(S2-E49) Burundi Civil War | വണ്ടി അതിർത്തിയിൽ ഉപേക്ഷിച്ച് രാജ്യം വിടേണ്ടി വന്നു

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 341

  • @mohammedrafi8020
    @mohammedrafi8020 ปีที่แล้ว +30

    ധൈര്യം 👌👌👌അതിനു 1000000മാർക്ക് ദിൽഷദേ... പെട്രോൾലഭ്യമല്ല എന്നറിഞ്ഞിട്ടും പതറാതെ മുന്നോട്ട് പോകുന്നതിൽ ബിഗ് സല്യൂട്ട് 🌹🌹🌹🌹🌹💞🌹💞💞🌹💞💞💞🌹💞💞🌹🌹💞💞🌹🌹

  • @softcorner2918
    @softcorner2918 ปีที่แล้ว +33

    ഇങ്ങേരുടെ വീഡിയോ എന്തോ ഒരു രസമാണ് കാണാനും കേൾക്കാനും കാരണം എന്തുണ്ടായാലും അതിനെ പോസറ്റീവായി കണ്ട് കൊണ്ട് മൂപ്പർ നർമ രസത്തോടെ കൊണ്ട് പോകും❤️😍

  • @josekuttygeorge
    @josekuttygeorge ปีที่แล้ว +8

    വണ്ടി തള്ളി ആണേലും ഞങ്ങൾ അടുത്ത രാജ്യം കയറും മലയാളി ഡാ 💪💪💪💪💪💪

  • @anzarkarim6367
    @anzarkarim6367 ปีที่แล้ว +33

    യാത്രയിൽ ഇടക്കിടക്ക് ഉണ്ടാകുന്ന തടസ്സങ്ങൾ എല്ലാം മാറി യാത്ര മംഗളമായി തീരട്ടെ.....🥰🥰🥰🙋🙋🙋

  • @mashoor7421
    @mashoor7421 ปีที่แล้ว +10

    യാത്രകൾ തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസം യാത്രകൾക്ക് അഭിനന്ദനങ്ങൾ

  • @imran.ck.3216
    @imran.ck.3216 ปีที่แล้ว +7

    രണ്ടുദിവസം കാണാതെ വല്ലാത്ത ഒരു സങ്കടം😔 ആയിപ്പോയി 😔 ദിവസം ഒരു വീഡിയോ എങ്കിലും ഇൻഷാ അള്ളാ😍😍🤲🤲

  • @ridharidhu9263
    @ridharidhu9263 ปีที่แล้ว +6

    ഭയ്യ.. സത്യം പറഞ്ഞ .ഇപ്പോൾ നിങ്ങ അല്ല......ട്രാവൽ ചെയ്യുന്ന ത്...നമ്മ..ആണ്...ഓരോ വീഡിയോ കാണുമ്പോഴും......നമ്മക്ക ബേജാർ....
    കെയർ ഫുൾ ഭയ്യ 💐💐💐

  • @renjithparameswaran6585
    @renjithparameswaran6585 ปีที่แล้ว +32

    എത്രെയൊക്കെ ദാരിദ്ര്യം ആണെങ്കിലും അവിടത്തെ റോഡ് നോക്ക്... ഇവിടത്തെ റോഡിന്റെ അവസ്ഥ 🙏

    • @babinkbabin2494
      @babinkbabin2494 ปีที่แล้ว +1

      Point😂😀😆😅

    • @renjithparameswaran6585
      @renjithparameswaran6585 ปีที่แล้ว +2

      @@babinkbabin2494 point and shoot camera 😅😅😅😅🤭😊🙂🤔😋

    • @arifokartlink8326
      @arifokartlink8326 ปีที่แล้ว +3

      ഇവിടെ ഉദ്യോഗസ്ഥരുടെയും നേതാക്കളുടെയും അവസാനിക്കാത്ത ദാരിദ്ര്യം ആണ് എല്ലാറ്റിനും കാരണം.. 😊😊.

