നമ്മൾ കരുതും നമ്മുടെ പ്രശ്നങ്ങൾ ആണ് വലുത് എന്ന്.. ഈ മോളുടെ കേട്ടപ്പോ കണ്ണ് നിറഞ്ഞു പോയി. ദൈവം ഉണ്ട് എന്നതിന്റെ തെളിവ് ആണ് ഇതെല്ലാം.. ഒരുപാട് സ്നേഹം 🥰🥰രണ്ടുപേരും ദീർഘായുസ്സോടെ സ്നേഹിച്ചു ഒരുപാട് വർഷങ്ങൾ ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
പലർക്കും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വേദന കളിലൂടെ ആണ് ഈ കുട്ടി സഞ്ചരിച്ചത്😢 കൂടിയിരിക്കുന്ന ആളോട് ആണ്, മരണംവരെ ഏറ്റവും സന്തോഷമായിട്ട് അതിനേ നോക്കണേ❤❤
മോൾ നന്നായിവരും ഇനിയും ഇനിയും ഉയരങ്ങളിൽ എത്തും മോളുടെ കഥ കേട്ട് ഒരുപാടു കരഞ്ഞു ചേച്ചിമാർ രക്ഷപെട്ടോ അവരെയും ചേർത്ത് പിടിക്കണം അതിനു പറ്റിയ ആളെത്തന്നെ ദൈവം മോൾക്ക് കൂട്ടിനു തന്നു 🙏👍❤
ആദൃമായിട്ടാണ് ഒരു വീഡിയോ സ്കിപ്പ് ചെയ്യാതെ കാണുന്നത്..നല്ല സുന്ദരിയാണ് ചൈതനൃ.. കൂടെയിരിക്കുന്ന ചെക്കനേയും സൂപ്പറാണ്..ദൈവം രണ്ട്പേരെയും അനുഗ്രഹിക്കട്ടെ❤
എന്റെ കോളേജ് സീനിയർ ആയിരുന്നു. Full on energy powerful positive aura. ഒരിക്കലും ആരോടും വിഷമങ്ങൾ പറയുകയോ പ്രകടിപ്പിക്യോ ചെയ്യാത്ത a pure soul. Sooo happy for u chechi.
ഒരു നല്ല ഭാവി ജീവിതത്തിന് രണ്ടുപേർക്കും ആശംസകൾ, പ്രാർത്ഥന ❤️ പൊന്നു പോലത്തെ രണ്ടു മാലാഖ കുട്ടികൾ! നന്മ നേരുന്നു ഇന്റർവ്യൂ ചൈയ്യുന്ന മോളും മിടുമിടുക്കി. നിങ്ങൾ മൂന്നുപേരും പിന്നെ ഗാന്ധിഭവനിലെ പ്രിയപ്പെട്ടവരും അത്ര തന്നെ നല്ലവരായ പുള്ളിയുടെ കുടുംബവും സൗമ്യ ചേച്ചിയും എല്ലാവരും കൂടി ഒരു നല്ല ട്രീറ്റ് തന്നു. 🙏❤️🎊
Ghadi bavanda peri oru muselim padedanada perayerunu edadadi ma yoosufi ali baveyel edi golvarkar udakeyadani aniparayum islamini prashasti varumayeruni
അഖിൽന്റെ ആ ചിന്തിക്കാനുള്ള മനസ്സ്, ," ഞാൻ ഇത്രയൊക്കെ ആയുള്ളൂ, ഇവൾ ഇങ്ങനെ ഒരൃ സാഹചര്യത്തിൽ ഇത്രയും ഒക്കെ ആയില്ലേ ".,,ഓ...great.... അത് പോലെ ഇന്റർവ്യൂവർ എനിക്ക് ഒത്തിരി ഇഷ്ടമാണട്ടോ....നല്ല കുട്ടി... നല്ല സംസാരം...പരിധി വിട്ട് ഒന്നുമില്ല....
