Uppum Mulakum│Flowers│EP

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 3.9K

  • @lakshmileachu704
    @lakshmileachu704 4 ปีที่แล้ว +1347

    പാറു ന്റെ വടിയും കൊണ്ടുള്ള ഓട്ടം എനിക്ക് ഇഷ്ടായി..... ♥️♥️😍😍
    പാറു മുത്താണ്...... 💖💖❤️❤️

    • @secrettrend7781
      @secrettrend7781 4 ปีที่แล้ว +3

      Bro ente friendinte channel support cheyyumo.💜💜 . th-cam.com/video/_rEcITpRe5M/w-d-xo.html. (8D music ആണ് content)

    • @ImmusAndIppus
      @ImmusAndIppus 4 ปีที่แล้ว

      ഹായ് എനിക്ക് 2 സഹോദരന്മാരുണ്ട്. ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ഇത് വളരെ രസകരമാണ് 💖💖അതിനാൽ ദയവായി ഞങ്ങളുടെ യൂട്യൂബ് ചാനൽ സന്ദർശിച്ച് ഞങ്ങളെ സബ്സ്ക്രൈബ് ചെയ്ത് പിന്തുണയ്ക്കുക.💖🙏🙏 ലിങ്ക്: - th-cam.com/video/nBYgTxA4ICc/w-d-xo.html

    • @asham7976
      @asham7976 4 ปีที่แล้ว +2

      I like it . Same to you

    • @aswathi.n9686
      @aswathi.n9686 4 ปีที่แล้ว +1

      I too like it....

    • @radhapappu5919
      @radhapappu5919 4 ปีที่แล้ว

      @@aswathi.n9686 mee too.....

  • @visakh6234
    @visakh6234 4 ปีที่แล้ว +223

    സത്യം പറഞ്ഞാൽ ഇപ്പോൾ ബാലു ചേട്ടൻ നീലു ചേച്ചി രണ്ടു പേരെകളും ഇഷ്ടം തോന്നുന്നത് മുടിയനോട് ആണ്

  • @sa-adiyasulfikath
    @sa-adiyasulfikath 4 ปีที่แล้ว +52

    പാറു : അച്ഛനെ കെട്ടിയിട്ടു
    നീലു expression പൊളി😃
    പാറു ഉഷാറായി വന്നു 😍
    ഇന്നത്തെ Like പാറുക്കുട്ടിക്ക്😍😍

  • @meenakshi6500
    @meenakshi6500 4 ปีที่แล้ว +1875

    നീലുന്റെ ഒപ്പം പാറു തുണി വലിച്ചെറിഞ്ഞ സീൻ super 👌👌 പാറുകുട്ടി fans ലൈക്‌ 👇💕💕💓💓💓💞💞💗💗

    • @moviemedia8483
      @moviemedia8483 4 ปีที่แล้ว +3

      th-cam.com/video/qszXa4U21nE/w-d-xo.html

    • @lisiethomas7755
      @lisiethomas7755 4 ปีที่แล้ว +2

      Nothing basic this show

    • @roselady1900
      @roselady1900 4 ปีที่แล้ว +2

      What did you mean

    • @homeideas6039
      @homeideas6039 4 ปีที่แล้ว +1

      ..
      The covid agenda is debunked. Check Copenhagen, Denmark. See Spiro Skouras, Dr. Kelly Victory, Dr. Andrew Kaufman, Dr. Rashid Buttar.. 🔥📣 Heavy censoring! Even Lewis Hamilton have concerns.. it's serious.. see it before it's deleted.

    • @muhammadansar5461
      @muhammadansar5461 3 ปีที่แล้ว

      77rr9

  • @cameo_ads
    @cameo_ads 4 ปีที่แล้ว +819

    ദാ വന്നു.. വാ നമുക്ക് തല്ലി ഓടിക്കാം.. പാറുക്കുട്ടി റോക്സ്.. റിപ്പീറ്റ് അടിച്ചു കണ്ടു. പാറൂസ് ഇഷ്ടം 😍😘

    • @janvhisagar4150
      @janvhisagar4150 4 ปีที่แล้ว +8

      Njanum repeat adichu kandu.. enthu cute aaa

    • @habihabeeb2675
      @habihabeeb2675 4 ปีที่แล้ว +2

      😍😍 പാറുക്കുട്ടി ഇഷ്ടം

    • @Jomon_Joy
      @Jomon_Joy 4 ปีที่แล้ว +2

      സത്യം ഞാനും👌👌👌

    • @Fahad91820
      @Fahad91820 4 ปีที่แล้ว +1

      correct

    • @athirasree8221
      @athirasree8221 4 ปีที่แล้ว +2

      DHA Vann😘😘😘😘

  • @Gourish_world
    @Gourish_world 4 ปีที่แล้ว +125

    പാറുക്കുട്ടിയും നീലും Gateന്റെ പുറത്ത് നിന്ന് വന്നത് super

  • @ajmaln.p4974
    @ajmaln.p4974 4 ปีที่แล้ว +395

    പാറുകുട്ടിയാണ് യഥാർത്ഥത്തിൽ C.I.D. അച്ഛന്റെ കളളതരം പൊളിച്ച C.I.D പാറുകുട്ടി വിജയികടെ👯👯

    • @reenathomas1890
      @reenathomas1890 4 ปีที่แล้ว +1

      Athe Sathyam🤣🤣🤣 achannulla vili Neelu ammma pakachu poi🤣🤣🤣🤣

  • @ananthuprasad8767
    @ananthuprasad8767 4 ปีที่แล้ว +199

    ഇത്രയും ചെറുപ്പത്തിൽ ഇങ്ങനെ അഭിനയിക്കുകയാണെങ്കിൽ വലുതാകുമ്പോ എന്തോ ആകും പാറുക്കുട്ടിയുടെ അഭിനയത്തിന് ഇന്നത്തെ കുതിരപ്പവൻ

    • @secrettrend7781
      @secrettrend7781 4 ปีที่แล้ว

      Bro ente friendinte channel support cheyyumo.💜❤❤💜 . th-cam.com/video/_rEcITpRe5M/w-d-xo.html. (8D music ആണ് content)

  • @brayanjacobjose371
    @brayanjacobjose371 4 ปีที่แล้ว +17

    ദാ വന്നു..ബാ നമ്മുക്ക് അതി കൊടുക്കാം....😁😁😁
    പാറുക്കുട്ടി Rocks 😍😍😍😍

  • @kvwords7006
    @kvwords7006 4 ปีที่แล้ว +383

    ചെലെ സീരിയലുകൾ റെഡിയാകും
    ചെലെ സീരിയലുകൾ റെഡിയാവൂല്ല
    പക്ഷേ, ഉപ്പും മുളകും എപ്പോഴും റെഡിയാവും 😃😃

  • @liyat786
    @liyat786 4 ปีที่แล้ว +568

    ഈ epsd പാറൂട്ടി കൊണ്ടുപോയേ... 😍😍😍 climax പൊളിച്ചു

    • @goks1985
      @goks1985 4 ปีที่แล้ว +1

      climax polikkan endirikkunnu?? seriesinte first episodeil thanne njan oohichadu adu kallakkadthu alla ennaanu...Keshuvinum Shivanikkum pattiya abhatham aayirikkum ennum njan karudiyirunnu...appo pinneyulla episodes waste aayille...but Parukutty polichu...especially in today's episode.

