Dr B R Ambedkar: The Architect of Indian Constitution(Malayalam) Sunny M Kapicadu

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 93

  • @jayeshk6124
    @jayeshk6124 6 ปีที่แล้ว +40

    ജാതിയെയും സംവരണത്തെക്കുറിച്ചൊക്കെ എനിക്കുണ്ടായിരുന്ന എല്ലാ തെറ്റിദ്ധാരണകളും മാറ്റിമറിച്ചത് സാറിന്റെ പ്രസംഗങ്ങളാണ്. താങ്ക്സ്

  • @jobyjoy8802
    @jobyjoy8802 3 ปีที่แล้ว +6

    സണ്ണിസാറിന് അഭിവാദ്യങ്ങൾ സാറിന്റെ വേറെ ചില പ്രസംഗത്തിന്റെ വിഡിയോക്ക്‌ ഈ കാലഘട്ടത്തിലേ അഭിനവ ബ്രമണൻമ്മാരുട കുരു പൊട്ടൽ കാണാം
    സാറിന്ന് നുറുനൂറു അഭിനന്ദനങ്ങൾ

  • @manuvarghese
    @manuvarghese 9 ปีที่แล้ว +61

    "തന്റെ ബ്രഹ്മചര്യം കൊണ്ടാണു ലോകം ഇങ്ങനെ നിൽക്കുന്നെ എന്നു വിചാരിച്ച മണ്ടനാണൂ ഗാന്ധി." സണ്ണി സാറിന്റെ ആ പ്രയോഗം കലക്കി :)

    • @arun01000
      @arun01000 8 ปีที่แล้ว +5

      It's right words

    • @bm2993
      @bm2993 6 ปีที่แล้ว +2

      Correct statement

    • @nissarkhan5299
      @nissarkhan5299 6 ปีที่แล้ว +2

      manu varghese --

    • @kukkuzz5027
      @kukkuzz5027 5 ปีที่แล้ว +1

      time??

    • @manitp8472
      @manitp8472 4 ปีที่แล้ว +1

      @@nissarkhan5299 0

  • @jkpoorathil
    @jkpoorathil 9 ปีที่แล้ว +33

    ഞാൻ കേട്ട പ്രഭാഷകരിൽ എറ്റവും മികച്ചത്

  • @shibibabu9780
    @shibibabu9780 3 ปีที่แล้ว +7

    The best and simple speech i ever heard about the indian constitution

  • @shibibabu9780
    @shibibabu9780 3 ปีที่แล้ว +4

    B.R ambedkar is the real father of nation 🥰🥰🥰🥰who wish to be democratic

  • @sushilsuresh9087
    @sushilsuresh9087 7 ปีที่แล้ว +4

    democracy was alien to the congress party; as an organisation its politics and social vision were profoundly formed and influenced by an anti democratic lineage. democracy was encountered by the congress in the movements and social demands for recognition by the dalits. india's constitution, which was a radical departure from the historic social thinking and philosophy of the subcontinent, is a unique contribution, the importance of which cannot be overestimated in modern social philosophy. This was Ambedkar's contribution, a result of his vision, arising from the struggles for democracy. On the other hand, a leader like Gandhi was never concerned with democracy or social responsibility as he claimed to be answerable only to his soul and not to everyday men and their concerns [which was a way to evade the demands of democratic equality and modernity]. --- a loose and approximate translation of a certain point in the early part of this talk. Demagogue, electrifying speaker. Surely one of the best in the world. Malcolm X's scholarly avatar in south india

  • @ranjithak6096
    @ranjithak6096 3 ปีที่แล้ว +2

    സണ്ണിസാറിന് അഭിവാദ്യങ്ങൾ
    ജാതിയെകുറിച്ചുള്ള കുറേ അറിവ് കിട്ടി

  • @Jamesbond-cb5fm
    @Jamesbond-cb5fm 3 ปีที่แล้ว +1

    GREAT speech by sunny ----------- Gandhi doesn't had intellectual skills he only believe his celibacy and congress has glorified by congress and other liberals.
    Ambedkar is recognized as the "founding father of the Republic of India" greatest Indian was a poll sponsored by Reliance Mobile and conducted CNN-IBN and The History Channel.

