Dr. B.R Ambedkar and the Deprived(Malayalam) Ravichandran C

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2016
  • Noted Freethinker and authour Ravichandran C here examines the contribution of Dr. B.R Ambedkar to the weaker sections of India and his politics. This seminar was conducted by Dr AT Markose Chair on advanced Legal Studies at Government Law College, Thrissur, Kerala on 2.2.16 at 9.30 am. The chairman of the Constitutional draft committee which finalized the constitution of India, Dr. BR Ambedkar(1891-1956) was the true champion of the Dalits and the deprived in the caste ridden Indian society. Ravichandran remarked that the life Ambedkar was an incessant struggle against odds in which he ultimately achieved many things that lesser mortals could not even dream of. The speaker examines many political myths associated with Ambedkar, including his relationship with Mr. MK Gandhi. It is generally held that Ambedkar was invited by MK.Gandhi to write the constitution of India. Ravichandran debunks this myth and establish that whatever Ambedkar earned in his life was through sheer hard work, merit and unadulterated brilliance. The relationship between Indian national Congress and Ambedkar is also dealt in detail. The Poona Pact of 1932, The Mahad Satayagraha, Ambedkar's tenure as the labour member of the Viceroy's Council, major incidents in his life also commented upon by Ravichandran in this short speech. The speaker concluded by saying that fifty years from now, the Indian would realize that Ambedkar was the true 'Mahathama' Indians ever had

ความคิดเห็น • 483

  • @gopalakrishnapanickere.g4191
    @gopalakrishnapanickere.g4191 6 ปีที่แล้ว +199

    അംബേദ്കർ നെ പറ്റി കോൺഗ്രസ്സിനേപ്പറ്റി , ഗാന്ധിയെപ്പറ്റി താങ്കൾ പറയുന്നത്, ശരിയാണ് പ്രൊഫ . രവിചന്ദ്രൻ അഭിനന്ദനങ്ങൾ!!.

  • @Manu_V_M
    @Manu_V_M 6 ปีที่แล้ว +232

    ഞാൻ അംബേദ്കറുടെ ജീവചരിത്രം വായിച്ചു ഇദ്ദേഹം പറയുന്നത് ശരിയാണ്.

  • @linindas4982
    @linindas4982 4 ปีที่แล้ว +32

    അംബേദ്കർ ഒരു അത്ഭുത പ്രതിഭയാണ്. പല ദളിതർക്കും അംബേദ്കറിനെ കുറിച്ച് അറിയില്ല എന്നത് പരമമായ സത്യം ആണ്. മമ്മൂട്ടി അഭിനയിച്ച അംബേദ്കർ സിനിമ ഇന്ത്യയിൽ പ്രദർശനം നിഷേധിച്ചത് പല സത്യങ്ങളും ദളിത്‌ സമൂഹം അറിയും എന്നതുകൊണ്ടും ഗാന്ധിജിയുടെ യഥാർത്ഥ മുഖം അറിയും എന്നതുകൊണ്ടും ആണ്.

  • @shyamaambily1731
    @shyamaambily1731 3 ปีที่แล้ว +51

    Dr Ambedkar real father of our nation👌✌🤞

  • @ShreedharaKedilaya
    @ShreedharaKedilaya 5 ปีที่แล้ว +130

    Ambedkar is the real mahatma... god's gift in a very critical decade..

  • @jollymadhu2657
    @jollymadhu2657 5 ปีที่แล้ว +78

    ഈ പ്രപാഷാണം ക്ഷമയോട് കോട്ടു പഠിക്കണം ഹരിജനും ദളിതനും പഠിക്കാൻ ചരിത്രം ഏറെയുണ്ട് നാം പഠിക്കണം

  • @anjalik4832
    @anjalik4832 5 ปีที่แล้ว +59

    I love Ambedkar.........

  • @babymanothmanoth5512
    @babymanothmanoth5512 5 ปีที่แล้ว +81

    "കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ"

  • @AnilKumar-yi1nd
    @AnilKumar-yi1nd 8 ปีที่แล้ว +81

    പ്രിയ സോദരേ ഈ പ്രഭാഷണം ഒന്നു മനസ്സിൽ കുറിക്കുക നാളെ നിങ്ങൾക്കു ഒരു നല്ല മാർഗ്ഗത്തിലേക്ക് സ്വന്തം സ്വത്വത്തിലേക്ക് വഴികാട്ടിയായ് മാറുവാൻ ഉപകരിക്കും.