ഇങ്ങനെയുള്ളവരെ ഇന്റർവ്യൂ ചെയ്യുമ്പോൾ കാണാനൊരു അർത്ഥമുണ്ട് ഒരു കഥയുമില്ലാത്തവരെ ഇന്റർവ്യൂ ചെയ്ത് നിങ്ങളുടെയും സമൂഹത്തിന്റെയും വിലകളയരുതേ ❤avatharika 👍❤️
ചൈതന്യ u r cute . കഷ്ടപ്പാടിൻ്റെ കുട്ടിക്കാലം കാരണം ആണ്, ഇങ്ങനെ ഒരു മെലിഞ്ഞ രൂപം ആയതു. Allaatirunnel ശരിക്കും very cute ആയേനെ. Beautiful eyes,nd hair...All over u r cute
മോളുടെ വിവാഹ ത്തിന്റെ വീഡിയോയും കൂടി കാണിക്കണേ മക്കളെ നിങ്ങൾക്കു ദൈവത്തിന്റെ കൃപ ധാരാളമായി ഇനിയും എന്നും ഉണ്ടാകുവാൻ ഞങ്ങൾ പ്രാർത്ഥിക്കും god bless you 😌😌
മോളുടെ കഥ കേട്ടപ്പോൾ ഒരുപാട് സങ്കടം തോന്നി. ഇനി മോളുടെ നല്ലകാലം ആയിരിക്കാം ദൈവം നിങ്ങളെ രണ്ടുപേരെയും വേണ്ടുവോളം അനുഗ്രഹിക്കട്ടെ! സൗന്ദര്യം ഇല്ലെന്നു ഓർത്തു വിഷമിക്കേണ്ട മോൾ സുന്ദരി തന്നെ. ശരീരം അല്പംകൂടി ഒന്ന് നന്നായാൽ അതീവ സുന്ദരിയായിരിക്കും..
Mole you are beautiful in and out. The life you have endured gave you a heart to thank God and the people who play a part of your life. I really admire Akhil and his parents who accept you as you are. May God bless you both.
ഹലോ ചൈതന്യ നിങ്ങളുടെ ഇന്റർവ്യൂ കേട്ടു നല്ല ഇന്റർവ്യൂ ആണ് രാത്രിയിൽ പേടിക്കുന്ന സ്വഭാവമുണ്ടെന്ന് പറഞ്ഞു എന്തോ ഒരു നെഗറ്റീവ് എനർജി കൂടെ വരുന്നുണ്ട് എന്ന് കേട്ടു ഇനി അങ്ങനെയാ വരുന്ന സമയത്ത് പെട്ടെന്ന് കണ്ണ് തുറക്കുക അതുമാത്രമേ നമ്മുടെ മുന്നിൽ ഉള്ളൂ പിന്നെ ആ നെഗറ്റീവ് എനർജി നമ്മുടെ അടുത്ത് വരില്ല എല്ലാ നന്മകളും ദൈവം തരട്ടെ ഗോഡ് ബ്ലെസ് യു💐💐💐💐💐🙏🙏🙏🙏🙏❤❤❤❤
കഷ്ടം തോന്നുന്നു ഇത് പോലെ ഉള്ള ഒരുപാട് കുട്ടികൾ. ഉണ്ടാകും. 😢😢😢😢നോക്കാൻ. വയ്യാത്ത വരെ. കുഞ്ഞുങ്ങളെ. ഉപദ്രവിക്കാതെ. എവിടേലും. സുരക്ഷിത. സ്ഥലത്ത്. ആക്കുക. പ്ലീസ്. അല്ലാഹുവേ. കുഞ്ഞ്. പ്രായത്തിൽ. മാതാപിതാക്കളെ. നഷ്ടപ്പെടുത്തല്ലേ 😢😢😢😢😢
Njan 2 daughters അമ്മ യാണ്. 60yrs . ഞാൻ എന്റെ ബാല്യം life. ഓർത്തു. ദൈവം നല്ലത് തന്നെ തരും. Montea നല്ല മനസ്സ്. Father and mother ബിഗ് സല്യൂട്ട് ❤❤❤♥️♥️god blessu all🌹🌹🌹👍🏻🔥🔥3
Wow … what a beautiful video and interview 😍 God our heavenly Father bless you both and give you peaceful and awesome health and family life 🙏🌹🙏🌹Don’t forget to keep the God in the center of your family life. That is the success of the family life 👍👍 Wish you all the best in your new job and new atmosphere in Ireland 🙏🙌🙏🙌
Chithanya, you are great. By hearing your miserable plight my eyes are getting wet. Now you are getting Akhil at your own choice. God is great. Let you both fly together to Ireland soon. Stay blessed.
