How to Identify complaints in motor ? വീട്ടിലെ മോട്ടർ വർക്ക് ചെയ്യുന്നിലേ ? വീഡിയോ കണ്ടു നോക്കൂ.

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • A video to identify complaints in monoblock pumps without the help of a technician.

ความคิดเห็น • 418

  • @UdayaChithari-ig7ib
    @UdayaChithari-ig7ib 10 ชั่วโมงที่ผ่านมา +1

    സൂപ്പർ വീഡിയോ, നിങ്ങളെ ക്ലാസ്സ്‌ സൂപ്പർ ആണ് ചേട്ടാ

  • @abidvpz2660
    @abidvpz2660 4 ปีที่แล้ว +5

    പിന്നെ കമന്റ്കൾക്ക് കൊടുക്കുന്ന റിപ്ലൈ സൂപ്പർ. നല്ലൊരു ചാനൽ. എല്ലാ ആശംസകളും. എന്റെ favorit ചാനൽ ആണു

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      താങ്ക് യു ബ്രോ ,,,

  • @selinfrancispf7248
    @selinfrancispf7248 4 ปีที่แล้ว +6

    താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദമായത്... ഞാൻ നാളെ കിണർ കുഴിക്കുകയാണ്... ഞാൻ valare പ്രതീക്ഷിച്ചിരുന്ന വീഡിയോയാണ്‌ പമ്പ് എങ്ങനെ സെലക്ട് ചെയ്യാം എന്നത്... തങ്ങളുടെ കുറെയേറെ വീഡിയോസ് കണ്ടു... ചാനൽ സബ്സ്ക്രൈബ് ചെയ്തു... God bless you...

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +2

      എല്ലാവര്ക്കും ഉപകാരപ്പെടുന്നു എന്നറിഞ്ഞതിൽ ഒരുപാടു സന്തോഷം.
      പ്രതികരണത്തിന് ഒരായിരം നന്ദി . തുടർന്നും സപ്പോർട്ട് ചെയുക.
      തങ്ക യു :)

  • @jijeshkorothpoyil2697
    @jijeshkorothpoyil2697 2 ปีที่แล้ว

    Hi
    20 year old 1/2 hp motor ആണ്.
    Working sound kooduthal ആണ്.
    ഇടയ്ക്ക് fan കറക്കി കൊടുക്കേണ്ടി വരാറുണ്ട്. Capacitor മാറ്റി കൊടുത്തിട്ടുണ്ട്.
    കഴിഞ്ഞദിവസം മുതൽ വെള്ളം കേറുന്നത് നിന്നു.
    Priming ന് വേണ്ടി delivery യില്‍ വച്ച valve തുറന്നാല്‍ ആദ്യം കുറച്ചു seconds വെള്ളം കയറും പിന്നെ stop ആവും.
    Foot valve leak ഇല്ല.
    Water seal leak ലക്ഷണം ഇല്ല. (No Water leakage from impeller casing or shaft)
    വെള്ളം കയറാതെ വരുമ്പോൾ വീണ്ടും വെള്ളം നിറയ്ക്കുമ്പോള്‍ കുറച്ചു വെള്ളം മാത്രം ഒഴിച്ച് കൊടുത്താൽ മതി.
    Suction line il FTA+MTA നന്നായി thread seal ഇട്ട് കൊടുത്തു.
    എന്നിട്ടും ശരിയാകുന്നില്ല

  • @THEKING-n7y
    @THEKING-n7y 9 หลายเดือนก่อน +1

    Kodi nanni etta ❤first solution l thanne ready aayi, 22.12.23 aake tension aayirunnu

    • @thundathiltraders
      @thundathiltraders  9 หลายเดือนก่อน

      Thank you 🙏

    • @THEKING-n7y
      @THEKING-n7y 9 หลายเดือนก่อน

      @@thundathiltraders 🧡

  • @sunukarthu1294
    @sunukarthu1294 7 หลายเดือนก่อน +2

    Motor own cheythu vellam kuravu aaythu kondu keriyilla aduth dhivasam on cheythappol motor work aakunilla

  • @rvv1744
    @rvv1744 4 ปีที่แล้ว +2

    Bro , വളരെ നന്നായി തന്നെ explain ചെയ്തു, good.
    Motor stator സ്വിച്ചുകളെ കുറിച്ചു ഒരു വീഡിയോ ഇടമോ?(different types).
    If possible, brand and price.
    I am looking for a single phase 1hp motor stator, all are large size (L&T) and local brand.I need with auto cutoff, thermal cutoff, compact design(for home).
    Now using GE with same feature since long time.It is not available in market now.please reply,
    Thank you.

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      Thank you bro. Share your whatsapp number. I will send you the details.

    • @rvv1744
      @rvv1744 4 ปีที่แล้ว

      @@thundathiltraders ,Can i send my whatsapp no over your e-mail?

    • @zaayizaayi4036
      @zaayizaayi4036 2 ปีที่แล้ว

      Onnu no theraamo?

  • @malluclashers
    @malluclashers ปีที่แล้ว +4

    ബ്രോ മോട്ടോർ work ആകുന്നില്ല but heat ആകുന്നുണ്ട് why

  • @muhammedfazilop3498
    @muhammedfazilop3498 4 ปีที่แล้ว +2

    Nalla video valare ubakaram

  • @abidvpz2660
    @abidvpz2660 4 ปีที่แล้ว +2

    Bro. പുതിയ വീഡിയോ വേഗം വരട്ടെ. Submersable നെ കുറിച്ചുള്ളതു വരട്ടെ അടുത്തത്

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      തീർച്ചയായും ചെയ്യാം. :)

  • @abdulaseesnvnattarvayal4194
    @abdulaseesnvnattarvayal4194 3 ปีที่แล้ว +1

    Kozhikkod kuttiyadi very good message

  • @jojijohn56
    @jojijohn56 4 ปีที่แล้ว +2

    നല്ല high and low voltage പ്രോക്ടക്ടർ പറഞ്ഞു തരുമോ 2hp submersid മോട്ടോർ നു ഉള്ളത്

