ഈ episode നു ഞാൻ 100/100 rate തരും...ഓണം ആയാലും പെരുന്നാൾ ആയാലും christmas ആയാലും ഉപ്പും മുളക് ടീമിന്റെ കട്ട സപ്പോർട്ട്.....ബാലുചെട്ടൻ കൂടെ undarnnel polichene ....mathasouhardham
ജാതിയും മതവും നോക്കാതെ എല്ലാവരും ഒരു ദിവസം എന്ക്കിലും നോമ്പ് എടുക്കൂ .. പാവപ്പെട്ടവന്റെ വിശപ്പിന്റെ വിളി അറിയാൻ എല്ലാവർക്കും സാധിക്കട്ടെ😍 പാവപ്പെട്ടവനെ സഹായിക്കാനുള്ള മനസുണ്ടാകട്ടെ😘 എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ 😍 ലോകാ സമസ്ത സുഖിനോ ഭവന്തു 😍
തകർപ്പൻ എപ്പിസോഡ്..... കേശു നോമ്പ് മുറിക്കുമെന്നാണ് കരുതിയത് .. പൊളിച്ചു . കുടുംബ സ്നേഹം നിറഞ്ഞ ഉപ്പും മുളകും മത സൗഹാർദ്ദം കൂടി കൊണ്ട് വന്നപ്പോൾ.. ഒരുപാട് സന്തോഷമായി... Love you team uppum mulakum
മത സൗഹാർധത്തിന്റെയും കുടുംബ ബന്തങ്ങളുടെയും കഥ പറയുന്ന ഇത്തരം എപ്പിസോഡുകൾ എന്നും ഞങ്ങൾ പ്രേക്ഷകർ മനസ്സ് നിറഞാന് ആസ്വദിക്കുന്നത്..ഉപ്പും മുളകും ടീമിന് ഹൃദ്യമായ അഭിനന്ദനങ്ങൾ..
കണ്ണു നിറഞ്ഞ ഒരു ദിവസം മുന്നേ ഉണ്ടായിട്ടില്ല പ്രവാസി ജീവിതത്തിൽ പക്ഷെ ഈ എപ്പിസോഡ് കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി കേശുവിന്റെ ആ ഡയലോഗ് നോമ്പ് മുറിക്കാനുള്ളതല്ല ആഹാരം ഷെയർ ചെയ്യാനും കൂടി ഉള്ളതാണെന്ന് ശരിക്കും ഉപ്പും മുളകും ഹൃദയത്തോട് ചേർത്ത് പിടിക്കാൻ പറ്റിയ മലയാളിയുടെ സ്വന്തം അഹങ്കാരം അണിയറ ശില്പികൾക്കു ഒരായിരം റംസാൻ ആശംസകൾ
ഉപ്പും മുളകും ടീം കാണിക്കുന്നത് വെറും life മാത്രമല്ല, മറിച് ഓരോ ദിവസവും കഴിഞ്ഞു പോവുന്ന പോലെ തന്നെയാണ്, (means) ഓണക്കാലമാണെങ്കിൽ അതിനോട് അനുബധിച്, അതു പോലെ വിഷു, പെരുന്നാൾ, പിന്നെ ശബരിമല സീസൺ,etc..! #ശരിക്കും ഒരു കുടുംബത്തിൽ നടക്കുന്ന എല്ല കാര്യങ്ങളും ഉൾപ്പെടുത്തുന്നു എന്നതാണ് ഉപ്പും മുളകിന്റെ വിജയം.. നിങ്ങ പൊളിക്..! നുമ്മ ഇൻണ്ട് കൂടെ..!😍😍
മനസ്സ് നിറഞ്ഞു ...ഈ എപ്പിസോഡ് കലക്കി ..വീണ്ടും വീണ്ടും കാണാൻ തോന്നുന്നു...എല്ലാവരുടെയും സന്തോഷം..കേശുവിനുള്ള സർപ്രൈസ് ..കുഞ്ഞു വാവയുടെ എക്സ്പ്രെഷൻസ് ...അമ്മയുടെ സ്നേഹം ..സഹോദരങ്ങളുടെ സപ്പോർട്ട് ...നന്ദി ..ഇങ്ങിനെയൊരു എപ്പിസോഡ് തന്നതിന് ..
കേശു എന്ത് ഒരു ക്യൂട്ട് ആണ് 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😗😗😗😗😗😗😗😗😗😗😗😗😗😗😗😗😚😚😚😚😚😚😚😚😚😚😚😚😚😚😚😚😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
"Good thought through this episode....." Al Sabithi ന് ഇഫ്ത്താർ ഒരുക്കിയ ഉപ്പും മുളകും കുടുമ്പത്തിന്ന് സ്നേഹത്തിൽ ചാലിച്ച നന്ദി..... കൊതിയൻ കേശുവിനെ കൊണ്ട് സമൂഹത്തിന് നല്ല സന്ദേശം കൈമാറിയ Team ഉപ്പും മുളകിന്നും Special Thanks ഏത് മതക്കാർക്കും നോമ്പ് എടുക്കാം. നോമ്പ് എടുക്കുന്ന അമുസലീം സുഹൃത്തുക്കൾ എന്നിക്കും ഉണ്ട്.....