Couldnt listen to all her sufferings, her smile is contagious. Have to check out Gandhi Bhavan . Hope many kids would be able to seek help after seeing this video. Such a strong girl👏👏
Molde ആ ചിരിയിൽ എല്ലാം ഉണ്ട്. മോൾ സുന്ദരി തന്നെയാണ്. 🥰🥰🥰
നമ്മൾ കരുതും നമ്മുടെ പ്രശ്നങ്ങൾ ആണ് വലുത് എന്ന്.. ഈ മോളുടെ കേട്ടപ്പോ കണ്ണ് നിറഞ്ഞു പോയി. ദൈവം ഉണ്ട് എന്നതിന്റെ തെളിവ് ആണ് ഇതെല്ലാം.. ഒരുപാട് സ്നേഹം 🥰🥰രണ്ടുപേരും ദീർഘായുസ്സോടെ സ്നേഹിച്ചു ഒരുപാട് വർഷങ്ങൾ ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
❤🎉
മനുഷ്യത്വവും നന്ദിയും സ്നേഹവും ഉള്ള കുട്ടി നല്ലത് വരട്ടെ❤
Congrats God bless ❤
പലർക്കും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വേദന കളിലൂടെ ആണ് ഈ കുട്ടി സഞ്ചരിച്ചത്😢 കൂടിയിരിക്കുന്ന ആളോട് ആണ്, മരണംവരെ ഏറ്റവും സന്തോഷമായിട്ട് അതിനേ നോക്കണേ❤❤
മോളുടെ ഈ ചിരി എന്നും നിലനിൽക്കട്ടെ 💐💐💐
ചൈതന്യമോളുടെ കൂടെ എന്നും ദൈവ ചൈതന്യം ഉണ്ടായിരിക്കട്ടെ!❤
❤
ദൈവാനുഗ്രഹം എന്നും മോൾക്കും കുടുംബത്തിനും ഓർക്കുണ്ടാവട്ടെ🥰 ഇന്റർവ്യൂ ചെയ്ത കുട്ടിയെയും ഒത്തിരി ഇഷ്ടം ❤
മോൾ നന്നായിവരും ഇനിയും ഇനിയും ഉയരങ്ങളിൽ എത്തും മോളുടെ കഥ കേട്ട് ഒരുപാടു കരഞ്ഞു ചേച്ചിമാർ രക്ഷപെട്ടോ അവരെയും ചേർത്ത് പിടിക്കണം അതിനു പറ്റിയ ആളെത്തന്നെ ദൈവം മോൾക്ക് കൂട്ടിനു തന്നു 🙏👍❤
❤❤❤🎉
ആദൃമായിട്ടാണ് ഒരു വീഡിയോ സ്കിപ്പ് ചെയ്യാതെ കാണുന്നത്..നല്ല സുന്ദരിയാണ് ചൈതനൃ.. കൂടെയിരിക്കുന്ന ചെക്കനേയും സൂപ്പറാണ്..ദൈവം രണ്ട്പേരെയും അനുഗ്രഹിക്കട്ടെ❤
Nice
❤
ഞാനും..😊😍
മോളെ love you.. ഞാനും ഒരമ്മയാണ് എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ 🌹എല്ലാ നന്മകളും ഉണ്ടാവട്ടെ
എന്റെ കോളേജ് സീനിയർ ആയിരുന്നു. Full on energy powerful positive aura. ഒരിക്കലും ആരോടും വിഷമങ്ങൾ പറയുകയോ പ്രകടിപ്പിക്യോ ചെയ്യാത്ത a pure soul. Sooo happy for u chechi.