  • @sandeepanandapuram22
    @sandeepanandapuram22 8 ปีที่แล้ว +8

    one of the best speeches from kftf.........

  • @ebeymathew6478
    @ebeymathew6478 9 ปีที่แล้ว +13

    Very good informative speach

  • @vijayalakshmilakshmi2118
    @vijayalakshmilakshmi2118 3 ปีที่แล้ว +3

    Chirippich kond chindhipikunna karyagal paraju great🔥

  • @sibiar9751
    @sibiar9751 2 ปีที่แล้ว +1

    Constitution Enna Reality Arude Sambhavana Anu Orthal Nallathu 👍👍👍.

  • @aly3803
    @aly3803 7 ปีที่แล้ว +6

    Great speech sir.
    Proud of you

  • @ratheeshvc2667
    @ratheeshvc2667 5 ปีที่แล้ว +6

    Really great speech sir..

  • @anikuttan16
    @anikuttan16 4 ปีที่แล้ว +13

    We Indians are thanks to GOD to give us a Dimond (Dr.Ambedkar)

  • @NishanthSalahudeen
    @NishanthSalahudeen 7 ปีที่แล้ว +3

    among the best speakers that i have listened to recently. very informative, thought provoking and well articulated. subscribed!

  • @harismohammed3925
    @harismohammed3925 7 ปีที่แล้ว +22

    .....സണ്ണി എം കപിക്കാടിൻ്റെ എ ല്ലാ ഓരോ പ്രഭാഷങ്ങളും തികച്ചും ശാ സ് ത്രീയവും മാനവിക മൂല്യങ്ങളും അയാളുടെ വാക്കുകളിൽ ഉറപ്പു വ രുത്തുന്നു എന്നതാകുന്നു......അ ത് ആർക്ക് അനുകൂലം പ്രതികൂലം എന്നതിനേക്കാൾ ശാസ് ത്രീയമാ യി മാനവിക മൂല്യങ്ങൾ പ്രോജ്വലി പ്പിക്കുന്നു എന്നതാണ്......ആ ശയ ദാരിദ്ര്യം ഇല്ലാത്ത ഇത്രയും സ മ്പന്ന പദ ആർഭാടഢ ആശയ സമ ഗ്രത മാനവികതയുടെ അടിസ്ഥാന അധസ്ഥിത വർഗ്ഗ പോരാട്ടത്തിൻ്റെ ആയുധ മണിയാത്ത പോരാട്ടത്തി ൻ്റെ സമഗ്ര ബൗദ്ധിക ആയുധമണി ഞ്ഞ പോരാട്ടമാകുന്നു സണ്ണി എം . കപി ക്കാട് ഓരോ പ്രഭാഷണ ങ്ങളിലൂടെയും നിർവ്വഹിക്കപ്പെടു ന്നത്..!!!!....

  • @bobbygeorge815
    @bobbygeorge815 2 ปีที่แล้ว +1

    great speech sir

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +1

    💙💙💙💙💙💙💙💙💙💙💙💙

  • @mukhthartech4009
    @mukhthartech4009 3 ปีที่แล้ว

    VERY INFORMATIVE AND GOOD SPEECH.
    IT WOULD HAVE BEEN BETTER IF HE COULD NOT BE HARSH ON GANDHI.
    BUT INTELLECTUALLY DEBATE HIS IDEOLOGY.

  • @kukkuzz5027
    @kukkuzz5027 3 ปีที่แล้ว +1

    sunny sir 💖

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    ❤❤❤❤

  • @livingculture9182
    @livingculture9182 7 ปีที่แล้ว +4

    B.R.A. man of milleniam!!
    gandi was just a polititoin.

