്റെ അഭിപ്രായം പറഞ്ഞന്നേ ഉള്ളു...
അപ്പൊ പൂജയെ കുറ്റം പറയുമ്പോൾ ഈ എഴുതി ഉണ്ടാക്കിയ സ്ക്രിപ്റ്റ് ഒന്നും ആരും പറയുന്നത് കേട്ടില്ലലോ... അമ്മയ്ക്ക് ഒരു നിയമം മോൾക്ക് ഒരു നിയമം എന്നാണോ 😏😏😏😏😏😏😏
ഹായ് ഞാൻ പുതിയ ഒരു കോമഡി അനിമേഷൻ സീരീസ് തൊടങ്ങി...എല്ലാവരും ഒന്ന് കണ്ട റിവ്യൂ പറയൂ..ഇഷ്ടപെട്ട മാത്രം സബ്സ്ക്രൈബ് ചെയ്യുക...th-cam.com/video/dGQkXnhlqiY/w-d-xo.html
നീലുചെച്ചി പറഞ്ഞത് ശരിയാ, വളരും തോറും വേളവ് കൂടുന്നു ശിവയ്ക്ക്......... ശരിക്കും shivanikku Alla കേട്ടോ ഇതിലെ കഥാപാത്രത്തിന്, കുറച്ച് over akunnud...........
ഒരു നല്ല എപ്പിസോഡ്.. ❤️... പിന്നെ ശിവാനിയെ കുറ്റം പറയുന്ന ചില വിഡ്ഢികളോട്... അവൾ എഴുതി ഉണ്ടാക്കിയ സ്ക്രിപ്റ്റ് അല്ലല്ലോ ബ്രോ... പിന്നെ അഭിനയിക്കാൻ പറഞ്ഞാൽ അഭിനയിക്കണം അതല്ലേ അവരുടെ ഡ്യൂട്ടി .. അത് ഓവർ ആണ് എന്ന് പറയുമ്പോ... നിങ്ങൾ ഒന്ന് ചിന്തിച്ചാൽ മതി.. ഇത് ഒരു അഭിനയമാണ്.. സംവിധായകൻ പറയുന്ന പോലെ അഭിനയിക്കുന്നു... അത് അവരുടെ കഴിവിന് അനുസരിച്ചു ഉഷാറാക്കുന്നു.... കുട്ടികളല്ലേ ബ്രോ.. support കൊടുക്ക്... cemarakk മുമ്പിൽ ജീവിച്ചു അഭിനയിക്കുന്നത് അത്ര എളുപ്പമല്ല.. this talent... shiva is good acting.... എന്റെ അഭിപ്രായം പറഞ്ഞന്നേ ഉള്ളു...
@@yasirttareacode വിഡ്ഢി താങ്കളാണ്. ശിവാനി എന്ന കഥാപാത്രത്തെ ഉൾക്കൊള്ളാൻ കഴിയില്ലായെന്നാണ് പൊതുവായ കമന്റ്. അത് സത്യവുമാണ്. വല്ലാതെ വഷളായ കഥാപാത്രമാണ് ശിവാനി. കേശുവിനും മുടിയനും മികച്ച കഥാപാത്രങ്ങൾ...
th-cam.com/video/9lCBkyTraX0/w-d-xo.html *ജെസിബിയും ബൊലേറോ ജീപ്പും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് അത്ഭുതകരമായി!* ജെസിബിയുടെ ബ്രേക്ക് നഷ്ടപ്പെട്ട് എതിരെ വന്ന ബൊലോറോയിൽ ഇടിച്ച് അപകടത്തിൽപ്പെട്ടു. രണ്ടു വാഹനങ്ങളും ഇടിച്ച സമയം സമീപത്തുണ്ടായിരുന്ന ഇരുചക്രവാഹനത്തിൽ ഉണ്ടായിരുന്ന യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. തുടർന്ന് ജെസിബിയിലെ ഡ്രൈവർ ഉൾപ്പെടെ എല്ലാവരെയും നിസാര പരിക്കുകളോടെ അടുത്തുള്ള സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു.
കുട്ടികൾ പരസ്പര ബഹുമാനവും സ്നേഹവും നിലനിർത്തി പോരണം.. നീലു പഴയ അഭിനയം.. കാഴ്ച്ച വെക്കുന്നു അഭിനന്ദനങ്ങൾ.. ഇപ്പോഴത്തെ സാഹചര്യ ചുറ്റുപാടുകൾ.. ഒരു കുടുംബത്തിന്റെ മക്കളുടെ അച്ഛൻ അമ്മ ഇവരുടെ പഠന സന്ദേശം അതായിരിക്കണം സ്ക്രിപ്റ്റ്.... ഇതു കണ്ട് കുട്ടികൾ മുതിർന്നവർ എല്ലാവർക്കും ഒരു ജീവിത സന്ദേശം കൊടുക്കണം.... 🙏🙏🙏👏
ഉപ്പും മുളകും തുടങ്ങിയ കാലം മുതലേ കാണുന്ന ഓരാൽ ആണ് ഞാൻ ഉപ്പും മുളകും നിലവാരം പറ്റെ കുറഞ്ഞ് വരുന്നതായി എനിക് തോന്നുന്നു.. അതിന്റെ കൂടെ പൂജ എന്ന കഥാപാത്രം കൂടി ആയപ്പൊ അതിന് ആക്കം കൂട്ടി,ഇന്ന് ഇല്ലെങ്കിലും ഇനിയും വരാൻ ചാൻസ് ഉണ്ട്..,lockdown ഇന് ശേഷം അല്ല,ഒരു 950 എപിസോട് മുതൽ ഇത് എന്‍റെ അഭിപ്രായം ആണ് പഴയ എപിസോടുകൾ എത്ര കണ്ടാലും മടുപ്പ് വരില്ലാ,പക്ഷേ ഇപ്പൊൾ ഉള്ള മിക്ക എപിസോടുകളും ഒരു തവണ കാണാൻ ഉള്ളതെ ഒള്ളു.. ഇവിടെ കമൻറ് സെക്ഷൻ ഓഫറുകൾ, ഫാൻ ബെസ് മാത്രം പറയാൻ ഉള്ളത് അല്ല..സ്വന്തം അഭിപ്രായങൾ മുറിക്കാൻ ഉള്ളത് കൂടി ആണ്.. - ഒരു ഉപ്പും മുളകും viewer
ശിവാനി ചെറിയ കുട്ടി എന്ന നിലയിൽ നിന്ന് ലക്ഷണമൊത്ത ഒരു അഭിനേത്രി ആയി വളരുന്നുണ്ട്, എല്ലാവിധ ഭാവുകങ്ങളും...😍♥️🌹 ഉപ്പും മുളകും നമ്മൾ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന നിലവാരത്തിലേക്ക് തിരിച്ചെത്തുന്നു, ഷോർട്ട് ഫിലിം ചിത്രീകരണം പോലുള്ള പരീക്ഷണങ്ങൾ ദയവ് ചെയ്ത് ഒഴിവാക്കുക..
