ഗുഡ് ഐഡിയ.... അവതരണം കൊള്ളാം... thnk uu...ബോറടി ഇല്ലാതെ കണ്ടിരിക്കാൻ പറ്റി..... ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു പുതിയ അറിവു പകർന്ന് നൽകിയതിന് നന്ദി 🙏 ചുവപ്പ് ബട്ടണും ബെൽ ബട്ടണും ലൈക് ബട്ടണും അമർത്തിയിട്ടുൻട് 😊 എല്ലാ സപ്പോർട്ട് ഉണ്ടാകും തിരിച്ചും പ്രതീക്ഷിക്കുന്നു 🙏
Veetil undavunna pachacurry kalk oru prathyeka taste thaneya👌.Eee tip kollamalo. Njyanum vicharichitt und ithinte kara egane kalayumenn.Thanks for sharing 😊👍
വെണ്ടയ്ക്ക ചീനച്ചട്ടിയിൽ ഇട്ടതിനു ശേഷം ഇടുമ്പോൾ തന്നെ ഒന്ന് ഇളക്കിയിട്ടു (അടച്ചു വെക്കരുത് ) പിന്നെ കുറച്ചു സമയത്തേക്ക് ഇളക്കാതിരുന്നാൽ മതി. കുറച്ചു കഴിഞ്ഞിട്ട് ഇളക്കിയൽ ഒട്ടി പിടിക്കില്ല. ലോ flamil വേണം തയ്യാറാക്കാൻ. അല്ലാതെ പുളിവെള്ളം ഒന്നും ഒഴിക്കണ്ട. ചെയ്തു നോക്കൂ.
കുടം പുളി ഇടാതെ തന്നെ എണ്ണയും പിന്നെ നോൺ സ്റ്റിക് പാനും ആണ് ഉപയോഗിക്കുന്നതെങ്കിൽ വെണ്ടയ്ക്ക യുടെ വഴുവഴുപ്പ് മാറിക്കിട്ടും അല്ലാതെ സാധാരണ ചീനചട്ടി ഉപയോഗിക്കുമ്പോൾ വഴുവഴുപ്പ് പോകാൻ വല്ലതും ഉണ്ടെങ്കിൽ പറ ഒരു tip കൊണ്ടു വന്നേക്കുന്നു
Try ചെയ്തു നോക്കാം
വീട്ടിൽ ഉള്ള വെണ്ടയ്ക്ക കഴുകി പച്ചയ്ക് തിന്നാനും നല്ല ടേസ്റ്റ് ആണ് 👌 വെണ്ടയ്ക്ക പച്ചടി സൂപ്പർ🤩🌷
Pachhati super.Thank you.
@@jayalakshmipuliakode8712 good n easy recipe thank u
Immachide pachakari thottam polichutto....👍😍💞
Uggran. Kudampulli use cheyyarilla. Pakkarram verre enthenggillum undoo
Very good attempt.
Nannayetund thanks
ഗുഡ് ഐഡിയ.... അവതരണം കൊള്ളാം... thnk uu...ബോറടി ഇല്ലാതെ കണ്ടിരിക്കാൻ പറ്റി..... ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു
പുതിയ അറിവു പകർന്ന് നൽകിയതിന് നന്ദി 🙏 ചുവപ്പ് ബട്ടണും ബെൽ ബട്ടണും ലൈക് ബട്ടണും അമർത്തിയിട്ടുൻട് 😊 എല്ലാ സപ്പോർട്ട് ഉണ്ടാകും തിരിച്ചും പ്രതീക്ഷിക്കുന്നു 🙏
ഇത് കാണുമ്പോൾത്തന്നെ രുകിയുണ്ടാവില്ല
I..appreciat
Liked it
Nice video
Amazing recipe 💐🛎👍🏻👍🏻🤝✅
കുടമ്പുളിക്കു പകരം വാളംപുളി ശകലം ചേർക്കാമോ വെണ്ടയ്ക്ക വിഴു കിന🥰🥰
No idea
Ethu chythu nokkanam...
Kidu ayee...
Very good👍😎😎
Alpam naranga neer ozhichal mathi kuzhangupovilla
Cheena chattiel maximum coock cheyuka taste ethinakalum koodum athu sura.ithu adipoliyatto
Thani nadan style.kollam
How do you eat this? Is it used as a condement?
Veetil undavunna pachacurry kalk oru prathyeka taste thaneya👌.Eee tip kollamalo. Njyanum vicharichitt und ithinte kara egane kalayumenn.Thanks for sharing 😊👍
ഉണ്ടാക്കി നോക്കണം
Kara kalayan vellam enna ithu ottum illa the onnu cherthaittu athyam vazhattuha
Clever idea
ഒരു നുള്ള് പുളി വെള്ളം ചേർത്താൽ മതി വഴി വഴുപ്പില്ലാതെ കുക്ക് ചെയ്യാം. എന്റെ ചാനലിൽ ഉപ്പിലിട്ടും ചെയ്തിട്ടുണ്ട് .