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💕💕💕💕💕💕💕💕💕💕💕💕

  • @p.m100
    @p.m100 7 ปีที่แล้ว +2

    very informative....

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💖💖💖💖💖💖💖💖💖💖💖💖

  • @ManojKumar-sy7id
    @ManojKumar-sy7id 6 ปีที่แล้ว +2

    India don't have a legal system common to all , even today .

  • @pratheeshlp6185
    @pratheeshlp6185 3 ปีที่แล้ว

    Sunny top intellectual

  • @anilkumarv235
    @anilkumarv235 5 ปีที่แล้ว +1

    Ho...good...very good

  • @vijaychacko6557
    @vijaychacko6557 2 ปีที่แล้ว

    സണ്ണി സർ
    ഭരണഘടന ക്രമമായി അതിൻ്റെ ചരിത്രസാഹചര്യങ്ങളും ചേർത്ത് ഒരു പ്രഭാഷണം (പഠനത്തിനായി) അങ്ങയിൽ നിന്നും പ്രതീക്ഷിക്കട്ടെ

  • @vichugvr5143
    @vichugvr5143 7 ปีที่แล้ว +1

    Great.......

  • @SujithAbraham
    @SujithAbraham 8 ปีที่แล้ว

    Regarding: 25:40 - Gandhi fancied himself to be a brown sahib, he started his public life after being thrown out of a rail carriage despite carrying a first-class ticket. Every person is moulded by his surroundings to an extent, I don't know about Nehru, probably he just hung around with the cool kids in Cambridge and got introduced to INC when he was there.
    31:15 - Constitution amendment is sought not just for abrogation of 1) special status of J&K, 2) minority rights and 3) reservation. People have been asking for 1) constitutional right to property, 2) unfettered free speech without silly caveats, and 3) removing socialist vestiges introduced by Indira Gandhi.

  • @pratheeshlp6185
    @pratheeshlp6185 3 ปีที่แล้ว

    ❤❤❤❤💚💚💚💚

  • @rdinakaran5318
    @rdinakaran5318 4 ปีที่แล้ว

    It is an iluminating speach.

  • @bijuthomas3715
    @bijuthomas3715 ปีที่แล้ว

    ഇത്യയും കാലം നമ്മളൊക്കെ വാഴ്ത്തിപാടിയ യാതൊരു മാഹാത്മ്യവും ഗാന്ധിയ്ക്കില്ലന്നാണല്ലോ പുതിയ അറിവുകളിലൂടെ മനസിലാകുന്നത്..

  • @pratheeshlp6185
    @pratheeshlp6185 3 ปีที่แล้ว

    Topest

  • @pratheeshlp6185
    @pratheeshlp6185 3 ปีที่แล้ว

    Nice

  • @pratheeshlp6185
    @pratheeshlp6185 3 ปีที่แล้ว

    Excllllllnt

  • @pratheeshlp6185
    @pratheeshlp6185 3 ปีที่แล้ว +1

    Suppprrr

  • @താവൽ-ധ3ഹ
    @താവൽ-ധ3ഹ 6 หลายเดือนก่อน

    SMK🔥🔥🔥💪🏿💪🏿💪🏿

  • @abdurahimanpa9952
    @abdurahimanpa9952 7 ปีที่แล้ว +1

    polichu

  • @raneeb4303
    @raneeb4303 6 ปีที่แล้ว +1

    I m a Muslim..enik kure kalamayi thonunnu enth kond namukk onnich ninn poradikoooda.orikalum Islam vivechanathin oru sthanam kodukunnilla....oppam nadakaanan ishtam

    • @ranjithkb7523
      @ranjithkb7523 4 ปีที่แล้ว +4

      What is the status of non Muslims under sharia law ? This is much worse than manusmrithi

    • @dasp.k720
      @dasp.k720 2 ปีที่แล้ว

      കവി എന്താ ഉദ്ദേശിക്കുന്നത്?