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      ഓട്ടോമാറ്റിക് പാനൽ ബോർഡ് വരുന്നുണ്ട്. ഏകദേശം 3600 രൂപ ആണ് വില. ഒരു പരിധി വരെ ഉള്ള ലോ വോൾടേജ് അല്ലെങ്കിൽ ഹൈ വോൾടേജ് കൂടാതെ ഡ്രൈ ആയി മോട്ടോർ ഓടാതെ ഉള്ള പ്രൊട്ടക്ഷൻ ഒകെ അതിൽ വരുന്നുണ്ട് . ഇടി വെട്ടു പോലെ എന്തെങ്കിലും വന്നാൽ തടയാൻ കഴിഞ്ഞെന്നു വരില്ല.അങ്ങനെ ഉള്ള സമയങ്ങളിൽ പാനൽ ബോർഡ് കണക്ഷൻ ഊരി ഇടാൻ ഉള്ള സംവിധാനം ചെയ്യുന്നതായിരിക്കും നല്ലതു

    • @jojijohn56
      @jojijohn56 4 ปีที่แล้ว

      @@thundathiltraders താങ്ക്സ്

  • @സർവ്വകലാശാല
    @സർവ്വകലാശാല 4 ปีที่แล้ว +3

    പമ്പ്‌ on ആകുന്നുണ്ട്,but water കയറുന്നില്ല.foot walve molil എടുത്ത് വെള്ളം ഒഴിച്ചു, എന്നിട്ട് വലിയ ബക്കറ്റ് il vach on akkiyappo vellam kerunnund,but പിന്നേം കിണറ്റില് ഇട്ടപ്പോ വെള്ളം കേറുന്നില്ല

    • @സർവ്വകലാശാല
      @സർവ്വകലാശാല 4 ปีที่แล้ว +1

      1 H.P

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +2

      Sadarana foot valve motor alle ? suction air kayarunondo ennu onu check cheyu. allenki water seal. Motor nannayi work cheyunundenkil athayirikum complaint.

    • @സർവ്വകലാശാല
      @സർവ്വകലാശാല 4 ปีที่แล้ว

      @@thundathiltraders water seal ok an, suction നോക്കിയില്ല

    • @madhavam6276
      @madhavam6276 4 ปีที่แล้ว

      @@thundathiltraders athenganeyanu nokendath.. Suction air ,water seal nokunnath evide..onn parayumo

  • @vipinanvipin4254
    @vipinanvipin4254 4 ปีที่แล้ว +2

    Njan electrician cum plumber aanu. Motor repairing padikkanamennundu. Pattiya sthalamundo kochiyil

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      Ethenkilum nalla Motor winding workshop try cheyu bro

  • @rps276
    @rps276 4 ปีที่แล้ว +4

    നല്ല അവതരണം നല്ല ശൈലി ഇനിയും മുന്നോട്ട് മുന്നോട്ട് പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @alens3682
    @alens3682 2 ปีที่แล้ว +2

    സാധാരണ വീടുകളിൽ motor , നമ്മൾ ഇടുകയും പലപ്പോഴും നിർത്താൻ മറന്നുപോവുകയും ചെയ്യാറില്ല, 10 minute okke വെള്ളം കയറാതെ motor ഓടിയാൽ mottor കേടായി പോകുമോ

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Seal damage vannal vellam akathu kayari kathi povan ulla chance oruapdu kooduthal anu

    • @alens3682
      @alens3682 2 ปีที่แล้ว

      @@thundathiltraders എത്ര മിനിറ്റിൽ കൂടുതൽ ആയാൽ ആണ് സാധാരണ mottor കത്തി പോകുന്നത്

  • @jasco213
    @jasco213 3 ปีที่แล้ว +2

    Fan appooyum thirichu kodukkanam .annaalee...work cheyyoo..ithinenthaa cheyyuka

  • @Mikkuss8022
    @Mikkuss8022 2 ปีที่แล้ว +2

    Tankil vellam oru chitttal pole varunnu borvel comenlt anooo air matrame ulluu edakku matram anu water varunne. Entha complent?

  • @Cake_bitez
    @Cake_bitez ปีที่แล้ว +3

    Hi, വെള്ളം കഴിഞ്ഞപ്പോൾ ഞങ്ങൾ മോട്ടോർ രാത്രി ഓണാക്കി, എന്നിട്ട് മറന്നുപോയത് കാരണം രാവിലെയാണ് നിറുത്തിയത്. ഇപ്പോൾ വെള്ളം കയറുന്നില്ല. മോട്ടോർ വർക്ക് ചെയ്യുന്നുണ്ട്. ബക്കറ്റ് വെള്ളത്തിൽ ഇട്ടപ്പോൾ വെള്ളം കയറുന്നുണ്ട്, കിണറ്റിൽ ഇട്ടാൽ കയറുന്നില്ല, എന്തായിരിക്കും കാരണം, ഒന്നു പറഞ്ഞു തരുമോ, please?

    • @thundathiltraders
      @thundathiltraders  ปีที่แล้ว

      Submersible Pump ano ? motor insulation weak ayi kanum. etra current edukunund ? Capacitor check cheytho?

    • @Cake_bitez
      @Cake_bitez ปีที่แล้ว +1

      @@thundathiltraders പഴയ മോഡൽ മോട്ടോർ ആണ്, രാവിലെ വരെ മോട്ടോർ വർക്കായിട്ടും ടാങ്ക് നിറഞ്ഞിട്ടുണ്ടായിരുന്നില്ല, capacitor മാറ്റിയാൽ മതിയോ

    • @mechcraft3343
      @mechcraft3343 ปีที่แล้ว

      @@Cake_bitez hy

    • @mechcraft3343
      @mechcraft3343 ปีที่แล้ว

      @@Cake_bitez enikum same complint und.. Engane aanu ready aayath

  • @zakhariyavhzakhariyavh4945
    @zakhariyavhzakhariyavh4945 ปีที่แล้ว

    Veettile motor 1HP motorane..10 yr payakkamund..Vellathinte thalle valare kuravane.. 1000L tank nirayan 1:30 hr venam.. Current charge koduthalane..switch onakki kurach kayinnane motor startakunnathe.. Vellathinte valve close cheythukunde motor work cheythu.. Orikkal.. athukondanoo..