    • @instantlearning5287
      @instantlearning5287 4 ปีที่แล้ว +2

      😃😃

    • @liyat786
      @liyat786 4 ปีที่แล้ว +5

      Climax ഇൽ പാറുക്കുട്ടി ഉഷാറാക്കി... അതാണ് നമ്മളും ഉദ്ദേശിച്ചത്

    • @salahaldin6483
      @salahaldin6483 4 ปีที่แล้ว +1

      Mm😄😄😄

    • @ImmusAndIppus
      @ImmusAndIppus 4 ปีที่แล้ว

      ഹായ് 👋എനിക്ക് 2 സഹോദരന്മാരുണ്ട്, ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ഞങ്ങളുടെ ചാനൽ നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ദയവായി ഞങ്ങളുടെ ചാനൽ സന്ദർശിച്ച് സബ്‌സ്‌ക്രൈബുചെയ്യുക🙏💖
      LINK: th-cam.com/video/nBYgTxA4ICc/w-d-xo.html

  • @valeedvallu5612
    @valeedvallu5612 4 ปีที่แล้ว +149

    Baasi chettente bynocluer ne oru like
    😂😂😂

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 4 ปีที่แล้ว +233

    കറക്റ്റ് 8 മണിക്ക് തന്നെ ഉപ്പും മുളകം
    യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത നമ്മുടെ
    അപ്‌ലോഡ് ചങ്കിന് ഇരിക്കട്ടെ ഇന്നത്തെ
    ലൈക്ക്👍👍👍👍👍😍😍😍😍

    • @asham7976
      @asham7976 4 ปีที่แล้ว +4

      Ok I like it

    • @rahulzayn2385
      @rahulzayn2385 4 ปีที่แล้ว +2

      th-cam.com/video/6UplH2T1FMs/w-d-xo.html❤️

    • @RoCkAnDMaSh
      @RoCkAnDMaSh 4 ปีที่แล้ว +3

      *Ellarum onn support cheyamo*
      *Njn pani paali oru video ett elarum onn support cheyane*
      *th-cam.com/video/Ahvy1bw4zws/w-d-xo.html*

    • @sreekanth8416
      @sreekanth8416 4 ปีที่แล้ว +1

      Chilla samayath timing thettum

  • @suhanasanha6453
    @suhanasanha6453 4 ปีที่แล้ว +649

    ഇന്നത്തെ best acter പാറുകുട്ടി😘 എന്നുള്ളവർ like 👍

    • @goks1985
      @goks1985 4 ปีที่แล้ว +4

      ade...baakiyellam bore aayirunnu...adiyame manasilayirunnu kallakadathu alla ennu.

    • @asham7976
      @asham7976 4 ปีที่แล้ว +6

      Correct. Ok l like it.

    • @darkmood9329
      @darkmood9329 4 ปีที่แล้ว +1

      ഈ ചാനെൽ ഇഷ്ടപെട്ടാൽ 🥰തായെ👇 കാണുന്ന link ചാനൽ ഇപ്പോൾ തന്നെ subscribe ചെയ്യുക. th-cam.com/video/e_46s3hh-3k/w-d-xo.html

    • @darkmood9329
      @darkmood9329 4 ปีที่แล้ว +1

      @@asham7976 ഈ ചാനെൽ ഇഷ്ടപെട്ടാൽ 🥰തായെ👇 കാണുന്ന link ചാനൽ ഇപ്പോൾ തന്നെ subscribe ചെയ്യുക. th-cam.com/video/e_46s3hh-3k/w-d-xo.html

    • @instantlearning5287
      @instantlearning5287 4 ปีที่แล้ว +2

      😀😀😀😀

  • @aratyvargese7192
    @aratyvargese7192 4 ปีที่แล้ว +112

    പാറുക്കുട്ടി voice സെമ്മ voice.🎵🎶. 😜😜smart പാറുക്കുട്ടി 👶
    Cute പാറൂട്ടി 👄
    കുശുമ്പി പാറൂട്ടി...🤓
    പാറൂട്ടി ഇസ്‌തം.. 🤠
    Likeikolu👍👍👍👍👍💌💌

    • @Ithalvlogs-w1t
      @Ithalvlogs-w1t 4 ปีที่แล้ว +1

      th-cam.com/video/bWx5QZqJlo4/w-d-xo.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു

    • @noushadnoushad8410
      @noushadnoushad8410 3 ปีที่แล้ว

      Hi

  • @soumyalipin7650
    @soumyalipin7650 4 ปีที่แล้ว +473

    പാറു നീലു നിങ്ങളാണ് ഇന്നത്തെ താരങ്ങൾ

    • @instagramstoryhub
      @instagramstoryhub 4 ปีที่แล้ว +4

      Correct

    • @haleemahanna8498
      @haleemahanna8498 4 ปีที่แล้ว +2

      Athe

    • @darkmood9329
      @darkmood9329 4 ปีที่แล้ว

      ഈ ചാനെൽ ഇഷ്ടപെട്ടാൽ 🥰തായെ👇 കാണുന്ന link ചാനൽ ഇപ്പോൾ തന്നെ subscribe ചെയ്യുക. th-cam.com/video/e_46s3hh-3k/w-d-xo.html

    • @aleenatomson442
      @aleenatomson442 4 ปีที่แล้ว +2

      Correct

    • @alikerala3489
      @alikerala3489 4 ปีที่แล้ว +1

      Correct

  • @amalaamalu4223
    @amalaamalu4223 4 ปีที่แล้ว +645

    നമ്മുടെ പാറുക്കുട്ടി മുടിയന്റെ മുറിയിൽ നിന്നും തേങ്ങയും പൊക്കി കൊണ്ടു വരുന്ന എപ്പിസോഡ് ഓർമ്മഉള്ളവർ ഉണ്ടോ... ?????????
    അതൊക്കെ അല്ലേ എപ്പിസോഡ്..

    • @jibinsamuel1766
      @jibinsamuel1766 4 ปีที่แล้ว +2

      Unde

    • @railfankerala
      @railfankerala 4 ปีที่แล้ว +21

      Innalem ee comment Ivide kedann karangunnath kand😁😁

    • @amalaamalu4223
      @amalaamalu4223 4 ปีที่แล้ว +3

      @@railfankerala ഇന്നലെ 10 മണിക്ക് ശേഷം ആ.. ഇന്ന് നേരത്തെ കമന്റ് ഇട്ടു 😤😤😤

    • @santhoshkp9817
      @santhoshkp9817 4 ปีที่แล้ว +2

      810 കിട്ടന്നില്ലല്ലോ 😣

    • @railfankerala
      @railfankerala 4 ปีที่แล้ว +2

      @@santhoshkp9817 ath Remove aaki youtube il ninn

  • @hishasverities6777
    @hishasverities6777 4 ปีที่แล้ว +310

    ഇന്നത്തെ best acter paarukutty ennullavar like👍

    • @Ithalvlogs-w1t
      @Ithalvlogs-w1t 4 ปีที่แล้ว +1

      th-cam.com/video/bWx5QZqJlo4/w-d-xo.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു

    • @prajithaprajeesh5001
      @prajithaprajeesh5001 4 ปีที่แล้ว +1

      Dgx

    • @prajithaprajeesh5001
      @prajithaprajeesh5001 4 ปีที่แล้ว +1

      Dhwh

    • @arabianmajlis2023
      @arabianmajlis2023 4 ปีที่แล้ว

      @@Ithalvlogs-w1t 2rsw

    • @Ithalvlogs-w1t
      @Ithalvlogs-w1t 4 ปีที่แล้ว

      Arabian Majlis enthannu

  • @muhammedfarhanmuhammed3327
    @muhammedfarhanmuhammed3327 4 ปีที่แล้ว +188

    തമിഴകത്തിന്റെ പ്രിയതാരം ധനുഷിന് പിറന്നാൾ ആശംസകൾ 😍😍😊😊🤩💗💕✌️💖💖🎉🎉🤗🤗💝💝💟💟🎊🎊

    • @secrettrend7781
      @secrettrend7781 4 ปีที่แล้ว +1

      Bro ente friendinte channel support cheyyumo.💜❤❤💜 . th-cam.com/video/_rEcITpRe5M/w-d-xo.html. (8D music ആണ് content)

    • @ImmusAndIppus
      @ImmusAndIppus 4 ปีที่แล้ว

      ഹായ് എനിക്ക് 2 സഹോദരന്മാരുണ്ട്. ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ഇത് വളരെ രസകരമാണ് 💖💖അതിനാൽ ദയവായി ഞങ്ങളുടെ യൂട്യൂബ് ചാനൽ സന്ദർശിച്ച് ഞങ്ങളെ സബ്സ്ക്രൈബ് ചെയ്ത് പിന്തുണയ്ക്കുക.💖🙏🙏 ലിങ്ക്: - th-cam.com/video/nBYgTxA4ICc/w-d-xo.html

    • @shameershaaz347
      @shameershaaz347 4 ปีที่แล้ว

      DQ

  • @sreenitharamakrishnan1
    @sreenitharamakrishnan1 4 ปีที่แล้ว +204

    ഭാസി അണ്ണനും മുടിയൻ ന്റേം combo വേറെ ലെവൽ..... കോമഡി at its peak🤣🤣🤣🤣🤣

    • @secrettrend7781
      @secrettrend7781 4 ปีที่แล้ว

      Bro ente friendinte channel support cheyyumo.💜❤❤💜 . th-cam.com/video/_rEcITpRe5M/w-d-xo.html. (8D music ആണ് content)