ഉപ്പും മുളകും പ്രൊ ഗ്രാമിന്റെ എല്ലാ പ്രവർത്തകരേയും അഭിനന്തിക്കുന്നു കാരണം ഈ എപ്പിസോഡിൽ ഒരു നല്ല മെസ്സേജാണ് നിങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചത് നമ്മുടെ കേരളത്തിലും ഇന്ത്യയിലും മുള്ള എല്ലാ മനുഷ്യരിലും ഈ ഒരു സൗഹാർദ്ധം ഉണ്ടാവട്ടേ മതമല്ലാ ജാതിയല്ല മനുഷ്യരായി ചിന്തിക്കാൻ ഈ എപ്പിസോഡ് കാരണമാകട്ടെ
"മതസൗഹാർദം രാജ്യത്തിന്റെ നന്മക്ക് സ്നേഹമാണ് സമ്പത്ത് " ചെറുപ്പത്തിൽ സ്കൂൾ വിട്ട് ഒരു ബസിൽ വരുമ്പോൾ അതിൽ എഴുതിയിരിക്കുന്ന വാചകം ആണിത് ഈ എപ്പിസോഡ് കണ്ടപ്പോൾ ഇത് ഒന്ന് പറയാൻ തോന്നി. എന്തായാലും മതസൗഹാർദം കാണിക്കുന്ന ഈ എപ്പിസോഡ് ഒരുപാട് ഇഷ്ടമായി
*300 എപിസോഡുകൾക്ക് മുമ്പുള്ള ആ ഉപ്പും മുളകും തിരിച്ചുവന്ന പോലെ... മനസ് നിറച്ച എപ്പിസോഡ്.. ഇപ്പോൾ എപ്പിസോഡ് രചിച്ചത് ആരാണെന്ന് കാണിക്കുന്നില്ല.. ആരായാലും ഒരു ബിഗ് സല്യൂട്ട്..👌 ഉപ്പും മുളകിൽ നിന്നും ഒരു സ്ഥിരം പ്രേക്ഷകൻ എന്ന നിലയിൽ ഞാൻ പ്രതീക്ഷിക്കുന്നത് ഇതുപോലുള്ള... എപിസോഡുകൾ ആണ്..പിളരെല്ലാവരും അങ് തകർത്തു... കേശു നീ മുത്താടാ..😍😍 ക്ലൈമാക്സ് ഇങ്ങനെ പ്രതീക്ഷിച്ചില്ല... അവസാനം വാവയുടെ..ആ ഫുഡ് ഐറ്റംസിലേക്ക് നോക്കിയുള്ള ഒരു തുറിച്ചു നോട്ടം 👌😘😘 Very Cute..അത് കഴിഞ്ഞ നീലു ആ ഓറഞ്ചിന്റെ അല്ലി ചുണ്ടിൽ നുണഞ്ഞപ്പോൾ വാവയുടെ ആ ഭാവം...😍😊😀 തകർത്ത എപ്പിസോഡ്* 😍✌✌
*ദൈവമേ ഇതെന്താ മറിമായം....ഈ എപ്പിസോഡ് നോമ്പ് ആയിരുന്നോ !!! ഞാൻ ഇന്ന് നോമ്പ് എടുക്കുന്നുണ്ട്...... പ്രവാസി ആയിട്ട് കുറേ വർഷആയി... അന്നുമുതൽ ഈ പുണ്യ കർമ്മം ചെയ്യുവാൻ ആഗ്രഹം ഉണ്ടായിരുന്നു.... പക്ഷേ നടന്നില്ല...ദൈവമേ എന്റെ ആദ്യത്തെ നോമ്പ് നന്നായി തുടങ്ങി നന്നായി അവസാനിക്കണെ* 🙏🙏🙏
ശരിക്കും ഈ എപ്പിസോഡ് കണ്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു പോയി..ജാതിയുടെയുംമതത്തിന്റെയും പേരിൽ തമ്മിൽ തല്ലുന്ന ആൾക്കാർ കണ്ണുതുറന്നു കാണു,.ഇന്നത്തെ ഈ എപ്പിസോഡ് ഒരു ബിഗ് സല്യൂട്ട്,..ടീം ഉപ്പും മുളകും
വർഗീയത മാത്രം നിറഞ്ഞാടുന്ന ഈ ലോകത്തു ഇങ്ങനെ ഒരു എപ്പിസോഡ് തന്ന അണിയറ പ്രവത്തകർക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.... ഒരു ദിവസം 30 സിഗരറ്റ് വലിക്കുന്ന ഞാൻ ഒരു പുക എടുക്കാതെ ഒരു തുള്ളി വെള്ളം ഇറക്കാതെ 4 നോമ്പ് എടുത്തു എനിക്കറിയാം അത് ഒരു വലിയ കാര്യമല്ല പക്ഷെ ഇതു പറയാൻ കാരണം പരമ കാരുണ്യവാനായ അള്ളാഹു അതിന്റെ ഫലം എനിക്ക് തന്നു ഒരിക്കലും പ്രതീക്ഷിക്കാതെ ഒരു വലിയ പോസ്റ്റ് ഒരു കമ്പനിയിൽ കിട്ടി... കേശു മോനെ നിനക്ക് നന്മ മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. അള്ളാഹു വിന്റെ മണ്ണിൽ നിന്നും ആണ് ഞാനിതു എഴുതിയത് ജാതി മത ഭേദമന്യേ നമുക്ക് ഒരുമിച്ചു മുന്നോട്ടു പോകാം.....
വെറുതെ ഒരു കാര്യവുമില്ലാത്ത കണ്ണീർ സീരിയലുകളുടെ ഈ കാലത് അർത്ഥവത്തായ ഒരു എപ്പിസോഡ് കണ്ടപ്പോൾ തൃപ്തിയായി മനസ്സ് നിറഞ്ഞു ഇനിയും ഈ പരിപാടി ഒരായിരം എപ്പിസോഡുകൾ പിന്നിടട്ടെ എന്നാശംസിക്കുന്നു
നോമ്പെന്നു പറയുന്നത് ഭക്ഷണം പങ്കു വെക്കൽ കൂടെ തന്നെ ആണ് ...പക്ഷെ പകൽ ഒരു നേരം പട്ടിണി കിടക്കാൻ പറഞ്ഞതിന് പടച്ചോനോട് ഉള്ള പകരം വീട്ടൽ ആയി മാറിയിരിക്കുന്നു പല നോമ്പ് തുറക്കലും.... അള്ളാ ഖൈർ ചെയ്യട്ടെ.....🙏🙌
പഴയ എപ്പിസോഡുകൾ ഇപ്പോഴും കാണുന്നവരുണ്ടോ?? 2024
yes
Yes
Ys❤
March😂
Yes
ഈ episode നു ഞാൻ 100/100 rate തരും...ഓണം ആയാലും പെരുന്നാൾ ആയാലും christmas ആയാലും ഉപ്പും മുളക് ടീമിന്റെ കട്ട സപ്പോർട്ട്.....ബാലുചെട്ടൻ കൂടെ undarnnel polichene ....mathasouhardham
"ഞാൻ ശൂലം കുടി വീട്ടിൽ ബാലചന്ദ്രൻ തമ്പീടെ മകനാണെങ്കിൽ നോമ്പെടുത്തിരിക്കും."