നീലു ചേച്ചി ബാലു ചേട്ടന് ഭക്ഷണം വിളമ്പി കൊടുത്തു അടുത്തിരുന്നു രണ്ടു പേരുടെയും വർത്തമാനം കേട്ടപ്പോൾ ശരിക്കും അവർ ഭാര്യ ഭർത്താവിനെ പോലെ തോന്നി. അതുപോലെ ശിവയ്ക്കു ചെകിടത്തു ഒന്നു പൊട്ടിക്കണം എന്നും തോന്നി
ഇന്നലത്തെ ബാലുച്ചേട്ടൻ നീലു ചേച്ചി എല്ലാരും ഹോ അഭിനയിക്കുവല്ലായിരുന്നു ജീവിക്കുവാരുന്നു ബാലു പെട്ടപോലെ എങ്ങാനും നമ്മൾ പെട്ടുപോയെങ്കി എന്റെ പൊന്നെ ഓർക്കാൻ വയ്യാ
@shAhuz world ഈ നഗരത്തിന് ഇത് എന്ത് പറ്റീ, ചില ഇടത്തു പുക, ചില ഇടങ്ങളില്‍ ചാരം.. ഇപ്പോൾ ഇതാ mask😷um കൊറോണയും 👹
th-cam.com/video/qBKtnwyKkfs/w-d-xo.html
Like, subscribe
@Shaziya Rahman ഈ നഗരത്തിന് ഇത് എന്ത് പറ്റീ, ചില ഇടത്തു പുക, ചില ഇടങ്ങളില്‍ ചാരം.. ഇപ്പോൾ ഇതാ mask😷um കൊറോണയും 👹
th-cam.com/video/qBKtnwyKkfs/w-d-xo.html
Like, subscribe
@The Nut yes that true like birthday wishes like for someone.none of them comment about the episode
@@GBmedia10 dch
😂❤uu❤❤❤❤❤❤❤❤❤❤❤❤❤❤😮❤❤❤❤❤❤❤😅😅😅😅
ശിവാനിടെ ഇപ്പൊൾ ഉള്ള കാരക്‌ടർ ഇഷ്ടമല്ലാത്തത് എനിക്ക് മാത്രമാണോ?? ഇല്ലെങ്കിൽ ആരെങ്കിലും രണ്ടെണ്ണം കൊടുക്കണം
𝙆𝙪𝙧𝙖𝙘𝙝 𝙖𝙝𝙖𝙣𝙠𝙖𝙧𝙖𝙢 kooduthalanu ippo shivanikk 😠😠😠
Satiyam anu enikkukum eshtam alla epoll avala
Enikum
Adutha episodil redy avum..
സത്യം
പൂജ ജയറാം വന്നതിനു ശേഷം
പൂജ ഇല്ലാതെ ഒരു നല്ല കളർ എപ്പിസോഡ്.. ഇനിയും ഇതുപോലത്തെ എപ്പിസോഡുകൾ വരട്ടെ 🙏🙏
ശിവാനിയുടെ ഇപ്പോഴത്തെ സംസാരം കേട്ടാല്‍ വലിയ വീട്ടമ്മമാര്‍ പറയുമ്പോലെയുണ്ട്
Dhthdudt_ _t8ru7h%cng&ueurt&9ehdfhhdhhffftfhhrhhfhfhkdjdhdhfhd
നീലു ചേച്ചിയും പാറുകുട്ടിയും പണ്ട് തൊട്ടേ എന്തൊരു കെമിസ്ട്രി ✌️✌️😘😘. അത് acting അല്ലല്ലോ. അതുകൊണ്ട് അത് വളരെ സ്പെഷ്യൽ ആണ് 😘😍
ഹായ് 🙏 എനിക്ക് 2 സഹോദരന്മാരുണ്ട്. ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ഇത് വളരെ രസകരമാണ് 💖💖അതിനാൽ ദയവായി ഞങ്ങളുടെ യൂട്യൂബ് ചാനൽ സന്ദർശിച്ച് ഞങ്ങളെ സബ്സ്ക്രൈബ് ചെയ്ത് പിന്തുണയ്ക്കുക.💖🙏🙏 ലിങ്ക്: - th-cam.com/video/nBYgTxA4ICc/w-d-xo.html
ശിവാനി യുടെ സ്വഭാവം - മോശം നല്ല അഭിനയം. ~ ഒടുവിൽ സൈക്കിൾ വാങ്ങിക്കൊടുത്ത അച്ചനിട്ട് കൊടുത്ത പണി ശരിയായില്ല
ഒരു നല്ല എപ്പിസോഡ്.. ❤️...
പിന്നെ ശിവാനിയെ കുറ്റം പറയുന്ന ചില വിഡ്ഢികളോട്...
അവൾ എഴുതി ഉണ്ടാക്കിയ സ്ക്രിപ്റ്റ് അല്ലല്ലോ ബ്രോ... പിന്നെ അഭിനയിക്കാൻ പറഞ്ഞാൽ അഭിനയിക്കണം അതല്ലേ അവരുടെ ഡ്യൂട്ടി
.. അത് ഓവർ ആണ് എന്ന് പറയുമ്പോ... നിങ്ങൾ ഒന്ന് ചിന്തിച്ചാൽ മതി.. ഇത് ഒരു അഭിനയമാണ്.. സംവിധായകൻ പറയുന്ന പോലെ അഭിനയിക്കുന്നു... അത് അവരുടെ കഴിവിന് അനുസരിച്ചു ഉഷാറാക്കുന്നു.... കുട്ടികളല്ലേ ബ്രോ.. support കൊടുക്ക്... cemarakk മുമ്പിൽ ജീവിച്ചു അഭിനയിക്കുന്നത് അത്ര എളുപ്പമല്ല.. this talent... shiva is good acting.... എന്റെ അഭിപ്രായം പറഞ്ഞന്നേ ഉള്ളു...