🥰🥰
ഒരു നല്ല ഭാവി ജീവിതത്തിന് രണ്ടുപേർക്കും ആശംസകൾ, പ്രാർത്ഥന ❤️ പൊന്നു പോലത്തെ രണ്ടു മാലാഖ കുട്ടികൾ! നന്മ നേരുന്നു
ഇന്റർവ്യൂ ചൈയ്യുന്ന മോളും മിടുമിടുക്കി. നിങ്ങൾ മൂന്നുപേരും പിന്നെ ഗാന്ധിഭവനിലെ പ്രിയപ്പെട്ടവരും അത്ര തന്നെ നല്ലവരായ പുള്ളിയുടെ കുടുംബവും സൗമ്യ ചേച്ചിയും എല്ലാവരും കൂടി ഒരു നല്ല ട്രീറ്റ് തന്നു. 🙏❤️🎊
❤❤❤❤❤❤❤❤❤❤❤
അച്ചാച്ചനെയും അമ്മച്ചിയേയും എത്ര സ്നേഹം എന്നും ഉണ്ടാകട്ടെ 🙏🙏👍👍❤❤
❤
മോളുടെ ഇൻർവ്വും കേട്ടപ്പോൾ ഒരു പട് സങ്കടം തോന്നി ഇനി നല്ലൊരു ജീവിതം കിട്ടട്ടെ
Ghadi bavanda peri oru muselim padedanada perayerunu edadadi ma yoosufi ali baveyel edi golvarkar udakeyadani aniparayum islamini prashasti varumayeruni
ഈ മക്കളെ എന്നും സന്തോഷവും സമാധാനവും നല്കി അനുഗ്രഹിക്കണം
മോളേ നിൻ്റെ മനസ്സിലാണ് സൗന്ദര്യം.. ഇനി മോൾക്ക് ഈശ്വരൻ നല്ലതേ തരൂ...god bless you ❤❤❤
ആ മോൾക്ക് പടച്ചവൻ നല്ലൊരു ചെക്കനെ കൊടുത്തല്ലോ നന്നായി വരും എനിക്ക് ഈ അവതരികയെ വലിയ ഇഷ്ടം 👍☺️❤
❤
അഖിൽന്റെ ആ ചിന്തിക്കാനുള്ള മനസ്സ്, ," ഞാൻ ഇത്രയൊക്കെ ആയുള്ളൂ, ഇവൾ ഇങ്ങനെ ഒരൃ സാഹചര്യത്തിൽ ഇത്രയും ഒക്കെ ആയില്ലേ ".,,ഓ...great.... അത് പോലെ ഇന്റർവ്യൂവർ എനിക്ക് ഒത്തിരി ഇഷ്ടമാണട്ടോ....നല്ല കുട്ടി... നല്ല സംസാരം...പരിധി വിട്ട് ഒന്നുമില്ല....
മോൾക്ക് നല്ലത് വരാൻ പ്രാർത്ഥിക്കുന്നു കണ്ണുനീര് കർത്താവു കണ്ടു 🙏❤️
നല്ലൊരു ഇൻ്റർവ്യൂ .കണ്ടു നല്ല സന്തോഷം❤❤ ഇൻ്റർവ്യൂ ചെയ്ത കുട്ടിയും super❤❤
❤
അവതാരിക സൂപ്പർ വളരെ പക്വതയോടെയുള്ള അവതരണം.