  • @ajeeshantony3906
    @ajeeshantony3906 4 ปีที่แล้ว +1

    Excellent presentation.

  • @yesde0007
    @yesde0007 4 ปีที่แล้ว +1

    കുറച്ചു കാലം ഉപയോഗിക്കാതിരുന്നാൽ പിന്നീട് ഉപയോഗിക്കേണ്ടി വരുമ്പോൾ പമ്പ് നല്ല രീതിയിൽ പ്രവർത്തിക്കുമോ എന്ന് നമുക്ക് എങ്ങനെ check ചെയ്ത് മനസ്സിലാക്കാം

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      സെൻട്രിഫ്യൂഗൻ മോനോബ്‌ളോക്ക് ആണെങ്കിൽ impeller stuck ആയി നിൽക്കാൻ ഉള്ള ചാൻസ് ഉണ്ട് കൂടാതെ ചിലപ്പോൾ വാട്ടർ സീൽ ഡ്രൈ ആയി പോവും.

  • @sreekandhmv2878
    @sreekandhmv2878 4 ปีที่แล้ว +3

    ഹായ് ഞാനറിഞ്ഞില്ല ചാനെൽ തുടങ്ങിയ കാര്യം

  • @zaayizaayi4036
    @zaayizaayi4036 2 ปีที่แล้ว +2

    Munb nallavanam keralundenu ippo mealoot kerunilla veallam capisiter maati nooki eanittu same problem thanne eanthaanu kaaranam any idea

  • @ishhbby
    @ishhbby 4 วันที่ผ่านมา

    Bro 2 hp compressor motor aanu..innu ravile muthal ON akkumbol starter switch box il ninnum moolal mathram kelkkam..ennit oru 10 second okke akumbol thanne OFF aayum pokunnu..motorinum moolal und..enthayirukkum kuzhappam..reply tharamk plssssss

  • @jewelsworld6455
    @jewelsworld6455 3 ปีที่แล้ว +1

    Motor heat aayittu side le triangle പോലുള്ള plastic ഉരുകി...ഇപ്പൊൾ work ചെയ്യുന്നില്ല

  • @shareeftirur2911
    @shareeftirur2911 3 ปีที่แล้ว +2

    1 HP പമ്പിന് ബേറിങ്ങ് ഏത് വേണം വാട്ടർസീൽ ഏത് വേണം

  • @rashidrashi4497
    @rashidrashi4497 4 ปีที่แล้ว +2

    Nuter, phase .മാറി പോയാൽ മോട്ടറിനു വല്ല കുഴാപ്പം ഉണ്ടോ

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      Kuzhappam ella.

    • @pstnr4120
      @pstnr4120 3 ปีที่แล้ว

      മോട്ടോർ പൊട്ടിത്തെക്കും

    • @laijupaul9347
      @laijupaul9347 3 ปีที่แล้ว

      How is tracing single face motar wire common, starting ad running in new pump. (in company winding)

  • @udayankumar8872
    @udayankumar8872 3 ปีที่แล้ว +2

    വെള്ളം വരുന്നൂ തള്ള് കുറവാണ് 1 hp motor anne എന്ത് ചെയ്യും പ്ലീസ് റിപ്ലൈ

  • @afnasafnas676
    @afnasafnas676 3 ปีที่แล้ว +1

    Bro vellam mungiya motorshariyakunna video undo

  • @praveenc1680
    @praveenc1680 3 ปีที่แล้ว +1

    മുകളിൽ വെയ്ക്കുന്ന മോട്ടോറിൽ സ്വിച്ച് ഓൺ ചെയ്താൽ റൺ ചെയ്യുന്നതിനു വല്ല കമ്പോ screw drivero എടുത്തു ഫാൻ ലീഫ് കറക്കണ അവസ്ഥയാണ്, എന്താ ചെയ്യണ്ടേ

  • @rajeshmm3104
    @rajeshmm3104 3 ปีที่แล้ว +1

    മോട്ടോർ ലേക്ക് രണ്ടും ഫേസ് തന്നെ കൊടുത്തു ഓണാക്കിയാൽ എന്ത് സംഭവിക്കും.... ന്യൂട്രൽ ഇല്ലാതെ രണ്ടു വയറും ഫേസ് കൊടുത്താൽ

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      High ampere vannu winding short avum enu thonunu

  • @jayarammk
    @jayarammk 2 ปีที่แล้ว +2

    Bro motor idakke switch on cheyyumbo on aakunnu,idakke on aakunnilla , ith enthukondanennu paranju tharumo ?

  • @zaayizaayi4036
    @zaayizaayi4036 2 ปีที่แล้ว +1

    Veallam pumb cheyunnumde but mealoot Kerunillaa eanthaanu problume

  • @muhammedaflah7920
    @muhammedaflah7920 3 ปีที่แล้ว +1

    ഒരു monoblock pump motor und, അത് കുറച്ചു സമയം work ചെയ്യും, പിന്നെ off aakunnu. Solution

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      T.O.P ayirikum prashnam . Motor head era anu ? Site head etra anu ?