Naranga neeru ozhichaal mathi. Vazhuvazhuppu maarum..Allenkil kurachu enna kooduthal ozhichalum mathi..
Our spoon Tahir ozhichalum cendakka kuzhayilla. Jan ankanaya cheyyunnadu. Ende Amma ankaneyanu cheydirunnadu
Njan subscribe cheithu
ഇതുകൊടുത്താൽ ഗസ്റ്റ്. വേഗം പൊയ്കോളും
Koduthu nokiyaruno?
@keerthanasandeep ഇല്ല. വേഗം പറഞ്ഞു വിടേണ്ടവർ വരാൻ കാത്തിരിക്കുന്നു
😂@@ammukuttyn9548
Why don’t you use cutting board. Very easy to cut vegetables
Ya for taking video.. its difficult to cut vegetables in fingers...
Adipoli
Mezhukku puratti ku puli engane idum mappaze nu puliude taste varille
Pulli eragunenu munpae adthu maatum
@@keerthanasandeep b
.
ചെറിയ ഉള്ളിക്ക് ഇത്രയും പര്യയ പദങ്ങളുണ്ടെന്ന് ഇപ്പോഴാണ് മനസിലാവുന്നത് സാബാർ ഉള്ളി കൊച്ചുള്ളി കുഞ്ഞുള്ളി
Good tip
വെണ്ടയ്ക്ക ചീനച്ചട്ടിയിൽ ഇട്ടതിനു ശേഷം ഇടുമ്പോൾ തന്നെ ഒന്ന് ഇളക്കിയിട്ടു (അടച്ചു വെക്കരുത് ) പിന്നെ കുറച്ചു സമയത്തേക്ക് ഇളക്കാതിരുന്നാൽ മതി. കുറച്ചു കഴിഞ്ഞിട്ട് ഇളക്കിയൽ ഒട്ടി പിടിക്കില്ല. ലോ flamil വേണം തയ്യാറാക്കാൻ. അല്ലാതെ പുളിവെള്ളം ഒന്നും ഒഴിക്കണ്ട. ചെയ്തു നോക്കൂ.
Kudam pulli thannea veanno satha pulli mathiyo
Kudapuliya vendath
വെണ്ടയ്ക്ക ഇട്ടതിന് ശേഷം തീ കുറയ്ക്കാതെ തന്നെ കുറച്ച് നേരം വഴറ്റിയാൽ മതി. കുഴഞ്ഞ് പോവില്ല
ഞാൻ ഇങ്ങനെയാണ് ചെയ്യാറ്
Sound ilyaa tto
Kadukalak edam
സന്തോഷം പങ്കിടുന്നു 🎴🤔🐓🔥💥🌹ഹാപ്പി വിത്ത് *
Very good
Thanks
👌🤗
Nice 👍
Àdipoly
Hi up highway
Yuko use reto knock think
Njan kootayi eneyum kootu🥰🥰🥰
Vendakka mix 2teaspoon vinegar is also very good or kudam puli try pls
Alphonsa പുതിയതായി തുടങ്ങുന്ന ചാനലാണ് ഒന്ന് subscribe ചെയ്യാമോ
Spoon maripoyi to
നമസ്തേ.
വെണ്ടയക്ക പുളിങ്കറിയുടെ Recipe കിട്ടുന്നില്ലല്ലോ.
Please check Keerthana Sandeep vendakka pulimcurry in youtube
ithinu taste kanilla puli koodum.nalla oru tip njan paraju tharam.vevumbo kaivellam thalichu moodivakkuka.vellam vattumbo ilakkuka.kuzhayilla tasty aayirikkum
Thankyou🥰
ഇന്ദൂ പുതിയതായി തുടങ്ങുന്ന ചാനലാണ് ഒന്ന് subscribe ചെയ്യാമോ .
Sabu Dhana uppuma
പുളിചേർക്കേണ്ട ആവശ്യം ഇല്ല.
പിന്നെ എങ്ങനാ
@@alwayskeepasmileonyourface3978 നല്ല തീയിൽ കുറച്ചു നേരം വഴറ്റുക.
ശേഷം തീ കുറയ്ക്കുക മൂടിവയ്ക്കരുത് ഇടയ്ക്ക് ഇളക്കി കൊടുക്കുക
Good respie
kollaaam........
Njan puthiya friend anuto
We use sarkara(khantasary) for pachati items
0kkb
പച്ച കടുക് ഇല്ലാതെ പച്ചടി ആവുമോ
good
ഇത്രയും നീട്ടി പിടിക്കണോ? പെട്ടെന്ന് തീർക്കാവുന്ന തേ ഉള്ളു.