    • @zakkirhossain8462
      @zakkirhossain8462 2 ปีที่แล้ว

      @@ranjithkb7523leave texts and belief...

  • @krishnatv2135
    @krishnatv2135 3 ปีที่แล้ว

    ధన్యవాదాలు

    • @vineethjoshy4819
      @vineethjoshy4819 3 ปีที่แล้ว

      Did you understand?

    • @krishnatv2135
      @krishnatv2135 3 ปีที่แล้ว

      @@vineethjoshy4819
      నొ
      కాని
      అంబేడ్కర్‌ అంటే ఇష్టం అంతే

  • @sudhakaranv8783
    @sudhakaranv8783 6 ปีที่แล้ว +1

    When GANDHI fight for INDIA
    AMBEDKAR fought for DOWNTRODDEN....thats why GANDHI became FATHER OF NATION....and AMBEDKAR become FATHER of INDIAN CONSTITUTION.....
    both have greatness...of their own and committed mistakes....
    speakers like him for gaining people attention always distorting facts like they were given birth to GANDHI AND AMBEDKAR......blah...blah....

  • @pratheeshlp6185
    @pratheeshlp6185 3 ปีที่แล้ว

    Cute

  • @kukkuzz5027
    @kukkuzz5027 3 ปีที่แล้ว

    real face of gandhi

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    🤎🤎🤎🤎🤎🤎🤎🤎🤎

  • @jatheeshkumar3814
    @jatheeshkumar3814 2 ปีที่แล้ว

    സഹോദരൻമാരെ, അംബേദ്കർ സാബ് വലിയ മനുഷ്യൻ തന്നെ, സംശയമില്ല. എന്നാൽ ലോകരാധ്യയനായ മഹാത്മാ ഗാന്ധി, വെറുതെ ട്ടാഗോർ വിളിച്ചതല്ല.
    ഗാന്ധിജി ആണ് അംബേദ്കർ സാഹിബ്‌ നെ നിയമ മന്ത്രി ആയി ശുപാർശ ചെയ്തത്.
    അർദ്ധ നഗ്നമായ ആ സന്യാസി യെ ആദരിച്ച മഹാത്മാ വിനെ മണ്ടൻ എന്ന് വിളിക്കാൻ നമ്മൾ ആയോ?

  • @shinodbn8581
    @shinodbn8581 6 ปีที่แล้ว +1

    why ambedkar buddhism criticized by sri lankan buddhist monks? ambedkar's buddhism is pure politics it"s far away from original gautama buddha's ideals he blindly criticize another religions,created hatred among indians.

  • @DipakBose-bq1vv
    @DipakBose-bq1vv 8 ปีที่แล้ว +1

    Ambedkar was a British agent. His job was to break India into pieces. He was in the Advisory Council of the Vice Roy and was against the Freedom Movement. He was in the War Council of the British to organize war against the Azad Hind Fauz. Because of him, Caste System became permanent.

    • @DipakBose-bq1vv
      @DipakBose-bq1vv 8 ปีที่แล้ว

      Manoj k.p
      I am sure there were some Ambedkarias in the Azad Hind Fauz; who else would have betrayed it??
      Gandhi was a British agent; he was imported from South Africa to expel every freedom fighters from the Congress and employed another British agent Ambedkar to be the chairman of the drafting committee of the constitution so that people like khabragare with 30 percent marks can be in the IAS and steal apartment which are meant for the Kargil martyrs.
      Depressed class: Sibu soren, Mayawati, Lallu Yadav, Pappu Yadav, Sadhu Yadav, Molaem Yadav, Raaju, Baalu, Maran, Karunanidhi, Madhu Koda, etc etc great examples of thieves, rapists, killers.

    • @DipakBose-bq1vv
      @DipakBose-bq1vv 8 ปีที่แล้ว

      Manoj k.p
      There are people like Chidambaram as well.
      I am talking about the traitors like Ambedkar or Gandhi.