  • @മഞ്ചാടി-ഝ2ങ
    @മഞ്ചാടി-ഝ2ങ 4 ปีที่แล้ว +582

    ബാലു ചേട്ടൻ ഓടിച്ചപ്പോൾ ഒരു ഒരു പൂച്ച ച്ച ഓടിപ്പോയ അത് കണ്ട് നിങ്ങൾ

  • @appus2112
    @appus2112 4 ปีที่แล้ว +820

    ഇതിലെ ബാലുവിനേയും , നീലുവിനേയും , വിഷ്ണുവിനേയും, കേശു, ശിവാനി , പാറുകുട്ടി എല്ലാവരേയും ഒന്നു നേരിൽ കണ്ട് ഒന്നു സംസാരിക്കണം എന്ന് തോന്നിയവർ ആയിരിക്കും നമ്മളിൽ പലരും

    • @secrettrend7781
      @secrettrend7781 4 ปีที่แล้ว +2

      Bro ente friendinte channel support cheyyumo.❤ . th-cam.com/video/_rEcITpRe5M/w-d-xo.html. (8D music ആണ് content)

    • @Footballvibe777
      @Footballvibe777 4 ปีที่แล้ว +15

      Lechuvineyum 🥰

    • @rahulzayn2385
      @rahulzayn2385 4 ปีที่แล้ว +2

      th-cam.com/video/6UplH2T1FMs/w-d-xo.html❤️

    • @mkkitchen8613
      @mkkitchen8613 4 ปีที่แล้ว +1

      Onn subscribe cheyyoo plz

    • @yahkoobpallikkal7298
      @yahkoobpallikkal7298 4 ปีที่แล้ว +5

      എനിക്ക്

  • @gokulkriishna
    @gokulkriishna 4 ปีที่แล้ว +37

    "ആ വന്നു.. വാ.. നമുക്ക് തല്ലി ഓടിക്കാം. " പാറുക്കുട്ടി മാസ്സ്.... 💖💖💖💖

  • @ananhedonic5689
    @ananhedonic5689 4 ปีที่แล้ว +53

    1000+ എപ്പിസോഡുകൾ വിരലിൽ എണ്ണാവുന്ന കലാകാരന്മാരെ വച് ചെയുക എന്നത് നിസ്സാരകാര്യം അല്ല ❤ ഉപ്പും മുളകും ❤❤ Baluchettan ഇനി ഒരു detective വേഷം കൂടിയേ കെട്ടാൻ ബാക്കി ഉണ്ടായിരുന്നുള്ളു 🤣🤣

  • @സൈമൺനാടാർ
    @സൈമൺനാടാർ 4 ปีที่แล้ว +376

    നോട്ടിഫിക്കേഷൻ വന്ന ഉടനെ കാണുന്നവർ ഇവിടെ കമോൺ.. 😍

    • @secrettrend7781
      @secrettrend7781 4 ปีที่แล้ว +1

      Bro ente friendinte channel support cheyyumo.❤❤ . th-cam.com/video/_rEcITpRe5M/w-d-xo.html. (8D music ആണ് content)

    • @RoCkAnDMaSh
      @RoCkAnDMaSh 4 ปีที่แล้ว +3

      *Ellarum onn support cheyamo*
      *Njn pani paali oru video ett elarum onn support cheyane*
      *th-cam.com/video/Ahvy1bw4zws/w-d-xo.html*

    • @ImmusAndIppus
      @ImmusAndIppus 4 ปีที่แล้ว +1

      ഹായ് എനിക്ക് 2 സഹോദരന്മാരുണ്ട്. ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ഇത് വളരെ രസകരമാണ് 💖💖അതിനാൽ ദയവായി ഞങ്ങളുടെ യൂട്യൂബ് ചാനൽ സന്ദർശിച്ച് ഞങ്ങളെ സബ്സ്ക്രൈബ് ചെയ്ത് പിന്തുണയ്ക്കുക.💖🙏🙏 ലിങ്ക്: - th-cam.com/video/nBYgTxA4ICc/w-d-xo.html

    • @asham7976
      @asham7976 4 ปีที่แล้ว +2

      Njan

    • @Hannahhbabe
      @Hannahhbabe 4 ปีที่แล้ว +2

      Njan

  • @lisaaa8670
    @lisaaa8670 4 ปีที่แล้ว +4

    പാറു കുട്ടിയുടെ സംസാരത്തിനു വേണ്ടി
    Wait ചെയുന്നത് ഞാൻ മാത്രമാ🥰😍😍😍🥰🥰😍😍😍🥰😍😍😍🥰😍😍😍😍😍🥰😍😍😍🥰😍😍😍🥰😍😍😍🥰😍😍😍🥰😍😍😍🥰

  • @SUHAILACHUI
    @SUHAILACHUI 4 ปีที่แล้ว +408

    പാറുക്കുട്ടിയുടെ ആ കൊഞ്ചൽ കാണാൻ തന്നെ എന്തു രസവാ 😍😍😍😍❤️❤️❤️

    • @ImmusAndIppus
      @ImmusAndIppus 4 ปีที่แล้ว

      ഹായ് 👋എനിക്ക് 2 സഹോദരന്മാരുണ്ട്, ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ഞങ്ങളുടെ ചാനൽ നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ദയവായി ഞങ്ങളുടെ ചാനൽ സന്ദർശിച്ച് സബ്‌സ്‌ക്രൈബുചെയ്യുക🙏💖
      LINK: th-cam.com/video/nBYgTxA4ICc/w-d-xo.html

    • @absalommax
      @absalommax 4 ปีที่แล้ว

      To all legends who see this comment:
      guys im on my way to 1k..please help me..

    • @homeideas6039
      @homeideas6039 4 ปีที่แล้ว

      .
      ..
      The covid agenda is debunked. Check Copenhagen, Denmark. See Spiro Skouras, Dr. Kelly Victory, Dr. Andrew Kaufman, Dr. Rashid Buttar.. 🔥📣 Heavy censoring! Even Lewis Hamilton have concerns.. it's serious.. see it before it's deleted.

    • @topvarietys9388
      @topvarietys9388 4 ปีที่แล้ว

      m

  • @prajithshankar2662
    @prajithshankar2662 4 ปีที่แล้ว +343

    എന്റെ പാറൂസേ😘😘😘♥️♥️ കുഞ്ഞിന് വലിയ പുരസ്കാരം വേണം😍♥️♥️ എന്ത് ക്യൂട്ടാ 🥰🥰

    • @Ithalvlogs-w1t
      @Ithalvlogs-w1t 4 ปีที่แล้ว

      th-cam.com/video/bWx5QZqJlo4/w-d-xo.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe cheyu🤩

    • @ImmusAndIppus
      @ImmusAndIppus 4 ปีที่แล้ว +1

      ഹായ് 👋എനിക്ക് 2 സഹോദരന്മാരുണ്ട്, ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ഞങ്ങളുടെ ചാനൽ നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ദയവായി ഞങ്ങളുടെ ചാനൽ സന്ദർശിച്ച് സബ്‌സ്‌ക്രൈബുചെയ്യുക🙏💖
      LINK: th-cam.com/video/nBYgTxA4ICc/w-d-xo.html

    • @topvarietys9388
      @topvarietys9388 4 ปีที่แล้ว

      very cute..................

  • @Gourish_world
    @Gourish_world 4 ปีที่แล้ว +63

    പാറൂസ് അച്ഛനെ കെട്ടിയിട്ട് എന്ന് പറഞ്ഞതും നീലു അമ്മയുടെ ഭാവം 😂😂🤣🤣
    ( 16:46 )

    • @vikigaminggirl
      @vikigaminggirl 3 ปีที่แล้ว

      മഴ

    • @vikigaminggirl
      @vikigaminggirl 3 ปีที่แล้ว

      എനിക്കു വളരെയധികം ഇഷ്ട. മണ്ഡലം ഉപ്പും മുളകും

    • @greeshmavava2901
      @greeshmavava2901 3 ปีที่แล้ว

      Hhfdyuud∞tuh

  • @aiswaryaashok5599
    @aiswaryaashok5599 4 ปีที่แล้ว +132

    വീട്ടിൽ ടി വി ഉണ്ടെങ്കില്ലും ഉപ്പും മുളക്കും യൂട്യൂബിൽ കാണുമ്പോൾ ഒരു പ്രത്യേക രസമാണ് 😍

    • @moviemedia8483
      @moviemedia8483 4 ปีที่แล้ว

      th-cam.com/video/qszXa4U21nE/w-d-xo.html

    • @nadeem5480
      @nadeem5480 4 ปีที่แล้ว

      Vamban offer🎉🎉🎉
      1 subscribe🎈
      1 like 👍
      Thirichum cheyyum katta supportum undakum
      th-cam.com/video/6jzimoAAoOI/w-d-xo.html
      Nb:ee linkil ulla channelanu subscribe cheyyendath OK
      th-cam.com/video/6jzimoAAoOI/w-d-xo.html
      Pls pls pls

    • @shamnasworlds4773
      @shamnasworlds4773 4 ปีที่แล้ว +1

      Agane avumbo parasyam onnulad nannayi kanallo

    • @tejotomson9178
      @tejotomson9178 4 ปีที่แล้ว

      Useless Episodes..