❤
❤
ഇങ്ങനെയുള്ളവരെ ഇന്റർവ്യൂ ചെയ്യുമ്പോൾ കാണാനൊരു അർത്ഥമുണ്ട് ഒരു കഥയുമില്ലാത്തവരെ ഇന്റർവ്യൂ ചെയ്ത് നിങ്ങളുടെയും സമൂഹത്തിന്റെയും വിലകളയരുതേ ❤avatharika 👍❤️
♥️♥️
❤🎉❤🎉❤❤🎉❤🎉❤🎉
ചൈതന്യ u r cute . കഷ്ടപ്പാടിൻ്റെ കുട്ടിക്കാലം കാരണം ആണ്, ഇങ്ങനെ ഒരു മെലിഞ്ഞ രൂപം ആയതു. Allaatirunnel ശരിക്കും very cute ആയേനെ. Beautiful eyes,nd hair...All over u r cute
❤🎉
ഇപ്പോഴും സുന്ദരി തന്നെ. മോളുടെ മനസ്സ് ഒതുക്കും മേല്‍
മോളുടെ വിവാഹ ത്തിന്റെ വീഡിയോയും കൂടി കാണിക്കണേ മക്കളെ നിങ്ങൾക്കു ദൈവത്തിന്റെ കൃപ ധാരാളമായി ഇനിയും എന്നും ഉണ്ടാകുവാൻ ഞങ്ങൾ പ്രാർത്ഥിക്കും god bless you 😌😌
❤
ഗാന്ധിഭവന്‍ സൂപ്പറാണ്.
ഇരുമെയ്യാണെങ്കിലും മനമൊന്നായി, മരണംവരെയും നിങ്ങൾ പിരിയാതെ, ആശാനിരാശകൾ.... പങ്കിട്ടുവാഴണമെന്നാളും. God Bless You❤️🙏🙏🙏
മോളെ നിന്റെ മനസ്സിന് ആണ് മോളെ സൗന്ദര്യം ദൈവം അനുഗ്രഹിക്കട്ടെ
നിങ്ങൾക്ക് രണ്ടുപേർക്കും നാലൊരു ജീവിതം ഉണ്ടാവട്ടെ God bless you 🙏❤️❤️
മോളുടെ കഥ കേട്ടപ്പോൾ ഒരുപാട് സങ്കടം തോന്നി. ഇനി മോളുടെ നല്ലകാലം ആയിരിക്കാം ദൈവം നിങ്ങളെ രണ്ടുപേരെയും വേണ്ടുവോളം അനുഗ്രഹിക്കട്ടെ! സൗന്ദര്യം ഇല്ലെന്നു ഓർത്തു വിഷമിക്കേണ്ട മോൾ സുന്ദരി തന്നെ. ശരീരം അല്പംകൂടി ഒന്ന് നന്നായാൽ അതീവ സുന്ദരിയായിരിക്കും..
ചൈതന്യ സൂപ്പർ,ഇൻറർവ്യുവർ സൂപ്പർ,
ഇത്ര ശാന്തനായ പയ്യൻമാർ നാട്ടിൽ അപൂര്‍വമാണ്
പൊന്നിന് വേണ്ടി പ്രാത്ഥിക്കാം god with u♥️♥️
Mole you are beautiful in and out. The life you have endured gave you a heart to thank God and the people who play a part of your life. I really admire Akhil and his parents who accept you as you are. May God bless you both.
ഹലോ ചൈതന്യ നിങ്ങളുടെ ഇന്റർവ്യൂ കേട്ടു നല്ല ഇന്റർവ്യൂ ആണ് രാത്രിയിൽ പേടിക്കുന്ന സ്വഭാവമുണ്ടെന്ന് പറഞ്ഞു എന്തോ ഒരു നെഗറ്റീവ് എനർജി കൂടെ വരുന്നുണ്ട് എന്ന് കേട്ടു ഇനി അങ്ങനെയാ വരുന്ന സമയത്ത് പെട്ടെന്ന് കണ്ണ് തുറക്കുക അതുമാത്രമേ നമ്മുടെ മുന്നിൽ ഉള്ളൂ പിന്നെ ആ നെഗറ്റീവ് എനർജി നമ്മുടെ അടുത്ത് വരില്ല എല്ലാ നന്മകളും ദൈവം തരട്ടെ ഗോഡ് ബ്ലെസ് യു💐💐💐💐💐🙏🙏🙏🙏🙏❤❤❤❤
പേര് പോലെ നല്ല ചൈതന്യ മുള്ള കുട്ടി 🥰🥰🥰
മോൾക്ക് സന്തോഷം ഉള്ള ജീവിതം എ ന്നും ഉണ്ടാകട്ടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു
മോളെ ദൈവം അനുഗ്രഹിയ്ക്കട്ടെ. ഇനിയും ഉയരങ്ങളിലെത്താൻ പ്രാർത്ഥിയ്ക്കുന്നു