കേശൂന്റെDialonge Polich 😘😘😘
tyyt
Keshu super
amal polichu da
AmaL AmZ we ft add fr cf ddfdec we fdfrre d dexxxx221111 er fdfxd
ഗുഡ്
Mudiyan biggbossil vanna shesham kanunnavarundo❤️🔥
Und ind
S✨
Yes😊
@shahinafaisal8597 entha uddheshichad👹
Undeeee❤
അങ്കണവാടി ഉപ്പ്മാവ് എന്റെ സാറേ😋😋😛😛🤗🤗🤪🤪
Adipoli episode👌👌.. കേശുവിനു നോമ്പ് തുറക്കാൻ ഫുഡ് വെച്ചിരിക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി...
yes ......
Hi
Enthe kannum niranju poyi
YES
Enikku kothiyum😋😋
2:18 അങ്കണവാടി ഉപ്പുമാവിന്റെ രുചി അറിഞ്ഞിട്ടുള്ളവർ ...... ലൈക് 😋❤️
Iyrxvujiit
W
Hallo
Hi
😘😘😘😘😘
2024 ramzan masathil kanunnavar aarokke❤
♥️♥️♥️
❤❤❤
Yes
Me...
Naan
നമുക്ക് എന്ത് ജാതി എന്ത് മതം. ഒരുജാതി ഒരുദൈവം ഒരുമതം. വർഗ്ഗീയത തുലയട്ടെ. എന്റെ പ്രിയ ചങ്ങാതി ശ്രീജിത്തിന് മിസ് ചെയ്യുന്നു love u bro.🔥❤️
Mohammed Shafeeqmsp
Mohammed Shafeeqms super machan
Rosi Rosario ❤️
JITHU babu ❤️
Athanne... 👍👍👍
യൂട്യൂബിൽ വരുന്ന, മലയാളം സീരിയലുകളിൽ.... ഏറ്റവും കൂടുതൽ... വ്യൂസും, ലൈക്സും, കമന്റ്‌സും..., ഉള്ളത്... .. അത്...,
😍😍💖ഉപ്പും മുളകും💖😍😍
pennalladhe
Shubbu Caxragod yeas
Yes currect
അത് പിന്നെ പ്രതേകം പറയണോ
Suhailkt Malapuram
ജാതിയും മതവും നോക്കാതെ എല്ലാവരും ഒരു ദിവസം എന്ക്കിലും നോമ്പ് എടുക്കൂ .. പാവപ്പെട്ടവന്റെ വിശപ്പിന്റെ വിളി അറിയാൻ എല്ലാവർക്കും സാധിക്കട്ടെ😍 പാവപ്പെട്ടവനെ സഹായിക്കാനുള്ള മനസുണ്ടാകട്ടെ😘 എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ 😍 ലോകാ സമസ്ത സുഖിനോ ഭവന്തു 😍
Thahir annassery bro ഞാൻ നോബ് edukarude
N
@@akhilappu4156
2024 il kanunnavar undo
Yes
yes
Yes❤❤
Vaiga😐😐😊@@vijeshpavijeshvijesh9068
ശരിക്കും കണ്ണ് നിറഞ്ഞു .കേശു നീ നമ്മുടെ മുത്താടാ . നോമ്പ് ന്റെ നല്ല ഒരു msg കൊടുത്തതിനു thanks
I love you keshu
N ghtuoipii1😓😓⛹️♂️🏄♀️😓😏😏😏😏😏😏😏😀🏄♀️🏄♂️🎂🍰🏊♂️🤺🤺
Njnod a thy cw on dy
നോമ്പിന്റെ പുണ്യം വിളിച്ചോതുന്ന എപ്പിസോഡ്....
മനോഹരം 😍😍😍👍
ഇച്ചിരി സ്നേഹമുള്ള ആളുകൾ ലോകത് ഉണ്ടെങ്കിൽ അത് നമ്മുടെ ഉപ്പും മുളകും ഫാൻസ് മാത്രമാണ് 😍😘😘
Bob Marley sathyam bro! 😍
Yah..
Adipoly..episod....
കേഷുന് ഫുഡ് ഒരുക്കിവെച്ചത് കണ്ടപ്പോൾ എനിക്കും സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞുപോയി എന്ധായാലും സപാഡ് രാമൻ ഒരു നോബ് നോറ്റു 👏👏👏
p k
sabee na nice ☺
Correct 👌👌
m
👍👏
ഒരിക്കൽ കൂടി ഒരു അടിപൊളി episode......😍😍😍😍👌👌👌
ഏവർക്കും ഉപ്പും മുളകും ഫാൻസിന്റെ advance ഈദ് മുബാറക്.....
👌👌👌
തകർപ്പൻ എപ്പിസോഡ്..... കേശു നോമ്പ് മുറിക്കുമെന്നാണ് കരുതിയത് .. പൊളിച്ചു . കുടുംബ സ്നേഹം നിറഞ്ഞ ഉപ്പും മുളകും മത സൗഹാർദ്ദം കൂടി കൊണ്ട് വന്നപ്പോൾ.. ഒരുപാട് സന്തോഷമായി... Love you team uppum mulakum
VAighA.k.sooraj
കിടിലം എപ്പിസോഡ്... എല്ലാവർക്കും അഡ്വാൻസ് പെരുന്നാൾ ആശംസകൾ...