  • @jineshera3328
    @jineshera3328 3 หลายเดือนก่อน +1

    Thank you sir👌

  • @rajanc6368
    @rajanc6368 ปีที่แล้ว

    മഹീന്ദ്ര മോട്ടോർ 1hp
    വെള്ളം കുറച്ചേ എടുക്കുന്നുള്ളു ടാങ്കിൽ പോകുന്നില്ല plea,se

  • @akkuthomas9279
    @akkuthomas9279 4 ปีที่แล้ว +2

    ഒരു പുതിയ മോട്ടോർ വാങ്ങണം. ഏത്ര hp de വാങ്ങണം. ഓൺലൈൻ വാഗുന്നത് നല്ലതാണോ

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      ദയവായി ഈ രണ്ടു വീഡിയോസ് ഒന്നു കണ്ടു നോക്കൂ . ഒരു ഐഡിയ കിട്ടിയേക്കും .
      1) th-cam.com/video/040xhNIpzG4/w-d-xo.html
      2) th-cam.com/video/xAQ4r5Pxqdk/w-d-xo.html

  • @rajeshkrkr7404
    @rajeshkrkr7404 4 ปีที่แล้ว +1

    ചേട്ടാ സാദാരണ പമ്പിന്റെ വർട്ടസീലും ,bearings സ്വന്തമായി റിപ്പയർ ചെയ്യുവാന്‍ സാധിക്കുമോ

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      ചെറിയ ഐഡിയ ഉണ്ടെങ്കിൽ ചെയ്യാം. എങ്കിലും ടെക്‌നിഷ്യനെ ഏല്പിക്കുന്നതായിരിക്കും നല്ലതു. വാട്ടർ സീൽ കറക്റ്റ് സീറ്റിങ് ആയില്ലെങ്കിൽ മോട്ടോർ വെള്ളം എടുക്കില്ല

  • @vinothomas5064
    @vinothomas5064 ปีที่แล้ว +1

    Bro kotor ON chayyumbool vibration and kurachu smoke. Endayerikkum

    • @thundathiltraders
      @thundathiltraders  ปีที่แล้ว

      Capacitor check cheytho ? Current consumption etra undu ?

  • @bijumonkuniyil2101
    @bijumonkuniyil2101 4 ปีที่แล้ว +2

    Good information tnx bro

  • @rajeshmr8246
    @rajeshmr8246 3 ปีที่แล้ว +1

    ഒരു മോട്ടേർ വേണം നല്ല കമ്പനി ഏതാണ് കിണർ 20 അടി താഴ്ച്ച ഉണ്ട് 30 മീറ്റർ ദൂരവും കിണറും വീടും തമ്മിൽ ഉണ്ട്

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Veedinte height ? 7034904458 whatsapp number

  • @fayismullappally1067
    @fayismullappally1067 4 ปีที่แล้ว +1

    വെള്ളം kuravayi pumb cheyyunnath.. Adythathe speed illa endanavi

  • @calicutoffset8458
    @calicutoffset8458 4 หลายเดือนก่อน +1

    motor work cheythu kondirikkumbol idakkide stop ayippokunnu

    • @thundathiltraders
      @thundathiltraders  4 หลายเดือนก่อน

      TOP off avunathano? Motor choodavunundo?
      Correct head il ano use cheyunath ?

  • @rafimullungal6698
    @rafimullungal6698 4 ปีที่แล้ว +3

    Footvalve pipil fullaayi vellamund ennalum motor onaaki first timel vellam chaadum pinne vellam varunnilla enthaa problem please reply

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +2

      എവിടെയോ എയർ കയറുന്നതായി ആണ് തോന്നുന്നത്
      സക്ഷൻ സൈഡ് , വാട്ടർ സീൽ എല്ലാം ചെറിയ ലീക്ക് ഉണ്ടോ എന്ന് ചെക്ക് ചെയ്യൂ

    • @pramodcyriac
      @pramodcyriac 3 ปีที่แล้ว +1

      S evidem ee problem undu..5 min vellam kerum..pinne nilkkum..off aakki veendum itta pinnem 2 min kerum.. 20 meter head ulla texmo half hp pump aannu..venalil water level thazhunnathayirikkum prashanam

    • @kuthubulahlam
      @kuthubulahlam 3 ปีที่แล้ว

      Air കയറുന്നു

  • @numsheeral8991
    @numsheeral8991 2 ปีที่แล้ว +1

    മോട്ടർ Switch on ചെയ്യുമ്പോൾ Main fuse കത്തുന്നു എന്താ കാരണം? Pls r Ply

  • @jancilets818
    @jancilets818 4 ปีที่แล้ว +2

    Chetta njan motor on aakumbol water varunondu . But low pressure il annu water varunnathu. Munbu nalla pressure il varunnatairunnu. Athinu njan enthu chaiyanam . Plz replay

  • @vijithrajahamsam7437
    @vijithrajahamsam7437 3 ปีที่แล้ว +1

    Capaciter complaint aanengil pumbu enthellam soojana aanu nalkuka

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      videoyil explain cheytha pole fan thatti vittu noku

  • @satheeshkumarsk7204
    @satheeshkumarsk7204 3 ปีที่แล้ว +1

    A good vedio thanks

  • @muneermuneer9489
    @muneermuneer9489 2 หลายเดือนก่อน +1

    Moter swich ഇടുമ്പോൾ ബ്രക്കർ സ്വിച്ച് തവുക ആണ്

  • @avinashmani7061
    @avinashmani7061 ปีที่แล้ว +1

    Motor polluna chudum humming niose workvavunilla problen

    • @thundathiltraders
      @thundathiltraders  ปีที่แล้ว

      capacitor complaint , voltage issue , Pump Stuck , Winding issue , ethum avam

  • @yesde0007
    @yesde0007 4 ปีที่แล้ว +1

    0.5 hp പമ്പ് സെറ്റ് ഓണാക്കിയാൽ ഫാൻ കൈ കൊണ്ട് കറക്കി കൊടുക്കണം കപ്പാസിറ്റർ മാറ്റി നോക്കി വീണ്ടും പഴയതുപോലെ കറക്കി കൊടുക്കണം എന്തായിരിക്കും

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      കറങ്ങി കഴിയുമ്പോ സ്പീഡ് കുറവാണോ ? അങ്ങനെ ഉണ്ടെങ്കിൽ വൈൻഡിങ് ഒന്നു ചെക്ക് ചെയ്തു നോക്കൂ

  • @midlajarimbra9331
    @midlajarimbra9331 4 ปีที่แล้ว +1

    Bush problem vannal ulla adayalangal enthaan...???