Ith kanuna kuttigal anugarikum
Sathyam
കറക്റ്റ്
നിങ്ങൾ പറഞ്ഞതിൽ ഒരു തെറ്റുമില്ല
👍👍👍👍😛👍
Absolutely right bro
അപ്പൊ പൂജയെ കുറ്റം പറയുമ്പോൾ ഈ എഴുതി ഉണ്ടാക്കിയ സ്ക്രിപ്റ്റ് ഒന്നും ആരും പറയുന്നത് കേട്ടില്ലലോ... അമ്മയ്ക്ക് ഒരു നിയമം മോൾക്ക് ഒരു നിയമം എന്നാണോ 😏😏😏😏😏😏😏
ലച്ചുവിനെ ഞാൻ വല്ലാതെ miss ചെയ്യുന്നു 😭😭
നമ്മുക്ക് ഇപ്പോ ഉള്ള കഥാപാത്രങ്ങൾ തന്നെ ധാരാളം.. ഇടയ്ക്ക് ഒരു എന്റർടൈൻമെന്റ് നു വേണ്ടി പൂജയെ പോലുള്ളവർ വന്നാൽ 1dayil കൂടുതൽ നിർത്തണ്ട.. അല്ലേ...?
ഈയിടെ ആയി ശിവയുടെ ചില സമയത്തെ പെരുമാറ്റവും സംസാരവും കണ്ടാലും കേട്ടാലും ദേഷ്യം വരും... നല്ല അടിയുടെ കുറവുണ്ട്...
സത്യം....
Sheriya nalla അടിയുടെ കുറവ് und
Sathyam
Director brilliance
Sathyam
ഇന്നാണെങ്കിൽ രാവിലെ എഴുന്നേറ്റ് വരുന്ന വഴിക്ക് യൂട്യൂബിൽ ആദ്യം കാണുന്ന വീഡിയോ ഉപ്പും മുളകും ആയിരുന്നു, ഇപ്പൊ ദാ വീണ്ടും അന്തസ്സ് അന്തസ്സ്
എന്റെ ആദ്യത്തെ വീഡിയോ Profile ക്ലിക്ക് ചെയ്താൽ കാണാം
സത്യം
AKCTA ❤️
Please support my friends channel th-cam.com/channels/7JhpJys7KpEV-mBteK_V1A.html
Aaaa njnum pakshe adukkalle kerathene ammede kayinn thallum kitti
Lechu vine miss cheyyyynnavar undo
Ond
Ond
Ond
Ond
Ond
നീലുചേച്ചിയുടെയും പാറുകുട്ടിയുടെയും സംസാരിക്കുന്നത് കേള്ക്കാന് എന്തൊരു രസാ അല്ലെ ഫ്രണ്ട്‌സ് 😍😍😍💖❤️
Athe..
Ente channel koode subscribe cheyuo please 🥰🙏🥰🙏
ഇന്ന് പൂജ ഇല്ലാത്തതില് സന്തോഷം ഉള്ള ആരൊക്കെ ഉണ്ട്..???😂😂😂😂😂😂😂😂😂 പാറുക്കുട്ടി സുന്ദരി കുട്ടി അടി ലൈക് 😍😍😍😍😍😍😍😍😍😍😍😍😍
th-cam.com/channels/a5xcNilbDrjaH65K-S_N_Q.html plzz support njan oru mol ആണ്
Saanthoooooosham😍😍😍😍😍paranj ariyikkan pattatha athrayund😘😘
realy
😂😂
Njan 😀
ബാലു കുട്ടൻപിളള എന്ന് പറയുന്നത് വേറെ ലെവലാ
Parukutty ❤Cuteness overloaded
ബാലു :അപ്പോൾ ഞാനാരായി
കേശു: ശിവു
മുടിയൻ: സുരേഷ്
നീലു : അല്ല ബിജു
( ബിജു സോപാനം)
ജീവിതത്തിൽ ഒരു കാര്യവും അത്ര എളുപ്പത്തില്‍ കിട്ടില്ലെന്ന് കുട്ടികൾ മനസ്സിലാക്കണം അപ്പോളാണ് എല്ലാത്തിനും വില ഉണ്ടാവുക. മാസ് ഡയലോഗ് ബാലു ❤️❤️❤️❤️❤️
ശിവാനി യുടെ കളി കാണുമ്പോൾ നമുക്ക് 2 പൊട്ടിക്കാൻ തോന്നുന്നുണ്ടെങ്കിൽ.. അത് ശിവാനി എന്ന അഭിനേത്രിയുടെ വിജയം❣️
Correct
Sathyam 💯💯
100%correct
Kurumbi Siva attitude 😇👌❤️
appol poojayodu thonnunadhe pooja enna abhinayathriyude vijayamanno
Balu - 🔧🔩⚙️
Nellu - 💻🏢👩🍳
Lachu - 👗👛🛍️💅👄📱
Vishnu - 🎤🎧🎵🎼📱🕺
Shiva - 📚📖📝🧑🎨
Keshu - 🍗🥪🌭🍿
Paru - 🍨🍩🍭🍬
I LOVE THIS FAMILY 😘😘😘😘😘❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
ബിജു 😂😂
നീലു ചേച്ചി പൊളിച്ചു. നീലു ഫാൻസ് 👍
പാറുക്കുട്ടിയുടെ😘😘 ശബ്ദം കേൾക്കാൻ എന്താ രസം🤗🤗 Cute😚😚😍😘
Correct baby
സൈക്കിൾ മേനിച്ച ഒരു ആഴ്ച കുളിപ്പിക്കലും തേക്കലും ആയിരുന്നു. ഇപ്പോൾ വീടിന്റെ മൂലക്ക് തുരുമ്പിച്ചു കിടക്കുന്നു 🤪
ശിവയുടെ ക്യാരക്ടറിനെ ഇങ്ങനെ മോഷം ആക്കരുതേ... അൺ സഹിക്കബിൾ
Potta channel
@@anshidtaanuanshidta7199🤮😨😰😮🙁
FdrcCG
#shammynomansease
Hai
ഇനി ഉള്ള ഉപ്പും മുളകും എപ്പിസോഡിൽ പൂജ വേണ്ടാന്ന് ആഗ്രഹിക്കുന്ന ആരൊക്കെ ഉണ്ട് ഇവിടെ..??