  • @africasouth8456
    @africasouth8456 ปีที่แล้ว +12

    ഇന്ന് ഫുള്ള് പമ്പുകളുടെ കാലമായിരുന്നു പെട്രോൾ പമ്പുകളുടെ കാലം എന്നാലും അതും ഒരു അറിവാണ് എന്തുപറഞ്ഞാലും വീഡിയോ കണ്ടുകൊണ്ടിരിക്കാൻ പ്രത്യേക രസം തന്നെ🌷🌷🌷🌷👌👌👌👌👍👍👍

  • @noorulabidbadhavi7590
    @noorulabidbadhavi7590 ปีที่แล้ว +129

    എന്നും വന്നിരുന്ന വീഡിയോ രണ്ടുദിവസം ഇടവിട്ടായപ്പോൾ എന്തോ ഒരു അകൽച്ച. ഓരോ വീഡിയോയും ഹരമാണ് 🌹🌹🌹🌹ഒരു ദിവസം ഇല്ലാതിരിക്കാ എന്നത് ഒരു വിഷമം 😔ബുള്ളെട്ടിലുള്ള യാത്ര അത് ഒരു പ്രത്യേക സുഖമാണന്നേ 😊❤️❤️👍🌹🌹❤️അല്ലാഹു നിങ്ങളുടെ യാത്ര ക്ലേഷങ്ങളെല്ലാം നീക്കി യാത്ര എളുപ്പവും സഫലവുമാക്കിത്തരട്ടെ!ആമീൻ 🤲🏻🌹

  • @nsg3577
    @nsg3577 ปีที่แล้ว +16

    ആള്ളും മനുഷ്യനും ഉള്ളസ്ഥാലത്താണലോ പെട്ടത് അത് തന്നെ വലിയ ഭാഗ്യമാണ്🥰അവരും കൂടിയില്ലെഞ്ഞാലുള്ള അവസ്ഥാ എന്തായിരിക്കും 😱😱😱

  • @salimnaderi5548
    @salimnaderi5548 ปีที่แล้ว +9

    സമ്മതിച്ചു മുത്തേ നിങ്ങളെ പൊളിയാവുന്നുണ്ട് യാത്ര
    യാത്രാ ടുഡേ എല്ലോം കാണാറുണ്ട് 👍🏼👍🏼👍🏼👌👌

  • @jeevanlal545
    @jeevanlal545 ปีที่แล้ว +4

    അന്നെ സമ്മയ്ച്ചു മോനേ ...
    ജ്ജ് പൊളിയല്ല മോനേ അടിപൊളിയാണ്..

  • @rahoofkozr7303
    @rahoofkozr7303 ปีที่แล้ว +6

    കണ്ണുള്ളവർക്കൊന്നും കണ്ണിൻ കാഴ്ചകൾ അറിയില്ല. അത്പോലെ തന്നെ ഇതും. പെട്രോൾ ഇല്ലാതാകുമ്പോൾ ആണ് അതിൻ്റെ ബുദ്ധിമുട്ട് മനസ്സിലാവുക. എന്നാലും നീ ഇപ്പൊ ലക്ഷ്യ സ്ഥാനത്ത് എത്തിയിട്ടുണ്ട് എന്ന് കരുതുന്നു. നാളത്തെ എപ്പിസോഡിൽ കാണാം ബാക്കി അല്ലേ.
    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ 🥰🥰🥰🥰🥰🥰

    • @Rahathshihas
      @Rahathshihas ปีที่แล้ว +1

      I see your comment daily
      Nice

    • @rahoofkozr7303
      @rahoofkozr7303 ปีที่แล้ว

      @@Rahathshihas thanks🥰

  • @ars047
    @ars047 ปีที่แล้ว +48

    Burundi 🇧🇮 oru ദരിദ്രമായ രാജ്യമാണെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല
    ഇതുവരെ കണ്ട ആഫ്രിക്കൻ വീഡിയോ അപേക്ഷിച്ച് burundiyile വീഡിയോ ആണ്‌ ഏറ്റവും നല്ല infrastructure കാനന്‍ സാധിച്ചത് (നല്ല ഗതാഗതം, നല്ല buildings ,നല്ല ജനങ്ങള് etc etc) but എന്നിട്ടും 🤔