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      Motor edaku on akum ,edaku on akila. ethu bush complaintinte oru lakshanam anu. pinne pump casing oori nokiyal impeller oranja mark undon nokkam. shaft play kooduthal undonum nokku

  • @venupreethi9479
    @venupreethi9479 2 ปีที่แล้ว +1

    കപ്പാസിറ്റർ കേടുവന്നാൽ മോട്ടോർ പെട്ടെന്ന് ചൂടാകുമോ? ഇല്ലെങ്കിൽ ചൂടാകാൻ എന്താണ് കാരണം? പറഞ്ഞു തരാമോ?

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Capacitor complaint, bearing complaint , pump stuck , low voltage , high head pump low headil use cheythal ellam heating issues varum

    • @malluclashers
      @malluclashers ปีที่แล้ว

      ​@@thundathiltradersthenks

  • @Sunil-gd7zx
    @Sunil-gd7zx 4 ปีที่แล้ว +1

    Ser monobloc pump cromton best or texmo,or kirloskar, one bhp my building for floor please the your choice , the best performance

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      Buy Texmo or Kirloskar . Check site and get the correct model

  • @bijuakbijuak8743
    @bijuakbijuak8743 4 ปีที่แล้ว +1

    കരയിൽ വെക്കുന്ന മോട്ടോർ അര hp ആദ്യ ദിവസം വെള്ളം കയറി ടാങ്ക് നിറഞ്ഞു പിന്നിട് വെള്ളം പകുതി വരെ വരുന്നുള്ളു ടാങ്കിൽ എത്തുന്നില്ല എന്തായിരിക്കും ഒറ്റനില വിടാണ് വോൾട്ടേജ് പ്രശ്നം ഇല്ല എന്തായിരിക്കും '?

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +2

      സക്ഷൻ ലീക് , ഇമ്പലർ ബ്ലോക്ക് ആയതാവാം.അതൊന്നും ചെക്ക് ചെയ്തു നോക്കൂ . ആദ്യം നന്നായി വെള്ളം കയറിയത് കൊണ്ട് മോട്ടോറിന്റെ ഹെഡ് പ്രശ്നം അവാൻ ചാൻസ് ഇല്ല

  • @3ddraft823
    @3ddraft823 2 ปีที่แล้ว +1

    sir
    2 motors oru tank ilek st cheumbol ,NRV vekkumbol footvalve drain avunna problem engne solve cheyyaa

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Delivery line NRV vakumbol footvalve leakage varenda karyam illa.
      2 motor line lum NRV undo?

    • @3ddraft823
      @3ddraft823 2 ปีที่แล้ว

      @@thundathiltraders und...
      tankile valvilek vellam irangi pokunnthyirkumo...
      ath ozhivakkan entha cheyya

    • @3ddraft823
      @3ddraft823 2 ปีที่แล้ว

      NRV yil presure genarate cheyyth (munnotum pinnotum ulla actionil) pumbing nadnn footvalvile vellam theernnuthyirkumo

  • @vineethdayasagar5725
    @vineethdayasagar5725 4 ปีที่แล้ว +1

    മോട്ടോർ ഓണാക്കിയ ഉടൻ തന്നെ വീട്ടിലെELCBഡ്രിപ്പ് ആവുന്നു...... എന്തായിരിയ്ക്കും പ്രശ്നം?

  • @yasirmuhammad9617
    @yasirmuhammad9617 4 ปีที่แล้ว +1

    Helpfull....thnxx bro...

  • @bennygeorge7940
    @bennygeorge7940 4 ปีที่แล้ว +1

    Best presentation

  • @sonykj7751
    @sonykj7751 3 ปีที่แล้ว +3

    Helpful 👍👍🙏❤️

  • @Happy-Times992
    @Happy-Times992 2 ปีที่แล้ว +1

    KW/HP 0.75/ 1 മോട്ടോർന് 47 മീറ്റർ വയർ (വീട്‌ പണി താത്കാലിക കണെക്ഷനിൽ നിന്ന് ) 1.5 SQ mm ആണ് കൊടുത്തിരിക്കുന്നത്. ഇത് മതിയോ അതോ കൂടിയ വയർ വേണോ?

  • @tonytechy5426
    @tonytechy5426 4 ปีที่แล้ว +1

    Exchange Ondo kadayil

  • @bijuakbijuak8743
    @bijuakbijuak8743 4 ปีที่แล้ว +1

    നല്ല അവതരണം

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      Thank you :)

    • @yesde0007
      @yesde0007 4 ปีที่แล้ว +1

      മോട്ടോർ കറക്കി കൊടുത്താൽ വർക്ക് ചെയ്യും
      കപ്പാസിറ്റർ മാറ്റി എന്നിട്ടും പഴയ അവസ്ഥ
      കപ്പാസിറ്റൽ വാല്യൂ വിത്യാസമുണ്ടായാലും ഇതേ പ്രശ്നമുണ്ടാകുമോ
      മോട്ടോറിൽ ഷോക്കും ഉണ്ട്

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      @@yesde0007 കറക്കി വിടുമ്പോൾ സ്പീഡ് കുറഞ്ഞാണോ കറങ്ങുന്നതു ? ബോഡി ഏർത് ഉണ്ടെങ്കിൽ വൈൻഡിങ്‌ എന്തായാലും ഒന്നു ചെക്ക് ചെയ്യിക്കു