നല്ല ആക്ടർ ആ ബട്ട് ഉപ്പും മുളകിന് ചേരുന്നില്ല
ഹായ് ഞാൻ പുതിയ ഒരു കോമഡി അനിമേഷൻ സീരീസ് തൊടങ്ങി...എല്ലാവരും ഒന്ന് കണ്ട റിവ്യൂ പറയൂ..ഇഷ്ടപെട്ട മാത്രം സബ്സ്ക്രൈബ് ചെയ്യുക...th-cam.com/video/dGQkXnhlqiY/w-d-xo.html
Illea
ഞാൻ
Director parayunathu allea avaruku cheyyan patto.
Nope puja vennam
ഇതിപ്പോ ലാഭം ആയല്ലോ ഒരു ദിവസം രണ്ടു എപ്പിസോഡ് കാണാനുള്ള ഭാഗ്യം കിട്ടിയല്ലോ ❤️🙌
AKCTA
Ippo cmnt onnum kaanaar illallo evide aayirunnu 😊
😃😊
Evda ayirunnu ikka
Nikkahokke kaynchallao😌
Pakshe ennale kannan pattiyilaalo
ബാലു :ഇപ്പൊ ഞാൻ ആരായി?
നീലു :ബിജു 😝😝🤣🤣
നീലു ചേച്ചി rocks 😎😎.
സ്വന്തം പേര് വിളിച്ചു കളിയാക്കുന്നു.😁
പാറു ഫാൻസ് ലൈക് അടി
മുടിയൻ ഫാൻസ് ലൈക് അടി
ഞാൻ പാറുവും മുടിയനും അല്ല ലൈക് അടിക്കുകയുംമില്ല നീ ആര്
Paarune swantham aniyathine pole snehikunnavar undenkiill like👇
"10:36 അമ്മേ തൈകള് വരണു" 😲😘😍. Chweet 😘That was unexpected . പാറുകുട്ടി തന്നെതന്നെ ഡയലോഗ് പറയുന്നു. അമ്മേ എന്നുള്ള വിളിയും മറന്നില്ല ലോക്ക് ടൗണിലും ❣️❤️.
പാറുകുട്ടിയുടെ സംസാരം കേൾക്കാൻ എന്തൊരു രസമാണ് ❣❣❣❣❣❣❣❣💖💖💖🌸
Sivani.. Acting level ❤️😇
Mudiyan fans like here❤️❤️❤️🤩🤩💞💞💞
Comment boxൽ വരുന്നവർ എൻ്റെ channel subscribe ചെയ്യുമോ plzzzzz. തിരിച്ചും ചെയ്യും 100 % ഉറപ്പ് .
me here as Mudiyan fans
@@coldridersviolin8553 cheythu
Poda potta
Poda my
പാറുക്കുട്ടി എന്ത് ക്യൂട്ട് ആണ്....I Love പാറുക്കുട്ടി...♥️♥️♥️
1:02 njn Meenakshi yude fan Ann njigallkk ishtmm anoo meenakshiye✌️
👇 *Meenakshi fanz like here*
meenakahi Fanz like
here
നീലുചെച്ചി പറഞ്ഞത് ശരിയാ, വളരും തോറും വേളവ് കൂടുന്നു ശിവയ്ക്ക്......... ശരിക്കും shivanikku Alla കേട്ടോ ഇതിലെ കഥാപാത്രത്തിന്, കുറച്ച് over akunnud...........
😁😁
😮😮😮
😁😁
Can public vote
Lechu Chechi like
Pooja comment
Orikkalum poojaye lachuvayi karuthan kazhiula
Lachu nammude ponnuse alle
Ormipikaruth aa rasamkolliye
I’m not commenting for pooja cause her character in this is very annoying and orrikalum no one can replace our lechu♥️♥️♥️
Poochaa
Neither
ഇപ്പൊ വന്ന് വന്ന് shivaniye ഇച്ചിരി നെഗറ്റീവ് (കുശുമ്പി ) aakkunnu..... 🤔🙄😟😕
👍👍👍👍👍
Crct
ഇച്ചിരി അല്ല നല്ലോണം
😡😡😡😡😡
അതെ കുറച്ച എപ്പിസോഡ് അങ്ങനെ ഇനിക്കും തോന്നി
Mudiyan
Keshu
Shiva
Balu
Neelu
Parukkuttii
Fans like adi plzzz like here😁
Hello
ലെച്ചു ഇല്ലങ്കിലും ആ name മറക്കല്ലേ
Super
were is the lechu
Luchu also
ഹായ് പാറുകുട്ടി ചുന്ദരിയായീണ്ടല്ലോ മുടിയിൽ എത്ര ക്ലിപ്പുകളാണ്😅😍🤗
Hii enne support cheyyane plzz th-cam.com/channels/a5xcNilbDrjaH65K-S_N_Q.html
Ennni nokkayirunnillei🤭🤣
@@anshajinu8203 enne support cheyyane oru മോൾ ആണ് th-cam.com/channels/a5xcNilbDrjaH65K-S_N_Q.html
@@itsmedundumol5106 ചെയ്തു ട്ടൊ
ഇത് കാണുന്ന കുട്ടികളും ശിവാനിയെ പോലെ ആവുമോ???? മുടിയൻ പറയുന്നത് പോലെ വല്ലാത്ത നീളം തന്നെ നാവിനു....😂😂😂😂😂😂
idh kandit enik pedi aan . ende mol mostly shivaniye pole abinayikan nokum. cahracter adh pole aayipogivo enn pedi
Shivaniye just onnu padavalath ayachaal thiraavunna prashnameullu😛
Ovr...