  • @nithinjnithinunni334
    @nithinjnithinunni334 4 ปีที่แล้ว +210

    PARUKUTTY FANSE UNDO LIKE ADI🤩😍😍👇👇👇🤩😍😍

  • @aruns9561
    @aruns9561 4 ปีที่แล้ว +27

    Climax
    നീലു : ഇവരെ എനിക്കറിയില്ല എവിടെ ഉള്ളവരാ നിങ്ങൾ
    പാറു : അച്ഛനെ കെട്ടി ഇട്ടിരിക്കുന്നു
    ഇവരെ കൊന്നുകളയാ൦ ..
    😂😂😂ശുഭ൦ 🤣🤣🤣🤣

  • @greekrish2473
    @greekrish2473 4 ปีที่แล้ว +82

    പാറുകുട്ടി നീ മുത്താണ്.... നീ ഇന്നു പൊളിച്ചു കുട്ട്യേ...... love u paruzzzz🤩😘😍💕

  • @sanjalks7182
    @sanjalks7182 4 ปีที่แล้ว +164

    ശിവാനിക്ക് കണ്ണടയും തൊപ്പിയും വെച്ചപ്പോൾ മൈക്കിൾ ജാക്സൺ ലുക്ക് തോന്നിയ ഉണ്ടോ😍😍

  • @alone-wx9nm
    @alone-wx9nm 4 ปีที่แล้ว +75

    മുടിയൻ ചേട്ടാ എന്ന് വിളിക്കുന്നത് കേൾക്കാൻ രസമുണ്ടായിരുന്നു അച്ഛനെ കെട്ടിയിട്ടു ho

  • @amjadmp2127
    @amjadmp2127 4 ปีที่แล้ว +97

    Singapoorinn vanna binocular ishtapettavar like 😬😬😬👍🏻❤️. Baasi ishtam

  • @bettybejoy1786
    @bettybejoy1786 4 ปีที่แล้ว +155

    Kidu, paru kutty muthee pwoli, paru kutty fans like adi

  • @sureshgk4895
    @sureshgk4895 4 ปีที่แล้ว +17

    പാറുക്കുട്ടി ഇന്ന് എന്നത്തിലും activa ആണല്ലോ
    👍👍👍👍👍👍
    Welldone parukkuty

    • @0.34-o6y
      @0.34-o6y 4 ปีที่แล้ว

      😎Parukutty rap song 😎
      th-cam.com/video/jGgKqL9AU_s/w-d-xo.html

  • @dhanyanair9042
    @dhanyanair9042 4 ปีที่แล้ว +97

    എപ്പിസോഡ് സൂപ്പർ ആയിരുന്നു. അവസാനം പാറുകുട്ടി തകർത്തു. എല്ലാം പൊളിച്ചു

    • @moviemedia8483
      @moviemedia8483 4 ปีที่แล้ว

      th-cam.com/video/qszXa4U21nE/w-d-xo.html

  • @fasnasherin6651
    @fasnasherin6651 4 ปีที่แล้ว +86

    പാറു കുട്ടിനെ കാണാൻ എന്ത് ഭംഗിയാ ചക്കര മുത്ത്. നടത്തോ ഓട്ടവും ഒക്കെ കാണാൻ എന്താ റങ്ക് 👍👍🤩🤩😍😍😍❤️❤️❤️

    • @secrettrend7781
      @secrettrend7781 4 ปีที่แล้ว

      Bro ente friendinte channel support cheyyumo.💜❤❤💜 . th-cam.com/video/_rEcITpRe5M/w-d-xo.html. (8D music ആണ് content)

    • @RoCkAnDMaSh
      @RoCkAnDMaSh 4 ปีที่แล้ว

      *Ellarum onn support cheyamo*
      *Njn pani paali oru video ett elarum onn support cheyane*
      *th-cam.com/video/Ahvy1bw4zws/w-d-xo.html*

    • @ImmusAndIppus
      @ImmusAndIppus 4 ปีที่แล้ว

      ഹായ് എനിക്ക് 2 സഹോദരന്മാരുണ്ട്. ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ഇത് വളരെ രസകരമാണ് 💖💖അതിനാൽ ദയവായി ഞങ്ങളുടെ യൂട്യൂബ് ചാനൽ സന്ദർശിച്ച് ഞങ്ങളെ സബ്സ്ക്രൈബ് ചെയ്ത് പിന്തുണയ്ക്കുക.💖🙏🙏 ലിങ്ക്: - th-cam.com/video/nBYgTxA4ICc/w-d-xo.html

    • @abistubevlog4202
      @abistubevlog4202 4 ปีที่แล้ว

      Super

  • @sajimolvarghese3619
    @sajimolvarghese3619 4 ปีที่แล้ว +21

    മുടിയൻ vs ബാലു ടീമിന്റെ ഒളിഞ്ഞ് നോട്ട സീൻ കണ്ടപ്പോൾ നാടോടിക്കാറ്റിലെ ദാസനെയും വിജയനെയും ഓർമ്മ വന്നവരുണ്ടോ

  • @fathzworld5507
    @fathzworld5507 4 ปีที่แล้ว +300

    അയ്യോ......Singapur ബൈനോക്കുലർ ഒരു രക്ഷയും ഇല്ല.......😂🤣😂

    • @minnuuzz.4083
      @minnuuzz.4083 4 ปีที่แล้ว +2

      😂🤣

    • @shahana2877
      @shahana2877 4 ปีที่แล้ว +1

      😃😄😄😄😄😄😂🤣

    • @topvarietys9388
      @topvarietys9388 4 ปีที่แล้ว +2

      mmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmm

  • @bharathsunilkumar
    @bharathsunilkumar 4 ปีที่แล้ว +152

    പാറുക്കുട്ടി ആ വടിയും കൊണ്ട് വരുന്നത് കണ്ട് ചിരി വന്നവർ like adikku ❤️❤️❤️❤️🤩🤩😍😍❣️❣️❣️❣️❣️🔥🔥🔥🔥💪💪💪

  • @4bmusic259
    @4bmusic259 4 ปีที่แล้ว +30

    പുതിയ അവതാരം ഇല്ലാത്ത ഈ 3 എപ്പിസോഡും തകർത്തു.👏👏👏
    ദൈവത്തെയോർത്തു ആ പൂജയെ ഇതിലേക്ക് കൊണ്ടുവരല്ലേ

  • @kahansha9899
    @kahansha9899 4 ปีที่แล้ว +598

    Parukutti fans likee❤👇
    .
    .
    .

    • @RoCkAnDMaSh
      @RoCkAnDMaSh 4 ปีที่แล้ว +5

      *Ellarum onn support cheyamo*
      *Njn pani paali oru video ett elarum onn support cheyane*
      *th-cam.com/video/Ahvy1bw4zws/w-d-xo.html*

    • @Musicworld-iu2mk
      @Musicworld-iu2mk 4 ปีที่แล้ว +2

      Like and subdcribe my channel

    • @ImmusAndIppus
      @ImmusAndIppus 4 ปีที่แล้ว +1

      ഹായ് എനിക്ക് 2 സഹോദരന്മാരുണ്ട്. ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ഇത് വളരെ രസകരമാണ് 💖💖അതിനാൽ ദയവായി ഞങ്ങളുടെ യൂട്യൂബ് ചാനൽ സന്ദർശിച്ച് ഞങ്ങളെ സബ്സ്ക്രൈബ് ചെയ്ത് പിന്തുണയ്ക്കുക.💖🙏🙏 ലിങ്ക്: - th-cam.com/video/nBYgTxA4ICc/w-d-xo.html

    • @kesavannair4445
      @kesavannair4445 4 ปีที่แล้ว +2

      Innalem kandallo😂

    • @harihari-jt9kr
      @harihari-jt9kr 4 ปีที่แล้ว +1

      Paru മുത്തേ

  • @sussenjoseph-suzy2431
    @sussenjoseph-suzy2431 4 ปีที่แล้ว +98

    മനസ്സറിഞ്ഞ് ചിരിക്കാൻ പറ്റണുണ്ട്. ശിവാനിക്കുട്ടി സുന്ദരി ആയിരിക്കുന്നു. പഴയ ഡപ്പികുട്ടിയിൽ നിന്നും ഒത്തിരി വളർന്നു.