Super
Rash jahan cdzh
Ewevxhc car dnjdm
2024 ആരേലും ഉണ്ട് ഈ ഉപ്പും മുളകും കാണാൻ.... ഇപ്പോ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് ഇവരെ.... 😪... ഒന്ന് ഉപ്പും മുളകും തുടങ്ങുമോ പ്ലീസ്
Last കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു..ഇത്ര മനോഹരമായ എപ്പിസോഡ് ഞാൻ കണ്ടിട്ടില്ല....gud msgs
@Satheeshkumar Satheesh by jk
Correct
@Satheeshkumar Satheesh oyt
@@rahulr3042 0987654
Navaneeth km
ഗുഡ് എപ്പിസോഡ്👌🏾👌🏾 നോമ്പ് പിടിക്കുന്ന എല്ലാ മുസ്ലീം സഹോദരങ്ങൾക്കും ഒരുപാട് നന്മകൾ ദൈവം തരട്ടെ എന്ന് ആശംസിക്കുന്നു ❤️
shaiju joy آمين
Mashah allah
i
shaiju joy Muslim സഹോത്തരങ്ങൾ അത്രമല്ല nombedukkar brw.nombedukkunna എല്ലാവരെയും dheyvam അനുഗ്രഹിക്കട്ടെ 😘
Thank you
മത സൗഹാർധത്തിന്റെയും കുടുംബ ബന്തങ്ങളുടെയും കഥ പറയുന്ന ഇത്തരം എപ്പിസോഡുകൾ എന്നും ഞങ്ങൾ പ്രേക്ഷകർ മനസ്സ് നിറഞാന് ആസ്വദിക്കുന്നത്..ഉപ്പും മുളകും ടീമിന് ഹൃദ്യമായ അഭിനന്ദനങ്ങൾ..
👍
Ee episode 2024 nombil kanu nnavarundo
Ys❤
Yes
Yes ❤
Yesss❤
കേശു കുട്ടൻ മരണ മാസ്സ് !!!!😍😘
1234567890=+-*/
Gttdp2Tj
@Sudhi Th bit \(-ㅂ-)/ ♥ ♥ ♥o==[]::::::::::::::::>B̲̅][̲̅̅I̲̅][̲̅̅R̲̅][̲̅̅T̲̅ ][̲̅̅H̲̅][̲̅̅D̲̅][̲̅̅A̲̅][̅̅Y̅o==[]::::::::::::::::>B̲̅][̲̅̅I̲̅][̲̅̅R̲̅][̲̅̅T̲̅ ][̲̅̅H̲̅][̲̅̅D̲̅][̲̅̅A̲̅][̅̅Y̅B̲̅][̲̅̅I̲̅][̲̅̅R̲̅][̲̅̅T̲̅ ][̲̅̅H̲̅][̲̅̅D̲̅][̲̅̅A̲̅][̅̅Y̅┬─┬ノ( º _ ºノ) ┬─┬ノ( º _ ºノ) ┬─┬ノ( º _ ºノ) ┬─┬ノ( º _ ºノ) ┬─┬ノ( º _ ºノ) ┬─┬ノ( º _ ºノ) \(-ㅂ-)/ ♥ ♥ ♥⁄(⁄ ⁄•⁄ω⁄•⁄ ⁄)⁄♪☆\(^0^\) ♪(/^-^)/☆♪\(*^▽^*)/\(*^▽^*)/♪☆\(^0^\) ♪(/^-^)/☆♪\(*^▽^*)/\(*^▽^*)/♪ ♬ ヾ(´︶`♡)ノ ♬ ♪
@Sudhi Th 9k. klpp00oo
😊
കുഞ്ഞുവാവക്ക് ഒരു ചക്കര ഉമ്മ 💋നോമ്പ് എടുത്ത മകനോടുള്ള അമ്മയുടെ ആ സ്നേഹത്തിനു മുന്നില്‍ എന്റെ
കണ്ണുകള്‍ നിറഞ്ഞു പോയി good എപ്പിസോഡ് 👍👍🌹
Njan unde❤
എനിക്ക് മാത്രം ആണോ ഉപ്പും മുളകും കാണുമ്പോൾ ഏഷ്യാനെറ്റിലെ ചവർ സീരിയലുകളെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നെ🙄
bro pwolli ann
but not better than aliyan vs aliyan ..
Enikkum thonnarundu
yes sis
ENCOUNTER alla enikkum thonnaarund.. Asianet ban cheyyanda kaalam athikramichirikkunnu
Parukutty after eating an orange: Not bad but not good
😂😂
മത സൗഹാര്ദത്തിന്റെയും നോമ്പിന്റെ പരിശുദ്ധിയേയും എടുത്തു പറഞ്ഞ ഈ എപ്പിസോഡ് ഇഷ്ട്ടപെട്ടവർ ലൈക് അടിച്ചേ ...!
അടിപൊളി എപ്പിസോഡ്
SHAZ CHACHU
Jabi
Spr eppisod
SHAZ CHACHU super
He is originally Muslim.
സമൂഹത്തിലെ വിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുക... എന്ന മഹത്തായ ലക്ഷ്യം.... വാക്കുകൾക്ക് അപ്പുറമാണ്.... വളരെ നന്ദി... DIRECTOR SIR
Ikkaaa
Faisal Ayathil
Faisal Ayathil super
Super kashu polichu
കണ്ണു നിറഞ്ഞ ഒരു ദിവസം മുന്നേ ഉണ്ടായിട്ടില്ല പ്രവാസി ജീവിതത്തിൽ പക്ഷെ ഈ എപ്പിസോഡ് കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി കേശുവിന്റെ ആ ഡയലോഗ് നോമ്പ് മുറിക്കാനുള്ളതല്ല ആഹാരം ഷെയർ ചെയ്യാനും കൂടി ഉള്ളതാണെന്ന് ശരിക്കും ഉപ്പും മുളകും ഹൃദയത്തോട് ചേർത്ത് പിടിക്കാൻ പറ്റിയ മലയാളിയുടെ സ്വന്തം അഹങ്കാരം അണിയറ ശില്പികൾക്കു ഒരായിരം റംസാൻ ആശംസകൾ
Ranjith Valiyaveedu സത്യം
Kesu vilichappol vishnu odivarunnu😂😂😂😂
Ranjith Valiyaveedu fആTrക്ര: ''' -
?'
