ആയിരങ്ങൾ ലാഭിക്കാം😳മലയാളി പൊളിയല്ലേ..!

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 34

  • @sonytj257
    @sonytj257 หลายเดือนก่อน +2

    ഞമ്മക്ക് പച്ചകളെ പിടിക്കൂല അത് കൊണ്ട് ഞമ്മൾ വേറെ ആരെയെങ്കിലും കൊണ്ട് ചെയ്യിപ്പിക്കാo എന്നു കരുതുന്നു......

  • @fazpa8963
    @fazpa8963 หลายเดือนก่อน +18

    എല്ലാം കൊണകൊണാന്ന് കുത്തി കുത്തി ചോദിച്ചിട്ടും , വളരെ തന്ത്രപരമായി വില മാത്രം പറയാതെ വീഡിയോ വൈന്‍ഡപ്പ് ചെയ്ത ആ മഹാ മനസുണ്ടല്ലൊ അതാരും കാണാതെ പോവരുത് ...
    NB; ഇപ്പൊ മറുപടി വരും അതിന് ഞാന്‍ അയാളുടെ നംമ്പര്‍ കൊടുത്തിട്ടുണ്ടല്ലൊ.. വിളിച്ചു ചോദിച്ചാല്‍ മതീന്നും പറഞ്ഞ്...
    എന്നാ പിന്നെ വീഡിയോയും വേണ്ടായിരുന്നല്ലൊ..? അയാളുടെ നംമ്പര്‍ മാത്രം കാണിച്ചു വീഡിയോ വൈന്‍റപ് ചെയ്താല്‍ മതിയായിരുന്നു...

  • @vasum.c.3059
    @vasum.c.3059 หลายเดือนก่อน +4

    ഞാൻ കഴിഞ്ഞ പത്തരവർഷമായിട്ട് ബയോഗ്യാസ് ഉപയോഗിക്കുന്നുണ്ട്. ഇപ്പൊൾ പുറത്തേക്ക് വരുന്ന സ്‌ലറിക്ക് ചാണകത്തിൻ്റെ ഗന്ധമാണ്.എന്നാൽ വീട്ടിലെ ഉള്ളിതൊണ്ടുൽപ്പെടെയുള്ള വേസ്റ്റ് ദിവസവും ഒഴിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.ഏകദേശം കൃത്യസമയത്ത് വേസ്റ്റ് ഒഴിച്ചുകൊടുക്കണമെന്നു നിർദേശിച്ചതിനാൽ സമയ കൃത്യത പാലിക്കുന്നുണ്ട്. അഴുകുന്ന സാധനങ്ങൾ മാത്രമേ ഇടാറുള്ളൂ.എനിക്കന്ന് ഇരുപതിനായിരം രൂപയായി.ഗവ.സബ്സിഡിയും കിട്ടി.

  • @shajushaju8547
    @shajushaju8547 หลายเดือนก่อน +5

    ഈ സിസ്റ്റം കൊതുക് വളർത്തൽ കേന്ദ്രം ആകും ഇതിനേക്കാൾ നല്ല ടെക്നിക് ഇപ്പോൾ ഉണ്ട്

    • @kambranmoidutty5385
      @kambranmoidutty5385 หลายเดือนก่อน

      ആ നല്ല ടെക്നിക് ഒന്ന് പറയു

    • @emmanuelmathew6003
      @emmanuelmathew6003 หลายเดือนก่อน

      ​@@kambranmoidutty5385Politecnic

  • @ArshedArshu-t7g
    @ArshedArshu-t7g หลายเดือนก่อน +3

    എൻ്റെ വീട്ടിൽ ഉണ്ട് അടിപൊളി അണ്❤

  • @abdusalampalathingal6618
    @abdusalampalathingal6618 หลายเดือนก่อน +6

    ഹലോ സുഹൃത്തേ എല്ലാ വീഡിയോകൾ ചെയ്യുന്ന പോലെ തന്നെ നിങ്ങളും ഇതിന്റെ പൈസ പറയുന്നില്ലല്ലോ

  • @ayshapk1089
    @ayshapk1089 หลายเดือนก่อน +1

    tomk നു ദ്വാരം വീണ് സ്ലറിയും നല്ല വെള്ളവും mix ആവുന്നു
    ഗ്യാസ്കിട്ടുന്നില്ല

  • @ashrafvaliayakath4741
    @ashrafvaliayakath4741 หลายเดือนก่อน +2

    ഇത് പഴയ സിസ്റ്റം ആണ് ഞാൻ 22 വർഷങ്ങൾക്ക് മുൻപ് ഇത്തരം സാധനം( അതിൽ വെളളത്തിൻ്റെ സിസ്റ്റം ഇല്ലായിരുന്നു) ഉപയോഗിച്ചിരുന്നു.ഇപ്പോൾ ഞാൻ ഏറ്റവും പുതിയ സിസ്റ്റം വെച്ചു. കൊതുകിൻ്റെ പ്രശ്നം ഇല്ല. ഭരതൻ എന്ന വ്യക്തി രൂപകല്പന ചെയ്തു നിർമ്മിച്ചു വിൽക്കുന്നതാണ് ഏകദേശം ആനയുടെ രൂപം ആണ്. ഒരു ദിവസം 8 കിലോ വേസ്റ്റ് ഇടാവുന്ന പ്ലാൻ്റ് വീട്ടിൽ കൊണ്ടുവന്നു ഫിറ്റ് ചെയ്തപ്പോൾ27000 രൂപയായി തൃശൂർ ആണ് പ്രൊടക്ഷൻ .