  • @mirashbasheer
    @mirashbasheer ปีที่แล้ว +3

    ഇജ്ജ് ഭയങ്കര cool ആണ് ബ്രോ പക്കാ വെറൈറ്റി 😎😎😎ബല്യ scene ആക്കേണ്ട പല areas ബ്രോ cool ആയിട്ടാണ് പറഞ്ഞു പോകുന്നത് 👍🏻

  • @muhammadanappara284
    @muhammadanappara284 ปีที่แล้ว +5

    അതൃത്തിയിൽ ക്യാപ്റ്റൻ ഓഫായി നിന്നപ്പോൾ മനസ്സ് മരവിച്ച പോലെ,👍 അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു ഒപ്പം ദുആയും

  • @imran.ck.3216
    @imran.ck.3216 ปีที่แล้ว +8

    അസ്സലാമു അലൈക്കും Bro ഞാനും ഒരിക്കൽ പെട്ടിട്ടുണ്ട് അതും രാത്രി 2:00 മണിക്ക്😱
    അതിന്റെ ഓർമ്മയാ എനിക്ക് വന്നത് എന്തായാലും സൂക്ഷിച്ചു യാത്ര ചെയ്യണം യാത്രയ്ക്കുള്ള പെട്രോൾ കരുതണം. ഇൻഷാ അള്ളാ🤲

  • @0faizi
    @0faizi ปีที่แล้ว +3

    ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഒരുപാട് സങ്കടം എല്ലാം ശരിയായിട്ട് ഇനി ഇതുപോലെയുള്ള ഒരു ഒരു ബുദ്ധിമുട്ടും കൂടാതെ യാത്ര കമ്പ്ലീറ്റ് ചെയ്യാൻ സാധിക്കട്ടെ🤩🤩❣️❣️😍😍🥰😍🥰❣️😍❣️🤗😍❣️

  • @manuppakthodi
    @manuppakthodi ปีที่แล้ว +1

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,,, കമന്റിടാറില്ല 😍👍🏻

  • @vappalajayarajmenon4417
    @vappalajayarajmenon4417 ปีที่แล้ว +22

    വിഷമം തോന്നി എല്ലാ തടസ്സവും നീങ്ങി ക്യാപ്റ്റൻ കുതിക്കട്ടെ.
    ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം വീഡിയോ ആയതിൽ സങ്കടം

  • @madeinindia5306
    @madeinindia5306 ปีที่แล้ว +16

    18:07 ''ഈ ആഭ്യന്തരയുധോം അതിന്റെ എടീക്കൂടി മഴയും, രണ്ടും കൂടി നടക്കൂല്ല... " 🤣

    • @nasihnm
      @nasihnm ปีที่แล้ว

      😂

    • @mohammedkm4304
      @mohammedkm4304 ปีที่แล้ว +1

      സഹതപിക്കുന്നു സാഹസിക യാത്രയാണിത്.

  • @mujeebrahman6098
    @mujeebrahman6098 ปีที่แล้ว +13

    ഇതുപോലെയുള്ള രാജ്യം ഇപ്പോഴും ലോകത്തുണ്ടോ പെട്രോൾ ഇല്ലാത്ത😡ee❤️❤️

    • @shoukathchlry5513
      @shoukathchlry5513 ปีที่แล้ว +1

      ഒരറിവും ചെറുതല്ല 😂👍

    • @superstarsarojkumarkenal1833
      @superstarsarojkumarkenal1833 ปีที่แล้ว +1

      വൈകാതെ പാപ്പന്നി ഇവിടെ സഫലമാക്കിത്തരും

  • @CHEPPUZ_GAMING
    @CHEPPUZ_GAMING ปีที่แล้ว +17

    നാളെ വിഡിയോ ഇടണേ എന്തായിന്ന് അറിയാഞ്ഞിട്ട സമാദാനമുണ്ടാകില്ല എണ്ണയുമില്ല പൈസയുമില്ല രാത്രിയായില്ലേ 🥺🥺

  • @sabirpalakkad507
    @sabirpalakkad507 ปีที่แล้ว +21

    ക്യാപ്റ്റൻ എന്തെങ്കിലും കാരണത്താൽ ടൈം വേസ്റ്റ് ചെയ്യുന്നുണ്ടെങ്കിൽ അത് എന്തെങ്കിലും നല്ല കാര്യത്തിന് ആയിരിക്കാം ക്യാപ്റ്റൻ ആളൊരു മുൻകൂട്ടി കാണുന്ന ആളാണെന്ന് തോന്നുന്നത്🤚👍👍👍👍👍👍👍👍👍👍👍