😁😁
ഇതു കണ്ടിട്ടു എന്റെ മോൻ മുടിയന്റെ പോലെ ആണ് അഭിനയിക്കുന്നത് 😌
പലരും എന്തിനാ ശിവാനിയെ ഇങ്ങനെ ഒക്കെ പറയുന്നേ അവളും ലച്ചു പോയ പോലെ പോയാൽ പിന്നെ ആ വീട്ടിൽ ഒരു രസവുണ്ടാവില്ല
മുടിയൻ the സ്റ്റൻഡർ 🤣🤣🤣
ശിവാനിക്ക് രണ്ടടിയുടെ കുറവുണ്ട് ല്ലേ😉
17:53 ബാലുച്ചേട്ടന്റെ യഥാർത്ഥ പേര് തന്നെ😂😂😂
Biju
Biju sopanam
ഇതിലെങ്കിലും ഞങ്ങൾക്ക് ഇഷ്ട്ട പെടാത്ത ഒരാളിനെയും കാണിച്ചില്ലല്ലോ നന്ദിയുണ്ട് പ്രഭോ നന്ദിയുണ്ട്
Mudiyan fans arukkaya 👇👇👇👇
.
.
.
.
.
.💛💙💚❤💗
@Reshmi Sanal 😀
@Shaziya Rahman 😍
@@aeique 😉😁
@TheGame Bar mm
@Shaziya Rahman hi
ശിവാനി ഇപ്പോ എന്തൊരു അഹങ്കാരിയാ...
നാളെ മുതൽ കൊറന്റൈൻ കാലാവധി കഴിയുന്ന എനിക്കൊരു ഹായ് തരുമോ😍
Hi
Oru naalanju devasam kode erekkuuu..
@@mabdulabdull8204 എന്റെ പൊന്നോ ഇനി ഇരുത്തല്ലേ
@@anjalis6408 Hi
ഹായ്
''ആഷിച് ആഷിച് കിട്ടുന്നതിറ്റ് സുഗം വേറെ ലവലാണ് '' എന്ന കാര്യത്തിൽ വിശ്വസിക്കുന്നവർ ഉണ്ടെങ്കിൽ like വെക്ക് 😍😍
Sathyam
⁵7⁸faiajc noodvkhdhhhfffcchhg ck jhgc nn
Tsygrrvh
Ggyf
@@nehaneharin3750 fhfffj jh gjggghhggghh
ഇന്ന് പൂജ ഇല്ലാത്തതില് സന്തോഷം ഉള്ള ആരൊക്കെ ഉണ്ട്..???...
മിസ്സ് ചെയ്യുന്നവർ കമന്റ് ചെയ്യു... 🥴🥴🥴
ഫുഡ് കണ്ടപ്പോൾ diet ഒക്കെ മറന്നു പേർളി മാണി th-cam.com/video/zTWFjln2gjY/w-d-xo.html
ഇജ്ജാതി വെറുപ്പിക്കൽ ആണ്....😕😕
Nalla oru role koduthenkil miss cheyyumayirinnu😃
@@vishnubhadran3740 correct
Adipoli
Cycle kandappol lachuvine orma vannavar adikke
ഫീൽ ഉണ്ട് നല്ല കോമഡി
അതാണ്
അതാണ്
ശിവയ്ക് കുറച്ചു അഹങ്കാരം കൂടുന്നുണ്ടോന്ന് ഒരു dout
Next episodil redy avum
Doubt*
Ok
Dout crctaane
ഒരു നല്ല എപ്പിസോഡ്.. ❤️...
പിന്നെ ശിവാനിയെ കുറ്റം പറയുന്ന ചില വിഡ്ഢികളോട്...
അവൾ എഴുതി ഉണ്ടാക്കിയ സ്ക്രിപ്റ്റ് അല്ലല്ലോ ബ്രോ... പിന്നെ അഭിനയിക്കാൻ പറഞ്ഞാൽ അഭിനയിക്കണം അതല്ലേ അവരുടെ ഡ്യൂട്ടി
.. അത് ഓവർ ആണ് എന്ന് പറയുമ്പോ... നിങ്ങൾ ഒന്ന് ചിന്തിച്ചാൽ മതി.. ഇത് ഒരു അഭിനയമാണ്.. സംവിധായകൻ പറയുന്ന പോലെ അഭിനയിക്കുന്നു... അത് അവരുടെ കഴിവിന് അനുസരിച്ചു ഉഷാറാക്കുന്നു.... കുട്ടികളല്ലേ ബ്രോ.. support കൊടുക്ക്... cemarakk മുമ്പിൽ ജീവിച്ചു അഭിനയിക്കുന്നത് അത്ര എളുപ്പമല്ല.. this talent... shiva is good acting.... എന്റെ അഭിപ്രായം പറഞ്ഞന്നേ ഉള്ളു...
@@yasirttareacode
വിഡ്ഢി താങ്കളാണ്. ശിവാനി എന്ന കഥാപാത്രത്തെ ഉൾക്കൊള്ളാൻ കഴിയില്ലായെന്നാണ് പൊതുവായ കമന്റ്. അത് സത്യവുമാണ്. വല്ലാതെ വഷളായ കഥാപാത്രമാണ് ശിവാനി. കേശുവിനും മുടിയനും മികച്ച കഥാപാത്രങ്ങൾ...
പത്തു മൺവെട്ടി നിരത്തി വെച്ചതിൽ കുട്ടന്പിള്ള യുടെ മൺവെട്ടി ഏത് 🤣🤣🤣🤣🤣
anyaayam 🤣🤣🤣
Ath kand pidikan pattum pakshe Madhavan thampide kand pidikan kurach paada😂
Neelu rocks 🤣😎
പാറുകുട്ടിക്ക് കൂടുതൽ ഇഷ്ട്ടം മുടിയനോട് എന്ന് തോന്നുന്നവർ like
Best അമ്മയെ കണ്ടാൽ അവക്ക് വേറെ ആരെയും വേണ്ട. അത് പ്രേത്യേകിച്ചു പറയണ്ട ആവശ്യം പോലും ഇല്ല. നിങ്ങൾ എന്തോന്നോക്കെയാ ഈ പറയുന്നത്
@@febinsabu4135 അത് നിങ്ങളുടെ തോന്നൽ
പണ്ട് അത് ലച്ചു നോട് ആയിരുന്നു
ഉപ്പും മുളകും ഒരിക്കലും അവസാനിക്കല്ലേ ഈശ്വരാ..