🍻🍻🍻
hai
നോമ്പ് എടുക്കുന്ന കുട്ടികൾ like ചെയ്യു.......👍❤
Please like
Ok
2023 kaanunnavar ndo
@@trilokh8430Und
Yes🎉🎉
2021 ൽ കാണുന്നവർ like👍👍
Und
ഇതിന് മുമ്ബഉം കണ്ടിട്ടുണ്ട് 😘😘😘😘
Undallo
Und
Und
ഇന്ന് കേശുവിനോട് ഒരുപാട് ഇഷ്ട്ടം തോന്നി
Vaishnavi Prakash sathyam
Arfas Abis സത്യം
സൂപ്പർ എപ്പിസോഡ്..
പടച്ചോനെ ഉപ്പും മുളകിനുമുള്ള എന്റെ ആദ്യത്തെ കമെന്റ് ആണേ..
മിന്നിച്ചേക്കണേ .....
shanu Basheer gbbbbbbbbbbbbbb
shanu Basheer jj
Hhhjhhhjhhhvyyyyhuyuuuyojyuhyuguhhhhujujujh
Haianon
Thanks
കേശുവിന് ലൈക്ക് അടിച്ചേ
😈
👏👏👏
@@ummermhummed6283 BB
@@elizabethvarghese359 😃💅😍
Avasaanam polichu
നോബ് തുറ ഇഷ്ടം ആയവർ ലൈക് അടിക്കു
.
Add a public comment
Alnok😍💚🥀👡
Yaaa haaaa
🙋🙋🙋🙋
എന്റെ പൊന്നോ ഇ എപ്പിസോഡ് തകർത്തു 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘
🌟😍🥰🎉🎂💐🌺🤩
😍😍😍😍😍😍😍😀😁😂😃😄😅😆😉😊😋😎😘😗😙😚☺😇😐😑😘
😎😁🤣😊😍
Ee ramzanil kanunnavar undo .avsanam ellavrum food okke kazhikkunadan ❤️❤️❤️❤️❤️
ഉപ്പും മുളകും ടീം കാണിക്കുന്നത് വെറും life മാത്രമല്ല, മറിച് ഓരോ ദിവസവും കഴിഞ്ഞു പോവുന്ന പോലെ തന്നെയാണ്, (means) ഓണക്കാലമാണെങ്കിൽ അതിനോട് അനുബധിച്, അതു പോലെ വിഷു, പെരുന്നാൾ, പിന്നെ ശബരിമല സീസൺ,etc..!
#ശരിക്കും ഒരു കുടുംബത്തിൽ നടക്കുന്ന എല്ല കാര്യങ്ങളും ഉൾപ്പെടുത്തുന്നു എന്നതാണ് ഉപ്പും മുളകിന്റെ വിജയം..
നിങ്ങ പൊളിക്..! നുമ്മ ഇൻണ്ട് കൂടെ..!😍😍
Mahir km fhh
മനസ്സ് നിറഞ്ഞു ...ഈ എപ്പിസോഡ് കലക്കി ..വീണ്ടും വീണ്ടും കാണാൻ തോന്നുന്നു...എല്ലാവരുടെയും സന്തോഷം..കേശുവിനുള്ള സർപ്രൈസ് ..കുഞ്ഞു വാവയുടെ എക്സ്പ്രെഷൻസ് ...അമ്മയുടെ സ്നേഹം ..സഹോദരങ്ങളുടെ സപ്പോർട്ട് ...നന്ദി ..ഇങ്ങിനെയൊരു എപ്പിസോഡ് തന്നതിന് ..
നല്ല എപ്പിസോഡ് കണ്ണ് നിറഞ്ഞു
❤❤
മതസൗഹാർദ്ധം വളരട്ടെ........ ദുഷ്ട ശക്തികൾ തുലയട്ടെ.........
ആരോടും പരിഭവം ഇല്ലാതെ
ആരോടും പരിഭവം ഇല്ലാതെ really
ആരോടും പരിഭവം ഇല്ലാതെ
ആരോടും പരിഭവം ഇല്ലാതെ ൈര
😘😘😘🔥
0:11 mudiyante kannadi therichu poyath arokke sredichu🤣🤣
കേശു എന്ത് ഒരു ക്യൂട്ട് ആണ് 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😗😗😗😗😗😗😗😗😗😗😗😗😗😗😗😗😚😚😚😚😚😚😚😚😚😚😚😚😚😚😚😚😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Zainu Shan 0407👍👍👍👍👍👍👍👍👍👍👍👍👍👍👍👍😀😀😆😆😆😆😆😆😆😆😆😃😃😃😃😂😂😂😂😄😄😄
ഇതു 2021 ൽ കാണുന്നവർ ഉണ്ടോ
👍👍
0p
Pinalla
Oo unde
Njanund
ശരിക്കും ഞങ്ങളുടെ ചെറുപ്പം ഓർമയിൽ കൊണ്ടുവന്നു.... Really like it............. കേഷു സമ്മദിച്ചിരിക്കുന്നു....👍👌👌👌👌👌👌🌹
4:17 മുടിയൻ Handling Baby Soo Cute❤
😊❤
വളരെ നല്ല സ്കിറ്റ് നോമ്പ് തുറക്കാൻ സാധനങ്ങൾ റെഡിയാക്കി കാത്തിരിക്കുന്ന ആ അമ്മയുടെ മുഖഭാവം കണ്ടപ്പോൾ് കണ്ണ് നിറഞ്ഞുപോയി ❤❤❤❤❤
This ia not skit....it is called sitcom
Shahin
സന്തോഷം തോന്നി
നമ്മുടെ കേശുന്റെ ആഗ്രഹം
കേശു ബെസ്റ്റ്
MKS TECH MALAYALAM lehckslysm
"Good thought through this episode....." Al Sabithi ന് ഇഫ്ത്താർ ഒരുക്കിയ ഉപ്പും മുളകും കുടുമ്പത്തിന്ന് സ്നേഹത്തിൽ ചാലിച്ച നന്ദി.....