  • @alameenpangode5885
    @alameenpangode5885 4 หลายเดือนก่อน +1

    മോട്ടർ ഇടുമ്പോൾ ഒരു മൂളല് മാത്രേ ഉള്ളു എന്താണ് എന്ന് പറഞ്ഞു തരുമോ

    • @thundathiltraders
      @thundathiltraders  4 หลายเดือนก่อน

      Fan thatti kodukumbol work avunundo ? Capacitor check cheyu

    • @alameenpangode5885
      @alameenpangode5885 4 หลายเดือนก่อน

      @@thundathiltraders കപ്പാസിറ്റർ മാറ്റി... ഫാൻ തട്ടി കൊടുത്താൽ വർക്ക്‌ ആകുന്നു എന്ത് ചെയ്യും

  • @athulbs1
    @athulbs1 4 ปีที่แล้ว +2

    ഇന്ന് മോട്ടോർ അടിച്ചുകൊണ്ടിരിക്കെ അതിന്റെ സൗണ്ട് പോയി പിന്നീട് ആയിരുന്നു ശ്രദ്ധിച്ചത് ഓഫ്‌ ചെയ്തു കഴിഞ്ഞപ്പോ മോട്ടോർ നന്നായി ചൂടായി എന്തായിരിക്കും സംഭവിച്ചിരിക്കുക പ്ലീസ് റിപ്ലൈ

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      മോട്ടോർ വർക്ക് ചെയ്യാതെ മൂളി നിന്നിട്ടുണ്ടെങ്കിൽ ചൂട് കൂടുതൽ കാണിക്കും. മോട്ടോറിലേക് പോകുന്ന കണക്ഷൻ ബ്രേക്ക് ആയിട്ടുണ്ടോ ?
      കൈ വച്ച് കറക്കുമ്പോൾ ഫാൻ ഫ്രീ ആയി കറങ്ങുന്നുണ്ടോ? കപ്പാസിറ്റർ ഡാമേജ് കാണാൻ ഉണ്ടോ ? ഓൺ ചെയ്യുമ്പോൾ വീട്ടിലെ ഫ്യൂസ് എന്തെങ്കിലും പോകുന്നുണ്ടോ ?

    • @athulbs1
      @athulbs1 4 ปีที่แล้ว

      നല്ല ചൂട് ആയി പിന്നെ മോട്ടോർ ന്റെ സൗണ്ട് ഒന്നും ഇല്ല. ചൂടാവുന്നത്കൊണ്ട് ഓഫ്‌ ചെയ്തു. മോട്ടോർ ഊരി വെച്ചിട്ടുണ്ട് പ്രോബ്ലം നോക്കാൻ. എങ്ങനെ കംപ്ലയിന്റ് ആവാൻ ആണ് സാധ്യത

    • @athulbs1
      @athulbs1 4 ปีที่แล้ว

      @@thundathiltraders ഒന്നും നോക്കിയിട്ടില്ല ഊരി മാറ്റി വെച്ചിട്ടുണ്ട്

    • @athulbs1
      @athulbs1 4 ปีที่แล้ว +1

      @@thundathiltraders കണക്ഷൻ ബ്രേക്ക്‌ പുറത്തു ഒന്നും കാണാൻ ഇല്ല. ഫാൻ ഫ്രീ ആയി കറങ്ങുന്നുണ്ട്. കപ്പാസിറ്റർ പ്രോബ്ലം പുറത്തു ഒന്നും കാണാൻ ഇല്ല. ഉള്ളിൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാവുമോ

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      @@athulbs1 ഇതെല്ലാം ചെക്ക് ചെയ്തെങ്കിൽ ഒരുപക്ഷെ വൈൻഡിങ് കംപ്ലൈന്റ്റ് വന്നു കാണാം

  • @ഉണ്ണി
    @ഉണ്ണി ปีที่แล้ว

    fan stuck an sound cheriya oru moolale ullu
    nthavum reason pls reply

  • @vineeshkumar1246
    @vineeshkumar1246 4 หลายเดือนก่อน +1

    Motor 1.5 hp.. വെള്ളം കൂടുതൽ ഉണ്ടായിരുന്നപ്പോൾ വെള്ളം എടുക്കുന്നുണ്ടായിരുന്നു.. വെള്ളം തീരെ താണപ്പോൾ വെള്ളം എടുക്കാതെ ആയി..... ഇപ്പോൾ water level 6-7 മീറ്റർ ഉണ്ടാവും..പക്ഷെ വെള്ളം എടുക്കുന്നില്ല.. monoblock pump ആണ്... ബക്കറ്റ് ഇൽ വെക്കുമ്പോൾ വെള്ളം എടുക്കും.... എങ്ങിനെ പരിഹരിക്കാം... pls reply

    • @thundathiltraders
      @thundathiltraders  4 หลายเดือนก่อน

      Normal pumps Max suction 7-7.5mtrs ullu.
      Motor alpam kinarilek ketti eraki nokku.

  • @mercifulservant2427
    @mercifulservant2427 3 ปีที่แล้ว +1

    Vellathil idunna motor aan use cheyyunne..... Motor on aaakumbol switch automatic thaavunnu.... Entha reason

  • @positive_vibes111
    @positive_vibes111 ปีที่แล้ว +1

    Kuranja W current mathram aakunna nalla motor ethu aanennu Suggest cheyyavo bro

  • @madhavam6276
    @madhavam6276 4 ปีที่แล้ว +2

    Thanks bro😎👍

  • @renijohn9738
    @renijohn9738 6 หลายเดือนก่อน

    ജെറ്റ് മോട്ടോർ... വർക്ക്‌ ചെയുന്നുണ്ട് പേക്ഷേ വെള്ളം കയറുന്നില്ല.... എന്താണെന്ന് പറയാമോ

  • @Man_46
    @Man_46 2 ปีที่แล้ว +1

    Bro അരയുടെ മോണോബ്ലോക്ക് പമ്പ് ആണ് വാങ്ങിയിട്ട് 2 ഇയർ ആയിട്ടുള്ളു. ഇപ്പോൾ ഓൺ ആക്കിയിട്ട് 5 മിനിട്ട് വെള്ളം കയറും അത് കഴിഞ്ഞാൽ വെള്ളം നിൽക്കുന്നു. മോട്ടോർ വർക്ക്‌ ചെയ്യുന്നുണ്ട് ബട്ട്‌ വലിവ് ഇല്ല.കിണറ്റിൽ വെള്ളം ഇപ്പോൾ താഴെയാണ് ഉള്ളത്. മോട്ടോർ ഇറക്കി വെച്ച് നോക്കി കാര്യമില്ല. കിണറ്റിൽ നിന്നും രണ്ടാം നിലയുടെ മുകളിൽ ആണ് ടാങ്ക് ഉള്ളത്. നല്ല ഉയരം ഉണ്ട്. എന്തായിരിക്കും കുഴപ്പം?