    • @akbeatsvideos8018
      @akbeatsvideos8018 4 ปีที่แล้ว +2

      Ee episode kand chechi chiricho enkil entho chechikk thakaraarund

    • @akbeatsvideos8018
      @akbeatsvideos8018 4 ปีที่แล้ว +1

      kochu pillerum und ennitt ketti itteckunnu climax okke vallaatha bore ippo kaanuvaan thonnunnillaa

    • @sussenjoseph-suzy2431
      @sussenjoseph-suzy2431 4 ปีที่แล้ว

      @@akbeatsvideos8018 dont be serious..just for funny...haha..അയ്യോ ഇതൊന്നും അത്ര സീരിയസ് അല്ലാലൊ. സീരിയസായിട്ട് കാണല്ലേ... ഞാൻ ആകെ കാണുന്ന പ്രോഗ്രാമാണ്

  • @darkmood9329
    @darkmood9329 4 ปีที่แล้ว +87

    മുടിയനെ ഇഷ്ടമുള്ളവർ like adikkukka

  • @kishorev7541
    @kishorev7541 4 ปีที่แล้ว +325

    ഇനി പാറുകുട്ടിയുടെ സംസാരത്തിനു വേണ്ടി waiting😘😍

  • @sas143sudheer
    @sas143sudheer 4 ปีที่แล้ว +264

    ഇതാണ് സീരിയൽ അല്ലാതെ കുറെ മേക്കപ്പും ചെയ്തു വന്നു ഓരോരോ കോപ്രായം കാണിച്ചാൽ ഒന്നും അത് സീരിയൽ ആകില്ല
    *Uppum mulakum* ഇഷ്ടം 💙💙💙💙❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    • @nadeem5480
      @nadeem5480 4 ปีที่แล้ว

      Vamban offer🎉🎉🎉
      1 subscribe🎈
      1 like 👍
      Thirichum cheyyum katta supportum undakum
      th-cam.com/video/6jzimoAAoOI/w-d-xo.html
      Nb:ee linkil ulla channelanu subscribe cheyyendath OK
      th-cam.com/video/6jzimoAAoOI/w-d-xo.html

    • @nadeem5480
      @nadeem5480 4 ปีที่แล้ว +1

      Born to win nammale poleyulla cheriya youtubersinanu support vendath pls subscribe and comment the channel in the link
      Vamban offer🎉🎉🎉
      1 subscribe🎈
      1 like 👍
      Thirichum cheyyum katta supportum undakum
      th-cam.com/video/6jzimoAAoOI/w-d-xo.html
      Nb:ee linkil ulla channelanu subscribe cheyyendath OK
      th-cam.com/video/6jzimoAAoOI/w-d-xo.html

    • @hazi9749
      @hazi9749 4 ปีที่แล้ว

      Hi bro

    • @sas143sudheer
      @sas143sudheer 4 ปีที่แล้ว

      @@hazi9749 ഹായ് എന്തുണ്ട് വിശേഷം

    • @abhi-shek1766
      @abhi-shek1766 4 ปีที่แล้ว

      @@sas143sudheer ബ്രോന്റെ പേര് എന്താ

  • @hareeshkuttappi5495
    @hareeshkuttappi5495 4 ปีที่แล้ว +56

    0:55 ദാ.... വന്നു ബാ നമുക്ക് അടികൊടുക്കാം , പാറുക്കുട്ടി CID കയ്യോടെ പൊക്കിയെ 🤗🤗😘😘😘😁😁🤩🤩🤩🤩🤩🤩🤩🤩🤩

  • @Firdaus_muhmd
    @Firdaus_muhmd 4 ปีที่แล้ว +166

    പൂജ ഇല്ലാത്ത episode ഇഷ്ടമുള്ളവർ ലൈക്ക്

  • @hbcombo4711
    @hbcombo4711 4 ปีที่แล้ว +447

    ബാലുവിനെ അടിക്കാൻ ഓടിച്ചപ്പോൾ പുറകിൽ നിന്ന് പൂച്ച ജീവനുംകൊണ്ടോടി 😁😁😁😁

  • @anzilshaham1408
    @anzilshaham1408 4 ปีที่แล้ว +31

    Balu😱
    Neelu😠
    Mudiyan👷
    Keshu🐣
    Shiva🚏🚏
    Paaruu 👯
    Please ivark oru like kodukku please

    • @anzilshaham1408
      @anzilshaham1408 4 ปีที่แล้ว

      Nammalallarumm comment adichu polikkum ente comment onn like adikko please 🙏🙏

    • @shobanatk6820
      @shobanatk6820 4 ปีที่แล้ว

      ✋️💐🦋🙆🙋‍♀️🤷‍♂️🤷🤷‍♀️👩‍🚒👨‍🚒

  • @-90s56
    @-90s56 4 ปีที่แล้ว +95

    സത്യം പറഞ്ഞാൽ ഉപ്പും മുളകും ഒരു മണിക്കൂർ എങ്കിലും ഒരു ദിവസം സംപ്രേക്ഷണം ചെയ്യണം. എത്ര കണ്ടാലും മടുക്കില്ല 😊❣️
    ഉപ്പും മുളകും ഇഷ്ടം ❣️❣️❣️

    • @craftycreators3214
      @craftycreators3214 4 ปีที่แล้ว +3

      Correct

    • @nellikkavilabdulsamadabdul5613
      @nellikkavilabdulsamadabdul5613 4 ปีที่แล้ว +2

      MN

    • @niyamol3912
      @niyamol3912 3 ปีที่แล้ว

      നിങ്ങളുടെ പിക്ചർ സൂപ്പറായിട്ടുണ്ട്

    • @niyamol3912
      @niyamol3912 3 ปีที่แล้ว +1

      നിങ്ങളുടെ പിക്ചർ സൂപ്പറായിട്ടുണ്ട്

  • @amalaamalu4223
    @amalaamalu4223 4 ปีที่แล้ว +663

    നമ്മുടെ മുടിയന്റെ അഭിനയം ഇഷ്ടമുള്ളവർക്കു ലൈക്ക് അടിച്ചിട്ട് പൊയ്ക്കൂടേ 👍👍👍

  • @shaheedaabdeen6897
    @shaheedaabdeen6897 4 ปีที่แล้ว +11

    Parukuttiyude അഭിനയം istamullavar like adi😍

  • @shaijuvngr7644
    @shaijuvngr7644 4 ปีที่แล้ว +97

    പാറമട വീട്ടിൽ ബാലു നീലു ദാമ്പത്യക്കളുടെ മക്കൾ ലക്ഷ്മി ബാലചന്ദ്രൻ തമ്പിയുടെ വല്ല വിവരവും കിട്ടിയാൽ ഞങൾ പ്രേക്ഷകരെ വിവരം അറിയിക്കുക

  • @sayoojyameenakshi2514
    @sayoojyameenakshi2514 4 ปีที่แล้ว +95

    Parukutty:😂മുടിയൻ ചേട്ടൻ
    ലെ നീലു : മുടിയുള്ള ചേട്ടൻ 😂
    വീണ്ടും പാറു അച്ഛനെ കെട്ടിയിട്ടു 😂😂
    ലെ നീലു :പ്ലിംഗ് 🤭🤭🤭🤭🤭🤭

  • @DREAM_RIDER77
    @DREAM_RIDER77 4 ปีที่แล้ว +25

    0:54 Da vannu avare namukku thalliodikkam 😁😁😁😄😄
    Parukutty 😍😍😍❤😙
    16:45 Parukutty 😆😆😆😃😃

  • @anonymous5659
    @anonymous5659 4 ปีที่แล้ว +423

    Neelu chechi fans(uppum mulakum) - like
    Mohanavally (thateem muteem) - comment

    • @mash-upmaker1960
      @mash-upmaker1960 4 ปีที่แล้ว +5

      🎉Parukutty fan made mash-up🎉
      th-cam.com/video/jGgKqL9AU_s/w-d-xo.html

    • @neerajaps2626
      @neerajaps2626 4 ปีที่แล้ว +15

      Njan randuperudeyum fans ann

    • @sinjuslifestyle
      @sinjuslifestyle 4 ปีที่แล้ว +1

      th-cam.com/video/Iz3h_eqxsvs/w-d-xo.html
      Subscribe cheyyanae

    • @princessmuppi1749
      @princessmuppi1749 4 ปีที่แล้ว +3

      Both

  • @kulmabiatha7247
    @kulmabiatha7247 4 ปีที่แล้ว +87

    0 : 56 parunte diolouge m aa oottavum uff ente ponneeee
    Today's like for paruttyyy
    👇
    👇
    👇