ബാസിത്ത് പുതിയതായി തുടങ്ങുന്ന ചാനലാണ് ഒന്ന് subscribe ചെയ്യാമോ .
ഗുഡ്
Super njan koottayitto thirichum video kand kootavane please
Thanks for this recipie
Super nane prikshichu
Make it brief....come to the tips....
But all the vitamins have been killed with overcooking?
വെണ്ടയ്ക്ക ക്ക്.. കറയോ?? വഴു വഴുപ്പ്!! 😃😃😃
Kettittitte chiri varunnu. Appol chakkakke vazhuvazhuppe enne para yum ayirikkum 🤨😃😄
@@UshaHari123 chakkakk arakk enn parayum.
Iam your new friend.... stay connected.... 😍👍
U7 tu 77uuuuuuuuu7u7u77u7
Pl
Nalla pole kuzhanju
Very useful information
ഫുൽവ്യൂ
Anna ovarane.kolastrol undagum
ഇതെന്താ മീൻ ആണോ തലയും വാലും വെട്ടാൻ
😁
ഇത് തേങ്ങ ചിരവി ഇട്ട് കടുകും മുളകും വറുത്തു കഴികാം വടക്കൻ ശൈലി ആണ്.
Video kurach fast aki chaiyanam
Epo eduna videos 4 min agathaanu kuuduthalum.. Thankuuuu eny sredhikamae
കുടം പുളി ഇടാതെ തന്നെ എണ്ണയും പിന്നെ നോൺ സ്റ്റിക് പാനും ആണ് ഉപയോഗിക്കുന്നതെങ്കിൽ വെണ്ടയ്ക്ക യുടെ വഴുവഴുപ്പ് മാറിക്കിട്ടും അല്ലാതെ സാധാരണ ചീനചട്ടി ഉപയോഗിക്കുമ്പോൾ വഴുവഴുപ്പ് പോകാൻ വല്ലതും ഉണ്ടെങ്കിൽ പറ ഒരു tip കൊണ്ടു വന്നേക്കുന്നു
Vellam nala pole thudachu kalanjit vendekka oil ozhich muupicha mathi...
Very nice recipe
Nandusnest
കൊള്ളാം
കുടംപുളി ഇട്ടില്ലെക്കിലും കുഴയാതെ ഉണ്ടാക്കാം
എങ്ങനെ
തക്കാളി ഒര് കഷ്ണം ചേർത്താൽ മതി .ഒട്ടും kuzhayilla.നല്ല ടേസ്റ്റ് ആണ്
അതേ ഞങ്ങൾ പ്രവാസികൾക്കു പെട്ടന്ന് ഉണ്ടാക്കാൻ പറ്റിയ ഐറ്റം ഇടാമോ
Shameer ende channel kanu. Ella items um undu.
Ammayanallo preparation.... adipoli anu nattile cooking
motham karinju poyallo
karinjilla
Lemon, curd 1tsp, amchur powder. For vendakka to remove the gluten
Super 👍🏼
Sabudhanauppuma
Hi dear l have a question ? can we use little ginger also ? Pls reply " thank you for the recipe 👏🙏👏🙏🌹👏🌹
Hi... am not using ginger in this recipe...
Adipoly
അടിപൊളി
👏👏👏👏
Thankyuo
Good.v.nice
Add little rava to remove the stickiness of lady's finger
വെണ്ടക്കക്ക് കറ അല്ല തൈരോ കുറച്ചു ചെറുനാരങ്ങ നീരോ ഒഴിച്ചാൽ മതി
അല്പം എണ്ണയിൽ ചേർത്തിളക്കി യാലും വഴുവഴുപ്പ് മാറികിട്ടും.
Sheriyakkunilla
Venkka ellam vettunnathu kaanikkunnathu bore aanu. Tips kollaam. Please give a short video with contents
Sure.. eny sredhikam. Thankyou
Salt ittooo
Uvvu.
ഈ വിദ്യ വേണ്ടക്കാ,,,,,
വെണ്ടക്ക എണ്ണയിലിട്ട് വറുത്താൽ അതിന്റെ കൊഴുപ്പ് താനേ പോകും അതിൽ കുടo പുളിടെ ഒരാവശ്യവുമില്ല വെറുതെ ഉടായിപ്പ് വേണ്ടക്കാ,,,,°
Kozhuppu pettanu pogaan aanu engane cheyunath... oil ettu kazhinja kurach time kazhyumpo pogumenu elaaverkum aryavuna kaaryma..
@@keerthanasandeep Chumma oru Numbaritta dalleekeerthanakutteeee,,,,,
I do that while frying lady's finger
Adipoli nattil ethiyo
വെണ്ടക്ക പച്ചടി മഹാ ബോറടി പരിപാടിയാ
വെണ്ടയക്ക തീയൽ ഉഗ്രൻ "
Cheriya ully
QAdipoli