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      1. Total head il ayirikam motor work cheyunath. 5mins pump cheythu kazhiyumbo water level kuranjayirikam vellam edukathath
      2. 5 min kazhiyumbo water level foot valve il thazhe pokunundo

    • @Man_46
      @Man_46 2 ปีที่แล้ว

      @@thundathiltraders Bro Water sealinu ayirunnu kuzhappam. Kadayil koduthu appo thanne sheri aakki kity.. Appo thanne foot valave maati.. Pinne connection ellam murichitt veendum teflonum shellackum thech new connector vengi set aakki..ippo oru air leakum illa. 20 minutil tank nirayum

  • @pk.5670
    @pk.5670 ปีที่แล้ว

    തുരുമ്പ് പിടിച്ച മോട്ടോർ എങ്ങനെ വൃത്തിയായി എടുക്കാം. ഇരുമ്പ് ചുവ വെള്ളത്തിന്😢

  • @prasanth1964
    @prasanth1964 4 ปีที่แล้ว +2

    പമ്പുക്കളിൽ നല്ല കമ്പനിക്കൾ ഏതൊക്കെയാണ്.

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      ഏതു മോഡൽ ആണ് ?

    • @prasanth1964
      @prasanth1964 4 ปีที่แล้ว

      @@thundathiltraders കിണറിനു മുകളിൽ വെക്കുന്ന ടയ്പ്പ് ..

    • @chrisgeorge3893
      @chrisgeorge3893 4 ปีที่แล้ว

      @@prasanth1964 kirloskar

  • @fruitjungle8776
    @fruitjungle8776 3 ปีที่แล้ว +1

    Good... helpful 🙏

  • @Pikachuuuuuu
    @Pikachuuuuuu ปีที่แล้ว +1

    Current poyi kazhnj appol tanney motor off akki athe kahznj motor on akkiyappol vellom kerunilla ? Nthukonde ayrikum

  • @sreenuvipin9256
    @sreenuvipin9256 3 ปีที่แล้ว +1

    ത്രീ ഫസ് മോട്ടോർ വെള്ളം പമ്പ് ച്രയുന്നത് സിംഗിൾ ഫസിൽ work cheyumo

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว +1

      th-cam.com/video/TCGV22JaILs/w-d-xo.html

    • @sreenuvipin9256
      @sreenuvipin9256 3 ปีที่แล้ว

      @@thundathiltraders thanku 👍👍👍

  • @godsowncountry1667
    @godsowncountry1667 2 ปีที่แล้ว +1

    Capacitor complaint aayal water speed kurayumoo

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Monoblock pump anenkil start cheyyan ulla prb kanu.
      Running capacitor Ula models anenkil weak aya discharge kurayum

  • @muhammedvshareefv2332
    @muhammedvshareefv2332 4 ปีที่แล้ว +1

    Compressor motor worke cheyyunnathin idake sound kuravayi

  • @rajandaniel1532
    @rajandaniel1532 3 ปีที่แล้ว +1

    Very useful thanks

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Welcome 😊

    • @girishkumar5520
      @girishkumar5520 2 ปีที่แล้ว

      Dear friend pumbinu section ennalla parayunnathu .suction anu seriyayavakku sredhikkuka suctionok

  • @nijoyjoseph7432
    @nijoyjoseph7432 2 ปีที่แล้ว +1

    motor start akki , 20 second kazhinjapol water flow nte speed Koranju , motor nte bodime current short und , Ath off akki Veendum on akkiyapol oru moolicha mathram water varunnilla , enthayirikkum complaint

  • @mandric2492
    @mandric2492 2 ปีที่แล้ว +1

    Bro water flow automatically kurayum idak kudum ath endhinte problem annn bro

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว +1

      Voltage problem
      Suction air complaint oke Avan chance undu

  • @SamuelKuriakose
    @SamuelKuriakose 4 ปีที่แล้ว

    Thank you so much chetta😊

  • @nestonesto7152
    @nestonesto7152 3 ปีที่แล้ว +1

    വെള്ളം സ്പീഡിൽ കയറുന്നില്ല ഈ പ്രശ്നം എങ്ങിനെ പരിഹരിക്കാൻ കഴിയും

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Check capacitor , pinne impeller block ayitundo enu nokuka, Sada motor anenkil Suction air or water seal leakage check cheyuka.

  • @musthafadammam6948
    @musthafadammam6948 4 ปีที่แล้ว +1

    കുഴൽ കുറച്ചു nermvellavarumyinimotryirakanpatumo

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      എഴുതിയിരിക്കുന്നത് മനസ്സിലായില്ല

    • @musthafadammam6948
      @musthafadammam6948 4 ปีที่แล้ว

      Kraccuneramvllamkittummotrthazhthamo

  • @sainulharisvk6774
    @sainulharisvk6774 4 ปีที่แล้ว +1

    Submersible pump nthe videos yavidea

  • @sunilbabu725
    @sunilbabu725 4 ปีที่แล้ว +1

    നല്ല വീഡിയോ

  • @jjtechmalayalam...
    @jjtechmalayalam... 3 ปีที่แล้ว +1

    മോട്ടോർ സ്വിച്ച് ഇടുമ്പോൾ ഫീസ് അടിച്ചു പോകുന്നു എങ്ങനെ ശെരിയാകാം

  • @mallugammersquad9257
    @mallugammersquad9257 7 หลายเดือนก่อน

    Bro motor sound unde but leaf work avunila

  • @anasmuthari1263
    @anasmuthari1263 4 ปีที่แล้ว +2

    ബെയറിംഗ് എങ്ങനെ മാറ്റാം

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +3

      വൈകാതെ ഒരു ഒരു വീഡിയോ ചെയ്യാം.