  • @malluarabiantraveller2658
    @malluarabiantraveller2658 ปีที่แล้ว +5

    ദിലു bro നീ പാതി വഴിയിൽ കുടുങ്ങി കിടക്കുന്നത് കാണാൻ കഴിയുന്നില്ല 😭😭😭

  • @kumarsugu1852
    @kumarsugu1852 ปีที่แล้ว +7

    Hi Dilshad bro happy with traveling happy journey God blessed thanks 👍👍👌🙏 vlog super😥😥🙏

  • @josekuttygeorge
    @josekuttygeorge ปีที่แล้ว +1

    ഗൂഗിൾ മാപ്പിന് ഒരു തെറിവിളി അത്യാവശ്യം ആയിരുന്നു

  • @rishuriyabop491
    @rishuriyabop491 ปีที่แล้ว +1

    Dilu നിന്റെ speech കേൾക്കാനാണ് രസം

  • @habeebckund
    @habeebckund ปีที่แล้ว +6

    ദിൽഷാദ് ജ്ജും മുത്താണ് 🔥🥰

  • @mujeebkoyathangalthangal2137
    @mujeebkoyathangalthangal2137 ปีที่แล้ว +1

    ഈ ത്യാഗത്തെ എങ്ങിനെ അഭിനന്ദിക്കാതിരിക്കാൻ കഴിയും. എല്ലാ രക്ഷയും ഉണ്ടാവട്ടെ

  • @philipmervin6967
    @philipmervin6967 ปีที่แล้ว +2

    ഇത് പോലുള്ള travel ചെയ്യുന്നതിന് മുൻപ്, കടന്ന് പോവുന്ന countries നെ പറ്റി ഒരു study നടത്തിയ ശേഷം യാത്ര തുടങ്ങു

  • @sharafu47
    @sharafu47 ปีที่แล้ว

    ഇത്രയും ടെൻഷനോടെ ഒരു യാത്ര ബ്ലോഗ് കാണുന്നത് ജീവിതത്തിൽ ആദ്യമായിട്ടാണ് ബ്രോ

  • @ManusVlogsTalks
    @ManusVlogsTalks ปีที่แล้ว

    യാത്ര ചെയ്തു കൊണ്ടേയിരിക്കൂ...
    കണ്ടു കൊണ്ടേയിരിക്കാം..
    💐💐💐

  • @abdulgafoor4069
    @abdulgafoor4069 ปีที่แล้ว +3

    എല്ലാം നല്ലതിന് ബ്രോ 🥰🥰പാലക്കാടൻ

  • @dilipkoshy1726
    @dilipkoshy1726 ปีที่แล้ว +4

    ഒത്തിരി വിഷമം തോന്നുന്നുണ്ട്,എന്ത് ചെയ്യണം എന്നറിയാതെ ഞാനും വിഷമിക്കുകയാണ് ബ്രോയുടെ കൂടെ ഞങ്ങൾ എല്ലാവരും ഉണ്ട് കേട്ടോ,വെസ്റ്റേൺ മണി ട്രാൻസ്ഫർ വല്ലതും ഉണ്ടോ അവിടെ

  • @sujithbdreamwille524
    @sujithbdreamwille524 ปีที่แล้ว +5

    മുത്താണ് ക്യാപ്റ്റൻ ❤❤❤

  • @Kondottykkaran3601
    @Kondottykkaran3601 ปีที่แล้ว +6

    ഇന്നലെ വീഡിയോ കാണാഞ്ഞപ്പോൾ എന്തോ ഒരു പോലെ 🙂

  • @kripasajan4830
    @kripasajan4830 ปีที่แล้ว

    വ്ലോഗ് കാണുമ്പോഴേ സ്ക്രോൾ ചെയ്ത് കളയുന്ന ഞാൻ ആദ്യമായി കുത്തിയിരുന്ന് ടെൻഷനടിച്ചു കണ്ട ഒരു വീഡിയോ 🙏, ഞാൻ യാത്ര ചെയ്യുന്ന ഫീൽ ❤. Wait for next