    • @mash-upmaker1960
      @mash-upmaker1960 4 ปีที่แล้ว

      Parukutty fan made mash-up
      th-cam.com/video/jGgKqL9AU_s/w-d-xo.html

  • @gayathrisudha9049
    @gayathrisudha9049 4 ปีที่แล้ว +14

    Parukutty's acting is super as natural 😍🤗😘

  • @kutty9662
    @kutty9662 4 ปีที่แล้ว +113

    ഇന്നത്തെ എപ്പിഡോട് പാറുകുട്ടിയാണ് താരം 🥰🥰

  • @sas143sudheer
    @sas143sudheer 4 ปีที่แล้ว +803

    മുടിയനെ പ്പോലെ ഒരു വീട്ടിലെ ആദ്യത്തെ കുട്ടിയായി ആയി ജനിച്ച ആരേലും ഉണ്ടോ 🤔🤔 എന്തൊക്ക പറഞ്ഞാലും അമ്മമാർക്ക് ആദ്യത്തെ കുട്ടിയോട് ഒടുക്കത്തെ സ്നേഹം ആയിരിയ്ക്കും അത് ആണായാലും പെണ്ണായാലും അങ്ങനെ തന്നെ 👏👏മുടിയൻ ഉയിർ ✌️❣️❣️💙💙💙 രാവിലെ കാണാൻ വന്നവർ ഇവിടെ ഹാജർ 🙋‍♂️🙋‍

    • @reshmisuresh641
      @reshmisuresh641 4 ปีที่แล้ว +8

      Njan und aadhyathe kutty njan annu thazhe 4 sisters kudi und

    • @hasnahasnanazeer551
      @hasnahasnanazeer551 4 ปีที่แล้ว +4

      Njn undu

    • @princyabraham5522
      @princyabraham5522 4 ปีที่แล้ว +2

      Every day mudagatha comment edunna one and only born to win

    • @neerajaps2626
      @neerajaps2626 4 ปีที่แล้ว +2

      Njan adyathe kuttiya but enikk thazhe arumilla

    • @ajoe4107
      @ajoe4107 4 ปีที่แล้ว +1

      Njan✋️

  • @m.muralidharan6042
    @m.muralidharan6042 4 ปีที่แล้ว +8

    പാറുക്കുട്ടി സൂപ്പറായി . എപ്പിസോഡ് വിജയിച്ചു. പാറുക്കുട്ടി അഭിനന്ദനങ്ങൾ

    • @Ithalvlogs-w1t
      @Ithalvlogs-w1t 4 ปีที่แล้ว +1

      th-cam.com/video/bWx5QZqJlo4/w-d-xo.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു

  • @vinubalan10
    @vinubalan10 4 ปีที่แล้ว +216

    *ഉപ്പും മുളകിന്റെ എല്ലാ എപ്പിസോഡുകളും ഇപ്പോൾ അടിപൊളി ആണ്*
    *എങ്കിൽ കൂടി BGM കൾ പണ്ടത്തെ അപേക്ഷിച്ച് വളരെ മോശം ആണ്* *തമാശകൾക്കും ബാലു ചേട്ടൻ ചെയ്യുന്ന കള്ളതരങ്ങൾക്കൊന്നും പണ്ടത്തെ ഒരു ഫീൽ കിട്ടുന്നില്ല*
    *പഴയ*എപ്പിസോഡുകളിലെ BGM തിരികെ കൊണ്ടുവരുകയാണെങ്കിൽ മൊത്തത്തിൽ എപ്പിസോഡുകൾക് പഴയ ഒരു ഫീൽ കിട്ടുമെന്ന് വിചാരിക്കുന്നു*
    പണ്ടത്തെ എപ്പിസോഡുകളിൽ bgm ആവശ്യത്തിന് മാത്രം ആയിരുന്നു
    പക്ഷെ ഇടുന്ന bgm എല്ലാം വേറെ ഫീൽ ആയിരുന്നു
    എന്നാൽ ഇപ്പോൾ bgm എപ്പിസോഡുകളിലുടനീളം ഉപയോഗിക്കുന്നു പക്ഷെ കോമഡിക്ക് ആയാലും സെന്റിമെൻസിന് ആയാലും ഒരു ഫീൽ കിട്ടുന്നില്ല
    *❤️ഉപ്പും മുളകും ഇഷ്ടം❤️*

    • @secrettrend7781
      @secrettrend7781 4 ปีที่แล้ว +1

      Bro ente friendinte channel support cheyyumo.❤ . th-cam.com/video/_rEcITpRe5M/w-d-xo.html. (8D music ആണ് content)

    • @rahulzayn2385
      @rahulzayn2385 4 ปีที่แล้ว

      th-cam.com/video/6UplH2T1FMs/w-d-xo.html❤️

    • @sarathpsychevexz5536
      @sarathpsychevexz5536 4 ปีที่แล้ว +1

      അതെ എനിക്കും ഫീൽ ചെയ്തു

    • @annusvlog8307
      @annusvlog8307 4 ปีที่แล้ว +1

      👍👍

    • @ImmusAndIppus
      @ImmusAndIppus 4 ปีที่แล้ว +1

      ഹായ് എനിക്ക് 2 സഹോദരന്മാരുണ്ട്. ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ഇത് വളരെ രസകരമാണ് 💖💖അതിനാൽ ദയവായി ഞങ്ങളുടെ യൂട്യൂബ് ചാനൽ സന്ദർശിച്ച് ഞങ്ങളെ സബ്സ്ക്രൈബ് ചെയ്ത് പിന്തുണയ്ക്കുക.💖🙏🙏 ലിങ്ക്: - th-cam.com/video/nBYgTxA4ICc/w-d-xo.html

  • @yahiyatv4721
    @yahiyatv4721 4 ปีที่แล้ว +190

    Baasi chettante bynocluer ne oru like😂😂😂😂

    • @Ithalvlogs-w1t
      @Ithalvlogs-w1t 4 ปีที่แล้ว

      th-cam.com/video/bWx5QZqJlo4/w-d-xo.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe cheyu🤩

  • @shiyasrahim8078
    @shiyasrahim8078 4 ปีที่แล้ว +63

    ദയവു ചെയ്തു പൂജയെ കൊണ്ടു വരല്ലേ, പ്ലീസ് 😁😁🙏

    • @Ithalvlogs-w1t
      @Ithalvlogs-w1t 4 ปีที่แล้ว

      th-cam.com/video/bWx5QZqJlo4/w-d-xo.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു

    • @aparna.k.d3876
      @aparna.k.d3876 4 ปีที่แล้ว +2

      Yes

    • @adhi2892
      @adhi2892 4 ปีที่แล้ว +2

      സത്യം

  • @muhammedfarhanmuhammed3327
    @muhammedfarhanmuhammed3327 4 ปีที่แล้ว +93

    മലയാളത്തിന്റെ രാജകുമാരൻ DQ നു പിറന്നാൾ ആശംസകൾ 😍😍🤩🤩💕💕💝💖🎊🎉🎉🎊💟💟

    • @secrettrend7781
      @secrettrend7781 4 ปีที่แล้ว

      Bro ente friendinte channel support cheyyumo.💜💜 . th-cam.com/video/_rEcITpRe5M/w-d-xo.html. (8D music ആണ് content)

    • @ImmusAndIppus
      @ImmusAndIppus 4 ปีที่แล้ว

      ഹായ് എനിക്ക് 2 സഹോദരന്മാരുണ്ട്. ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ഇത് വളരെ രസകരമാണ് 💖💖അതിനാൽ ദയവായി ഞങ്ങളുടെ യൂട്യൂബ് ചാനൽ സന്ദർശിച്ച് ഞങ്ങളെ സബ്സ്ക്രൈബ് ചെയ്ത് പിന്തുണയ്ക്കുക.💖🙏🙏 ലിങ്ക്: - th-cam.com/video/nBYgTxA4ICc/w-d-xo.html

    • @roselinedincy5734
      @roselinedincy5734 4 ปีที่แล้ว

      Uppum mulakil enthina

  • @mrmalabari3391
    @mrmalabari3391 4 ปีที่แล้ว +239

    പുറത്ത് നല്ല മഴ😍🌧💦
    അകത്ത് ഉപ്പും മുളകും പൊളി
    ബാലു & family fansLike 😍👍🏻🔥🔥🔥