@@bushramuhammadali4886 uppum mulakinu oru kuravum illya athukondalle athu avsanikkaruthu ennu njan paranjathu
@@devikarajeev9113 😯
പൂജയില്ലതതുകൊണ്ട് എപ്പിസോട് സ്കിപ്ചെയ്യാതെ ഫുള്ളും കണ്ടു
ഉപ്പും മുളകും സീരിയലിൻ്റെ സമയം ഇത്ര പോരാ കൂടുതൽ സമയം വേണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ
Athe
Satyam
Undu
Ahaa
അതു ശരിയാ കുറച്ചു കുടി സമയം വേണം
Uppum mulakum fans adi like
👇👍👍
Yes
YES
Yes👍👍😎😎
ref.sharecash.co/Hauntedblunt
Like adichal cash tharro?
ബാലു നീ കൊണ്ടുവന്ന സൈക്കിൾ സൂപ്പറായിട്ടുണ്ട്
സൈക്കിൾ ഓടിക്കാൻ ഇഷ്ടമുള്ളവർ ലൈക്ക് അടി
Hhyuiopklbv
Like adichichilenkilo?
th-cam.com/video/9lCBkyTraX0/w-d-xo.html
*ജെസിബിയും ബൊലേറോ ജീപ്പും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് അത്ഭുതകരമായി!*
ജെസിബിയുടെ ബ്രേക്ക് നഷ്ടപ്പെട്ട് എതിരെ വന്ന ബൊലോറോയിൽ ഇടിച്ച് അപകടത്തിൽപ്പെട്ടു. രണ്ടു വാഹനങ്ങളും ഇടിച്ച സമയം സമീപത്തുണ്ടായിരുന്ന ഇരുചക്രവാഹനത്തിൽ ഉണ്ടായിരുന്ന യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. തുടർന്ന് ജെസിബിയിലെ ഡ്രൈവർ ഉൾപ്പെടെ എല്ലാവരെയും നിസാര പരിക്കുകളോടെ അടുത്തുള്ള സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു.
@@jijujaison കുഴപ്പമില്ല
Istham
ഭാസി അണ്ണനോട് ഉള്ള പ്രതികാരം ആയിരിക്കും ഇന്നത്തെ എപ്പിസോഡ് എന്ന് വിചാരിച്ചവർ ലൈക് അടിച്ചേ....
😀
😀
10 mani kazhinu kandavar😂
👇👇👇
8:08
8 manide mumb ee vedio upload cheythillala...allavarum 8 manikku shesham aanu kanunnathu
Please support this channel th-cam.com/video/GUHA7IqWpok/w-d-xo.html
Like vanganulla psychological move
7:59 nu kanda njan😎
ശിവ കുറച്ചു ദിവസമായിട്ട് അല്ല എപ്പോഴും കുറെ അഹങ്കാരം ഉള്ളതുപോലെ തോന്നുന്നു തോന്നുന്നതല്ലേ തന്നെ
പൂജ ഇല്ലാത്തതിൽ സന്തോഷം
ഉള്ളവർ ഉണ്ടോ
Ha
ഇല്ല ഇതൊക്കെ എന്താണ് സഹോദരി
please subscibe th-cam.com/channels/fGHVGGs_cLajx0kQzT1v7g.html
ബാലു💪💪
നീലു 💞💞
മുടിയൻ 🕺🕺🕺
ലച്ചു 👸👸👸
കേശു 👩❤️👩👩❤️
ശിവ 👩❤️👩👩❤️👩
പാറുക്കുട്ടി 💞💞💞💞
Polichu
ഇന്നലെ എന്താ ഉപ്പും മുളകും രാത്രി എട്ടുമണിക്ക് അപ്‌ലോഡ് ചെയ്യാത്തത് അപ്‌ലോഡ് ചെയ്യുന്ന ചേട്ടൻ അടിച്ചു ഫിറ്റായി ഉറങ്ങിപ്പോയോ😃😂😂🤣
Ninnod paranja
@@nahimanidha8978 എന്നോട് പറഞ്ഞില്ല അതുകൊണ്ടല്ലേ ഞാൻ പറഞ്ഞത് അടിച്ചു ഫിറ്റായി ഉറങ്ങി പോയോ എന്ന്
Lol
Anger e comment vaikkuvo entho😀😀😀
സർവ്വം ഇല്യൂമിനാണ്ടി മയം
Uppum mulakum ennum kanunnavar like adii
പണ്ടത്തെ bgm കൂടി വെച്ച് ഉപ്പും മുളകും ചെയ്യൂ.
ഇപ്പോൾ വെറും നന്മ മരങ്ങൾ ആണ് എല്ലാരും.
പഴയ ആ എരിവും പുളിയും ഇല്ല.
Plzz enne support cheyyane th-cam.com/channels/a5xcNilbDrjaH65K-S_N_Q.html
@@itsmedundumol5106 ഇല്ല
ഈ ശിവാനിക്ക് ഇടക്ക് ആ ഭവാനി തള്ളേടെ സ്വഭാവമാണ്.....
ഹായ് ഞാൻ പുതിയ ഒരു കോമഡി അനിമേഷൻ സീരീസ് തൊടങ്ങി...എല്ലാവരും ഒന്ന് കണ്ട റിവ്യൂ പറയൂ..ഇഷ്ടപെട്ട മാത്രം സബ്സ്ക്രൈബ് ചെയ്യുക...
Paramaardham
ലച്ചുവിന്റെ അഭാവം ശിവ (ശിവാനി ) നികത്തിയാൽ പോരേ
മറ്റൊരു കഥാപാത്രം വേണോ
ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്
Correct😍😍
അതെ ആ കൊച്ചു പരമ ബോർ ആണ്
Yes
💯
@@ksa1279Pooja aano aanenkil I agree with you atho?
Actor Parukutty's 500th episode in uppum mulakum. She came in episode 610
മുടിയൻ ഒഴിച്ചു കേശു ശിവയ്ക്കു പഴയ പോലെ ബാലു അച്ഛനോട് ഒരു അടുപ്പം ഇല്ലാത്ത പോലെ..പ്രതേകിച്ചും siva . ...അങ്ങനെ തോന്നിയവർ ഉണ്ടോ???