    • @alexscaria8152
      @alexscaria8152 ปีที่แล้ว

      ദാരിദ്യം ആന്നേ ലും സൂപ്പർ റോഡ

  • @hassimck6508
    @hassimck6508 ปีที่แล้ว +2

    അന്റെ വർത്താനം വൽക്കണ്ട ഇഷ്ടപ്പെട്ട് പോയി ഖൽബെ ❤️❤️

  • @augustypj2070
    @augustypj2070 ปีที่แล้ว +3

    ആ. Yalam. ദൈവത്തിന്റെ kail. 👍👍👍👍💕

  • @Folks_channel
    @Folks_channel ปีที่แล้ว +3

    Scene anallo bro but captain chathikkilla❤️

  • @SRR855
    @SRR855 ปีที่แล้ว +2

    Ente ponno sammathichu enthu tension adichukanum 🙄
    India mutthanu ❤️
    Anyway super travel videos 👍👍👍

  • @sreerag4550
    @sreerag4550 ปีที่แล้ว +1

    നിങ്ങളിൽ ഒരു ബത്തൂത്ത ഉറങ്ങി കിടപ്പുണ്ട് ഇബൻബത്തൂത്ത ... 👍

  • @shaiksakeerhussain6117
    @shaiksakeerhussain6117 ปีที่แล้ว +1

    നല്ല ഭംഗിയുള്ള സ്ഥലമിണ് ബുറുണ്ടി❤

  • @IND.5074
    @IND.5074 ปีที่แล้ว

    നമ്മൾ വണ്ടി തള്ളിയിട്ടാണെങ്കിലും അടുത്ത ബൗണ്ടറി കടക്കും സിംഗം സിംഗം

  • @shihab945
    @shihab945 ปีที่แล้ว

    Ella divasavum video idanam .video Kk vendiyulla waiting laan .time illenkilum 12am nu irunn kaanum katta waiting aan next video kk waiting aan

  • @ausrus5383
    @ausrus5383 ปีที่แล้ว +2

    ഇങ്ങനത്തെ സമ്മർദ്ദ ഘട്ടത്തിലും ചിരിച്ചിങ്ങാട്ട് "capta ജി മുത്താണ് "എന്ന് പറയാൻ ഇങ്ങൾക്ക് മാത്രേ പറ്റൂ.

  • @eajas
    @eajas ปีที่แล้ว +2

    🥰✌️ welcome back again muthumaniye 🥰

  • @jijojose3627
    @jijojose3627 ปีที่แล้ว +1

    for petrol -essence
    indo chothikan -iko
    ilya means-hakoona
    for hai-sava
    food -chakoola
    no pblm-hakoona shida
    money-makoota

  • @KA.Rasheed
    @KA.Rasheed ปีที่แล้ว +2

    തീയിൽ മുളച്ചത് വെയിലത്ത് വാടില്ല... നീ ഇതും അതിജീവിക്കും കഥ കാണാൻ കാത്തിരിക്കുന്നു..👍👍🤝

  • @rangithpanangath7527
    @rangithpanangath7527 ปีที่แล้ว +11

    പെട്രോൾ കിട്ടാതെ വലഞ്ഞ ഒരു ദിവസം 👌👌

  • @alink5346
    @alink5346 ปีที่แล้ว +1

    ഹാപ്പി 💥കിർസ്ത്മസ് 💥ദിൽസഢംപ്രൂ 💥

  • @Mallujokes0
    @Mallujokes0 ปีที่แล้ว +2

    Caption please wake up, don't sleep now
    Go ahead bro... Waiting next episode
    YOU included ME in your Saudi Arabian Episode

  • @hamzakutteeri4775
    @hamzakutteeri4775 ปีที่แล้ว

    ഹായ്, ദില്ഷാദ്, കലക്കി മോനെ കലക്കി

  • @vijaypaul7881
    @vijaypaul7881 ปีที่แล้ว +1

    Ende Dilshade.....Ethu enthu patti....common....you know pretty good about mechanical side...what happend man. Good luck/God Bless////