    • @hanasworld8002
      @hanasworld8002 4 ปีที่แล้ว +1

      Ya

    • @ImmusAndIppus
      @ImmusAndIppus 4 ปีที่แล้ว

      ഹായ് 👋എനിക്ക് 2 സഹോദരന്മാരുണ്ട്, ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ഞങ്ങളുടെ ചാനൽ നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ദയവായി ഞങ്ങളുടെ ചാനൽ സന്ദർശിച്ച് സബ്‌സ്‌ക്രൈബുചെയ്യുക🙏💖
      LINK: th-cam.com/video/nBYgTxA4ICc/w-d-xo.html

  • @arunleo6140
    @arunleo6140 4 ปีที่แล้ว +41

    ഇന്ന് കൂടുതൽ ചിരിച്ചത് ഭാസിയണ്ണന്റെ vaynoclear kandappla

  • @subaidaabdulla8258
    @subaidaabdulla8258 4 ปีที่แล้ว +202

    Parukutty fans like adi
    👍
    👍
    👍
    👍👍👍👍👍

  • @sreenandan1234
    @sreenandan1234 4 ปีที่แล้ว +32

    Neeluvinu oppam parukuttiyude kidilan action polichu🥰🥰🥰parukutti fans like adi🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😊😊😊🥰🥰🥰🥰😍😍😍

    • @ImmusAndIppus
      @ImmusAndIppus 4 ปีที่แล้ว

      ഹായ് എനിക്ക് 2 ചെറിയ സഹോദരന്മാരുണ്ട്. ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ഇത് വളരെ രസകരമാണ് അതിനാൽ ദയവായി ഞങ്ങളുടെ യൂട്യൂബ് ചാനൽ സന്ദർശിച്ച് ഞങ്ങളെ സബ്സ്ക്രൈബ് ചെയ്ത് പിന്തുണയ്ക്കുക.💖🙏🙏 ലിങ്ക്: - th-cam.com/video/nBYgTxA4ICc/w-d-xo.html

  • @adithyansuresh2859
    @adithyansuresh2859 4 ปีที่แล้ว +25

    Ennu kunnikkayude birthday DQ uppum mulakum kudumbathinte ജന്മദിനാശംസകൾ ❤️❤️❤️❤️
    Dq fans like adi 🥰🥰🥰🥰🥰👍👍

  • @Hulk367
    @Hulk367 4 ปีที่แล้ว +21

    പാറുകുട്ടിയുടെ സ്നേഹത്തോടെയുള്ള മുടിയൻ ചേട്ടാ എന്ന വിളിയും അച്ഛനെ കെട്ടിയിട്ടു എന്ന ഡയലോഗ് ഇഷ്ടപെട്ടവർക് ലൈക്‌ അടിക്കാനുള്ള സ്ഥലം....

  • @sharko_playz5561
    @sharko_playz5561 4 ปีที่แล้ว +12

    0:55 paru rockes 😂😂😂😂😂

  • @anooptvm5331
    @anooptvm5331 4 ปีที่แล้ว +326

    Bhasi pwolichu ,മഞ്ഞ ഇഷ്ടം എന്നു പറഞ്ഞപ്പോൾ binocular ഇവടിന്നു വാങ്ങിച്ചു തന്നു,,പിന്നെ അവൾ സിംഗപ്പൂർ പോയതു binocular വാങ്ങിക്കാൻ അല്ലെ😊👍

    • @Ithalvlogs-w1t
      @Ithalvlogs-w1t 4 ปีที่แล้ว

      th-cam.com/video/bWx5QZqJlo4/w-d-xo.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe cheyu🤩

    • @athiramohan2425
      @athiramohan2425 4 ปีที่แล้ว

      Parukutty fans adi. like

    • @goodboy9355
      @goodboy9355 4 ปีที่แล้ว +1

      Pubg ban troll ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യു friends th-cam.com/video/B9rQuSfBfeM/w-d-xo.html

    • @absalommax
      @absalommax 4 ปีที่แล้ว

      To all legends who see this comment:
      guys im on my way to 1k..please help me..

    • @goodboy9355
      @goodboy9355 4 ปีที่แล้ว

      @@absalommax ok support back bro

  • @prajithshankar2662
    @prajithshankar2662 4 ปีที่แล้ว +86

    പാറുക്കുട്ടി : ദാ വന്ന്‌.. വാ നമ്മുക്ക് തല്ലി ഓടിക്കാം
    ശിവാനി : ഡാഡി, അവിടെ പാറുക്കുട്ടി വടിയും ആയി നിൽക്കുന്നു (ആ പറഞ്ഞ രീതി കലക്കി )
    എജ്ജാതി എപ്പിസോഡ്🤗

    • @Ithalvlogs-w1t
      @Ithalvlogs-w1t 4 ปีที่แล้ว

      th-cam.com/video/bWx5QZqJlo4/w-d-xo.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe cheyuuu🤩

    • @prajithshankar2662
      @prajithshankar2662 4 ปีที่แล้ว

      @@Ithalvlogs-w1t illaa

  • @sajinks1419
    @sajinks1419 4 ปีที่แล้ว +24

    അവളെനിക്ക്😎😎😎 സിങ്കപ്പൂരിൽ നിന്നും വന്നപ്പൊൾ വാങ്ങി തന്നതാ...🔭
    ഇവിടുത്തെ പള്ളി പെരുന്നാളിന്..😂😂😂

  • @Afsal46_
    @Afsal46_ 4 ปีที่แล้ว +76

    *Earphone വെച്ച് കാണുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ BGM നെ പറ്റി എന്താ അഭിപ്രായം...........*

  • @meemmediabt9151
    @meemmediabt9151 4 ปีที่แล้ว +124

    മുടിയൻ കണ്ണട എടുത്തപ്പോൾ വല്ലാതെ മറിപ്പോയല്ലോ...

  • @ksa7010
    @ksa7010 4 ปีที่แล้ว +31

    ഓരോ എപ്പിസോഡും യൂട്യൂബിൽ കാത്തിരുന് കാണുന്നവർക്ക് ഇവിടെ കൂടാം

    • @nadeem5480
      @nadeem5480 4 ปีที่แล้ว

      Vamban offer🎉🎉🎉
      1 subscribe🎈
      1 like 👍
      Thirichum cheyyum katta supportum undakum
      th-cam.com/video/6jzimoAAoOI/w-d-xo.html
      Nb:ee linkil ulla channelanu subscribe cheyyendath OK
      th-cam.com/video/6jzimoAAoOI/w-d-xo.html
      Pls pls pls pls support me

    • @nadeem5480
      @nadeem5480 4 ปีที่แล้ว

      Pls support me

    • @sethulakshmi8514
      @sethulakshmi8514 4 ปีที่แล้ว

      Kattta waiting annu ellla days m, ❤️❤️ uppum mulakum istam😍😍😘😘😘

  • @lathikav2470
    @lathikav2470 4 ปีที่แล้ว +68

    ഉപ്പും മുളകിന്റെ എല്ലാം എപ്പിസോഡ് പിന്നെയും കാണണം എന്ന തോന്നിയവർ ലൈക് അടിച്ചേ

    • @secrettrend7781
      @secrettrend7781 4 ปีที่แล้ว

      Bro ente friendinte channel support cheyyumo.💚 . th-cam.com/video/_rEcITpRe5M/w-d-xo.html. (8D music ആണ് content)

    • @lathikav2470
      @lathikav2470 4 ปีที่แล้ว +1

      @@secrettrend7781njan support cheyyam bro

  • @noushabaaa
    @noushabaaa 4 ปีที่แล้ว +6

    Bhasi yude wife inne kannan agrahamulavar like adi

  • @mnz-znm5414
    @mnz-znm5414 4 ปีที่แล้ว +67

    അവസാനം തല്ലു കൂട്ടം കാണാൻ നല്ല ഭംഗി.... ഇവരുടെ ഫാമിലി വല്ലാത്തൊരു ഫാമിലി തന്നെ 😀😀😀😀😀

    • @rahulzayn2385
      @rahulzayn2385 4 ปีที่แล้ว

      ❤️

    • @rahulzayn2385
      @rahulzayn2385 4 ปีที่แล้ว

      th-cam.com/video/6UplH2T1FMs/w-d-xo.html❤️

    • @secrettrend7781
      @secrettrend7781 4 ปีที่แล้ว

      Bro ente friendinte channel support cheyyumo.❤❤❤ . th-cam.com/video/_rEcITpRe5M/w-d-xo.html. (8D music ആണ് content)

    • @mkkitchen8613
      @mkkitchen8613 4 ปีที่แล้ว

      Onn subscribe cheyyoo plz

    • @RoCkAnDMaSh
      @RoCkAnDMaSh 4 ปีที่แล้ว

      *Ellarum onn support cheyamo*
      *Njn pani paali oru video ett elarum onn support cheyane*
      *th-cam.com/video/Ahvy1bw4zws/w-d-xo.html*