  • @pradeepb7495
    @pradeepb7495 หลายเดือนก่อน

    Mr,if the water is stored on the upper surface without covering,it is suitable for mosquitos to breed larvas??

  • @dhanarajan8040
    @dhanarajan8040 หลายเดือนก่อน

    എല്ലാ കമൻറുകൾ റൈറ്റ് ചോദിക്കുന്നു നിങ്ങൾക്ക് ഇതിൻറെ തുടക്കം മുതൽ അവസാനം വരെയുള്ള ലിറ്ററും അതിൻറെ കാശ് എത്ര രൂപയാകും എന്ന് പറയാൻ പാടില്ല

  • @vpushparaj73
    @vpushparaj73 หลายเดือนก่อน

    രണ്ടരമണിക്കൂർ ഗ്യാസ് കിട്ടില്ല....ഒരു മണിക്കൂർ പോലും കിട്ടില്ല...

  • @satheesanmallakara49
    @satheesanmallakara49 หลายเดือนก่อน

    അരമണിക്കൂറിൽ കൂടുതൽ കിട്ടില്ല ഞാനിത് ഒഴിക്കി

  • @rajanthekkinkattle779
    @rajanthekkinkattle779 27 วันที่ผ่านมา

    ഈ വെള്ളത്തിൽ കൊതുകു വളരുകയില്ല എന്ന് ഉറപ്പു പറയാമോ

  • @ismayiltk8298
    @ismayiltk8298 หลายเดือนก่อน +1

    😂

  • @muhammediqbalkadarkutty5916
    @muhammediqbalkadarkutty5916 หลายเดือนก่อน

    ഇത് എന്ത് മനസിലാക്കളാണ് മുകളിൽ അമഴ്ത്തിയത് താന്ന് നിൽക്കുമെന്ന് പറഞ്ഞിട്ട്

  • @arulprakash43
    @arulprakash43 หลายเดือนก่อน +1

    നമ്പർ ശരിക്ക് കാണാൻ പറ്റണില്ല മൊത്തം എന്ത് ചെലവ് വരും എന്നു കൂടി ഒന്നു പറഞ്ഞാൽ നല്ലത്

  • @user-es4re9rm9y
    @user-es4re9rm9y หลายเดือนก่อน +2

    ഇതിന്റെ റൈറ്റ് പറഞ്ഞില്ല

  • @user-kh6ki5er5w
    @user-kh6ki5er5w 18 วันที่ผ่านมา

    സാധാ ഗ്യാസ് അടുപ്പിലെ കണക്ഷൻ ഫിറ്റ് ആകാൻ പറ്റില്ല ഇതിന് എത്ര രൂപയാ വരുന്നേ

  • @kunhimoideen4811
    @kunhimoideen4811 หลายเดือนก่อน

    ഈ ബയോഗ്യാസ് പ്ലാൻ്റ് വെസ്റ്റ് കോഡൂർ എന്ന സ്ഥലത്ത് ഫിറ്റാക്കാൻ എത്ര ക്യാഷ് വരും.

  • @RifaiAL
    @RifaiAL หลายเดือนก่อน

    Price entha parayathathu?

  • @ayshapk1089
    @ayshapk1089 หลายเดือนก่อน

    എൻ്റെ ബയോഗ്യാസിൻറ ടേങ്ക് ഓട്ട വീണു നല്ല വെള്ളവും സ്ലെറിയും മിക്സാകുന്നു ഗ്യാസ് കിട്ടുന്നില്ല
    എന്ത് ചെയ്യണം

  • @user-ie6ew7lt1o
    @user-ie6ew7lt1o หลายเดือนก่อน

    Hi👍👍👍👍

  • @samseertirur9010
    @samseertirur9010 หลายเดือนก่อน

    👍

  • @SabeerShams
    @SabeerShams หลายเดือนก่อน

    Rate

  • @aminak9741
    @aminak9741 หลายเดือนก่อน

    ഇതിന്റ ചെറിയ സിസ്റ്റം ഉണ്ടോ

  • @SulaimanPs-sv2rp
    @SulaimanPs-sv2rp หลายเดือนก่อน

    Rait.paranhilla