  • @klzombiegaming984
    @klzombiegaming984 ปีที่แล้ว +2

    പെട്രോൾ കിട്ടാത്തത് എന്തോ നല്ലതുവരാനാണ് എന്നുവിജരിച്ചു സമാധാനിക്കാം😌

  • @abduljaleelkt8426
    @abduljaleelkt8426 ปีที่แล้ว +8

    ദിലൂ മുഴുവൻ കാര്യങ്ങളും നമ്മുടെ കയ്യിലല്ല എന്ന് ഇടക്കൊക്കെ ഓർക്കുന്നത് വിശ്വാസികളുടെ ബാധ്യതയാണ് പടച്ചോൻ നിന്നെ സഹായിക്കട്ടെ

  • @smartboy6586
    @smartboy6586 ปีที่แล้ว +2

    സുഹൃത്തേ, ഈസ്റ്റ്‌ ആഫ്രിക്കയിൽ കേരളത്തിൽ നിന്നുള്ള പല വ്ലോഗർമാർ നിലവിൽ സഞ്ചരിക്കുന്നുണ്ട്. നിങ്ങളിൽ പലരും നിങ്ങൾ സഞ്ചരിക്കുന്ന രാജ്യങ്ങളെയും അവിടുത്തെ ജനങ്ങളെയും അപകീർത്തിപ്പെടുത്തുന്നരീതിയിലുള്ള captions കൊടുത്തു reach കിട്ടുവാൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽ പെട്ടു. ഈ രാജ്യങ്ങളിൽ ഉപജീവനത്തിനായി വളരെയധികം ഇന്ത്യക്കാർ ഉണ്ട്. നിങ്ങളുടെ ഇത്തരത്തിലുള്ള പ്രവർത്തികൾ ഇവിടെ ജീവിക്കുന്ന കേരളീയരെ മാത്രമല്ല മൊത്തം ഇന്ത്യക്കാരുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാകാനും സാധ്യത കൂടുതൽ ആണ്. അതുപോലെ നിങ്ങൾ ഈ രാജ്യങ്ങളിലെ ക്രിമിനൽ കേസുകളിൽ പെടാനും സാധ്യത കൂടുതൽ ആണ്. അതിനാൽ അത്തരങ്ങളിലുള്ള തലക്കെട്ടുകളും പരാമർശങ്ങളും തീർത്തും ഒഴിവാക്കുക. ഈ രാജ്യങ്ങളിൽ ആഹാരത്തിനു ഒരു ബുദ്ധിമുട്ടും ഇല്ല. പൈസയുടെ കുറവേ കുറച്ചൊക്കെയുള്ളു. അതും ഗ്രാമങ്ങളിൽ!!

  • @salmanfarissaqafisaqafi220
    @salmanfarissaqafisaqafi220 ปีที่แล้ว

    കാണാൻ നല്ല രസമുണ്ട് നിങ്ങളുടെ വീഡിയോ

  • @MRETALK
    @MRETALK ปีที่แล้ว

    ക്യാപ്റ്റാ ഇജി മുത്താണ് എന്ന് പറഞ്ഞില്ലേ അപ്പൊ ചിരിവന്നുട്ടാ..

  • @ibrahimcheeramparambil2468
    @ibrahimcheeramparambil2468 ปีที่แล้ว

    പട്ടിണി രാജ്യം ആണെങ്കിലും അവിടുത്തെ റോഡുകൾ കണ്ടോ??
    ദിനംപ്രതി വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ റോഡുകൾ കണ്ടോ.. അതാണ് പട്ടിണിയും കള്ളന്മാരും തമ്മിലുള്ള വ്യത്യാസം

  • @the__dazzling__prince
    @the__dazzling__prince ปีที่แล้ว +4

    Happy Christmas dilshad ikkaa😍🎈🎁

  • @alifali9525
    @alifali9525 ปีที่แล้ว

    വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰🙋‍♂️💚💚😘😘♥️

  • @shezin7748
    @shezin7748 ปีที่แล้ว +4

    നാട്ടിൽ വരുമ്പോൾ ഒന്ന് കാണണം എന്നുണ്ട് 🥰🥰🥰

  • @shajahanshajahan5554
    @shajahanshajahan5554 ปีที่แล้ว +1

    എണ്ണ കഴിഞ്ഞതിൽടാങ്കിൽ ഹെയർ ഉണ്ടാവിലെ : പമ്പ് ചെയ്യാതെ വണ്ടി സ്റ്റാർട്ട് ആകുമോ?പിന്നെ വണ്ടി സ്റ്റാർട്ട് ആകുമോ?