Good interview.randu makkalum valare happy ayi munnotu poku .eni orikkalum vishamikkarth ella nanmakalum undakatte. 👍❤❤❤
പേര് പോലെ തന്നെ പാവങ്ങൾക്ക്. ചൈതന്യം ആകട്ടെ ഓൾ ദി ബെസ്റ്റ് 🎉🎉🎉🎉🎉🎉🎉 ❤❤❤❤❤
കഷ്ടം തോന്നുന്നു ഇത് പോലെ ഉള്ള ഒരുപാട് കുട്ടികൾ. ഉണ്ടാകും. 😢😢😢😢നോക്കാൻ. വയ്യാത്ത വരെ. കുഞ്ഞുങ്ങളെ. ഉപദ്രവിക്കാതെ. എവിടേലും. സുരക്ഷിത. സ്ഥലത്ത്. ആക്കുക. പ്ലീസ്. അല്ലാഹുവേ. കുഞ്ഞ്. പ്രായത്തിൽ. മാതാപിതാക്കളെ. നഷ്ടപ്പെടുത്തല്ലേ 😢😢😢😢😢
നിങ്ങളുടെ ഈ സ്നേഹം എന്നെന്നും നിലനിൽക്കട്ടെ എന്നാശംസിക്കുന്നു.
proud to be you friend @akhil🥰😍
ദൈവം അനുഗ്രഹിക്കട്ടെ മക്കളെ❤
മോളെ ഞാനും നിന്നെ പോലെ വളർന്ന ഒരു ആളാണ് നിൻ്റെ വീഡിയോ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല God bless you Molu ❤❤❤❤
മോളെ നിന്റെ life കേട്ടിട്ട് എന്റെ അനുഭവം ഒത്തിരി പറയാൻ തോന്നുന്നു. ദൈവം നടത്തി. നന്മ കിട്ടുമ്പോൾ ഇങ്ങനെ ഉള്ളവരെ help ചെയ്യാൻ ശ്രെമിക്കുക 🌹
Njan 2 daughters അമ്മ യാണ്. 60yrs . ഞാൻ എന്റെ ബാല്യം life. ഓർത്തു. ദൈവം നല്ലത് തന്നെ തരും. Montea നല്ല മനസ്സ്. Father and mother ബിഗ് സല്യൂട്ട് ❤❤❤♥️♥️god blessu all🌹🌹🌹👍🏻🔥🔥3
2 perkkum nalla oru life undaavatte. ❤❤
മക്കളേ നന്നായി വരും!
ദൈവം നിങ്ങളെ സമൃദ്ധിയായിട്ട് അനുഗ്രഹിക്കട്ടെ മക്കളെ❣️❣️🙏🙏🙏
Wish you both a happy,Peaceful and Prosperous life.❤❤.God bless you.
പറയാൻ വാക്കുകൾ ഇല്ല 🙏🏻🙏🏻🙏🏻🙏🏻
ചേച്ചിയുടെ ഇന്റർവ്യൂ എല്ലാം കാണാറുണ്ട് 🥰 കണ്ടിരിക്കാനുള്ളതുണ്ടാവും അത് ഉറപ്പാ 👌🥰
Saramilla mole arum nokkan illathondu mole ippol Daivam e nilayil ethichadhu..God bless you abundantly both .bro u r great..❤
നല്ല ജീവിതം കിട്ടാൻ ഞങ്ങളുടെ ഒക്കെ പ്രാർഥന ഉണ്ടാവും🙏 ♥️♥️
അമ്മച്ചിയേയും അച്ചനേയും ദൈവം സ്നേഹമെന്ന അഭിഷേകം പകർന്നു അയച്ചതാണ് മോളെ❤
All the Best.Molu God Bless U Both
Just a positive girl.. All prayers and wish you all the best. Stay blessed 😊
Chaithanya you are great🎉🎉🎉❤❤❤❤God bless you ❤
Wow … what a beautiful video and interview 😍 God our heavenly Father bless you both and give you peaceful and awesome health and family life 🙏🌹🙏🌹Don’t forget to keep the God in the center of your family life. That is the success of the family life 👍👍 Wish you all the best in your new job and new atmosphere in Ireland 🙏🙌🙏🙌
നല്ലൊരു ജീവിതം kittatte ponne 💓
God Bless you Mol.