Enikk thonni
Ee praayarhinte originality varaanaayirikum
Teen age nte reality aanu...
Illa
ഈ എപ്പിസോടിന്റെ അവസാനം ശിവാനി ചെയ്തത് തെറ്റായിരുന്നു..
സമ്മാനത്തിനെയല്ല.... സമ്മാനം തന്നയാളെയാണ് നാം ബഹുമാനിക്കേണ്ടത്..
Haa.....ithinte avasanam namukk kanam.oru adiyil neelu theertheekkum😍
എന്തൊരു വെറുപ്പിക്കൽ, വന്നു വന്നു വീട്ടുകാരെ തേക്കുന്നവൾ, ശിവാനിയെലും പൂജേലും ഒഴിവാക്കുക
@@georgejoseph981 shivaniyeyo
@@georgejoseph981 ശിവാനിയെ ഒഴുവാക്കില്ല
ഒഴിവാക്കാൻ cmnt ഇടുന്നവർക്ക് ഇത് scripted ആണെന്ന് അറിയില്ലേ 🙄🤷♂️
പൂജ ഇല്ലാത്ത ഒരു എപ്പിസോഡ് കാണാൻ കഴിഞ്ഞതിൽ സന്തോഷം ഉള്ള ആരൊക്കെ ഉണ്ട്....???
എല്ലാവരും ഇങ്ങനെ കാള്ളി യാക്കണ്ട അവളോട് ക്യാരറ്റർ അങ്ങനെ ആണ് അതിന് അവളെ നമ്മളെ ഇങ്ങനെ കള്ളിയകരുത് പാവം പൂജ
@@hadiyahadi3407 വല്ലാത്ത ബോർ
Lachu vine vallathe miss cheyyunnu😒
I like
Djhgeddduuueggee it ethics deer ,.djdiitsy ssrrpoehueeeye sheer daddy dndoddydkdoddmdhnddid sjsnssosseoeeoelmukk
😎😎😎😎😎😎😎😎😎😎👍😎😎😎😎
Gjho ivhkjvhychhjjyhnufjvdgi k
y😋😋😝🛌🛀🔥❤️🌜😁😜👀💀🖤😁
ശിവാനിയെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്ന character ആണേലും കൊടുക്കണം കൈയ്യടി പൊളി അഭിനയം👌🏻
എല്ലാ വീടുകളിലും കാണും ഇതുപോലുള്ള കുരുപ്പുക്കൾ 😈
Ys, great applause to your understanding
Ya ya
Kurumbi Siva... Pwoliiii 😊👌👌Pwoli acting... 😇
Pavam shiva 😘pwoli 😍❣️💕💟♥️
My channel
പാറുകുട്ടിടെ സംസാരം കേൾക്കാൻ എന്നാ രസമാ
പാറുക്കുട്ടി 😍❤️
വന്ന് വന്ന് ലച്ചുവിന്റെ പഴയ സ്വഭാവം ആയി വരുന്നുണ്ട് ശിവക് എന്ന് ആർക് ഒകെ തോന്നുന്നുണ്ട്
Me
ആണ് ഞാൻ വിചാരിച്ചു എനിക്ക് മാത്രമേ ആ തോന്നൽ ഉള്ളു എന്ന്
Ey.. lechu ithreyum scene illayirunnu
Lachu pavamalle
ലച്ചു പാവമായിരുന്നു...
Cycle kittiyappol shivaniyude swabhavam maari
Onnu illelum balu vaangiya cycle alle balu oodichal entha🤨
Parukutti fans addi like
❤️🧡💛💚💙💜
Samsung Galaxy Tab a
😆😆😆☺🥰😗🥰😊😝🤪🥰☺😆😗🤣🤪😗🤪😗🤐
@@jincysajeer3991 📢
ബാലു ചേട്ടൻ ഭക്ഷണം കഴിക്കുന്ന കാണാൻ തന്നെ ഒരു രസം ആണ് 😍😍
B
999
@@dhanusdevusworld3195 ii8
Hgfy
🇦🇱🇦🇸🇦🇷🇦🇷🇦🇬
Like അടിക്ക് എന്ന കമൻറിനുപകരം
ഇന്നു കണ്ട എപ്പിസോഡ് നെ കുറിച്ച്
പറയുന്നതല്ലേ അതിന്റെ ശരി
Crct. But ivide motham ororuitharude fans like aan
Mm
Kure nalayi parayan aagrahichath
Adh sheriyan pandathe comment boxil ayirnengil adh kanum ayirnu pakshe ippolathe comment ellavarm arude fan..likes..pinne birthday verupikals team ann,enik ishtam inathe episode inte abhiprayam parayal ann
@@sauravu581 true
കുട്ടികൾ പരസ്പര ബഹുമാനവും സ്നേഹവും നിലനിർത്തി പോരണം.. നീലു പഴയ അഭിനയം.. കാഴ്ച്ച വെക്കുന്നു അഭിനന്ദനങ്ങൾ.. ഇപ്പോഴത്തെ സാഹചര്യ ചുറ്റുപാടുകൾ.. ഒരു കുടുംബത്തിന്റെ മക്കളുടെ അച്ഛൻ അമ്മ ഇവരുടെ പഠന സന്ദേശം അതായിരിക്കണം സ്ക്രിപ്റ്റ്.... ഇതു കണ്ട് കുട്ടികൾ മുതിർന്നവർ എല്ലാവർക്കും ഒരു ജീവിത സന്ദേശം കൊടുക്കണം.... 🙏🙏🙏👏
ആൺകുട്ടികളുടെ സീരിയൽ ജ്വാലയായി.. അങ്ങാടി പാട്ട്..കടമറ്റത്ത് കത്തനാർ.... പിന്നെ ഉപ്പും മുളകും 👌👌👌
കായംകുളം കൊച്ചുണ്ണി
Pakida pakida pambaram 😇
🌹🌹🌸🌸🌺🌺🌻🌻🌷
five fingers marnupoyoo...
@@ajuan6538 വിട്ടുപോയി
parukutti fans like❤👇
.
.
.
.