  • @fkworld5195
    @fkworld5195 4 ปีที่แล้ว +79

    0:54 പാറുക്കുട്ടിയുടെ ഈ സീൻ എന്നെ പോലെ ഒരുപാട് തവണ repeat അടിച്ചു കണ്ട ആരെങ്കിലും ഉണ്ടോ

  • @hishasverities6777
    @hishasverities6777 4 ปีที่แล้ว +24

    നീലു :baalune കള്ളൻ പഞ്ഞിക്കിട്ടി ഉണ്ടാകും എന്ന് പറഞ്ഞപ്പോൾ ബാലു വാർന്നു അപ്പോൾ നീലു വിഷയം മായ്റ്റി 😉😀🌷😝

  • @revathynp6194
    @revathynp6194 4 ปีที่แล้ว +154

    കുറെ നാൾക്കു ശേഷം ഒരുപാട് ചിരിച്ച എപ്പിസോഡ് 😍😍😍😘😘😘😘😘😘cutiee paaru❤️❤️

    • @anithvarghese2016
      @anithvarghese2016 4 ปีที่แล้ว

      Satyam

    • @ImmusAndIppus
      @ImmusAndIppus 4 ปีที่แล้ว

      ഹായ് 👋എനിക്ക് 2 സഹോദരന്മാരുണ്ട്, ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ഞങ്ങളുടെ ചാനൽ നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ദയവായി ഞങ്ങളുടെ ചാനൽ സന്ദർശിച്ച് സബ്‌സ്‌ക്രൈബുചെയ്യുക🙏💖
      LINK: th-cam.com/video/nBYgTxA4ICc/w-d-xo.html

  • @sas143sudheer
    @sas143sudheer 4 ปีที่แล้ว +141

    നമ്മുടെ ഉപ്പും മുളകിന്റെ എല്ലാമെല്ലാമായ നമ്മുടെ മുത്തായ ചെല്ല കുട്ടിയായ നമ്മുടെ പാറുക്കുട്ടിയെ നേരിൽ കണ്ട് കവിളത്ത് ഒരു മുത്തം കൊടുക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 🤔🤔👇👇👇👇👇👇👇👇👇

    • @ananhedonic5689
      @ananhedonic5689 4 ปีที่แล้ว +3

      Social distancing bro😌😌

    • @nadeem5480
      @nadeem5480 4 ปีที่แล้ว

      Vamban offer🎉🎉🎉
      1 subscribe🎈
      1 like 👍
      Thirichum cheyyum katta supportum undakum
      th-cam.com/video/6jzimoAAoOI/w-d-xo.html
      Nb:ee linkil ulla channelanu subscribe cheyyendath OK
      th-cam.com/video/6jzimoAAoOI/w-d-xo.html

    • @secrettrend7781
      @secrettrend7781 4 ปีที่แล้ว

      Bro ente friendinte channel support cheyyumo.💜❤❤💜 . th-cam.com/video/_rEcITpRe5M/w-d-xo.html. (8D music ആണ് content)

    • @joushajaseel993
      @joushajaseel993 4 ปีที่แล้ว

      @@nadeem5480 cheytu plz sub me

  • @puthiyamukhaww
    @puthiyamukhaww ปีที่แล้ว +6

    1:18 to 1:35 neelu thug life 🔥😏

  • @kesavannair4445
    @kesavannair4445 4 ปีที่แล้ว +138

    Swandam achane otikodukuna mudiyanu irikkate inathe like👇💗

    • @secrettrend7781
      @secrettrend7781 4 ปีที่แล้ว +3

      Bro ente friendinte channel support cheyyumo.❤ . th-cam.com/video/_rEcITpRe5M/w-d-xo.html. (8D music ആണ് content)

    • @kesavannair4445
      @kesavannair4445 4 ปีที่แล้ว +3

      @@secrettrend7781 mm

    • @ImmusAndIppus
      @ImmusAndIppus 4 ปีที่แล้ว +1

      ഹായ് എനിക്ക് 2 സഹോദരന്മാരുണ്ട്. ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ഇത് വളരെ രസകരമാണ് 💖💖അതിനാൽ ദയവായി ഞങ്ങളുടെ യൂട്യൂബ് ചാനൽ സന്ദർശിച്ച് ഞങ്ങളെ സബ്സ്ക്രൈബ് ചെയ്ത് പിന്തുണയ്ക്കുക.💖🙏🙏 ലിങ്ക്: - th-cam.com/video/nBYgTxA4ICc/w-d-xo.html

  • @praveenatp927
    @praveenatp927 4 ปีที่แล้ว +53

    01:58 ലെച്ചു പോയപ്പോൾ നീലു ചേച്ചിയുടെ പിന്നാലെ നടക്കാൻ ആളായി 😍❤️ പാറുകുട്ടി🤗😘

    • @sinanhere_1080
      @sinanhere_1080 4 ปีที่แล้ว

      allel lechu neelunde pirakilayirunno

  • @mufliha_pdr1129
    @mufliha_pdr1129 4 ปีที่แล้ว +3

    Paaru kuttiyude acting ishttaayor like adi

  • @habirashi6040
    @habirashi6040 4 ปีที่แล้ว +118

    Balu
    Neelu
    Mudiyan
    Lachu
    Keshu
    Shivani
    Paru
    ❤️👍

    • @secrettrend7781
      @secrettrend7781 4 ปีที่แล้ว

      Bro ente friendinte channel support cheyyumo.❤ . th-cam.com/video/_rEcITpRe5M/w-d-xo.html. (8D music ആണ് content)

    • @rahulzayn2385
      @rahulzayn2385 4 ปีที่แล้ว

      th-cam.com/video/6UplH2T1FMs/w-d-xo.html❤️

    • @ssuuu3671
      @ssuuu3671 4 ปีที่แล้ว +1

      Lechu ede

    • @mehekmehendi5469
      @mehekmehendi5469 4 ปีที่แล้ว

      Not nilu it's neelu

    • @mkkitchen8613
      @mkkitchen8613 4 ปีที่แล้ว

      Onn subscribe cheyyoo plz

  • @Forever_8598
    @Forever_8598 4 ปีที่แล้ว +28

    0:54 paarukutty dialogue okke parayunnne 😜😜😜😍😍 paru is the star 💕😘😍 and highlight of ee episode

    • @secrettrend7781
      @secrettrend7781 4 ปีที่แล้ว

      Bro ente friendinte channel support cheyyumo.💚 . th-cam.com/video/_rEcITpRe5M/w-d-xo.html. (8D music ആണ് content)

    • @indirapk8788
      @indirapk8788 2 ปีที่แล้ว

      054

    • @indirapk8788
      @indirapk8788 2 ปีที่แล้ว

      123456789000800098000998092112223

    • @indirapk8788
      @indirapk8788 2 ปีที่แล้ว

      05 r

    • @indirapk8788
      @indirapk8788 2 ปีที่แล้ว

      Mmmmmmmmmmmmmmm....

  • @navasnavab9774
    @navasnavab9774 3 ปีที่แล้ว +1

    1:27 🐈 ലെ പൂച്ച അയ്യോ എന്ന കൊല്ലാൻ വരുന്നേ 😆പൂച്ച പോലും വേറെ ലെവൽ acting 😂

  • @shafimk9358
    @shafimk9358 4 ปีที่แล้ว +81

    ബാസി uncle നെ ഇഷ്ടമായവർ ഇവിടെ നീലം പൂശുക😎😎

    • @sarathrijin3873
      @sarathrijin3873 4 ปีที่แล้ว +3

      Pullikkarane pande muthalee isttaamm ane

    • @SilverSceptre
      @SilverSceptre 4 ปีที่แล้ว +1

      Bhasi Muth!😘

  • @ismailmuthu
    @ismailmuthu 4 ปีที่แล้ว +40

    0:54 *ലെ പാറുക്കുട്ടി.aa ബന്നു വാ നമ്മക്ക് തല്ലി ഓടിക്ക🤣🤣🤣🤣CUTIE PARUKKUTTY 🥰🥰🥰🥰🥰

  • @villagesafaribymeghanath
    @villagesafaribymeghanath 4 ปีที่แล้ว +3

    *പാറുക്കുട്ടി ഫാൻസ് എത്ര പേരുണ്ട്* ❣️❣️❣️❣️❣️❣️

  • @mohithamohan8248
    @mohithamohan8248 4 ปีที่แล้ว +38

    പാറുക്കുട്ടി: ങാ... വന്നു അവർക്ക് നമുക്ക് അടികൊടുക്കാം..... ❤❤❤