    • @DipakBose-bq1vv
      @DipakBose-bq1vv 8 ปีที่แล้ว

      Manoj k.p
      There was no need for Buddha to fight for freedom.
      Other names are unknown. Ambadkar was a British agent all his life.

    • @DipakBose-bq1vv
      @DipakBose-bq1vv 8 ปีที่แล้ว

      Manoj k.p
      What is the ideology of Ambedkar? Be slaves of the British?

    • @jithintj8348
      @jithintj8348 5 ปีที่แล้ว

      @dipak Basu what weed are you on???

  • @haridasp0046
    @haridasp0046 3 ปีที่แล้ว +1

    താങ്കൾ പുതിയ പുതിയ അറിവുകൾ അവതതരിപ്പിക്കു ന്നുണ്ട്. എന്നാൽ, ലോകം ആദരിക്കപ്പെടുന്ന അഹിംസാ വാദിയും സമാധാന വാദിയുമായ മഹാത്മാഗാന്ധിയെ മണ്ടൻ എന്നു വിളിച്ചത് ശുദ്ധ വിവരക്കേടാണ്. ഇന്ത്യൻ ഭരണ ഘടന അമേരിക്ക, ബ്രിട്ടൻ, (കീഴ്‌വഴക്കം ) ഫ്രാൻസ്,കാനഡ, സ്വിസ്‌ എന്നീ ഭരണ ഘടന കളുടെ പകർപ്പ് മാത്രമാണ് ഇന്ത്യൻ ഭരണംഘടന. ഇന്ത്യൻ സാഹചര്യത്ത്തിൽ ക്രോഡീകരിച്ചു എന്നതാണ് അംബേക്കർ ചെയ്തത്. ഗാന്ധിസത്തിനു ചില യുക്തിരാഹിത്യങ്ങൾ ഉണ്ടന്നുള്ളത് സത്യം തന്നെ, രാഷ്ട്രീത്തിലെ ക്രിസ്തുവാണ് ഗാന്ധിജി.
    നിരക്ഷരർ പോലും ആരാധിക്കുന്ന വ്യക്തിയാണ് ഗാന്ധി താങ്കൾക്ക് ഗാന്ധിയുടെ പേര് ഉച്ചരിക്കാനുള്ള യോഗ്യതയില്ല.കേരളത്തിൽ പിന്നോക്കക്കാരനും ദളിതനും സഞ്ചാരം സ്വാതന്ത്ര്യം ഇല്ലാത്ത കാലത്തു വൈക്കം സത്യാഗ്രഹത്തോടു അനുബന്ധിച്ചു ഇണ്ടൻ തുരുത് മനയിൽ വന്നു ഇണ്ടൻ തുരുത് നമ്പൂതിരിയുമായി അയിത്തജാതിക്കാരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി വാദിച്ച ചരിത്രം താങ്കൾ മറക്കരുത്. ചരിത്ര ബോധമില്ലാത്ത കേഴ്‌വിക്കാരുടെ കയ്യടി വാങ്ങാൻ എന്തും വിളിച്ചു പറയരുത്. ഗാന്ധി മണ്ടനായത് കൊണ്ടാണോ? ഗാന്ധി കേരളം സന്ദർശിച്ചപ്പോൾ അയ്യൻ‌കാളി അദ്ദേഹത്തെ സന്ദർശിക്കുകയും തന്റെ സമുദായത്തിന്റെ അവശതകൾ പറയുകയും തന്റെ സമുദായത്തിൽ ബി എ കാർ ഉണ്ടാകുമോ എന്നു ചോദിക്കുകയും ചെയ്തത്, പുലയരുടെ രാജാവ് എന്നു അയ്യങ്കാളിയെ വിശേഷിപ്പിച്ചത്. ഇന്ത്യ കണ്ട ഏറ്റവും പരിശുദ്ധനായ മനുഷ്യനാണ് ഗാന്ധി.