  • @ajithaedappattu3429
    @ajithaedappattu3429 5 ปีที่แล้ว +24

    ഗാന്ധി ക്ഷണിച്ചു എന്നു പറഞ്ഞത് രാഹുൽ ഈശ്വരൻ ആണ്.. i heard that debate

  • @Binesh_here
    @Binesh_here 2 ปีที่แล้ว +22

    ഒരു തിരശ്ശില പോലെ കൺ മുന്നിൽ അദ്ദേഹത്തിന്റെ ഓരോ കഥകളും തെളിയുന്നു. സമാനതകളില്ലാത്ത വിവരണത്തിന് രവി മാഷിന് അഭിനന്ദനങ്ങൾ.

  • @karthikabhaskar2859
    @karthikabhaskar2859 5 ปีที่แล้ว +14

    കുറേ തെറ്റിദ്ധാരണ കൾ മാറിക്കിട്ടി...കാലങ്ങളായി ഇന്ത്യ ഭരിച്ച കോൺഗ്രസ് ഭരണാധികാരികൾ ജനങ്ങളിൽ നിന്നും മറച്ചുവച്ച ചരിത്ര സത്യങ്ങൾ വെളിച്ചത്തു കൊണ്ടുവരികയും... അത് കേൾക്കാൻ സാധിക്കുകയും ചെയ്തത് മഹാ ഭാഗ്യമാണ്... Thanks sir🙏🙏

  • @shibuskezr3066
    @shibuskezr3066 ปีที่แล้ว +6

    എത്ര കേട്ടാലും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു പ്രഭാഷണം ❤❤❤❤❤❤❤❤❤❤

  • @vinaycr3781
    @vinaycr3781 ปีที่แล้ว +3

    ഇന്ത്യ നിർബന്ധമായും കേട്ടിരിക്കേണ്ട പ്രഭാഷണം.. ❤ @Ravichandran c

  • @rahman7540
    @rahman7540 6 ปีที่แล้ว +117

    സത്യത്തിൽ ഈ രാജ്യത്തെ അവശ വിഭാവങ്ങൾ ദൈവമാക്കി ആരാധിക്കേണ്ടത് അംബേദ്കറെയാണ്!

  • @aneeshganapathiyil
    @aneeshganapathiyil 8 ปีที่แล้ว +65

    അസാധ്യമായ പ്രഭാഷണം....

  • @shanmukhanharmonium8643
    @shanmukhanharmonium8643 4 ปีที่แล้ว +11

    സർ ,,,, സുന്ദരമായൊരു ,കവിത പോലെ ,,, വസ്തുതകൾ നിരത്തിയ ,,, ഉജ്ജ്വല അവതരണം ,,, ഒരു പാട് നന്ദി ,,,,,

  • @ShivanshDevaDevanVJ
    @ShivanshDevaDevanVJ 6 ปีที่แล้ว +48

    Awesome speech

  • @masterjoshyjohn
    @masterjoshyjohn 6 ปีที่แล้ว +39

    Brilliant... It's not just a speech, its a revelation about the political social and even personal life of Dr. B.R Ambedkar... Appreciation to Prof. Ravichandran C. You had taken much spirit, that any other speakers won't attempt to reveal about the life of Babasaheb Ambedkar.

  • @satheeshvinu6175
    @satheeshvinu6175 2 ปีที่แล้ว +2

    ഒരു പക്ഷേ പുസ്തകങ്ങൾ വായിച്ചാൽപ്പോലും ഇത്ര നന്നായി മനസ്സിലാക്കാൻ കഴിയുമായിരുന്നില്ല എന്ന് തോന്നുന്നു, പക്ഷേ ജനങ്ങൾക്ക് വേണ്ടി ഇത്രയധികം കാര്യങ്ങൽ വിലയിരുത്തി അതിനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നു. ഒരുപാട് നന്ദിയുണ്ട് സാർ.🙏🏽 ഗാന്ധിയെ പറ്റിയും അംഭേദ്കരെ പറ്റിയും എല്ലാം ഇപ്പോഴാണ് നന്നായി അറിയാൻ കഴിഞ്ഞത്.