കൊതിയൻ കേശുവിനെ കൊണ്ട് സമൂഹത്തിന് നല്ല സന്ദേശം കൈമാറിയ Team ഉപ്പും മുളകിന്നും Special Thanks
ഏത് മതക്കാർക്കും നോമ്പ് എടുക്കാം. നോമ്പ് എടുക്കുന്ന അമുസലീം സുഹൃത്തുക്കൾ എന്നിക്കും ഉണ്ട്.....
Badu Sha
Aarokke ramadan maasathil kanunnavar [2024]😊💞💞
കേശു ശരിക്കും നോമ്പ് ആണെന്ന് തോന്നുന്നു. കണ്ണ് കണ്ടാൽ അറിയാം. കേശു എന്ന അൽ സാബിത്തിനു പെരുന്നാൾ ആശംസകൾ
ooooh
ഉപ്പും മുളകും പ്രൊ ഗ്രാമിന്റെ എല്ലാ പ്രവർത്തകരേയും അഭിനന്തിക്കുന്നു കാരണം ഈ എപ്പിസോഡിൽ ഒരു നല്ല മെസ്സേജാണ് നിങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചത് നമ്മുടെ കേരളത്തിലും ഇന്ത്യയിലും മുള്ള എല്ലാ മനുഷ്യരിലും ഈ ഒരു സൗഹാർദ്ധം ഉണ്ടാവട്ടേ മതമല്ലാ ജാതിയല്ല മനുഷ്യരായി ചിന്തിക്കാൻ ഈ എപ്പിസോഡ് കാരണമാകട്ടെ
അംഗൻവാടിയിലെ ഉപ്പുമാവിന് പ്രത്യക ട്ടേസ്റ്റാ 😍😍😍😋😋😋
Ella anganvadiyilum oralanoo food undakunne.
സത്യം
സ്കൂളിലെ ചെറുപയർ കറിക്കും ഭയങ്കര ടേസ്റ്റ് ആണ്
Abdul Sathar yes
Shifin Roshan yes
Athe ente makkal kku njan undakkunna uppumav nekkalum ishtam anganavadiyile aarnnu..
Balu - 💡🔨🪛🪚🔩🔧
Neelu -🔪🔪🍽️🍴
Mudiyan -🕺🕺🎻🎧
Lechu -👠💄💄🥻👗👒
Keshu - 🍓🍋🍔🍖🥩🍣
Shiva - 📔🗒️🖍️📏📖📝📚
Paru -🍼🍼🍼🍼
Neelu - 🥄🍴🔪
Balu - 📺🔌🔧🧲🔩
Mudiyan - 🎶🕺🕺🕺
Lechu - 📱💄👠👗💅
Keshu - 🍖🍟🍔🥞🍎🍉
Shiva - 📖✏️📝📙📄
Paru kutty - 🍼🥛
What is this
@@kalaunni1422 vayich nokk mister
😂👏👍😛💐♥️♥️♥️
neelu also works at company, not only adukkala pani
@@parvathyanil2892 yes
"മതസൗഹാർദം രാജ്യത്തിന്റെ നന്മക്ക് സ്നേഹമാണ് സമ്പത്ത് "
ചെറുപ്പത്തിൽ സ്കൂൾ വിട്ട് ഒരു ബസിൽ വരുമ്പോൾ അതിൽ എഴുതിയിരിക്കുന്ന വാചകം ആണിത് ഈ എപ്പിസോഡ് കണ്ടപ്പോൾ ഇത് ഒന്ന് പറയാൻ തോന്നി. എന്തായാലും മതസൗഹാർദം കാണിക്കുന്ന ഈ എപ്പിസോഡ് ഒരുപാട് ഇഷ്ടമായി
Kunjhava fans hit like 😘😘
deepa dileep I ii
afni haris l☺
I’m also kunjava fan😍😍😍😘😘😘
Rashmid Richu's yes 😂😂
കേശു ഈ എപ്പിസോഡിൽ പൊളിച്ചടക്കി മരണ മാസ്സ് പെർഫോമൻസ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ചരിത്രം തിരുത്തി കുറിച്ച്ക്കൊണ്ട് കേശു ഇതാ പാന്റ് ഇട്ടിരിക്കുന്നു 😍😍
Abhimanyu DQ sheriyanu
ശരിയാണല്ലോ...
🤣🤣🤣
മതസൗഹാര്ദത്തിന് നന്ദി ഫ്‌ളവേഴ്‌സ് നിങ്ങൾ ഒരു sambavaatto🙏🙏🙏
Hasif Ali
Right
Hasif Ali MN.