  • @jayaramanpattambi6863
    @jayaramanpattambi6863 ปีที่แล้ว +2

    ആഫ്രിക്കയിൽ എൻഫീൽഡ് ബുള്ളറ്റ് തള്ളി പോകുന്ന മലപ്പുറംത്തുകാരൻ

  • @shaheedmuhammed2518
    @shaheedmuhammed2518 ปีที่แล้ว

    ആരാധകരെ ശാന്തരാകുവിൻ ദിൽഷാദിന്റെ അടുത്ത episod ന് കടുത്ത waiting💪💪💪

  • @abdulsalamabdul7021
    @abdulsalamabdul7021 ปีที่แล้ว +1

    വണ്ടി എടുക്കാൻ വീണ്ടും വരും എന്എനിക്ക്🤣 ഉറപ്പ് ഉണ്ട്

  • @viveknair9380
    @viveknair9380 ปีที่แล้ว +1

    Ithonnum shanghs and sheePM kananda. Chilapo paranjkalayum africalyilokke petrol 3,200 aanenn!

  • @satheeshsatheesh7552
    @satheeshsatheesh7552 ปีที่แล้ว +1

    ദുരിത യാത്ര ആയി പോയി 😢 എന്നാലും രക്ഷപ്പെട്ടു എന്ന് വേണം പറയാൻ

  • @shafeekkunnummal24
    @shafeekkunnummal24 ปีที่แล้ว +1

    Very interesting and beautiful video.god bless you 👍👍

  • @ebraheemebraheem2826
    @ebraheemebraheem2826 6 หลายเดือนก่อน

    കഴിവും ദൈര്യവും💪💪

  • @faizalabid2180
    @faizalabid2180 ปีที่แล้ว +2

    Welcome back again 🔥🔥🔥

  • @ahammedahammed5729
    @ahammedahammed5729 ปีที่แล้ว +2

    Dear
    Eagerly waiting for your next episode. especially our caption.

  • @sachusachusandheep7966
    @sachusachusandheep7966 ปีที่แล้ว +1

    ന്നോട് ആരാ പറഞ്ഞത് മഴയാണ് ഇജ്ജ് പറയണത് കേൾക്കാൻമയാ നല്ലത് 🤣

  • @invisibleman91
    @invisibleman91 ปีที่แล้ว +1

    Travelista channel il ee episode undayirunnu athil orupadu issue undayirunnu santappanum shyju chettanum.. dilshad sookshichu povuka..civil war ulladukondanu kooduthal problem.petrol kodukathadu avide problem ulladukondanu 😑. anyway take care 🙏

  • @mohammedkuttymohammedkutty5702
    @mohammedkuttymohammedkutty5702 ปีที่แล้ว +2

    അതു മനസ്സിലായി നി ദിൽ ഷാദ് തന്നെ

  • @Harithabanghi
    @Harithabanghi ปีที่แล้ว

    ഇതാണ് sk പൊറ്റെക്കാടിന്റെ യാത്ര, യഥാർത്ഥ യാത്ര

  • @prasanthpranav2271
    @prasanthpranav2271 ปีที่แล้ว

    അടുത്ത വീഡിയോ എന്ന് വരും ബ്രോ

  • @deemoondance
    @deemoondance ปีที่แล้ว

    Avidethe food na kurich oru video cheyu bro

  • @prabhaspillai7261
    @prabhaspillai7261 ปีที่แล้ว +1

    We will overcome..😍😍 tension aayallo muthe

  • @anandnmenon7950
    @anandnmenon7950 ปีที่แล้ว

    Ee video kandu tension adichi njan chavum.. Moopar coolayi vandi thalli boundary kadannu... Tension motham nammalkkum.. Ho...

