WC antha level cheyuthu vekkathathu ? Floor slop alle oru side leku closet level noki vekkuka.use white cement then top cot epoxy or filling powder.sealet kollila
ഒരു Two way angle coke വച്ച് health faucet നും toilet tank connection നും കൊടുക്കുന്നതാണോ നല്ലത് അതോ രണ്ട് Separate കണക്ഷൻ ആണോ നല്ലത്. രണ്ടുരീതിയുടെയും ഗുണ ദോഷങ്ങൾ പറയാമോ ?
Good work
നന്ദി
WC antha level cheyuthu vekkathathu ? Floor slop alle oru side leku closet level noki vekkuka.use white cement then top cot epoxy or filling powder.sealet kollila
ഇത് Strap distance എത്ര ? ചെറുതാണല്ലോ ?
Back chumaril ninnum 4inch pipilekulla distance ethrayanu
ഒരു Two way angle coke വച്ച് health faucet നും toilet tank connection നും കൊടുക്കുന്നതാണോ നല്ലത് അതോ രണ്ട് Separate കണക്ഷൻ ആണോ നല്ലത്. രണ്ടുരീതിയുടെയും ഗുണ ദോഷങ്ങൾ പറയാമോ ?
ടൈൽസ് ഒട്ടിച്ചതിനു ശേഷം ആണ് ചെയ്യുന്നതെങ്കിൽ നല്ലതു ഈ രീതി.. അല്ലെങ്കിൽ മറ്റേ രീതിയിൽ ചെയ്യാം
Closet വൈകുപോൾ വൈറ്റ് cement വയ്ക്കണം അല്ലകിൽ അനുകൾ കേറും gapil😌
ഉറപ്പായിട്ടും
ഇതിന്റെ ഫ്ലാഷ് അടിക്കുന്ന സിച്ചു എങ്ങ നെ ശരി ആക്കും പൊട്ടി പോയി
ഏത് ബ്രാൻഡ് ആണ് കൂടുതൽ നല്ലത് RAK jhonson cera pareewere
Johnson
@@Sudheer-ph7hi ellam nallatha.clean cheyuthu use cheyunathil anu karyam