    • @rahulraju9964
      @rahulraju9964 3 ปีที่แล้ว +4

      പിന്നെ എന്തുകൊണ്ടാണ് മറ്റാർക്കും ഇന്ത്യക്ക് വേണ്ടി ഒരു ഭരണഘടന എഴുതുവാൻ സാധിക്കാതിരുന്നത്....

    • @sarojiniop3357
      @sarojiniop3357 3 ปีที่แล้ว +2

      "ബോധമില്ലാത്ത കേൾവികാരുടെ കയ്യടിവാങ്ങാൻ എന്തും വിളിച്ചു പറയരുത് "എന്ന് താൻ പറഞ്ഞിരിക്കുന്നത് എന്ത് അർത്ഥത്തിലാ. എടോ ഞങ്ങൾ ഇന്ത്യയിൽ ജനിച്ച ആദിമ ജനതയാ.

    • @haridasp0046
      @haridasp0046 3 ปีที่แล้ว

      @@sarojiniop3357 തന്റെ ഉത്തരത്തിൽ തന്നെയുണ്ട് cultureless ആണെന്നുള്ള സൂചന.

    • @ashokan.p.p6369
      @ashokan.p.p6369 2 ปีที่แล้ว

      @@haridasp0046 ഗാന്ധി glorify ചെയ്യപ്പെട്ട നേതാവാണ്. അദ്ദേഹം ജാതി ഹിന്ദു എന്നതിൽ അഭിമാനിച്ചിരുന്നു. ജാതി നിയമങ്ങളെ മാറ്റിതീർക്കാൻ അല്ല വൈക്കത്തു വന്നത് മറിച്ച്, ക്ഷേത്രത്തിന്റെ മതിൽ കെട്ടിന് വെളിയിലുള്ള വഴിയിലൂടെ നടക്കാനുള്ള അവകാശത്തിന് വേണ്ടി ആയിരുന്നു.
      പിന്നെ ഗാന്ധി അയ്യങ്കാളിയെ സന്ദർശിക്കുകയായിരുന്നു, തിരിച്ചല്ല സംഭവിച്ചത്.

    • @haridasp0046
      @haridasp0046 2 ปีที่แล้ว

      @@ashokan.p.p6369 ഗാന്ധിജി അങ്ങോട്ട്‌ ചെന്ന് കണ്ട ഒരു ആൾ മാത്രം അതു ശ്രീ നാരായണ ഗുരുവിനെ മാത്രം.

  • @jayastelin8329
    @jayastelin8329 ปีที่แล้ว

    താങ്കളുടെ ഏത് വീഡിയോയിലും, അംബേദ്കറും ജാതീയതയും മാത്രമേ കേൾക്കാനുള്ളൂ.

  • @sushilsuresh9087
    @sushilsuresh9087 7 ปีที่แล้ว

    democracy was alien to the congress party; as an organisation its politics and social vision were profoundly formed and influenced by an anti democratic lineage. democracy was encountered by the congress in the movements and social demands for recognition by the dalits. india's constitution, which was a radical departure from the historic social thinking and philosophy of the subcontinent, is a unique contribution, the importance of which cannot be overestimated in modern social philosophy. This was Ambedkar's contribution, a result of his vision, arising from the struggles for democracy. On the other hand, a leader like Gandhi was never concerned with democracy or social responsibility as he claimed to be answerable only to his soul and not to everyday men and their concerns [which was a way to evade the demands of democratic equality and modernity]. --- a loose and approximate translation of a certain point in the early part of this talk. Demagogue, electrifying speaker. Surely one of the best in the world. Malcolm X's scholarly avatar in south india

  • @arun01000
    @arun01000 8 ปีที่แล้ว +3

    Great speech sir

  • @pratheeshlp6185
    @pratheeshlp6185 3 ปีที่แล้ว

    Good

  • @robinsonelias6959
    @robinsonelias6959 9 ปีที่แล้ว +1

    nice