  • @hakkimhussainnedumangad2056
    @hakkimhussainnedumangad2056 ปีที่แล้ว

    കുഴപ്പം ഒന്നും ഉണ്ടാകില്ല, all the best

  • @firosfiros474
    @firosfiros474 ปีที่แล้ว +1

    ഫിറോസ് മേപ്പാടി ഹാജർ

  • @muhammedsuhail.c8028
    @muhammedsuhail.c8028 ปีที่แล้ว

    ഒരു ഫാൻ ആക്കി കളഞ്ഞല്ലോ ടാ 🥰

  • @faisalkaladi6994
    @faisalkaladi6994 ปีที่แล้ว +2

    എടപ്പാൾകാരൻ😍😍😍😘😘😘

  • @sajeshpvasu766
    @sajeshpvasu766 ปีที่แล้ว +2

    Bro. നൈൽ നദിയുടെ ഉത്ഭവം ഉഗാണ്ടയിലാണ്. അവിടെ ഒന്നു പോകണേ🥰

    • @abdulsaleem3572
      @abdulsaleem3572 ปีที่แล้ว

      Check yaseen vlogs. Pulli avideyund ippo

  • @mubashirali5055
    @mubashirali5055 ปีที่แล้ว

    പാവപ്പെട്ട ആ manyshyanmaarkk എന്തെങ്കിലും കൊടുത്താല്‍ ഒരു പ്രയാസവും ഇല്ലാതെ രക്ഷപ്പെടും..തീര്‍ച്ച

  • @mrsoultech5090
    @mrsoultech5090 7 หลายเดือนก่อน

    Bro nigalude videos eniku mathramanoo inspiration undakunnadh

  • @streetlights4939
    @streetlights4939 ปีที่แล้ว

    Nice videos. Really appreciate bro

  • @firozpv5936
    @firozpv5936 ปีที่แล้ว +1

    ഹായ് ബ്രോ വെൽക്കം ബേക് 🥰

  • @Sworld-
    @Sworld- ปีที่แล้ว +1

    Petrol ന്നു പറഞ്ഞാല്‍ avark ariyilla..പുറം rajyathokke Petrolന് GAS എന്നാണ് പറയുന്നത്... Gasoline" ന്നു parayu..

  • @dilipkumar1973
    @dilipkumar1973 ปีที่แล้ว

    Clarify all your doubts with Santappan-Travelista. He is a master for young guys like you.

  • @AsifAsif-xk9nt
    @AsifAsif-xk9nt ปีที่แล้ว

    Aa pazhaya indro music edathe

  • @sbsb802
    @sbsb802 ปีที่แล้ว +1

    എന്തായാലുംവീഡിയോ വിടണം അരമണിക്കൂർ പുതുപ്പാടി കാരൻ ഈങ്ങാപ്പുഴ

    • @shamsadepza2172
      @shamsadepza2172 ปีที่แล้ว

      ഈങ്ങാപ്പുഴകാര 🙋‍♂️🙋‍♂️

    • @sbsb802
      @sbsb802 ปีที่แล้ว

      Hai

  • @shoukathchlry5513
    @shoukathchlry5513 ปีที่แล้ว

    ഈ വണ്ടി ഒക്കെ വെളിച്ചെണ്ണ 🤔🤔.. Volg mind 👍.. Vazhiyil നില്കും മുമ്പ്... ജിദ്ധ തയിലോട്ട് വിളിക്കൂ.. ചെറുക്കാ.. നീ.. ഇന്നല്ലേ.. ആ പെട്രോൾ പമ്പ് കാണുന്നെ 👍.. ആ 40abv man പെട്രോളിന് 40-20=20👍..., എന്താ ദിൽഷദേ 👊... ഞങ്ങൾ പ്രതീക്ഷിക്കുന്നു... 👍.. സ്പോൺസർ marillathe ഒരിക്കൽ നമുക്ക് പോണം 👍👍

  • @സുകുമാരക്കുറുപ്പ്

    Swasam Vali sound kurachu shalyam aayi thonnunnu

  • @naseernaseernaseer3104
    @naseernaseernaseer3104 ปีที่แล้ว +4

    ഫുൾ ടെൻഷൻ ആയി ഇന്ന് 👍👍

  • @excellentideas5719
    @excellentideas5719 ปีที่แล้ว

    അങ്ങനെ അതും കഴിഞ്ഞു 👍👍👍🌹🌹🌹