@@rajkumarparuthipully3599uwwo song
*300 എപിസോഡുകൾക്ക് മുമ്പുള്ള ആ ഉപ്പും മുളകും തിരിച്ചുവന്ന പോലെ... മനസ് നിറച്ച എപ്പിസോഡ്.. ഇപ്പോൾ എപ്പിസോഡ് രചിച്ചത് ആരാണെന്ന് കാണിക്കുന്നില്ല.. ആരായാലും ഒരു ബിഗ് സല്യൂട്ട്..👌 ഉപ്പും മുളകിൽ നിന്നും ഒരു സ്ഥിരം പ്രേക്ഷകൻ എന്ന നിലയിൽ ഞാൻ പ്രതീക്ഷിക്കുന്നത് ഇതുപോലുള്ള... എപിസോഡുകൾ ആണ്..പിളരെല്ലാവരും അങ് തകർത്തു... കേശു നീ മുത്താടാ..😍😍 ക്ലൈമാക്സ് ഇങ്ങനെ പ്രതീക്ഷിച്ചില്ല... അവസാനം വാവയുടെ..ആ ഫുഡ് ഐറ്റംസിലേക്ക് നോക്കിയുള്ള ഒരു തുറിച്ചു നോട്ടം 👌😘😘 Very Cute..അത് കഴിഞ്ഞ നീലു ആ ഓറഞ്ചിന്റെ അല്ലി ചുണ്ടിൽ നുണഞ്ഞപ്പോൾ വാവയുടെ ആ ഭാവം...😍😊😀 തകർത്ത എപ്പിസോഡ്* 😍✌✌
5:14 എന്ത് രസം പഴയ എപ്പിസോഡുകൾ ❤
ആഹാ.. വേറെ ഏത് സീരിയൽ ഉണ്ട് ഇത്ര മത സൗഹാർദ്ദം
Azmi Naju anthooooo
ഇക്കണക്കിനു പോയാൽ മുടിയൻ വാവയെ ഒരു മൈക്കിൾ ജാക്‌സി ആക്കും .... 🙆♀️🙆♀️🙆♀️
yes correct
Day Dream 🤣
yes
😀
Day Dream athu sheriyanu
വാവയെ ഇഷ്ടം ഉള്ളവർ ഒരു ലൈക് തന്നെ
Parukutty super✌😘😘😍
Ennte ponna polichuta keshu
一
🌹💙
ഉപ്പും മുളകും ടീം വേറെ ലെവൽ ആണ് . Love the Team ❤️
Climax ഇഷ്ടപ്പെട്ടവരെ ലൈക് adikku
എല്ലാം നോമ്പ് കാർക്കും കൊടുത്ത ഗിഫ്റ്റ്.. ജാതി മതം നോക്കാത്ത എല്ലാവർക്കും ഉപ്പും മുളകും തന്ന ഗിഫ്റ്റ് സന്തോഷം ആയി
Keshu Muslim aanu man
Ya😍😍
@@aboobackerp.t1472 athinippo entha enth msdsm ayalum nallathalle
Ooaosiskekeke
Hi
Balu 📺🔧🔨⛓️⚒️
Neelu 🍱👩🍳🍳🥬💻
Vishnu 🕺🎶🎤🎼🤸
lachu 📱💄🛍️📝🥙
keshu 🥕🌭🥪🍳☕
Shivani 📚✏️🖊️🍨📙
parukutty 🍭🍼🎠🃏🧸
Super 😘😘😘.അൽ സാബിത്ത് ,😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙👍👍👍
😃😃😃😃😃👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👏👏👏👏👏👏👏👏👏👏Ok
KALLU Kasaragod.009198v47145352
2021 റമളാനിൽ കാണാൻ വന്ന ആരേലും ഉണ്ടോ എന്നെ പോലെ
Njanunde
Njanum undee
@@basheer6781 🤩
Njanundee
Njanum uudee
അറിയാതെ നമ്മൾ എല്ലാവരും ഈ കുടുംബത്തിലെ അംഗങ്ങൾ ആയി...... ആർക്കൊക്കെ ഇങ്ങനെ തോന്നി......
എനിക്കുo തോന്നി bro
Jishnu Moonnukudiyil athe ellarkkum thonnum
പിള്ളേച്ചൻ സ്ഥിരമാണല്ലെ
Exactly
PillechansMedia എനിക്ക് തോന്നി
First &Calimx ❤❤❤❤ 😘😘ഇന്നാണ് ഈ എപ്പോസോഡ് കാണുന്നെ 😍6/ 7/22 12pm😄
ബാലുച്ചേട്ടനെ ഒന്ന് നേരിട്ട് കാണണം...ഒരു സെൽഫി എടുക്കണം...2 വാക്ക് സംസാരിക്കണം എന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മൾ പ്രേക്ഷകരിൽ 99% പേരും....😍😍😍😘💪💪😗✌
ശരിക്കും
Njan pulline kandarnu pullinem surendran chettanem orumicha kande cofe housil vach but photo idkan patteela entel phone illarnu😥
Shabeer Shahbas
the
"അടുത്തു കണ്ടതിൽ വെച്ച് ഏറ്റവും നല്ല കിടിലൻ എപ്പിസോഡ്.. 😍👏👏👏
Congrats all crew members...
Yes😍😍
Ghfggtrv hug
In, $&-?
.........mmgpjyrhbghfg
L
@@alfaafla8396 0
Sjgfxhjxbccklxj
*ദൈവമേ ഇതെന്താ മറിമായം....ഈ എപ്പിസോഡ് നോമ്പ് ആയിരുന്നോ !!! ഞാൻ ഇന്ന് നോമ്പ് എടുക്കുന്നുണ്ട്...... പ്രവാസി ആയിട്ട് കുറേ വർഷആയി... അന്നുമുതൽ ഈ പുണ്യ കർമ്മം ചെയ്യുവാൻ ആഗ്രഹം ഉണ്ടായിരുന്നു.... പക്ഷേ നടന്നില്ല...ദൈവമേ എന്റെ ആദ്യത്തെ നോമ്പ് നന്നായി തുടങ്ങി നന്നായി അവസാനിക്കണെ* 🙏🙏🙏
Sujil Ss
nombedtho?
Enganand?
Shahi Firoz എടുത്ത് കൊണ്ടിരിക്കുന്നു.... നന്നായി പോകുന്നു 😇😊
Sujil Ss
ooh...All d best bro🙌😊
Enganundaarnnnuuu😍
ഒരു സീസണൽ സൈക്കിൾ ഓടിക്കൽ മൂവ്..