എന്റെ മോളെ, എല്ലാവിധ ആശംസകളും.
നല്ല ഒരു life ആയിരിക്കട്ടെ 💞💞
Nannayi varatte God bless 🙌
ദൈവം അനുഗ്രഹിക്കട്ടെ മോളെ 🙏🏾🙏🏾🙏🏾
Chaithanya❤️❤️Akhil
എല്ലാവിധ പ്രാർത്ഥനകളും നേരുന്നു 🌹🌹💕💕
എല്ലാം മാറും ദൈവത്തോടു പ്രാത്ഥിക്കു എല്ലാം മാറി മിടുക്കിയാവും
😅😂😅😂😅😂
Karanjupoye mol❤
Deivathinte anugraham ennum koode undayirikatte makale. Be grateful to God always
Chithanya, you are great. By hearing your miserable plight my eyes are getting wet. Now you are getting Akhil at your own choice. God is great. Let you both fly together to Ireland soon. Stay blessed.
May Good Lord bless you
നല്ലമോൾ അതിലും നല്ല മോൻ
ചൈതന്യ മോളുടെ കൂടെ എന്നും ദൈവത്തിന്റെ ചൈതന്യം കൂടെ ഉണ്ടാവും. മോൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ. അതുപോലെ എന്റെ മോനും ആ നല്ല മനസിനെ ദൈവം അനുഗ്രഹിക്കും.
Both of super ❤❤ love u ❤❤ god bless you ❤❤❤❤❤
Mole pole oru kuttiye kittiyathu monte bagyamanu keto 😍😍😍😍
Couldnt listen to all her sufferings, her smile is contagious. Have to check out Gandhi Bhavan . Hope many kids would be able to seek help after seeing this video. Such a strong girl👏👏
Mole Daivam anugrahikkatte
Daivam koode undavum ennu ee interview kandappol manasilayi.❤❤Daivam eppozhum anugrahikkatte ❤️❤️❤️🥰😘🙏🙏
May the Lord bless both of you.
You are so blessed to have a very understanding and lovely husband. God bless both of you dears❤❤❤🙏
Congratulations 🎊 all the best ❤😊
Randu prareum enik othiri ishtapettu both of u are very mature God bless you both.
Medukki nalla mol 🎉
മോളു ഗ്ലാമർ ഒക്കെ ഉണ്ട് 😄🥰പല്ല് ക്ലിപ്പ് ഇട്ടാൽ സുന്നരി ആവും 😄❤
Sindari ayitu endu kittana.marichal ellarem orupolalle puzhu thinnunnath
Correct vannam vachal mathi beautiful❤❤
Ponnumole manassarinj ee amma anugrahikkunnu🌹🌹🌹
രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🥰
രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ
Lot of blessings from everyone god bless you dear
Blessed wishes mol,May Almighty God Bless u&ur Fly abduantly❤
Nannayi varatte ❤ thankyou
❤❤❤,love you punnari kutty❤❤
Ur smile is ur quality. God bless u
I wish my all blessings &prayers both couples, may God bless you..
GOD bless you both for a long & happy married life ❤❤❤
ചൈതന്യ ❤️
Great chaithuu❤❤
Chithanyayou are great molu
You are great achieve your goals God bless you ❤🎉
Innu nalla jeevitham kittiyallo bayankaraa santhoshamthonni
അച്ഛനും അമ്മയും ഉള്ള ന്യുജന് അവർ ഭാരമാണ്,മിണ്ടാൻ പോലും ഭാരമാകുമോന്ന സംശയം
I can see she us happy now, may God bless you.