  • @mehranazneen6482
    @mehranazneen6482 3 ปีที่แล้ว +1

    മോട്ടോർ അടിക്കുമ്പോൾ പൈപ്പിന്റെ മുഖഭാഗം പൊത്തി പിടിക്കുന്നതിൽ കുഴപ്പം ഉണ്ടോ....(വീടുപണി നടക്കുന്നുണ്ട് .മോട്ടോർ അടിച്ചിട്ടാണ് നനക്കുന്നത് .... High speedil വെള്ളം വരുന്നതിന് പൈപ്പിന്റെ മുഖഭാഗം അമർത്തി pidiche നനക്കാറുണ്ട് ...ഇപ്പൊ മോട്ടോർ വർക് ചെയ്യുന്നില്ല... ഇതാണോ കാരണം....

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Etra head ulla motor anu vangiyathu? Athinte minimum head etra anu?
      th-cam.com/video/FF8IpiPvpKk/w-d-xo.html
      th-cam.com/video/_A8mkEYmKEI/w-d-xo.html

  • @firosechalil1854
    @firosechalil1854 2 ปีที่แล้ว +1

    Bro എന്റെ 1.5hp മുകളിൽ വെക്കുന്ന type motor ആണ് ഇപ്പോൾ വെള്ളം എടുക്കൽ കുറവാണു കുറച്ചു കൂടുതൽ തള്ളാൻ ഉണ്ട് അതുകൊണ്ടാണോ ഈ type മോട്ടോറിന്റെ capacity കൂട്ടാൻ കഴിയുമോ

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Same motor nerathe nannayi vellam vannu kondirunathano ?

  • @bijeshpaduva
    @bijeshpaduva 2 ปีที่แล้ว +1

    Bro.. മോട്ടർ ഓൺ ചെയ്യുമ്പോൾ ഒരു മൂളൽ മാത്രമേ ഉള്ളു.... പല തവണ Switch ഓൺ ഓഫ് ചെയ്ത ശേഷം Switch ഇടുമ്പോൾ മോട്ടർ എടുക്കുന്നും ഉണ്ട്.... ഇത് എന്താവും കാരണം.... Capasitor ആയിരിക്കുവോ ......

  • @gireeshph6984
    @gireeshph6984 4 ปีที่แล้ว +1

    Motor installation video edavo

  • @shajuthallapally4881
    @shajuthallapally4881 4 ปีที่แล้ว +1

    switched on the motor by mistake when the tank was empty, now there's working sound from motor but no water is pumping, how to rectify this?

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      Pumping without water for long time might have damanged the water seal. Pls check.

    • @shajuthallapally4881
      @shajuthallapally4881 4 ปีที่แล้ว

      @@thundathiltraders can you please make a video on this, like how to change the water seal or are you available on whatsapp?

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      @@shajuthallapally4881 we will do a video later.

  • @adeljasim8400
    @adeljasim8400 3 ปีที่แล้ว +1

    Motor nalla working Aan pettann capacitor kathi poyi ath enth kond ayrikku

  • @TEDDYIMMORTAL
    @TEDDYIMMORTAL 4 ปีที่แล้ว +1

    മോട്ടോർ കറങ്ങുന്നില്ല , സൗണ്ട് ഇല്ല, നന്നായി ചൂട് ആവുന്നുണ്ട് . എങ്ങനെ ചെക്ക് ചെയ്യും

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      Fan cover oori fan onnu karakki vittu noku. Free ayitu karangundenkil on akkiyitu karakki vitt nokku

    • @TEDDYIMMORTAL
      @TEDDYIMMORTAL 4 ปีที่แล้ว +1

      @@thundathiltraders 😀ശെരി ആയി കേട്ടോ ..കറക്കി നോക്കിയപ്പോ നല്ല ടൈറ്റ് ആയിരിക്കുന്നു ..പിന്നെ ഓയിൽ ഒക്കെ ഇട്ട് കറക്കി ..ഇപ്പൊ ഓടുന്നുണ്ട് 😅

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      Bearing mararayi.. eniyum stuck avan chance kooduthalanu.

  • @monceythomas5139
    @monceythomas5139 2 ปีที่แล้ว +1

    ബ്രോ വീട്ടിലെ മോട്ടർ വർക്ക്‌ ചെയ്തു കൊണ്ടിരിക്കുമ്പോൾ ഞാൻ എന്റെ വീട്ടിൽ ചെടി നനച്ചു കൊണ്ടിരിക്കുമ്പോൾ മോട്ടോർ നിന്ന് പൊയ്. ഇപ്പോൾ സ്വിച് ഓൺ ആക്കിയിട്ടും മോട്ടർ ഓണാക്കുന്നില്ല. എന്താണ് പരിഹാരം..?

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว +1

      TOP ulla motor anenkil overheat ayi kazhinjal cut off avum .
      Mattu issues varan chance connection problem, capacitor , winding , pump stuck ellam anu

    • @monceythomas5139
      @monceythomas5139 2 ปีที่แล้ว

      @@thundathiltraders ok, Thank you. കപ്പാസിറ്റർ പ്രോബ്ലം ആയിരുന്നു.

  • @vinodmarcus
    @vinodmarcus 4 ปีที่แล้ว +1

    motor is woking, but not pulling water. why?

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      I believe yours is a centrifugal Monobloc.Most probably suction leake .Check water seal also. If not check impeller for blockage

    • @muhammedfazilop3498
      @muhammedfazilop3498 4 ปีที่แล้ว

      motor yethra hp und, kinar yethra kolund