23 il bore adi maataan kaanunnavar undo enne pole 😌😌
വന്നു വന്നു ഇവിടെ കമ്മെന്റ് വായിക്കലും ഒരു ഹോബി ആയി
Satym
Sathyam
നോമ്പ് കാലത്ത് ഇത്രമനോഹരമായ ഒരു എപ്പിസോഡ് സമ്മാനിച്ച ഉപ്പും മുളകും ടീമിന് ഒരായിരം നന്നി
നോമ്പ് മുറിക്കുന്ന വിഭവങ്ങൾ കണ്ടപ്പോ തന്നെ കണ്ണ് നിറഞ്ഞു പോയി പിന്നെ പിറകിൽ നിന്നുള്ള അമ്മയുടെ കേശു വിളിയും ..☺️☺️☺️
❤
6i
IT yrs
K~do,, X
@@shamilnp8133 ,👎👎👎👎👎😘
2023 ile ramdanil kaanunnavar👍🏻
💞Episode കഴിയാറായപ്പോ നീലു ചേച്ചി വാവക്ക് orange കൊടുത്തപ്പോ വാവയുടെ മുഖത്തെ expression കണ്ടോ 💞
Anganavadiyile ഉപ്പുമാവിളിനും സ്കൂളിലെ പയറിനും പ്രത്യേക taste ആണ് അല്ലേലും 😍😍😍 alle. ? 😍😎
yess
positive Only correct.
positive Only ohhh orkkan koodi mela. Navil vellam varum
Tfgtt
*uppum mulakum fans like*
pennendha machane
Karayandatto..thannittund..kittiya like okke kondu poyi sookshich vekkane.!
thennuttooo 😊
Tharalo
Tech Kerala
Paru കുട്ടിയെ ഇഷ്ട്ടമുള്ളവർ like adi
19:55 that expression of vava is priceless....so cute....😍😍😘😘😘
Lovely. Episode. We're love is shared between brothers n sisters
കേശുവിന്റെ നോമ്പ് ഇഷ്ടമായബർ like
Like 👍
Yioo
Giooj
Ugh
👍💝
ñ
Last paru expression super😂
ശരിക്കും ഈ എപ്പിസോഡ് കണ്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു പോയി..ജാതിയുടെയുംമതത്തിന്റെയും പേരിൽ തമ്മിൽ തല്ലുന്ന ആൾക്കാർ കണ്ണുതുറന്നു കാണു,.ഇന്നത്തെ ഈ എപ്പിസോഡ് ഒരു ബിഗ് സല്യൂട്ട്,..ടീം ഉപ്പും മുളകും
കണ്ണ് നിറഞ്ഞ പോയി അറിയാതെ സൂപ്പർ എപ്പിസോഡ് കേശു ഉമ്മാ....
ഇതാണ് എപ്പിസോഡ് പൊളിച്ചു ഇതുപോലെ ആവണം കേരളം എന്നാൽ 100% സൂപ്പർ 😍😍😍😍😍😍
അതെ
അതേ 💜😍
❤️❤️❤️❤️❤️❤️😉😉😉😁😁😁
❤️
😭😭😭😭😭😭🙏🙏🙏🙏🙏🙏🙏😤
Super 👌 kashu and vishnu
വർഗീയത മാത്രം നിറഞ്ഞാടുന്ന ഈ ലോകത്തു ഇങ്ങനെ ഒരു എപ്പിസോഡ് തന്ന അണിയറ പ്രവത്തകർക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.... ഒരു ദിവസം 30 സിഗരറ്റ് വലിക്കുന്ന ഞാൻ ഒരു പുക എടുക്കാതെ ഒരു തുള്ളി വെള്ളം ഇറക്കാതെ 4 നോമ്പ് എടുത്തു എനിക്കറിയാം അത് ഒരു വലിയ കാര്യമല്ല പക്ഷെ ഇതു പറയാൻ കാരണം പരമ കാരുണ്യവാനായ അള്ളാഹു അതിന്റെ ഫലം എനിക്ക് തന്നു ഒരിക്കലും പ്രതീക്ഷിക്കാതെ ഒരു വലിയ പോസ്റ്റ് ഒരു കമ്പനിയിൽ കിട്ടി... കേശു മോനെ നിനക്ക് നന്മ മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
അള്ളാഹു വിന്റെ മണ്ണിൽ നിന്നും ആണ് ഞാനിതു എഴുതിയത് ജാതി മത ഭേദമന്യേ നമുക്ക് ഒരുമിച്ചു മുന്നോട്ടു പോകാം.....
അള്ളാഹു ഹിതായത് നൽകി സ്വർഗം തരട്ടെ.
@@asilmohammed1214 x
പൊളിച്ചു ട്ടോ ഒരു രക്ഷയുമില്ല..
ഒന്നും പറയാനില്ല 👏👏
Iam പാറുക്കുട്ടി ഫാൻ
വെറുതെ ഒരു കാര്യവുമില്ലാത്ത കണ്ണീർ സീരിയലുകളുടെ ഈ കാലത് അർത്ഥവത്തായ ഒരു എപ്പിസോഡ് കണ്ടപ്പോൾ തൃപ്തിയായി മനസ്സ് നിറഞ്ഞു ഇനിയും ഈ പരിപാടി ഒരായിരം എപ്പിസോഡുകൾ പിന്നിടട്ടെ എന്നാശംസിക്കുന്നു
Nomb nott kanunnundo ❤❤
മലയാള സിനിമയെക്കാൾ കൂടുതൽ യൂട്യൂബിൽ ട്രെൻഡിങ് ആയത് ഉപ്പും മുളകും
നോമ്പെന്നു പറയുന്നത് ഭക്ഷണം പങ്കു വെക്കൽ കൂടെ തന്നെ ആണ് ...പക്ഷെ പകൽ ഒരു നേരം പട്ടിണി കിടക്കാൻ പറഞ്ഞതിന് പടച്ചോനോട് ഉള്ള പകരം വീട്ടൽ ആയി മാറിയിരിക്കുന്നു പല നോമ്പ് തുറക്കലും....
അള്ളാ ഖൈർ ചെയ്യട്ടെ.....🙏🙌
akhilesh veluthedath valare sheriyanu bro.
Akhilesh veluthedath
വളരെ ശരിയാണ്
akhilesh veluthedath well said brother
oru kocu kuteuda manasena namal manekanam