♥
Hiio
Ente channel koode subscribe cheyuo please 🥰🙏
56
പാറുക്കുട്ടി fans like അടി
9 മണിക്ക് ശേഷം കാണുന്നവർ ഉണ്ടോ ??🕕🕕🕕🕗🕗
👇🏻👇🏻
👇🏻
11:30
12:14 AM
12:18
Parukutty fans like adi
👇
Nice 😊🤗
Parukutty uyrie
Cuteness overloaded
Neet podeee
ref.sharecash.co/Hauntedblunt
കോമഡിക്ക് ഇട്ടു കൊടുക്കുന്ന bgm പോരാ സ്ക്രിപ്റ്റ്, അഭിനയം 💯💯💯💯 പണ്ടുള്ള എപ്പിസോഡുകളിലെ bgm തിരികെ കൊണ്ടുവരണം
Sathyam... BGM set aakunnilla... Script /Performance okke pwoli 👌👌👌
Who else hates sivani's portraying of character these days?
👆🤔
പാറുക്കുട്ടി fans like
ഉപ്പും മുളകും തുടങ്ങിയ കാലം മുതലേ കാണുന്ന ഓരാൽ ആണ് ഞാൻ
ഉപ്പും മുളകും നിലവാരം പറ്റെ കുറഞ്ഞ് വരുന്നതായി എനിക് തോന്നുന്നു.. അതിന്റെ കൂടെ പൂജ എന്ന കഥാപാത്രം കൂടി ആയപ്പൊ അതിന് ആക്കം കൂട്ടി,ഇന്ന് ഇല്ലെങ്കിലും ഇനിയും വരാൻ ചാൻസ് ഉണ്ട്..,lockdown ഇന് ശേഷം അല്ല,ഒരു 950 എപിസോട് മുതൽ
ഇത് എന്‍റെ അഭിപ്രായം ആണ്
പഴയ എപിസോടുകൾ എത്ര കണ്ടാലും മടുപ്പ് വരില്ലാ,പക്ഷേ ഇപ്പൊൾ ഉള്ള മിക്ക എപിസോടുകളും ഒരു തവണ കാണാൻ ഉള്ളതെ ഒള്ളു..
ഇവിടെ കമൻറ് സെക്ഷൻ ഓഫറുകൾ, ഫാൻ ബെസ് മാത്രം പറയാൻ ഉള്ളത് അല്ല..സ്വന്തം അഭിപ്രായങൾ മുറിക്കാൻ ഉള്ളത് കൂടി ആണ്..
- ഒരു ഉപ്പും മുളകും viewer
👍👍👍👍
@@sabirvazhapully1057 yes
njanum thudakam muthal kanarund
ഇപ്പോഴത്തെ എപ്പിസോഡ് ഒക്കെ പൊളി ആണ്
എനിക്കും അങ്ങനെ തോന്നുന്നുണ്ട്
Balu
Neelu
Mudiyan
Keshu
Shiva
Parukkuttii
FANS PLZZZ LIKE HERE😁
Lechu 😕
Lechu is also there 😔😡😠
Lachu
Where is lechu edit and include lechu
Oru purthikharannam illa
കുട്ടൻപിള്ള ഉയിർ
ചെറിയ കുട്ടിയോട് പോലും നെഗറ്റീവ് കമന്റ.... കഷ്ട്ടം 🙏
പാറുക്കുട്ടി fans അടി like👍👍
👇👇
എന്നെ സബ്സ്ക്രബ് ചെയുമോ പ്ലീസ് പ്ലീസ്
👍👍👍🤝🤝🏡🧨🧨🧨🧨🧨🍓
@@renjiabhiss5715 ok bro
Hi
ശിവാനി ചെറിയ കുട്ടി എന്ന നിലയിൽ നിന്ന് ലക്ഷണമൊത്ത ഒരു അഭിനേത്രി ആയി വളരുന്നുണ്ട്, എല്ലാവിധ ഭാവുകങ്ങളും...😍♥️🌹
ഉപ്പും മുളകും നമ്മൾ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന നിലവാരത്തിലേക്ക് തിരിച്ചെത്തുന്നു, ഷോർട്ട് ഫിലിം ചിത്രീകരണം പോലുള്ള പരീക്ഷണങ്ങൾ ദയവ് ചെയ്ത് ഒഴിവാക്കുക..
Kootathil poojayum
😍ys
ആ വീട്ടിൽ വേറെ ഒരു സൈക്കിൾ ഇരിക്കുന്നത് ആരേലും ശ്രെധിച്ചോ
Yes
Keshu nte
Aa,
Ath arudeth
Ath upayogikarilalo
njan kandu
Ivide kurumbum cutnessum unlimited aanee😘
Parukutty ishtam
നീലു ചേച്ചി ബാലു ചേട്ടന് ഭക്ഷണം വിളമ്പി കൊടുത്തു അടുത്തിരുന്നു രണ്ടു പേരുടെയും വർത്തമാനം കേട്ടപ്പോൾ ശരിക്കും അവർ ഭാര്യ ഭർത്താവിനെ പോലെ തോന്നി. അതുപോലെ ശിവയ്ക്കു ചെകിടത്തു ഒന്നു പൊട്ടിക്കണം എന്നും തോന്നി
Seriya bro
ശെരിക്കും എനിക്കും തോന്നി
ഞാൻ ഇതിനോട് യോജിക്കുന്നു
ശരിക്കും ഒരെണ്ണം പൊട്ടിക്കുകയാണ് വേണ്ടത്
ആ സൈക്കിളിനു വേറെ ഒരു പൂട്ടു ഇടണമായിരുന്നു, എന്തൊരു menappu ആണ് ശിവാനിക്ക്
ഇന്നലെ ഉപ്പും മുളകും അപ്‌ലോഡ്
ചെയ്യാൻ വൈകിയത്
കഷ്ടമായിപ്പോയി
നങ്ങൾ പ്രേക്ഷകാരോട്
ഇങ്ങനെ ചെയ്യണ്ടായിരുന്നു
ഞാനും നിങ്ങളെ പോലെ ഒരു ഉപ്പും മുളകും ഫാനാണ് 🤗🤗🤗
th-cam.com/video/o85XUlnLISU/w-d-xo.html കുമ്പളങ്ങി നൈറ്റ് സ് ലെ വീട് കണ്ടു നോക്കു ഇഷ്ടമായാൽ ചാനൽ ഒന്ന് subscribe ചെയ്യു
L
Ll
Llllllll
Njanum😜